അങ്ങയുടെ ഓരോ സത്സംഗും ധാരാളം അറിവുകൾ ആണ് തരുന്നത്.മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ഉള്ളതായി കണ്ടിട്ടില്ല. ഇത്തരം അറിവുകൾ ആഗ്രഹിക്കുന്ന ആളുകളെ ഈശ്വരൻ താങ്കളിൽ കൂടി അനുഗ്രഹിക്കുകയാണ് .lmrk യെ പറ്റി അറിയുന്നതും ഇത് വഴി ആണ്.രണ്ടു പേരുടെയും ലക്ഷ്യംസാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏💐
ആത്മ പ്രണാമം ഗുരുവോ, ബിജു സാർ... മുരുഗ ഭഗവാന്റെ മഹാ ദൗത്യകർമ സേനയുടെ സൈന്യതിപന്റെ വാക്കുകൾ കേൾക്കാനും ഭാഗ്യമുണ്ടായതു, ഒരു നിയോഗം തന്നെ..എല്ലാം ആ തൃപ്പാധത്തിൽ സമർപ്പിക്കുന്നു.. 🙏🙏🙏🔥🔥🔥🙌🙌
എന്റെ സങ്കല്പത്തിലും മുരുക ഭഗവാൻ കുട്ടിയാണ് 12, 14വയസുള്ള ആൾ ഞാൻ മുരുകപ്പൻ എന്നാണു പറയാറ് ഈ പ്രാവശ്യം പഴനിയിൽ നിന്നും വന്നിട്ട് അങ്ങിനെ മുരുകപ്പന് വേണ്ടി എന്റെ ഡ്യൂട്ടി ചെയമെന്നാലോചിച്ചു അവസാനം ഞാൻ കണ്ടുപിടിച്ചു എനിക്കു കിട്ടുന്ന പൈസയുടെ ഒരുപങ്ക് ഒരുടപ്പയിൽ ഇട്ടുവെക്കാൻ തുടങ്ങി ആ ദിവസം അമ്പലത്തിൽ പോയപ്പോൾ ഞാൻ അറിഞ്ഞു എന്നു കന്ദ ഷഷ്ടി ആയിരുന്നു
പ്രിയ ESP..ലോകത്തിന്റെ കലചക്രം തിരിക്കുന്ന സൂര്യ ചന്ദ്ര ഗ്രഹങ്ങൾ മുകളിൽ ..ലോകത്തിന്റെ നില നില്പായ ഭൂമിദേവി ,ജലതീർത്ഥം ,വായുദേവൻ .അഗ്നി ദേവൻ ,ഗഗനസത്യം , ഇ സത്യത്തെ ആവാഹിച്ച നമ്മുടെ ധൃഷിവീര്യന്മാർ മാനവരാശിയുടെ ശാസ്ത്ര പുണ്യആൽമക്കൾ അവരെ താങ്കൾ മറന്നുപോയോ ? താങ്കളിലെ ബോധമനസിന്റെ അനേഷണത്തിൽ ഉപബോധമനസ് ഉണരണമേ എന്ന് പ്രാർത്ഥിക്കുന്നു .
Seyshells എന്ന African island ലും ഒരു മുരുകക്ഷേത്രം ഉണ്ട്. 🙏🙏Biju Sir🙏🙏എന്റെ മോൻ പോകാറുണ്ട്. Mauritious, Seyshells, Madagaskar ഒരു തൃകോണം പോലെ കിടക്കുന്ന രാജ്യങ്ങൾ ആണ് 🙏🙏🙏
...Sidharkal resithkumariloode pesum...yarintha resith kumar?..(asked by a nadi reader) heard a nadi reading session of his follower from Malaysia posted on yutube few years back
അങ്ങയുടെ ഓരോ സത്സംഗും ധാരാളം അറിവുകൾ ആണ് തരുന്നത്.മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ഉള്ളതായി കണ്ടിട്ടില്ല. ഇത്തരം അറിവുകൾ ആഗ്രഹിക്കുന്ന ആളുകളെ ഈശ്വരൻ താങ്കളിൽ കൂടി അനുഗ്രഹിക്കുകയാണ് .lmrk യെ പറ്റി അറിയുന്നതും ഇത് വഴി ആണ്.രണ്ടു പേരുടെയും ലക്ഷ്യംസാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏💐
❤️ ഭരത ചക്രവർത്തി ❤️വിക്രമാദിത്യ മഹാരാജാവ് 💕അശോക ചക്രവർത്തി ❤️🌹ചോഴ രാജാക്കന്മാർ 💕🙏
എത്ര നിഷ്കളങ്കമായിട്ടുള്ള സംസാരം. അങ്ങയുടെ മഹത്വം അതു തന്നെ.
