КОМЕНТАРІ •

  • @faizu5615
    @faizu5615 4 роки тому +2512

    ഈ പാട്ടിന്റെ Highlight കാർത്തിക് ന്റെ Voice തന്നെ ആണ് 💖❣️

  • @jishnukshylajan9024
    @jishnukshylajan9024 4 роки тому +2137

    കോമഡിക്ക് കോമഡി, മാസ്സിനുമാസ്സ്, റൊമാൻസിന് റൊമാൻസ്.സെന്റിക്ക് സെന്റി . വേറെ ഏത് പടംഉണ്ട് ഇതുപോലെ 😎😎

  • @ALAKSHYAN
    @ALAKSHYAN 4 роки тому +3520

    വാളയാർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ദിലീപേട്ടന്റെ മുഖമാണ്🔥😍 വാളയാർ ഗ്യാങ്✌️🔥

    • @surajnair6701
      @surajnair6701 4 роки тому +80

      Njan pandu eppozho kerala expressil nattil poyappol kerala tamil nadu border valayar checkpost kandu station undu avide. Appol njan Dileepettane ariyathe orthu poyi because of his MASS role VALAYAR PARAMASHIVAM

    • @vampire6553
      @vampire6553 4 роки тому +17

      Athe

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 роки тому +14

      Correct

    • @sonamathew6248
      @sonamathew6248 3 роки тому +28

      Adii sakeyyy 😎

    • @vampire6553
      @vampire6553 3 роки тому +5

      @@sonamathew6248 🔥🔥🔥🔥

  • @jijogeorge2008
    @jijogeorge2008 4 роки тому +5180

    ഈ പടത്തിൽ ദിലീപ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്

    • @vishnusparks4252
      @vishnusparks4252 4 роки тому +61

      Kovaalan

    • @ALAKSHYAN
      @ALAKSHYAN 4 роки тому +128

      @@vishnusparks4252 oodu maire

    • @vishnusparks4252
      @vishnusparks4252 4 роки тому +12

      @@ALAKSHYAN ne poda myree kovalan pan

    • @ALAKSHYAN
      @ALAKSHYAN 4 роки тому +75

      @@vishnusparks4252 നിന്റെ അച്ഛനാണോടാ പൂറി കോവാലൻ

    • @aravindd9050
      @aravindd9050 4 роки тому +85

      Dileepetan uyir... haters mari ninn oombu

  • @akashravi4797
    @akashravi4797 4 роки тому +1300

    വാളയാർ പരമശിവം
    Father :- Nil
    Mother :- Nil
    Native :- Palakkad TamilNadu Border

    • @roopeshbabu9766
      @roopeshbabu9766 4 роки тому +65

      Native.. തൃശ്ശൂർ പാലക്കാട് അല്ല... പാലക്കാട്‌ തമിഴ് നാട് ബോർഡർ... എന്നല്ലേ...

    • @myprivacyworld7977
      @myprivacyworld7977 4 роки тому +8

      Irayum vettakaranum

    • @muraliveloor3908
      @muraliveloor3908 4 роки тому +19

      തൃശൂർ പാലക്കാട്‌ ബോർഡർ അല്ല. കോയമ്പത്തൂർ പാലക്കാട്‌ ബോർഡർ

    • @akashravi4797
      @akashravi4797 4 роки тому +1

      @@roopeshbabu9766 yes

    • @akashravi4797
      @akashravi4797 4 роки тому +1

      @@muraliveloor3908 palakkad tamilnadu border

  • @amalp8196
    @amalp8196 4 роки тому +2469

    വാളയാർ പരമശിവം fanz 💪💪💪💪💪💪💪💪💪💪💪💪💪💪

  • @arjunanil7787
    @arjunanil7787 4 роки тому +835

    മലയാളം ഇൻഡസ്ട്രിയൽ ആയതുകൊണ്ട് മാത്രം ഇന്ത്യൻ സിനിമയിൽ underrated ആയിപ്പോയ ഡയറക്ടർ...
    ജോഷി... 👌👌👌

    • @sreejithsudhakaran5762
      @sreejithsudhakaran5762 3 роки тому +27

      Underrated ഓ... പുള്ളി തമിഴ് പടം ഒക്കെ direct ചെയ്തിട്ടുണ്ട്... ചുമ്മാ കൊണ കൊണ പറയാതെ

    • @karthik.pkarthik6934
      @karthik.pkarthik6934 3 роки тому +26

      തമിഴ് -എയർപോർട്ട്
      Telugu - അന്തിമ തീർപ്പ് ( newdelhi)
      - angarakshagadu
      കന്നഡ - new delhi
      Hindi - new delhi, ithihas,

    • @indravarmancp2098
      @indravarmancp2098 2 роки тому +4

      @@karthik.pkarthik6934 airportil sathyaraj ozhike baakki ellam Malayalam actors😂😂

    • @karthik.pkarthik6934
      @karthik.pkarthik6934 2 роки тому +4

      @@indravarmancp2098 ജയശങ്കർ , ഗൗതമി, തുടങ്ങിയവർ തമിഴ് ആണ്‌

    • @aswinas464
      @aswinas464 2 роки тому +5

      Superstar director ayanu joshi etavu paisa vaguna Malayalam director ayirunu 👍

  • @pranavp607
    @pranavp607 3 роки тому +1609

    തന്നെക്കൊണ്ട് കോമഡി റോൾ മാത്രമേ ചെയ്യാൻ പറ്റു എന്ന് പറഞ്ഞവരുടെ അണ്ണാക്കിൽ അടി ആയിരുന്നു 2004ഇൽ ഇറങ്ങിയ റൺവേയും വാളയാർ പരമശിവവും😍ഇന്നും ഫാൻ craze മാറാത്ത കഥാപാത്രങ്ങളിൽ ഒന്ന്😘
    ഏട്ടൻ അല്ല പരമശിവം വാളയാർ പരമശിവം😎 ദിലീപ് ഏട്ടൻ❤❤❤

    • @ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര
      @ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര 3 роки тому +12

