✨️ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ✨️ ഈ വിഷയത്തിൽ നിന്നും മനസ്സിലായ ഗുണപാഠങ്ങൾ.... 📌ഒരു കുഞ്ഞു ഉണ്ടാകുന്നതിനു മുൻപേ രക്ഷിതാക്കൾ നടത്തേണ്ട പ്രാർത്ഥനയുടെ പ്രാധാന്യം... 📌അല്ലാഹുവിനു വേണ്ടി നേർന്ന നേർച്ചയുടെ പൂർത്തീകരണം. 📌പിൻ തലമുറക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള പ്രചോദനം. 📌കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടി പുത്തരിപ്പാടത്തും മറ്റു ജാറങ്ങളിലും അതും കൂടാതെ അമ്പലങ്ങളിലേക്കും നേർച്ചയും വഴിപാടുമായി ഓടി നടക്കുന്നവർ ..... ഏക ഇലാഹായ റബ്ബിലേക്കാണ് ആവശ്യങ്ങൾക്ക് വേണ്ടി കരം ഉയർത്തേണ്ടത് എന്നു മനസ്സിലാക്കേണ്ട കാതലായ ഭാഗം. 📌ഇല്ലാത്ത കള്ളക്കറാമത്തുകൾ കൊണ്ട് ഔലിയാ പട്ടം നൽകി അവരോടു പ്രാർത്ഥിക്കുക്കുവാൻ വെമ്പൽ കൊള്ളുന്നവർ ചിന്തിക്കേണ്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്...മുന്നിലിരുന്നു അല്ലാഹു ഇറക്കിക്കൊടുത്ത ഭക്ഷണം കഴിക്കുന്ന മറിയം عليها السلام യെ കണ്ട പ്രവാചകൻ സകരിയ നബി عليه السلام കുഞ്ഞുണ്ടാവാൻ റബ്ബിനോട് ദുആ ചെയ്ത സന്ദർഭം. 📌അടിവരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം...നമ്മുടെ മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന.. അവരുടെ നന്മയ്ക്കു വേണ്ടി ആയിരിക്കണം എന്നുള്ളതാണ്. മക്കളുടെ കൊള്ളരുതായ്മകൾ കണ്ട് മനം വിങ്ങുമ്പോൾ റബ്ബിലേക്ക് കരം ഉയർത്തി അവർക്ക് സൽസ്വഭാവവും തിരിച്ചറിവും ലഭിക്കുവാനും അവരുടെ തലമുറകൾക്ക് നന്മ ലഭിക്കുവാനും ദുആ ചെയ്യേണ്ടതാണ് എന്നതാണ്. എന്നാൽ, നേരെ തിരിച്ചാണ് പലപ്പോഴും സംഭവിക്കാറുള്ളത്...ആ സമയത്ത് ദുആ ചെയ്യുന്നതിൽ നിന്നും പിശാച് തടയും... പരാതികൾ പറയുക എന്നതല്ലാതെ പ്രാർത്ഥന നടക്കാറില്ല എന്ന് മാത്രം.... അല്ലാഹു പിശാചിന്റെ ശറിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും പിൻ തലമുറകളെയും കാത്ത് രക്ഷിച്ചു ഉത്തമന്മാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.... بارك الله عليكم يا أستاذ.....
മർയം ,അവർക്ക് സമാധാനം ഉണ്ടായിരിക്കട്ടെ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്, നമ്മൾ സലാം പറയുന്ന അതേ ആശയം തന്നെയല്ലേ അതിലുളളു, അത് കൊണ്ട് ആരുടെ പേര് പറയുമ്പോഴും അങ്ങിനെ പറയാം എന്നാണ് എനിക്ക് മനസ്സിലാവുന്നത് ,തെറ്റുണ്ടെങ്കിൽ പറയുക
ഖുർആനിൽ കൂടി എങ്ങനെയാണ് നേർച്ച നേരേണ്ടത് എന്ന് കൂടി അല്ലാഹ് പഠിപ്പിക്കുന്നു. അല്ലാതെ ഔലിയാക്കൾക് അല്ല നേർച്ച നടത്തേണ്ടത്. അതിനാണ് ശിർക്ക് എന്ന് പറയുന്നത്.
