ഈ നാലു ലക്ഷണങ്ങൾ ഉള്ളവർ വ്യായാമങ്ങൾ ചെയ്താൽ മരണം ?/Baiju's Vlogs

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 155

  • @dineshv.p312
    @dineshv.p312 2 роки тому +15

    വളരെ നല്ല ഒരു അറിവാണ് ഡോക്റ്റർ തന്നത് വളരെ നന്ദി

  • @binoypt3652
    @binoypt3652 2 роки тому +11

    Thank you Doctor and Baiju Vlogs for your valuable information.

  • @thanuthasnim6580
    @thanuthasnim6580 2 роки тому +7

    Thanku docter 💖💖💖... Valuable information 💖💖

  • @beenafrancis4706
    @beenafrancis4706 2 роки тому +10

    Thank you doctor for this information 🙏😊

  • @nimmirajeev2782
    @nimmirajeev2782 2 роки тому +7

    Thanks Doctor God bless you

  • @bilaljohn9265
    @bilaljohn9265 2 роки тому +7

    Entte maman 78 vayassayi ippoyum cigarettes valikkum drinks und oru asugavum illa complete healthy

  • @soumyapradeep9137
    @soumyapradeep9137 2 роки тому +5

    Thanku dr .....E video orupadu useful anu.....

  • @bappuabdulla3544
    @bappuabdulla3544 2 роки тому +4

    ആദ്യമായി എക്സൈസ് തുടങ്ങുന്നവർക്ക്‌ മസിൽ പൈൻ ഉറപ്പാണ്
    അത്പേടിച്ചിരുന്നാൽ നിങ്ങൾക്ക് എക്സൈസ് തുടങ്ങാനാവില്ല

  • @afsalmuhsina9078
    @afsalmuhsina9078 2 роки тому

    Dr.nte samsaram kelkan rasamund

  • @bindhuvenugopal5217
    @bindhuvenugopal5217 2 роки тому +1

    Thyroid ullavarkku kazikkavunna millet enthokkayanu please reply sir

  • @lisiepeter4850
    @lisiepeter4850 2 роки тому +2

    Valuable message. God bless you.

  • @geethakm8979
    @geethakm8979 2 роки тому +5

    Thank you Doctor, very useful information. May God Bless you 🙏

  • @jumailakm8235
    @jumailakm8235 2 роки тому +6

    Sir pleasant aanu. Very good

  • @muralip5578
    @muralip5578 2 роки тому

    Thank you, excercise ചെയ്താൽ മരണം ഉറപ്പ് എന്നു പറഞ്ഞത് എന്താ ണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +8

    ഞാൻ എന്റെ heart കൊല്ലം തോറും echo test ചെയ്യാറുണ്ട് ഒരു കുഴപ്പവുമില്ല ഞാൻ വൈകിട്ട് അര മണിക്കൂർ നടക്കും ഭക്ഷണത്തിൽ ക്രമീകരണം നടത്തുക കൂടുതലും vegetable കഴിക്കൂ, പഴവർഗ്ഗങ്ങളും Red meat bakery എല്ലാം ഒഴിവാക്കൂ എന്നാൽ നിങ്ങൾ 98 % ആരോഗ്യവാനാവും ഉറപ്പ്💕💞

  • @jasimmohammed7711
    @jasimmohammed7711 2 роки тому +7

    Thanks dr 👍👍

  • @evaemi2382
    @evaemi2382 2 роки тому

    Mitral valve prolapse 'but their is no regurgitation .while walking some Time pulse rate gose to up to 135 to 145 b/m . So heavy workout possible. Please weighteg ur valuable answer thank you Dr.

  • @lakshmideevi9560
    @lakshmideevi9560 2 роки тому +1

    നന്ദി ഡോക്ടർ

  • @minivarghese2713
    @minivarghese2713 2 роки тому +3

    Thank you Doctor 🙏🏻🙏🏻

  • @valsalant8356
    @valsalant8356 2 роки тому +3

    Very valuable message sir

  • @selvakumari2602
    @selvakumari2602 2 роки тому +1

    Thank you. 🙏Dr.for your information.