      ഇതുപോലെ ജയറാം ചെയ്തു നോക്കി പക്ഷെ ഊമ്പി രണ്ടാം വരവ് 🤣🤣🤣
      പിന്നെ വാളയാർ പരമശിവം, സൂര്യ നാരായണ വർമ്മ ഇതാണ് ദിലീപിന്റെ കരിയറിലെ best മാസ്സ് characters പക്ഷെ ഇപ്പൊ കോവാലൻ ഊമ്പി

    • @fcb3903
      @fcb3903 3 роки тому +48

      Lion ❤️❤️koode

    • @pranavp607
      @pranavp607 3 роки тому +41

      @@ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര ആണോ എങ്കിൽ ആ സൈഡിലോട്ട് മാറി ഇരി

    • @pranavp607
      @pranavp607 3 роки тому +7

      @@fcb3903 😍😍😘

    • @valayarparamasivam8051
      @valayarparamasivam8051 3 роки тому +12

      @@ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര pinne ne nthina evide vanne valikyna

  • @anandboyzable
    @anandboyzable 3 роки тому +323

    Karthik's voice best suits surya in tamil and dileep in malayalam 🔥

  • @zydzyd6281
    @zydzyd6281 4 роки тому +719

    ലാലേട്ടൻ കഴിഞ്ഞ പിന്നെ പേരുത്തിഷ്ടം ദിലീപേട്ടൻ 😘❤️

  • @emil8056
    @emil8056 4 роки тому +770

    ഏട്ടൻ അല്ല പരമശിവം വാളയാർ പരമശിവം ഉഫ് ദിലീപേട്ടൻ 😍

  • @iammidhu
    @iammidhu 3 роки тому +393

    *Runway സിനിമ കണ്ട ഒട്ടുമിക്ക* *പേരും ആഗ്രഹിക്കും* *ഇതുപോലെ ഒരു പരമശിവം* *ആവാൻ💪🏻🥰*

  • @abhishekabhi958
    @abhishekabhi958 4 роки тому +689

    അധികം instruments ഒന്നും ഉപയോഗിച്ചിട്ടുണ്ടാകില്ല.. അത്ര fast numberഉം ആയിരിക്കില്ല.. എന്നാലും തുള്ളാൻ തോന്നും എന്നതാണ് suresh petersന്റെ പാട്ടുകളുടെ പ്രത്യേകത😍

  • @itsme-yq1qy
    @itsme-yq1qy 3 роки тому +210

    ദിലീപേട്ടന്റെ സ്ക്രീൻപ്രെസെൻസിനൊപ്പം തന്നെ പാട്ടിന്റെ മറ്റൊരു Highlight കാർത്തിക്കിന്റെ വോയ്‌സ്.!!🎶🔥👌
    ഇന്നേക്ക് 17 വർഷം 🤩💥

  • @zulziyatalkz545
    @zulziyatalkz545 2 роки тому +2765

    ദിലീപിന്റെ case നടക്കുംമ്പോൾ ഈ song കാണുന്ന ഞാൻ 😄😄 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും as a actor എനിക്കിഷ്ടം ☺️🤟🤟

    • @clashclan3458
      @clashclan3458 2 роки тому +80

      Aaru endhu paranjalum Dileepettan thettai onnum cheythatilla. Pinne ippozhathe ee kaati kootal athu Kerala policinu palareyum bodhipikan vendittu ulla pedapanu athu. I know Dileepettan new project with Dileepettan ellam sheriyappazha ithu veendum pongiyathu for sure oru adaaru movie in my story and direction udane undavum with Dileepettan please pray and support.

    • @movieclub8427
      @movieclub8427 2 роки тому +13

      Thatzz Ryte babbyY

    • @ghost-gi4jv
      @ghost-gi4jv 2 роки тому +11

      ❤️❤️❤️❤️💥

    • @heartgamer1978
      @heartgamer1978 2 роки тому +8

      💯

    • @arjunnair4811
      @arjunnair4811 2 роки тому +15

      Ippol aan ee paat correct aayadh🤣🤣

  • @peterpaul8209
    @peterpaul8209 4 роки тому +369

    എന്തിനാ വർക്കിച്ച എന്റെ റൺവേ കേറി കളിച്ചത് അത് കൊണ്ട് അല്ലെ ഞാൻ കേറ്റി കളിച്ചത് ഇനി എന്റെ റൺവേ കേറി കളിച്ച ഇതു ഒരു സെബാൾ വെടിക്കെട്ട തൃശൂർ പൂരം കാണാൻ പോകുന്നെ ഉള്ളു അടിസക്കെ... വാളയാർ പരമശിവം

  • @kichuraj7611
    @kichuraj7611 4 роки тому +582

    ഇന്നേക്ക് 16 years of RUNWAY വീണ്ടും കേൾക്കാൻ വന്നും ♥😍

    • @vishnumtrivandrum9722
      @vishnumtrivandrum9722 4 роки тому +3

      എന്റെ പത്താം ക്ലാസ് ഓർമ്മകൾ 16 വര്ഷാങ്ങൾ കഴിഞ്ഞു

    • @sherilsheril6069
      @sherilsheril6069 4 роки тому +3

      ഇ പടം ഇറങ്ങി ഒരു ആഴ്ച ആകുമ്പോൾ അന്ന് സിഡി ഇറങ്ങിയിരുന്നു

    • @jyothi5563
      @jyothi5563 Рік тому

      ❣️

    • @ABINSIBY90
      @ABINSIBY90 11 місяців тому

      @@vishnumtrivandrum9722 എന്റെ മൂന്നാം ക്ലാസ്സ്‌ ഓർമ്മകൾ

  • @krishnadev5731
    @krishnadev5731 Рік тому +195

    വാളയാർ എന്ന് കേട്ടാൽ പരമശിവത്തെ ഓർക്കാതിരിക്കാൻ പറ്റില്ല.
    ഈ പടത്തിൽ ദിലീപ് അന്യായ ഗ്ലാമറാണ്.👌

  • @vvskuttanzzz
    @vvskuttanzzz 4 роки тому +409

    ഇനി ഒരിക്കലും ഒന്നിച്ചു സ്‌ക്രീനിൽ കാണാൻ സാധിക്കാത്ത ജോടികൾ 🥲
    FATHER - NIL 🚫
    MOTHER - NIL 🚫
    NATIVE PLACE - PALAKKAD BORDER 🚫
    ദിലീപേട്ടന്റെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രം ❤👌🏻
    #വാളയാർ_പരമശിവം 💥