😂ഔലിയാക്കൾ mugene അല്ലാഹുവിനോട് ചോദിക്കുന്നു... അല്ലാതെ ഔലിയാക്കളെ നിങ്ങൾ നാഥനാണ്.. നിങ്ങൾ തരണേ എന്നല്ല... ഔലിയാക്കളെ കാക്കണേ എന്ന് പറയുമ്പോളും അവരെ ഇടനിലക്ക് വെച്ച് റബ്ബാണ് തരുന്നത് എന്ന വിശ്വാസത്തോടെയാണ്. Sps.. നിങ്ങൾക്കിപ്പോൾ പ്രധാന മന്ധ്രിയെ കാണണമെന്ന് സങ്കൽപ്പിക്ക്... നേരിട്ട് നിങ്ങൾക്ക് അവിടെ പോയി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയോ.. പോട്ടെ phone വിളിച്ചാൽ മന്ധ്രിയെ കിട്ടുമോ.. ഇല്ല... നേരെ മറിച് അയാളുമായി നല്ല ബന്ധമുള്ള ഒരാളെ സമീപിച്ചു കൊണ്ട് കാര്യങ്ങളൊക്കെ പറഞ്ഞാൽ നമുക്ക് ഗുണം ഉണ്ടാകും.... അത് pole അല്ലാഹുവിനോട് കർമ്മം കൊണ്ടും മനസ്സ് കൊണ്ടുമൊക്കെആരാധന കൊണ്ട് aduth അവന്ടെ പ്രീതി pattiyavarn ഔലിയാക്കൾ
@@hairusameerhairu6688 നമ്മൾ ഔലിയാക്കൾക്ക് നേർച്ചയക്കുന്നതിന് ഗ്രന്ഥങ്ങൾ തെളിവുണ്ട്... താബിങ്ങളുടെ കാലത്തൊന്നും വഹാബികൾ ഒന്നുമില്ല.... നമ്മൾ റസൂലുല്ലാണ്ടെ കാലത്ത് ഉണ്ടായ ചര്യകൾ ഒക്കെ തന്നെയാണ് അംഗീകരിക്കുന്നത്... അന്നൊന്നും ഒരു മുജാഹിദും ഉടലെടുത്തില്ല... Pinne kure കാലങ്ങൾക്ക് ശേഷം നബിമാരെ അയക്കുന്നത് pole മുജാഹിതിന്റെ നേതാവിനെ ഇത് വരെ ഉള്ളതൊക്കെ നിങ്ങൾ മാറ്റി പറഞ്ഞോണ്ടി എന്ന് പറഞ്ഞു നിയോഗിച്ചതാണോ... കഷ്ടം.. എത്ര മനസ്സിലാക്കി തന്നാലും അഹങ്കാരം സമ്മതിക്കില്ല... 😂
ആരാണ് നിങ്ങൾക്ക് ഖുർആൻ ആശയം പഠിപ്പിച്ചു തന്നത്.. Hussain സലഫിയോ 🥴ഖുർആൻ നേരെ ആശയം വെച്ചത് കൊണ്ടൊന്നും ഖുർആൻ ആശയം ഇതാണ് എന്ന് വ്യാഖ്യനിക്കാൻ കഴിയണം എന്നില്ല... അങ്ങനെയാണെങ്കിൽ താഫ്സീറുകളുടെയൊന്നും ആവശ്യമില്ലല്ലോ... നേരിട്ട് ഖുർആൻടെ transulation ഗ്രന്ഥം വായിച്ചാൽ പോരെ...
Hanna muhammed എന്നവർ.... അല്ലാഹുവിന് അവൻ പറഞ്ഞത് അനുസരിച് ജീവിച്ചു അവൻ വെറുക്കാൻ പറഞ്ഞതിനെ വെറുത്തു.. അവരുടെ ജീവിതം മുഴുവൻ നാഥനിലേക്ക് thayajich വെച്ച് കൊണ്ട് അവന്ടെ പ്രീതി നേടിയ ഒരു വിഭാഗമാണ് ഔലിയാക്കൾ...മുഹ്‌ജിസത് വിശ്വസിക്കുന്നുവെങ്കിൽ karamathum വിശ്വസിച്ചേ പറ്റു... കാരണം അല്ലാഹ് എല്ലാറ്റിനും കഴിവുള്ളവനാണ്...മുഹ്‌ജിസത് നൽകിയ അള്ളാഹുവിനു karamath കൊടുക്കാൻ കഴിവില്ല എന്നാണോ...? നിങ്ങടെ വാദം... കഷ്ടം...
