ഈ Boche tea നിങ്ങൾക്കുള്ളതാണ്🥰

Поділитися
Вставка
  • Опубліковано 30 вер 2024
  • 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    ...
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikode...
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Business enquiry and promotion
    ❤️❤️❤️❤️❤️❤️❤️❤️
    eckadavu@gmail.com
    or
    Instagram:- ...
    ഓരോ വാഹനവും പുതുതായി മാർക്കറ്റിൽ വരുമ്പോൾ പരിചയപ്പെടുത്തൽ മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് വാഹനം വാങ്ങലും വാങ്ങാതിരിക്കലും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. ഞങ്ങൾക്ക് അതൊരു വീഡിയോ മാത്രമാണ് നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല
    🙏🙏🙏🙏🙏🙏🙏🙏
    🛺🛺🛺🛺🛺🛺🛺🛺

КОМЕНТАРІ • 995

  • @Kozhikodenrickshaw
    @Kozhikodenrickshaw  4 місяці тому +21

    യൂട്യൂബിൽ നിലവിൽ ആറുപേരെ നമ്മൾ തിരഞ്ഞെടുത്തതാണ് എനി കൊടുക്കുന്നത് facebook ൽ ആണ് . ഫൈസ്ബുക്കിൽ വീഡിയോ കണ്ടു നിങ്ങളുടെ പേരും സ്ഥലവും കമൻറ് ചെയ്താൽ10 ദിവസം കൊണ്ട് തെരഞ്ഞെടുക്കുന്ന ആറുപേർക്ക് കൊറിയർ ആയി വീട്ടിൽ ഒരു പാക്കറ്റ് എത്തിക്കുന്നതാണ്.ഫേസ്ബുക്ക് ലിങ്ക് താഴെ നൽകുന്നു
    facebook.com/share/v/MTTuswYa36VKFnCt/?mibextid=oFDknk
    ♥️സ്നേഹം കൊണ്ട് നമുക്ക് ലോകം കീഴടക്കാം♥️
    6 പേരെ തിരെഞ്ഞെടുത്തു
    വിജയിക്കൾക്ക് അഭിനന്തനങ്ങൾ ലൈവ് വീഡിയോ ലിങ്ക് താഴെ നൽകുന്നു
    facebook.com/share/v/HuYWkgxZbB1sDbdr/?mibextid=oFDknk

  • @ambilyprasad2335
    @ambilyprasad2335 4 місяці тому +10

    എനിക്കും ഒരെണ്ണം കിട്ടിയാൽ ആഗ്രഹം ഉണ്ടായിരുന്നു ഭാഗ്യം ഇല്ല അതുകൊണ്ട് മനസുകൊണ്ട് ആശിക്കുന്നു നന്ദി ബ്രോ ❤❤❤❤

    • @abcdef97812
      @abcdef97812 4 місяці тому

      Trichur kitto

    • @liyafathima3009kamarunneesa
      @liyafathima3009kamarunneesa 4 місяці тому

      നല്ലമനസ്സുള്ള ഒരു മനുഷ്യൻ 👍🏻👍🏻👍🏻

  • @ShiniAji-y5l
    @ShiniAji-y5l 4 місяці тому +1

    ബോച്ചേ ഒന്ന് സഹായിച്ചാൽ എന്റെ മക്കൾ യൂണിഫോം ഇട്ടു സ്കൂളിൽ പോവും..,4000/ രൂപ യില്ലാത്തോണ്ട് വാങ്ങിട്ടില്ല., ഒന്ന് സഹായിക്കൂ നിവർത്തികേട് കൊണ്ടാണ്.....

