അമ്മാമ്മ വരെ എണീറ്റ് നിന്ന് കയ്യടിച്ച World Cup Final!!! 🥹❤️

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 213

  • @Linsonmathews
    @Linsonmathews Рік тому +101

    നീലാകാശവും നീലകടലും ഇന്നും ആർത്തിരുമ്പുന്നത് vamos അർജന്റീന എന്ന രണ്ട് വാക്യത്തിലൂടെയാണ്... അതെ, രാജാവിന്റെ കയ്യിൽ ആ സുവർണ കിരീടം കിട്ടാൻ 36 വർഷത്തെ കാത്തിരിപ്പ് ആയിരുന്നു, ഞങ്ങൾ... ഇന്നലെ അത്‌ യഥാർത്ഥമാക്കിയ ഫുട്ബോളിന്റെ ഒരേ ഒരു മിശിഹാ, മെസ്സി. നിന്നോട് എന്നും കടപ്പാടാണ് ഞങ്ങൾക്കുള്ളത്, ആ കപ്പ് നമ്മുടെ അർജന്റീനയിൽ എത്തിച്ചതിന് 💪🇦🇷🇦🇷🇦🇷🇦🇷

  • @cristiantorrez1864
    @cristiantorrez1864 Рік тому +19

    Gracias por el apoyo a nuestra Selección Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷
    🏆🏆🏆🇦🇷🇦🇷🇦🇷⭐⭐⭐

  • @may_born
    @may_born Рік тому +26

    Ithupole trill adich kanda oru kali undayittilla❤️‍🔥.. Best final ever🇦🇷🔥

  • @Ashok-bt5jw
    @Ashok-bt5jw Рік тому +50

    ഇതിന്റെ highlights കാണാൻ പോലും ഇപ്പോഴും പേടിയാ🙄😳... 🇦🇷🇦🇷💪

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 Рік тому +6

    ചേട്ടനിൽ ഒരു ഷൈജു ദാമോദരനെ ഞാൻ കാണുന്നു....😂 ഇന്നലത്തെ ആ moments relive ചെയ്യാൻ പറ്റി....what a match.... ഒരു thriller പടം കണ്ട പോലെ... basically ഒരു ക്രിക്കറ്റ് ഫാൻ ആയ ഞാൻ പോലും കരഞ്ഞു...Messi 💖💖💖 1983 ഇനു ശേഷം ,2011ല് സച്ചിന് വേണ്ടി ഇന്ത്യ നേടി, 1986 ൻ് ശേഷം 2022ൽ മെസ്സിക്ക് വേണ്ടി അർജൻ്റീന നേടി.... As you said, നാളെ ഒരു കാലത്ത് ഈ ദിനവും, ഫൈനലും ഈ ആവേശവും എല്ലാം അടുത്ത തലമുറക്ക് നമ്മൾ പറഞ്ഞു കൊടുക്കും... 🇦🇷🇦🇷🔥🔥💖💖

  • @navas388
    @navas388 Рік тому +18

    ലാസ്റ്റ് വരെ മുൾമുനയിൽ നിർത്തിയ കളി🔥🔥🔥vamos 🇦🇷🇦🇷🇦🇷

  • @efudoishido7480
    @efudoishido7480 Рік тому +13

    Que hermoso!! gracias por el apoyo! Argentina fue bendecida, por un lado ganó el mundial y por otro vimos como la mayoría del mundo se alegró con nosotros. Esta copa también es de India y de tu hermosa familia !

