പറയാൻ മടിയുള്ള കാര്യങ്ങൾ ഇൗ വീഡിയോ പറയും. ഇവ ചെയ്താൽ ഭാര്യയും ഭർത്താവും ചക്കരയുംഈച്ചയും ആവും.

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 757

  • @devi_manu
    @devi_manu 4 роки тому +70

    ഇതൊക്കെ ഞാനും എന്റെ husband ഉം ചെയ്യാറുണ്ട്.. ഇതൊക്കെ ഞങ്ങളുടെ daily routine ന്റെ ഭാഗം ആണുട്ടോ.. 💞💞💞😍

    • @sumeshthomas8776
      @sumeshthomas8776 4 роки тому +3

      Adipoli Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam

  • @edumotives5917
    @edumotives5917 5 років тому +61

    കേൾക്കാൻ നല്ല രസമുണ്ട്' നടക്കില്ല എന്നു മാത്രം'

    • @CertifiedCoachAina
      @CertifiedCoachAina  5 років тому +5

      അതെന്താ അങ്ങനെ പറയുന്നെ.. കമൻറ് വായിച്ച് നോക്കൂ.. ഞാൻ മാത്രമല്ല ഒരുപാട് പേര് ചെയ്യുന്ന kaaryaan..
      ട്രൈ.. Life nte taste manasilaku

    • @shifana.k.p7911
      @shifana.k.p7911 4 роки тому

      @@CertifiedCoachAina athinu nammalu mathram vigarichal porallo.2 perum oru pole vigarikkande😶😢

  • @aaluaalu23
    @aaluaalu23 3 роки тому +8

    Hus nte മക്കളുടെ umma ആയത്കൊണ്ടാണ് എനിക്ക് ipo കുറച്ചെങ്കിലും വില തരുന്നത്. മക്കൾ ജീവിതത്തിൽ വന്നതിന് ശേഷമാണ് ഞങ്ങൾ തമ്മിലുള്ള അടി കുറഞ്ഞത്. എന്നെക്കാളും എന്റെ hus ന് മക്കളെയാണ് ഇഷ്ടം. എന്റെ മക്കൾ എന്ത് പറഞ്ഞാലും hus ചെയ്ത് കൊടുക്കും. അത് എനിക്കും നല്ലോണം upakarikum🥰

  • @sanasiraj3224
    @sanasiraj3224 5 років тому +222

    ഇത്തയുടെ ശബ്ദം actress മിയ യെ പോലുണ്ട് എല്ലാം spr

  • @sandhyassandhya4647
    @sandhyassandhya4647 4 роки тому +57

    വിവാഹം കഴിഞ്ഞിട്ട് പ്രേമിക്കാനല്ലേ നല്ലത് ആരെയും പേടിക്കണ്ട എവിടെ വേണേൽ യാത്ര പോകാം പരസ്പരം മനസിലാക്കി ജീവിതം. എന്തു രസം? But അതിനു നല്ലൊരു ഭർത്താവാകണം നല്ലൊരു ഭാര്യയാവണം. ഓ എന്റെ ദൈവമേ എല്ലാ ഭർത്താവിനും ഭാര്യക്കും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ........

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому +1

      💖

    • @sumeshthomas8776
      @sumeshthomas8776 4 роки тому +2

      Sandhya...Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 5 років тому +122

    ഇത്താ..... ലിസ്റ്റ് ഒക്കേ സെറ്റാണ്. ഇനി കല്യാണം കഴിഞ്ഞാൽ മതി. ഇന്ഷാ അല്ലാഹ് 😍😍😍

    • @CertifiedCoachAina
      @CertifiedCoachAina  5 років тому +5

      😁😁😂😂😁😍😘😘😘😘

    • @itsallaboutahomemaker
      @itsallaboutahomemaker 5 років тому

      Adipoli...😁😍

    • @remadevi5052
      @remadevi5052 5 років тому

      Super

    • @ഷിനു-ജ6ല
      @ഷിനു-ജ6ല 5 років тому +13

      @@CertifiedCoachAina
      ഞാൻ മിക്കവാറും വീഡിയോ കാണും. എന്നിട്ട് ഇതൊക്കെ ന്റെ സിസ്സിനോട് പറയും. അവളെന്നേ ഒരു നോട്ടം 😁😁😁😁. ഈ ചാനൽ പറഞ്ഞു കൊടുത്തു. ഓളേ കൊണ്ട് സബ്സ്ക്രൈബ് ചെയിപിച്ചിട്ടുമുണ്ട്. കെട്ട്യോന്റെ വീട്ടിൽ നിന്ന് വന്ന സമയത്ത് ഓളേ റൂമിൽ നിന്ന് ഐനത്താടെ സൗണ്ട് കേട്ടപ്പോൾ എനിക്ക് മനസ്സിലായി. അഡിക്റ്റടായീന്ന്. 😍😍😍
      *നിങ്ങളെല്ലാരും ദുആ ചെയ്യ് എനിക്കും നല്ലൊരു പാതിയേ കിട്ടാൻ*

