89 ലെ ജൂനിയർ കല്ലായി24 ൽ നളന്ദയിൽ സീനിയർ കരിങ്കല്ലായി_ഹുസൈൻ കാമിൽ ഓമച്ചപ്പുഴ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 113

  • @assainarassainar9918
    @assainarassainar9918 2 дні тому +27

    ബഹുമാനപ്പെട്ട ഖീലത്ത് മാസ്റ്ററുടെ ഒരു പ്രഭാഷണം ഇപ്പോൾ
    അനിവാര്യമാണ്. എന്റെ അഭിപ്രായമാണ്. പടച്ചവൻ ആഫിയത്തോടെ ദീർഘായുസ് നെൽകുമാറവട്ടേ

  • @NonNon-f8v
    @NonNon-f8v День тому +13

    89ൽ രക്ഷപ്പെട്ട കാന്തപുരം ഉസ്താദും കൂട്ടരും 100 ശതമാനം അൻതും അലൽ ഹഖ്

  • @Muhammad-ug9td
    @Muhammad-ug9td День тому +2

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള തൗഫീഖ് നമുക്കെല്ലാം

  • @asainc8268
    @asainc8268 День тому +14

    100ാം വാർഷികം AP കാർ കഴിച്ചോട്ടെ

    • @sabithm3732
      @sabithm3732 День тому

      😂😂😂😂😂

    • @NoorM-e6k
      @NoorM-e6k День тому

      👍

    • @AbdulRasheed-r6w
      @AbdulRasheed-r6w 11 годин тому

      ഏപ്പിക്കാർ കലക്കം വെള്ളത്തിൽ മീൻ പിടിക്കുന്നുണ്ടല്ലോ

  • @mhdavibnmali9545
    @mhdavibnmali9545 14 годин тому +2

    ഹംക് നരച്ചാലും ഹംക് തന്നെ

  • @alavialavipp982
    @alavialavipp982 День тому +2

    ഉമർ ഫൈസി പറഞ്ഞതും പറയപ്പെട്ടതും സത്യമാണ്

  • @ahamednisar1966
    @ahamednisar1966 День тому

    ഉസ്താദെ ഇയാളയും ബഷീറിനെയും പൊക്കിപിടിച്ചോണ്ട് നടക്കുന്ന നമ്മുടെ ചെറിയ മുസ്ലിയാക്കൻമാർക്ക് തിരിഞ്ഞിട്ടില്ല . പക്ഷേ നമ്മുടെ സാധാരണ പ്രവർത്തകർക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ കേൽക്കണ്ടത് നമ്മുടെ യുവ പണ്ഡിതൻമാർ കേൽക്കണം

  • @k.pmajeed2087
    @k.pmajeed2087 19 годин тому +2

    അന്ന് ലീഗ് അനുഭാവിയായ ഞാനും എറണാകുളം സമ്മേളനത്തിന് പോയി.
    സമ്മേളനം വൻ വിജയമായിരുന്നു.
    പത്രങ്ങളെല്ലാം അത് തുറന്നു എഴുതിയിട്ടുമുണ്ട്.
    കല്ലായി മാര് അവസരത്തിനൊത്ത് വായിൽ വരുന്നത് എന്തൊക്കെയോ വിളിച്ചു പറയുകയാണ്.
    സമസ്തയുടെ അംഗീകാരത്തോടുകൂടെ എറണാകുളം സമ്മേളനം മാസങ്ങൾക്കു മുമ്പ് നിശ്ചയിച്ചിരിക്കെ, ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ അത് നിർത്തിവെക്കാൻ സമസ്ത എന്തിന് ആഹ്വാനം ചെയ്തു ?.
    ഇതിനു വ്യക്തമായ മറുപടി ചേളാരി സമസ്തയിൽ നിന്നും സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്.
    പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങളുന്നും പരിഗണിക്കാതെ,മുസ്ലിം ഐക്യമെന്നു പറഞ്ഞു, ശരീഅത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി വേദി പങ്കിടുകയും മൂന്നു തലാഖ് ചൊല്ലിയാൽ ഒന്നേ പോകുകയുള്ളൂ എന്ന് നാല് മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞതിനെതിരായി ആ വേദിയിൽ വച്ച് വഹാബി സംസാരിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം പറയാൻ ശംസുൽ ഉലമക്കും ചേളാരി പണ്ഡിതർക്കും കഴിഞ്ഞിട്ടില്ല.
    ഇതെല്ലാം തെറ്റാണെന്ന് ഉണർത്തിയതിനല്ലേ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്തത്!!!?).

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 14 годин тому

      അപ്പൊ ശംസുൽ ഉലമക്ക് പിഴച്ചിട്ടുണ്ട് എന്നല്ലേ

    • @k.pmajeed2087
      @k.pmajeed2087 13 годин тому +1

      @@NajuNajeeb-vy5zs അബദ്ധം സംഭവിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്.

