I am going to Sweden to come dependent right on my wife's student visa and have been approached by an agency.Can you tell me about job opportunities after coming there?
Eee chettan full neg aanu😢 Easy ayit cheyan orikslum pattila. Even business invest cheytha polum risk und. Take risk guys.. life onn3 ullu.. live it on fullest.. atleast attempt cheytha satisfaction undakumallo.. tourist visa ithylum chilavu aakum. So 3 years enkil 3 years.. english fluent akum international degree kittum pinne daivahitham
25 ലക്ഷം രൂപ ഫീസു കൊടുത്തു രണ്ടുവർഷം ജീവിത ചിലവും കൂട്ടിയാൽ ടൂറിസ്റ്റ് വിസയെക്കാൾ ചെലവ് കുറവാണു എന്ന് പറയുന്ന താങ്കൾ ഇത് എവിടെയാണ് തിരക്കാക്കിയത് നല്ല യൂണിവേഴ്സിറ്റിയിൽ നല്ല കോഴ്സ് ചെയ്ത ജോലി സാധ്യത ഉള്ള കോഴ്സ് ചെയ്തു ഫോക്കസ് ചെയ്താൽ രക്ഷപെടാം പക്ഷെ യാഥാർഥ്യം പലരും ഏതെങ്കിലും കോഴ്സ് പഠിച്ചു ഏതെങ്കിലും universityയിൽ ചേർന്ന് ബുദ്ധിമുട്ടുന്നതാണ് . താങ്കൾക്ക് ഇതിനെ പറ്റി വല്ല അറിവുണ്ടോ ?
@@Swedishmallu chetta parayumbo full parayanam. INR amd SEk comparison cheyanda. Avde 1 hr job cheythal ivdathe 1000 rs aanu. Angane full tym workpermit for student ulla one and only one country anu sweden. So arum 25 lakhs Kapil vechond Kokila.. second semester fee enganelum avdennu oppikamenne vichariku.. so dnt demotivate.. chettan student aayi poi rakshapettille.. athpole 100il 90 per rakshapedum 10 per fail aakum. So let the almighty decide.
@@rajalakshmynarayanan9980ddmddk സുഹൃത്തേ ഇവിടെ ജീവിച്ചു ജോലി ചെയ്ത ഒരാൾ അല്ല ഇവിടെ അഡ്മിഷൻ എടുക്കുന്നത് . നാട്ടിൽ ജോലി ചെയ്തു ചോര നീരാക്കിയ പൈസ അല്ലെങ്കിൽ കിടപ്പാടം പണയം വെച്ചത് അതും അല്ലെങ്കിൽ ബാങ്കിൽ നിന്നും ലോൺ എടുത്തത് . ആരും വെറുതെ കിടകകുന്ന പത്തു മുപ്പത് ലക്ഷം രൂപ കൊണ്ടല്ല സ്വീഡനിലേക്ക് വരുന്നത് അത് കൂടാതെ ഇവിടെ ആയിരം കിട്ടുന്നുണ്ട് എങ്കിൽ ഒരു മാസം വാടക തന്നെ നല്ലൊരു തുക ആകും പിന്നെ ഭക്ഷണം മറ്റു ചിലവുകൾ എല്ലാം പുറമെ . അപ്പോൾ ഇത്രയും റിസ്ക് എടുത്തു വരുമ്പോൾ നല്ല രീതിയിൽ അന്വേഷിച്ചു സ്വയം ബോധ്യമായതിനു ശേഷമേ വരാവൂ. പിന്നെ താങ്കൾ എവിടെയാണ് ഇതിലും കൂടിയ തുകക്ക് ടൂറിസ്റ്റ് വിസ എടുത്തത് ??. ഒരു ബിസിനസ് തുടങ്ങുമ്പോൾ എല്ലാവരും റിസ്കും ലാഭവും ഒന്ന് ƿѧԁıċһıṭṭѧṅȗ തുടങ്ങുന്നത് അല്ലാതെ വെറുതെ 30 ലക്ഷം എടുത്തു തുടങ്ങുവല്ല . നല്ല കോളേജിൽ പഠിച്ചു നല്ല ജോലി കിട്ടിയ അനേകം ആളുകൾ ഉണ്ട് ഇവിടെ . മോശം യൂണിവേഴ്സിറ്റി പഠിച്ചു പഠനം തുടരാതെ തിരികെ പോയവരും ഉണ്ട് വീഡിയോ മുഴുവനായി കണ്ടു വിലയിരുത്തി കമന്റ് ഇട്ടാൽ നന്നായിരിക്കും ...നമ്മൾ തിരക്കാനുള്ളത് തിരക്കാതെ എടുത്തു ചാടി almighty തീരുമാനിക്കട്ടെ എന്ന് പറയുന്നതിനോട് യാതൊരു യോജിപ്പും ഇല്ല.
