Це відео не доступне.
Перепрошуємо.

മേയറുടേത് ബാലിശമായ വാദം | JIJI THOMSON | TVPM

Поділитися
Вставка
  • Опубліковано 13 лип 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 122

  • @simonjoseph2350
    @simonjoseph2350 Місяць тому +32

    ജിജി തോംസനെപ്പോലെയുള്ള മുൻ ഉദ്യോഗസ്ഥരെ ഉപദേശകരായി നിയമിച്ചു മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പാക്കണം.

  • @sureshkumar-fp8bl
    @sureshkumar-fp8bl Місяць тому +51

    സാറെ ഒരു കൊള്ള സംഘം ഭരിക്കുന്ന ഈ ഗവൺമെൻ്റ് മാറാതെ ഇവിടെ ഒന്നും നടക്കുക ഇല്ല.

    • @hareeshcp8072
      @hareeshcp8072 Місяць тому

      ഇപ്പോ എല്ലാം ശരി യായി 😂😂😂😂

    • @user-zb1os3ks1d
      @user-zb1os3ks1d Місяць тому

      He was chief secretary. Why he did not implement 5000 rs fine to spit in the road in kerala . ? He know what is the law in Singapore 😂. Just another boneless 🐓

  • @Shalini-sy3zf
    @Shalini-sy3zf Місяць тому +38

    ഇവളെ ഒക്കെ ഓടിച്ചു വിട്ട് നാടിനെ രക്ഷിക്കുക

  • @karthikeyannair9602
    @karthikeyannair9602 Місяць тому +32

    എവിടെ അവസരം കിട്ടിയാലും കേന്ദ്രതതിന് ഇട്ട് കൊട്ടു വാൻ മേയർ അമ്മ മറക്കൂല

  • @VijayaKumar-bk5qd
    @VijayaKumar-bk5qd Місяць тому +12

    തിരുവനന്തപുരത്ത ഏറ്റവും വലിയ മാലിന്യം ഈ മേയറാണ് ഇവരെയാണ് നിർമ്മാർജനം ചെയ്യേണ്ടത്

  • @SabuRoy-dp2sm
    @SabuRoy-dp2sm Місяць тому +28

    എന്റെ അമ്മോ ഇവളെ എന്തിനാ എന്തോ.

  • @sivadasps3947
    @sivadasps3947 Місяць тому +16

    ഇനിയിപ്പോൾ റെയിൽവേ യേ പഴി ചാരി രക്ഷപെടനുള്ള ഒരു വഴി നോക്കുന്ന മേയർ. സ്വന്തം കഴുവുകെടിനെ മറച്ചു വെക്കാൻ ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തിൽ വചകകസർത് നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള തത്രപഠിൽ😂

  • @pbiju7371
    @pbiju7371 Місяць тому +8

    പുതിയ ക്യാപ്സൂൾ 🙄🙄🙄 തോട് ആരംഭിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് എന്നുകൂടി പറഞ്ഞാൽ എല്ലാം ശരിയായി 🙄🙄🙄

  • @dasanmoopil7191
    @dasanmoopil7191 Місяць тому +17

    തീവണ്ടിയുടെ പഴയ ടയർ, ട്യൂബ്, ബാത്ത് റൂം ടാങ്കിലേക്ക് വെള്ളം അടിക്കുന്ന ഓസ്.... ഇവയൊക്കെയാ ഡ്രേനേജിൽ വരുന്നത്... ! പിന്നെ യാത്രക്കാർ വാങ്ങി കുടിച്ച മിനറൽ വാട്ടറിന്റെ ബോട്ടിലും...... ഈ ബോട്ടിൽ നാട്ടിലെങ്ങാനും എത്തിയാൽ റെയിൽവേ തന്നെ ഉത്തരവാദി !!😅😅😅
    മേയറാണ് പോൽ 😢

    • @ajithalampilli
      @ajithalampilli Місяць тому

      തീവണ്ടിയുടെ പഞ്ചരായ ടയർ അലക്ഷ്യം ആയി എറിയുന്ന റെയിൽവേക്ക് എതിരെ നടപടി എടുക്കണം മാഡം. കൂട്ടാതെ പഴയ ടയർ വെള്ളം കെട്ടി കൊതുക് മുട്ട ഇട്ടു പെരുകും

  • @shajimadavana9126
    @shajimadavana9126 Місяць тому +16

    ആ പെണ്ണുമ്പിള്ളേട് ചോദിയ്ക്കാൻപോയ. നിങ്ങളെ. സമ്മതിക്കണം.