  • @tmatres
    @tmatres Рік тому +48

    Beautifully edited vlog which showed all crucial situations of the greatest final ever. 👏👏👏

    • @TheHumbleMusician
      @TheHumbleMusician  Рік тому +5

      Thank you bro.. it was quite an effort .. 🥹❤️❤️

  • @ezequieltancredi1128
    @ezequieltancredi1128 Рік тому +12

    Las distancias no existen entre los pueblos cuando la felicidad nos une, muchas gracias por tanto amor, saludos de un argentino que después de un mes que llegamos a ser campeones del mundo, me sigo emocionando el apoyo de tantos pueblos en el mundo te abrazo a vos, a toda tu familia y a todos en el mundo!!!🇦🇷🇦🇷🇦🇷

  • @amruthamv278
    @amruthamv278 Рік тому +7

    De mariya tension adich chathene pavam..💙💙💙💯💯

  • @ZankitVeeEz
    @ZankitVeeEz Рік тому +20

    ശരിക്കും Emiliano Martínez ആയിരുന്നു താരം

  • @amilab5651
    @amilab5651 Рік тому +8

    🏆 Congrats ARGENTINA 🏆
    Luck was with Argentina. Their defenders are short and slow runner's goal keeper was the main strength, need to improve their defence for future matches with or without MESSI. VAMOS ARGENTINA. ✌

  • @rashilm1091
    @rashilm1091 Рік тому +9

    ഇത്രയും ആവേശമായ ഫൈനൽ സ്റ്റേഡിയത്തിൽ നിന്ന് കാണാൻ കാരണക്കാരനായ ഞങ്ങളുടെ ഖത്തർ അമീറിന് ഒരു ബിഗ് സല്യൂട്ട്

  • @abhinishpj1272
    @abhinishpj1272 Рік тому +20

    Best game of the world cup 2k22 🥳🎉

  • @AdarshJPrem
    @AdarshJPrem Рік тому +22

    Kidilam Vlog!!
    True emotions, Perfect analysis, and energy!!! 👌
    അവസാനം പറഞ്ഞത് correct ആണ്.. എല്ലാം കണ്ടു എന്നൊരു തോന്നൽ. ഒരു പൂർണത.
    മെസ്സി cup പൊക്കുന്നു.. 💙
    അനിയൻ കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി..
    വളോഗ് കണ്ടാൽ അറിയാം true fans ആണെന്ന്.. ❤️
    Loved it!

  • @anjuskumar3666
    @anjuskumar3666 Рік тому +24

    One of the best finals in Football history❤️‍🔥

  • @tintusuny
    @tintusuny Рік тому +5

    Kidilam vlog Humble bro.. final nte ela excitements and emotions opiyedukan patti ee vlogl ☺️🙏

  • @simeonafloraveron8016
    @simeonafloraveron8016 Рік тому +2

    Beautiful reaction . Thank you so much. Greeting from Argentina 🇦🇷

  • @may_born
    @may_born Рік тому +15

    Ammede excitement oru rakshayilla 🔥🔥

  • @arunb504
    @arunb504 Рік тому +7

    One of the best vlogs covering the World Cup final 😊

  • @ourparadise
    @ourparadise Рік тому +34

    എന്റെ humblee.... Second half ഇൽ ആധിപിടിച്ചു പണ്ടാരമടങ്ങിയ ദിവസമായിരുന്നു.... ഒന്നും പറയാനില്ലടാ.... Last ആയപ്പോഴേക്കും ഒന്നും മിണ്ടാനാകാതെ പ്രാർത്ഥിച്ചു ഇരുന്ന സമയം 🤣🤣🤣അങ്ങനെ last നമ്മള് തന്നെ cup എടുത്തേ 🏆🏆🏆💪💪💪🥰🥰🥰

  • @noushartalk5418
    @noushartalk5418 Рік тому +2

    ഞാനും family കൂടെ ആണ് കണ്ടത്, ഇതേ വികാരങ്ങൾ മാറി മറയുന്ന ഒരു feelings.....vamoz 🇦🇷

  • @anthadanokkunne2578
    @anthadanokkunne2578 Рік тому +5

    ആ ഡിമാരിയയെ മാറ്റിയപ്പോൾ തുടങ്ങിയത് ആണ് ഈ കളിയിൽ അർജന്റീനക്ക് കണ്ടക ശനി 😀 എന്തായാലും അവസാനം അര്ജന്റീന ജയിച്ചല്ലോ 💙💙💙💙💙💙💙 vamos 🔥🔥🔥