അള്ളാഹുവേ ഞങ്ങളേ നോരായ മാർഗത്തിൽ ചേർക്കണമേ
Aameen
Padachone entem ellavarudem ummamark nee arogyavum ayussum aafiyathum nalkane… avark nee gunam cheyane…aameeen
Aameen
aameen aameen yaa rebb
@@thanhadiya7012 86
ആമീൻ
ആമീൻ
Allahuve Nammude Ummak Nalla bhudhi kodukkane
✨️ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ✨️
ഈ വിഷയത്തിൽ നിന്നും മനസ്സിലായ ഗുണപാഠങ്ങൾ....
📌ഒരു കുഞ്ഞു ഉണ്ടാകുന്നതിനു മുൻപേ രക്ഷിതാക്കൾ നടത്തേണ്ട പ്രാർത്ഥനയുടെ പ്രാധാന്യം...
📌അല്ലാഹുവിനു വേണ്ടി നേർന്ന നേർച്ചയുടെ പൂർത്തീകരണം.
📌പിൻ തലമുറക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള പ്രചോദനം.
📌കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടി പുത്തരിപ്പാടത്തും മറ്റു ജാറങ്ങളിലും അതും കൂടാതെ അമ്പലങ്ങളിലേക്കും നേർച്ചയും വഴിപാടുമായി ഓടി നടക്കുന്നവർ ..... ഏക ഇലാഹായ റബ്ബിലേക്കാണ് ആവശ്യങ്ങൾക്ക് വേണ്ടി കരം ഉയർത്തേണ്ടത് എന്നു മനസ്സിലാക്കേണ്ട കാതലായ ഭാഗം.
📌ഇല്ലാത്ത കള്ളക്കറാമത്തുകൾ കൊണ്ട് ഔലിയാ പട്ടം നൽകി അവരോടു പ്രാർത്ഥിക്കുക്കുവാൻ വെമ്പൽ കൊള്ളുന്നവർ ചിന്തിക്കേണ്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്...മുന്നിലിരുന്നു അല്ലാഹു ഇറക്കിക്കൊടുത്ത ഭക്ഷണം കഴിക്കുന്ന മറിയം عليها السلام യെ കണ്ട പ്രവാചകൻ സകരിയ നബി عليه السلام കുഞ്ഞുണ്ടാവാൻ റബ്ബിനോട് ദുആ ചെയ്ത സന്ദർഭം.
📌അടിവരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം...നമ്മുടെ മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന.. അവരുടെ നന്മയ്ക്കു വേണ്ടി ആയിരിക്കണം എന്നുള്ളതാണ്. മക്കളുടെ കൊള്ളരുതായ്മകൾ കണ്ട് മനം വിങ്ങുമ്പോൾ റബ്ബിലേക്ക് കരം ഉയർത്തി അവർക്ക് സൽസ്വഭാവവും തിരിച്ചറിവും ലഭിക്കുവാനും അവരുടെ തലമുറകൾക്ക് നന്മ ലഭിക്കുവാനും ദുആ ചെയ്യേണ്ടതാണ് എന്നതാണ്.
എന്നാൽ, നേരെ തിരിച്ചാണ് പലപ്പോഴും സംഭവിക്കാറുള്ളത്...ആ സമയത്ത് ദുആ ചെയ്യുന്നതിൽ നിന്നും പിശാച് തടയും... പരാതികൾ പറയുക എന്നതല്ലാതെ പ്രാർത്ഥന നടക്കാറില്ല എന്ന് മാത്രം.... അല്ലാഹു പിശാചിന്റെ ശറിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും പിൻ തലമുറകളെയും കാത്ത് രക്ഷിച്ചു ഉത്തമന്മാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....
بارك الله عليكم يا أستاذ.....
امين
Aameen
ا مين
P. ,
)
ആമീൻ
സുബ്ഹാനല്ലാഹ് 🤲
നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഉപകാരപ്പെടും
Islamicxphinmalayalam
ഗപ്പ്
allaahuve...ellam hairakkane..aameen🤲🤲
Aameen Yarabbal Alameen MashaAllah 👍👌JazaakaAllah Haira BaarakaAllah Feekum
Ameenvarahmathikayarahmanirsheerm
الحمدالله
جزاكم الله خيرا
Al hamdulilla valarea nalla classs anu .
Entea Umma oru manasika bhuthimutula aalanu..deshym vanl makkale pandaram adaghum..nalla oru Umma njghlku vendi prathikn ilalo enna sangadam und..allahu ellavrude prathaana kelkenea
Ente rabe..enikum nee ente vayatile kujine arogyathode salihaki ...poorna valarchayethi tharane ameennn......
