സൽമാന്റെ ഓണം 💮, വാശിയേറിയ മത്സരങ്ങൾ 🔥സമ്മാനം കിട്ടി

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 221

  • @SanthoshMp-b4n
    @SanthoshMp-b4n 4 місяці тому +100

    അവനു ജാതി ഇല്ല, മതമില്ല അവന്റെ മുന്നിൽ മനുഷ്യൻ മാത്രം സത്യത്തിൽ എല്ലാം തികഞ്ഞവർ എന്ന് കരുതുന്ന നമ്മളെക്കാൾ ഏത്രയോ മുകളിലാണ് സൽമാൻ 🙏🏻🙏🏻🙏🏻🙏🏻

    • @b.t.abhilash6252
      @b.t.abhilash6252 4 місяці тому +3

      🙏🙏❤❤

    • @akshaykrishna9641
      @akshaykrishna9641 4 місяці тому +1

      💯💯💯💯❤️

    • @t2nff896
      @t2nff896 4 місяці тому +1

      മുണ്ടുടുത്തു സൽമൻ സുന്ദരനായല്ലോ..😂😂

    • @shamnadkanoor9572
      @shamnadkanoor9572 4 місяці тому +1

      സത്യം ❤👍👍

    • @MujeebRahman-jv7ln
      @MujeebRahman-jv7ln 4 місяці тому +1

      😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌🌹🌹🌹🌹🌹

  • @hibaftm-
    @hibaftm- 4 місяці тому +11

    ഞാൻ നിങ്ങളെ വീഡിയോ എന്നും കാണാറുണ്ട് പക്ഷേ കമന്റ് ഇടുന്നത് ആദ്യമായിടാണ് സൽമാൻ സൂപ്പർ മുണ്ടും ഷർട്ടും 😍

  • @sarathtv5856
    @sarathtv5856 4 місяці тому +6

    സൽമാൻ,ഉണ്ടപ്പായി, ഡികെ ❤

  • @SalmanFaris-e4v
    @SalmanFaris-e4v 4 місяці тому +4

    Salman ne kaanathe oru divasaavum munnott pokatha avastha aayi ippo enik 😂😂❤❤

  • @shijamol.kumaran9891
    @shijamol.kumaran9891 4 місяці тому +5

    അടിപൊളി സൽമാന്റെ ഡ്രസ്സ്‌ 😍😍dk സൂപ്പർ ആയി ഉറി അടി 🥰🥰

  • @FousiyaK-o8b
    @FousiyaK-o8b 4 місяці тому +2

    സൽമാൻ പെളിച്ചു😊🎉
    സൽമാൻക്ക് മുണ്ടും ഷർട്ടും നന്നായി ചെരുന്നുണ്ട്👍🏻✨
    സൽമാൻക്ക് എന്റെയും എന്റെ കുടുമ്പത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🌸🌺🌻✨✨✨✨⭐⭐⭐💫💫💫💫🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @GopikaNp
    @GopikaNp 4 місяці тому +5