    • @CertifiedCoachAina
      @CertifiedCoachAina  5 років тому

      @@ഷിനു-ജ6ല sure dear 😘
      😁😂😘

  • @_____myways_____302
    @_____myways_____302 5 років тому +208

    കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഞാൻ മനസ്സറിഞ്ഞു ചിരിച്ചത്....Alhamdulillah 🥰🥰🥰🥰

    • @CertifiedCoachAina
      @CertifiedCoachAina  5 років тому +7

      😍😍😍😍 Masha Allah

    • @tomsgeorge42
      @tomsgeorge42 5 років тому +9

      .. ഹ്ഹഹ്ഹ. ഞാൻ ഓർത്തു ഇത് ആണുങ്ങൾ എഴുതാൻ വഴി യില്ല എന്ന്..
      ങ്ങാ. പെണ്ണ് ങ്ങൾക്ക് ചിരിക്കാം.

    • @faheemaaf4219
      @faheemaaf4219 5 років тому +1

      🙄

    • @asuash8433
      @asuash8433 5 років тому

      Masha Allah

    • @jahangeer2201
      @jahangeer2201 5 років тому

      @@asuash8433 1
      1

  • @ratheeshkumar5523
    @ratheeshkumar5523 5 років тому +8

    19.പറഞ്ഞത് സൂപ്പർ ഐഡിയ ആണ് ഈ കാര്യത്തിൽ സക്സസ് ആയാൽ കുടുംബം സന്തുഷ്ട്ടം ആകും ഈത് നടക്കാൻ സ്ത്രീ കൾക്ക് മുന്നിട്ടു നിന്നാൽ മക്കൾക്ക് ഗുണകരം മക്കളുടെ ഭാവി 👍👍👍👍👍

  • @salamcool7622
    @salamcool7622 5 років тому +74

    എനിക്ക് ഒരു പെണിനെ കിട്ടാൻ നിങ്ങളല്ലാവരും ദുആ ചെയ്യണേ. എനിട്ട് വേണം ഇതൊക്കെ ചെയ്യാൻ

    • @CertifiedCoachAina
      @CertifiedCoachAina  5 років тому +11

      ആഗ്രഹിക്കുന്നത് പോലൊരു monchathiye കിട്ടട്ടെ 💞

    • @itsallaboutahomemaker
      @itsallaboutahomemaker 5 років тому +4

      Nalla manassulla... nall amonjulla pennine thanne kittatte... ameen 😊😇

    • @shamnamehar4388
      @shamnamehar4388 5 років тому +1

      Salam Cool തീർച്ചയായും

    • @Nahla916
      @Nahla916 5 років тому

      😃

    • @shameemc7594
      @shameemc7594 4 роки тому

      .

  • @fathimaufathimau7796
    @fathimaufathimau7796 4 роки тому +147

    ഇതിനൊക്കെ നല്ല ആഗ്രഹം ഉണ്ട്. But എന്റെ ഇക്ക ഇതിനൊന്നും സഹകാരികൂല. എന്നെക്കാൾ ഇഷ്ട്ടം ഫോണിനോടാ. റൊമാന്റിക് ആയി സംസാരിക്കാൻ എനിക്കിഷ്ടാ, ഇക്കാക് അതൊന്നും ഇഷ്ടമല്ല

  • @shafeelanachu6915
    @shafeelanachu6915 4 роки тому +5

    ഞാനും എന്റെ hus ഉം തമ്മിൽ ചില സ്വരച്ചേർച്ച ഉണ്ടെങ്കിലും, ചിലപ്പോഴൊക്കെ നല്ല ജോളിയാണ്. ഇത് നല്ല ഒരു ഐഡിയ ആയാണ് എനിക്ക് തോന്നുന്നേ, എപ്പോഴും വെറൈറ്റി ആണ് ഹസ്സിന് ഇഷ്ടം. തീർച്ചയായും ഞാൻ ഇത് try ചെയ്യും. Thank u ചേച്ചി

  • @9809052297
    @9809052297 5 років тому +42

    😍😍👌... ithayude sound actress miya yude pole... nice tips...🥰

  • @shanashareed7897
    @shanashareed7897 5 років тому +37

    നിങ്ങളെ "captions" ആണ് ഹൈലൈറ്റ് 😃
    ഈ ചാനലിലെ വീഡിയോസ് ന്റെ കമന്റ് ഒക്കെ വായിക്കുമ്പോൾ "Alhamdulillah "ഞാൻ എത്രയോ ഭാഗ്യവതിയാണ് 🙂🙂

  • @hibasabir3309
    @hibasabir3309 4 роки тому +10

    കിടു......... കുറെ കാര്യങ്ങൾ ചെയ്യാറുണ്ട്.... രണ്ട് മക്കളയാപ്പോയേക്കും കുറെ കാര്യങ്ങൾ കാലഹരണപ്പെട്ടു പോയി.😆