  • @subaidatp2049
    @subaidatp2049 4 місяці тому +4

    എനിക്കും. വേണം. സുബൈദ. വണ്ടൂർ

  • @NafeesaKoty
    @NafeesaKoty 4 місяці тому +1

    .എന്റെ പേര് നെബി സ്കൂട്ടി / ബോച്ച ഒരു പാട് ഉരങ്ങളിൽ എത്തട്ടെ ഒരു പാട് പവങ്ങളെ സഹായിക്കുന്നുണ്ട് ഞങ്ങളെയും ഒന്ന് സഹായിക്കുമൊ

  • @shyma5270
    @shyma5270 4 місяці тому +4

    Facebook onnum illa ethu kittan enthanu cheyyendath

  • @ayshathoobap3300
    @ayshathoobap3300 4 місяці тому +1

    ഓൺലൈൽ ആയി ബുക്ക് ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞു നാല്പത്ത് രൂപ ബോച്ചെ ടീ യിൽ കയറി പിന്നെ മെസേ ജ് ഒന്നും വന്നില്ല ഇനി എന്താണ് ചെയേണ്ടത്

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      അടുത്തുള്ള ഷോറൂമിൻ പോയാൽ ചായപ്പൊടി ലഭിക്കും
      ua-cam.com/video/eWpUopgWPgM/v-deo.htmlsi=E_wf1uNpU9R8EvGM

  • @SubairShareefa
    @SubairShareefa 4 місяці тому +6

    Enikum venam

  • @saleemsaleem8304
    @saleemsaleem8304 4 місяці тому +1

    enikum venam sahodhara shajila surumi manzil kallelibhagom p o karunagappally ok

  • @sreejakumarick6360
    @sreejakumarick6360 4 місяці тому +1

    എനിക്കു ഒരു പേക്ക് കിട്ടിയാൽ ഉപകാരമായിരുന്നു

  • @AbbasMusliyar-td4nk
    @AbbasMusliyar-td4nk 4 місяці тому +3

    കൊള്ളാം എല്ലാവർക്കും ഇത് കൊണ്ട് ഉപകാരം ഉണ്ടാകട്ടെ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 місяці тому

    Ellavarilekum Eathumo ? YOUTUBU & WHATSAP MATHRAM UPAYOGIKUNAVARKU KITTANULLA VAZHI PARAYUMO ❤❤❤❤❤

  • @thahathaha2049
    @thahathaha2049 4 місяці тому +13

    ഇതിൽ അംഗമാവാൻ ആഗ്രഹം ഉണ്ട് എങ്ങനെ തുടരണം

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому +2

      facebook.com/share/v/MTTuswYa36VKFnCt/?mibextid=oFDknk
      ഫൈസ്ബുക്കിൽ ഒരു കമൻ്റ് ഇട്ടോളൂ

    • @chellammack2687
      @chellammack2687 4 місяці тому

      Super

    • @chellammack2687
      @chellammack2687 4 місяці тому +1

      യുട്യൂബിൽ ബോചെയൂന്നുടെ പരസ്യം കാണാറുണ്ട് വളരെ നല്ല ബിസ്സിനെസ്സ് ആണ് ഒരു tea അയച്ചു തരുമോ

    • @subaidatp2049
      @subaidatp2049 4 місяці тому +1

      എനിക്കു. വാണം. Subaida. വണ്ടൂർ. മലപ്പുറം. ജില്ല

    • @thasleemam757
      @thasleemam757 4 місяці тому

      Kure noki enikk ഇതുവരെ കിട്ടിയില്ല boche tea

  • @dileesh.kdileesh9756
    @dileesh.kdileesh9756 Місяць тому +1

    എന്റെ ഒരു കൂപ്പൺ ക്യാൻസൽ ആയിപ്പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  Місяць тому

      @@dileesh.kdileesh9756 എങ്ങിനെ?

    • @dileesh.kdileesh9756
      @dileesh.kdileesh9756 Місяць тому

      @@Kozhikodenrickshaw പേരും നമ്പറും എല്ലാം അടിച്ചു കൊടുത്തു അവിടുന്ന് ഒരു നമ്പർ

  • @anithatc-ze6kq
    @anithatc-ze6kq 4 місяці тому

    പാലക്കട്ട് ജില്ലയിൽ ബോച്ചേടെ കൊണ്ടുവരുമോകുടും സ്ത്രീ മുഖേന തരുമോ

  • @GeethaHari-g2n
    @GeethaHari-g2n 4 місяці тому

    എനിക്ക് ബോച്ചേ ടീ വേണം ഇതിൽ ഫോൺനമ്പറുംഅഡ്രെസ്സ് അയച്ചാൽ കിട്ടുമോ

  • @seemanthinitk17
    @seemanthinitk17 4 місяці тому

    അങ്കമാകുവാൻ ഞാനും ആഗ്രഹിക്കുന്നു. എന്താ ചെയ്യേണ്ടത്.?

