എത്ര പ്രയാസവും ഉണ്ടെങ്കിലും ഇതുപോലെ അല്ലാഹുവിനോട് ചോദിക്കു ഉത്തരം കിട്ടും

Поділитися
Вставка
  • Опубліковано 20 сер 2024
  • #dikir #dua #dikirandduaislamicsolutions
    എത്ര പ്രയാസവും ഉണ്ടെങ്കിലും ഇതുപോലെ അല്ലാഹുവിനോട് ചോദിക്കു ഉത്തരം കിട്ടും
    kadam veedan
    kadam
    debts
    prayasangal maran ulla dua
    dikir
    dua
    evening dua
    madaneeyam live
    arivin nilavu live
    noore ajmeer live

КОМЕНТАРІ • 151

  • @moosathottithodi8768
    @moosathottithodi8768 8 місяців тому +16

    അല്ലാഹുവിനെ വിശ്വസിച്ചു അവനെ മുറുകെ പിടിക്കാനും കളാഹ് ഇല്ലാത്ത നിസ്കാരം സുന്നത്തും ഫർളും നിസ്കരിക്കാനും അള്ളാഹു തൗഫീഖ് nalkatte.. എന്ത്‌ പ്രശ്നങ്ങളും പ്രയാസങ്ങളും വന്നാൽ അത് ക്ഷമിക്കാനുള്ള മനസ്സ് നമ്മക്ക് എല്ലാർക്കും അള്ളഹു നൽകട്ടെ.. വളരെ പ്രയാസത്തിലാണ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @SalmaKV-id6ee
    @SalmaKV-id6ee 8 місяців тому +5

    കേട്ടു മനസ്സ് പൊട്ടി കരഞ്ഞുപോയി എന്റെ റബ്ബിന്റെ മഹത്വം

  • @user-di4uj1ff2o
    @user-di4uj1ff2o 8 місяців тому +3

    ഈ ഒരു അനുഭവം കേട്ടതും കോരി തരിച്ചു അള്ളാഹുവിനെ മുറുകെ പിടിച്ചാൽഅള്ളാഹു അതിലേറെ നമ്മെ മുറുകെ പിടിക്കും അതാണ് അള്ളാഹു വളരെ പ്രയാസത്തിലാണ് ദുആയി ൽ ഉൾപ്പെടുത്തണേ

  • @naseerat889
    @naseerat889 8 місяців тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത്താ ഇതുകേട്ടിട്ട് കരഞ്ഞു പോയി റബ്ബ്എത്രകാരുണ്ണിവനാണ് ഇത്താ ഞാനുംതവച്ചുഹ് നിസ്കരിക്കാൻ തുടങ്ങിയിട്ടുണ്ട് ആറുമാസത്തോളമായി മുടങ്ങാതെ തുടങ്ങീട്ട് അള്ളാഹു നില നിറുത്തിതരട്ടെ ഒരുപാട് വിശമങ്ങളുണ്ട് എല്ലാം അള്ളാഹു അള്ളാഹു ഹസ്സിലാക്കി തരേട്ടെ ദുആയിൽ ഉൾപ്പെടുത്തനെ

  • @raheemcm1109
    @raheemcm1109 8 місяців тому +6

    ഇത്ത എന്റെ മോന് അനുയോജ്യ മായ ജോലി കിട്ടാൻ ദുഅ ചെയ്യണേ ഇത്തക ക് ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲

  • @HafilaKadhar-hj5be
    @HafilaKadhar-hj5be 8 місяців тому +5

    അസ്സലാമു അലൈകും രോഗങ്ങൾ കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഇതാദുആ ചെയ്യണം

  • @vavamoloos3981
    @vavamoloos3981 3 місяці тому +1

    Ente rabbee Nee ethre karunyavanan

  • @googleaccount-sv8bd
    @googleaccount-sv8bd 8 місяців тому +2

    Itha youtub thurannal ithade channalan adyam thurakkuka divasavum ithade voicenkilum kelkkanam orupad surathukaludeyum swalathukaludeyum mahathwam paranju tharunna ithakk Allahu arogyamulla deergayuss tharatte ippol njan oru vallatha pareekshanathilan ellam salamathilan dua cheyyane