  • @salman.2556
    @salman.2556 4 роки тому +2

    വളരെ ഉപകാരം..... Thanku...... എന്റെ നിക്കാഹ്‌ കയിഞ്ഞിട്ടൊള്ളു...., എന്നാലും മനസ്സിലാക്കാൻ പറ്റി

  • @eppueppu1448
    @eppueppu1448 4 роки тому +7

    ഇത്താ,,, ആത്മീയ കാര്യവും കൂടി ഇതിൽ ഉൾപ്പെടുത്തണം,, വർഷത്തിൽ കിട്ടുന്ന 2 month, ഭൂരിഭാഗവും നമ്മൾ ഇങ്ങനെയൊക്കെത്തന്നെയാ 😍😜💝💞💖💟💕💘💓❤💙💚💛💜

  • @chgjgjhvchc
    @chgjgjhvchc Рік тому

    Itha ചെയ്യുനത് pole try ചെയ്തു.100percent result kitty.thankssssss alote. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.life long ഈ motivation njn ആഗ്രഹിക്കുന്നു.

  • @sayyidyahya5451
    @sayyidyahya5451 4 роки тому +8

    All points are too helpful....
    Your explanation can learn easly to the listeners...
    I already shared wid my soul..
    In shaa Allah we will implement all point of your tips..
    Allah may bless you and your family
    جزاك الله خير الجزاء

    • @manzoom3858
      @manzoom3858 4 роки тому +2

      Yess .. my soul always give these type of good things..❤😍

  • @arshida9758
    @arshida9758 3 роки тому +5

    ഞാനും ആഗ്രഹിക്കുന്നുണ്ട് മക്കളെ ഇല്ലാതെ ഒന്നു ഒരുമിച്ച് യാത്ര പോകാൻ

  • @renukahareesh796
    @renukahareesh796 4 роки тому +10

    ഏട്ടൻ നാട്ടിൽ ഉള്ളപ്പോൾ ഇതൊക്കെ ഞങ്ങളും ചെയ്തിരുന്നു, ഇനി വരുവോളം കാത്തിരിക്കുന്നു ഇനിയും ഇത് പോലെ മുന്നോട്ട് പോവണം 😍

  • @noushadperumanna1664
    @noushadperumanna1664 4 роки тому +11

    Aina....... u r a wonderfull person..... giving joy for somany others.... i love uuuu...... i am fathima......

  • @mytravel6913
    @mytravel6913 4 роки тому +9

    അവൾ എന്ത് പറയുന്നോ അതങ്ങ് നടത്തിക്കൊടുക്കും ഞാൻ love you അമ്മു ❤️❤️❤️

  • @ismailexe1682
    @ismailexe1682 4 роки тому +10

    Orupad aagraham und ingane okke cheyyan thanne ,kettiya pennine ponnu pole nokkanam👍,insha allah

  • @lovelymoli8413
    @lovelymoli8413 5 років тому +33

    എന്റെ കുട്ടീ ഇതൊന്നും എന്റെ കാര്യത്തിൽ ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല, രണ്ടു പേരും വിചാരിക്കേണ്ട കാര്യമല്ലേ

    • @anugrahasr6025
      @anugrahasr6025 5 років тому +4

      അത് ശെരിയാണ്....

    • @CertifiedCoachAina
      @CertifiedCoachAina  5 років тому +11

      ഒരാൾ മാറിയാൽ പകുതി aayi siss.. pinne marupaathi maarikkolum

    • @anugrahasr6025
      @anugrahasr6025 5 років тому +3

      @@CertifiedCoachAina.. അതെ dear....

    • @lovelymoli8413
      @lovelymoli8413 5 років тому +2

      @@CertifiedCoachAina അതെങ്ങനെ മോളെ, മോൾ ഈ പറഞ്ഞ Tips 2 പേരും അറിഞ്ഞ് ഒരുമിച്ച് ചെയ്യേണ്ട കാര്യങ്ങളല്ലേ .|

    • @CertifiedCoachAina
      @CertifiedCoachAina  5 років тому +4

      @@lovelymoli8413
      Nammal മാറുമ്പോൾ അവർ maarithudangum. Sure sissee..
      Try cheyyu

  • @naseebahisham5770
    @naseebahisham5770 4 роки тому +4

    Enth rasa kelkkan. Nalla aagraham und ithpoleyokke aavan. Insha Allah 🥰

  • @Ayshiju1964
    @Ayshiju1964 4 роки тому +2

    ഭർത്താവിന്റെ ഉമ്മ എന്നെ എന്ത് പറഞ്ഞാലും ഞാൻ കുറച്ചൊക്കെ ഭർത്താവിനോട് പറയും എന്ത് പറഞ്ഞാലും എന്റെ ഭാഗം സംസാരിക്കാതെ എന്നെ അടിക്കാനൊക്കെ വന്ന് എന്നെ മോശക്കാരിയാക്കി വേദനിപ്പിക്കുന്നു ഞാൻ എങ്ങനെ അയാളെ മാറ്റി എടുക്കും pld ഇത്താ മരിക്കാൻ പോലും തോന്നി പോകും ഭർത്താവിന്റെ ആൾകാർ bro sis fmly ellarum husine കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അത് പോലും വിശ്വസിക്കുന്നില്ല മടുത്തു ഇവനുമൊത്തുള്ള ജീവിതം സത്യം