    • @k.pmajeed2087
      @k.pmajeed2087 13 годин тому

      @@NajuNajeeb-vy5zs *സമസ്തക്ക് മുസ്ലിം ലീഗിന്റെ കത്ത്.*
      27-3-84 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഒരു കത്ത് സമസ്തക്ക് വന്നു.
      മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഒരു കത്ത്.
      സമസ്ത പണ്ഡിതന്മാർ അത് ചർച്ച ചെയ്യുന്നു.
      സമസ്ത സുവനീർ തന്നെ പറയട്ടെ.
      *"സഖാവ് ഇ എം* *എസ് നമ്പൂതിരിപ്പാട് ബഹുഭാര്യത്വത്തെയും മറ്റും വിമർശിച്ച് ( ശരീരഅത്തിനെ) കോലാഹലം നടക്കുന്ന വേളയിലാണന്ന് സംരംഭമെന്നുകൂടി വായനക്കാർ ഓർക്കുക".*
      (ഈ വരികൾ എന്റെ വകയിൽ എഴുതിയതല്ലെന്ന് പ്രത്യേകം ഓർക്കുക )
      അതിനുശേഷം സമസ്ത പണ്ഡിതരത് ചർച്ച ചെയ്യുകയും അവസാനം ഇങ്ങനെ മറുപടി കൊടുക്കുകയും ചെയ്തു.
      ".....ശരീഅത്ത് ഭേദഗതി വരുത്തുന്നവരും അതിനനുകൂലിക്കുന്നവരുമായ പലരും യോഗത്തിൽ സംബന്ധിക്കുണ്ടന്ന് മനസ്സിലാകുന്നതിനാൽ 31-3-84ന് ചേരുന്ന ഐക്യവേദി യോഗത്തിൽ സംബന്ധിക്കുവാൻ കഴിയില്ല. ന്യായവും യുക്തിവുമായ തീരുമാനമെടുത്തു കൊണ്ട് മാതൃക സംഘടനയായ *സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നയം ഉറക്ക പ്രഖ്യാപിച്ചുകൊണ്ട്* സ്റ്റേറ്റ് കമ്മിറ്റി യോഗം പിരിഞ്ഞു".
      ( സമസ്ത അറുപതാം വാർഷികം സുവാനീർ പേജ് 47)
      ഈ പുസ്തകം ഇരു വിഭാഗവും ഒരുപോലെ അംഗീകരിക്കുന്നതാണ്.
      മുസ്ലിംലീഗിന്' സമസ്തയുടെ മറുപടി വിലയിരുത്തിയാൽ സുന്നികൾക്കിടയിലുള്ള പ്രശ്നങ്ങൾ തീരുകയും സമസ്തയുടെ അവകാശികളാ രാണെന്ന് മനസ്സിലാക്കാൻ കഴിയുകയും ചെയ്യും.
      *സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് ശരീഅത്തിനെ എതിർക്കുന്ന സമയത്താണ് ഇങ്ങനെ തീരുമാനമെടുക്കുന്നതെന്ന് സമസ്ത ഉലമാക്കൾ തന്നെ അടിവരയിട്ട് പറയുമ്പോൾ ' ഇന്ന് ചേളാരി വിഭാഗം പറയുന്ന എല്ലാ ദുർ ന്യായങ്ങൾക്കും ഇതൊരു വ്യക്തമായ മറുപടിയാണ്.*
      (അല്ലെങ്കിൽ പൂർവികരായ സമസ്ത മുശാവറ പണ്ഡിതന്മാർക്ക് തെറ്റുപറ്റിയെന്ന് പറയേണ്ടിവരും).
      മറുപടിയുടെ അവസാന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക.
      *"സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നയം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് "* എന്നും കൂടി അടിവരയിട്ട് ചേർത്തു പറയുമ്പോൾ' ചേളാരികൾ സമസ്തയുടെ അവകാശികളാണെന്ന് പറയാൻ പോലും ന്യായം ഇല്ല.
      ചേളാരി വിഭാഗം പൂർവികരായ സമസ്തയുടെ ഉലമാക്കളുടെ അഭിപ്രായങ്ങളിലേക്ക് തിരിച്ചു വരണം.
      ചേളാരി വിഭാഗം ഇതെല്ലാം എന്തിനു മറച്ചു വെക്കുന്നു?.
      വഹാബികളുമായി സഹകരണം....!?.
      ഹജ്ജ് കമ്മിറ്റി, വഖഫ് ബോർഡ്, റോഡ്,പാലം, പൗരത്വ ബില്ലിനെതിരെ ശബ്ദിച്ചത്.......
      ഇതെല്ലാമാണ് യഥാർത്ഥത്തിൽ പൊതുവിശയം.
      ഇങ്ങനെയുള്ള പൊതു വിഷയങ്ങളിൽ സമസ്ത നേരത്തെ സഹകരിച്ചിട്ടുണ്ട്.
      പൗരത്വ ബില്ലിനെതിരെ നാം നാം ഒരുമിച്ചു കൂടിയപ്പോൾ, മതമുള്ളവരും മതമില്ലാത്തവരും യുക്തിവാദികളും നിരീശ്വരവാദികളും വഹാബി മൗദൂദി കമ്പനികളും എല്ലാം ഒന്നിച്ചിരുന്ന് വേദി പങ്കിടുണ്ട്.
      ഇതിൽ പങ്കെടുത്തത് കൊണ്ട് നിരീശ്വരവാദികളെയും യുക്തിവാദികളെയും പങ്കെടുപ്പിച്ചത് തെറ്റാണെന്ന് ഒരു മുസ്ലിം സംഘടനയും പറഞ്ഞിട്ടില്ല.
      അവർ പങ്കെടുത്തത് കൊണ്ട് അവരെ ആശയം ശരിയാണെന്നോ, വഹാബികൾ പങ്കെടുത്തത്കൊണ്ട് വഹാബിയുടെ ആശയം ശരിയാണെന്നോ പറയാൻ പറ്റുകയില്ലല്ലോ?.
      ഇതുപോലെയല്ല കുറഞ്ഞ സമയത്തേക്ക് മുസ്ലിം ഐക്യമെന്നു തട്ടിക്കൂട്ടി ശരീഅത്ത് സംരക്ഷമെന്ന പേരിൽ ഒരുമിച്ചു കൂടുന്നത്...!!!.
      സുന്നികൾ മുശ്രിക്കുകൾ എന്ന് വിശ്വസിക്കുന്നവരുമായി ഒരുമിച്ചു കൂടി മുസ്ലിം ഐക്യമെന്ന് പറയുന്നത് തനി കാപട്യമാണ്.
      *പൗരത്വത്തിന്റെ പടയൊരുക്കവും ശരീഅത്തിന്റെ സംരക്ഷണവും രണ്ടാണ്.*
      ഇത് രണ്ടും കൂട്ടിക്കലർത്തി
      സാധാരണക്കാരെ കബളിപ്പിക്കുകയാണ് ചേളാരി വിഭാഗം ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.

