ശരീരത്തിൽ മുള്ള് മുളയ്ക്കുന്ന സോംബികൾ | ഒന്നു തൊട്ടാൽ മതി മറ്റൊരാൾ സോമ്പി ആകാൻ

Поділитися
Вставка
  • Опубліковано 5 тра 2022
  • #englishmovieexplainmalayalam
    #hollywoodmoviemalayalamexplanation
    #hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation
  • Фільми й анімація

КОМЕНТАРІ • 435

  • @tudodeccan
    @tudodeccan 2 роки тому +473

    പണ്ട് അവിടെ പ്രവർത്തിച്ചിരുന്ന കമ്പനികൾ ചെയ്ത എന്തോ ഒരു കാര്യം ഒരുപക്ഷെ കൂടുതൽ ലാഭം ഉണ്ടാക്കാൻ ചെയ്ത ആ കാര്യം അവരുടെ കൈയിൽ നിന്നില്ല അതിനെ പറ്റി പുറത്ത് അറിഞ്ഞാൽ അവര്ക് പ്രശ്നം ആകും എന്ന് കരുതി അവർ കമ്പനിയുടെ അവിടുത്തെ പ്രവർത്തനങ്ങൾ എല്ലാം അവസാനിപ്പിച്ചു പോയി പക്ഷെ അവർ അവിടെ ഉണ്ടാക്കിയ ആ പ്രശ്നം അവിടുന്ന് ആ വലിയ കാട്ടിലേയ്ക് വ്യാപിക്കാൻ തുടങ്ങി അങ്ങനെ ഇ സിനിമ ഉണ്ടായി 😅😄

    • @tudodeccan
      @tudodeccan 2 роки тому +36

      ചുമ്മാ കമന്റ്‌ ഇട്ടതാ എന്തായാലും താങ്ക്യൂ 🥰🥰😊😊☺️☺️

    • @dilshandilu3139
      @dilshandilu3139 2 роки тому +12

      😂😂

    • @abhijithabhiyan8255
      @abhijithabhiyan8255 2 роки тому +14

      @@tudodeccan 😂happy ayalo

    • @NYTzzDevil
      @NYTzzDevil 2 роки тому +8

      ,, 🤣🤣🤣

    • @tudodeccan
      @tudodeccan 2 роки тому +10

      @@abhijithabhiyan8255 ammm😂😅

  • @miracles5796
    @miracles5796 2 роки тому +193

    Spartacus എല്ലാ ഭാഗവും ചെയ്തിട്ട് കാണാം. ഒന്ന് എന്നിട്ടാൽ അടുത്തത് 15,16,...... ദിവസം കഴിഞ്ഞിട്ട് ആയാൽ ത്രില്ല് ഉണ്ടാവില്ല കഥ കേൾക്കാൻ

  • @ishal_noora
    @ishal_noora 2 роки тому +75

    മനുഷ്യൻ വന്നു സോമ്പി മുള്ളിൽ വീണാലും സോമ്പി മുള്ളു വന്ന്‌ മനുഷ്യന്റെ മേൽ വീണാലും കേട് മനുഷ്യന് ആണ് 💥💥💥

    • @a_fi_s_32
      @a_fi_s_32 2 роки тому +5

      ജ്ഞാനി ആണെന്ന് തോന്നുന്നു😂

    • @vaishnav.k.r1447
      @vaishnav.k.r1447 2 роки тому +2

      പണ്ഡിതൻ ആണെന്ന് തോന്നുന്നു😃.

    • @trizobgmi
      @trizobgmi 2 роки тому

      👌😂😂

    • @topgaming2896
      @topgaming2896 2 роки тому

      😂

    • @mcplayer9919
      @mcplayer9919 2 роки тому

      Enik onnum manassilaayilla

  • @thanusentertainment1049
    @thanusentertainment1049 2 роки тому +22

    അത് എബിനും സ്റ്റഫിയും ആദ്യം പിക്നിക്കിന് വന്ന ആ സ്ഥലത്ത് വെച്ച ആ ബോർഡ് ഉണ്ടല്ലേ ആ സ്ഥലം പരീക്ഷണം ചെയ്ത് നശിപ്പിച്ച ആ സ്ഥലത്ത് വെച്ചാണ് ഈ വൈറസ് ഉണ്ടായത്. മല്ലു ചേട്ടാ crt അല്ലേ 😍💞

  • @techandcraft9068
    @techandcraft9068 2 роки тому +170

    Spartacus വേണം എന്നുള്ളവരുണ്ടോ?