ജോലി കിട്ടും എന്ന് 100% ഉറപ്പു പറയാൻ പറ്റില്ല വരുന്ന സിറ്റി പോലെ ഇരിക്കും പിന്നെ ഓരോ ആളുകളുടെയും സ്കിൽ സെറ്റ് , എക്സ്പീരിയൻസ് ഒക്കെ പോലെ പിന്നെ കുറച്ചു ഭാഗ്യവും . പൊതുവെ IT ഫീൽഡിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ജോലി കിട്ടാൻ സാധ്യത കൂടുതലാണ്. സ്വീഡിഷ് പഠിക്കാൻ ശ്രമിക്കുക
Hlo sir, Sweden il Nursing student ay vannal after studies avdathe language padich ezhthiyale jov kittuvollo... 2.Oru nalla agency parayuvo avdekk apply cheyyan 3. Avide Nursing padikkan nallathano Nursing nu oru best University parayavo...
മെഡിക്കൽ ഫീൽഡിൽ സ്വീഡനിൽ /നോർവേ പുറമെ നിന്നുള്ളവർക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ് .. ഇംഗ്ലീഷ് സ്പീക്കിങ് അല്ലെങ്കിൽ ജർമനി നോക്കുന്നത് ആയിരിക്കും നല്ലത് .
Hloo sir, njn aplication vachu sweden..harmsted University.. network and forensics anu course..aa course avde scope undo? Nd also harmstad University il vanu padchal avde aa city nmk part times available ano..ethrem karyngl aryam nkil onu parayamo
Hello sir enniku halmstad uni illuu admission kitti masters in embedded and intelligent system , scope indoo experience onnum illahh fresher ahnnuu athupolae nearby part time cheyyan pettoo
ഇല്ല എന്നാണ് അറിവ് എല്ലാ കാര്യങ്ങൾക്കും പേർസണൽ നമ്പർ വേണം . ഇന്ത്യൻ ലൈസൻസ് വെച്ച് നിശ്ചിത മാസം ഓടിക്കാം ട്രാൻസ്‌പോർട് അതോറിറ്റിക്ക് ലെറ്റർ അയച്ചാൽ അവർ അപ്പ്രൂവൽ തരും അതിനു ശേഷം ഓടിക്കാം
Hi , eldhose, njan oru engineering graduate aanu, Video full of hard facts. Can you please give more informative about Malayalis working there. Also I would like to correct you, njan enquire cheyapol more than 40 hours work kittum ennu information kettu. Njan student ayittu work cheythal after 2 years PR kittumo ? Many many Tanks bro.
I am living Sweden in from the past three years and i am a lawyer but In Sweden you must need a conversational level Swedish ! And This is a Scandinavian Country so they have their own criteria for getting a job.ചുമ്മാ തള്ള് വീഡിയോ കണ്ടു പെടരുത് 👏
I am the first mallu in Jonkoping university. 2010-12 . Proud of it :) 😊
❤️❤️
❤❤❤
Jonkoping university entha avastha?
Hello brother,is it hard to get to jonkpoing university can you please share more details
I am going to Sweden to come dependent right on my wife's student visa and have been approached by an agency.Can you tell me about job opportunities after coming there?
Bro malayali rakshepettal pinne vere oruthanum avde vann rakshapedanda onnulla mindulla prupad perund , eath country poyaalum pani idkandum , kashtapedandum , sugamayi jeevikkan pettil , so ishtulla countryil poyi adipoli aayi joli chyth adich polikk aake 40 varsham kittum jeevikkan baaki bonus 😎
👏👏
Well said.. no like or reply from the creator❤❤😂😂😂
Brother njan aarodum evideku varanda ennu paranjitilla. Eviduthe difficulties enthaanennu maathrame njan paranjitullu. Ellaam, correct aayittu manasilaaki varaan aanu njan paranjitullu..