  • @thomson007experiment2
    @thomson007experiment2 2 роки тому +3

    Sir നിങ്ങളുടെ മരുന്നു എന്നു നിങ്ങൾ പറയുന്ന ആ സാധനം തന്നെ ആളുകൾ നിർത്തിയാൽ കുറെ ആളുകൾ രക്ഷപെടും 👌👌👌.. നിത്യ രോഗി ആക്കി തരുന്നു എന്നല്ലാതെ ???. ഏതു രോഗം ആയാലും മരിക്കും വരെ തീറ്റിക്കുക.. വീട് വിറ്റും, ലോൺ എടുത്തും ആളുകളെ വഴിയാധാരം ആക്കുക👌👌👌.. മരിച്ചു കഴിഞ്ഞാലും അയാൾക്ക്‌ സമാധാനം കിട്ടില്ല, എല്ലാവരും കൂടി പ്രാകി കൊണ്ടിരിക്കും.. 👍👍👍. നിങ്ങൾ പറയുന്ന ഈ അലോപ്പതി കണ്ടുപിടുത്തങ്ങൾ ഉണ്ടാകുന്നതിനു മുന്നേ ആളുകൾ നല്ല ആരോഗ്യ ത്തോടെ ജീവിച്ചിരുന്നു. . ഇപ്പോൾ 100 പേർക്ക് ഒരു ഹോസ്പിറ്റൽ എന്ന രീതിയിൽ ആക്കി... ആർക്ക് വേണ്ടി ???. ഇത്രയും ലാഭം കിട്ടുന്ന വേറെ ബിസിനസ്സ് എന്തുണ്ട്????.. എന്തിന് മനുഷ്യനെ കീറി മുറിച്ചു തിന്നു ജീവിക്കുന്നു????. മനഃസാക്ഷി കുറച്ചു ഉണ്ടെങ്കിൽ സത്യം വിളിച്ചു പറയു.. ഇനി എങ്കിലും വരും തല മുറ രക്ഷപെടട്ടെ👍👍👍💐💐💐

  • @rajeevshanthi9354
    @rajeevshanthi9354 2 роки тому +2

    വളരെയധികം. ഉപകാരം

  • @muhammad.S8712
    @muhammad.S8712 2 роки тому +11

    Sir ഞാൻ കനക്കുന്നില്ല ഒച്ചിനെ പോലെ ഉണ്ട് എന്ന് എല്ലാവരും പറയുന്നു 😭അത് മാറ്റി എടുക്കണം ഞാൻ നല്ല ഭക്ഷണം കഴിക്കുന്നുണ്ട് എൻ്റെ ചേട്ടന്റെ ഭക്ഷണത്തിന്റെ പകുതിയും ഞാനാ തിന്നുന്നേ 😌

    • @learnstat5908
      @learnstat5908 2 роки тому +4

      Vannam kurakan Alukal nokunu.. Apola.. 😌.. Vannam undelum vannam ilelum arogyam undel athu mathi..