  • @muhammedjunais2368
    @muhammedjunais2368 2 роки тому +92

    നമ്മുക്ക് പോയാലോ കഥകളുടെ ആ മായ ലോകത്തിലേക്ക് welcome back mallu explainer ❤❤❤❤

  • @safooramoideen4917
    @safooramoideen4917 2 роки тому +11

    Spartacus പ്രതീക്ഷിച്ചു💔🙂

  • @shafad4505
    @shafad4505 2 роки тому +45

    spartacus eniyum venam pettann attrakkum thrilling for spartacus
    ⚡⚡⚡🔥😍

  • @binshabinsha8275
    @binshabinsha8275 2 роки тому +26

    Spartacus nte adutha episode pettan idaneee chettaaaaa,..... 😌😌😌😌

  • @hadink8388
    @hadink8388 2 роки тому +6

    Spartacus ഒന്ന് അപ്ലോഡ് ചെയ്യോ 🥺🥺🥺

  • @bhagyalal4745
    @bhagyalal4745 2 роки тому +7

    Spartacus kanan vendi ahh waiting....atonnu vegam uplode chey...pls...

  • @shafad4505
    @shafad4505 2 роки тому +18

    mallu voice poli aan njan athrakkum fan aan
    aarenkilum undo
    😍😍⚡🔥

  • @nakshathravipulmanohar5875
    @nakshathravipulmanohar5875 2 роки тому +19

    Ettaa Spartacus Ep 15 pettannu iduuu..Kanan ullaa curiosity koodi varanuu plss.🥺🎀💕

  • @mshereepicedition5665
    @mshereepicedition5665 2 роки тому +25

    Zombies undavan karanam 👉1:54😁..(സോമ്പിയുടെ കൈ മുറിഞ്ഞപോൾ കറുത്ത ഒരു oil ആണ് വന്നത്/blood (black and white aayond oil/blood sherikk manasilayilla😁).... അത് മാത്രമല്ല തീ സോമ്പിയുടെ bodyil ആയപ്പോൾ സോമ്പി ഇല്ലാതായി 😊)

  • @_jyo_thish_
    @_jyo_thish_ 2 роки тому +8

    Bro❤️spartacus kure aayilee ittit eni eppaa next part varuaa🥺🥺

  • @unknown46393
    @unknown46393 2 роки тому +4

    പണ്ട് അവിടെ ഒരു oil company ഉണ്ടെന്ന് പറഞ്ഞില്ലേ. അതുപോലെ ആ കയ്യിൽ നിന്ന് ഒരു oil പോലെത്തെ സാധനം വന്നില്ലേ. ഒരു പക്ഷെ ആ കരടി ആ oil കുടിക്കുകയോ അങ്ങനെ വല്ലതും സംഭവിച്ച ഉണ്ടായാടാവാം ഈ virus. അല്ലെങ്കിൽ ആ oil വെച്ച ആ കമ്പനിക്കാർ വല്ല expirimentum ആ കരടിയിൽ ചെയ്ത് അത് fail ആയതാവും. 🙂🙂🙂

  • @zayn7927
    @zayn7927 2 роки тому +12

    Spartacus vekam idu bro ingane lag adipichaal pinne ath kelkaan oru thrill undaavulla 🥰

  • @abhinavjibin9945
    @abhinavjibin9945 2 роки тому +9

    Spartacus Next episode idathe entha 🤗

  • @Chooda_fsgz
    @Chooda_fsgz 2 роки тому +6

    Bro Spartacus cheythitt 2 weeks ആകാറായി plz ഒന്ന് ചെയ്യാമോ എന്തിനാ ഇങ്ങനെ ആക്കുന്നെ😭😭

