കാക്കിക്കുപ്പായത്തിൻ്റെ തിണ്ണമിടുക്ക് കുട്ടപ്പായിയോട് കാണിക്കേണ്ട...!! | Suresh Gopi Fight Scene
Вставка
- Опубліковано 10 лют 2025
- കാക്കിക്കുപ്പായത്തിൻ്റെ തിണ്ണമിടുക്ക് കുട്ടപ്പായിയോട് കാണിക്കേണ്ട...!! | Suresh Gopi Fight Scene
Vazhunnor (transl. Reigners) is a 1999 Indian Malayalam-language action thriller film directed by Joshiy and written by Benny P. Nayarambalam. The film stars Suresh Gopi, Samyuktha Varma, Sangeetha, Janardanan and Jagathy Sreekumar. The film was scored by S. P. Venkatesh and songs were composed by Ouseppachan.
Cast
Suresh Gopi as Thevakkattu Joseph Abraham aka Kuttappayi
Sangita as Rebecca
Samyuktha Varma as Rani Kuruvilla aka Ranimol
Janardhanan as Thevakkattu Avarachan aka Abraham
N. F. Varghese as Thevakkattu Kuruvilla
Jagathy Sreekumar as Thevakkattu Mathachan
Siddique as CI Thevakkattu Paulachan
Sreenath as Adv. Thevakkattu Simon
E. A. Rajendran as Dr. Thevakkattu Zachariah
Narendra Prasad as Parakkadan Kochousepp
Sai Kumar as Parakkadan Aloshy
Spadikam George as Parakkadan Andrews
Cochin Haneefa as Vadakkethala Sivadas
Krishna as Tony
Jagannatha Varma as Kuriakose, Tony's father
Srividya as Kochammini
Keerikkadan Jose as CI Sahadevan
#malayalammovie
#movieclip
#movie
#moviescenes
#moviescene
#movieclips
#movies
#films
#film
#sangeetha
#sureshgopi
#sureshgopimovies
#nfvarghese
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
തേവർക്കാട്ടിൽ കുട്ടപ്പായി
ഇതുപോലെ ഉള്ള നല്ല സിനിമകൾ ഒന്നും ഇനി ഉള്ള കാലത്ത് ഇല്ല 😢
Family action Dramas ഒന്നും ഇപ്പൊ വിലപോവുകയില്ല.
@@DB-rl6qlippol Kure oola padam
@@DB-rl6ql
ആര് പറഞ്ഞു? ലൂസിഫർ, പുലി മുരുകൻ ഒക്കെ ഇതെ genre തന്നല്ലേ.
മലയാളികൾ natural acting ന്റെ പിന്നാലെ ആണെന്ന് പറയുന്നത് ഒക്കെ ചുമ്മാതാ.. ഇപ്പോ ഉള്ള newgen directors നു mass പടങ്ങൾ എടുക്കാൻ ഉള്ള അമ്പിയർ ഇല്ലാത്തത് ആണ് കുഴപ്പം. പുഷ്പ 1, kgf ഒക്കെ ഇവിടെ എത്ര ഹിറ്റ് ആണെന്ന് ആലോചിക്കുക.
രോമാഞ്ചാം, ആവേശം പോലത്തെ സിനിമകൾ സത്യത്തിൽ മടുത്തു.
We want comedy, action, mass masala
@@Lathi33 അല്ല താങ്കൾക്കു genre തിരിക്കുന്നതിൽ വല്ല്യ തെറ്റ് പറ്റിയിരിക്കുന്നു
പുലിമുരുകൻ is not a family movie. Its an action entertainer. അതിൽ ഇതുപോലെ കൂട്ടുകുടുംബവും മക്കളും ഒന്നും ഇല്ല.
( how cringe and outdated it could be )
Lucifer is a mass movie and അതും basically ഫാമിലി drama അല്ല. Political and underworld movie ആണ്.
തനിക്കു തോന്നുന്നുണ്ടോ ഇതേപോലെ കൂട്ടുകുടുംബം movie ഇറക്കിയാൽ അത് വിജയിക്കും എന്ന്.
@DB-rl6ql
കുടുമ്പം എന്ന് പറഞ്ഞാൽ കൂട്ടുകുടുമ്പം ആകണം എന്നുണ്ടോ?
അന്ന് ഉണ്ടായിരുന്ന ഒരു set up നെപ്പറ്റിയാണ് അന്ന് ഈ കഥ ഉണ്ടാക്കിയത്. ഇന്ന് എവിടെയാണ് ഇങ്ങനത്തെ കൂട്ടു കുടുമ്പം?
Micro family അല്ലാതെ..
