ഞാൻ തുല്യത പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പരീക്ഷയുടെ ദിവസങ്ങൾ അടുക്കുo ന്തോറും പേടിയാണ്. ഓർമക്കുറവ് ഉണ്ട് . സാറെ ഓരോ വീഡിയോസും കാണുമ്പോൾ മനസ്സിന് സമാധാനം കിട്ടുന്നുണ്ട്.
എനിക്കു 46 വയസ്സായി, എനിക്ക് വിദേശത്ത് പോകേണ്ട ആവശ്യത്തിനായി പത്താ൦ ക്ളാസ് പാസ്സ് വേണ൦. 1993ലെ 8ാ൦ ക്ളാസ് സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ട് . തുല്ല്യതാ പരീക്ഷ എഴുതുവാൻ എന്തു ചെയ്യണ൦, എവിടെയാണ് അപേക്ഷിക്കേണ്ടത്?
Sir eniku +1 le 3 vishyam poyirunn +2 le just pass ayi athinu shesham +1 le poya 3 vishayam ezhuthi pass ayi but epoo +2 le athu vindum ezhuthanm allo e varsham athu cheyyan pattilla enkil eniku adutha varsham ee poya 3 vishaym mathram ezhuthi edukan patyumo
Nios ലൂടെ plustwo മാത്രംമികച്ച അദ്ധ്യാപകരുടെ കീഴിൽ പേർസണൽ mentor സപ്പോർട്ടോടെ 6 മാസം കൊണ്ട് പഠിച്ചെഴുതാം plus one എഴുതേണ്ടതില്ല SSLC യും 6മാസം കൊണ്ട് പഠിച്ചെഴുതാം
@@sreenathbhasieditorssboe986Psc, UPSC, UGC എല്ലാം approved ആണ് വിദേശത്ത് നിന്നും പഠിക്കാം exam ofline ആണ് ആദ്യം അപേക്ഷിക്കുന്നവർക്ക് സ്വന്തം ജില്ലയിൽ വെച്ച് തന്നെ exam എഴുതാം കൂടുതൽ വിവരങ്ങൾക്ക് ഏഴെ ഏഴെ മൂന്നേ ആറേ ഒമ്പതെ ആറേ ഒന്ന് ഒന്ന് അഞ്ചേ മൂന്ന്
ഞാൻ തുല്യത പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
പരീക്ഷയുടെ ദിവസങ്ങൾ അടുക്കുo ന്തോറും പേടിയാണ്. ഓർമക്കുറവ് ഉണ്ട് . സാറെ ഓരോ വീഡിയോസും കാണുമ്പോൾ മനസ്സിന് സമാധാനം കിട്ടുന്നുണ്ട്.
പേടി വേണ്ട വിഡിയോ കൾ ആവർത്തിച്ചു കാണുക എല്ലാ ടോപിക്കും മനസ്സിൽ തങ്ങി നിൽക്കും നന്നായി എക്സാം എഴുതാൻ സാധിക്കും
Yes.. 😔..
@@AnilKumarECONLAB സാർ ഞാൻ ഗൾഫിൽ ആണ് എനിക്ക് sslc എഴുതാൻ താല്പര്യം ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് ഓൺലൈൻ ആയി പഠിക്കാൻ പറ്റുമോ
Enikum
Pass ayo
Sir എനിക്ക് എഴുതണo sslc പാസാവണo 🙏🙏🙏
പ്ലസ് വണ്ണിന് ഒരു ക്ലാസിൽ പോലും പോകാൻ സാധിക്കാതിരുന്ന എനിക്ക് ജയിക്കാൻ സാധിച്ചത് സാറിന്റെ ക്ലാസ്സാണ് 🔥🔥🔥🔥
അപ്പം c മാർക്ക് എങ്ങനെ കിട്ടും
എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് sslc. എന്താ ചെയ്യേണ്ടത്
ക്ലാസ്സിന് പോകാതെ വീട്ടിൽ ഇരുന്ന് പഠിച്ച പഠിക്കാൻ പറ്റുമോ
Sir, plus one thulyatha (commerce )student ആണ്. ക്ലാസ്സിൽ പോവാൻ സാധിച്ചിട്ടില്ല എല്ലാ subjects കിട്ടാൻ എന്ത് ചെയ്യണം
Thank you sir thuliyatha +2 student anu sir ente videos orupadu useful anuu
സെപ്റ്റംബർ ആണ് 10 എക്സാം ക്ലാസ്സിൽ പോവാൻ പറ്റിയിട്ടില്ല എന്താ ചെയ്യുക
Sir njan 2012sslc bach aan maths il oru vishayathil poyi eni njan ath ezhuthubol ellaa vishayavum ezhuthano
Sir ക്ലാസ്സിന് പോകാതെ വീട്ടിൽ ഇരുന്നു പഠിച്ചു പരീക്ഷ എഴുതാൻ പറ്റില്ലേ
എനിക്കു 46 വയസ്സായി, എനിക്ക് വിദേശത്ത് പോകേണ്ട ആവശ്യത്തിനായി പത്താ൦ ക്ളാസ് പാസ്സ് വേണ൦.