  • @ananthukrishna...
    @ananthukrishna... 2 роки тому +5

    waiting ayirunnu🔥😍😘

  • @muhaferp8158
    @muhaferp8158 2 роки тому +4

    കുറച്ചു സൈന്റിസ്റ്റുമാർ ഒരു കരടിയെ വെച്ച് ഒരു എക്സ്പിരിമെന്റ് നടത്തി അതിൽ വന്ന എന്തോ പ്രശനം മൂലം ഒരു വൈറസ് ഉണ്ടായി അത് മനസ്സിലാക്കി അവർ അതിനെ കാട്ടിൽ വിട്ടു പക്ഷേ അവര്ക് അറിയില്ലായിരുന്നു അത് അവർക്ക് നേരെ വരും എന്ന് ആരെങ്കിലും ആ വിജിതരമായ ജീവിയെ കണ്ടിട്ടാവും ഇരുമ്പ് വാതിൽ നിർമിച്ചത്

  • @JasmineJephin
    @JasmineJephin 2 роки тому +3

    ചേട്ടാ ചേട്ടന്റെ കഥകള്‍ എനിക്ക് ഇഷ്ടപ്പെട്ടു poli

  • @samjariyas5785
    @samjariyas5785 2 роки тому +4

    Spartacus Vekam vid bro☺️

  • @avanijar6085
    @avanijar6085 2 роки тому +3

    Mallu chetta..😍🔥

  • @thasnifasal323
    @thasnifasal323 2 роки тому +2

    Odi vanath kanan oru like tha my bro
    Big fan

  • @ajmalkasaragod3190
    @ajmalkasaragod3190 2 роки тому +3

    Spartacus വേഗം ചെയ്യൂ..... Pleas 🙏🙏🙏

  • @btsarmygirlforever1092
    @btsarmygirlforever1092 2 роки тому +6

    ee voice ayyo super cute voice 💜💜💜💜💜🤩😘😍😍

  • @rohithk5819
    @rohithk5819 2 роки тому +5

    Bro Adam Project nde video cheyyuoo plss 🥺💯❣️

  • @anankrishnatk5186
    @anankrishnatk5186 2 роки тому

    Super bro divasavum vidio cheythude bro pattumengil

  • @ansicanva3007
    @ansicanva3007 2 роки тому +4

    Mallu ishttam 💞

  • @fathimak3150
    @fathimak3150 2 роки тому +15

    Waiting for Spartacus next episode 🔥

  • @fathimafathima2489
    @fathimafathima2489 2 роки тому +1

    Machanee njan ee movie ingade voice kelkkan katta waiting ayirunnu 😘😘😘😘

  • @rdxstuart3573
    @rdxstuart3573 2 роки тому

    Videos ellam poli an🥰

  • @kunju6696
    @kunju6696 2 роки тому

    Hy mallu i am your new subscriber 🙋🏼‍♀️ nice explanation 🔥

  • @All..Videos8281
    @All..Videos8281 2 роки тому +2

    മൂപ്പർക് നമ്മളെ കുറിച് ഏതേലും ചിന്താ ഉണ്ടോ 🥺

  • @chkotheri8045
    @chkotheri8045 2 роки тому +2

    ഇത് പരീക്ഷണത്തിന്റെ മിസ്റ്റേക്കായിരിക്കാനാണ് ചേൻസ്

  • @shanmusthafa2280
    @shanmusthafa2280 2 роки тому +3

    Waiting for Spartacus bro😍

  • @remisha1006
    @remisha1006 2 роки тому +2

    Our request aanu please, Spartacus kazhinjittu madi vere movies.

  • @irfanrichu7474
    @irfanrichu7474 2 роки тому +3

    🥵💯SPARTACUS 15 PLEASE UPLOAD WE ARE WAITING❤‍🔥

  • @adwaith.a.d4390
    @adwaith.a.d4390 2 роки тому +1

    Explanation adipoli aane❤️❤️❤️.