  • @reshmaneedleworks4903
    @reshmaneedleworks4903 4 роки тому +5

    എനിക്കു ഇതിൽ ഇഷ്‌ടം one day tour without social media anu, thaku for good tips

  • @rinsharinu6688
    @rinsharinu6688 4 роки тому +1

    Married aavaan povunnu...Aina ithayude videos kaanarund ...kelkumbol thanne entho happiness aan....Inshah allah helpfull aavum enn karuthunnu...pray for my better future. ..thank u sis

  • @najumalabeeb260
    @najumalabeeb260 4 роки тому +11

    Ikkante koode orumich niskarikkanam, quraan oothanam, dua cheyyanam, inshallah

  • @alishoukath93
    @alishoukath93 4 роки тому +3

    കൂടെ പൊറുക്കാൻ കൂടെക്കൂടെ പൊറുക്കണം...
    ഇത് മാത്രം മതി ജീവിതം സുന്ദരമാകാൻ

  • @samiazharmotivationchannel
    @samiazharmotivationchannel 5 років тому +3

    Ikka epol gulfil ninnu vannalum njagalku frst ngt polaanu ithile oru kaaryam ozhichu baakiyellam njagal cheyarundu mashaallahh good vdo ithil parayunathu ellam crrct aanu sneham illathavarum namme snehikum gd vdo husband $wife orikalum nanam ennu paranju irikaruthu😘😁😁😁😁🥰

    • @CertifiedCoachAina
      @CertifiedCoachAina  5 років тому

      😍😍😍😂😂😂

    • @sumeshthomas8776
      @sumeshthomas8776 4 роки тому +1

      Sami.. sathyam Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam

  • @aparna24krishnakumar
    @aparna24krishnakumar 4 роки тому +1

    Hi Aina, njn oruvidham ella videosum thiranju pidichu kandu.. Kettirikkan nalla rasamaan.. Keep vlogging.. Pinne e bucketlistile chilathokke pand kuttikal undakunnathinu munne cheythathaanu.. Sherikkum Aina paranjapol athokke orth chiri vannu.. Ipo namuk idayil oru gap und.. Kuttikalude duty k idayil husne nokkane nerm kittarilla.. Ennum parathiyumaanu.. I think this might help. . Thank you..

  • @rinuthomas9214
    @rinuthomas9214 4 роки тому +1

    Thank you alot.eniku kure swepnagal undayirunnu.eppo i know what to do

  • @aduskitchen186
    @aduskitchen186 4 роки тому +1

    Enik orupad ishtayi😃😃😃😃
    Adipoli aina... actually ninglde vedios oke orupad inspired anu

  • @friendlyfairy
    @friendlyfairy 4 роки тому +1

    Hi aina, aina de videos one by one kaanunnathinide aanu e video kandad. Hus wife relationship videos l the best one aay enik thoniyath e vifeo aanu. Ithil paranjad polullla funny ideas life l cheythal theerchayayum nalla strong bond build cheyyan patum. Njan sure aayum try cheyyunnund insha allah. ! Nammude life beautiful aakkanamenn agrahikkunnenkil ithinoke kurach time kandethan patum. Kitchen le mrng thirakkinide aanu ithu kaanunnath but e karyangal onn parayaathe pokan pattunnilla. Aina orupad perude life l othiri +ve changes aanu kond varunnath. Njn oru example aanu. Njan munne athu paranjitund. Thanks aina. Thanks a lot😘😘😘😘Nalla nalla videos aay iniyum munnott pokan kazhiyatte. Aameen. Love u dr. May Allah bless!!

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому

      😍😍😍 thank you so much fairy 😄😜 friendly fairy 😘 🧚

  • @shamishafi2401
    @shamishafi2401 4 роки тому

    Njan sthiram viewer aayirunu ipo Kure aayii kanan patarilla.orupad ishttan voice. Valare usefull aaanu. Parenting tipsoke munne kanayirunu apo Ente makkalodothe njan nalla happyayirunu.Ipo njan aake maari .jeevidham aake thakarnu povan.onu manassirinju chirikkan polum patunillA.ennum prblms mathram. Njanum husum sherik samsarikarilla. Aaake enthoo . Insha allhaaa ine maaranam enal kazhiyum vidham njan try cheyum.

