E20 Petrol Means Ethanol Petrol. 20% എത്തനോൾ 80 % പെട്രോൾ കുടി ഉപയോഗിക്കും ഭാവിയിൽ പെട്രോൾ ഇറക്കുമതി കുറയ്ക്കും അത് കൊണ്ട് price കുറയ്ക്കാൻ വേണ്ടി ആണ് ഗവണ്മെന്റ് ഈ ഒരു മിക്സിങ് കൊണ്ട് വന്നത്. ഫ്ളക്സ് fuel. എന്നും പറയും ..
ചിരിപ്പിക്കാൻ ആണെങ്കിലും അങ്ങനെയൊന്നും പറയരുത് പെട്രോളിനും ഒരിക്കലും വില കുറയാൻ പോകുന്നില്ല..... ഇനി ഇലക്ഷൻ എങ്ങാനും വരുമ്പോൾ മൂന്നാലു രൂപ കുറച്ചാൽ ആയി..... ഇത് ചേർക്കുന്നതിന്റെ ലാഭം മൊത്തം എണ്ണ കമ്പനികൾക്കും സർക്കാരിന് മാത്രമാണ് അതുവഴി പെട്രോളിനേക്കാൾ വിലകുറഞ്ഞ ഈ സാധനം കലക്കിയിട്ട് അതിൻറെ ലാഭം രണ്ടുപേരും ഒരുമിച്ച് ഷെയർ ചെയ്തിരിക്കുന്നു.....
Hi.. Please tell me approx price of ist service.... And i have purchased 2 months back and there is no e20 sticker but they say that the sticker might have been peeled off during washing/service
Actually the service cost is ok in first service it cost below 350 and the second service was also that amount and the e20 sticker was sticked itself within delevary
@@baeowner yes it was when i visited the showroom and they had only one avenis available in that colour and e20. Sticker was there but i found it missing only when i reached home
താങ്കൾ ഒരുപാട് നാൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഹൈബ്രിഡ് മോഡൽ എടുക്കാതെ ഇരിക്കുന്നതാണ് നല്ലത് കാരണം ഹൈബ്രിഡ് മോഡലിൽ മോട്ടോറും ബാറ്ററിയും എല്ലാം വരുന്നുണ്ട് അത് ഭാവിയിൽ കമ്പ്ലൈന്റ് വന്നു കഴിഞ്ഞാൽ അത് ശരിയാക്കാൻ അത്യാവശ്യം നല്ല എമൗണ്ട് വരും... അതേസമയം നോർമൽ ടൈപ്പ് ആണെങ്കിൽ സാധാരണ എഞ്ചിൻ പണി മാത്രമേ വരാറുള്ളൂ....
സെൽഫ് സ്റ്റാർട്ട് ചെയുമ്പോൾ ആക്സിലറേറ്റർ കൊടുക്കരുത് ബ്രോ. ബാറ്ററി ഡൌൺ ആകും പെട്ടന്ന്, കൂടാതെ സ്ലോ സ്പീഡ് ചേഞ്ച് ആകും. പിന്നെ രാത്രിയിൽ ഹെഡ് ലൈറ്റ് വൻ ശോകം ആണ്. പിന്നെ ആ ബാക്കിലെ പുട്രെസ്റ് പില്യൺന് കാലുകൊണ്ട് ചവിട്ടി നിവർത്താൻ പറ്റില്ല ബ്രോ 😂😂😂 ഇത്രേം കാര്യം ഒഴിച്ചാൽ വണ്ടി പൊളി ആണ്.
Njn daily use chyunnath vandi slowspeed kurach vechikunath kond accelerator kurach kodukkarund athinta oormayil koduthadaavum pine night light visibility check cheyyathad kond njan ath paranjilla athupole thanne pillion seatil njan irunappol valiya buddhimutt thoneela as like old activa. Apol ee 3 kaaryangal vech oru shorts ang idam ale😂🔥🔥
@@baeowner bro video il accelerator koduthennu njn paranjilla.. Angane koduthal slowspeed change akanum battery down aakanum sadhyatha ondenna paranje. Bro de video ku kuttam paranjathalla. Onnara varsham ayittu avenis owner anu njan, ath kond paranjenne ollu.