  • @mohandaspillai5283
    @mohandaspillai5283 Місяць тому +8

    മേയർ ട്രെയിൻ തടയു

  • @surendranb5069
    @surendranb5069 Місяць тому +6

    ഈ സ്ത്രീയുടെ മട്ടും ഭാവവും കണ്ടാൽ ഇവിടെ നടത്തുന്ന പ്രവർത്തനങ്ങളെല്ലാം അവരുടെ ഔദാര്യത്തിലും ചിലവിലുമാണ് എന്നേ തോന്നൂ... കെടുകാര്യസ്ഥതയുടെ കൂത്തരങ്ങാണ് തിരുവനന്തപുരം നഗരസഭ എന്ന് ഇക്കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ജനങ്ങൾ മനസ്സിലാക്കി. നുണ പറയാനു ന്യായീകരിക്കാനും മാത്രം വായതുറക്കുന്ന നികൃഷ്ടജന്മം

  • @asv477
    @asv477 Місяць тому +3

    ഇത്രയും വിവരം കെട്ട മേയർ കേരളത്തിൽ ആദ്യമായാണ് കാണുന്നത്.

  • @unnikrishnan4165
    @unnikrishnan4165 Місяць тому +4

    നവകേരള മാലിന്യവും ആമ തോട്ടിൽ...

  • @sivarajan3399
    @sivarajan3399 Місяць тому +9

    മേയരും, ഭർത്താവും കൂട്ടരും ബസ് തടഞ്ഞു കേസെന്നും ഇല്ല. അത് പോലെ അഴുക്ക് തള്ളുന്ന റെയിൽവേയുടെ പേരിൽ കേസ എടുക്കണം.

  • @Pradeep-eg8wi
    @Pradeep-eg8wi Місяць тому +3

    എത്രയും പെട്ടെന്ന് കുട്ടി മേയറെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക.

  • @ptcnchandran5567
    @ptcnchandran5567 Місяць тому +6

    നവിന്നു എല് ഇല്ല

  • @bastinnelson7708
    @bastinnelson7708 Місяць тому +12

    Is this woman not ashamed to talk rubbish and clinging on to power?

    • @unnikrishnannair6042
      @unnikrishnannair6042 Місяць тому

      This mayor is instead of grabing this opportunity to take this as a challenge she is simply blaming Railways be a reasonable bharateeyan dedicate your office for this tough job with all your resources . (Never for any monetary gains😂) All the best😊 regain your lost image

    • @Astreetcarnameddesire-y8w
      @Astreetcarnameddesire-y8w Місяць тому

      The garbage in Parvathi puthenaar and the garbage that this lady dishes out are of same quality..
      ഇതിനെയൊക്കെ Mayor ആയി ചുമന്നു നടക്കുന്ന പ്രബുദ്ധ തിരോന്ദ്രം.😂😢😢

  • @sreenidhianand1084
    @sreenidhianand1084 Місяць тому +6

    സംസാരിക്കാൻ നല്ലതുപോലെ അറിയാം

    • @homedept1762
      @homedept1762 Місяць тому

      അത് പഠിച്ചു.

  • @sivakization
    @sivakization Місяць тому +4

    "പ്ലാറ്റ് ഫോം" ടിക്കറ്റ് ഇല്ലാതെ.. സ്റ്റേഷനിൽ മേയർക്കും... കൗൺസിലറിനും കയറാമോ??എല്ലാ നിയമങ്ങളും പാവപ്പെട്ടവനെ പിഴിയാൻ വേണ്ടി മാത്രം അല്ലേ???

  • @sreenirnair7608
    @sreenirnair7608 Місяць тому +6

    ഈ പിഞ്ചുപൈതൽ ഈ നഗരം മുടുപ്പിക്കും 🤣🤣🤣

  • @rsanal9012
    @rsanal9012 Місяць тому +4

    ഇത് മാത്രമല്ല ബൈക്കിലും, കാറിലും മാലിന്യം കൊണ്ടുവന്നു റോഡിനിരു വശവും നോക്കി വേസ്റ്റ് തള്ളി പോകുന്നവരും കാണണം ഇത്... നിരപരാധികൾ ക്രൂശിക്കപ്പെടുന്നു

  • @arundhathib1582
    @arundhathib1582 Місяць тому +1

    Fantastic sir! 👍👍👍👍

  • @unniag7019
    @unniag7019 Місяць тому +2

    Well said ,Jiji Thompson ! Shame for the childish argument.