  • @ShabiSebiWorld
    @ShabiSebiWorld 5 років тому +4

    Good Tips...serious mater simple aayi paranju...Ellarum aagrahikkunna kaaryangal.

  • @ajimimuhammed6986
    @ajimimuhammed6986 4 роки тому +1

    Supper chechi nalla kaaryangalane parajathe muzhuvanum enikke attavum eshttapettathe 9th point

  • @shabeenashoukath2020
    @shabeenashoukath2020 4 роки тому +13

    അല്ലാഹ് ഞാൻ ഒറ്റയ്ക്ക് പാടെണ്ടി വരും

  • @moosanasri5911
    @moosanasri5911 4 роки тому +2

    Ente ummayum uppayum nalla sneham ullavaran adh kand njan padichu adhu pole njanum aagrahichu ente father low and mother low eppozhum vazhakkan adh kand husum padichu pinne njan end cheyyum ithaaa

    • @CertifiedCoachAina
      @CertifiedCoachAina  4 роки тому

      മാറ്റി എടുക്കു siss
      ua-cam.com/video/j9mq4EfMs0E/v-deo.html

  • @shabananoushad3827
    @shabananoushad3827 5 років тому +6

    ❤️❤️ Video othiri ishtayi 😍😍
    Ithile kure vatt enikkund. Kuttees vanne pinne okke miss aayi. Kurachude vattu tips paranju thannadhinu othiri thanks ainaa😜😘

    • @CertifiedCoachAina
      @CertifiedCoachAina  5 років тому

      😂😂😂😁thanku siss😁😁😁

    • @naflanafla1106
      @naflanafla1106 5 років тому

      Enikum 😁😁😜

    • @sumeshthomas8776
      @sumeshthomas8776 4 роки тому

      @@naflanafla1106 😍😍😍 enikkum vatt bayankara ishtama

    • @sumeshthomas8776
      @sumeshthomas8776 4 роки тому

      Shabana... post delivery sex life is more funny dear try something variety

  • @minimotive3885
    @minimotive3885 4 роки тому

    Valre sheriyanu chechi.. But pala bharthakkanmarkum wifinte kude kurach neram chilavazhikkanam ennu polum thalparyamillathavaranu..... Adukkalayil othuangi koodandavaranu ennu chinthikkunna bharthakkanmaru innum ind.

  • @silparony8658
    @silparony8658 5 років тому +2

    Hi Aina.. Njan ningade oru valiya fan aanu ketto.....
    Bucket list onnumillenkilum kurachu karyangal manasilundarunnu... Eniku vattanenna njanum vichariche..... Ee vidioyinnu kurachude ideas kitty.... Ente 2ideas parayatte.... Nilavulla rathry husumayi aakasathu ambily mamaneyum nashathrangaleyum kandu terrasinte mukalil erikuka...... Kadal theerathu sandhya samayayhu poyi husinte kai korthu nadakuka..... Super alle

    • @CertifiedCoachAina
      @CertifiedCoachAina  5 років тому

      😍wao
      നിലാവത്ത് 😍 sshhooo✨
      അടിപൊളി

  • @athiraaravind6860
    @athiraaravind6860 4 роки тому +2

    Nte karythil ithonum nadakan ponnilla.trip adymoke povumarunu.ipo after a baby trip nu parayumboye deshym.atleast one day oru outing kondu povula.photo edukn paranja allergy pole anu .pand igne onum alla.after a baby ealla swabvm maary.eattnu kodukenda ealla care um njn kodukunud .bt eanik onum thirichu kitunilla.valiya agrhagal swapnm onum la eanik.kunji kunji agrahagal ealla baarya maare pole.ndanavo nte lyf il pettenu igne oke ula changes .he is a gud father bt not a gud husband.very formal talk anu ipo njgl.molde karym nokunu mol uragiya njgl uragunu daily routine igne anu.no love no care

  • @naseemavk170
    @naseemavk170 4 роки тому +21

    ഈ പറഞ്ഞവയെല്ലാം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, but അതിനിടയിൽ കയറി കുത്തി തിരിപ്പ് ഉണ്ടാക്കുന്ന, പരസ്പരം സ്നേഹിക്കാൻ,എന്തിനധികം പകൽ സമയത്തു ഒന്ന് വാതിലടച്ചു കിടക്കാൻ പോലും സമ്മതിക്കാത്ത അമ്മായുമ്മ മാര് ഉണ്ടായാൽ എന്ത് ചെയ്യും. എനിക്ക് ഇനി ആകെ ഒരു പ്രാർത്ഥന ഉള്ളു. അതിനെ ഒന്ന് നന്നായി കാണാൻ ☹️☹️☹️😪

    • @shrp398
      @shrp398 4 роки тому

      Barthavinte ummana angott keri snehikk.... Shariyayikkolum.. Inshaallah..