  • @krishnakumarkalyani154
    @krishnakumarkalyani154 8 місяців тому +6

    ഇത്ത പറഞ്ഞത് സെരിയാണ് നമുക്ക് ഒരു പരീക്ഷണം തരാൻ അള്ളാഹു തീരുമാനിച്ചിട്ടുണ്ടെങ്കിൽ നമുക്ക് ആ സമയത്ത് ഒരു ദിക്‌റും സ്വലാത്തും ആയത്തും ഒന്നും ചൊല്ലാൻ തോന്നില്ല എന്റെ അനുഭവം ആണ്

  • @shihabNk-cz1di
    @shihabNk-cz1di 8 місяців тому

    സത്യം 👍👍👍അള്ളാഹു appayum കൂടെ ഉണ്ട്

  • @user-je6ci7xc5o
    @user-je6ci7xc5o 8 місяців тому +2

    Ente sslc padikunn examinn marann ponn dua cheyannam

  • @user-tq8hl9jd7z
    @user-tq8hl9jd7z 8 місяців тому +2

    Ameen ameen. Alhamdulillah

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 8 місяців тому +10

    അസ്സലാമു അലൈക്കും. ഇത്പോലെ ഉള്ള വീഡിയോ തുടർന്നും ചെയ്യണേ. മനസിന് എന്തെങ്കിലും ഒരു മാറ്റം വന്നാലോ. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ജന്നത്തുൽ firdhawsil നമ്മളെ ഒരുമിച്ചു കൂട്ടട്ടെ

  • @shanavass5467
    @shanavass5467 8 місяців тому +2

    Itha duah cheyyane..

  • @nahilamuneer
    @nahilamuneer 8 місяців тому

    Alhamdulillah...aa kutty kum ee channl nadathuna itha kum allah bharakath aayasum aarogyavum tharatte..ameen

  • @shahinafiros7307
    @shahinafiros7307 8 місяців тому +2

    Aameen

  • @user-ho4ho1js6g
    @user-ho4ho1js6g 8 місяців тому +8

    ഇത്തായുടെയും എൻ്റെയും ജീവിതത്തിന് എന്തൊക്കെ സാമ്യം ഉണ്ട്.ഞാൻ ഇപ്പോ കുട്ടിയുടെ കാര്യത്തിൽ പടച്ചവൻ്റെ പരീക്ഷണം നേരിടുകയാണ് പ്രാർത്ഥിക്കണം എല്ലാം റാഹത്താവാൻ' ഇന ഷാ അള്ളാ ഞാൻ കാണാൻ വരും' പടച്ചവൻ വിധി തരട്ടെ

  • @hashirpk8844
    @hashirpk8844 8 місяців тому +6

    4444 nariyath solath3 divsam kondu chollan agrhikunund ynty halaya murad hasilavan duha chyynam

  • @shabilmonvlogs
    @shabilmonvlogs 8 місяців тому +3

    ഇത്താ ഒരുപാട് വെഷമങ്ങളും വേദനകളും ഉണ്ട് മനസ്സിൽ
    ഭർത്താവ് ഡിവോഴ്സ് ചെയ്തിട്ട് 7 വർഷമായി. 13 വയസ്സായ ഒരു മോനുണ്ട് എനിക്ക്.
    ഇതുവരെ വേറൊരു കല്യാണം കഴിച്ചിട്ടില്ല.ഭർത്താവിനെ മറക്കാൻ എന്നെകൊണ്ട് കഴിയുന്നില്ല.
    എന്റെ ഭർത്താവിന് വേണ്ടി കത്തിരിക്ക ഞാൻ.അവര് തിരിച്ചു വരാൻ എന്താണ് cheyyante ഒന്ന് പറഞ്ഞു തരോ. ഏത് ദിക്ർ സ്വലാത്ത് ആണ് ചൊല്ലേണ്ടത് .
    ഇത്ത
    എന്റെ ഭർത്താവിനെ തിരിച്ചു കിട്ടാൻ എന്താണ് cheyyante പറയോ

  • @fathimathulrukzpk
    @fathimathulrukzpk 8 місяців тому +4

    Alhamdulillah ❤️

  • @Rufi843
    @Rufi843 8 місяців тому +5

    ഇത്താ....
    ഇന്നെ ഒഴിവാക്കും എന്ന് ഉറപ്പായി ഇത്താ.... എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ.....

  • @rafeenaashraf7975
    @rafeenaashraf7975 8 місяців тому +1

    Itha veed pani poorthiyakkan veandi dua cheyyanm

  • @rahmathrahmath6704
    @rahmathrahmath6704 8 місяців тому

    Alhamdulillah... Insha Allah....