കൂട്ടു കുടുമ്പ കാലത് അതിനെ പറ്റി എടുക്കും. ഇന്ന് micro family യെ പറ്റി എടുക്കും. കാലം മാറി അണ്ണാ. Family set up മാറിയത് കൊണ്ട് ഒരു സിനിമ family അല്ലാതെ ആകുമോ?
പുലി മുരുകന്നിൽ മുരുഗൻ എല്ലാത്തിനും ഇറങ്ങുന്നത് അച്ഛനും അനിയനും കുടുംബത്തിനും നാട്ടുകാർക്കും വേണ്ടിയാണു.
അതാണ് family.
ലൂസിഫറിൽ സ്റ്റീഫന് ബോബിയോട് ഉള്ള പ്രധാന പ്രശ്നം ബോബി ക്രിമിനൽ ആയതോ drugs ഓ അല്ല.. പ്രിയയും മോളും അനിയനും pkr ഉം ആണ്.
നല്ല സിനിമ യാണ്
കാക്കിക്കുപ്പായത്തിൻ്റെ തിണ്ണമിടുക്ക് കുട്ടപ്പായിയോട് കാണിക്കേണ്ട...!! | Suresh Gopi Fight Scene
ua-cam.com/video/Tehl_Jy8vK0/v-deo.html
Rt❤❤❤❤❤❤❤❤❤❤❤❤❤❤❤
5:49😂😂😂😂😂
7:53 ജഗതി : നിന്നെയൊക്കെ മാർക്കറ്റിൽ മത്തി വിൽക്കുന്ന പെണ്ണുങ്ങളെ കൊണ്ട് തല്ലി ചതക്കാൻ എനിക്ക് അറിയാന്മേലാഞ്ഞിട്ടല്ല 😂
SG🔥
👍🏾
💖Industry needs to bring new films like this film's story ❤️ with representing Disability Awareness and Access 💙🤍🌈
Kopp
കുടുംബം ആയി കാണാൻ പറ്റിയ മൂവി
Sureshgopiadipoli
അപ്പൊ ഇത് ലേലം സിനിമ അല്ലലെ
KUTTAPPAYE PALA . PURAYEDATHEL . TJM. 7.
Havu
AR pasha fight choreography
ലേലം സ്റ്റൈലിൽ ട്രൈ ചെയ്തതാണ്, ക്ലിക്ക് ആയില്ല. ക്ലാസ് കുട് ചെയ്തു തിയേറ്ററിൽ പോയി കണ്ട പടം. കോഴിക്കോട് അപ്സര. ഹൗസ്ഫുൾ ആയിരുന്നു. 15₹ ടിക്കറ്റ് 😅
Pakshe padam hit ayirunnu
but nala padam ahh
നഷ്ടം വല്ലതും ഉണ്ടായോ
@@wildlifeandnature2638 ഉണ്ടായിരുന്നു. എക്സ്പെക്ടേഷൻസ്.
Ninakkathu thonnum
comdey 😂😂😂 suro😂😂
ശ്രീവിദ്യയുടെ കഥ അറിഞ്ഞപ്പോൾ വില്ലന്റെ ഒപ്പം നിക്കാൻ തോന്നിപിച്ച സിനിമ 🤔🤔🤔.
നായകന്റെ വീട്ടുകാർ ചെയ്തത് ശുദ്ധ തെമ്മാടിത്തരം.
എന്താ കഥ
@alfiyamuneer8995
നരേന്ദ്ര പ്രസാദിന്റെ മോളുമായി കല്യാണം ഉറപ്പിച്ചതാണ് nf വർഗീസ്.. ഇതിലെ ചേച്ചിയാമ്മ എന്ന കഥാപാത്രത്തിന്റർ കല്യാണം മുടങ്ങിയപ്പോൾ ജനാർദ്ദനൻ nf വർഗീസിനെ കൊണ്ട് അവരെ കെട്ടിച്ചു. ഇത് അറിഞ്ഞു ശ്രീ വിദ്യ ആത്മഹത്യക്ക് ശ്രമിച്ചു, ഫുൾ paralysed ആയി.. അതാണ് നരേന്ദ്ര പ്രസാദിന് ഇവരോട് പക
Athinte peril oraale kollan nokki oraale konn kalanj ithaano nyayam
@@praseedadevi
അത് ന്യായം ആണെന്ന് പറഞ്ഞില്ല.. ആദ്യം നായകന്റെ വീട്ടുകാറ് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് ആണെന്നാണ് പറഞ്ഞത്. അവിടെ ന്യായം വില്ലന്റെ ഭാഗത്താണ്.
👍🏾