  • @anilkumarl8585
    @anilkumarl8585 4 роки тому +121

    Karthik ന്റെ voice 👌😍❤️❤️❤️

  • @adithyananilkumaranil9514
    @adithyananilkumaranil9514 Рік тому +55

    കാലം പോകും തോറും വീര്യം കൂടുന്ന ഐറ്റം വാളയാർ പരമശിവം 🔥💥

  • @sreeragssu
    @sreeragssu 3 роки тому +403

    2000-2010 ദിലീപിന്‍റെ ദശാബ്ധം ആയിരുന്നു മലയാളത്തില്‍.. ആ കാലയളവില്‍ അടുത്തടുത്ത് സൂപ്പര്‍ ഹിറ്റുകള്‍, നല്ല സിനിമകള്‍ ♥
    ഇതേ വര്‍ഷം (2004) വെട്ടം ഒാണത്തിനും രസികന്‍ ക്രിസ്മസിനും തീയേറ്ററില്‍ എത്തി ...

    • @joseaugustine21
      @joseaugustine21 2 роки тому +5

      ഈ പടം വിഷു റിലീസ് ആയിരുന്നോ ❓️

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 роки тому +3

      @@joseaugustine21 Ys Vishuwinner

    • @b_gentleman7122
      @b_gentleman7122 2 роки тому +5

      @@joseaugustine21 വിഷു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് ഇറങ്ങിയത്.. വിഷുവിനു ഉണ്ടായിരുന്നത് വജ്രം, വിസ്മയത്തുമ്പത്, വെള്ളിനക്ഷത്രം ആയിരുന്നു..

    • @abhinavbhaskar20
      @abhinavbhaskar20 Рік тому

      Sathyam 🥰 🥰 🥰

    • @sooraj.spillai8930
      @sooraj.spillai8930 Рік тому +2

      വെട്ടം എന്തുകൊണ്ട് പൊട്ടി എന്ന് ഇതുവരെ എനിക്ക് അറിയില്ല 😇

  • @haseebpoonoor7652
    @haseebpoonoor7652 Рік тому +18

    എറണാകുളം കവിതയിൽ first day കാണാൻ പോയ ഞാൻ ❤❤❤ആ കാലം ഓർക്കുന്നു. തീയേറ്ററിനോളം പൊക്കമുള്ള ദിലീപേട്ടന്റെ fans vecha വരച്ച cuttout. ഉഫ്ഫ്ഫ് ചുമ്മാ തീ പാറി ആയിരുന്നു. പിന്നെ തീയേറ്റർ comboundil കംപ്ലീറ്റ് എഴുതിച്ച cloth banner ഫാൻസിന്റെ വക. ഇന്നെത്തെപോലെ flex qllayirnnu

  • @shanfayis4470
    @shanfayis4470 4 роки тому +252

    കാർത്തിക് voice😍😍

    • @sonamathew6248
      @sonamathew6248 3 роки тому +2

      Dileep Eetan nte dance thne aanu ee song inte high light..

    • @nishanthsramesh6
      @nishanthsramesh6 3 роки тому +2

      😍🔥 യെസ്. കാർത്തിക്ക്

    • @anamikaru6585
      @anamikaru6585 2 роки тому +3

      @@sonamathew6248 ith elladithum undallo

    • @jithus6592
      @jithus6592 Місяць тому

      ​@@sonamathew6248bhavanayude dance aanu allathe dileepinte alla

  • @achuaswathyma2423
    @achuaswathyma2423 2 роки тому +112

    അഭിനയിക്കുകയല്ല ജീവിക്കുകയയാണ്... ദിലീപ് 💜💜

  • @jinurose17
    @jinurose17 11 місяців тому +14

    എന്നടിയെ ഉന്നെ പോല്ലേ ആട്ടമാടും മണ്ണ്... Karthik ❤

  • @vinodvipin803
    @vinodvipin803 4 роки тому +182

    @2020...
    വീര്യം കുറഞ്ഞിട്ടില്ല പാട്ടിനു ♥️🔥

  • @christyyjohn991
    @christyyjohn991 2 роки тому +45

    ആക്രമിക്കപെട്ട പ്രമുഖ നടിയുടെ തുടക്ക കാലത്തെ സിനിമയിൽ.....
    1. തിളക്കം (guest role )
    2.Cid moosa നായിക ആ നടി വേണ്ട എന്ന് പലരും അഭിപ്രായം പറഞ്ഞിട്ടും...
    അവരെ തന്നെ പടത്തിൽ നായിക ആക്കാൻ തീരുമാനിച്ച ഒരു നടൻ ഉണ്ട് പേര് ജനനപ്രിയ നായകൻ 🔥

    • @MaheshMNair-i8m
      @MaheshMNair-i8m 2 місяці тому +1

      അയ്യോ പാവം ഈ പടത്തിൽ ഒക്കെ ആരേലും അഭിനയിച്ചാലും ഹിറ്റ്‌ ആകുമരുന്ന്... എന്നിട്ട് അനന്യ, രചന, മീര നന്ദൻ, സൂചകർത്തിക ഒക്കെ ഇപ്പൊ എവിടെ.. 😂

  • @sreeragssu
    @sreeragssu 3 роки тому +28

    റണ്‍വേയുടെ CD റിലീസ് ആയി ഒരു തവണ കണ്ടതിന് ശേഷം ഈ സിനിമ 2ാമത് കാണാന്‍ 2011 ല്‍ മഴവില്‍ മനോരമ വരേണ്ടി വന്നു.. അപരിചിതനും അങ്ങനെയാണ് കണ്ടത്...

  • @abhaysp5673
    @abhaysp5673 Рік тому +20

    സുരേഷ് പീറ്റർ... 🔥🔥🔥 ടൂർ പോകുമ്പോൾ തുള്ളാൻ ഉള്ള പാട്ടുകൾ മലയാളത്തിൽ നിന്നും എടുത്താൽ അതിൽ മുൻ പന്തിയിൽ കാണും ഇങ്ങേരുടെ പാട്ട് 👌👌👌

  • @jessepinkman5500
    @jessepinkman5500 4 роки тому +749

    ഈ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനേതാക്കൾ ആരായാലും മ്യൂസിക് കമ്പോസ് ചെയ്യാൻ ഗോപി സുന്ദർ, ഷാൻ റഹ്മാൻ ഇവരെ ആക്കരുത് ജോഷി സാറെ പകരം സുരേഷ് പീറ്റേഴ്സ് സാറിനെ തിരിച്ചു കൊണ്ടുവരണം.