    • @readingandreview4836
      @readingandreview4836 3 роки тому +1

      @@shrp398 engane ullavare okke enthinu snehikkanam

  • @snehasanzn8314
    @snehasanzn8314 5 років тому +4

    Great ideas..💡💞💞 Chilathokke njangalum follow cheyyunnathaanu.. Kurachoode ideas kitti.. Thanks a lot💞💞💞

  • @quasiyabeegam4761
    @quasiyabeegam4761 4 роки тому +2

    Idhil kurachoke njngl follow cheyyarund.. nce vdo ithazzzz 😍😍😍✌️✌️✌️

  • @MustafaMustafa-cl6dm
    @MustafaMustafa-cl6dm 4 роки тому +15

    സഹോദരി ഇത് ഒര് വട്ടും അല്ല
    100 ശതമാനം കരക്ട്ടാണ്

  • @threadneedle4451
    @threadneedle4451 4 роки тому +1

    എല്ലാ points ഉം ഒത്തിരി ഇഷ്ടായിട്ടോ

  • @sijinanasar9975
    @sijinanasar9975 4 роки тому +1

    Njhangal poyeeto..trip.adipoliyayirunnu.kuttikale safe aayitulla sthalath aakanam alenkil tension indaavum.sherikum nammal inganoru trip ponam.namuk kooduthal life freshness indaavum.car aayit povunnathilum nallath bike aayirikum . njhangal bullett aayittan poyath.Thank u ikaka trip plan cheythathinum,kondupoyathinum.

  • @madeenavishesham3912
    @madeenavishesham3912 4 роки тому +1

    അടിപൊളി....
    ഇപ്പൊൾ ആണ് കാണുന്നത്
    I will try

  • @silpasudhakaran1390
    @silpasudhakaran1390 3 роки тому

    Ithaaa , ente hus nu trip pokan ishtamilla.But , enikku othiri ishtamanu.enthu cheyyum?? Pls reply

  • @vinithaharees5048
    @vinithaharees5048 5 років тому +4

    Evide kanunna comments kooduthalum pinakkam aanu husbandinu enullathanallo.ente anubhavathil oral kshamichal thanne pakuthi tensions marum.pinne njangalum pinangarund but bedil ethunnathinu munpu athu mattyirikkum.alhamdulillah.ippozhum snehichu orumichu pokunnu.25 years

    • @sumeshthomas8776
      @sumeshthomas8776 4 роки тому

      Vinitha true...Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam

  • @sherryinshad8016
    @sherryinshad8016 5 років тому +5

    Pattupadi record cheyyanam pinne kelkkumbom Nalla rassarikkum.candle ngt IL oru dance 😜.thanne poya trip one day venamennilla santhoshayittulla kurachu hrs mathi Elle ithiiii .angane poyittundu marakkan pattilla💚enthenkilum abhinayikkarundu marriage nu mumpulla lovers aayittu😀..love u ithiii💚

  • @zeenathafsal31
    @zeenathafsal31 5 років тому +1

    Assalaamu alikkum itha...ur vdos are interesting day by day .orupaad perk santhoshavum samadanavum e channeloodey kitunnundakum.Allahu adinteyokey prathifalam eruveettilum nalkattey

  • @umarjalal397
    @umarjalal397 4 роки тому +5

    Ethil onnum Anik puthiyathaay thonnunilla ethallaam njan cheyyunna kaariyanghalaa
    Pakshe Antta Life Super Aanu
    Eth Anikk Aarum paranju thannathallaa Anik Antta Wife nea Anikk Bhayanghara ishttamaa Ath konddu njan cheythupoyathaa
    Maathravumallaa Anikk Aval Praandhaaa Athkonddaavum

  • @jsaisuneerjasisuneer4982
    @jsaisuneerjasisuneer4982 4 роки тому

    Ellam super tips .cake cutting. Candle light. First night........

  • @fathimakt4485
    @fathimakt4485 3 роки тому +2

    യസ്.. എനിക്കിപ്പോൾ ചിരിക്കാൻ പറ്റുന്നില്ല.... ആരോടും അങ്ങോട്ട് ചിരിക്കാൻ പറ്റുന്നില്ല..... ആരെങ്കിലും ഇങ്ങോട്ട് ചിരിച്ചാൽ ഓക്കേ....... ബട്ട്‌...... ഞാൻ ഒരിക്കലും ഇതായിരുന്നില്ല.......