    • @gopikollam3450
      @gopikollam3450 2 роки тому

      Njnaum kore nalayi vanm vekkan try chynu... Oru matvum Ila

    • @sree4607
      @sree4607 2 роки тому +4

      അതൊരു ഭാഗ്യമാണെന്ന് കരുതുക, കാരണം നിങ്ങൾക്കറിയില്ല വണ്ണംവെച്ചാലുണ്ടാകുന്ന വിഷമങ്ങൾ മാത്രല്ല മെലിഞ്ഞിരിക്കുന്ന ഒരുവ്യക്തി ഭക്ഷംകഴിച്ചു വണ്ണംവെപ്പിച്ചാൽ പിന്നീട് പച്ചവെള്ളം കുടിച്ചപോലും ഓരോ ഇഞ്ചു വണ്ണം കൂടിക്കൊണ്ടേയിരിക്കും എത്ര നോക്കിയാലും വണ്ണംകുറക്കാൻ സാധിക്കില്ല, പോരാഞ് മറ്റുള്ളവർ ഭക്ഷണംകഴിക്കുന്നത് കൊതിയോടെ നോക്കികൊണ്ട് ഇരിക്കേണ്ട അവസ്ഥവരും, ഇതെന്റെ അനുഭവം, വെറും 32ഇങ്ങുവണ്ണവും 54kgയും മാത്രമുണ്ടാരുന്നുഞാൻ മറ്റുള്ളോരുടെ ചോദ്യങ്ങൾ സഹിക്കവയ്യാഞ്ഞപ്പോ നാലുനേരവും ഓരോ പാത്രം ചോറുണ്ടോണ്ടു വെറും 4മാസംകൊണ്ട് വണ്ണം വെപ്പിച്ചു പക്ഷെ ചോറ് ഒഴിവാക്കിട്ടും മുന്നോട്ട് വണ്ണം കൂടിക്കൂടി വന്നോണ്ടിരുന്നു ഇപ്പൊ 44ഇഞ്ചു വണ്ണവും 88കിലോയുമായാ ഞാൻ എന്തൊക്കെ നോക്കിട്ടും വണ്ണം കുറക്കാൻ പറ്റുന്നില്ല വെള്ളം കുടിച്ചപോലും വണ്ണംവെക്കുന്നു വൈകിട്ടാത്തെഭക്ഷണം ഒഴിവാക്കി, ഉച്ചയ്ക്ക് ഒരുപിടി ചോറ് മാത്രം രാവിലെ രണ്ട് ദോശ അല്ലേ ഇഡ്ഡലി ആവശ്യം പോലെ ഭക്ഷണം കഴിച്ചോണ്ടിരുന്നുഞാൻ പട്ടിണികിടക്കുന്നു, പുറത്തിറങ്ങിയാൽ പണ്ട് അയ്യോ ഇതെന്തുകോലം എന്ന് പറഞ്ഞോര് ഇപ്പൊ എന്നെകാണുമ്പോൾ എന്തൊരു വണ്ണം ഇപ്പൊ കണ്ടാ ഒരു 50വയസ് തോന്നിക്കും എന്ന് പറയുന്നതുകേട്ട് മനോവിഷമം തോന്നും, പോരാഞ് ഡ്രസ്സ്‌ എടുക്കാൻ ചെന്നാ എനിക്ക് സ്യുട്ടാവുന്നത് കിട്ടാൻ പ്രയാസം, നിങ്ങളെപ്പോലെ എന്തുവേണേലും കഴിക്കാരുന്നു എത്ര കഴിച്ചാലും വണ്ണം വെക്കില്ലാരുന്നു അതുകൊണ്ട് ഇഷ്ടമുള്ളതൊക്കെ കഴിക്കുവാരുന്നു ഇപ്പൊ വീട്ടിൽ മറ്റുള്ളോർ കഴിക്കുന്നത് നോക്കിയിരിക്കൻമാത്രം വിധിക്കപെട്ടവളെപോലെയായി, അതുകൊണ്ട് ഒരു കാരണവശാലും വണ്ണവെപ്പിക്കരുതേ,

    • @roshankk5722
      @roshankk5722 2 роки тому

      Njanum aa type aan ethra njanniyalum vannam vekkila

  • @anilashibu9300
    @anilashibu9300 2 роки тому +1

    Thanks for your good information.

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 роки тому +6

    പുനീത് രാജ് കുമാറിന്റെ കാര്യത്തിൽ ഡോക്ടർ പറഞ്ഞത് ഞാൻ ചിന്തിച്ചിരുന്നു,. പാരമ്പര്യ ഘടകം അതിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് ഞാൻ അദ്ദേഹത്തിന്റെ അച്ഛൻ ന്റെ മരണം heart attack കൊണ്ട് ആണ്, എന്നത് മനസിലാക്കി, അപ്പോൾ അത് ഒരു ഘടകം ആയിരുന്നു, ആയുസ്സ് എന്നത് ഒരു പരിധി വരെ പാരമ്പര്യം ആണ്. മദ്യപാനം, സിഗരറ്റു വലി ഇല്ലാത്തവരിൽ,

  • @vineeshavr834
    @vineeshavr834 2 роки тому +18

    Nj ഒരുപാട് തേടി നടന്ന വീഡിയോ 🙏🙏

  • @krishnaprinters8409
    @krishnaprinters8409 2 роки тому

    രക്തക്കുറവിന് പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞു തരണേ,
    Oral sex ശീലത്തെ എങ്ങനെ മാറ്റിയെടുക്കാം?