💕🙏
ഭാരതം പഴയ പ്രൌഡിയിലേക്ക് തിരിച്ചു വരുന്നത് കാണാൻ ദൈവം ആയുസ്സ് തരട്ടെ 🙏🏻
നമ്മൾ ചെറുപ്പത്തിൽ വായിച്ച ഭാരതത്തിലെ ചക്രവർത്തി മാരുടെ കാര്യങ്ങൾ കേൾക്കാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം❤
ജയ് കുമാരി കാണ്ഡം..... രജിത് സാർ അങ്ങേക്ക് ലഭിച്ച നിയോഗം..... ജന്മന്തര പുണ്യം. . . ...... ❤
രണ്ട് പേരും ഒരുപോലെ മഹത്ത് ആയ ദൈവനിയോഗങ്ങൾ മനുഷ്യർക്കായി പ്രവർത്തിക്കുന്ന ഗുരുക്കൻമാർ ❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊
തീർച്ചയായും വൻമതിൽ സൃഷ്ടിക്കപ്പെടും.... കുമാരികാണ്ട മെന്ന വൻമതിൽ......❤🙏
മാർച്ച് 29 ന് ഉജ്ജയിനിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞു പക്ഷേ ••••പഴനിയിൽ നിന്നും രഥ യാത്രയോട് കൂടെ പോകണമോ എന്നൊരു ചിന്ത കൂടി ഇപ്പോൾ വന്നിരിക്കുന്നു 😍
രഥയാത്ര യയുടേ കൂടേ പോകുമ്പോ ങ് എങനെ, നടന്നാണോ,പങനി യാഗത്തില് ഉണ്ടായിരുന്നു,,
@@indirak8897I RESPECT ALL BUT 😓😓😓
നടന്നു അല്ല വാഹനത്തിൽ ആണ്...
സമുദ്രങ്ങളുടെ ദേശത്തു നിന്ന് വരുന്ന തെക്കിന്റെ സൈന്യമല്ലേ മുര്ക സൈന്യം? തമിഴ് നാട്ടിൽ നിന്ന് അണ്ണാമലൈ ഭാരതത്തിന്റെ പ്രധാനമന്ത്രി ആവുമോ ?
Madhya Pradesh alle ujjaini
@@praveensreeram5853അതെ
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
🙏ഓം ശരവണഭവായ നമ:🙏
ഭഗവാൻ അനുഗ്രഹിച്ച് ഞാൻ യാഗത്തിന് എത്തും🙏
ഇത്രയും എളിമയും ഐശ്വര്യവുമുള്ള ഒരു മനുഷ്യൻ 🙏🙏🙏എപ്പോളും പുഞ്ചിരിക്കുന്ന മുഖം 🙏🙏🙏🙏
Great, Great --Rajith Ji, thanks to Biju Sarada Padmanabhan Ji
രണ്ടുപേർ ക്കും നമസ്കാരം...