    • @k.pmajeed2087
      @k.pmajeed2087 13 годин тому

      *സമസ്തക്ക് മുസ്ലിം ലീഗിന്റെ കത്ത്.*

      @NajuNajeeb-vy5zs *16-7 -1979ന് സമസ്ത മുശാവറ.*
      സമസ്തയുടെ ആശയം മനസ്സിലാക്കുവാൻ വേണ്ടി സമസ്ത പ്രസിദ്ധീകരിച്ച അറുപതാം വാർഷിക സുവനീർ.
      സമസ്തയുടെ ആശയം സാധാരണക്കാർക്ക് വരെ മനസ്സിലാക്കാൻ ആധികാരികതയുള്ള സമസ്തയുടെ ഏക പ്രസിദ്ധീകരണം.
      ഇരു സമസ്തക്കും അതിൽ അഭിപ്രായ വ്യത്യാസവുമില്ല.
      കേരള വഹാബികൾ ഔദ്യോഗികമായി മുസ്ലിം ഐക്യം സ്ഥാപിക്കുന്നതിന് വേണ്ടി ക്ഷണിച്ചുകൊണ്ട് സമസ്തയിലേക്ക് ഒരു കത്ത് അയച്ചു.
      അതിന് സമസ്ത മുശാവറ കൊടുത്ത മറുപടി
      *"മുസ്ലിം ഐക്യവേദി യാണല്ലോ ആവശ്യം അതിനാൽ സുന്നികൾ മുസ്ലീങ്ങകളാണെന്ന് നിങ്ങൾ തീരുമാനിച്ചാലെ ആ വേദിയിലേക്ക് സുന്നികളെ ക്ഷണിക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികൾ മുസ്ലിമാണെന്നും മുശ്രിക്കുകളല്ലന്നും ആദ്യമായി തീരുമാനിക്കുക. എന്നിട്ട് ക്ഷണിക്കുക പരിഗണിക്കാം"*
      ( 16 -6 -79ന് ചേർന്ന മുശാവറ യോഗം
      അറുപതാം വാർഷികം സുവനീർ പേജ് 65.).
      പിന്നീട്
      ഇസ്ലാമിക ശരീരത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി ഒരുമിച്ചു കൂടുകയും ഐക്യം സ്ഥാപിക്കുകയും ചെയ്തവർ ജനങ്ങളുടെ സംശയത്തിന് മറുപടി പറയേണ്ടതുണ്ട്.
      സുന്നികൾ മുസ്ലിംകളാണന്നും, അവർ മുശ്രിക്കുളല്ലന്നും വഹാബികൾ തീരുമാനിച്ചിരുന്നോ??
      എന്നിട്ട് ആ തീരുമാനം വഹാബികൾ സമസ്തക്ക് കൈമാറിയിരുന്നോ????.
      അങ്ങനെ ഒരു സംഭവം വഹാബികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിൽ
      16-6-79 സമസ്ത മുശാവറ തീരുമാനത്തിന് എതിരല്ലേ വഹാബികളുമായി ശരീഅത്ത് സംരക്ഷണമെന്നപേരിൽ ഒരുമിച്ചു കൂടിയത്???.
      സുന്നത്ത് ജമാഅത്തിന്റെ ആശയത്തിന് എതിരല്ലേ??.

  • @hanefhaneef2719
    @hanefhaneef2719 День тому +11

    സമസ്ത EK ഗ്രൂപ്പിൽ തമ്മിൽ തല്ല് ജോറാ...........
    ഇപ്പോൾ ആരെ മുഖമാണ് കെട്ടത്...