1993ലെ 8ാ൦ ക്ളാസ് സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ട് . തുല്ല്യതാ പരീക്ഷ എഴുതുവാൻ എന്തു ചെയ്യണ൦, എവിടെയാണ് അപേക്ഷിക്കേണ്ടത്?
അടുത്തുള്ള block പഞ്ചായത്ത്, or പഞ്ചായത്ത് ഇൽ അന്വേഷിക്കു
Sir eniku +1 le 3 vishyam poyirunn +2 le just pass ayi athinu shesham +1 le poya 3 vishayam ezhuthi pass ayi but epoo +2 le athu vindum ezhuthanm allo e varsham athu cheyyan pattilla enkil eniku adutha varsham ee poya 3 vishaym mathram ezhuthi edukan patyumo
Sir കൂടെ ഉണ്ടങ്കിൽ ഞങ്ങള്ക്ക് എന്തിനാ പേടി.. 💪💪
Sir, ini ennanu plus one thulyatha apply cheyyuka?
Sir 2024 il exam eppozhanu engana apply cheyyuka ??
ആരേലും പക്കൽ sslc തുല്യത ക്യുസ് ten പേപ്പർ ഉണ്ടോ /അതി ന്റെ ലിംഗ് ഉണ്ടോ ഞാൻ 97ല് ആണ് ലസ്റ്റ് എഴുതി യത്
Sir say examinulla video undakumo
സാർ എന്നാണ് 10തരം പരീക്ഷ തുടങ്ങുന്നത്????
Sir pney 12 th compartment ee marchil ezhuthi athil matte fail aaya 12 th imprvmnt say variile rslt vanna udane ath compartment studensinu ezhthamo?
Thank you sir 🙏🏻
Thank you സർ 🎉
Sirnte ella videosum use full aan. Thank you sir
Sir next time eppla exam
Gulf il ninn kond thulyatha ezhuthaaan patto....enik leave kittilla
ഞാൻ പത്താം തരം തുല്യത പഠിതാവാണ് എനിക്ക് കണക്ക് ബയോളജി കെമിസ്റ്ററി എന്നീ വിഷയത്തിന്റെ നോട്ട് കിട്ടാൻ വഴി യുണ്ടോ സാർ
Sir no തരാമോ എനിക്ക് 10 എഴുതണം എന്ത് ചെയ്യണം പേടിയുണ്ട്
പ്ലസ് ടു എക്സാം രജിസ്റ്റർ ചെയ്തത് എങ്ങനെ ക്യാൻസൽ ചെയ്യാം
Sir. മൂന്നാം ക്ലാസ്സ് വരെ പഠിച്ചത്, ഇപ്പോൾ വയസ് 37 എനിക്ക് S. S. L. C എഴുതാൻ പറ്റുമോ
ഉറപ്പായും പറ്റും 👍
നിങ്ങൾ എക്സാം എഴുതുന്നുണ്ടോ
പ്ലസ് ടു തുല്യത എക്സാം hallticket കാണുന്നില്ല. അത് ഡൌൺലോഡ് ചെയാൻ പറ്റോ
സാറിന്റെ ക്ലാസ്സ് ആണ് എനിക്ക് കഴിഞ്ഞ് പരീക്ഷ ജയ്ക്കാൻ സഹായിച്ച ത്. ഇപ്രാവശ്യം സാറിന്റെ ക്ലാസ്സ് തന്നെ ആണ് രക്ഷ ❤❤❤❤
Sir science padichavarkk enthenkilum clas undo
Plz reply
Video kadu sir.plus one tte.ethu polle important chapter onu parayumo sir
ഈ വർഷത്തെ ഞങ്ങളുടെ എക്സാം ജൂലൈ 5ന്
Sir malayam sslc /+2 thulyatha parisha undo
Rivision class eppola sir
സാർ ഞാൻ sslc field ആണ് ഒരു വിഷയത്തിൽ മാത്രം ആണ് field ആയദിൽ ഒരു വിഷയം മാത്രം എഴുതാ kayiyo
വർഷങ്ങൾ കഴിഞ്ഞതാണെങ്കിൽ പറ്റില്ല
Sir തുല്യത 10ക്ലാസ്സ് Text Books ൻ്റെ pdf link തരാമോ
Tq very much sir
Thanks sir
Xamsenter. Maranpattuo. Sir
thaks sir❤❤
Sslc kku eppozha apply cheyyendath???????