  • @elizabethgeorge2186
    @elizabethgeorge2186 Місяць тому +1

    മേയർ വായടച്ചു വച്ച് പ്രവർത്തിക്കണം.ആധുനികശുചീകരണ ഉപകരണങ്ങൾ വാങ്ങിക്കണം.മാലിന്യങ്ങൾ സംസ്ക്കരിക്കാനുളള സംവിധാനം ഉണ്ടാകണം

  • @chackoxavier5835
    @chackoxavier5835 Місяць тому +2

    ജിജി 💯💯💯💯💯💯

  • @smithac3262
    @smithac3262 Місяць тому

    👌👏🏻

  • @valsageorge5663
    @valsageorge5663 Місяць тому +1

    അവളിനി ഈക്ലീനിംഗ് ഞാൻ സ്വന്തമായി ചെയ്തുന്നു പറയും

  • @prasoonsoon3411
    @prasoonsoon3411 Місяць тому +2

    ലവളുടെ വീട്ടിൽ കൊണ്ടുപോയി തള്ളണം

  • @pavithrannamoorikkandy8258
    @pavithrannamoorikkandy8258 Місяць тому +4

    Eval yetha

  • @Radhchal
    @Radhchal Місяць тому +1

    Plsss Mr.Jiji Thompson…This is New York ..your dal will not cook here!!😂😂😂

  • @regithg7146
    @regithg7146 Місяць тому +1

    വിവരമില്ലാത്ത പരാമർശം... കഷ്ട്ടം

  • @mithunt5
    @mithunt5 Місяць тому +2

    CRAZY MAYOR ##@@AMUL BABY😂

  • @varghesethomas5838
    @varghesethomas5838 Місяць тому

    Today, We lac such dedicated officers

  • @rajumondxb
    @rajumondxb Місяць тому

    Very innovative

  • @dass55436
    @dass55436 Місяць тому +1

    Shocked to see tons of trash........now, blaming officials each other.......

  • @somarajanneelakantan4338
    @somarajanneelakantan4338 29 днів тому +1

    ഇന്ത്യൻ കോഫി ഹൗസിന്റെ, ഭാഗത്തെ മാലിന്യം റെയിൽ വേ ആണോ കൊണ്ടിട്ടത് നാണം ഇല്ലേ ഇ മണ്ടത്തരം പറയാൻ

  • @srilathasoman5490
    @srilathasoman5490 Місяць тому

    👌

  • @manoharanmvoo4286
    @manoharanmvoo4286 Місяць тому +1

    എന്ത് നുണയാണ് ഈ സ്ത്രീ പറയുന്നത്. മിനറൽ വാട്ടർ കുപ്പി കൊണ്ടാണോ ഇതുണ്ടായത്?

  • @alphonsamariathomas494
    @alphonsamariathomas494 25 днів тому

    വേണ്ടി വന്നാൽ ഞങ്ങൾ ഈറയി വേ സ്റ്റേഷൻ തന്നെ എടുത്ത് തമിഴ്നാട്ടിൽ കളയും അതിനുള്ള പിള്ളേർ ഞങ്ങൾക്കുണ്ട്

  • @somarajanneelakantan4338
    @somarajanneelakantan4338 29 днів тому

    മേയറെ ആണ് ആദ്യം ബോധവത്കരിക്കനം

  • @martinpulikkal8910
    @martinpulikkal8910 Місяць тому

    Best waste management in the world is in Trivandrum Corporation; the other day a team came from New York City to study the waste management methods here in the city.

  • @harikrishnan5121
    @harikrishnan5121 Місяць тому

    അടിപൊളി rail way ക്ലീനിങ് depart മെന്റ് ഉണ്., man hole അടച്ചു ആണ് കിടക്കുന്നത. പിന്നെ എങ്ങനെ ആണ് അതിൽ വീഴുന്ന.....