    • @rhythmicsoul37
      @rhythmicsoul37 4 роки тому +33

      Sathyam..Suresh peters👌👌👌

    • @nikhilsadanandan393
      @nikhilsadanandan393 4 роки тому +22

      Better option manisarma..pattukalum bgm um polikkum..

    • @sumayyavkm8490
      @sumayyavkm8490 4 роки тому +13

      ഈ സിനിമയ്ക്ക് 2nd പാർട്ട്‌ ഉണ്ടോ?

    • @surajnair6701
      @surajnair6701 4 роки тому +16

      ​@@sumayyavkm8490 Yes Loading as VALAYAR PARAMASHIVAM.
      Now situation of lockdown is so strong that shooting of all big budget superstar movies are delayed. Lets wait for the official confirmation when theatres will get opened with atleast 50 % occupancy.
      One thing is clear-
      1) Joshiy is immediately working on another media thriller movie ON AIR EEPPAN with Dileep which would be releasing in 2021
      2) Then Lelam 2 with Suresh gopi in 2022.
      3) Then Valayar Paramashivam in 2024

    • @satharcr7159
      @satharcr7159 4 роки тому +6

      Gopi sunder pwoliyaan

  • @cjcj5080
    @cjcj5080 Рік тому +20

    1:32-1:51 ഈ വരികൾ തന്നെ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടു മടുത്തു 💞💞💞💞 കുറെ ആയെ 😄 എന്നാലും ഇഷ്ടം 💞💞💞

  • @curious4944
    @curious4944 3 роки тому +45

    മാസ്സ് കാ ബാപ് ജോഷി 🔥
    Brand ജനപ്രിയനായകൻ 😍⚡️

  • @abhiabhijith5348
    @abhiabhijith5348 Рік тому +124

    മമ്മൂക്കക്ക് വന്ന script ആയിരുന്നു പിന്നീട് ദിലീപിലേക് എത്തി. എന്തുകൊണ്ടും ഒരു ഈ character ന് ഒരു പകരക്കാരൻ ഇല്ല..അയാൾ പേർസണൽ ലൈഫിൽ എന്തോ ആയിക്കോട്ടെ ഒരു മികച്ച നടൻ തന്നെ ആണ് ചില റോളുകൾക്കൊന്നും
    പകരക്കാരെ സങ്കല്പിക്കാൻ കൂടി ആവില്ല. അവിടെ ആണ് ദിലീപിന്റെ നടൻ എന്ന നിലക്കുള്ള വിജയം ❤️

  • @Doha-Vlog
    @Doha-Vlog 4 роки тому +89

    Karthik's voice is always awesome ... ♥️♥️

  • @pranavp607
    @pranavp607 3 роки тому +466

    പാട്ടിന്റെ അവസാനം ദിലീപ് ഏട്ടന്റെ ലുക്ക്😎മീശപിരിച്ച്😍

    • @500an6
      @500an6 3 роки тому +3

      അണ്ണൻ ഇവിടെയും വന്നോ.എന്നെ ഓർമയുണ്ടോ?

    • @pranavp607
      @pranavp607 3 роки тому +4

      @@500an6 പിന്നെ ഓർമ ഇല്ലാതെ ഇരിക്കുമോ അണ്ണാ😂😂😂മൂസ കമന്റ്

    • @500an6
      @500an6 3 роки тому +1

      @@pranavp607 ah athu thanne

    • @pranavp607
      @pranavp607 3 роки тому +1

      @@500an6 പിന്നെന്താ അറിയാലോ😀😀

    • @500an6
      @500an6 3 роки тому

      @@pranavp607 athe athe

  • @jithinjohnson4510
    @jithinjohnson4510 4 роки тому +179

    ഈ പാട്ടു കാണുമ്പോ tamil movie dhool ലെ song ആണ് മനസ്സിൽ വരുന്നത് എവിടെയോ ഒരു ചായകാച്ചൽ

  • @sirajsiju1178
    @sirajsiju1178 4 роки тому +132

    വാളയാർ പരമശിവത്തിൽ ഈ പാട്ട് ഒന്നൂടെ remix കേറ്റി ഇട്ടാൽ ഗംഭീരം ആയിരിക്കും... 👌👌👌 trending

  • @vishnumanohar573
    @vishnumanohar573 4 роки тому +82

    ദിലീപേട്ടന്റെ ലുക്ക് ഒരു rekshayumila

  • @jeevan5277
    @jeevan5277 4 роки тому +156

    പണ്ട് ദിലീപ് ഏട്ടന്റെ എല്ലാ പടവും ഫാമിലി ആയിട്ടാണ് പോകാറ്
    കാരണം ഒരു ഫാമിലിക്ക് വേണ്ട എല്ലാ ചേരുവ ഉള്ള പടം ആണ് ദിലീപ് ഏട്ടൻ ചെയ്യാറുള്ളത്
    പക്ഷെ ഇതൊരു സർപ്രൈസ് ആയിരുന്നു ലുക്ക്‌ പോലും
    ഒരുപാട് പടം കണ്ടിട്ടുണ്ട് പക്ഷെ ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഇപ്പോഴും മനസ്സിൽ ഉണ്ട്..
    വെയ്റ്റിംഗ് ഫോർ വാളയാർ പരമശിവം 💥

    • @vaibhav_unni.2407
      @vaibhav_unni.2407 3 роки тому

      But, this is a mere copy of Rajinikanth's Baasha. Udayan and Sibi tried to push this Dileep to a superstar level. But, if you close examine this film, you can see the similarities. In tamil, the hero has a brother, who is a police officer. In Malayalam also, the hero has a brother who is a police officer. In tamil, he's an Underworld Don, in Malayalam, he's a drug dealer. Likewise, so many similarities.