    • @muhammedswlaih8243
      @muhammedswlaih8243 День тому

      Ap ക്കാരും അങ്ങനെ തന്നെ അല്ലേ കാണിച്ചിരുന്നത്. പിന്നെ നിങ്ങളിൽ ഉണ്ടായിരുന്ന ആളു തന്നെയല്ലേ കുറുവട്ടൂരും 😄😄😄. സമസ്ത ഹക്കെ പറയു അതിന്റെ പേരിലാണ് ഈപ്രശ്നം. നിങ്ങൾ വഹാബികളെ എതിർക്കുന്ന ആളുകൾ ആണ് എന്നല്ലേ നിങ്ങളുടെ വാതം. എന്നിട്ട് എന്തെ സമസ്ത യുടെ ഒപ്പം ഇപ്പോഴും നില്കാതെ? Ap ക്കാർ പ്രശ്നം വഷളാക്കി ചോര കുടിക്കാനുള്ള പുറപ്പാടാണ് അത് നടക്കൂല്ല. എല്ലാം കെട്ടടങ്ങും. (ഇൻഷാ അല്ലാഹ്) നിങ്ങൾ നിങ്ങളുടെ കൂട്ടം കൊണ്ട് പൊയ്ക്കോളൂ.ap ക്കാരെ ഒക്കെ പുറത്താക്കിയ പോലെ സമസ്തയിലെ കീടങ്ങളെ അല്ലാഹുവിന്റെ ഔലിയാക്കൾ പുറത്താക്കും.( ഇന്ഷാ അല്ലഹ് ).

    • @shihabwandoor4799
      @shihabwandoor4799 День тому +2

      സമസ്ത അജയ്യം മുഖം വളരെ വ്യക്തം. മേനോൻ സമസ്ത എന്നോ മുഖം നഷ്ടപ്പെട്ട വിഭാഗമാണ്

    • @kareemabdulkareem1631
      @kareemabdulkareem1631 День тому

      പോടാ

    • @kasimmbt7377
      @kasimmbt7377 День тому

      Poda kilaab​@@shihabwandoor4799

    • @k.pmajeed2087
      @k.pmajeed2087 9 годин тому

      @@shihabwandoor4799 *കണ്ണിയത്ത് ഉസ്താദിന്റെ ദുആയും, മൈക്ക് ഓഫാക്കലും.*
      മലപ്പുറം ജില്ല കോട്ടപ്പടിയിൽ ഇ കെ വിഭാഗം പരിപാടിയിൽ കണ്ണിയത്ത് ഉസ്താദിന്റെ ദുആ.
      ...യാ വദൂദ്..യാ വദൂദ്.. യാ ഫആലൻ
      ലിമായൂരീദ്...
      സദസ്സ് ആത്മാർത്ഥതയോടെ ഉച്ചത്തിൽ ആമീൻ പറയുന്നു.
      ദുആ കഴിഞ്ഞ ഉടനെ ഒരു വിദ്വാൻ വന്നു
      കണ്ണിയത്ത് ഉസ്താദിന്റെ
      ചെവിയിൽ എന്തോ മന്ത്രിച്ചു..!!
      വീണ്ടും ഉസ്താദിന്റെ ദുആ വരുന്നു സമസ്തക്കെതിരെ കേസ് കൊടുത്തവരെ........" ( അവരെ ഷെറിനെ തൊട്ട് ഞങ്ങളെ നീ കാക്കേണമേ)
      ഈ ദുആന്റെ ആശയം നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം
      സമസ്തയിൽ നിന്നുകൊണ്ട് സമസ്തന്റെ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ഷെറിനെ തൊട്ട് ഞങ്ങളെ നീ കാക്കണെ മേ.
      സത്യം മനസ്സിലായിട്ടും സത്യത്തെ മറച്ചുവെക്കുന്നവരെ ഷെറിനെ തൊട്ടും).
      അതിന്റെശേഷം കണ്ണിയത്ത് ഉസ്താദ് വലത്തോട്ട് തിരിഞ്ഞു
      ചോദിക്കുന്നു
      *"ഉള്ളാളം മുദരിസ് എവിടെ"* *പ്രസംഗിക്കാൻ.*
      ( അതെ ദീനിന്റെ കാര്യം ഉള്ളാൽ തങ്ങൾ പറയട്ടെ)
      *പിന്നെ ഇടത്തോട് തിരിഞ്ഞു ചോദിക്കുന്നു "എ പി എവിടെ"* പ്രസംഗിക്കാൻ.
      (അതെ പിന്നെ A P പറയട്ടെ)
      *ഉടനെ സംഘാടകർ മൈക്ക് ഓഫാ ക്കുന്നു.*
      ഇവിടെ ഒരു കാര്യം മനസ്സിലാകുന്നുണ്ട്.
      ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദും പറയുന്ന അഭിപ്രായമാണ് ശരിയെന്ന്' കണ്ണിയത്ത് ഉസ്താദ് പറഞ്ഞതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു..
      അതുകൊണ്ടാണല്ലോ ഉള്ളാളം മുദരിസ് എവിടെ എന്ന് കണ്ണിയത്ത് ഉസ്താദ് ചോദിക്കുന്നത്??.
      അതും E Kവിഭാഗത്തിന്റെ യോഗത്തിൽ വച്ചുകൊണ്ട്..!!
      ഇനിയും പറയാനുണ്ടെനിക്ക് ഉള്ളാൽ തങ്ങളും ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ സന്ദർശിക്കാൻ വീട്ടിലെത്തിയപ്പോൾ കണ്ണിയത്ത് ഉസ്താദിന്റെ മകൻ അതു തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു.
      അത് വിജയിക്കില്ലെന്ന് മനസ്സിലാക്കിയ മകൻ ഇവരെ സമസ്തയിൽ നിന്ന് പുറത്താക്കിയവരാണെന്ന് പറയുന്നു. *തങ്ങളെയും ഹംസ മുസ്ലിയാരെയും പുറത്താക്കിയിട്ടുണ്ടെങ്കിൽ ഞാനും അവരോടൊപ്പമാണന്ന് കണ്ണിയത്ത് ഉസ്താദും പറയുന്നു...!!.*
      ഇത് ഞാൻ എന്റെ ചെവികൊണ്ട് കേട്ടതാണെന്ന് ഹംസ മുസ്ലിയാർ പറയുന്നു.
      ആ മൂന്നുപേരും ഇന്ന് നമ്മോടൊപ്പമില്ല, അവരുടെ ദരജ അല്ലാഹു ഉയർത്തുമാറാകട്ടെ.