  • @Muralikrishna-tq9sl
    @Muralikrishna-tq9sl Рік тому +7

    ഇന്നലത്തെ ഫൈനലിന്റെ അതേ ആവേശം തരാൻ കഴിഞ്ഞു bro
    അച്ഛന്റെ ഡയലോഗ്😂
    പെനാൽട്ടി എന്നത് ഒരു ജയമല്ല, എന്നാലും ഞാൻ എംബാപ്പെ ഫാനാണ്😂😂😂
    One of most energetic vlog from you..Keep going 😍😍 Vamos🇦🇷💙

  • @EvilGod.
    @EvilGod. Рік тому +16

    Love from Indian army 💙💙💙
    Vamos
    But CR7 fan 💙💙💙

  • @MaximusDecimusMeridius19_
    @MaximusDecimusMeridius19_ Рік тому +7

    Tension adich padaram aya match...
    Finally Vamos Argentina🇦🇷 💙🤍❤❤

  • @esportsgaming06
    @esportsgaming06 Рік тому +39

    35:41 മച്ചാനെ അവസാനം പറഞ്ഞ ആ വാക്ക്‌... ജീവിതത്തിൽ എല്ലാം കണ്ടു എന്നൊരു തോന്നൽ... മെസ്സിക്ക് വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പ് ഇവിടെ അവസാനിച്ചിരിക്കുന്നു...🇦🇷🏆♥️ Our Dream comes true♥️♥️♥️

  • @baburajnk6183
    @baburajnk6183 Рік тому +3

    നല്ല വീഡിയോ കുടുബവുമായുള്ള ഒരു നല്ല അനുഭവം വീണ്ടും കളി കണ്ട അനഭവം

  • @akhilknairofficial
    @akhilknairofficial Рік тому +2

    ഇത് മെസ്സിയും പിള്ളാരും...... തിരിച്ചു വന്ന ഫ്രാൻസിനെ പക്ഷേ തിരിച്ചടി കൊടുത്തു മടക്കി അയച്ചു... അതും ഫൈനലിസ്റ്റുകൾ ആയി 💙💙💙💙💙💙

  • @sparky4745
    @sparky4745 Рік тому +12

    Vamos Argentina 🇦🇷💙😍

  • @Joe-qv2jo
    @Joe-qv2jo Рік тому +4

    Lucky to watch with family and friends ❤

  • @fidhanaseef1419
    @fidhanaseef1419 Рік тому +5

    Amma & ammamma❤❤

  • @antonythomas2213
    @antonythomas2213 Рік тому +10

    Nothing wrong in being emotional... This is what football does to u..

  • @armygirl4840
    @armygirl4840 Рік тому +4

    ammumma rocking💜💜

  • @neerajasravi8733
    @neerajasravi8733 Рік тому +2

    You have brilliant future in football commentatory.... Keep wrk on that😇 oru shaiju dhamodar urangi kidapund ullil❤️

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +8

    എമ്പാപ്പേ 🔥

  • @JoshiSam-g8m
    @JoshiSam-g8m Рік тому

    njan ee video innannu kanunnath...ya monee...ippo kanumbalum nenju idikunnu.....and aa emotions ellam sceneeee...powereshhh

  • @thazneemrahman123
    @thazneemrahman123 Рік тому +3

    Vamos Argentina 💙🤍💙 Serikkum chettaa 😁😁 Swasam pidichirunn kanda final. 🥳🥳🥳 Oru rakshayillatha Kali🔥🔥🔥

  • @s.r.i.h.a.r.i
    @s.r.i.h.a.r.i Рік тому +8

    Emotional one 🥲
    Vamos 🇦🇷💙

  • @mohammedshasibup7455
    @mohammedshasibup7455 Рік тому +2

    Acuna. അർജന്റീന ടീമിലെ നല്ല back ആണ് bro

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +6

    രോമാഞ്ചം moment

  • @techtownmalayalam
    @techtownmalayalam Рік тому +2

    Poli vlog.. Innale njan ithee hypil arunn.. Ethaa kali♥️🔥

  • @epicleader009
    @epicleader009 Рік тому +1

    Flash in real life k. Mbappe💯and this end of the mbappe is not a end its just a begining of a upcoming king 👑