  • @MuhammedkuttyPS
    @MuhammedkuttyPS 4 місяці тому

    40 രൂപ മുടക്കിയാൽ . ഒന്നുകിൽ സമ്മാനം. അല്ലെങ്കിൽ നല്ലൊരുചായ കുടക്കാം. ഒന്നു കൊണ്ടു o. നഷ്ടമില്ല

  • @SharafudheenSharaf-br3lr
    @SharafudheenSharaf-br3lr 4 місяці тому +2

    Pls

  • @NafeesaKoty
    @NafeesaKoty 4 місяці тому +1

    ❤ നല്ല ഒരു പുണ്ണ്യ പ്രവർത്തി ഒരു പാട് കാലം ആരോഗ്യതോടെ ഇരിക്കട്ടെ ബോച്ച ഏട്ടൻ

  • @mrdrawin
    @mrdrawin 4 місяці тому

    ബോച്ച നല്ല ഒരു പുണ്ണ്യപ്രവർത്തി യാണ് ചെയുന്നത് ഷീജ മക്കലിക്കൽ അണ്ടത്തോട് ചാവക്കാട്

  • @NafeesaKoty
    @NafeesaKoty 4 місяці тому

    ഞാൻ പാവപെട്ട ഒരു ആളാണ് എന്റെ പേര് നെബി സ തരുമൊട്ടി 1 സ്തലം ആറ്റൂർ മന .ടി.... . പേര് ചൈർണേൻ കാട്ടിൽ 😊😊😊 എനിക് ഒരണ്ണം തരുമൊ

  • @VanajaB-sb3yk
    @VanajaB-sb3yk 4 місяці тому +1

    Vadkenatham, kallenmoode, elamba, po, attingal

  • @rasheedavahid
    @rasheedavahid 4 місяці тому

    ഒരു തെയലപ്പൊടി വേണമെന്ന് ആഗ്രഹം ഉണ്ട്

  • @NafeesaKoty
    @NafeesaKoty 4 місяці тому

    നെ ബിസ കുട്ടി ആറ്റൂർ ഒട്ടൊ ചേട്ടാ ഞ്ഞങ്ങൾക്കും തരുമൊ

  • @jayaraj4417
    @jayaraj4417 3 місяці тому

    എനിക്കും വേണം ജയ പത്തിയൂർ ഭഗവതിപപടി കായംകുളം

  • @Subaida-h4v
    @Subaida-h4v 4 місяці тому

    എനിക്ക് വേണം സുബൈദ സി വി മാങ്കാവ് പട്ടേൽത്തായം

  • @SajeevkumarvvSajeev
    @SajeevkumarvvSajeev 3 місяці тому

    ചേട്ടാ എനിക്കും വേണം കണ്ണ് കാണാത്ത അമ്മയും ഞാനും മാത്രം ഒള്ളു ഒരു സഹായം

  • @shanilmonu5234
    @shanilmonu5234 4 місяці тому

    ശിഹാബ്, പള്ളിയാലിൽ h, vadakankara, thadathikundu, makkaraparamb, malappuram

  • @seethammapv-ii7nm
    @seethammapv-ii7nm 4 місяці тому

    ചങ്ങായി എനിക്ക് ഒന്നു തരാവോഞാൻ ഞാൻ ഒരുപാട് ട്രൈ ചെയ്ത് ബ്രോ

  • @shanusinu5855
    @shanusinu5855 4 місяці тому +1

    എനിക്കും വേണം Boche Tea ഭാഗ്യത്തിന് കൂപ്പൺ ലഭിച്ചാൽ അൽഹംദുലില്ലാഹ്🤲🤲🤲 വാടക വീട്ടിൽ നിന്നും ഒരു മോചനം (13 വർഷമായി വാടകയ്ക്ക് )

  • @yoosafyoosaf3408
    @yoosafyoosaf3408 4 місяці тому

    ഇത്രകാലം നാട്ടിലുള്ള പല ചായയും ഉപയോഗിച്ച് വരുന്നു ബേച്ചേ എങ്ങനെയുണ്ടെന്ന് അറിയാമായിരുന്നു.