  • @MusthafaMuthukuda
    @MusthafaMuthukuda 12 годин тому

    നേരും, നെറിയും,ഫിത്‌ന, ഫാസാതും,തെളിയുന്ന,
    ഒരു ദിനമുണ്ട്
    രാഷ്ട്രീയ കാർക്ക് അതിൽ വിശ്വാസം ഇല്ല
    മതം അറിയുന്നവർ മതം പറയട്ടേ..

  • @Yoosaf-z7v
    @Yoosaf-z7v День тому

    നല്ല അവതരണം super

  • @EbrahimE-ul4ui
    @EbrahimE-ul4ui День тому +1

    സുന്നത്ത് ജമാഅത്തിന്റെ ഇന്നത്തെ വളർച്ചയിൽ ബഹുവന്ദ്യ കോയ മാസ്റ്റർ ക്കും കീലത്ത് മാഷ് നും കനത്ത പങ്കുണ്ട്. നിങ്ങൾക്കത് ഫിത്നയായി തോന്നുന്നതിൽ അത്ഭുതമില്ല......

  • @ahamedsaheel8207
    @ahamedsaheel8207 День тому

    Masha allah ustade vandyaraya kandapuram ustadum muslim leagile sunnipravartakarum onnich povugayanu vendad ella megalayilum power ullad kandapuram ustadin anu panakkad thangalk alla ABDURAHIMAN BAFAKHI THANGAL de power inn ullad kandapuram ustadin anu

  • @Yoosaf-z7v
    @Yoosaf-z7v День тому

    സൂപ്പർ

  • @abdullakvsearath917
    @abdullakvsearath917 15 годин тому

    അടുത്ത മൂന്നാം പിണറായി സർക്കാരിന് കോപ്പ് കൂട്ടരുത്
    മുസ്ലിം സമുദായം സിപിഎം നയങ്ങളാൽ ബുദ്ധിമുട്ടുന്നു

  • @Neshwaram
    @Neshwaram День тому +3

    നിങ്ങളും കല്ലായിയും എല്ലാവരും കൂടി ഈ സമുദായത്തെ എങ്ങനെ ചിന്നഭിന്നമാക്കാം ശ്രമിച്ചുകൊണ്ടിരിക്. മറ്റൊരു വിഭാഗം ഈ സമുദായത്തെ മൊത്തത്തിൽ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ തന്നെ തമ്മിലടിച്ച് തീരുന്നതാണ് നല്ലത് നിങ്ങൾക്ക് സമാധാനായി കിടന്നുറങ്ങ് .

    • @AbdulRazak-op8mh
      @AbdulRazak-op8mh 20 годин тому

      തെരുവുകളിൽ ഈ സമുദായ പാർട്ടിയുടെ കീഴിൽ പല പണ്ഡിതന്മാരെയും പിച്ചിചീന്തിയിരുന്നു അന്നൊന്നും കണ്ടില്ല ഈ സമുദായത്തെ ? ചിന്നഭിന്നമാക്കൽ ലീഗിന് അടി പറ്റുമ്പോൾ വലിയ സമുദായ സ്നേഹമാണ്

  • @usaenc1224
    @usaenc1224 52 хвилини тому

    അബ്ദുറഹിമാൻ കല്ലായി പെട്ടൊന്ന് മണ്ണാവാൻ പാടില്ല-
    AP ഉസ്താദ്ന്റെ സർവ്വ ഉയർച്ചക്കും കാരണം ഇയാളെ പോലെയുള്ള വിവരദോഷികളുടെ നാക്കിൽ നിന്ന് വന്നത് ക്ഷമിച്ചതിന് അള്ള നൽകിയ പാരിദോഷികം കൂടി യാണ്.
    ഈ നാവിൽ നിന്ന് ഇനിയും ഒരു പാട് വിവരദോഷം വരാനുണ്ട്...