  • @vimaln7824
    @vimaln7824 Рік тому +15

    Germany പൊട്ടിയത് കൊണ്ട് humblee argentina ക്ക്‌ support.... 🔥😊
    Finally messi 🥰🔥

    • @TheHumbleMusician
      @TheHumbleMusician  Рік тому +7

      Germany thottillarnnengilum enikk Argentina jayikkanam ennundarnnu bro.. just because of messi ❤️

    • @vimaln7824
      @vimaln7824 Рік тому +1

      @@TheHumbleMusician ചുമ്മാ പറഞ്ഞതാ ബ്രോയ്... Messi മ്മടേം ഫേവറിറ്റ് ❤️

  • @jishnumarar3415
    @jishnumarar3415 Рік тому +6

    Vamos Argentina 🇦🇷 💪

  • @Acquamarina1010
    @Acquamarina1010 6 місяців тому

    Great video and reaction!! Greetings from Buenos Aires, Argentina 🙋‍♀️🙋‍♀️🇦🇷🇦🇷

  • @jafarsadiq6124
    @jafarsadiq6124 Рік тому +2

    meeesssii meeeesssiii meeesssii meesssiii meeesssiiii🙌🏻🙌🏻🔥🔥🐐🐐🐐

  • @flamz6730
    @flamz6730 Рік тому +7

    Ammama fans 😍

  • @d3ssupervlogs982
    @d3ssupervlogs982 Рік тому +2

    Poli vlog. Argentina polichu....but embabwe ningale marakkilla👍👍👍

  • @amilab5651
    @amilab5651 Рік тому +1

    Humble ente family members ne kanaan pattiyathil santhosham ammama pwoli fan🖒

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +17

    1st halfil എമ്പാപ്പെയെ കാണാൻ ഇല്ലന്ന് പറഞ്ഞവർ 2nd halfil ഒന്ന് വിയർത്തു എമ്പാപ്പേ നിറഞാടിയ 2nd half

    • @zaynmalik0789
      @zaynmalik0789 Рік тому +1

      Otamendiyude otta pizhavil anu kali mariye.. A penalty.. Lisandro martinrzine irakiyirinel avnmar onnum adikilarnu

    • @Ani-gi1pf
      @Ani-gi1pf Рік тому +2

      80 am minute thottu😂😂🤭🤭

    • @leolover7620
      @leolover7620 3 місяці тому +2

      virapichavanee ...konna kadhaa🕺⚡

  • @Zenviq
    @Zenviq Рік тому +2

    31:00 achan thug 💯😆

  • @Thrissurkaarangedi
    @Thrissurkaarangedi Рік тому +1

    അച്ഛൻ ഫുൾ പവർ ആണല്ലോ

  • @amruthamv278
    @amruthamv278 Рік тому +1

    Ith kandapo innalethe TV nde mune ila athe avstha arnnu💙💙

  • @nithinmohanmohanan8508
    @nithinmohanmohanan8508 Рік тому +3

    Sarath, barath 👋👋

  • @walterchayle3521
    @walterchayle3521 Рік тому +2

    Grande. Las. Mama. Carinos. Desde. Argentina. Muy Buena onda. Con Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💟👍

  • @Cheppyyyy123
    @Cheppyyyy123 Рік тому +3

    Bro truly njanum 2006 thot active aayi worldcup and football watch cheyyene aala 2006 messi sub irangi first goal in a worldcup adichathokke oorkenu but truly ingane oru match ithinu munne kanditilla,vamos argentina vamos messi ❤️❤️❤️

    • @squi8ward
      @squi8ward Рік тому

      2006 ZIDANE🇫🇷🤍🏳️

  • @Arya-bm1le
    @Arya-bm1le Рік тому +1

    Loved the spirit of Ammamma😍

  • @Indzzz
    @Indzzz Рік тому +3

    Super commentary 😀

  • @danielbarria6061
    @danielbarria6061 5 місяців тому +1

    Ha pasado mas de un año desde la conquista de la copa del mundo, pero siempre encuentro videos como el tuyo que me sorprenden muchísimo...gracias y saludos desde Rosario provincia de Santa Fe, Argentina...💞