  • @toomokid0043
    @toomokid0043 8 місяців тому +3

    Alhamdulillah, dua vasiyathode

  • @afsalmuhammed6613
    @afsalmuhammed6613 8 місяців тому +1

    Itha sathyam paranjhial kettukazinjhappol sharikkum sangadayi ande.mon 27vayasayi.kalyanam kaz8njhu kanan oru pade kothiyunde pakshe avan sammad8kkuñnilla. Ande mon nalla bharkathulla joliyundavanum .avande kalyanam shariyavanum njhangal aagrahikkunna pole oru kudumbajeevitham ande mon undavanum itha dua cheyyane ithande alla videoyum kanarunde othatha dikrum swalatgumilla allah pareekshichu k9nd8rikkayan atgra vreyennareeela dua cheyyane itha vallathoru manasikavasthayilan annenkilum sgariyavumennulla.pratheekshayil insha allah

  • @binsalihvk965
    @binsalihvk965 8 місяців тому +2

    Assalamu Alaikum itha orupad prayasathilanu dua cheyyane

  • @sakeena81
    @sakeena81 8 місяців тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Jasmin-fs3mf
    @Jasmin-fs3mf 8 місяців тому +2

    Duayil ulpeduthane itha

  • @rinoozworld
    @rinoozworld 4 місяці тому

    അൽഹംദുലില്ലാഹ് ❤

  • @MuhammedAli-qz1pg
    @MuhammedAli-qz1pg 8 місяців тому +5

    ദുആ ചെയ്യണേ

  • @shabanashemeer2769
    @shabanashemeer2769 8 місяців тому +1

    🤲🏻Allahmdillah

  • @user-xv2st7mx3r
    @user-xv2st7mx3r 8 місяців тому +2

    Ethaa duhacheyanam😢😢🤲🤲🤲🤲

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 8 місяців тому +2

    അൽഹംദുലില്ലാഹ്

  • @muhammadshafi14
    @muhammadshafi14 8 місяців тому

    Inshallah aameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @nihala4061
    @nihala4061 8 місяців тому

    Alhamdhulillah 🤲

  • @jasminazaheer6014
    @jasminazaheer6014 8 місяців тому +2

    Ithaaa❤

  • @rizwanor9893
    @rizwanor9893 8 місяців тому +1

    അല്ഹംദുലില്ല

  • @zulfazzz-ww3zl
    @zulfazzz-ww3zl 8 місяців тому +2

    Itta dua chayyam.. ittaa

  • @user-ic7ek4ov4n
    @user-ic7ek4ov4n 8 місяців тому +2

    Alhamdulillah

  • @jasminazaheer6014
    @jasminazaheer6014 8 місяців тому +1

    Ma sha Allah 😰😰😰😰😰

  • @shareeshamsu8633
    @shareeshamsu8633 8 місяців тому +2

    Ethaye eshttama

  • @user-wj2gl6tp2i
    @user-wj2gl6tp2i 8 місяців тому

    Alhamdhulillah

  • @shaharbanu6145
    @shaharbanu6145 8 місяців тому

    എന്റെ മകൻക്ക് ജോലി ശെരിയാവാൻ ദുആ ചെയ്യണേ

  • @raihanathmusthafa1534
    @raihanathmusthafa1534 8 місяців тому

    Alhumdhulillah

  • @user-yt3im4go7w
    @user-yt3im4go7w 8 місяців тому

    Duacheyyanam

  • @layya0123
    @layya0123 8 місяців тому

    ഇത്താത്തേ, ഓരോ വീഡിയോയും ആവേശത്തോടെയാണ് കാണുന്നത്..കുറെയേറെ യുവാക്കൾക്ക് ഗൾഫിൽ ടെക്‌നിക്കൽ ജോലി കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം..തഹജ്ജുദ് നിസ്കരിക്കാൻ ഭാഗ്യം കിട്ടാറുണ്ട്..അൽഹംദുലില്ലാഹ്...ഗൾഫിലേക്ക് ബിസിനെസ്സ് വിസ ശരിയാകുന്നില്ല, എന്തെല്ലാമോ തടസ്സങ്ങൾ ഉണ്ട്.. ഞാൻ ആകെ നിരാശയിൽ ആണ്..എന്റെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു എന്നൊക്കെ ചിന്തിച്ചു പോകുന്നു...നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്..ഈ മാസം എങ്കിലും ശരിയായില്ലെങ്കിൽ ആകെ തകർന്നു പോകും..
    Plz ഇത്താ, ഞാൻ എന്താ ചെയ്യേണ്ടത് ?