امين
Masha Allah 🎉🎉🎉
Jazzk allah
Usthadduayilulpaduthanelnshaallaameen ameen yarabelalameen
Al hamdhu lillah
Dua yil ulpeduthanam
Parents....mother .... their duas to their kids and generations.... الحمد لله كثيرا... سبحان الله
Mashaallah 🤲
നമ്മുടെ കാര്യം സാധിക്കാൻ വേണ്ടി അള്ളാഹു വന്റെ പേരിൽ നേർച്ച ചെയ്യാൻ പറ്റുമോ ഉദാ ഇത്ര നോമ്പ് nolkkum ഖത്തം oodum
جزاك الله خير
Aameen
അൽഹംദു ല്ലാഹ്
Jazzakkallahu khairan
Makkal solihakan dua cheyyane usthadd
Mashallah 🙏
Alhamdulillah
അൽഹംദുലില്ലാഹ്....
Alhamdulillah masha Allah
Usta ningalude Mic edan onnu parayamo? Nalla clarity ma sha Allah☝👍
Allahuakbar
الحمدلله ماشا ءلله
Aameen
Masha allaha
Oru samshayam marauam beeviyude umma prarthichath mariam undayathinu sesham alle?
Pinne engane prasava samayath pisjajinte upadravam prarthana kond Marin?
Mariyem beeviye garbamullapoyannu prarthichad .avalude sandanthinum
🤗💘
😢😢
Good speach
Nallaprasagamallahudeergjusumargyvumtharateameen
Status idan WhatsApp group undo
👍👍
Alhamdhulillah
Oru kutti jenikkmbo nammalum أعيذها بك...... cholliyal... aa kuttiyeym pishaj thodathirikkumo ??
അസുഖം മാറാൻ എന്തെങ്കിലും നേർച്ച ആക്കാൻ പറ്റുമോ
മറിയം radiyallahu അൻഹ എന്നല്ലേ പറയേണ്ടത്.
മറിയം (അ) എന്ന് പറഞ്ഞല്ലോ മറിയം (റ) എന്നല്ലേ പറയേണ്ടത് ? ശരിഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.
Randum upayogikkam
മർയം (അ ) ആണ് എന്നാണ് എന്റെ അറിവ്.... റളി അള്ളാഹു അൻഹു എന്ന് നബിയുടെ അനുചരൻമാരെയാണ് വിശേഷിപ്പിക്കുന്നത്... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
മർയം ,അവർക്ക് സമാധാനം ഉണ്ടായിരിക്കട്ടെ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്, നമ്മൾ സലാം പറയുന്ന അതേ ആശയം തന്നെയല്ലേ അതിലുളളു, അത് കൊണ്ട് ആരുടെ പേര് പറയുമ്പോഴും അങ്ങിനെ പറയാം എന്നാണ് എനിക്ക് മനസ്സിലാവുന്നത് ,തെറ്റുണ്ടെങ്കിൽ പറയുക
ua-cam.com/video/zWBLyxiDgd8/v-deo.html
മറിയം (റ) ആണ് ശരി
A
ഖുർആനിൽ കൂടി എങ്ങനെയാണ് നേർച്ച നേരേണ്ടത് എന്ന് കൂടി അല്ലാഹ് പഠിപ്പിക്കുന്നു. അല്ലാതെ ഔലിയാക്കൾക് അല്ല നേർച്ച നടത്തേണ്ടത്. അതിനാണ് ശിർക്ക് എന്ന് പറയുന്നത്.