    • @Bateman-pe7qk
      @Bateman-pe7qk 3 місяці тому +1

      You are really from Messi's native!? 😮

    • @danielbarria6061
      @danielbarria6061 3 місяці тому

      ​@@Bateman-pe7qkSi...estoy viviendo a 1,5 km de su casa natal y a 13 km de su actual domicilio... Messi siempre llega a Rosario en el mes de diciembre para pasar las fiestas y vacaciones de fin de año ya que ésa época aquí es verano... Saludos hermanito desde Argentina que ama a todos ustedes.👌❤️

  • @Shahaleeeyyy
    @Shahaleeeyyy Рік тому +3

    Vamousssss 💙🇦🇷

  • @abhieditz6899
    @abhieditz6899 Рік тому +2

    Adipolii vlog bro😍❤

  • @rufaidrd3066
    @rufaidrd3066 Рік тому +3

    Karthik bro sherikku ethaan team

  • @dicapri_0528
    @dicapri_0528 Рік тому +41

    അനിയൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവർ...😢❤ Truely emotional..

    • @TheHumbleMusician
      @TheHumbleMusician  Рік тому +6

      He's the biggest messi fan I've ever seen in my life.. 🥹🥹🥹❤️❤️❤️

    • @peace8326
      @peace8326 Рік тому +1

      @@TheHumbleMusician you didn’t saw me that’s why😍

  • @bharathraj3333
    @bharathraj3333 Рік тому +2

    Ammama rocks 🔥

  • @jomonjoseph9747
    @jomonjoseph9747 Рік тому +3

    Amma ❤️🇦🇷 vamos

  • @muhammedroshan5409
    @muhammedroshan5409 Рік тому

    Vamoos Argentina🇦🇷 massi uyir❣️

  • @manavramss817
    @manavramss817 Рік тому +3

    Mbappe🔥🔥🔥🔥🔥

  • @anandhu_vetticode
    @anandhu_vetticode Рік тому +3

    Best World Cup Final in the Generation 🫶🏻

  • @jafarsadiq6124
    @jafarsadiq6124 Рік тому

    ipo vedio kanumpozhum angg koritharikkinn😍😍😍🔥🔥🔥🔥🔥

  • @binsugeorge2733
    @binsugeorge2733 Рік тому +1

    വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷🇦🇷

  • @zaynmalik0789
    @zaynmalik0789 Рік тому +10

    Ingeru Argentina fan onumalla😂😂

    • @RahulRaj-up5ql
      @RahulRaj-up5ql Рік тому

      😂

    • @sksarath007
      @sksarath007 Рік тому +1

      Humblee Germany aahnu ath angeru paranjind

    • @zaynmalik0789
      @zaynmalik0789 Рік тому

      @@sksarath007 athu kanumbol ariyam.. France adikumbol ulla santosham kandal ariyam

    • @TheHumbleMusician
      @TheHumbleMusician  Рік тому +6

      Bro.. njan Germany fan aanu.. but messi enna otta oraal kaaranam Argentina jayikkanam enna aagrahavum undarnnu.. pinne oru true football fan nu ethoru team poruthunna kandaalum ariyathe aavesham varum.. athu oru teaminodumulla virodham alla, football enna sportinodulla pranayam mathramaanu.. ❤️❤️❤️

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Рік тому +2

      @@TheHumbleMusician ഈ പറഞ്ഞതിനോട് ഒക്കെ യോജിച്ചു കൊണ്ട് തന്നെ പറയട്ടെ...ഫ്രാൻസിന് ഓപ്പോസിറ്റ് അര്ജന്റീനക്ക് പകരം ജർമ്മനി ആണെങ്കിൽ നിങ്ങൾ ഇങ്ങനെ ആഘോഷിക്കും എന്ന് പറഞ്ഞാൽ വിശ്വാസിക്കില്ല... 😂😂😂

  • @rose9797
    @rose9797 Рік тому

    Innale kali kanan pattathe vishamam ee vedio kandappol ternnu..