    • @jeevan5277
      @jeevan5277 3 роки тому +10

      @@vaibhav_unni.2407 basha are you serious 😂🤣
      No connection its entirly different approch
      Dileep get a superstar image after meeshamadhavan

    • @Vishnuvichu12345
      @Vishnuvichu12345 3 роки тому +8

      Annum innum ettan thanne janapriya nayakan😍

    • @ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര
      @ഗുഹനുംകോവാലനുംപിന്നെഞാനും-ഢ3ര 3 роки тому +3

      @@vaibhav_unni.2407 കൊച്ചിരാജാവ് ആണ് ബാഷ കോപ്പി പുല്ലെ ഇത് കോപ്പി ഒന്നും അല്ല

    • @Nayannnnn
      @Nayannnnn 3 роки тому +1

      @@vaibhav_unni.2407 edey poode nirthi flashback paranja appo basha avum allo😂😂😂

  • @ABINSIBY90
    @ABINSIBY90 4 роки тому +151

    ദിലീപേട്ടന്റെ കരിയറിലെ ഏതൊക്കെ മാസ്സ് കഥാപാത്രം എടുത്ത് നോക്കിയാലും വാളയാർ പരമശിവത്തിന്റെ തട്ട് താണ് തന്നെയിരിക്കും. അജ്ജാതി പെർഫോമൻസ് ആയിരുന്നു ഇങ്ങേരു ഈ പടത്തിൽ. 2004 ൽ സ്കൂളുകഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ടീവിയിൽ ഈ പാട്ടു കണ്ടത് ഓർക്കുന്നു... റൺവേയിലെ ഞാൻ ആദ്യം കണ്ട പാട്ടു.. ഒരു വൈകുന്നരം. വാളയാർ പരമശിവത്തിന്റെ ആഘോഷം..മാസ് റൺവെ

  • @maryaleena7150
    @maryaleena7150 4 роки тому +24

    Dhileep oru reksha illa uyir pwliii 😘😘

  • @amigo7_215
    @amigo7_215 4 роки тому +128

    This character has a specific fan base വാളയാർ പരമശിവം ❣️

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 роки тому +34

    സാധാരണ ഞാൻ മീശ വെക്കാറില്ല പക്ഷെ റൺവേ കണ്ടാൽ മീശ വെക്കാൻ തോന്നും.... വാളയാർ പരമശിവം 🔥

  • @sajanaonam2916
    @sajanaonam2916 2 роки тому +12

    Karthik sound super.... 😘😘 dileepettan powli...😉😉

  • @amalbabuc8802
    @amalbabuc8802 2 роки тому +15

    ദിലീപേട്ടൻ മുണ്ട് ഇട്ടുകൊണ്ട് dance കളിക്കുന്നത് കാണാൻ പ്രേത്യേക രസാ...😇❤️

  • @janviacid8091
    @janviacid8091 3 роки тому +10

    My fevorite karthik ettan song adipoli

  • @budhinlimpu8317
    @budhinlimpu8317 2 роки тому +14

    ഇതിലെ ലുക്ക് ഒരു രക്ഷയും ഇല്ല🔥❤️

  • @vivekchandran194
    @vivekchandran194 2 роки тому +52

    ലാലേട്ടന് മാത്രം അല്ല മീശ പിരി ദിലീപേട്ടനും പറ്റും 👌👌👌

    • @devikamk3424
      @devikamk3424 11 місяців тому +1

      Athu ippo meesha olla aarkum pattum🥴

    • @ABINSIBY90
      @ABINSIBY90 11 місяців тому +3

      പക്ഷെ ലാലേട്ടന്റെ മീശ പിരി ഒന്ന് വേറെ തന്നെയാ

    • @devikamk3424
      @devikamk3424 11 місяців тому +1

      @@ABINSIBY90 Ettan enth cheythalum prethyaka bhangiya😍but ippo ellam poyi🙂

    • @ABINSIBY90
      @ABINSIBY90 11 місяців тому

      @@devikamk3424 അത് ആ ഒടിയൻ മൂവി വരുത്തി വെച്ചതല്ലേ. ഒടിയനു വേണ്ടി ലാലേട്ടൻ മുഖത്ത് സര്ജറി ചെയ്തു. അതിനുശേഷം ഇപ്പോൾ പഴയ ഭാവങ്ങളൊന്നും പുള്ളിയുടെ മുഖത്ത് വരുന്നില്ല. മുഖത്തെ
      പൗരുഷം, ഐശര്യമൊക്കെ പോയി..

  • @rahulpr6980
    @rahulpr6980 3 роки тому +64

    കാർത്തിക്കിന്റെ ശബ്ദത്തോട് കട്ട ആരാധന പിന്നെ സംഗീതം ചെയ്തിരിക്കുന്ന സുരേഷ് പീറ്റേഴ്സ്നോടും

  • @nivedp6553
    @nivedp6553 Рік тому +43

    Real vibe starts at 1:31❤️❤️❤️

  • @jojobabu5718
    @jojobabu5718 3 роки тому +432

    വാളയാർ പരമശിവൻ ഒരിക്കൽ കൂടി വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇവിടെ കൂടാം.....

    • @sഫാൻ
      @sഫാൻ 3 роки тому +2

      @@moriarty969 faan hop

    • @sijijameskunnassery9874
      @sijijameskunnassery9874 3 роки тому +2

      വരുന്നുണ്ട് ബ്രോ...

    • @sijijameskunnassery9874
      @sijijameskunnassery9874 3 роки тому +4

      He is coming again.. 🔥🔥

    • @sijijameskunnassery9874
      @sijijameskunnassery9874 3 роки тому +4

      Secnd prt und bro.. 🔥🔥

    • @sijijameskunnassery9874
      @sijijameskunnassery9874 3 роки тому +7

      വാളയാറിനെ കാണാൻ പരമശിവം വീണ്ടും വരുന്നുണ്ട്.. ഷൂട്ടിംഗ് തുടങ്ങി.. 🔥🔥❤️🤗

  • @apexpredator1999
    @apexpredator1999 2 роки тому +34

    Music❤️
    Karthik❤️
    Childhood 😍

  • @RaMshad_Kc
    @RaMshad_Kc 4 роки тому +12

    Suresh Peters nte Adipwoli Composing Song
    Oru Raksheella 👌🏻💯 Karthik 😍❤️

  • @harisbeach9067
    @harisbeach9067 Рік тому +42

    ദിലീപ് : നീ വരുന്നുണ്ടോ ദുബായിലേക്ക് "
    അശോകേട്ടൻ : എനിക്ക് അതിന് വിസ്സയും പാസ്പോട്ടും ഇല്ലല്ലോ
    ദിലീപ് : ഈ ദുബായിയിൽ പോകാൻ വിസ്സയും പാസ്പോട്ടും ഒന്നും വേണ്ട ചങ്ക് ഉറപ്പ് മാത്രം മതി
    അശോകേട്ടൻ : അതേത് ദുബായ്
    ദിലീപ് : വാളയാർ🔥🔥🔥