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ഞാൻ ഉപയോഗിച്ചിരുന്നു പഴയ AVT യുടെ അതേ ടേസ്റ്റ്

  • @AYZAS
    @AYZAS 4 місяці тому +1

    സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു ബോച്ചേ ടീ യിനെ കുറിച്ച് ഇപ്പോഴാ മനസ്സിലായത്

  • @appubna2255
    @appubna2255 4 місяці тому

    എനിക്ക് ബോച്ചേ ടീ ബിസിനസ് ചെയ്യാൻ ആഗ്രഹം ഉണ്ട്.. ഇത് എങ്ങനെ ആണ്.. എന്നെയും അംഗം ആക്കണം.. plz.

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ഷോറൂമിൽ പോയി അന്വേഷിച്ചാൽ മതി അവര് കൂടുതൽ വിവരങ്ങൾ നൽകും

  • @AbdulRahman-ob4ir
    @AbdulRahman-ob4ir 4 місяці тому

    Enikkum venam abdulrahman kottupuram TCR D

  • @rasiyapadath4936
    @rasiyapadath4936 4 місяці тому

    മലപ്പുറം എവിടെ കിട്ടും പൊന്നാനി വെളിയംകോട് ഗ്രാമംഇവിടെ യാണ് ഞാൻ താമസിക്കുന്നത്

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ua-cam.com/video/eWpUopgWPgM/v-deo.htmlsi=E_wf1uNpU9R8EvGM

  • @minisuresh430
    @minisuresh430 4 місяці тому

    Boche tea കിട്ടാൻവേണ്ടി കുറെ ശ്രേമിച്ചു കിട്ടിയില്ല
    ഒന്നു കിട്ടിയാൽ ജീവിതം മാറി മറിയും

  • @sajidayaseen378
    @sajidayaseen378 4 місяці тому

    എവിടെയാണ് സ്ഥലം നിങ്ങളുമായി കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ

  • @LACROXSTAGAMING
    @LACROXSTAGAMING 4 місяці тому

    കണ്ണൂർ ചെമ്മണ്ണൂർ ജ്വല്ലറി ഞാൻ കൂത്തുപറമ്പ്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 місяці тому

    ARHATHA ULLAVARKU KITTANAM NJANORU ROGAVASTHAYIL KAZHIYUNA AALANU ORENNAM THARUMO ? ❤❤❤❤❤

  • @alussvlog
    @alussvlog 4 місяці тому

    ചേട്ടാ എനിക്കൊറെണ്ണം അയച്ചു തരുമോ ഞാൻ ഇപ്പോൾ ആണ് വിഡിയോ കാണുന്നത്

  • @HaseenaHaseena-xp4dy
    @HaseenaHaseena-xp4dy 4 місяці тому

    എനിക്ക് വേണം ഒരു പാട് ബുദ്ധിമുട്ടിലാണ് ജീവിതം മതിയായി 😭😭🙏🙏എന്റെ സ്ഥലം പാലക്കാട്‌ ജില്ല

  • @vinuvd5601
    @vinuvd5601 4 місяці тому

    ബോച്ചേ ടി സംബന്ധിച്ചുള്ള കാര്യങ്ങൾ ഒന്ന് വ്യക്തമാക്കി തരാമോ ഞാനിന്ന് ചാരിറ്റി ആപ്പിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു ബോച്ചേ ടി വാങ്ങുന്ന സംബന്ധിച്ച് കാര്യങ്ങൾ പറഞ്ഞുതരാമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ഗോൾഡ് ഷോറൂമിൽ പോയാലും ഓൺലൈനായി വാങ്ങാം ഓൺലൈനായി വാങ്ങുന്നതിന്റെ വീഡിയോ ലിങ്ക് താഴെ നൽകുന്നു .കൂടാതെ ഇവിടെയെല്ലാം നൽകും എന്നതിന്റെയും വീഡിയോ ലിങ്ക് താഴെ നൽകുന്നു
      ua-cam.com/video/4U38sZGo6mk/v-deo.htmlsi=mDuOf_k8hb6mwdTG
      ua-cam.com/video/eWpUopgWPgM/v-deo.htmlsi=E_wf1uNpU9R8EvGM
      അടിച്ച പണം എങ്ങിനെ അക്കൗണ്ടിലേക്ക് മാറ്റാം
      ua-cam.com/video/pPoREyHvLr8/v-deo.htmlsi=LNxYd8mWLG27wtE6