Ente video kanditundenkil ningal orikalum engane parayilla
Eniku ariyaam ente koode vanna ethraper return poyi ennum avar naatil face chayunna situation enthaanennum
Bro,
Halmstad university il spouse nu admission ayi.. Avide enik job kittan easy aano? Accomodation kittan eluppamaano? Kunjum und
ചേട്ടാ ഞാനും swdon ൽ student visa ക്ക് ശ്രമിക്കുന്നുണ്ട്.. Husband ഉം കുഞ്ഞും ഉണ്ട്.... Wife ന് eth യൂണിവേഴ്സിറ്റി ലാണ് കിട്ടിയത്
ആരും help ചെയ്യാനില്ല 😖
Job kittaan difficult aanu halmstad il.almost ellaavarum work chayunathu gothenburg il aanu
@@eldhosejohn9918correct..
Hi, Is there any chances to get the job if I study Masters in electronic design from Halmstad university?
I am also joining there
@@sajilakbar276 hi i am also joining there
Useful video chetta 👍
Eee chettan full neg aanu😢
Easy ayit cheyan orikslum pattila. Even business invest cheytha polum risk und. Take risk guys.. life onn3 ullu.. live it on fullest.. atleast attempt cheytha satisfaction undakumallo.. tourist visa ithylum chilavu aakum. So 3 years enkil 3 years.. english fluent akum international degree kittum pinne daivahitham
25 ലക്ഷം രൂപ ഫീസു കൊടുത്തു രണ്ടുവർഷം ജീവിത ചിലവും കൂട്ടിയാൽ ടൂറിസ്റ്റ് വിസയെക്കാൾ ചെലവ് കുറവാണു എന്ന് പറയുന്ന താങ്കൾ ഇത് എവിടെയാണ് തിരക്കാക്കിയത് നല്ല യൂണിവേഴ്സിറ്റിയിൽ നല്ല കോഴ്സ് ചെയ്ത ജോലി സാധ്യത ഉള്ള കോഴ്സ് ചെയ്തു ഫോക്കസ് ചെയ്താൽ രക്ഷപെടാം പക്ഷെ യാഥാർഥ്യം പലരും ഏതെങ്കിലും കോഴ്സ് പഠിച്ചു ഏതെങ്കിലും universityയിൽ ചേർന്ന് ബുദ്ധിമുട്ടുന്നതാണ് . താങ്കൾക്ക് ഇതിനെ പറ്റി വല്ല അറിവുണ്ടോ ?
@@Swedishmallu chetta parayumbo full parayanam. INR amd SEk comparison cheyanda.
Avde 1 hr job cheythal ivdathe 1000 rs aanu. Angane full tym workpermit for student ulla one and only one country anu sweden. So arum 25 lakhs Kapil vechond Kokila.. second semester fee enganelum avdennu oppikamenne vichariku.. so dnt demotivate.. chettan student aayi poi rakshapettille.. athpole 100il 90 per rakshapedum 10 per fail aakum. So let the almighty decide.
@@Swedishmallu university thing I agree👍
@@rajalakshmynarayanan9980ddmddk സുഹൃത്തേ ഇവിടെ ജീവിച്ചു ജോലി ചെയ്ത ഒരാൾ അല്ല ഇവിടെ അഡ്മിഷൻ എടുക്കുന്നത് . നാട്ടിൽ ജോലി ചെയ്തു ചോര നീരാക്കിയ പൈസ അല്ലെങ്കിൽ കിടപ്പാടം പണയം വെച്ചത് അതും അല്ലെങ്കിൽ ബാങ്കിൽ നിന്നും ലോൺ എടുത്തത് . ആരും വെറുതെ കിടകകുന്ന പത്തു മുപ്പത് ലക്ഷം രൂപ കൊണ്ടല്ല സ്വീഡനിലേക്ക് വരുന്നത് അത് കൂടാതെ ഇവിടെ ആയിരം കിട്ടുന്നുണ്ട് എങ്കിൽ ഒരു മാസം വാടക തന്നെ നല്ലൊരു തുക ആകും പിന്നെ ഭക്ഷണം മറ്റു ചിലവുകൾ എല്ലാം പുറമെ . അപ്പോൾ ഇത്രയും റിസ്ക് എടുത്തു വരുമ്പോൾ നല്ല രീതിയിൽ അന്വേഷിച്ചു സ്വയം ബോധ്യമായതിനു ശേഷമേ വരാവൂ. പിന്നെ താങ്കൾ എവിടെയാണ് ഇതിലും കൂടിയ തുകക്ക് ടൂറിസ്റ്റ് വിസ എടുത്തത് ??. ഒരു ബിസിനസ് തുടങ്ങുമ്പോൾ എല്ലാവരും റിസ്കും ലാഭവും ഒന്ന് ƿѧԁıċһıṭṭѧṅȗ തുടങ്ങുന്നത് അല്ലാതെ വെറുതെ 30 ലക്ഷം എടുത്തു തുടങ്ങുവല്ല . നല്ല കോളേജിൽ പഠിച്ചു നല്ല ജോലി കിട്ടിയ അനേകം ആളുകൾ ഉണ്ട് ഇവിടെ . മോശം യൂണിവേഴ്സിറ്റി പഠിച്ചു പഠനം തുടരാതെ തിരികെ പോയവരും ഉണ്ട് വീഡിയോ മുഴുവനായി കണ്ടു വിലയിരുത്തി കമന്റ് ഇട്ടാൽ നന്നായിരിക്കും ...നമ്മൾ തിരക്കാനുള്ളത് തിരക്കാതെ എടുത്തു ചാടി almighty തീരുമാനിക്കട്ടെ എന്ന് പറയുന്നതിനോട് യാതൊരു യോജിപ്പും ഇല്ല.