  • @shoukathaliali8206
    @shoukathaliali8206 5 років тому +10

    🤩 body massag vijaarichitt 4മാസം ആയി. ഇത് വരെ നടന്നിട്ടില്ല. ഇത് കേട്ടപ്പോ ഒന്ന് കൂടി intrest ആയി.. in sha allaah... ഒരുമിച്ചുള്ള ട്രിപ്പ്‌ കുട്ടികൾ ഒന്ന് കൂടി valuthaakatte എന്നിട്ട് povamenn ഞാനും ഇക്കയും കൂടി പ്ലാൻ ചെയ്തതാണ്. ഇക്ക ഗൾഫിലേക്ക് തിരിച്ചു povaarayi. ഇനി ഞാനും മക്കളും... ആ ഒരവസ്ഥ.... 😪

  • @safanaaslam507
    @safanaaslam507 4 роки тому +6

    Ente husbandin ithokke nalla ishttamaan cheyyan.😍😍❤️

  • @rakiraki4552
    @rakiraki4552 5 років тому +1

    Nalla rasamundu kelkkaan, orupaad agrahavum ind ingane cheyyaan, but husbent angeekarikkumonn ariyilllla, mooperk idu share cheydu kodkkattae..... In Shaaa Allah

  • @mubisplot7224
    @mubisplot7224 5 років тому +23

    I am very happy with my ikka😍njangal ippozhum pranayikkukayaan.. enikkum 3 age ulla monund.. njangalde sneham kand valaranam avanum..inshahallah 👪😍😍😍

  • @ballfootball6569
    @ballfootball6569 5 років тому +9

    Aina tips Sooper 💏

  • @rahila1171
    @rahila1171 5 років тому +3

    Super. Jazakallah hair.ithil chiladokke njngl cheyyarund.

  • @Blink...blink.l
    @Blink...blink.l 4 роки тому

    Hi ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ video കാണുന്നത് നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും ഞങ്ങളുടെ ലൈഫിൽ നടന്ന കാര്യമാണ് അറിഞ്ഞോ അറിയാതെയോ. അതുകൊണ്ടായിരിക്കാം ഞങ്ങൾക്കിടയിൽ ഒരു നല്ല ഫ്രണ്ട്ഷിപ് ഉണ്ടായത്, വീട്ടുകാരോട് പറയാൻ പേടിക്കുന്ന കാര്യങ്ങൾ പോലും എനിക്ക് എന്റെ ഇക്കനോട് പറയാം by DL

  • @saleemvnb9897
    @saleemvnb9897 4 роки тому +1

    ഇത്ത എനിക്ക് ഇതിലെ 2o ട്ടിപ്സും ഇഷ്ട്ടായി സൂപ്പർ

  • @noohanoufal9912
    @noohanoufal9912 4 роки тому +5

    Mm. ഇതിനൊന്നും ente ikkane kittoola 😄

  • @riyassinu6093
    @riyassinu6093 5 років тому +3

    hiii sissy... vdeo adi poli... idhil kurayokke points njangal maintain cheydh kond pokarund... enkilum arivil illathadh okke vdo kandapo manasilaayi... thx..

  • @sriyami2023
    @sriyami2023 4 роки тому

    Mam ithil paranja almost karyangalum njan cheyyarund. Husbandum kureyokke koodarund. Chila karyangal mathram aalu mind cheyyarilla ennalum happy aanu. Sooper aanu ee tips. Valare aduth pogum thammil

  • @asdfGhjkl-ql4qv
    @asdfGhjkl-ql4qv 4 роки тому

    Wowiiii
    Thanks dear...,.......
    Great..
    Inshallah
    I will try to apply in our life

  • @neenaraju4133
    @neenaraju4133 3 роки тому +1

    ശബ്ദം വും സന്ദേശവും അടിപൊളി

  • @samarinmuhammed8140
    @samarinmuhammed8140 4 роки тому

    Luv u ithaa... 😘😘😘very useful

  • @shafi2104
    @shafi2104 5 років тому +4

    Body masage njangal cheyyarund😙😙

  • @thasleemabasheer7708
    @thasleemabasheer7708 4 роки тому

    Ithaa njan aadyayitt cmnt idunnath... Video orupaad ishttaayi athaan.....

  • @ashmialikhan2782
    @ashmialikhan2782 5 років тому +2

    Ur tipsokk super aatto

  • @alameenalameen8250
    @alameenalameen8250 4 роки тому

    Enik ente ummantem uppantem life kandittaan mrrge kazikkan ulla aagraham thonniyadh...adh ente lifilum konduvaraan enikk pattunnund...adhyokke paalipoyi engilum ippo redyaayi varunnund...i'm so happy😊😊😊😊

  • @csakeer3132
    @csakeer3132 2 роки тому

    അൽഹംദുലില്ലാഹ്..... പൊളിച്ചു

  • @HaqueCherur
    @HaqueCherur 4 роки тому +4

    ഇന്റെ പൊന്നൂ ഫോട്ടോ ഷൂട്ട് പറയല്ലേ 🙏🏻🙏🏻🙏🏻🙏🏻കുടുങ്ങി മനുഷ്യൻ

  • @ibrahimp5653
    @ibrahimp5653 4 роки тому +1

    I like you comment itha
    Your voice very sweety

  • @achusbouquet689
    @achusbouquet689 5 років тому +2

    ഹായ് ചേച്ചി youtube channel തുടങ്ങാനും videos upload ചെയ്യാനും ഒക്കെ ഒന്ന് പറഞ്ഞു തരുമോ