  • @aman-et4nd
    @aman-et4nd День тому

    THANKAL JANIKUNADINNADINN MUMB. SAMASTHAYUDE. NEDHAVAN. EE. KALLAYIKARAN. SAMASTHAK. VENDI. NOOR. KANAKKINN. STEJUKALIL. PREDANGICHA. ALAAN. SATHYAM. ARIYADHE. PARAYARUTH. PLS. MUSLYAMAR. KALLAM. PARAYAMO😊

  • @icfmakkah2613
    @icfmakkah2613 2 дні тому +1

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v День тому +2

    ഗാലറി മൗലവി ക്ക് വഹാബി ആശയം

  • @NonNon-f8v
    @NonNon-f8v День тому +1

    القضاء افتاء وزيادة تحفة

  • @pathralilpathralil
    @pathralilpathralil День тому

    Kallaik..kalisthanam

  • @LatheefMoideen
    @LatheefMoideen 15 годин тому

    Mattanot jamath koodigal. 😢😢😢😢😢

  • @alsalamavision5422
    @alsalamavision5422 День тому +2

    ഈ കല്ല് വൃക്കയിലാണ് : ഗുരുതരമാകും

  • @alavialavipp982
    @alavialavipp982 День тому

    പാണക്കാട്ടൊരോട് പറയട്ടെ. നിങ്ങൾ 'ജാബാറും നായിനും കല്ലായി പൂക്കുവും പാടി പറഞ്ഞുണ്ടാക്കേണ്ട പ്രസക്തി ആയി മാറിയത് എന്ത് കൊണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 2 дні тому

    🌹🌹🌹

  • @moossaputhangodan2666
    @moossaputhangodan2666 День тому

    കല്ലായിന്റെ ഭാഗത് ചിരി ചെ വർ എവിടെ

  • @hamihameed8854
    @hamihameed8854 День тому

    ദൈര്യമുണ്ടെങ്കിൽ നൗഷാദ് അഹ്സനിക്ക് മറുപടി പറയൂ. EK സമസത ഹക്കീം ഫൈസിയെ കൊണ്ടും Ap വിഭാഗം നൗഷാദ് അഹ്സനിയെ കൊണ്ടും ബുദ്ധിമുട്ടിലി

    • @AbdulKarim-ed6tv
      @AbdulKarim-ed6tv День тому

      അഹ്സ നിയെ എതിർക്കുന്നത് അനാവശ്യമാണ്

  • @Muhammad-ct3nt
    @Muhammad-ct3nt 12 годин тому

    Annathine v@ndi unnam. Vakkunnavar lege moorrikal😮😂😂😂😂😂😂

  • @asainc8268
    @asainc8268 День тому

    താജുൽ ഉലമയുടെ പ്രഖ്യാപനം ഇപ്പോൾ പ്രസക്തം വോട്ട് ചൈത്തോൽപ്പിച്ചാള ടാ തക്ബീർ ചൊല്ലിയാൽ പോരാ

  • @moosakl4342
    @moosakl4342 День тому +1

    കല്ലായി സമസ് തൻ്റെ ആരാ?

    • @rivithajudeen
      @rivithajudeen День тому

      സമസ്തൻ്റെ മട്ടന്നൂർ പള്ളിയുടെ കോടികൾ പുട്ടടിച്ച മഹാൻ

  • @BasheerCk-n9r
    @BasheerCk-n9r 2 дні тому

    Gold

  • @AhamedAt
    @AhamedAt День тому +3

    സ്വന്തം കുളമാകുന്ന തിനെ മറ്റു ള്ളവരെ എന്തിന് parayanam

  • @EbrahimE-ul4ui
    @EbrahimE-ul4ui День тому

    മൊയ്തീൻ കാക്ക apക്കാർക്ക് വേറെ പണിയുണ്ട്.

  • @BabuCalicut-gn3qk
    @BabuCalicut-gn3qk День тому +1

    മൊയ്ല്യാരെ ആരെക്കുറിച്ച് പറഞ്ഞാലും ഹീബത്ത് ഹീബത്ത് അല്ലാതെ ആവില്ല അല്ലാഹുവിൽ വിശ്വാസമുണ്ടെങ്കിൽ അല്ലാഹുവിനെ ഭയപ്പെടുക

  • @shafeequec.k6193
    @shafeequec.k6193 День тому +1

    ചേളാരി സെത്ത്പിടിച്ചു കെട്ടുക തന്നെ ചെയ്യും

  • @beerankutty4819
    @beerankutty4819 День тому

    ഈ തലേകെട്ടാണ് താങ്കൾക്ക് നല്ലത്. ഒരു
    റൗഡി ലുക്കുണ്ട്.😂😂
    അറബി വേഷം താകൾക്ക് തീരേ ചേരില്ല. മാത്രമല്ല അറബികൾക്ക് അത് ഒരപമാനവുമാണ്.

  • @habeebrahmank5941
    @habeebrahmank5941 День тому

    Samastha illenkil thangal mare aru bahumanikkan....ahlu baithinte hurmath samastha anu padippikkunnath....

  • @mohammedna2930
    @mohammedna2930 День тому

    aalimeengale cheetha parayunnavar nere ulla thandhakk pirakkillann kettirunnu adhava nere ulladhanengil thanne aanengil
    chilappo mensasinte samayath bandhappettadhil undayadhavum enn kettirunnu Ivan kallayi edhil pedum enn allahuvinn ariyam

  • @ismailhoigemohammad5405
    @ismailhoigemohammad5405 День тому

    Sherikkum Karingallai🌚. USTHAD USHARAI 💪🌹

  • @Sideeque1972
    @Sideeque1972 День тому +1

    കീല ത്തും. കോയ മാഷും. പറഞ്ഞ ഫിത് നക്കും. ഫാദിനും കണക്കില്ല.