@@rajalakshmynarayanan9980ddmddkdo you have experience living there? Or any international experience?
Sir i got admission in Halmstad University for masters in electronics design is it a good option taking into account the job openings there
Student visa ku apply cheyumbo show money 1 year nte ano kanikande or 2 years kanikano..for 2 year Masters
1 yr
I got the job seeker visa for Sweden. Can you guide me on what are the ways for job search from India? I have very significant experience in IT.
@@SuneeshNazar congratulations 🙌.you can book the time to discuss . Link on my instagram page bio
How are you all learning Finnish or Swedish?
Informative video for youngsters
I got a seat in jonkoping university. Anyone knows about the stay available in there?
Hi nta wife n study visa ku sweden apply cheythu...eniku..IT field 3 +year experience und...so sweden il IT job Kittan chance undo...
ജോലി കിട്ടും എന്ന് 100% ഉറപ്പു പറയാൻ പറ്റില്ല വരുന്ന സിറ്റി പോലെ ഇരിക്കും പിന്നെ ഓരോ ആളുകളുടെയും സ്കിൽ സെറ്റ് , എക്സ്പീരിയൻസ് ഒക്കെ പോലെ പിന്നെ കുറച്ചു ഭാഗ്യവും . പൊതുവെ IT ഫീൽഡിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ജോലി കിട്ടാൻ സാധ്യത കൂടുതലാണ്. സ്വീഡിഷ് പഠിക്കാൻ ശ്രമിക്കുക
Eldhosinte contct details share cheyyamo
Hlo sir,
Sweden il Nursing student ay vannal after studies avdathe language padich ezhthiyale jov kittuvollo...
2.Oru nalla agency parayuvo avdekk apply cheyyan
3. Avide Nursing padikkan nallathano
Nursing nu oru best University parayavo...
മെഡിക്കൽ ഫീൽഡിൽ സ്വീഡനിൽ /നോർവേ പുറമെ നിന്നുള്ളവർക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ് .. ഇംഗ്ലീഷ് സ്പീക്കിങ് അല്ലെങ്കിൽ ജർമനി നോക്കുന്നത് ആയിരിക്കും നല്ലത് .
Ivide nursingnu ee natukark thanne und..Swedish language matre class ulloo..
Very informative
Glad it was helpful!
Nordic welfare course at Halmstad university. What is your opinion about this?
ഏതെങ്കിലും ടെക്നിക്കൽ കോഴ്സ് ചെയ്യുന്നതായിരിക്കും നല്ലത് ..ചിന്തിച്ചു ആലോചിച്ചു നല്ല രീതിയിൽ തിരക്കി തീരുമാനം എടുക്കുക ..
@@Swedishmallu health care aayit related aayitulla course aan ath. Ivide MSc psychology aan complete cheythath
@@nishanthangelz5Hi
@@nishanthangelz5 course edutho?
@@kmnrs007 apply cheythitund
Nordic welfare courses scope ullathanoi?
Hloo sir, njn aplication vachu sweden..harmsted University.. network and forensics anu course..aa course avde scope undo? Nd also harmstad University il vanu padchal avde aa city nmk part times available ano..ethrem karyngl aryam nkil onu parayamo
Hi, degree ethayrnu ??