E20 Petrol Means Ethanol Petrol. 20% എത്തനോൾ 80 % പെട്രോൾ കുടി ഉപയോഗിക്കും ഭാവിയിൽ പെട്രോൾ ഇറക്കുമതി കുറയ്ക്കും അത് കൊണ്ട് price കുറയ്ക്കാൻ വേണ്ടി ആണ് ഗവണ്മെന്റ് ഈ ഒരു മിക്സിങ് കൊണ്ട് വന്നത്. ഫ്ളക്സ് fuel. എന്നും പറയും ..
ചിരിപ്പിക്കാൻ ആണെങ്കിലും അങ്ങനെയൊന്നും പറയരുത് പെട്രോളിനും ഒരിക്കലും വില കുറയാൻ പോകുന്നില്ല..... ഇനി ഇലക്ഷൻ എങ്ങാനും വരുമ്പോൾ മൂന്നാലു രൂപ കുറച്ചാൽ ആയി..... ഇത് ചേർക്കുന്നതിന്റെ ലാഭം മൊത്തം എണ്ണ കമ്പനികൾക്കും സർക്കാരിന് മാത്രമാണ് അതുവഴി പെട്രോളിനേക്കാൾ വിലകുറഞ്ഞ ഈ സാധനം കലക്കിയിട്ട് അതിൻറെ ലാഭം രണ്ടുപേരും ഒരുമിച്ച് ഷെയർ ചെയ്തിരിക്കുന്നു.....
Hi.. Please tell me approx price of ist service.... And i have purchased 2 months back and there is no e20 sticker but they say that the sticker might have been peeled off during washing/service
Actually the service cost is ok in first service it cost below 350 and the second service was also that amount and the e20 sticker was sticked itself within delevary
@@baeowner yes it was when i visited the showroom and they had only one avenis available in that colour and e20. Sticker was there but i found it missing only when i reached home
@@baeowner my first service costed 520 ra.. I dont know why so high.. And they also didnt provided the bill
@@baeowner can u please tell me how to kickstart... I guess there is some issue in mine.. I tried kick starting several times
@@Studyforneet24 always ask for bills and check what they done to your vehicle
അടിപൊളി 🌹💚👍
🔥🔥🔥🔥🔥pinalla
Avenis or dio 125
Best in segment scooter avenis ❤
Budget too
@@baeowner yes
Avenis or access which is better plz rep?
Avinis
Activa 110cc honda book cheythu....athu kollavo?
Athokay budget high nne olu sadanam ok aanu
@@baeowner thank u
Bro e20 petrol, power petrol 2um onnano 👀 like adikkathe please replay
Avenis ആണോ യമഹ ഹൈബ്രിഡ് മോഡലുകൾക്കാണോ മൈലേജ് കൂടുതൽ
താങ്കൾ ഒരുപാട് നാൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഹൈബ്രിഡ് മോഡൽ എടുക്കാതെ ഇരിക്കുന്നതാണ് നല്ലത് കാരണം ഹൈബ്രിഡ് മോഡലിൽ മോട്ടോറും ബാറ്ററിയും എല്ലാം വരുന്നുണ്ട് അത് ഭാവിയിൽ കമ്പ്ലൈന്റ് വന്നു കഴിഞ്ഞാൽ അത് ശരിയാക്കാൻ അത്യാവശ്യം നല്ല എമൗണ്ട് വരും... അതേസമയം നോർമൽ ടൈപ്പ് ആണെങ്കിൽ സാധാരണ എഞ്ചിൻ പണി മാത്രമേ വരാറുള്ളൂ....