  • @sasidharant9617
    @sasidharant9617 Місяць тому

    സ്വച്ഛ് ഭാരത്, തൊഴിലുറപ്പ് പദ്ധതികൾ ഏകോപിച്ച് പൊതുസ്ഥലങ്ങൾ, റോഡരികുകൾ എന്നിവിടങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
    സിസിടിവി ക്യാമറ എല്ലാ സ്ഥലത്തു൦ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുക. മാലിന്യം വലിച്ചെറിയുന്ന ആൾക്ക് കുറഞ്ഞത് അയ്യായിരം രൂപ പിഴയിടുക, മാലിന്യം കൊണ്ടു വരുന്ന വാഹനം പിടിച്ചെടുക്കക. ഇത്രയു൦ ക൪ശ്ശനമായി ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു.
    ഹെൽമറ്റ് പിടിക്കുന്ന ശുഷ്കാന്തി ഇക്കാര്യത്തിൽ കാണിച്ചാൽ മതി.
    നിയമം ക൪ശ്ശനമായപ്പോൾ പൊതുസ്ഥലത്ത് സിഗരറ്റ് വലി ഇല്ലാതായത് പോലെ .

  • @manojnisha8254
    @manojnisha8254 Місяць тому +1

    A

  • @SasiNair-le9zx
    @SasiNair-le9zx 29 днів тому

    ഇതു മതി വഴിയിൽ പോകുന്നവന്റെ ചുമലിൽ പിഴ ചുമത്താൻ 🙏കോവിഡ് കാലത്ത് പുല്ലു പറിക്കാൻ പോയ ഒരു സാധുവിനു രണ്ടായിരം റൂഫ ( റൂഫ ) പിഴ ചുമത്തിയത് ആരും മറന്നിട്ടില്ല 🙏 വഴിയിൽ കൂടി കൈ വീശി നടന്നോണം 🙏 കൈയിൽ വല്ല സാമാനവും ഉണ്ടങ്കിൽ പിഴ പുറകേ വരും 🙏 ജാഗ്രതൈ 🙏

  • @sheejaa7424
    @sheejaa7424 Місяць тому +1

    😂😂😂😂

  • @MaryJacob10
    @MaryJacob10 Місяць тому

    How should people dispose the wastes ,is there any procedure in Kerala.

  • @BabuLal-wf9gu
    @BabuLal-wf9gu Місяць тому +9

    അമ്മിഞ പാലിന്റെ മണംപോലും മാറാത്ത ഇവറ്റകളെ മേയർ ആക്കിയാൽ ഇങ്ങനെ ഇരിക്കും

  • @dileepprasad3745
    @dileepprasad3745 Місяць тому

    Epol anoo arinjathu....oralee koduthittund mathram ethu ellam .ariyaan...kashttam..ar...railway station ennee ullatha......

  • @yohannanchacko1371
    @yohannanchacko1371 Місяць тому

    She and her party will close down the Railway station in trivandrum city. She is correct, railways are spoiling the city, is not our Mayor supper????? Mayor your city waste is accumulated their, it is the government of Kerala to give more assistance to the Railway to give better service to the keralites.

  • @satheeshananthapuri...
    @satheeshananthapuri... Місяць тому +3

    ഒന്നും നോക്കാതെ ഈ കുണുവാവ മൈരിനെ എടുത്ത് ആമയിഴഞാൻ തോട്ടിൽ ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @ambujamnarayankutty7142
    @ambujamnarayankutty7142 28 днів тому

    കോര്പറേഷനിലെ maliniam സമയബന്ധിതമായി കോര്പറേഷൻ നീക്കം ചെയ്യുന്നുണ്ടോ? അത്രയും ചെയ് താൽത്തന്നെ പ്രശ്നം ഇത്ര രൂക്ഷമാകുമോ? റെയിൽവേയെ കുറ്റക്കാരല്ലെന്നല്ല.അവരും പ്രതികൾ തന്നെ. പക്ഷെ മേയരുടെ നാണം കെട്ട ഒളിച്ചോടൽ ശരിയല്ല.

  • @joytv4990
    @joytv4990 Місяць тому

    വേസ്റ്റ് നേ മാറ്റുക ഉടനെ.