  • @Rishana_razz
    @Rishana_razz 2 роки тому +2

    Yenik idhil yetavum koduthal ishtamaya character Andros aan 🙂paavam

  • @dhanudhanucn8207
    @dhanudhanucn8207 2 роки тому +2

    Spartacus

  • @user-tn4nb3fk1c
    @user-tn4nb3fk1c 2 роки тому +1

    Super bro 💖💖

  • @saudabip9816
    @saudabip9816 2 роки тому

    Njan aake randd explation channele kanarullu ath kanddu kanddu theerthu .vere explation onum rasalla eannayinu enthe vicharam 😌but ee channelu m poliya 🔥🥰

  • @nahanniha8856
    @nahanniha8856 2 роки тому +2

    Telegram il kittana korch adipoli hollywood movies paranj tharoo

  • @marvelshortschannel2049
    @marvelshortschannel2049 2 роки тому +1

    Chetan tha voice anik orupad ishdama

  • @sreeragramadas6822
    @sreeragramadas6822 2 роки тому

    Adipoli bro 👌👌👌👌❣️❣️❣️

  • @nivedkrishna.s1465
    @nivedkrishna.s1465 2 роки тому +2

    Spartacus baaki cheyaaamo vayangara waiting aaahn.........

  • @fathimanasrin72
    @fathimanasrin72 2 роки тому +2

    Variety zombies story lines 💯💯💯👏👏👏🔥🔥🔥💥💥💥

  • @techynoel
    @techynoel 2 роки тому +3

    Spartacus nu oru series edunundayirunu orma indo mallu 😄😂❤️

  • @achuzzz7628
    @achuzzz7628 2 роки тому

    Adipoli 😊😊☺

  • @Catboo540
    @Catboo540 2 роки тому +1

    Ente mallu chetta ee aduthh vallom Spartacus epic 15 eduoooo😏😏😏🤬❤️❤️❤️

  • @bfaroses9360
    @bfaroses9360 2 роки тому

    Bro super thanne❤

  • @shubhashubha3156
    @shubhashubha3156 2 роки тому +2

    Spatakas de 15 matthe series edamo

  • @akshayappuz1944
    @akshayappuz1944 2 роки тому +3

    Spartacus waiting anu mallu😍😍

  • @shifa7858
    @shifa7858 2 роки тому +6

    Vampire Diaries സീരീസ് idamo pls😄

    • @binshadmohmd2939
      @binshadmohmd2939 2 роки тому +1

      Ath movie maniayil end explanation

    • @shifa7858
      @shifa7858 2 роки тому +1

      @@binshadmohmd2939 അത് മൂന്ന് സീസൺ ഇട്ടിട്ടുള്ളൂ പിന്നെ ഇട്ടിട്ടില്ല mallu മച്ചാൻ Vampire Diaries ഇട്ടാൽ അടിപൊളി ആവും😜

  • @romeio8944
    @romeio8944 2 роки тому +3

    Poli padam🔥🔥🔥🔥🔥

  • @dhanudhanucn8207
    @dhanudhanucn8207 2 роки тому +2

    Spartacus ഉടൻ ഇടണം

  • @arshads8125
    @arshads8125 2 роки тому +2

    Spartacus episode 15 inn etra nale wait cheynam bro

  • @shibilrahman86
    @shibilrahman86 2 роки тому

    കഥകളുടെ ആ മായാലോകത്തേക്ക് പോയാലോ🤩🤩

  • @djpandroozz5954
    @djpandroozz5954 2 роки тому

    Transformers cheyamo bro 🔥

  • @musthafamusthafa281
    @musthafamusthafa281 2 роки тому +4

    Poli movie🥰🥰💖😍

  • @killerkiller973
    @killerkiller973 2 роки тому +1

    Spartacus എന്ന് വരും കട്ട Wating❤️❤️

  • @villan_badgaming3220
    @villan_badgaming3220 2 роки тому

    Notification ille keninj poyene 😹

  • @saraswathyswathy9469
    @saraswathyswathy9469 2 роки тому +1

    Hlo mallu ente oru request aanu ethu...the grudge movie de 1st part explain chyyumo

  • @roshankuriakose5181
    @roshankuriakose5181 2 роки тому +2

    Spartacus next video pettennu iddammo bro

  • @parvathyparu2667
    @parvathyparu2667 Рік тому

    സൂപ്പർ 👌👌🌹🌹

  • @whitbunnygaming7557
    @whitbunnygaming7557 2 роки тому

    Bro videos fast ayitt idanam still waiting anu

  • @pranavka4680
    @pranavka4680 2 роки тому +1

    Eatta big fan ane Spartacus katta waiting ane 🤩🤩

  • @bladexbugdc5258
    @bladexbugdc5258 2 роки тому +8

    Love this voice 💕

  • @devanandas7889
    @devanandas7889 2 роки тому +1

    prohibited area, maybe a few years back their maybe a oil factory or some other factory.
    maybe they have researched something but gone wrong, becuse of that some virus or infection or something like that