  • @SreenaKashi
    @SreenaKashi 4 місяці тому

    Eniki venam .sreena jailesh puthuvayalkuni.palllikara.po.pallikara.thikodi

  • @sajigeorgekochumengeorge7224
    @sajigeorgekochumengeorge7224 4 місяці тому

    ഓൺലൈനിൽ പുർച്ചസ് ചെയ്തു ടീ എവിടെ പോയി വാങ്ങണം ഞാൻ എറണാകുളം കളമശ്ശേരി ആണ്

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ua-cam.com/video/eWpUopgWPgM/v-deo.htmlsi=E_wf1uNpU9R8EvGM

  • @jayaprjayapr5930
    @jayaprjayapr5930 4 місяці тому

    എനിക്കും വേണം engine kittum

  • @An-iv9nu
    @An-iv9nu 4 місяці тому

    ഞാൻ ബുധനൂർ നിന്നുണ്
    എനിക്ക് ബോച്ചാ Tea വേണം
    എങ്ങനെ കിട്ടും ആലപ്പുഴ ജില്ലയിൽ ആണ്

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ഗോൾഡ് ഷോറൂമിൽ പോയാലും ഓൺലൈനായി വാങ്ങാം ഓൺലൈനായി വാങ്ങുന്നതിന്റെ വീഡിയോ ലിങ്ക് താഴെ നൽകുന്നു .കൂടാതെ ഇവിടെയെല്ലാം നൽകും എന്നതിന്റെയും വീഡിയോ ലിങ്ക് താഴെ നൽകുന്നു
      ua-cam.com/video/4U38sZGo6mk/v-deo.htmlsi=mDuOf_k8hb6mwdTG
      ua-cam.com/video/eWpUopgWPgM/v-deo.htmlsi=E_wf1uNpU9R8EvGM
      അടിച്ച പണം എങ്ങിനെ അക്കൗണ്ടിലേക്ക് മാറ്റാം
      ua-cam.com/video/pPoREyHvLr8/v-deo.htmlsi=LNxYd8mWLG27wtE6

  • @lakshmilachuzz6683
    @lakshmilachuzz6683 4 місяці тому

    എനിക്ക് വേണം fb ഇല്ല അതാണ് പോയി മേടിക്കാൻ സാധിക്കില്ല കിടപ്പിലാണ് മൂന്നു വർഷം ആയിട്ട് ഷൈലജ kodezhathu pattanakad po----ചേർത്തല

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      നിങ്ങളുടെ അഡ്രസ്സ് തന്നോളൂ ഒരു പോക്കറ്റ് കൊറിയർ അയക്കാം

  • @jisharini
    @jisharini 2 місяці тому

    എനിക്കും ബോച്ചേ ടീ കിട്ടിയാൽ കൊള്ളാം

  • @sheebasheebap827
    @sheebasheebap827 4 місяці тому

    ഞങ്ങളെ ഒന്ന് സഹായിച്ചാൽ അതായത് എന്നെയും അമ്മയെയും വീഴാറായ വീട് ഒന്ന് റിപ്പയർ ചെയ്യാമായിരുന്നു ഒരു ലക്ഷം രൂപ സമ്മാനം കിട്ടിയ ൽ

  • @soudhaqata9196
    @soudhaqata9196 4 місяці тому +1

    VideasathulleverlkuEngeneakittum🙏

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      'ഓൺലൈനായി വാങ്ങാൻ പറ്റും

  • @habeebaah9497
    @habeebaah9497 4 місяці тому

    ബോച്ചേ പ്രധാനമന്ത്രി അയതാണെങ്കിൽ നാട് രക്ഷപ്പെട്ടേനെ

  • @murukanparavoor6432
    @murukanparavoor6432 4 місяці тому

    Murukan.thakkakattakulam
    Kottapuram.s.paravur.kollam

  • @minishanu7697
    @minishanu7697 3 місяці тому

    എനിക്കും. വേണം. എന്താണ്. ചെയ്യേണ്ടത്.