  • @frogartistry
    @frogartistry 2 роки тому +2

    Dr ..Thank you

  • @manojus6592
    @manojus6592 2 роки тому +1

    Thanks Doctor 👍

  • @sangeethakichuz5487
    @sangeethakichuz5487 2 роки тому +1

    Doctore orupadu thanks

  • @TEACHFROMHEART
    @TEACHFROMHEART 2 роки тому +1

    Useful video... Tnk you sr

  • @sonychakalayil
    @sonychakalayil 2 роки тому

    Anjioplasty kazhinjavar jimmil pokunnathiney kurichu parayamo doctor

  • @indian2bharath634
    @indian2bharath634 2 роки тому +1

    Paarambaryamanengil parambarayile ,onnamathe heart attack enthukondu vannu..kaaranam ariyathe kure per ethinteperil urundu kalikkunnu ningal oru doctor aanu . Vyakthamaya reason aanu parayendathu. Paarambaryamayi varumengil pinne ,ningalokke parayunnathu keettittu enthu prayojanam. Ravile sugamayi kidannuranganda samayathu alarm vachu unarnnu exercise cheyyenda aavasyamillallo.

  • @luzivlog6772
    @luzivlog6772 2 роки тому +5

    Hi dr എനിക് ഷുഗറും bp und ഞാൻ ജിമ്മിൽ പോയിരുന്നു ipo povunilla പെട്ടൊന്ന് workout stop cheytha എന്തേലും പ്രശ്നം ഇണ്ടാവോ

  • @sonychakalayil
    @sonychakalayil 2 роки тому

    Dr. Good message keep it up 👍

  • @pushpasasikumar7849
    @pushpasasikumar7849 2 роки тому +3

    Thanks doctor

  • @lathathomas8914
    @lathathomas8914 2 роки тому +3

    Thank youDr. Please carry on.

  • @kamarudheenchamakkala127
    @kamarudheenchamakkala127 2 роки тому +4

    താങ്ക്സ്

  • @nasila....2027
    @nasila....2027 2 роки тому +3

    ജിമ്മ്മിന് പോകാൻ പാടില്ല..ശെരിക്കും...
    മരണം സംഭവിക്കും എന്ന് പറയുന്നത് കേൾക്കാം

  • @shalyjames8028
    @shalyjames8028 2 роки тому

    Dr u r great

  • @n.eshaji3621
    @n.eshaji3621 2 роки тому +1

    Dr. Good Morning. My age is 65 years. I underwent Anjioplaster twice i.e 2017 and Feb 2019. What type of recommend ed for me

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +2

    പുനീത് രാജ്‌കുമാറിനെ പറ്റി പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി. എന്റെ ഗുരു ആണത് 🙏🏻ഡോക്ടർ എനിക്ക് 33വയസ് ഉണ്ട്. നേഴ്സ് &സിങ്ങർ ആണ്, കോവിഡ് പോസിറ്റീവ് ആയിരുന്നു 6മാസം മുൻപ്. ഇപ്പോൾ ഹാർട്ട്‌ റേറ്റ് വളരെ കൂടുതൽ ആണ്, ശ്വാസം മുട്ടൽ ഇല്ല. ഹാർട്ട്‌ റേറ്റ് എപ്പോഴും above 100ആണ്., തൈറോയ്ഡ് ഉണ്ട്. Tachycardia കുറയുമോ എനിക്കിനി?