    • @moosakl4342
      @moosakl4342 День тому +3

      നിങ്ങളുടെ പൂക്കോട്ടുവിനും കൂടത്തായിക്കും മറുപടി പറഞ്ഞിരുന്നു

    • @k.pmajeed2087
      @k.pmajeed2087 День тому

      മുശാവറ തീരുമാനം.
      "ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."*
      (29-11-79 മുശാവറ (അറുപതാം വാർഷികം സ്മരണിക).
      ആ പുസ്തകത്തിലുള്ള
      "പല വുരു" പ്രഖ്യാപിച്ചിട്ടുണ്ട് ' എന്നത് അച്ചടിപിശക് ആയിരിക്കാം.
      പലവട്ടം എന്നാണെന്ന് നമുക്ക് വിശ്വസിക്കാം.
      ഞാൻ അതുപോലും തിരുത്താതെയുള്ള നേരെ പകർപ്പ് ആണിത്.
      മലപ്പുറം ജില്ലയിലെ ചില മുശാവറ മെമ്പർമാർ മുസ്ലിം ലീഗിന് സപ്പോർട്ട് ആയി പ്രസംഗിക്കുകയും സമസ്ത അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പ്രസംഗിച്ചപ്പോഴാണ് വീണ്ടും സമസ്തക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്.
      *"പൊതുജനങ്ങൾ വഞ്ചിതരാവരുത്"* എന്ന മുശാവറ തീരുമാനം പ്രത്യേകം ശ്രദ്ധിക്കുക.
      മുൻകാല പണ്ഡിതരുടെ മുശാവറയെ തള്ളി
      "ലീഗ് സമസ്തയുടെതാണ് സമസ്ത ലീഗിന്റേതുമാണ്" എന്ന് ചിലർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് പോലും അതിനെതിരെ ഒരക്ഷരം മിണ്ടാൻ സമസ്തയിൽ ഇന്ന് ആരുമില്ല.
      പിന്നെ എങ്ങനെയാണ് പൂർവികർ പൂർവികർ സമസ്ത സമസ്ത ലീഗ് ലീഗ് എന്ന് അവകാശപ്പെടുക....?.
      പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക?
      89 ലാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വരുന്നത്.
      (പിളർപന്ന് വേണമെങ്കിൽ പറയാം).
      അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല.
      മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല.
      പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?.
      പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്.
      അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
      ഇപ്പോൾ ആദൃശ്ശേരി, കല്ലായി, പൂക്കോട്ടൂർ, കൂടാത്തായി എന്നീ കറക്ക്‌ കമ്പനികളെ കൂട്ടുപിടിച്ചു ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുന്നു.
      വാല് തലയെ നിയന്ത്രിക്കുകയോ....?!.

    • @AbdulKarim-ed6tv
      @AbdulKarim-ed6tv День тому

      ശ്ശോ...അങ്ങനെയാണോ....അവർ ആരാ

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN День тому

    ഇയാൾ കുറ്റം മാത്രം പറയുന്നു ലീഗ് വിരോടി. Ap കാരൻ

    • @jabirm8757
      @jabirm8757 День тому

      ലീഗ് വിരോധിയാണെങ്കിൽ

  • @AzeezMuthira
    @AzeezMuthira День тому

    സമസ്ഥയുടെ കാര്യം പറയാൻ ഇവനാര്

  • @YusufK-vm5wk
    @YusufK-vm5wk День тому

    Thangal alla ek usthad

  • @BabuCalicut-gn3qk
    @BabuCalicut-gn3qk День тому +1

    കല്ലായി ശരിയായ പാതയിലാണ് സഞ്ചരിക്കുന്നത് എന്ന് നിങ്ങളുടെ വിമർശനം കേട്ടാൽ അറിയാം

    • @moosakl4342
      @moosakl4342 День тому

      😅😅😅

    • @k.pmajeed2087
      @k.pmajeed2087 День тому

      മുശാവറ തീരുമാനം.
      "ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."*
      (29-11-79 മുശാവറ (അറുപതാം വാർഷികം സ്മരണിക).
      ആ പുസ്തകത്തിലുള്ള
      "പല വുരു" പ്രഖ്യാപിച്ചിട്ടുണ്ട് ' എന്നത് അച്ചടിപിശക് ആയിരിക്കാം.
      പലവട്ടം എന്നാണെന്ന് നമുക്ക് വിശ്വസിക്കാം.
      ഞാൻ അതുപോലും തിരുത്താതെയുള്ള നേരെ പകർപ്പ് ആണിത്.
      മലപ്പുറം ജില്ലയിലെ ചില മുശാവറ മെമ്പർമാർ മുസ്ലിം ലീഗിന് സപ്പോർട്ട് ആയി പ്രസംഗിക്കുകയും സമസ്ത അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പ്രസംഗിച്ചപ്പോഴാണ് വീണ്ടും സമസ്തക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്.
      *"പൊതുജനങ്ങൾ വഞ്ചിതരാവരുത്"* എന്ന മുശാവറ തീരുമാനം പ്രത്യേകം ശ്രദ്ധിക്കുക.
      മുൻകാല പണ്ഡിതരുടെ മുശാവറയെ തള്ളി
      "ലീഗ് സമസ്തയുടെതാണ് സമസ്ത ലീഗിന്റേതുമാണ്" എന്ന് ചിലർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് പോലും അതിനെതിരെ ഒരക്ഷരം മിണ്ടാൻ സമസ്തയിൽ ഇന്ന് ആരുമില്ല.
      പിന്നെ എങ്ങനെയാണ് പൂർവികർ പൂർവികർ സമസ്ത സമസ്ത ലീഗ് ലീഗ് എന്ന് അവകാശപ്പെടുക....?.
      പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക?
      89 ലാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വരുന്നത്.
      (പിളർപന്ന് വേണമെങ്കിൽ പറയാം).
      അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല.
      മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല.
      പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?.
      പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്.
      അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
      ഇപ്പോൾ ആദൃശ്ശേരി, കല്ലായി, പൂക്കോട്ടൂർ, കൂടാത്തായി എന്നീ കറക്ക്‌ കമ്പനികളെ കൂട്ടുപിടിച്ചു ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുന്നു.
      വാല് തലയെ നിയന്ത്രിക്കുകയോ....?!.