  • @sumans6744
    @sumans6744 4 місяці тому

    എനിക്കും ചേരാൻ താല്പര്യം ഉണ്ട് എങ്ങനെ ജോയിൻ അറിയാൻ പാടില്ല

  • @rasiyamuhammed911
    @rasiyamuhammed911 4 місяці тому

    Enikkum tharamo...bro...plz..kathirikkunnu😊👍

  • @SubaithaKamarudheen
    @SubaithaKamarudheen 4 місяці тому

    എനിക്കും വേണം കിട്ടിയാൽ കടങ്ങൾ വീട്ടാൻ

  • @umairaduayiumi3849
    @umairaduayiumi3849 4 місяці тому

    ബോച് സാർ ന്റെ നമ്പർ കിട്ടുമോ ഒന്ന് സഹായിക്കുമോ

  • @hajarahajara7208
    @hajarahajara7208 4 місяці тому

    എനിക്കും വേണം ചേട്ടാ എങ്ങനെ കിട്ടും പ്ലീസ് reply🙏🙏

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ഓൺലൈനായി അടുത്തുള്ള ഗോൾഡ് ഷോറൂമിൽ പോയി വാങ്ങാം

  • @sheeja.svarsha6648
    @sheeja.svarsha6648 4 місяці тому

    എനിക്കും ഒരു ബോച്ചേ ടീ തരാമോ

  • @BindhuSasi-uh3hh
    @BindhuSasi-uh3hh 4 місяці тому +1

    ഹായ് .നന്നായി. ഞങ്ങളെ. പോലുള്ള. ഇത്. കിട്ടാൻ. പറ്റാത്ത. ആളുകൾ. ഉണ്ട്. നിങ്ങളെ. പോലുള്ള..ഓട്ടോ. സഹോദരൻ. മാർ.നല്ല. കാര്യം. ചെയ്യുക. ഞങ്ങളെ. പോലുള്ള.ആളുകൾക്ക്. ഒരുസഹായം.ആകും

  • @Minhaj396
    @Minhaj396 4 місяці тому

    Enik onnum kittiyila 40 Rupa poyi orupad kadamund palishakadaman

  • @ARCHANAARUN-s5w
    @ARCHANAARUN-s5w 4 місяці тому

    അർച്ചന അരുൺ
    അച്ചാൻകോവിൽ
    എനിക്ക് 2 വെണ്ണം Please

  • @FathimaDilsha-h8y
    @FathimaDilsha-h8y 3 місяці тому +1

    Hi

  • @LACROXSTAGAMING
    @LACROXSTAGAMING 4 місяці тому

    ഞാനും ടി വാങ്ങിയിരുന്നു ഇതുപോലെ അല്ലായിരുന്നു പാക്കറ്റ് മേലെ ഉള്ള ടിക്കറ്റ് ഭാഗം കട്ടായി ഇരുന്നു ചായപ്പൊടി യുടെ ചെറിയ പാക്കറ്റ് മാത്രമായിരുന്നു ഉണ്ടായത് ടിക്കറ്റ് കിട്ടിയില്ല

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      അത് ഓൺലൈനായി വാങ്ങിയവർക്ക് നൽകുന്നതാണ് ഓഫ് ലൈൻ ആയി വാങ്ങുന്നവർക്ക് മുകളിൽ ഇങ്ങനെയുണ്ടാകും

  • @revamareva6425
    @revamareva6425 4 місяці тому

    ഇതെവിടാണ് വാങ്ങാൻ കിട്ടുന്നത് എനിക്കും അയച്ചു തരുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      അടുത്തുള്ള ഗോൾ ഷോറൂമിൽ പോയാൽ ലഭിക്കുന്നതാണ്.നിങ്ങൾക്ക് ഞാൻ വാങ്ങി അയക്കുകയാണെങ്കിൽ തന്നെ കൊറിയർ ചാർജ് വരും അതും രണ്ടെണ്ണം അയക്കുവാൻ പറ്റുകയുള്ളൂ