  • @Anjana948
    @Anjana948 2 роки тому +11

    Vaalayar eannu parayumbo aadhyam oormavarunnathu Dileep eattaneyanu❤️😍🥰

  • @ayushayu6248
    @ayushayu6248 Рік тому +16

    1:31❤💯

  • @tonyjacob8773
    @tonyjacob8773 4 роки тому +22

    ഈ സിനിമയുടെ അവസാനം ദിലീപേട്ടൻ plane പറത്തുന്നത് കാണാൻ കാണാൻ വേണ്ടിയിട്ട് മാത്രം ഈ സിനിമ TV ഇൽ വന്നാൽ ഇപ്പോഴും MISS ചെയ്യാതെ ഇരുന്ന് കാണുന്ന ലെ ഞാൻ 🤪

  • @prabinprakash148
    @prabinprakash148 3 роки тому +17

    ഈ അടുത്ത കാലം വരെ ഞാൻ കരുതിയത് ഇതിന്റെ composer Vidyasagar ആണെന്നാണ്. Suresh Peter 👌🏽🔥🎥❤️

  • @vijithparal4967
    @vijithparal4967 2 роки тому +7

    എന്ത് നല്ല ഭംഗിയാ ദിലീപേട്ടൻ കാണാൻ ഈ സിനിമയിൽ love u dileepetta❤❤❤❤❤❤❤

  • @vipindamodharan849
    @vipindamodharan849 4 роки тому +235

    എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ ഇഷ്ട്ടം.

  • @ashiqa6076
    @ashiqa6076 Рік тому +8

    ഗിരീഷ് പുത്തഞ്ചേരി ഇവിടെ ഏത് ടൈപ്പും എടുക്കും 😍

  • @anoopkurian2031
    @anoopkurian2031 4 роки тому +38

    ലെയ്‌ലൻഡും ടാറ്റയും ആണി പാട്ടിലെ ഹീറോസ്

  • @suhail8540
    @suhail8540 4 роки тому +9

    മ്യൂസിക് ഡയറക്ടർ സുരേഷ് അണ്ണൻ ഉഫ് എജ്ജാതി 🤩🙌പ്ലീസ് come back sir

  • @akhillal2026
    @akhillal2026 4 роки тому +9

    Karthik annan (singer)powli....dance cheyunna paramashivam annan pakka mass and powwliiiii........

  • @hareeshpg8401
    @hareeshpg8401 3 роки тому +13

    പരമശിവം സ്പിരിറ്റ്‌ കടത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി ഇതുപോലെ പല വെല്ലുവിളികളും നേരിട്ടിട്ടും ഉണ്ട് ഇനി നിന്നോടാണെങ്കിലും അതങ്ങനെ തന്നെ

    • @bullymaguire8782
      @bullymaguire8782 3 роки тому +1

      നീ വേണമെങ്കിൽ സമയം കുറിച്ചിട്ടോ നാളെ രാത്രി കൃത്യം 9തിനും 10നും ഇടക്ക് വാളയാർ ചെക്ക്പോസ്റ്റ് വഴി എന്റെ ലോഡുകൾ കടന്നു പോകും നിനക്ക് തടയാൻ പറ്റുമെങ്കി നീ തടഞ്ഞോ

    • @revathydevu6771
      @revathydevu6771 3 роки тому +1

      @@bullymaguire8782 😀👌❤

  • @antonyanto811
    @antonyanto811 4 місяці тому +2

    20 years of runway🔥❤🥰!! Still that freshness❤..!! Kuttikalathu theatreil poyi kandathu eppozhum orkunnu venal avadhi kalathu.. Nostalgia.❤😔orikalum thirichu kittatha aa kuttikalam.. Dileep ettante year athupole njgalb 90s kidsinte.. Childhood!!!!

  • @Abhishekunni563
    @Abhishekunni563 Рік тому +7

    Hentamme ഈ movie എപ്പോൾ കണ്ടാലും aa ഫീല് ഒന്ന് വേറെ തന്നെ ആണ്😍😍ഇത് മാത്രം എല്ലാ ദിലീപിൻ്റെ movies okk അന്നത്തെ 💥💥💥💥🌝

  • @_Adithyan_VP
    @_Adithyan_VP 3 роки тому +20

    1:32 to 1:52🔥🔥 feel onn vere thanneya

  • @sujithkb1603
    @sujithkb1603 3 роки тому +80

    Dileepettante കരിയറിലെ.....ഏറ്റവും മികച്ച ചിത്രം...കൂടിയാണ്...റൺവേ

    • @praveenvnair5009
      @praveenvnair5009 Рік тому

      രാമലീല

    • @ABINSIBY90
      @ABINSIBY90 11 місяців тому

      @@praveenvnair5009 രാമലീലയൊന്നും ഈ ലെവൽ ഇല്ല

  • @jithinpp2674
    @jithinpp2674 4 роки тому +55

    ഈ പാട്ടിലെ ഡാൻസ് കൊള്ളാം.പാട്ടിന്റെ Rhythem ത്തിന് അനുസരിച്ചുള്ള നല്ല Nice Step.
    1:45-1:51 ഈ ഡാൻസ് step ഇഷ്ടം.
    പ്രത്യേകിച്ച് ദിലീപേട്ടൻ

  • @yousufyaz5170
    @yousufyaz5170 4 роки тому +668

    ദിലീപ് ഭാവന ഒന്നിച്ചഭിനയച്ച പടങ്ങളെല്ലാം മെഗാഹിറ്റാണ്
    CID മൂസ
    ചെസ്
    റൺവെ
    2020
    മേരിക്കുണ്ടൊരു കുഞ്ഞാട്
    തിളക്കം
    ചാന്ത് പൊട്ട്
    ശരിക്കും ദിലീപിന്റെ ഭാഗ്യ നായിക

    • @jaan_t_20
      @jaan_t_20 4 роки тому +58

      Sorry man chess nalla adipoliyay pottiyathanu

    • @muneern126
      @muneern126 4 роки тому +37

      ചെസ്സ് പടം വിജയിച്ചിട്ടില്ല,,

    • @rameeshamvrh1323
      @rameeshamvrh1323 4 роки тому +15

      runway l bavana ndoo.....