  • @alphonsachacko2729
    @alphonsachacko2729 2 роки тому

    Yes ❤

  • @gokuldas6272
    @gokuldas6272 2 роки тому

    Good iinformation.. But Why the title has been given soo scarry?.. Plase try to avoid these type of fearful titles in future

  • @shihabaslamick357
    @shihabaslamick357 2 роки тому +7

    ഡോക്റ്റർ ഞാൻ നടക്കുംമ്പോൾ എൻ്റെ രണ്ട് കാലും വേദനയാണ് നല്ല കിതപ്പും ഉണ്ടാവും

    • @nishad.kundukulam
      @nishad.kundukulam 2 роки тому +1

      നല്ല ജോഗിങ് ശു വാങ്ങി ഇടുക

    • @ashamsdileep9677
      @ashamsdileep9677 2 роки тому

      Uric acid and triglyceride check chey

  • @tapassyarahul1675
    @tapassyarahul1675 2 роки тому +2

    Zoomba cheyyumbol ethu sredhikkano dr

  • @sunilkumar-bt1ck
    @sunilkumar-bt1ck 2 роки тому

    Corona vanna sesham heart patients koodi

  • @prankstarmalayalis4898
    @prankstarmalayalis4898 2 роки тому

    തങ്കു ഡോക്ടർ 👍👍

  • @nadheeraasharaf2715
    @nadheeraasharaf2715 2 роки тому +2

    Thanks

  • @rithapadamadan819
    @rithapadamadan819 2 роки тому

    Good thanks

  • @nivedhyavinesh34
    @nivedhyavinesh34 2 роки тому +1

    Thanks Dr

  • @coolmoments8987
    @coolmoments8987 2 роки тому

    1 secondokke balance thettynnath entha problm

  • @rajoshkumarpt451
    @rajoshkumarpt451 2 роки тому

    Thanks sir

  • @sreelekac.s3600
    @sreelekac.s3600 2 роки тому +1

    Epigenetic testine kurichu kooduthal ariyan thalparyamundu evide cheyyan pattum athinte expense anganeyulla karyangal oru video il cheythal nannayirunnu doctor

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому +2

    Phone vilichu doubt chothikkamo doctor. Distrub aakumo

  • @priyaashok895
    @priyaashok895 2 роки тому

    Thank you, very informative

  • @sajeevkumarcs8974
    @sajeevkumarcs8974 2 роки тому

    Dr...orupad viyarkkunna aal aanu njan.enth cheriya joli cheythalum viyarkkum.kuzhappamundo sir

  • @balanv7327
    @balanv7327 2 роки тому

    Please advice the name of the specialist nearest in Palakkad to have a check up for DNA and blood test to have a clear picture on food and exercise parts. Thanks. I am in your whatsApp. Regards. B

  • @abiks3512
    @abiks3512 2 роки тому

    Dr excessive sweating ulla Allu annu njn so after exercise I continue to sweat for some time. You mentioned some problems associated with this body type. Please clarify.

  • @sainudheenpalakkal2436
    @sainudheenpalakkal2436 2 роки тому +1

    സാർ ഞാൻ ഗൾഫിൽ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുകയാണ് എനിക്ക് വാഹനം ഓടിക്കുമ്പോഴും ചുമ്മാ ഇരിക്കുമ്പോഴും നല്ല പോലെ കഷം വിയർത്ത് വസന വരുന്നുണ്ട് അതിന് വല്ല മെഡിസിൻ ഉണ്ടോ
    ഈ വിയർപ്പ് വാസന കാരണം ജോലി വരെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് സാർ അതിനുള്ള വഴി പറഞ്ഞു തരണം

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      കുറെയൊക്കെ പാരമ്പര്യമാണ്. പിന്നെ കുറെ കഴിക്കുന്ന ഭക്ഷണതിന്റെ സ്വഭാവം. നാട്ടിലെ ഭക്ഷണം അല്ലല്ലോ ഗൾഫിൽ. ഇതൊക്കെയാകും കാരണങ്ങൾ. നോൺ ൻറെ കൂടെ കുറെ വെജിറ്റബ്ൾസ് ഉം fruits കൂടി കഴിക്കുക. നോൺ അല്പം കുറക്കൂ. രണ്ട് നേരം കുളിക്കുക.