  • @MusthafaValapra
    @MusthafaValapra 8 місяців тому +3

    ഞാനും മലപ്പുറം ജില്ലയാണ് കാണാൻ ആഗ്രഹമുണ്ട്

  • @aichuttyworld5691
    @aichuttyworld5691 8 місяців тому +4

    സത്യത്തിൽ കരഞ്ഞു പോയി.

  • @MusthafaValapra
    @MusthafaValapra 8 місяців тому +2

    ദുആ യിൽ ഉൾപ്പെടുത്തണേ

  • @ayishashameemap5487
    @ayishashameemap5487 7 місяців тому

    Itha dhua cheyyanam valare prayasathilaanu

  • @hashirpk8844
    @hashirpk8844 8 місяців тому +2

    Itha njn oru pad vishmathil an duhchyynm...

  • @sameerakadhar6360
    @sameerakadhar6360 8 місяців тому +2

    അസ്സലാമു അലൈകും ഇത്താ

  • @aliya.r3536
    @aliya.r3536 8 місяців тому +2

    Monu fees adkkan oru margavum illa dua cheyyane

  • @suneerattsuneera1374
    @suneerattsuneera1374 8 місяців тому +2

    ഇത്ത ദുആയി ൽ ഉൾപെടുത്തണം.

  • @salip6391
    @salip6391 8 місяців тому +2

    Hi... 🤲🤲🤲🤲

  • @user-ev5jv8xz9r
    @user-ev5jv8xz9r 8 місяців тому +1

    Arumillatha oru yatheem annu gan

  • @sameeranadeersameeranadeer5666
    @sameeranadeersameeranadeer5666 8 місяців тому +3

    ഇത്താ... എനിക്ക് ഒരുപാട് നിസ്കാരം കളാഹ് വീട്ടാഞ്ഞുണ്ട്. അപ്പോൾ എനിക്ക് തഹജുദ് നിസ്കരിക്കാൻ പറ്റുമോ?

  • @ameerameer8704
    @ameerameer8704 8 місяців тому

    ദുആ cheyyane

  • @nafeesurasheed9077
    @nafeesurasheed9077 8 місяців тому

    Ya allaha

  • @SabithaRafeek-yp6ts
    @SabithaRafeek-yp6ts 8 місяців тому +3

    Assalamu alaikum

  • @user-wx3zi4nt4f
    @user-wx3zi4nt4f 8 місяців тому +1

    Ithacenik onn samsarikkanamayirunnu orupad sangadangalind

  • @bushrakolloli1047
    @bushrakolloli1047 8 місяців тому +2

  • @user-gn5fw9jv1y
    @user-gn5fw9jv1y 8 місяців тому +3

    Itha no tha 😢😢😢..Orupaad kadathilanu prathyakam dua cheyyanee 😢😢😢

  • @user-dg7ws1ux1w
    @user-dg7ws1ux1w 8 місяців тому +2

    Hi

  • @mumthas_ismail
    @mumthas_ismail 8 місяців тому +2

    hai

  • @ayshuayshu3243
    @ayshuayshu3243 8 місяців тому +1

    Oru pade visamangalunde ettha duha cheyyanea ettha novittirunnu

  • @abdulkalammurinjoorkandath4307
    @abdulkalammurinjoorkandath4307 8 місяців тому +3

    Kannuniranjallate itu kelkan kazhinjillitha.

  • @AjainaP-hm9rj
    @AjainaP-hm9rj 8 місяців тому +2

    Nmbr vidattee ithaa

  • @user-fn9si9nn6v
    @user-fn9si9nn6v 8 місяців тому +2

    ഇത്താ.......

  • @semeenasemi9340
    @semeenasemi9340 8 місяців тому +3

    Enik ningale vilikan
    Athiysya agrahamund. Pnne parayunnathoke chollunnuns. Pakshe nischiyha divasam kond poorthiyakunnilla. Enhilum chollukonditikkunnu. Pls reply

  • @jaseela9208
    @jaseela9208 8 місяців тому

    Orupaaad karanju njan

  • @user-fn9si9nn6v
    @user-fn9si9nn6v 8 місяців тому +2

    ഇത്ത ഇത്ത ഇത്ത 😢

  • @AbdulLatheef-zz5if
    @AbdulLatheef-zz5if 8 місяців тому +1

    Please vilikko. Ithade no tharumo. Enikku valiya sangadam parayaanundu. Please itha