  • @hhiba281
    @hhiba281 2 роки тому

    Uff wait chythe aayinnu💌

  • @ebenanish7604
    @ebenanish7604 2 роки тому +2

    Kalikan mallu macha

  • @fathimathulshamna5066
    @fathimathulshamna5066 2 роки тому

    Bro hobit agathe movie undakil upload chaye bro

  • @krishedition4721
    @krishedition4721 2 роки тому +1

    Aa Spartacus series onn idumo please 🙏🙏

  • @Anime.moments404
    @Anime.moments404 2 роки тому +3

    Poli movie ❤❤❤

  • @shafad4505
    @shafad4505 2 роки тому +2

    sparatacus fance undo

  • @ayishanuha1380
    @ayishanuha1380 2 роки тому

    Super

  • @abinkalex7310
    @abinkalex7310 2 роки тому +1

    Chetta ' Twisty the clown' explain cheyamo😊

  • @althafaltu1196
    @althafaltu1196 2 роки тому +2

    fast like😊😅

  • @brownlee7517
    @brownlee7517 2 роки тому +1

    ഇങ്ങനത്തെ ഒരു സിറ്റുവേഷൻ വരുകയാണെങ്കിൽ സൂപ്പർ മാർകറ്റിൽ പെടുന്നതാ നല്ലത്. അതാവുമ്പോ ആവശ്യമുള്ളതെല്ലാം ഉണ്ടാവുമല്ലോ 🤪

  • @74_MONTAGE
    @74_MONTAGE 2 роки тому +1

    Bro Spartacus 15 waiting 🔥😁

  • @8c.17akashsaji8
    @8c.17akashsaji8 2 роки тому +1

    Spartacus 15th part onnu yitavo bro please

  • @artofeditry7421
    @artofeditry7421 2 роки тому

    Nammal humans inte vere level paalippoya expiriment

  • @PrajithTOM
    @PrajithTOM 2 роки тому

    ചെട്ട ഇനിയും ഇതുപോലെതെ കഥ വേണം plz

  • @abdulfayis8489
    @abdulfayis8489 2 роки тому

    Spatacas video muzhuvan idu pls........ Macha

  • @saraswathyswathy9469
    @saraswathyswathy9469 2 роки тому

    Ethinte explaination njaan nerethe kettathA

  • @user-gc5rz6bk1p
    @user-gc5rz6bk1p 2 роки тому

    Poli 🤩

  • @adarshaadhu5775
    @adarshaadhu5775 2 роки тому

    Poli🔥

  • @arshad3754
    @arshad3754 2 роки тому +2

    Hi bro please reply

  • @AB-RHYIA_.
    @AB-RHYIA_. 2 роки тому

    Njan ithinte vedios vendum veendum kandittond,nerathe🤪

  • @Riyas-tq1lz
    @Riyas-tq1lz Місяць тому +1

    Supar 🔥🔥

  • @bhagyalal4745
    @bhagyalal4745 2 роки тому

    Spartacusine patti chotikkunatinu oru reply tarane... Pls...🙏

  • @KannanKannan-nm5lg
    @KannanKannan-nm5lg 2 роки тому

    Spartacase bakkii video chey

  • @crazyboy7712
    @crazyboy7712 2 роки тому

    Spatacas video eduvo brooooooooooooooooooooooooooooooooooo

  • @amju3654
    @amju3654 2 роки тому

    Mallu chetta onn spartakasintte adutta bhakham idumo

  • @shifa7858
    @shifa7858 2 роки тому +2

    Vampire Diaries idamo pls reply

  • @its_me_dz_spark_yt
    @its_me_dz_spark_yt 2 роки тому

    Chettanta voice kidilam ane

  • @arjunpushparaj6501
    @arjunpushparaj6501 2 роки тому

    E movie link epo telegram channel ill varumm?

  • @rashidvk4063
    @rashidvk4063 2 роки тому +2

    Iam waiting for sparatacus epi 15,.,.,.