പാതിരാ പാട്ട് with umer binsha family live

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 277

  • @AbdulAli-jo1ht
    @AbdulAli-jo1ht 3 дні тому +5

    എന്തു രസമാണീ പാട്ട്,
    എന്തു രസമാണീ വീട്,
    മാഷാ അള്ളാ....
    ഉപ്പയേം ഉമ്മയേം മറ്റു എല്ലാവരേയും കാണാനും സംസാരിക്കാനും അവസരം കിട്ടിയ ഒരാളാണ് ഞാൻ.
    അവിടുന്ന് പടിയിറങ്ങുമ്പോൾ വല്ലാത്തൊരു നൊമ്പരമാണ്
    റബ്ബ് ഈ സന്തോഷം നിലനിർത്തി കൊടുക്കട്ടെ ആമീൻ.

  • @gamingwithjoker6121
    @gamingwithjoker6121 7 днів тому +49

    നിന്റെ വലിയ പെങ്ങൾ എന്തൊരു അച്ചടക്കമുള്ള കുട്ടി masha അല്ലാഹ്

  • @hamsahamsa9105
    @hamsahamsa9105 5 днів тому +11

    മുത്തി. മണികളെ. എല്ലാവരേം. ഒപ്പം. കണ്ടതിൽ. വളരെ വളരെ. സന്തോഷം. പെങ്ങളെ. പ്രസവം. അല്ലാഹു. ഹൈറിലാകന്റെ. ആമീൻ. നിങ്ങക്ക്. എന്നും. നല്ലത്. Varante ആമീൻ.

  • @muhammedafsal6602
    @muhammedafsal6602 5 днів тому +29

    നല്ല സോങ്ങും നല്ല പാട്ടും ആണ് അൽഹംദുലില്ലാ അൽഹംദുലില്ല ഇത്താത്തക്ക് നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവിധ ഹയറും നൽകട്ടെ ആമീൻ

  • @SakeenaShoukkathali
    @SakeenaShoukkathali 7 днів тому +22

    മാഷാഅല്ലാഹ്‌.ബിൻഷാ മോനെ നിന്റെ കുടുംബത്തിന് കണ്ണ് തട്ടാതിരിക്കട്ടെ. Qeut ഫാമിലി ഈ കുടുംബം കാണുമ്പോൾ വലിയ സന്തോഷം ആണ്

  • @SubaidaPV-t2z
    @SubaidaPV-t2z 4 дні тому +4

    ഈ മദാപ്പിദാകൾ ഒരുപാട് പുണ്യം ചെയ്തവരാണ് ഇതു പോലെ പൊന്നു മക്കളെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് 🤲🤲🤲

  • @ShahidhaMahamood-j3d
    @ShahidhaMahamood-j3d Годину тому

    നിങ്ങളെ എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങളുടെ പാട്ടും

  • @shafeequekizhuparamba
    @shafeequekizhuparamba 5 днів тому +7

    അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ (ആമീൻ)

  • @raihanakareem
    @raihanakareem 21 годину тому

    ഞാൻ കണ്ടതിൽ വെച്ച് സന്തോഷം തോന്നുന്ന വീഡിയോ നിങ്ങളുടെ ആണ് 👍🏻

  • @LailaKommeri
    @LailaKommeri 6 днів тому +6

    ബിൻ ഷാ നിങ്ങളെ പാട്ട് എനിക്ക് ഭയകര ഇഷ്ടം മാ👍👍

  • @summayyababu1516
    @summayyababu1516 2 дні тому

    ഇഷ്ട്ടപെട്ട പാട്ട് കുടുംബം ❤ എല്ലാ ബർകതും അള്ളാഹു നൽകട്ടെ maashaallah👍🏻

  • @AbdullaPs-j1f
    @AbdullaPs-j1f 7 днів тому +76

    പെങ്ങൾ പ്രശവിച്ചാൽ വിവരം areekkane സുഗമായി പ്രസവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യണ്ടേ