  • @Sakeena817
    @Sakeena817 8 місяців тому

    ഇത് കേട്ടപ്പോൾ തരിച്ചു പോയി

  • @butterfly6383
    @butterfly6383 8 місяців тому +1

    Hi ethaa

  • @RislaRisla-kw5dx
    @RislaRisla-kw5dx 8 місяців тому +2

    Itha veedundavan yentan chollendat

  • @nisharoshan1703
    @nisharoshan1703 8 місяців тому

    Etha anek thahajuth neskarekanulla bahyam kettan dua chayyana etha

  • @najmunneesa-td3gm
    @najmunneesa-td3gm 8 місяців тому

    ഇതാ ith ente mole anubavama ente molum naghale vitt poyi nan ethacheyya itha 😢😢😢no onntharo

  • @Jaseenasathar
    @Jaseenasathar 8 місяців тому +3

    എനിക്ക് നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്

  • @shanavass5467
    @shanavass5467 8 місяців тому +3

    Ithaayod orupad thavana chodichu onnu vilikkumo ennum chodichu.... Njan vallatha avasthayilaanu......njangada munnil oru option illaaa...enta ithaanta number onnu tharumo...enta husband vallatha kadathilaanu

  • @sahalasahala309
    @sahalasahala309 8 місяців тому +3

    Assslamu alaikum,........
    Orupad chodichu number. Onnutharo please ithaaaa......

  • @ayshusvlog562
    @ayshusvlog562 8 місяців тому

    Irhaaaaaaa

  • @ashraftp891
    @ashraftp891 8 місяців тому +1

    Endyper
    AFSATH
    Notharumo

  • @shifashibilvlog9379
    @shifashibilvlog9379 8 місяців тому +3

    Ithaante.ellaa...vediyoyum.njan.kanaarud

  • @ayshusvlog562
    @ayshusvlog562 8 місяців тому

    Ithaaa

  • @user-dv3qi1gu4q
    @user-dv3qi1gu4q 8 місяців тому +1

    നിസ്കാരമില്ലാത്ത ടൈമിലും തഹജ്ജുദിന്നു എഴുന്നേക്കുമോ... ഇത്ത ആ ടൈമിൽ എന്തൊക്കെ ചെയ്യും ഒരു വീഡിയോ ചെയ്യുമോ plz

  • @AneeshaAnu-vs8xr
    @AneeshaAnu-vs8xr 8 місяців тому +2

    Onlinil undo

  • @thasnishihab541
    @thasnishihab541 8 місяців тому +3

    Pls ഇത്ത ഒന്ന് ഈ നമ്പറിൽ വിളിക്കുമോ. എത്ര വട്ടം ഞാൻ ചോദിച്ചു

  • @Happyhub107
    @Happyhub107 8 місяців тому +2

    Ithaa numper kettiyoo

  • @Zanhaa_at
    @Zanhaa_at 8 місяців тому +1

    ഇത്ത

  • @reenaanas7516
    @reenaanas7516 8 місяців тому +6

    21 യാസീൻ ആരുടെ പേർക്കാ ഓതേണ്ടത്....

  • @user-jn6jx1wb4i
    @user-jn6jx1wb4i 8 місяців тому

    Vere video vidumo

  • @soudhakv2538
    @soudhakv2538 8 місяців тому +2

    ഒന്ന് കോണ്ടാക്ട് ചെയ്യുമോ

  • @MeharinMehar
    @MeharinMehar 8 місяців тому +1

    😭😭😭

  • @jimboomba2288
    @jimboomba2288 8 місяців тому +1

    ഇത് നമ്പർ ഒന്ന് തരുമോ 😥

  • @user-jn6jx1wb4i
    @user-jn6jx1wb4i 8 місяців тому

    Enne onnu vilikuumoo

  • @user-wb6wy8tl6t
    @user-wb6wy8tl6t 8 місяців тому +1

    Assalamualaikum ethaa Anne onnu vilikumo no ethantedutjund hai vidatte?

  • @SubaidaSulaiman-pz6yn
    @SubaidaSulaiman-pz6yn 8 місяців тому +2

    itha no tharo please

  • @shabeebatk8756
    @shabeebatk8756 8 місяців тому

    Ithante number thero arjent aan ithaa😢

  • @A_L_IJauhaR
    @A_L_IJauhaR 8 місяців тому +1

    Enik onn vilikan entha cheyya.....