എല്ലാം തന്നെ അടിപൊളി കളക്ഷൻ

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 43

  • @_craftangel
    @_craftangel Місяць тому +1

    ഇന്നത്തെ എല്ലാ കലക്ഷൻസും എനിക്ക് വളരെ അതികം ഇഷ്ട്ടമായി ♥️Christmas colluctions പൊളിച്ചു ♥️
    ഇത്രയും കുറഞ്ഞ വിലയിൽ ഞാൻ എവിടെയും കണ്ടിട്ടില്ല... പാവങ്ങൾക്ക് വേണ്ടി ചേച്ചിയുടെ ചാനൽ ഭയങ്കര ഉപകാരമാണ്... ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍

  • @artform9444
    @artform9444 Місяць тому

    അതാണ് രഞ്ജിത ചേച്ചി 👍👍.... സൂപ്പർ ആണ് ട്ടോ.. ഉയർന്നു പറക്കട്ടെ... 💕💕💕❤️

  • @meghoosdavis2886
    @meghoosdavis2886 Місяць тому

    Valare beautiful aya collections ❤❤chechide samsaram enikku othiri eshttamanu.sadharanakkarkkennum priyapettathayirikkum ee channel ❤❤

  • @sreenishasreedharan2000
    @sreenishasreedharan2000 Місяць тому

    Jacket vanna collections adipoli aayittund🧡🧡🧡❤️ pinne XMas collections aanenkilum oru raksha illatto... Kidilan aayittund❤️❤️❤️

  • @beenakrishnan9654
    @beenakrishnan9654 Місяць тому

    Adipoli collection onnumparayanilla❤❤❤🎉🎉🎉

  • @akash1973
    @akash1973 Місяць тому

    Onnum parayanilla super ഓരോ ദിവസവും പുതിയ കളക്ഷൻസ് കൊണ്ടുവന്നു കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു വാങ്ങിയില്ലെങ്കിലും കണ്ടു കൊണ്ടിരിരിക്കും

  • @jijigeorge-ct2um
    @jijigeorge-ct2um Місяць тому

    അടിപൊളി കളക്ഷൻ.
    എന്നും വെറൈറ്റി കളക്ഷൻ കാണുന്നതിൽ സന്തോഷം. God bless vrs

  • @mayrinvarghese4740
    @mayrinvarghese4740 Місяць тому +1

    Superb pants😍🥰

  • @ramachandranam9066
    @ramachandranam9066 Місяць тому

    Sooooooper collections beautiful Renjitha ❤❤❤May God bless u to reach in more heights 🎊🎊🎊🙌🙌🙌🙌

  • @angelancy7239
    @angelancy7239 Місяць тому

    എല്ലാം നല്ല കളക്ഷൻസ് കൊണ്ടുവരാൻ vrs ന് മാത്രമേ കഴിയു . യൂട്യൂബ് വീഡിയോ കണ്ടതിൽ വെറൈറ്റി ആയി കണ്ടത് vrs ന്റെ ഡ്രസ്സ്‌ ആണ് വിലയും നല്ല കുറവാണു എല്ലാവർക്കും വാങ്ങാൻ സാധിക്കുന്നുണ്ട്. 👍👍👍👍👍👍👍👍👍 ഇനിയും ഇങ്ങനെത്തന്നെ മുൻപോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @Simi_krishnan
    @Simi_krishnan Місяць тому

    ഇങ്ങനെ ഒരു ഓഫർ വീഡിയോ ചെയ്യുന്ന ഈ ചാനൽ ഇനിയും കുറെ ഉയരങ്ങൾ എത്തട്ടെ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എടുക്കാൻ പറ്റുന്ന റേറ്റിൽ കൊണ്ടുവരുന്നത് ഒക്കെ ചേച്ചിയുടെ നല്ല മനസ്സാണ് . എന്നും നല്ലത് വരട്ടെ .

  • @JessySojan-d5g
    @JessySojan-d5g Місяць тому

    Innathe collection ellam super. Adipoli collection. Super❤❤❤

  • @Harsha.vHarsha.V-q2i
    @Harsha.vHarsha.V-q2i Місяць тому

    ഇന്നത്തെ collections എല്ലാം adipoli❤❤❤

  • @lailaantony1412
    @lailaantony1412 Місяць тому

    എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. രഞ്ജിത പറഞ്ഞതുപോലെ ഒരു രക്ഷയുമില്ലാത്ത കളക്ഷൻ. Affordable priceum. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന price ആണ്. 👌🏻👌🏻

  • @anvianu2020
    @anvianu2020 Місяць тому

    Adi powli collection.oru rakhashayum illa athrak adi powli.ithra vila kuravil vera oridathum kittila.God bless you ❤

  • @ambilynair296
    @ambilynair296 Місяць тому

    Adipoli❤❤❤full overcot ullathu konduvarane❤

  • @sindhukunjumon6999
    @sindhukunjumon6999 Місяць тому

    എന്നാ രസാ ❤❤❤ബ്യൂട്ടിഫുൾ top ❤❤❤

  • @smithaSre-gq2gh
    @smithaSre-gq2gh Місяць тому +1

    Adipoli, ellam onninonnu mecham. Ithokke kanumbol orennennam edukkan thonnum, but nale etha konduvarunnath ennorth orkkumbol order cheyyan madikkum.