    ന്റെ സൽമാൻ അടിപൊളി ❤❤❤

  • @SathiAthul
    @SathiAthul 4 місяці тому +1

    ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു .സൽമാൻ സൂപ്പർ ❤❤❤❤

  • @nasi-5ks
    @nasi-5ks 4 місяці тому +4

    നിഷ്കളങ്കമായ പ്രവർത്തനം നമ്മുടെ സൽമാൻ

  • @RKV-f7f
    @RKV-f7f Місяць тому +1

    കുട്ടികളുടെ മുഖവും, മനസുമുള്ള നമ്മുടെ ഇമ്മാൻ ❤️❤️❤️❤️❤️❤️❤️❤️

  • @premlalpk102
    @premlalpk102 4 місяці тому +3

    Dk. Undapaay❤🙏🏻. Salman സ്വാതന്ത്രമായി പറക്കട്ടെ 🙏🏻

  • @arunchettiar4641
    @arunchettiar4641 4 місяці тому +1

    സൽമാൻ അടിപൊളി.വേറെന്തുപറയാനാ❤❤❤

  • @moncyct5574
    @moncyct5574 4 місяці тому +1

    സൽമാൻ, ഡികെ, ഉണ്ടപ്പായി 🥰. നല്ല രസം ഉണ്ട് ഈ വേഷത്തിൽ 🥰❤️

  • @nidhisanthageorge1394
    @nidhisanthageorge1394 4 місяці тому +3

    അടിപൊളി സൽമാൻ.. Dress super ❤❤❤

  • @TharaDas-px6cy
    @TharaDas-px6cy 4 місяці тому +3

    ആളെ കാണാൻ നല്ല ലുക്ക് ഉണ്ട്🌹❤️i❤

  • @basheerpk2279
    @basheerpk2279 4 місяці тому +2

    മുണ്ടും ഷർട്ടും സൂപ്പറായിട്ടുണ്ട് 👍🏻

  • @richurefi3924
    @richurefi3924 4 місяці тому +4

    എന്ത് പരിപാടിക്ക് പോകുകയാണെങ്കിലും തലമുടി ക്ലീൻ ചെയ്യണം അതാ ഭംഗി👍

  • @dhiluuz1861
    @dhiluuz1861 4 місяці тому +2

    സൽമാൻ സുന്ദരനാണ് സുമുഖനാണ് ഏത് ഡ്രസ്സും സൽമാന് ചേരുന്നുണ്ട് ❤❤❤❤❤❤❤❤

  • @okdarc8648
    @okdarc8648 4 місяці тому +3

    സൽമാൻ സൂപ്പർ മുണ്ട് 🥰🥰🥰🥰

  • @anushana8033
    @anushana8033 4 місяці тому +1

    Masha Allah ❤ selu polichu❤❤👌🏻

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 місяці тому +2

    സൽമാൻ കീ ജയ്.... 👍👍👍🤣🤣🤣🤩🤩🤩

  • @sharmilareji81
    @sharmilareji81 16 днів тому

    ചുന്ദരൻ ആയി ❤❤❤

  • @rabiyahusain1236
    @rabiyahusain1236 4 місяці тому +4

    Dk. ഇമ്മാൻക്ക് മുണ്ട് ഉഷാറയ്👍👌😊

  • @HITMONK123
    @HITMONK123 4 місяці тому +4

    first ente comment

  • @YasararafathYasar-km5hx
    @YasararafathYasar-km5hx 4 місяці тому +2

    സൽമാൻ ❤❤❤,💪💪👌

  • @monishcs2609
    @monishcs2609 4 місяці тому +2

    സൽമാനെ ഒത്തിരി ഇഷ്ടം. നേരിൽ ഒന്ന് കാണാൻ ആഗ്രഹമുണ്ട്. Trivandrum വരുമ്പോൾ ഒന്ന് അറിയിക്കാമോ ??❤❤

  • @b.t.abhilash6252
    @b.t.abhilash6252 4 місяці тому +2

    സൂപ്പർ... ❤️🤗👌

  • @Nunu....shafeer....786
    @Nunu....shafeer....786 2 місяці тому

    Salmaaanu eandhaa kuyapam......paaaavm....avanaaanu...full.support.......mashlllh...I love my immmman❤❤❤

  • @AvanthikaSajeevan-k9y
    @AvanthikaSajeevan-k9y 4 місяці тому +2

    Salman super ❤💞

  • @jensonjensonkv5626
    @jensonjensonkv5626 4 місяці тому +2

    ❤😂😂😂 kodungallur ❤❤❤

  • @muzammilkannur8492
    @muzammilkannur8492 4 місяці тому +2

    10 ൽ പത്ത്❤️

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p Місяць тому

    Supper Sallu bahi ❤️❤️❤️❤️❤️❤️❤️

  • @Rani-1991-d9o
    @Rani-1991-d9o 4 місяці тому +11

    സൽമാനെ കൊണ്ട് ചെയ്യിക്കരുത് എന്ന് പറയില്ല, കാരണം അവൻ പോസിറ്റീവ് ആവുന്നത് ഇങ്ങനെ ആണ്

  • @MidhunMidhunschandran
    @MidhunMidhunschandran 4 місяці тому +3

    Super, Salman

  • @sareefshre5048
    @sareefshre5048 4 місяці тому +2

    സൽമാൻ സുപ്പർ അവനെ ആദ്യം വേദനിപ്പിക്കരുള്

  • @pushpasasi2807
    @pushpasasi2807 4 місяці тому +1

    സൽമാന്റെ പരുപാടി എനിക്ക് ഇഷ്ടമാണ് ❤️

  • @UnaisKainoth
    @UnaisKainoth 4 місяці тому

    നാൻ ഈ വിഡിയോയിൽ ആണ് സൽമാൻ മുണ്ടും ഷർട്ടും ഇട്ടത് നല്ലത്
    എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു വല്ലാത്ത look
    പരിപാടികൾ ഒക്കെ പൊളി 😘😍സൽമാൻ പൊളിച്ചു