    • @sainudheenpalakkal2436
      @sainudheenpalakkal2436 2 роки тому

      @@t.p.visweswarasharma6738 thanks

  • @shahidabasheer2814
    @shahidabasheer2814 2 роки тому +2

    Creatin kurakan anthankilum marunn undo docta

  • @sindhusoman5307
    @sindhusoman5307 2 роки тому +1

    Tks doctor 🙏

  • @nidusvlog5485
    @nidusvlog5485 2 роки тому +3

    👍👍

  • @shamsi1060
    @shamsi1060 2 роки тому

    Thankyou Dr

  • @anchithasanchitha7441
    @anchithasanchitha7441 2 роки тому +1

    Dr please urticaria ye kurichum Urticaria diet ne kurichum oru video cheyyamo ??

  • @AshrafPSA
    @AshrafPSA 2 роки тому +1

    സാറിനെ സാറിനെ മേഖലയിലുള്ള അവരിൽനിന്ന് വല്ല ബുദ്ധിമുട്ടും ഉണ്ടാകാറുണ്ടോ കാര്യം സാർ സത്യം പറയുന്ന എന്റെ പേരിൽ മറ്റുള്ള ഡോക്ടർമാർക്ക് ഇഷ്ടപ്പെട്ടില്ല കാരണം അവർ ഒരു ഗ്യാങ് തന്നെയുണ്ട് ഇങ്ങനെയുള്ളവരെ തകർക്കാൻ. അലോപ്പതി ടീമിൽ

  • @__sj11__
    @__sj11__ 2 роки тому

    സാറിന്റെ വീഡിയോകൾ മിക്കവാറും കാണുന്ന ഒരാളാണ് ഞാൻ. എനിക്ക് മിക്കവാറും സമയം കടുത്ത ക്ഷീണം അനുഭവിക്കുന്നുണ്ട്. അതിനു പറ്റിയ ഒരു പരിഹാരം പറഞ്ഞു തരുമോ

  • @kiransali6205
    @kiransali6205 2 роки тому +3

    👍

  • @sandeeptvp
    @sandeeptvp 2 роки тому

    Thanks sir💐

  • @firegarden183
    @firegarden183 2 роки тому +2

    സൂപ്പർ👍👍👍

  • @radhamanin1987
    @radhamanin1987 2 роки тому +1

    Than you sir

  • @thomasjacob9225
    @thomasjacob9225 2 роки тому

    Thanks for your support💪💪 you
    Very good👍 day and I'm so excited🙏🙏 for🙏🙏👌 26/11/2021 see👀👀👀 you❤❤❤

  • @riyariyapt3886
    @riyariyapt3886 2 роки тому +7

    Sir ഞങ്ങളുടെ നാട്ടില്‍ അടുത്തടുത്ത് ഇപ്പൊ 3 silent attack അതും 30 years old ഇതെന്താ ഇങ്ങനെ

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому +3

      എവിടെയാണ് നാട്

    • @nadhasiddique_10a36
      @nadhasiddique_10a36 2 роки тому +2

      Edavennapara, കരിപ്പൂർ, ഇന്നലെ മരണം സംഭവിച്ചു
      Attack ആയിരുന്നു 🤲🤲😢😢

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому +2

      @@nadhasiddique_10a36 Rest in peace🙏🌹

    • @leelaunni7123
      @leelaunni7123 2 роки тому

      Covishield vaccine 2 dose എടുത്ത പലരും (ചെറുപ്പക്കാരും ) ഇതുപോലെ ഹാർട്ട്‌ അറ്റാക്ക് വന്നും കുഴഞ്ഞു വീണും മരിക്കുന്നുണ്ട്. പക്ഷെ Newspaper ഇൽ ഇതൊന്നും വരില്ല. കാരണം വാക്‌സിൻ ഒരു ബിസിനസ്‌ ആണ്.