  • @prasoonsoon3411
    @prasoonsoon3411 Місяць тому

    Mineral water 😂 its packaged H2O🎉

  • @Sils-e8e
    @Sils-e8e Місяць тому +1

    Lal Salam BJP Mayor 💪😢😮

  • @anonymou8964
    @anonymou8964 Місяць тому

    What a shameless

  • @radhakrishnanmv5652
    @radhakrishnanmv5652 Місяць тому +2

    O evale thalli kollanam enthekilum vivaram evalkundo

  • @mathewjohn6034
    @mathewjohn6034 Місяць тому

    IR is not at all responsible for the present Imbroglio. The Govt. Of Kerala/ Trivandrum Corporation isonly responsible. Let the Govt./ the City Corporation prove that the waste is generated in the Railway premises and that they,IR.is dumping allthe waste in to the AAMAIZHANJAN CANAL. Unless and unti it is proved,The Indian Railway cannot be blamed.

  • @hrushivarma866
    @hrushivarma866 Місяць тому

    If Keralite want to learn about cleaning and recycling proceedure and waste Management, then go to Kigali, Rwanda.
    There, you can see, the His Excellency, Thr Honorable President of Rwanda, Dr. Paul P.Kagane, himself participating in Cleaning NGO gang on last Saturdays of each month, in addition to daily cleaning.
    It is a nation wide order, irrespective to migrants and citizens. The Honorary Consular General of India, to Rwanda, Mr.Vinod Tharamal from Vadakara, who rendered his life for Rwanda, himself took part along with His Excellency.
    Irrespective to richness, social/Political/ professional rankings,/ educational/ religion/ all must participate and give attention to upkeep Gods Own Country clean and healthy .

  • @nandkumarallathadi6495
    @nandkumarallathadi6495 Місяць тому

    When all other states dispose off waste including water from all places in kerala it is being dispsed off at source and this compels people to dispose off the waste in a clandestine manner.Now the sub soil water is totally become un potable

  • @manoharanmvoo4286
    @manoharanmvoo4286 Місяць тому

    ബാലിശമാണെന്ന് ജിജി പറയുന്നു. അത് ശരിയല്ലേ? ചെറിയ കുട്ടിയാണ് ഈ മേയർ.

  • @nandkumarallathadi6495
    @nandkumarallathadi6495 Місяць тому

    If there is a bridge and river ,even if bridge was built for railway does the state have any right on the river .will boats pass through the rive?

  • @user-ct5nu7eq4d
    @user-ct5nu7eq4d Місяць тому +1

    Aruvani thuninjal nirvanamilla

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 Місяць тому

    നമാമി ആമഇഴഞാൻ തോട് നടത്തിയാൽ പോരേ.

  • @vishalkarayil4450
    @vishalkarayil4450 Місяць тому

    ഈ മാലിന്യത്തിനെ ആദ്യം എടുത്ത് കളയടെ😂

  • @tvarghese1000
    @tvarghese1000 Місяць тому

    Adhyam ksrtc ippol Indian railway. Ivalum kettiavanum mathram mathi Baki Elam nirthikum

  • @subhashpmsubhash8715
    @subhashpmsubhash8715 Місяць тому

    😂😂 ഇനിയും നേരം വെളുക്കാത്ത ജന്മം..

  • @sundaresankunhan7322
    @sundaresankunhan7322 Місяць тому

    മേയർ രണ്ടു കോടി രൂപ മാലിന്യം നിർമ്മാർജ്ജനംചെയ്യാൻ ചിലവാക്കി എന്നാണ് പറഞ്ഞത്.

  • @user-ct5nu7eq4d
    @user-ct5nu7eq4d Місяць тому

    Avalku kozhikodu poy rekshapedallo

  • @georgetharayil1731
    @georgetharayil1731 Місяць тому

    എടി മന്ദബുദ്ധി മേയറേ rail neer ന്റെ കുപ്പികള്‍ train ല്‍ നിന്നും പുറത്ത്‌ പോകുന്ന ആള്‍ക്കാര്‍ ആമ ഇഴഞ്ഞാൻ തോട്ടില്‍ എറിയുന്നത് ആണ് എന്ന് മനസ്സിലാക്കാൻ ഉളള ബുദ്ധി ഇല്ലേ

  • @ebi529
    @ebi529 Місяць тому

    ബാലിക പിന്നെ എങ്ങനെ പ്രതികരിക്കണം....