    • @ramlaP-gz2db
      @ramlaP-gz2db День тому

      ഹായ് നല്ല ഒരു മാപ്പിള പാട്ട് പാടി തരുമോ മക്കളെ

  • @ishqemadeena135
    @ishqemadeena135 5 днів тому +10

    ما شاء الله
    എല്ലാവരു ഒരു ച്ചപ്പോൾ അടിപൊളി ആയി❤❤❤

  • @MidhlajSiru
    @MidhlajSiru 5 днів тому +1

    Super song ellareyum orumichu kandathil orupaad santhosham ethakku sugha prasavathinu vendi dua cheyyaam ❤❤❤🤲🏿🤲🏿🤲🏿

  • @Rahan-wi5rg
    @Rahan-wi5rg 6 днів тому +3

    ഇത് ആരെല്ലാം സൂപ്പറായിട്ട് പാടുന്നുണ്ട് അടിപൊളി

  • @fousibaker6140
    @fousibaker6140 4 дні тому +1

    നല്ല അച്ചടക്കമുള്ള ഫാമിലി ഇതുപോലെ എന്നും നിലനിൽക്കട്ടെ 🤲🤲🤲

  • @jameelaarif3355
    @jameelaarif3355 6 днів тому +10

    ബാപ്പയും ഉമ്മയും നല്ല സ്നേഹമുള്ളവരാണ്. പിന്നെ മക്കൾ നല്ലതാവില്ലേ. മകൾ ഇപ്പോൾ ഗർഭിണി അല്ലെ. അവൾക് ഇങ്ങനെത്തെ ഒരു സിറ്റിവേഷൻ ആണ് വേണ്ടത്. പ്രസവം നോർമലായി നടക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @AbdulAli-jo1ht
    @AbdulAli-jo1ht 6 днів тому +2

    എല്ലാരേം ഒരുമിച്ചു കാണാനായി.
    റബ്ബ് എല്ലാം ഖൈറാക്കിത്തരട്ടെ!
    😅😅😅😅😅😅❤❤❤❤

  • @AbduSalam-c3o
    @AbduSalam-c3o 6 днів тому

    Njan 1 day kazhinja eevideo kandath ellavareyum kandathilum performilum njan happy sandoshamayi🎉❤❤❤

  • @thahiraS-i3h
    @thahiraS-i3h День тому +1

    അസ്സലാമു അലൈകും. എല്ലാവർക്കും സുഖം അല്ലെ

  • @ashraffathima9323
    @ashraffathima9323 4 дні тому +1

    നല്ലസ്നേഹമുള്ളകുടുംബം

  • @shayaanmalayalyvlog4878
    @shayaanmalayalyvlog4878 7 днів тому +3

    മാഷാ അള്ളാഹ് നിങ്ങളെ സന്തുഷ്ട കുടുംബം കാണുമ്പോൾ കൊതിയാവുന്നു ഞാനും പാട്ടുപാടും എൻറെ മോളും പാട്ടു പാടും പക്ഷേ നമുക്കൊന്ന് എങ്ങനെ സന്തുഷ്ട കുടുംബമായി കിട്ടിയിട്ടില്ല ജസാക്കല്ലാഹ് ഖൈർ നിനക്ക് വീട് കാണാൻ ആഗ്രഹമുണ്ട് എവിടെയാണ് വീട് നിങ്ങളുടെ ചാനൽ എപ്പോ ഞാൻ നോക്കാറുണ്ട് നമുക്ക് വേണ്ടി പ്രാർത്ഥിക്കൂ

  • @ThoufeekThoufeek-j1s
    @ThoufeekThoufeek-j1s 2 години тому

    Ithathakk nalloru mole tharatte🥰🥰

  • @Abdul-ud3ec
    @Abdul-ud3ec 6 днів тому +3

    Allahu penghalude Prasavam Salamatthakkatte aAmeen

  • @ziyansworldbyerfuchikku7791
    @ziyansworldbyerfuchikku7791 7 днів тому +2

    Maashaallah moothamolde song etavum kooduthl enjoy cheyyunath uppayaanu.. Maashaallah ❤