@@JTJ7933 താങ്ക്യൂ ബ്രോ
Njn 3 years ayi vandi aduthitu aniku valiya complaints onnum vannila, battery oke set anu, crct timeil service mathram cheytha mathi
Avenis or Ray zr hydrid
❤
E 20 petrol, premium petrol randum onnano👀?
Ray zr or Avenis
Avenis
Avenis
വേസ്റ്റ് വണ്ടി.. പോത്തൻ ബോഡി.. പീക്കിരി ടയർ...
Hayabusa edu 80k kku chellu
🤣mir@@baeowner
@@scoopoutclub4677 😂😂😂
Mileage ethra kittum real world
55 t0 60
His big brother joined the chat ACCESS 125 🗿😮💨🫴🏻🔥 mileage king segment wise avg 65- 70 🤌🏻😏
Intro poli😂❤
😂😂thanks njanum ipol eduth nokki ath😂
സെൽഫ് സ്റ്റാർട്ട് ചെയുമ്പോൾ ആക്സിലറേറ്റർ കൊടുക്കരുത് ബ്രോ. ബാറ്ററി ഡൌൺ ആകും പെട്ടന്ന്, കൂടാതെ സ്ലോ സ്പീഡ് ചേഞ്ച് ആകും. പിന്നെ രാത്രിയിൽ ഹെഡ് ലൈറ്റ് വൻ ശോകം ആണ്. പിന്നെ ആ ബാക്കിലെ പുട്രെസ്റ് പില്യൺന് കാലുകൊണ്ട് ചവിട്ടി നിവർത്താൻ പറ്റില്ല ബ്രോ 😂😂😂
ഇത്രേം കാര്യം ഒഴിച്ചാൽ വണ്ടി പൊളി ആണ്.
Njn daily use chyunnath vandi slowspeed kurach vechikunath kond accelerator kurach kodukkarund athinta oormayil koduthadaavum pine night light visibility check cheyyathad kond njan ath paranjilla athupole thanne pillion seatil njan irunappol valiya buddhimutt thoneela as like old activa. Apol ee 3 kaaryangal vech oru shorts ang idam ale😂🔥🔥
ഞൻ video crosscheck ചെയ്തു start ചെയ്‌തപ്പോൾ accilerator koduthittilla😎
@@baeowner bro video il accelerator koduthennu njn paranjilla.. Angane koduthal slowspeed change akanum battery down aakanum sadhyatha ondenna paranje. Bro de video ku kuttam paranjathalla. Onnara varsham ayittu avenis owner anu njan, ath kond paranjenne ollu.
@@baeowner pillion seatil erikkan budhimuttu ondennalla njan paranjath. Putrest adanju erikumbol pillion seatil erikkunna aalkku kaalukond chavitti putrest veliyil edikkan pattilla.. Athanu paranjath
@@vishwaframes3894 according to old activa ith eluppam und ennanu njan paranjath enthaayalum namukk onnudi add aakkam aa section in shorts
Night visibility engane unde bro
Its pretty good bro do check my channel there is a video about the mileage and night light visibility🔥
Ray z 150 kittum 😅
Vandi night drive and sound ath ann highlight 🥵
its a budget oriented one🔥
Moneeeeee😂
വളവിൽ ഒക്കെ പ്രോപ്പർ കണ്ട്രോൾ കിട്ടുന്നുണ്ടോ
Thee🔥
ഇത് സ്വന്തം വണ്ടി ആണോ
daily ooro vandi eduth review chyyan njan vijay mallya ale😂 😂 sthiram use chyunna vandi anau
@@baeowner കൂട്ടുകാരന്റെ വണ്ടി അല്ലെ
വണ്ടി കൊള്ളില്ല
👍👍
1 Year used still 💯❤️🔥
Speed 💯💯
Break 💯💯
Confidence ❗️🔥
@@Catmyrrr-meme 🔥🔥pinellahh
ഒഞ്ഞു പോടെയ് 😏
😅😅 mon Vanganda
Ntorq aparn ano😅
Mileage ന്റ കാര്യത്തിൽ എതിരൻ 😂