  • @pushpkaran771
    @pushpkaran771 Місяць тому

    First remove this waste from corporation

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp Місяць тому

    Adyam ozhivakenda malinyam ahakariyaya mayor anu.nattukar vare parayunu ethu ella sthalthum ninnum varunna malinyam anu ennu ,ennatu mayor athu railway thalayil eduka.ethra adhikam vivadam ninraja mayor ethe vare undayitilla.

  • @chackoxavier5835
    @chackoxavier5835 Місяць тому

    Ariya 😅😅😅

  • @manojnisha8254
    @manojnisha8254 Місяць тому

    Ettawum,.valiya,,west,.meyar

  • @sachithroy740
    @sachithroy740 Місяць тому

    Janagalee.... Malinyam valicheriyikkunnathuu....padippichathu.... Kalla rashtriya partykal aanu....

  • @venue3169
    @venue3169 Місяць тому

    റെയിൽവേ ....
    കുറ്റം പറയാൻ .....
    മേയറെ ഒന്ന് കൂടി ജനിക്കണം !!!!!!!!
    മേയർ ....
    ആദ്യം maturity കാണിക്കണം.
    SFI, DYFI, സിപിഎം പറയുന്നത് തെറ്റാണെങ്കിൽ മേയർ തെറ്റ് എന്ന് പറയണം...
    ആർക്കും വേണ്ടി maska ആകല്ലേ.....

  • @dealsisle
    @dealsisle Місяць тому

    This Mayor’s argument is very silly. By her logic, she could trace the source of garbage mostly to individuals, and hence she could argue that the cleaning of the river is the responsibility of the individual citizen.

  • @OTSNAMBIAR-hp8kt
    @OTSNAMBIAR-hp8kt Місяць тому

    Mayir is changing her style. More arrogant

  • @sasikumars8528
    @sasikumars8528 Місяць тому

    Ival orikkalum nannavilla

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Місяць тому

    Kallappanni

  • @leelammathomas9864
    @leelammathomas9864 Місяць тому

    ആര്യക്ക് സപ്പോർട്

    • @KrishnaKumar-ox6oc
      @KrishnaKumar-ox6oc Місяць тому

      അന്തം ആണല്ലേ നക്കി കൊട്😂😂😂

  • @radhakrishnanmv5652
    @radhakrishnanmv5652 Місяць тому +1

    Ee. Poo.......ku. Onnum parayunnilla

  • @treesapu1658
    @treesapu1658 Місяць тому

    നമ്മുടെ നാട്ടിൽ self discipline ഇല്ല sir. അതിനുള്ള കൺട്രോളിങ് സിസ്റ്റവും ഇല്ല

  • @saraladevi8262
    @saraladevi8262 Місяць тому

    കൈ പിന്നിൽ കെട്ടി അവളുടെ ഒരു നിൽപ്പ്. പട്ടിച്ചി

  • @jayadeepravindran4740
    @jayadeepravindran4740 Місяць тому

    Ne eduthu nokiyo

  • @leelammathomas9864
    @leelammathomas9864 Місяць тому

    റെയിൽവേയെ തോറ്റപ്പോൾ ഓരോരുത്തർക്കും പൊള്ളുന്നു ആര്യ മേയർ പറഞ്ഞതാണ് ശെരി

  • @whitelinevatanappally3539
    @whitelinevatanappally3539 Місяць тому

    Yes... that's it..... Indian Railways is responsible for waist management.... unnecessarily criticizing poor Mayor.

    • @bosskitty4272
      @bosskitty4272 Місяць тому

      Mayorinte poor

    • @Astreetcarnameddesire-y8w
      @Astreetcarnameddesire-y8w Місяць тому

      ഡേയ് waist അല്ല waste. Athe കോര്പറേഷന്റെ accumulated legacy waste. Operation അനന്തയുടെ first phase കഴിഞ്ഞു ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത, ചെയ്യാത്ത bloody nincompoop Mayor കുട്ടിയും പരിവാരങ്ങളും പറഞ്ഞാൽ കണ്ണടച്ച് വിഴുങ്ങാൻ മാത്രം തിരുവനന്തപുരം അധ:പ്പതിച്ചിട്ടില്ല.
      Waste disposal abd treatment on site റെയിൽവേ അവരുടെ territory ൽ കൃത്യമായി ചെയ്യുന്നുണ്ട്.😂😂😂

  • @SKBhavan
    @SKBhavan Місяць тому

    പറവെടി