  • @RenukaBalakrishnan-y6l
    @RenukaBalakrishnan-y6l 4 місяці тому

    Renukasachithraayanikadkarakulmtvpm

  • @Satheesh-c1v
    @Satheesh-c1v 4 місяці тому

    എനിക്ക് 1 എണ്ണം തരുമോ please help me 🙏 💝

  • @Subaida-h4v
    @Subaida-h4v 4 місяці тому

    ഫേസ്ബുക്ക് ഇല്ല അപ്പോ എന്ത് ചെയ്യും

  • @sajidayaseen378
    @sajidayaseen378 4 місяці тому

    ഒന്നും ഞങ്ങൾക്കും വേണം നാല് പാക്കറ്റ് ഞങ്ങൾക്കുവേണം

  • @muhammedewaanewaan5998
    @muhammedewaanewaan5998 4 місяці тому

    എനിക്കും ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു

  • @babybaby7434
    @babybaby7434 4 місяці тому

    ജീവനും ജീവിതവും മാറ്റിമറിക്കും ബോച്ചേ ബോച്ചേ ബോച്ചേ ടീ

  • @shijishji533
    @shijishji533 4 місяці тому

    എനിക്ക് വേണം tea shiji pulithookil mylellampara po puthupadi kozhikodu

  • @masterworld975
    @masterworld975 4 місяці тому

    കിട്ടുന്ന പൈസ accundil credit ആകുന്നില്ല 🤥

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      നിങ്ങൾ സബ്മിറ്റ് ചെയ്ത ഡീറ്റെയിൽസ് ശരിയാണെങ്കിൽ രണ്ടുദിവസം കൊണ്ട് കയറേണ്ടതാണ്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 місяці тому

    FACE BOOKILLA YOUTUB MATHRAM KITTUMO ? ❤❤❤❤❤

  • @SharafudheenSharaf-br3lr
    @SharafudheenSharaf-br3lr 4 місяці тому +1

    എങ്ങനെയെങ്കിലും ഒരെണ്ണം തരാമോ

  • @suharapp3016
    @suharapp3016 2 місяці тому

    എനിക്ക് ഒരു ചായപ്പൊടി 👌👌👌👌👌

  • @ShahidShahid-zs5tq
    @ShahidShahid-zs5tq 3 місяці тому +1

    👍supar

  • @sharbansharban2091
    @sharbansharban2091 4 місяці тому

    ചേട്ട ഞാൻ കോഴിക്കോട് ആണ് നിങ്ങളുടെ നമ്പർ തരാമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      എൻറെ
      വാട്സപ്പ് നമ്പർ തരാം
      wa.me/message/72UNPS5O7N3IH1

  • @sabirmuhammed7641
    @sabirmuhammed7641 4 місяці тому

    എന്റെ അഡ്രസ് സാജിദ സി കെ ബൈത്തുൽ ഫലാഹ് എടക്കാട് മുനമ്പ്

  • @noushadaseera1720
    @noushadaseera1720 4 місяці тому

    എനിക്ക് വേണം
    സാമൻഫലാഖ്

  • @sujithkumarkumar5472
    @sujithkumarkumar5472 4 місяці тому

    ഹായ് കൂട്ടുകാര എനിക്കും ഒരു tea പായ്ക്കു തരു

  • @jayabalan4247
    @jayabalan4247 4 місяці тому

    അംഗമാകാൻ താല്പര്യം ഉണ്ട്.