    • @vishnu028
      @vishnu028 4 роки тому +37

      ചെസ്സ് ആവറേജ് വിജയം നേടി

    • @Subi-jf5do
      @Subi-jf5do 4 роки тому +7

      True

  • @ajmishameer905
    @ajmishameer905 3 роки тому +8

    എങ്ങനെ ആടി പാടി നടന്നവരാ മനുഷ്യന്റെ ഒരോരോ അവസ്ഥകളെ 😌😌

    • @praveenrprasad8740
      @praveenrprasad8740 3 роки тому +1

      ഇതും കഴിഞ്ഞ് പോകും 😐

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +43

    Iam north indian,I dont understand this language..Love this song
    എജ്ജാതി..❤❤👍👍

  • @denimmarshel1088
    @denimmarshel1088 4 роки тому +24

    ഇപ്പോഴും അത്യാവിശം energy ആയിട്ട് നിക്കുന്ന ഏക നടൻ dileep തന്നെയാ മോഹൻലാലും മമ്മൂട്ടിയും 10 12 വർഷം മുൻപേ ഒക്കെ field ഔട്ട്‌ ആയി എന്നതാണ് സത്യം... പക്ഷെ ദിലീപിന്റെ ഒരു കഴിവ് എന്താണെന്ന് വെച്ചാൽ... ഏത് റോളും nice ആയിട്ട് ചെയ്യാൻ ഉള്ള ഒരു mindset ആണ്... ലാലേട്ടനും മമ്മൂക്കക്കും ഇല്ലാതെ പോയ സാധനം... പടം എത്ര പൊളിഞ്ഞ പടം ആണേലും അത് കണ്ടോണ്ട് ഇരിക്കാനെങ്കിലും തോന്നും അതാണ് ദിലീപിന്റെ ഒരു കഴിവ്... തീയേറ്ററിലും പ്രേക്ഷരെയും എങ്ങനെ impress ചെയ്യണം എന്ന് പഠിച്ചവൻ.. സത്യത്തിൽ film actingile അംബാനി...

    • @sonamathew6248
      @sonamathew6248 3 роки тому +6

      Yess you are very very correct

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +2

      Absolutely correct 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @delnabenny4458
      @delnabenny4458 2 роки тому +2

      Exactly🔥🔥

    • @valayarparamasivam8051
      @valayarparamasivam8051 2 роки тому +1

      U r crt💯

    • @ABINSIBY90
      @ABINSIBY90 11 місяців тому

      സത്യം, മനസ് തുറന്നു ചിരിക്കണമെങ്കിൽ ഒരു ദിലീപ് പടം കാണണം.

  • @adithyajineev2179
    @adithyajineev2179 Рік тому +5

    പാട്ടിന്റെ ലാസ്റ്റ് ദിലീപേട്ടന്റെ ചിരി ഓ എന്നാ ലുക്ക്‌ ആന്നേ 😘😘😘

  • @rahulpr6089
    @rahulpr6089 Рік тому +15

    കാർത്തിക് nte voice ദിലീപ് നു perfect apt ❤️😘👍🏼👍🏼

    • @sraluminuminteriylworktvm9605
      @sraluminuminteriylworktvm9605 Рік тому +1

      Athe athupole aanu udit narayan voice

    • @martinsam8787
      @martinsam8787 Рік тому +1

      @@sraluminuminteriylworktvm9605 appo mg srekumar shankar mahadevan yesudas p jaychandran vinneth srenivasan afsal vidhu pradap angane elarede voicum dileepinu set annu

  • @Yodhav-i2k
    @Yodhav-i2k 2 роки тому +8

    Ufff eande mone eandha parayuka ഈ മുതൽ ഒരു valayar paramasivam തന്നെ പറയാൻ വാക്കുകൾ ഇല്ല അനക്ക് അസൂയ തോന്നുന്നു ദിലീപ് ഏട്ടാ 😎

  • @kunjoosvlogs4195
    @kunjoosvlogs4195 3 роки тому +191

    All kerala ദിലീപ് ഏട്ടൻ ഫാൻസ്‌ ഇവിടെ come ഓൺ

  • @gramavasi-killadi
    @gramavasi-killadi 3 роки тому +50

    വാളയാർ പരമശിവം 2 കട്ട wait ചെയ്യുന്നവർ ലൈക്‌ അടിക്ക്

  • @nithinthomas1409
    @nithinthomas1409 Рік тому +9

    ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു feel ❤🔥
    Dileepetta 😘

  • @sreerajsreekumar4521
    @sreerajsreekumar4521 3 роки тому +37

    17 years of runway💞💞💞

  • @pavithranappachan8052
    @pavithranappachan8052 4 роки тому +37

    Karthik voice 😍😍

  • @pushpa837
    @pushpa837 4 роки тому +35

    Remebers old childhood memories fvrt songs of dileepetan😍😍😍😍😍✌✌

  • @nikhilsreesailam1436
    @nikhilsreesailam1436 3 роки тому +18

    Suresh peters & karthik🔥🔥🔥🔥🔥

  • @jasherahman3359
    @jasherahman3359 2 роки тому +8

    ഒരു പ്രേശ്നവും ഇല്ലാതെ പടങ്ങൾ വന്നിട്ട് ഉണ്ടായിരുന്നു എങ്കിൽ box office ൽ ലാലേട്ടന്റെ യും മമ്മുക്കയുടെ കൂടെയും പിടിച്ചു നിക്കുന്ന ഒരേ ഒരു നടൻ ആകുമായിരുന്നു ഈ മുതൽ ♥️ദിലീപ് ettan❤️

    • @AMScreations7
      @AMScreations7 2 роки тому +1

      Oru kalath box office hits lum payment lum big M's nekal mukalil aayirunu Dileep..angane aanu pullik industy l bayankara power & influence vannath