  • @abdullakvsearath917
    @abdullakvsearath917 15 годин тому

    ലീഗിനെ തകർക്കാൻ ശ്രമിക്കരുത്

  • @askarali4241
    @askarali4241 День тому

    Poodaa

  • @abdusaleem4865
    @abdusaleem4865 День тому

    അബ്ദുറഹിമാൻ ഹജറായി 😂

  • @Muhammed-q5j
    @Muhammed-q5j День тому

    Edilarivalsunnikendekaryam

  • @apmoideenkutty1450
    @apmoideenkutty1450 День тому +1

    Apക്കാര് പരമാവധി കുളമാക്കും

    • @AbdulGafoorpp-k3j
      @AbdulGafoorpp-k3j День тому

      എന്തായാലും കല്ലായിയും സമദും മാഹിൻ ഹാജിയും ദീനിൻ്റെ നടുക്കഷ്ണം സ്വന്തം വീട്ടിലെ കുഴപ്പങ്ങൾക്ക് അയൽ വാസികളെ കുറ്റപ്പെടുത്തുന്നു

    • @kca7094
      @kca7094 День тому +4

      അത് മൂരി ലീഗ് തന്നെ ചെയ്യും

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o День тому +3

      പടി അടച്ച് പിണ്ടം വെക്കാൻ പറഞ്ഞ ആൾ പറഞ്ഞത് പോലെ ഞങ്ങൾ ഗ്യാലറിയിലാണ്

    • @k.pmajeed2087
      @k.pmajeed2087 День тому

      മുശാവറ തീരുമാനം.
      "ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."*
      (29-11-79 മുശാവറ (അറുപതാം വാർഷികം സ്മരണിക).
      ആ പുസ്തകത്തിലുള്ള
      "പല വുരു" പ്രഖ്യാപിച്ചിട്ടുണ്ട് ' എന്നത് അച്ചടിപിശക് ആയിരിക്കാം.
      പലവട്ടം എന്നാണെന്ന് നമുക്ക് വിശ്വസിക്കാം.
      ഞാൻ അതുപോലും തിരുത്താതെയുള്ള നേരെ പകർപ്പ് ആണിത്.
      മലപ്പുറം ജില്ലയിലെ ചില മുശാവറ മെമ്പർമാർ മുസ്ലിം ലീഗിന് സപ്പോർട്ട് ആയി പ്രസംഗിക്കുകയും സമസ്ത അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പ്രസംഗിച്ചപ്പോഴാണ് വീണ്ടും സമസ്തക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്.
      *"പൊതുജനങ്ങൾ വഞ്ചിതരാവരുത്"* എന്ന മുശാവറ തീരുമാനം പ്രത്യേകം ശ്രദ്ധിക്കുക.
      മുൻകാല പണ്ഡിതരുടെ മുശാവറയെ തള്ളി
      "ലീഗ് സമസ്തയുടെതാണ് സമസ്ത ലീഗിന്റേതുമാണ്" എന്ന് ചിലർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് പോലും അതിനെതിരെ ഒരക്ഷരം മിണ്ടാൻ സമസ്തയിൽ ഇന്ന് ആരുമില്ല.
      പിന്നെ എങ്ങനെയാണ് പൂർവികർ പൂർവികർ സമസ്ത സമസ്ത ലീഗ് ലീഗ് എന്ന് അവകാശപ്പെടുക....?.
      പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക?
      89 ലാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വരുന്നത്.
      (പിളർപന്ന് വേണമെങ്കിൽ പറയാം).
      അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല.
      മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല.
      പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?.
      പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്.
      അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
      ഇപ്പോൾ ആദൃശ്ശേരി, കല്ലായി, പൂക്കോട്ടൂർ, കൂടാത്തായി എന്നീ കറക്ക്‌ കമ്പനികളെ കൂട്ടുപിടിച്ചു ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുന്നു.
      വാല് തലയെ നിയന്ത്രിക്കുകയോ....?!.

  • @AboobackerKallai
    @AboobackerKallai День тому

    Andena.sagva.fetnaAakunndi,

  • @zainudeenzain8343
    @zainudeenzain8343 День тому

    Ap.karu.kulamalla.akkiyadu.kinarkuttijanangalkkuvellamkudikkankodukkuyanu

  • @ashrafvalachil3823
    @ashrafvalachil3823 2 дні тому +1

    ❤❤❤❤❤

  • @rlmerelme8940
    @rlmerelme8940 День тому +2

  • @abdurahman1262
    @abdurahman1262 День тому