  • @rosmivinu9020
    @rosmivinu9020 Місяць тому

    അടിപൊളി എല്ലാം skirt ടോപ് സൂപ്പർ എല്ലാം 💝💝💝💝💝💝💝💝💝💝💝💝💝💝

  • @Ashokan.O
    @Ashokan.O Місяць тому

    Parayan വാക്കുകളില്ല, അത്ര അടിപൊളിയാണ് ഓരോ കളക്ഷനും. മറ്റു ചാനലുകളിലും ഈ റേറ്റിനു കുർത്തിസ് കിട്ടുമെങ്കിലും ക്വാളിറ്റി യുടെ കാര്യത്തിൽ vrs തന്നെയാണ് മുന്നിൽ.👌

  • @praseedabinu1430
    @praseedabinu1430 Місяць тому

    എല്ലാം നല്ല കളക്ഷൻ ഇനിയും ധാരാളം ഉയരത്തിൽ എത്തട്ടെ

  • @sajeenasabu9804
    @sajeenasabu9804 Місяць тому

    എല്ലാം നല്ല collection. .pants ഒന്നിനൊന്നു മെച്ചം..

  • @Creationwitharadhya
    @Creationwitharadhya Місяць тому

    Super super collection anuu❤

  • @Popinsbyvinis
    @Popinsbyvinis Місяць тому +1

    Hakkoba overcoat കൊണ്ട് വരൂ ചേച്ചി ഇട്ട് dress nu..❤

  • @BindhuVenu-h4x
    @BindhuVenu-h4x Місяць тому

    Oh my god supper collections❤❤

  • @vasanthithurutheri4388
    @vasanthithurutheri4388 Місяць тому

    Superb collections 💞

  • @sojababu9680
    @sojababu9680 Місяць тому

    ഞാനും വാങ്ങിച്ചു അടിപൊളി കളക്ഷൻസ്.❤❤❤❤❤

  • @shahidgaming3914
    @shahidgaming3914 Місяць тому

    Super❤❤❤❤🎉

  • @archana_sathi_8086
    @archana_sathi_8086 Місяць тому

    Chechi adipoli കളക്ഷൻസ് 👍എനിക്ക് ഒത്തിരി ഇഷ്ടമായി. Cotton short കുർത്തി കൂടെ കൊണ്ടുവരാമോ. ജീൻസിൽക്ക് പറ്റുന്നെ ടൈപ് 😊

  • @abhiramanu6014
    @abhiramanu6014 Місяць тому

    Adipollii🎉🎉🎉😊

  • @manjushasusan467
    @manjushasusan467 Місяць тому

    Beautiful collections 🎉

  • @lissyphilip8045
    @lissyphilip8045 Місяць тому

    👌👌super

  • @minik2160
    @minik2160 Місяць тому

    Chechi today winner abhi sunil and sterday winner Anvil suresh....... Both winners r taken from 1 video...

  • @rathijanardhanan7256
    @rathijanardhanan7256 Місяць тому

    🎉🎉🎉🎉🎉🎉🎉🎉

  • @liyafrancis1949
    @liyafrancis1949 Місяць тому

    ❤❤❤❤❤❤❤

  • @rakhisajith3848
    @rakhisajith3848 Місяць тому

    ചേച്ചി അല്ലുമോൾ ഏത് ക്ലാസിലാ പഠിക്കുന്നെ. സ്കർട്ട് ആൻഡ് ടോപ് അല്ലുമോള് ഇട്ടുകണ്ടാൽ നന്നായിരുന്നു. മോഡൽ ഇട്ടപ്പോൾ. സൂപ്പർ ആയിരുന്നു. ത്രിപീസ് സെറ്റ് കൂടി കൊണ്ടുവരാൻ ശ്രമിക്കനെ ചേച്ചി. ❤

  • @BinduPravin
    @BinduPravin Місяць тому

    👏👏👏❤❤❤

  • @anjukichu8746
    @anjukichu8746 Місяць тому

    Pants price

    • @meljisaji1709
      @meljisaji1709 Місяць тому

      Price പറഞ്ഞിട്ടുണ്ടല്ലോ 😇

  • @sreereddyrani7164
    @sreereddyrani7164 Місяць тому

    Super

  • @pushpa9796
    @pushpa9796 Місяць тому

    👍👍👍

  • @rathijanardhanan7256
    @rathijanardhanan7256 Місяць тому

    🎉🎉🎉🎉🎉🎉

  • @bindusukumaran9411
    @bindusukumaran9411 Місяць тому

    ക്രിസ്മസ് കളക്ഷനും ബോട്ടമസും സൂപ്പർ തന്നെ.. സാദാരണക്കാർക്ക് ചിന്തിക്കാൻ പറ്റാത്ത ക്വാളിറ്റി കുറഞ്ഞാവിളയിൽ താങ്കൾ നൽകുന്നു.❤🎉🎉🎉.
    ഓവർ കോട്ട് ഹാഫ് കോളർ കൊണ്ടുവരാമോ. ഷർട്ട്‌ കോളർ ഇടുങ്ങിയ കഴുത്തിനു ഭംഗിയാവില്ലല്ലോ.