  • @alfredogamarra1638
    @alfredogamarra1638 Рік тому +3

    Hola amigos ! Que emoción,gracias x el aguante a,🇦🇷 saludos y éxitos 👍

  • @iamkaasvlogs
    @iamkaasvlogs Рік тому

    അളിയാ നമ്മളും ടെൻഷൻ അടിച്ചു finally nammal Cup അടിച്ച്

  • @ajm1088
    @ajm1088 Рік тому +8

    End of all DEBATES...
    LEO AND TEAM DID IT ..
    GOAT 🐐 🔥💙🇦🇷
    VAMOS ARGENTINA...🇦🇷💙🔥🔥🔥🔥

  • @chorathmy
    @chorathmy Рік тому

    Love the future GOAT!

  • @noushartalk5418
    @noushartalk5418 Рік тому

    മുത്ത മാമ ജയിച്ചാലെങ്കിലും ഒരു വികാരമിട്യോടെ 😄

  • @nivedkkumar2068
    @nivedkkumar2068 Рік тому +1

    Beautiful vlog ❤️

  • @mukeshmohan010
    @mukeshmohan010 Рік тому +1

    Vamous Argentina ❤❤❤👥👥👥👥

  • @nikhilprasad7927
    @nikhilprasad7927 Рік тому +2

    Vamos 💙🥺🇦🇷

  • @vipin_raj_vj
    @vipin_raj_vj Рік тому

    കയ്യിലി അല്ലടാ മുണ്ട് മുണ്ട്😜😂
    കിലിയൻ എം ബാപ്പെ എന്നാണ് അവന്റെ പേര്

  • @anasfrancis6493
    @anasfrancis6493 Рік тому +1

    Acuna nthinan erakeyenna.... Yenthut argentina fan aahdeii

  • @ashera.varghese7498
    @ashera.varghese7498 Рік тому +1

    Messi cup pokkiyittum ...video kanuboo attack verunn🥵💙

  • @amruthamv278
    @amruthamv278 Рік тому

    Ellrum bakki ayinale🤯💙💙💥

  • @akhilkumarr6056
    @akhilkumarr6056 Рік тому +1

    Argentina 🇦🇷🔥

  • @juruvlogs3593
    @juruvlogs3593 Рік тому +1

    Vamos Argentina 🇦🇷🔥

  • @sajikumarmylakkara232
    @sajikumarmylakkara232 Рік тому

    അനിയന്റെ വ്ലോഗ്‌ ഒന്നൊന്നര വൈബ് ആണ് 🎉

  • @swag7081
    @swag7081 Рік тому +3

    Come on 🇦🇷

  • @enarkepublishers4948
    @enarkepublishers4948 Рік тому +1

    Kandathu 31/12/2022 😇

  • @jishnukp4173
    @jishnukp4173 Рік тому +16

    Messi വിരമിക്കുന്നില്ല 🥰

  • @Siiiiuuuuu_uuuuu
    @Siiiiuuuuu_uuuuu Рік тому +2

    Vamos meaning ariyaamooo...... Ellavarum parayunudellooo👀

  • @vishnumohan1168
    @vishnumohan1168 Рік тому +1

    Achan❤️

  • @lora4461
    @lora4461 Рік тому +1

    Ammamma ❤️

  • @sandramathew2407
    @sandramathew2407 Рік тому +3

    One of the best video💙

  • @rinshajcc7592
    @rinshajcc7592 3 місяці тому

    Vamos Argentina 🇦🇷

  • @juruvlogs3593
    @juruvlogs3593 Рік тому +1

    Messi 🇦🇷😍

  • @Iam_gautham
    @Iam_gautham Рік тому +2

    Messi 💙🔥🔥🔥

  • @thrinojtu5394
    @thrinojtu5394 Рік тому

    Messi ullondaanu njan argentinaykku vendi prarthikkane... Amma ❤️

  • @sidharthkannan6501
    @sidharthkannan6501 Рік тому +1

    kidillam video💌💌💌💌