  • @ShaheedaShareef-jy8ds
    @ShaheedaShareef-jy8ds 4 дні тому

    Black tshirt ന്റെ song പൊളി.. ഒന്ന് പാടൂ.. Pls

  • @ishqemadeena135
    @ishqemadeena135 5 днів тому +1

    Bichun nalloru mole kittatte rabb ellam khairakkitharatte aameen

  • @fousiyaayub8913
    @fousiyaayub8913 6 днів тому +1

    നിങ്ങളുടെ പാട് സൂപ്പർ
    നല്ല ഫാമിലി

  • @JbrVlr
    @JbrVlr 7 днів тому +3

    രാവിലെ എണീറ്റ പാട് നിങ്ങളെ പാട്ട് ആണ് കേട്ടത്

  • @SubairEp-q1u
    @SubairEp-q1u 4 дні тому +1

    നല്ല അടിപൊളി സോങ് പോരട്ടെ

  • @afeelamajeed9805
    @afeelamajeed9805 6 днів тому +1

    നിങ്ങളെ ഫാമിലി നങ്ങൾക് ഒരു പാട് ഇഷ്ട്ടമാണ് ❤❤

  • @ThoufeekThoufeek-j1s
    @ThoufeekThoufeek-j1s 2 години тому

    Ningal supper anu alhamthulilla

  • @HassainarAchanji-js9mo
    @HassainarAchanji-js9mo 6 днів тому +1

    നമ്മൾ ആവശ്യപ്പെട്ട പാട്ട് ഇത് വരെ പാടിയില്ലല്ലോ സമാനാൻ കൂരിരുൾ എന്ന പാട്ട്

  • @vlogofelectronic8666
    @vlogofelectronic8666 4 дні тому

    ഞാൻ ലുബാബ ആണ് എനിക്ക് നിങ്ങളുടെ പാട്ട് ഇഷ്ട മാണ്

  • @UvaisBavu
    @UvaisBavu 5 днів тому +2

    Sis ആദ്യം പാടിയ song ഏതാ ...... ഒന്ന് parayoo.. 🥹💗nalla ishttay🥹💗ഇല്ലേ ഫുൾ സോങ് പാടിയിട്ട് ഇടുമോ