Bca..also mca kzhnj @@catalystVajofficial
Hi.. Njn swedenil network forensic cheyanu.. To be frank, ivide network forensic padichal natives mathrame job kittullu.. Ithu join cheythu course oru pakuthiyappozhanu njangal ariyunnathu.. IT polulla mattenthelum course nokkunnathavum better.. Njan nirashapeduthukayanennu karutharuthu.. Ivide part time kittan nalla padanu.. Pinneyellam luck anu..payment adachillayenkil onnudi think cheythittu sweden opt cheyunnathavum better👍🏻
@@anjalirpillai6329 thank you so much for your information ☺️
thanks for the response 🙏
Hello sir enniku halmstad uni illuu admission kitti masters in embedded and intelligent system , scope indoo experience onnum illahh fresher ahnnuu athupolae nearby part time cheyyan pettoo
njagalkum kitti..What's your name nd you from?😊
@@shanifai3346 rtha corse bro.. njanum und
Course fee ethrayanu accomodation evida
Cordination number veche driving license edukkan pattumo
ഇല്ല എന്നാണ് അറിവ് എല്ലാ കാര്യങ്ങൾക്കും പേർസണൽ നമ്പർ വേണം . ഇന്ത്യൻ ലൈസൻസ് വെച്ച് നിശ്ചിത മാസം ഓടിക്കാം ട്രാൻസ്‌പോർട് അതോറിറ്റിക്ക് ലെറ്റർ അയച്ചാൽ അവർ അപ്പ്രൂവൽ തരും അതിനു ശേഷം ഓടിക്കാം
"University of west, Trollhattan " ea collegine Patti any idea indo? Aa location enginanu? Part-time possible ano?
Hlo njnum University West k application koduthath
Eth course ahnuu nokane
njngl fee adachu waiting aanu.
Njanum@@nikhilkrvl
Ethu course aanu select cheythathu..?@@Nanunabeel
Hi , eldhose, njan oru engineering graduate aanu, Video full of hard facts. Can you please give more informative about Malayalis working there. Also I would like to correct you, njan enquire cheyapol more than 40 hours work kittum ennu information kettu. Njan student ayittu work cheythal after 2 years PR kittumo ? Many many Tanks bro.
താങ്കളോട് ആരാണ് പറഞ്ഞത് സ്റുഡന്റ്സിനു രണ്ടുവർഷം കഴിഞ്ഞു pr കിട്ടുമെന്ന് ?
Jönköping University il admission kittiya aarenkilum undoo!!!
Yes
Ys
Yes
Ningl arelum whatsapp nbro insta or fb id yo onnu mention cheyavo.. Plz
@@gokulgs5253eth course aan
Civil engineers scope undo?
👍
Ellam thikanja oru rajyam parayu onnum vayilottu vachutharillaa aarum
I am living Sweden in from the past three years and i am a lawyer but In Sweden you must need a conversational level Swedish ! And This is a Scandinavian Country so they have their own criteria for getting a job.ചുമ്മാ തള്ള് വീഡിയോ കണ്ടു പെടരുത് 👏
Commerce students nu chance undo sweden il ???
Difficult aanu
No
Ellam manasilayi ippo 🙄
😊
Hamstad Nalaa university aano? Part time kashtamaano
bro etha corse njanm und
Nna njaanun ind😊@@Luckys88
Nte husbendum varunnund
Nna njanum
@@vijayalekshmivg1160 ethaa agency
Digital learning
Halmstad university
Details ariyo
Don't choose halmstad waste university.
@@jithinjohn5134 ano bro appol eni enthu cheyum upsala eggane und
@@Luckys88 upsala nallatha course etha edthe
@@jithinjohn5134 alla bro halmsated anu kittiye kollathilliyo
@Luckys88 No bro don't choose that university . Partime okke nalla budhimutt aantto Choose wisely . IT field aanel job chances nd.
Scoppund pinne bagyam pole aan 😅
Luck evde oru main factor aanu 😅
Negative olikal ....
Digital learning from halmstad
Same course
Hlo
Contact details
Contact information pls
Contact information
Husbandn work permit kittvoo
ഹസ്ബന്റിനു ജോലി ചെയാം. ജോലി കിട്ടുന്നത് വിചാരിക്കുന്നത് പോലെ എളുപ്പമല്ല എന്ന് അറിഞ്ഞു വേണം തീരുമാനം എടുക്കാൻ
Scope for architects?
Such job needs Swedish. They look for local experience. May be some international companies will recruit.
Malayalikale patikunnathm matu malayaleees anennum parayapedunundu 🥴
അതിലും കാര്യമില്ലാതില്ല 😃
Hello sir
Contact number kittumo
ഇൻസ്റ്റയിൽ ഒരു മെസ്സേജ് ഇടാമോ
Id please
@@mohitamohiz4444 same name
@@Swedishmallu i did not get you
@@mohitamohiz4444 ഇൻസ്റ്റ ഇതേ പേര്