Doctor എന്റെ front പല്ലുകൾ രണ്ടും തമ്മിൽ അകലം ഉണ്ടായിരുന്നു ഒരു dentist നെ കാണിച്ചു 4 പല്ലുകൾ ചേർത്ത് crown ചെയ്തു ചവയ്ക്കാൻ പ്രെയാസം ആയത് കൊണ്ട് അടിഭാഗത്തു നിന്ന് കുറച്ചു ഉരച്ചു കളഞ്ഞു എന്നിട്ടും ഇപ്പൊഴും ഒരു സൈഡ് തട്ടുന്നുണ്ട് കുറച്ചു കൂടി ഉരച്ചു മാറ്റുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? പല്ലിന്റെ front ഭാഗം ഒരുമാതിരി കുഴിഞ്ഞത് പോലെ യാണ് അത് നേരെ ആക്കാൻ പറ്റുമോ? ഇത് ഇനിയും ഇളക്കിമാറ്റി പുതിയത് ഇടാൻ കഴിയുമോ? Plz reply