  • @mhdJiyad11
    @mhdJiyad11 4 дні тому

    Allahu sgha prasavamaakkan Taufik 8:25 nalkhatte

  • @NaseeraMpd
    @NaseeraMpd День тому

    Super family 🥰🥰❤❤songs super

  • @VRkitchen
    @VRkitchen День тому

    അസ്സലാമുഅലൈക്കും

  • @fareedhank1531
    @fareedhank1531 7 днів тому +3

    അറിയാത്ത രണ്ട് ആൾക്കാർ ഉണ്ടല്ലോ അത് ആരാണ്. ബന്ധങ്ങളെ ശരിക്കും പറയണേ

  • @SafreenaPp-el3bt
    @SafreenaPp-el3bt 4 дні тому

    Masha allah super mole

  • @shahirabanu8939
    @shahirabanu8939 6 днів тому +1

    പുതിയ ആ മോനും അടിപൊളിയായി പാടിയല്ലോ നല്ല സൗണ്ട് മാഷാഅല്ലാഹ്‌ ❤️

  • @SinanShiyas
    @SinanShiyas 5 днів тому

    Super mashaallah ❤

  • @amnariaz3455
    @amnariaz3455 5 днів тому

    Hai...ningale live enik kanan kazhinjillaa😢njan arinjillaa ❤miss aayi

  • @SubaidaPV-t2z
    @SubaidaPV-t2z 4 дні тому

    അൽഹംദുലില്ലാഹ് 🤲🤲🤲അടിപോയി

  • @fousiyaayub8913
    @fousiyaayub8913 6 днів тому

    നിങ്ങളുടെ ഫാമിലി സൂപ്പർ

  • @Zzzzooiiiiii
    @Zzzzooiiiiii 6 днів тому +1

    Orupad isttan too ❤

  • @shameelashameela7963
    @shameelashameela7963 4 дні тому

    എല്ലാരും സൂപ്പർ ആണ്

  • @ishqemadeena135
    @ishqemadeena135 5 днів тому

    Advance Happy Birthday bishad🎉

  • @JasminJasmin-ch7wv
    @JasminJasmin-ch7wv 6 днів тому +1

    Njangal ningalude uppante nattilan . Adukkath . Uppayod chothichenn parayanam

  • @123tech2
    @123tech2 6 днів тому +1

    താത്താന്റെ കുന്ന് boy inshaalh

  • @saira9541
    @saira9541 7 днів тому +3

    യൂട്യൂബ് ഓൺ ആക്കിയപ്പൊ കണ്ടത് binshathinte വീഡിയോ ആണ്, ഈ ഇത്തയുടെ 💯 👍🏻👍🏻👍🏻, സൂപ്പർ ഫാമിലി ആണ് കേട്ടോ ഉമർ ബിൻഷാ 🥰🥰❤️❤️

  • @sulfikerali8950
    @sulfikerali8950 6 днів тому

    Happy birthday wishes for binsha

  • @JamsheenaJamshi-q2l
    @JamsheenaJamshi-q2l 5 днів тому

    Ellarum undallo valare santhosham❤

  • @BathoolMedia-x3e
    @BathoolMedia-x3e 5 днів тому

    അർശക് ne കണ്ടപ്പോ ഞാൻ കരുതി ജസിയ ആശിഖിനെ പോലെ തോന്നി

  • @HajiraShaji-dd2xw
    @HajiraShaji-dd2xw 7 днів тому +13

    രാവിലെ എണീറ്റ പാടെ നിങ്ങളുടെ ലൈവ് ആണ് കണ്ടത്

    • @fatimaStore-s6s
      @fatimaStore-s6s 7 днів тому

      ഇൻഷാ അല്ലാഹ് 🤲🏻oru പ്രേശ്നവും ഇല്ലാതെ സുഖ പ്രസവം നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @SabeelaBabu
    @SabeelaBabu 7 днів тому +1

