@@manuthomas4931 കായ് ഉണ്ടാകുവാനുള്ള ശിഖരത്തിന്, എത്ര നീളം വേണമെന്നത് , ഓരോരുത്തരുടേയും സ്ഥല സൗകര്യങ്ങൾ ആശ്രയിച്ചാണ് ഇരിക്കുന്നത് : ചിലർ 1 മീററർ നീളം ഇടുമ്പോൾ , 5 മീറ്റർ നീളം കായ്ത്തല ഉണ്ടാക്കി, ചുറ്റി ഇടുന്നവരും ഉണ്ട് : നമ്മുക്ക് ശിഖരത്തിന് വേണ്ട നീളം ആയി കഴിയുമ്പോൾ ; ഇല വലിച്ച് വയ്ക്കാവുന്നതാണ് : ഇല വലിച്ച് വച്ച് 2 ആഴ്ച കഴിയുമ്പോൾ അഗ്രഭാഗം 3, 4 ഇല നീളത്തിൽ മുറിച്ച് മാറ്റുക . സാവധാനം പുതിയ മുളവരും.. വേനൽക്കാലത്ത് ജലസേചനം ഇല്ലെങ്കിൽ ഒഴിവാക്കണം.
വാനില കൃഷിയെ കുറിച്ച് നൽകിയ
വിശദീകരണം നന്നായി ഇരിക്കുന്നു. താങ്കളുടെ കാർഷിക അനുഭങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
I need plants
Nadeelvallicoriyarilkittumo.
No
ബ്രോ... വീഡിയോ ലാഗ് ചെയ്യുന്നു... കുറച്ചു കൂടി സ്പീഡ് സംസാരത്തിൽ വേണം. അല്ലെങ്കിൽ കാണുന്നവർ skip ചെയ്യും... 🙏
Yes.... Thank you.... next time , correct it....
വാനില ബീൻസ് എവിടെയാ വിളിക്കുക
ഇച്ചിരൂടെ Speed - ൽ പറയാം കേട്ടോ.
വാനില ചെടി എവിടെ കിട്ടും.
WhatsApp ൽ ഒരു മെസ്സേജ് അയച്ചു തരുക.
ഏതു മാസത്തിലാണ് എല്ലപുറകോട്ട് വലിച്ചു പ്ലേസ് ചെയ്തു വെക്കുന്നത്
@@manuthomas4931 കായ് ഉണ്ടാകുവാനുള്ള ശിഖരത്തിന്, എത്ര നീളം വേണമെന്നത് , ഓരോരുത്തരുടേയും സ്ഥല സൗകര്യങ്ങൾ ആശ്രയിച്ചാണ് ഇരിക്കുന്നത് : ചിലർ 1 മീററർ നീളം ഇടുമ്പോൾ , 5 മീറ്റർ നീളം കായ്ത്തല ഉണ്ടാക്കി, ചുറ്റി ഇടുന്നവരും ഉണ്ട് : നമ്മുക്ക് ശിഖരത്തിന്
വേണ്ട നീളം ആയി കഴിയുമ്പോൾ ; ഇല വലിച്ച് വയ്ക്കാവുന്നതാണ് : ഇല വലിച്ച് വച്ച് 2 ആഴ്ച കഴിയുമ്പോൾ അഗ്രഭാഗം 3, 4 ഇല നീളത്തിൽ മുറിച്ച് മാറ്റുക . സാവധാനം പുതിയ മുളവരും.. വേനൽക്കാലത്ത് ജലസേചനം ഇല്ലെങ്കിൽ ഒഴിവാക്കണം.
@@nteviews2048number
Please stop explanation
Boring