മതത്തിലെ യുക്തിയും സ്വാതന്ത്ര്യവും | റശീദ് ഹുദവി ഏലംകുളം | ദുബായ് ഫീഡർ കോൺഫറൻസ് | DHIU Ruby Jubilee

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 12

  • @FarisTanur-xv3dt
    @FarisTanur-xv3dt 11 днів тому

    Ma Sha Allah ❤
    بارك الله فيكم

  • @ShakirSha-u8h
    @ShakirSha-u8h 8 днів тому

    ❤❤

  • @muhammadalijawhar1739
    @muhammadalijawhar1739 11 днів тому +1

    👍

  • @nooremadeena824
    @nooremadeena824 11 днів тому

  • @aburayyankakkattiri4339
    @aburayyankakkattiri4339 11 днів тому

    Nice Presentation

  • @hakeemcheekodeckd1792
    @hakeemcheekodeckd1792 9 днів тому

    നമുക്ക് ഒരു ശൂറ തുടങ്ങണ്ടെ😂

    • @Rasheedpelamkulam
      @Rasheedpelamkulam  6 днів тому

      രണ്ട് വർഷം മുമ്പ് സമസ്തയുടെ നേതാക്കളും പല പ്രമുഖരും മാത്രം ( അന്ന്) അംഗങ്ങളായ ഒരു ഗ്രൂപ്പിൽ പ്രശ്നപരിഹാരത്തിന് വേണ്ടി മാത്രം ആത്മാർഥമായി പറഞ്ഞ ഒരു കാര്യം, രണ്ട് കൊല്ലം കയ്യിൽ സൂക്ഷിച്ചു വെക്കുകയും, ഒരാൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിനായി ഇടക്കിടെ എടുത്തുപയോഗിക്കുകയും ചെയ്യുന്ന ആ വലിയ മനസ്സ് ഉണ്ടല്ലോ! മാഷാ അല്ലാഹ് 🔥
      നിങ്ങളുടെയെല്ലാം ദീനീ സ്പിരിറ്റ് വേറെ എന്തെല്ലാം നല്ല കാര്യത്തിന് ഉപയോഗിക്കാം.
      ശൂറാ എന്ന സ്വാഭാവികമായ എൻറെ അറബി ഭാഷാ പ്രയോഗത്തെ “സമസ്തക്കെതിരെ സമാന്തര മുശാവറക്ക് ആഹ്വാനം ചെയ്തു” എന്നൊക്കെ വ്യാഖ്യാനിച്ചവരോട് എനിക്ക് വേറെയൊന്നും പറയാനില്ല.
      നല്ല നിയ്യത്തോടെയാണെങ്കിൽ നിങ്ങളീ ദുഷ്പ്രചാരണം തുടരുക, റബ്ബ് കാണുന്നുണ്ടല്ലോ! എനിക്കേതായാലും ഗീബത്ത് പറയപ്പെടുന്നവൻറെ കൂലി കിട്ടും. നിങ്ങളുടെ നിയ്യത്ത് നന്നാക്കിയാൽ നിങ്ങൾക്കും കിട്ടുമായിരിക്കും കൂലി.
      بارك الله فيكم جميعا, اللهم ألف بين قلوبنا كما ألفت بين عبادك الصالحين. 🤲

  • @azizmalur7443
    @azizmalur7443 8 днів тому

    പുതിയ സമസ്ത നിങ്ങളെ നേത്രതത്തിൽ വരുന്നുണ്ടെന്ന് കേട്ടു, ശരിയാണോ

    • @Rasheedpelamkulam
      @Rasheedpelamkulam  6 днів тому

      എല്ലാവർക്കും കൊടുത്ത മറുപടി ഇവിടെയും ഒട്ടിക്കുന്നു:
      രണ്ട് വർഷം മുമ്പ് സമസ്തയുടെ നേതാക്കളും പല പ്രമുഖരും മാത്രം ( അന്ന്) അംഗങ്ങളായ ഒരു ഗ്രൂപ്പിൽ പ്രശ്നപരിഹാരത്തിന് വേണ്ടി മാത്രം ആത്മാർഥമായി പറഞ്ഞ ഒരു കാര്യം, രണ്ട് കൊല്ലം കയ്യിൽ സൂക്ഷിച്ചു വെക്കുകയും, ഒരാൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിനായി ഇടക്കിടെ എടുത്തുപയോഗിക്കുകയും ചെയ്യുന്ന ആ വലിയ മനസ്സ് ഉണ്ടല്ലോ! മാഷാ അല്ലാഹ് 🔥
      നിങ്ങളുടെയെല്ലാം ദീനീ സ്പിരിറ്റ് വേറെ എന്തെല്ലാം നല്ല കാര്യത്തിന് ഉപയോഗിക്കാം.
      ശൂറാ എന്ന സ്വാഭാവികമായ എൻറെ അറബി ഭാഷാ പ്രയോഗത്തെ “സമസ്തക്കെതിരെ സമാന്തര മുശാവറക്ക് ആഹ്വാനം ചെയ്തു” എന്നൊക്കെ വ്യാഖ്യാനിച്ചവരോട് എനിക്ക് വേറെയൊന്നും പറയാനില്ല.
      നല്ല നിയ്യത്തോടെയാണെങ്കിൽ നിങ്ങളീ ദുഷ്പ്രചാരണം തുടരുക, റബ്ബ് കാണുന്നുണ്ടല്ലോ! എനിക്കേതായാലും ഗീബത്ത് പറയപ്പെടുന്നവൻറെ കൂലി കിട്ടും. നിങ്ങളുടെ നിയ്യത്ത് നന്നാക്കിയാൽ നിങ്ങൾക്കും കിട്ടുമായിരിക്കും കൂലി.
      بارك الله فيكم جميعا, اللهم ألف بين قلوبنا كما ألفت بين عبادك الصالحين. 🤲

    • @miscellaneous111
      @miscellaneous111 6 днів тому

      കൊച്ചുകള്ളാ അപ്പോഴേക്കും അതും അറിഞ്ഞോ

  • @sifarkppedena5075
    @sifarkppedena5075 4 дні тому

  • @salihalath5578
    @salihalath5578 8 днів тому

    ❤❤