    Masha allah ❤❤❤

  • @fidhajebin2901
    @fidhajebin2901 4 дні тому

    പാട്ട് പൊളി ച്ചു

  • @sulfikerali8950
    @sulfikerali8950 6 днів тому +1

    Nalla family unity

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 7 днів тому +1

    എല്ലാവരും സൂപ്പർ

  • @salamparakkandy7876
    @salamparakkandy7876 3 дні тому

    എനിക്ക് നിന്നെ ഇഷ്ടായി മോനെ

  • @AfsalPazhaveedans
    @AfsalPazhaveedans 5 днів тому

    Big സല്യൂട്ട് ഫാമിലി ❤️❤️❤️❤️❤️❤️❤️

  • @haseena275
    @haseena275 7 днів тому +2

    Umma Avide

  • @MariyamBinthsayed
    @MariyamBinthsayed 5 днів тому

    Suga prasavathiloode urumole kittatee molayirikumenna thonunnad

  • @SafreenaPp-el3bt
    @SafreenaPp-el3bt 4 дні тому

    Umer binsha sugano

  • @manafmanu3046
    @manafmanu3046 5 днів тому

    Uppa evida

  • @SmilingCrocodile-dv5fd
    @SmilingCrocodile-dv5fd 7 днів тому +6

    ലൈവിൽ വരാൻ കഴിഞ്ഞില്ല

  • @RajeenaK-ex9nf
    @RajeenaK-ex9nf 7 днів тому +1

    നിങ്ങളുടെപാട്ട്ഒരുപാട്ഇഷ്ടംമാണ് 👍

  • @JamsheenaJamshi-q2l
    @JamsheenaJamshi-q2l 5 днів тому

    Binsha fan❤

  • @SajithaP-q4c
    @SajithaP-q4c 7 днів тому

    Super song binsha😊

  • @richurichu7303
    @richurichu7303 5 днів тому

    അടിപൊളി പാട്ട് ❤

  • @MusthafaP-f6o
    @MusthafaP-f6o 4 дні тому

    ഒരു ഹായ് തരുമോ

  • @ishqemadeena135
    @ishqemadeena135 5 днів тому

    Ma sha allah ❤❤❤❤

  • @AmeeraBeegam-j9w
    @AmeeraBeegam-j9w 5 днів тому

    Mashallah adipoli

  • @user-lk9le4hh7dle
    @user-lk9le4hh7dle 7 днів тому +1

    ഒരു പാട്ട് പാടുമോ

  • @RafeequeRafee-q9j
    @RafeequeRafee-q9j 6 днів тому

    Ellarodum sneham mathram❤❤❤❤

  • @sulfikerali8950
    @sulfikerali8950 6 днів тому +1

    Good cycle time❤

  • @fousiyaayub8913
    @fousiyaayub8913 6 днів тому +1

    നീ ങളുടെപാട്സൂപറാണ്

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 6 днів тому

    പുതിയ Song ഇറങ്ങിയൊ

  • @FousiyaAsees-y1t
    @FousiyaAsees-y1t 6 днів тому +1

    മാഷാ അള്ളാ

  • @MusthafaP-f6o
    @MusthafaP-f6o 4 дні тому

    ഒരു ഹായ് തരുമോ എനിക്ക്

  • @aminak5288
    @aminak5288 6 днів тому +3

    ❤ഇത്താക്ക്ബുദ്ദിമുട്ടൊന്നുംഇല്ലാതെസുഖപ്റസവംഅള്ളാഹുതരട്ടെ

    • @SajithaKodengadan
      @SajithaKodengadan 5 днів тому

      24/11/2024 ഇവരെ കണ്ടിരുന്നു മാഷാ അള്ളാഹ് കുഴപം ഒന്നും ഇല്ല അൽഹംദുലില്ലാഹ് റാഹത്താണ്

  • @ibrahimn3245
    @ibrahimn3245 6 днів тому

    മുത്തേ ബിൻഷൂ ❤️🥰

  • @sainulabid796
    @sainulabid796 4 дні тому

    ഞാന് നിൻ്റെ കുടുംബം ആണ്

  • @SubaidaPV-t2z
    @SubaidaPV-t2z 4 дні тому

    Mashaallah🤲🤲🤲🤲

  • @HassenaMangadan-jk5zb
    @HassenaMangadan-jk5zb День тому

    Sugano👍🏻👍🏻👍🏻🥰

  • @AK_LOK
    @AK_LOK 7 днів тому

    മാഷാഅല്ലാഹ്‌ 👍🏻👍🏻

  • @haseena275
    @haseena275 7 днів тому +1

    ഒരു പാട്ട് പാടൊ

  • @SafnahakkemmSafnahakeem
    @SafnahakkemmSafnahakeem 6 днів тому

    Super family ❤

  • @mariyummamariyumma8854
    @mariyummamariyumma8854 7 днів тому +2

    Mashallah

  • @sulfikerali8950
    @sulfikerali8950 6 днів тому

    Uppa aviday

  • @THASLEEMANASRIThasli
    @THASLEEMANASRIThasli 4 дні тому

    Hai my dear family

  • @abdulsalamshareef18
    @abdulsalamshareef18 4 дні тому

    sugano

  • @zenfinazenfi3804
    @zenfinazenfi3804 4 дні тому +1

    Thudangiko👍🏻

  • @nizars300
    @nizars300 6 днів тому

    മാഷാ അള്ളാ 🤲🤲

  • @muhammadshafip1204
    @muhammadshafip1204 5 днів тому

    ബിൻ ഷാ മോന് നല്ലെര് കുട്ടിയെ കിട്ടണം

  • @hinanchaliyam3765
    @hinanchaliyam3765 5 днів тому +1

    അടിപൊളി

  • @busramolvk4997
    @busramolvk4997 5 днів тому

    അടിപൊളി ❤

  • @SakeenaUsman
    @SakeenaUsman 6 днів тому

    ആർ മോണി യത്തിൽ പാടുമോ

  • @rabiyap4289
    @rabiyap4289 4 дні тому

    Insha alla

  • @ismailpp8344
    @ismailpp8344 4 дні тому

    ഹായ് bro