ഓം ശരവണഭവായ നമഃ
🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹
പഴനിയിൽ വരാൻ ആഗ്രഹം ഉണ്ട്. ഇതുവരെ ഭഗവാൻ വിളിക്കുന്നില്ല. കാത്തിരിക്കാം 🙏🏿🙏🏿🙏🏿🙏🏿🙏🏿
വിളിക്കുക ഒന്നുമില്ല പോണം .😂
Ellam Bhagavanete anugraham 🙏🙏🙏🌹🌹🌹
❤❤❤we are proud of. U
Yes we can ....together with Murugabagavan ...om saravanabhavaya nam:
We r proud of u
ആത്മ പ്രണാമം ഗുരുവോ, ബിജു സാർ... മുരുഗ ഭഗവാന്റെ മഹാ ദൗത്യകർമ സേനയുടെ സൈന്യതിപന്റെ വാക്കുകൾ കേൾക്കാനും ഭാഗ്യമുണ്ടായതു, ഒരു നിയോഗം തന്നെ..എല്ലാം ആ തൃപ്പാധത്തിൽ സമർപ്പിക്കുന്നു.. 🙏🙏🙏🔥🔥🔥🙌🙌
എന്റെ സങ്കല്പത്തിലും മുരുക ഭഗവാൻ കുട്ടിയാണ് 12, 14വയസുള്ള ആൾ ഞാൻ മുരുകപ്പൻ എന്നാണു പറയാറ് ഈ പ്രാവശ്യം പഴനിയിൽ നിന്നും വന്നിട്ട് അങ്ങിനെ മുരുകപ്പന് വേണ്ടി എന്റെ ഡ്യൂട്ടി ചെയമെന്നാലോചിച്ചു അവസാനം ഞാൻ കണ്ടുപിടിച്ചു എനിക്കു കിട്ടുന്ന പൈസയുടെ ഒരുപങ്ക് ഒരുടപ്പയിൽ ഇട്ടുവെക്കാൻ തുടങ്ങി ആ ദിവസം അമ്പലത്തിൽ പോയപ്പോൾ ഞാൻ അറിഞ്ഞു എന്നു കന്ദ ഷഷ്ടി ആയിരുന്നു
Super
പ്രിയ ESP..ലോകത്തിന്റെ കലചക്രം
തിരിക്കുന്ന സൂര്യ ചന്ദ്ര ഗ്രഹങ്ങൾ മുകളിൽ ..ലോകത്തിന്റെ നില നില്പായ ഭൂമിദേവി ,ജലതീർത്ഥം ,വായുദേവൻ .അഗ്നി ദേവൻ ,ഗഗനസത്യം ,
ഇ സത്യത്തെ ആവാഹിച്ച നമ്മുടെ ധൃഷിവീര്യന്മാർ മാനവരാശിയുടെ
ശാസ്ത്ര പുണ്യആൽമക്കൾ അവരെ
താങ്കൾ മറന്നുപോയോ ?
താങ്കളിലെ ബോധമനസിന്റെ അനേഷണത്തിൽ ഉപബോധമനസ്
ഉണരണമേ എന്ന് പ്രാർത്ഥിക്കുന്നു .
Seyshells എന്ന African island ലും ഒരു മുരുകക്ഷേത്രം ഉണ്ട്. 🙏🙏Biju Sir🙏🙏എന്റെ മോൻ പോകാറുണ്ട്. Mauritious, Seyshells, Madagaskar ഒരു തൃകോണം പോലെ കിടക്കുന്ന രാജ്യങ്ങൾ ആണ് 🙏🙏🙏
Seychelles ലെ മുരുഗൻ temple ൻ്റ് പേര് എന്താ ???
നിങ്ങളുടെ മകൻ എങ്ങനെ ഇതറിഞ്ഞു ? എങ്ങനെ അവിടെ എത്തി പെട്ടു..?
@@LittleboyLITTLEBOY-wy5uk അവിടെയാണ് ജോലി
@@sangameshmadambithara8894 അന്വേഷിച്ചിട്ടു അറിയിക്കാം 🙏
@@rajalekshmyp5401 അവടെ എന്താ ജോലി ? അത് കാടല്ലേ ? 🤔
നമസ്കാരം ഗുരുനാഥന്മാരെ 🙏🙏🙏അറിവുകൾ ❤️🔥❤️🔥❤️🔥
ഓം വചത്ഭുവേ നമഃ🪷🙏🏻🕉️🙏🏻🪷
Murugabhagavan Thunachal Njan March 29 Ujjainil undayirikkum Captain Sir. Detailayi Ariyuvan Thalppariam Undu Captain. Orayiram Vanakkam. I'm Saravanabhavaya Namaha.
namssthe.aum...saravanabhavaya..namah
ഓം ശരവണ ഭവായ നമഹ 🙏🏼🙏🏼🙏🏼
ஓம் சரவணபவாய நமஹ 🐓🦚
Very wonderful informations❤❤❤🌹🌹🌹🌹
ഓം ദേവസേനാ പതേ നമ:🎉🎉🎉🎉
Good video
ഇതുവരെ അറിയാത്ത അറിവുകൾ നന്ദി നന്ദി നന്ദി ❤
Rejith sir enikku vendi bhagavanodu prardhikkename vallathoravasthayanu kadam moolam swasam muttunnu japthiyide vakkilanu
Swapna chithira
Shaji Karthika
OM SHARAVANA BHAVAYA NAMAHA
Om saravanabhavaya nama🎉🎉🎉🎉🎉
Pranamam to both of u n great
blessings from shree muruga 🙏
🙏🏼🙏🏼🙏🏼🙏🏼
Om saravanaya nama
Keep going.. ❤
SreeMurugaHaroHara🙏🏻🙏🏻🙏🏻
Story of a girl is very interesting and his every words are real spiritual and real.thank you very much for this episode.