  • @nivedya-cc1kc
    @nivedya-cc1kc 4 місяці тому +1

    Enike vannam sir

  • @GoodGood-xq1bv
    @GoodGood-xq1bv 4 місяці тому

    ഹലോ നൂറ് രൂപ ഇതിൽ കിട്ടീട്ടുണ്ട് അത് കിട്ടാൻ എന്താ ചെയ്യുക

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ഗോൾഡ് ഷോറൂമിൽ പോയാലും ഓൺലൈനായി വാങ്ങാം ഓൺലൈനായി വാങ്ങുന്നതിന്റെ വീഡിയോ ലിങ്ക് താഴെ നൽകുന്നു .കൂടാതെ ഇവിടെയെല്ലാം നൽകും എന്നതിന്റെയും വീഡിയോ ലിങ്ക് താഴെ നൽകുന്നു
      ua-cam.com/video/4U38sZGo6mk/v-deo.htmlsi=mDuOf_k8hb6mwdTG
      ua-cam.com/video/eWpUopgWPgM/v-deo.htmlsi=E_wf1uNpU9R8EvGM
      അടിച്ച പണം എങ്ങിനെ അക്കൗണ്ടിലേക്ക് മാറ്റാം
      ua-cam.com/video/pPoREyHvLr8/v-deo.htmlsi=LNxYd8mWLG27wtE6

  • @shylajadevi-e1i
    @shylajadevi-e1i 4 місяці тому

    സാർ എനിക്കും അംഗ o ആകാൻ അഗ്രഹിക്കുന്നു പത്തനംതിട്ട ജില്ല

  • @ambikaravindran8320
    @ambikaravindran8320 4 місяці тому

    എനിക്കും വേണം അംബിക ഷൊർണ്ണൂർ

  • @PresannaMohan-f9e
    @PresannaMohan-f9e 3 місяці тому

    എനിക്കും വേണം എന്റെ പേര് പ്രസന്ന പ്രസന്ന

  • @SunithammaMB
    @SunithammaMB 4 місяці тому

    എനിക്കുമൊരണം വേണമായിരുന്നു

  • @bhaskarann.k5148
    @bhaskarann.k5148 4 місяці тому

    ഒരു പേക്കറ്റ് എനിക്കും ആയി കോട്ടെ

  • @MohammadAshraf-qg3wj
    @MohammadAshraf-qg3wj 4 місяці тому

    എനിക്കും വേണം പെരിന്തൽ മണ്ണ

  • @muhammadashraf7008
    @muhammadashraf7008 4 місяці тому +1

    എനിക്ക് വേണം

  • @saumyavincent-kz7vv
    @saumyavincent-kz7vv 4 місяці тому

    അയ്യോ താമസിച്ചുപോയി എങ്ങാനും കിട്ടുമോ ?

  • @ajmalajmal5704
    @ajmalajmal5704 4 місяці тому

    അതെങ്ങനെ നിനക്ക് മനസ്സിലായി ഞങ്ങൾക്ക് മൺസിലവുന്നുണ്ടെന്നു

  • @fathima6713
    @fathima6713 4 місяці тому

    ഈ വീഡിയോയിൽ വയനാടിനെ പറ്റി പറയുന്നില്ലല്ലോ കല്പറ്റയിൽ കിട്ടുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      മാനന്തവാടി വയനാട് ഉണ്ട്

  • @babybaby7434
    @babybaby7434 4 місяці тому

    ജീവനും ജീവിതവും മാറ്റി മുറിക്കും ബോച്ചേ ബോച്ചേ ടി

  • @bijukumar4012
    @bijukumar4012 4 місяці тому

    ഞാൻ ഓൺലൈൻ വഴി ബുക്ക് ചെയ്തു പക്ഷേ എനിക്ക് കിട്ടിയില്ല

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому

      ഷോറൂമിൻ പോയി വാങ്ങണം
      ua-cam.com/video/x0Ku3LXsqhs/v-deo.htmlsi=F14kLmiZl52TFvo1

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 4 місяці тому

    ബോച്ചേ tea സൈട് കിട്ടുന്നില്ല

  • @sudha-pl1sh
    @sudha-pl1sh 4 місяці тому

    എനിക്കും ഒരെണ്ണം കിട്ടിയാൽ കൊള്ളാം എന്ന് ആഗ്രഹം ഉണ്ട്

  • @PresannaMohan-f9e
    @PresannaMohan-f9e 3 місяці тому

    എനിക്കും വേണം എന്റെ പേര് പ്രസന്ന