  • @nandhananandhuvishnu4179
    @nandhananandhuvishnu4179 5 років тому +1

    Sprbbb 😍🥰👌 Tnq chechiiikutttiiii 🥰 lovee uuu 😍

  • @abdulalqfoor916
    @abdulalqfoor916 4 роки тому

    Mashaallah......try cheyyanam

  • @happinesbyneenafaizel6344
    @happinesbyneenafaizel6344 5 років тому

    Topic adipoli, chilathoke cheyarundu, orumichu yathra ponam atha adutha plan, insha allahh

  • @najiyashinu909
    @najiyashinu909 5 років тому +1

    Adipwoli tips .ith use cheythal life colour avum sure.nice😘

  • @ashkarroshini8824
    @ashkarroshini8824 5 років тому

    Tripp plan cheyya enik ishtapetta point. Nannayittund vedeo

  • @lekshmi3526
    @lekshmi3526 5 років тому +5

    Samsarikan polum time illatha allakumbo engane sister .
    Oral mathram vicharichal mathiyo

    • @sumeshthomas8776
      @sumeshthomas8776 4 роки тому

      Lechu..Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam

  • @lallaldas7849
    @lallaldas7849 5 років тому +1

    Ente Weddinganuverasry December il aanu athinu eeideas valare upayogapradam thanks alot...

  • @scrr66
    @scrr66 5 років тому +6

    First View 😍 first Like👍 and first🤩 Comments... Couples 💞തന്നെയാണ് കേട്ടോ....🎶

  • @Senorita_853
    @Senorita_853 5 років тому +5

    എന്ത് നല്ല മനോഹരമായ നടക്കാത്ത സ്വപ്നൾ (കാര്യന്ൾ)😌

    • @koottukaaranmrk68
      @koottukaaranmrk68 4 роки тому

      Athu shariyaanu athu chilar angineyaaa.😊njaan ennum ente waifinod parayum namuk orumich kulikkaan.avalkk oru sadaarana penkuttyaa enth cheyyaan aval naattilekk njaan saudhiyilumaayi povunnu..alokke paavam thanne but.life poraa kurach enjoy mentokke vende...😊shariyaaavumo aavoooo...

  • @nahnasworld1313
    @nahnasworld1313 5 років тому

    Bucket list pwaliye💞😍😘👍3,5,10 list oyich bakki full cheyyarnd💕Alhamdhulillh..tnx for sharing Bucket list idea dear😘Try cheyyatha ee 3 tipsm kure new tips kuudi add cheydh onn koodi colour aakanm❤️inshaallh👍

  • @antoantony3538
    @antoantony3538 Рік тому

    Aina യുടെ വീഡിയോസിൽ എപ്പോഴും ഒരു കപ്പ് കോഫി കാണാം 😍

  • @sabeebabdulla7340
    @sabeebabdulla7340 4 роки тому

    Alhamdulilla inganeyokke cheyyarund👍

  • @hafsasakkeer7160
    @hafsasakkeer7160 3 роки тому

    enikk orupad ishttayi😍😍

  • @ashlymammen1596
    @ashlymammen1596 2 роки тому

    What you said just made me thinking! You said it has been one year since you were with hubby! And planning for happy time later on…And here by God’s grace I’m always staying with hubby, I shouldn’t take it for granted. Should have relaxing time with hubby. Thank you Aina, hoping you will get more time to spend with hubby.

  • @hibasabir3309
    @hibasabir3309 4 роки тому +7

    Ainoooo.... നിങ്ങൾ പോലുമറിയാതെ നിങ്ങൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണിപ്പോൾ🥰

  • @premjithpattayil9277
    @premjithpattayil9277 4 роки тому

    Tnx dear ur valuable information

  • @Happiest__soul
    @Happiest__soul 10 місяців тому

    ഇതൊക്കെ കേൾക്കുമ്പോൾ നടക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്. .but husband ഇതിനോടൊന്നും സഹകരിക്കുന്നില്ല. ... ഒട്ടും റൊമാന്റിക്അല്ല. I don't no but why? ഞാൻ എന്താണ് ചെയ്യേണ്ടത് 🥲

  • @nasrinfathima1529
    @nasrinfathima1529 4 роки тому +3

    ചിരിവരുന്നു 😃

  • @lallaldas7849
    @lallaldas7849 5 років тому

    Super ideas Aina thanku dear..

  • @aamiaathi2218
    @aamiaathi2218 4 роки тому +1

    Rathri oru pattu paadi tharumo ennu chodichathinu... pittennu hus makkalodu parayunnundayirunnu amma serialum seriesum okke kandu athu pole anu jeevikkunnathu ennu😪😪😪😪😪

    • @readingandreview4836
      @readingandreview4836 3 роки тому +1

      Hm, nammude ishttangale ottavakkukondu puchikkumbol nammal takarnnu povum(ellarudem karyayhil. Enganannu ariyilla, enikk angane aanu)