😂ഔലിയാക്കൾ mugene അല്ലാഹുവിനോട് ചോദിക്കുന്നു... അല്ലാതെ ഔലിയാക്കളെ നിങ്ങൾ നാഥനാണ്.. നിങ്ങൾ തരണേ എന്നല്ല... ഔലിയാക്കളെ കാക്കണേ എന്ന് പറയുമ്പോളും അവരെ ഇടനിലക്ക് വെച്ച് റബ്ബാണ് തരുന്നത് എന്ന വിശ്വാസത്തോടെയാണ്. Sps.. നിങ്ങൾക്കിപ്പോൾ പ്രധാന മന്ധ്രിയെ കാണണമെന്ന് സങ്കൽപ്പിക്ക്... നേരിട്ട് നിങ്ങൾക്ക് അവിടെ പോയി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയോ.. പോട്ടെ phone വിളിച്ചാൽ മന്ധ്രിയെ കിട്ടുമോ.. ഇല്ല... നേരെ മറിച് അയാളുമായി നല്ല ബന്ധമുള്ള ഒരാളെ സമീപിച്ചു കൊണ്ട് കാര്യങ്ങളൊക്കെ പറഞ്ഞാൽ നമുക്ക് ഗുണം ഉണ്ടാകും.... അത് pole അല്ലാഹുവിനോട് കർമ്മം കൊണ്ടും മനസ്സ് കൊണ്ടുമൊക്കെആരാധന കൊണ്ട് aduth അവന്ടെ പ്രീതി pattiyavarn ഔലിയാക്കൾ
Sathyam
@@jaseeraziyad351 ningal endh kattalum padiya pattea padoo
@@hairusameerhairu6688 നമ്മൾ ഔലിയാക്കൾക്ക് നേർച്ചയക്കുന്നതിന് ഗ്രന്ഥങ്ങൾ തെളിവുണ്ട്... താബിങ്ങളുടെ കാലത്തൊന്നും വഹാബികൾ ഒന്നുമില്ല.... നമ്മൾ റസൂലുല്ലാണ്ടെ കാലത്ത് ഉണ്ടായ ചര്യകൾ ഒക്കെ തന്നെയാണ് അംഗീകരിക്കുന്നത്... അന്നൊന്നും ഒരു മുജാഹിദും ഉടലെടുത്തില്ല... Pinne kure കാലങ്ങൾക്ക് ശേഷം നബിമാരെ അയക്കുന്നത് pole മുജാഹിതിന്റെ നേതാവിനെ ഇത് വരെ ഉള്ളതൊക്കെ നിങ്ങൾ മാറ്റി പറഞ്ഞോണ്ടി എന്ന് പറഞ്ഞു നിയോഗിച്ചതാണോ... കഷ്ടം.. എത്ര മനസ്സിലാക്കി തന്നാലും അഹങ്കാരം സമ്മതിക്കില്ല... 😂
ആരാണ് നിങ്ങൾക്ക് ഖുർആൻ ആശയം പഠിപ്പിച്ചു തന്നത്.. Hussain സലഫിയോ 🥴ഖുർആൻ നേരെ ആശയം വെച്ചത് കൊണ്ടൊന്നും ഖുർആൻ ആശയം ഇതാണ് എന്ന് വ്യാഖ്യനിക്കാൻ കഴിയണം എന്നില്ല... അങ്ങനെയാണെങ്കിൽ താഫ്സീറുകളുടെയൊന്നും ആവശ്യമില്ലല്ലോ... നേരിട്ട് ഖുർആൻടെ transulation ഗ്രന്ഥം വായിച്ചാൽ പോരെ...
Hanna muhammed എന്നവർ....
അല്ലാഹുവിന് അവൻ പറഞ്ഞത് അനുസരിച് ജീവിച്ചു അവൻ വെറുക്കാൻ പറഞ്ഞതിനെ വെറുത്തു.. അവരുടെ ജീവിതം മുഴുവൻ നാഥനിലേക്ക് thayajich വെച്ച് കൊണ്ട് അവന്ടെ പ്രീതി നേടിയ ഒരു വിഭാഗമാണ് ഔലിയാക്കൾ...മുഹ്‌ജിസത് വിശ്വസിക്കുന്നുവെങ്കിൽ karamathum വിശ്വസിച്ചേ പറ്റു... കാരണം അല്ലാഹ് എല്ലാറ്റിനും കഴിവുള്ളവനാണ്...മുഹ്‌ജിസത് നൽകിയ അള്ളാഹുവിനു karamath കൊടുക്കാൻ കഴിവില്ല എന്നാണോ...? നിങ്ങടെ വാദം... കഷ്ടം...
എന്തേങ്കിലും പ്രത്യേകത ഉണ്ടോصفرന് 24 നസ്ഹ് ഉണ്ടെന്ന് കേടു സത്യമാണോ
Sathyamalla
സഫർ 24 നഹസ് ആണെന്ന് പറഞ്ഞവനാണ് നഹസ്, അവൻ 100% ഖുറാഫിയാണ്.
@@nizarudeen3231 👍👌✔️
Angane vishwasikkan padilla
ഇമ്രാൻ പ്രവാജകനാണോ ?
جزاك الله خيرا
Masha allah👍👍
Alhamdulillah
Alhamdulillah👍👍
Allahuakbar
❤
👍👍👍
👍👍👍
👍👍👍👍
👍🏻👍🏻
❤️