  • @haripankajam9609
    @haripankajam9609 2 роки тому

    Nanum thedi nadana vidiyo anu sir. Ethrayum ariv thanna sarinu 🙏🙏🙏🙏🙏

  • @yaseenvlogs338
    @yaseenvlogs338 2 роки тому +3

    👍👍👌

  • @speakwithmath167
    @speakwithmath167 2 роки тому +1

    Thank u doctor

  • @ROR-ir5re
    @ROR-ir5re 2 роки тому +2

    Sir short sight ne kurich video cheyyumo

  • @Ajijacob-nf1ko
    @Ajijacob-nf1ko 2 роки тому

    Thank u

  • @hannahamza3328
    @hannahamza3328 2 роки тому +1

    ThankyouDr

  • @anikuttan6624
    @anikuttan6624 2 роки тому +3

    👍♥️

  • @fayishakv3695
    @fayishakv3695 2 роки тому +2

    👍🏻

  • @kkalavi
    @kkalavi 2 роки тому

    Good information

  • @aswathivinod9029
    @aswathivinod9029 2 роки тому

    E parnjathoke enikund gymil povarund .what should i do

  • @Babu.955
    @Babu.955 2 роки тому +5

    10 കൊല്ലം പ്രമേഹം പിന്നെ ഹൃദയത്തിൽ 3 Stent ഇത് കാരണം ഡോക്ടർ പറഞതൊക്കെ ഉണ്ട് തട്ടിപ്പോകുന്ന സമയം കാത്ത് കഴിയുന്നു സാർ

    • @akbossff5645
      @akbossff5645 2 роки тому +7

      Kuduttal kalam jeevikatte

    • @shobha8816
      @shobha8816 2 роки тому +10

      ആയുസിന്റെ കാര്യം ദൈവത്തിന്റെ കൈയിലല്ലേ, ഒന്നും പറയാൻ കഴിയില്ല, ജീവിക്കുന്ന കാലം, നന്നായി ജീവിക്കാം 🙏🙏🙏🙏🙏

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 роки тому +2

    🙏👌

  • @shafeeqshimla8783
    @shafeeqshimla8783 2 роки тому +4

    ഇപ്പോൾ ആകെക്കൂടി ഡൌട്ട് ആയി...
    ഇനിപ്പോ എന്താ ചെയ്യാ? 🤔🤔🤔

    • @riyuriyas3695
      @riyuriyas3695 2 роки тому +1

      ശെരിക്കും

    • @jollymathew624
      @jollymathew624 2 роки тому

      വളരെ ആക്ടീവായ മുയലിന്റെ ആയുസ് വളരെ കുറവാണ്. എന്നാൽ സ്വന്തം കൂട്ടിൽ നിന്നിറങ്ങാത്ത ആമയുടെ ആയുസ് നാനൂറു കൊല്ലം, അതുകൊണ്ട് ആമയെ മാതൃകയാക്കു...

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 роки тому +1

    ഹായ് സർ

  • @mohananv5988
    @mohananv5988 2 роки тому

    🙏

  • @krishnadaspb3239
    @krishnadaspb3239 2 роки тому +1

    Sir,can you do a video on stevia

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 2 роки тому +2

    🥰🥰

  • @bindusudhir5842
    @bindusudhir5842 2 роки тому +2

    Caption is deadlier

  • @shafihussan5650
    @shafihussan5650 2 роки тому +1

    Thangs ❤

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому

    Adhigam Ayal Amruthu m visham

    • @sreedevi2135
      @sreedevi2135 2 роки тому

      Dr. Diabatesnu millets nallathano.plzgive answer through a vedieo

  • @sreekalap3649
    @sreekalap3649 2 роки тому +1

    🙏🙏🙏🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому

    👍😍

  • @lannusworld52
    @lannusworld52 2 роки тому +3

    Pedippikkunna aamugham edalle doctor🤪🤪

  • @panchukollam7411
    @panchukollam7411 2 роки тому

    നാല് ലക്ഷണങ്ങൾ പറഞ്ഞില്ല?

  • @shinysvlogs9895
    @shinysvlogs9895 2 роки тому +1

    😍😍😍

  • @sooryareshu4467
    @sooryareshu4467 2 роки тому +2

    🥰👍👍