  • @ഗിരീഷ്നൂഴവട്ടം

    ജന പ്രിയൻ ❤️

  • @jithinbhash3891
    @jithinbhash3891 2 роки тому +4

    Joshiy sir 80s ഇൽ ആയാലും 2000s ആണെങ്കിലും എന്തിന് ഇപ്പൊ പാപ്പൻ ഇൽ ആയാലും full updated ആണ്.
    ഈ പാട്ട് ഒക്കെ കിടു ആയിട്ട് make ചെയ്തിട്ടുണ്ട് ❤️

  • @nibinnedumpully1679
    @nibinnedumpully1679 Рік тому +3

    ഐലേസാ.... ഐലേസാ.... ഐലേസാ... ഐലേസാ....
    ഹോ സലാമ ഐലേസാ... ഹോ സലാമ ഐലേസാ.......
    ഏയ് മാരിമുത്തേ ചിന്നപ്പാ.... ചീട്ടെടുക്കെടാ ചിത്തപ്പാ.....
    ഏയ് പാറ് പാറ് പൊന്നപ്പാ.... പട്ടണം പാറ് മിന്നപ്പാ....
    ഈ റോട്ടരികിൽ ഐലേസാ.....
    ഈ പാട്ടഴകിൽ ഐലേസാ.......
    ഈ ചാട്ടൊളിയിൽ ഐലേസാ....
    പട പാണ്ടിമേള ചെണ്ട കൊണ്ട്..... (ഹോ സലാമ ഐലേസാ......... )
    അടി എടുക്കടിയേ സത്തം... കൊഞ്ചം കൊടുക്കെടിയെ മുത്തം.....
    ഇത് കാണാൻ പോണ പൂരം... ഇത് വാളയാറിൻ ദൂരം...
    മിന്ന് മിന്നാമിന്നി മിന്നൽ... നല്ല മഞ്ചൾ പോട്ട് മിന്ന്...
    നിന്റെ കാതൽമുറ്റം പൊന്ന്... അത് കാണാൻ വേണം കണ്ണ്.....
    എന്നടിയേ ഉന്നെപ്പോലെ ആട്ടമാടും മണ്ണ്......
    ഏയ് എന്നടിയേ ഉന്നെപ്പോലെ ആട്ടമാടും മണ്ണ്.....
    (ഹോ സലാമ ഐലേസാ......... )
    ഹേ... ഒയ്യാരേ ഒയ്യാരേ ഒയ്യാരേ ഒയ്യാ ഒയ്യാ ഒയ്യാ ഒയ്യാരേ.....
    പറ പറത്തെടിയേ പട്ടം..വര വരയ്ക്കെടിയേ വട്ടം....
    ഇത് അമ്മൻകോയിൽ തേര്...നമ്മ ആസ പാത്തതാരേ...
    രണ്ട്‌ പട്ടാംപൂച്ചി പാറ്...തപ്പ് കൊട്ടാം പാട് ജോറ്......
    ഇത് മാട്ടുപ്പൊങ്കൽ മാസം...നല്ല മല്ലിപ്പൂവിൻ വാസം....
    എന്നാടിയേ ഉന്നേപ്പോലെ ആട്ടമാടും മണ്ണ്.....
    ഏയ്... എന്നാടിയേ ഉന്നേപ്പോലെ ആട്ടമാടും മണ്ണ്.....
    (ഹോ സലാമ ഐലേസാ.........)

  • @Musiqtara
    @Musiqtara 4 місяці тому +4

    ഇന്ന് മഴവിൽ മനോരമ യിൽ RUNWAY കണ്ടു നേരെ വന്ന് youtube എടുത്തപ്പോ ഈ song... 🔥🔥🔥🔥

  • @jyothykajyothy408
    @jyothykajyothy408 3 роки тому +18

    Karthik magical voice 👍😲😲amazing

  • @praveenkuttuz614
    @praveenkuttuz614 Рік тому +40

    ഗിരീഷേട്ടന്റെ കിടിലൻ വരികൾ🔥💕
    ഇദ്ദേഹത്തിന്റെ പക്കൽ എന്തും പോകും😊💯
    കാർത്തിക് voice🔥

    • @brayanjacobjose371
      @brayanjacobjose371 Рік тому +2

      ഗിരീഷ് പുത്തഞ്ചേരിയുടെ അന്യായ വരികൾ 🔥🔥🔥🔥🔥

    • @praveenvnair5009
      @praveenvnair5009 Рік тому +1

      വോയിസ്‌ കോപ്പ ദിലീപ് ഏട്ടൻ പവർ 💋

  • @amal_b_akku
    @amal_b_akku 4 роки тому +71

    *ഇന്ന് വീണ്ടും കണ്ടു വാളയാർപരമശിവത്തിനെ👌👌*
    Superb song♥️♥️🎵🎵🎵🎵

  • @Guideiasstudycorner
    @Guideiasstudycorner 4 роки тому +34

    എന്തിനാ വർക്കിച്ച എന്റെ റൺവേ കേറി കളിച്ചത് അത് കൊണ്ട് അല്ലെ ഞാൻ കേറ്റി കളിച്ചത്🔥😍

  • @sanjuponnuuty7655
    @sanjuponnuuty7655 Рік тому +3

    Epoozumm oru orma varubol nan ee song kelkkukkum walayar Gail pipe line work 3 year cheythu

  • @elisabathmathay2303
    @elisabathmathay2303 Рік тому +5

    Pakaram vekkan ellatha ...oru nadan 🥰💖🥺

  • @aswinsivadas3744
    @aswinsivadas3744 3 роки тому +12

    2004ൽ തൃശൂർ രാഗം തീയറ്ററിൽ പോയി കണ്ടത് ഇപ്പോഴും ഓർക്കുന്നു. 😍

  • @rajitheshk852
    @rajitheshk852 3 роки тому +20

    വാളയാർ പരമശിവം
    Father:NIL
    mother:nil
    Native place: palakkad border ❤

  • @anamikaru6585
    @anamikaru6585 2 роки тому +14

    Karthik sweet voice😍😍

  • @anishanu5727
    @anishanu5727 4 роки тому +24

    Karthik voice 👌👌👌👌👌