Tq sir
Sir ക്ലാസ് കേൾക്കാൻ എന്ത് cheyanam
Sslc thulyatha padikanam ennundu endhoke cheyanam 1997 sslc thotathanu
പഠിക്കാം
പുതിയ ബാച്ച് രെജിസ്ട്രേഷൻ തുടങ്ങുമ്പോൾ വിഡിയോ ചെയ്യാം ചാനൽ ഫോളോ ചെയ്താൽ മതി
@@AnilKumarECONLAB eth psc ezhutha pattunna certificate kitumo ethra roopayanu fees
Sir.. previous yearile pole plus one nu important questions oru live cheyyamo
ചെയ്യാം ട്ടോ
Politics sociology class tharumo
10 thulyatha 2023 result eppo varum sir
Sir enike not venam malayalam.. Sir vilichite edukanilla
May 20 thannayano sir sslc thullyatha exam
അതെ
Sir athinu munp model exam ഉണ്ടാവില്ലേ?
❤
ഒരു ഡൌട്ട് ചോയ്ച്ചോട്ടെ സർ. തുല്യത എക്സാം പ്ലസ് 2 എഴുത്തണമെങ്കിൽ.plus one, plus 2.higher studies padikana pole 2 year padikano...? Plz Ripley
2 year പഠിക്കണം
@@AnilKumarECONLAB 1 year കൊണ്ട് എഴുതി എടുക്കാൻ പറ്റൂലെ..?
Nios ലൂടെ plustwo മാത്രംമികച്ച അദ്ധ്യാപകരുടെ കീഴിൽ പേർസണൽ mentor സപ്പോർട്ടോടെ 6 മാസം കൊണ്ട് പഠിച്ചെഴുതാം plus one എഴുതേണ്ടതില്ല SSLC യും 6മാസം കൊണ്ട് പഠിച്ചെഴുതാം
@@MuhammedNisham-hd6qz അത് കൊണ്ട് ഒരു psc എഴുതി ഗവണ്മെന്റ് ജോലി വെടിക്കാൻ പറ്റുമോ, സർട്ടിഫിക്കറ്റ് പ്രോബ്ലം ആവില്ലേ
@@sreenathbhasieditorssboe986Psc, UPSC, UGC എല്ലാം approved ആണ് വിദേശത്ത് നിന്നും പഠിക്കാം exam ofline ആണ് ആദ്യം അപേക്ഷിക്കുന്നവർക്ക് സ്വന്തം ജില്ലയിൽ വെച്ച് തന്നെ exam എഴുതാം കൂടുതൽ വിവരങ്ങൾക്ക് ഏഴെ ഏഴെ മൂന്നേ ആറേ ഒമ്പതെ ആറേ ഒന്ന് ഒന്ന് അഞ്ചേ മൂന്ന്
Thulytha exam thamil medium Indian?
Plus one ella subject um vedio cheyyane sir
മാക്സിമം നോക്കാം
ᴛʜᴀɴᴋꜱ ꜱɪʀ
Sir plus two english class ഇടാമോ
Sir ith impromentano
Video kadu sir.plus one ethupole udo sir😊
Sir xamsenter
Sir english class eduko
Ennan +2 improvement exam?
+2 സെ ആണോ
അത് ഇപ്പോൾ കഴിഞ്ഞ എക്സാം റിസൾട്ട് വന്നതിനു ശേഷം
@@AnilKumarECONLAB ok sir👍🏻
ഹി
Sslc 20th thanne aano
അതെ മെയ് 20
അല്ല. Date ഇതുവരെ 10 ത്തിന്റെ വന്നിട്ടില്ല
Entha thuliyatha exam??
ക്ളാസ്സ് കേള്‍ക്കുംബ്ബോള്‍തന്നെ മനസ്സിന് സമാധാനമാണ്
Vettilirunn padichu exam എഴുതാൻ പറ്റോ
Nios ലൂടെ എവിടെ യിരുന്ന് പഠിച്ചും 6മാസം കൊണ്ട് SSLC/plustwo exam (ofline ) മികച്ച അദ്ധ്യാപകരുടെയും മെന്റഴ്സിന്റെ യും പൂർണ പിന്തുണയോട് കൂടെ....
Thank you sir
Thank you sir
Thanks sir👍🏻