ഓം ശരവണ ഭവായ നമഃ
OM Saravanabhavaya Nama:
Om Saravana bhava 🙏🙏🙏
Omsaravanabavaainamaha
🧡
❤🎉❤🎉❤🎉❤🎉
Om saravanabhavaya namaha🙏🙏🙏🙏
🙏🙏🙏🙏🙏🙏
Om Saravanabhavaya Namaha
🥰🥰❤👍🏻
നമസ്തേ
Pranamam sir🙏🏻🙏🏻🙏🏻
OM Saravana BHAVAYA NAMAHA......
ഓം ശരവണഭവായ nama🙏🏻🙏🏻🙏🏻🌹
Om saravanabhavaya namaha
Thanks
Ohm Saravana bhavaya namaha
All the best
ർത്തി കേയ: നമ❤️❤️❤️
ഓം ശരവണ ഭവായ നമ
ഓം ശരവണായ നമഃ
Good
Om. Saravanabhava
അദ്ദേഹം പല വേഷങ്ങളിൽ ഇവിടെ തന്നെ അജ്ഞതയിൽ സഞ്ചരിക്കുന്നu.
ഓം ശരവണ ഭവ
Asoka's '9 Unknown' 🙏
@4:25
Om sharavana bhavaya namah
🙏✨✨✨🙏
നമസ്കാരം 🙏🙏
Ohm Saravana Bhavaya Nama:
Om Sharavana Bavaya Namah ❤❤
രണ്ടു പേര്‍ക്കും നമസ്കാരം❤❤
🙏🙏🙏🙏🙏🙏...
❤2Divine souls
🙏🏾🙏🏾🙏🏾🙏🏾👍🏻
Tq❤❤❤
🙏🏻🙏🏻🙏🏻🙏🏻
Sir prardhichal enne bhagavan ky pidichukayattum
🕉️🕉️🕉️🚩
❤️❤️❤️
Renjitjiyude time veed tcr.avideyanu
🙏🙏❤️❤️
🙏🕉🚩🇮🇳🙏🙏🙏
🌹🌹🌹🌹🙏
🙏🕉️🙏
Om
❤
Rejith sir ayitt ulla ithupolathe videos series ayit kondupokamo. Orupad arivukal anu kittunne🙏
We have more than 400 videos in this channel.. All do provide great wisdom, guaranteed !
രജിത് sir നെ contact ചെയ്യാൻ നമ്പർ ഉണ്ടാകുമോ
🎉
😮
മുരുഗ ഭാഗ്വന്റ്റ. Egithmഎന്താണോ അത് നടക്കട്ടെ. ഓം. ശരവണയേ. ഭാവ
Biju sir, can you please let us know when Captain is coming to Singapore. We wish to meet him
+919446907260
Thank you sir
Who's sarmaji ?
Biju sirinte aura cheruthaayi kaanaan patunnund alle
Sir thangalude speach vekthamaagunilla kurachukoode srethechaal kollaamaerunnu
...Sidharkal resithkumariloode pesum...yarintha resith kumar?..(asked by a nadi reader)
heard a nadi reading session of his follower from Malaysia posted on yutube few years back
Link undo
@@jishnugnair2731 just search ' nadi reading rejth kumar lmrk'.
പളനിയിൽ വച്ച് ഞാൻ പ്രതിജ്ഞയെടുത്തതാണ് മോൾടെ അസുഖം മാറിയാൽ തല മുണ്ഡനം ചെയ്ത് തൊഴാം എന്ന്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേസർ
രജിത് സാറിന്റെ ബുക്കിന്റെ മലയാളം എഡിഷൻ ഉണ്ടോ 🙏🙏🙏
Yes
എന്നാണ് മലേഷ്യ വരുന്നത്? 🙏🏻🙌🏻🙏🏻
പിണറായി വിജയൻ ഭരണം അവസാനിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗം❤
3 ദിവസം പട്ടിണി കിടന്ന ശേഷംകിറ്റ് പൂജ ചെയ്താൽ മതി.
എന്റെ മനസ്സിലെ മുരുഗൻ തമിഴ് നടൻമാരായ വിജയ്, സൂര്യ, ധനുഷ്, അജിത്ത്, എന്നിവരാണ്. 😌ഒരാൾ കൂടി ബാക്കി ആവുന്നു.😊