  • @SalmanFaris-e4v
    @SalmanFaris-e4v 4 місяці тому

    Wait cheyyukayayirunnu ❤❤

  • @FarsananoufalFarsana
    @FarsananoufalFarsana 4 місяці тому +1

    Dress polichu ❤

  • @Otk060
    @Otk060 4 місяці тому

    സൽമാൻ പൊളിച്ചുട്ടോ ❤️❤️❤️

  • @shezonefashionhub4682
    @shezonefashionhub4682 4 місяці тому

    സൂപ്പർ ലുക്ക്‌ 👍👍♥️♥️

  • @weone603
    @weone603 4 місяці тому +2

    സൽമാൻ ഏത്. ഡ്രസ്സ്‌ ഇട്ടാലും പൊളി ലുക്ക്‌ ആണ് ❤

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Місяць тому

    സൽമാൻ സൂപ്പർ ആയിട്ട് ഒണ്ട് 👍

  • @LailaLaila-jm3qx
    @LailaLaila-jm3qx 4 місяці тому +1

    സൽമാൻ സൂപ്പർ 😊😊😊😊

  • @ThahiraUk-ry9qx
    @ThahiraUk-ry9qx 4 місяці тому

    സൽമാന്റെ costume suuper❤

  • @HaseenaShaiju
    @HaseenaShaiju 4 місяці тому +1

    Salman brother ningal superanuttaaa

  • @adilmusthafa6461
    @adilmusthafa6461 4 місяці тому +2

    Salmanuk thuni udthitt adipoli

  • @djrrvlogs3580
    @djrrvlogs3580 4 місяці тому

    Super, Salman, Dk, Undapayi
    Happy ONAM

  • @RaihanafathimPathuzz
    @RaihanafathimPathuzz 4 місяці тому +2

    SalmanSuppar❤❤❤❤❤❤

  • @AkhilEr-z6k
    @AkhilEr-z6k 3 місяці тому

    Adipoilsuper selman kuttikode bro

  • @anwarsha7750
    @anwarsha7750 4 місяці тому +3

    Super short penalty kick

  • @shajiw1557
    @shajiw1557 4 місяці тому

    ഹായ് പൊളിച്ചു എന്താ ആ വരവ് 👌🏻👌🏻😀

  • @ThasnithaFiros
    @ThasnithaFiros 2 місяці тому

    Super ummante costume superatto

  • @DhilshadDilshu
    @DhilshadDilshu 5 днів тому

    Salman👌❤

  • @georgejose8600
    @georgejose8600 4 місяці тому +4

    Salman supper

  • @naishananazly3978
    @naishananazly3978 4 місяці тому +1

    സൽമാൻ ഞമ്മളെ മുത്താ- ഒന്നൊന്നര മുത്ത്

  • @faisalpachu411
    @faisalpachu411 3 місяці тому +1

    സൽമാൻ. ❤

  • @moluttyvlog9065
    @moluttyvlog9065 4 місяці тому +1

    മുണ്ടും ഷർട്ടും 👍🥰

  • @user-iq3kd4rl5e
    @user-iq3kd4rl5e 4 місяці тому

    സൽമാൻ സൂപ്പർ 👍🏻❤

  • @umeshsoman-t9g
    @umeshsoman-t9g 4 місяці тому +1

    സൂപ്പർ❤

  • @SathuTK
    @SathuTK 4 місяці тому

    Masha Allah salman super 🎉

  • @abuthahir7047
    @abuthahir7047 4 місяці тому

    First ❤❤❤❤

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 4 місяці тому +1

    Poli 👍🏻❤️

  • @shamnadkanoor9572
    @shamnadkanoor9572 4 місяці тому +1

    അടിപൊളി 👍👍👍🤣🤣🤣😆

  • @gafuredv1237
    @gafuredv1237 4 місяці тому +1

    Salman chork ayikkn🌼🌼

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh 4 місяці тому +1

    സൽമാൻ ✨✨

  • @silbichinnu2512
    @silbichinnu2512 4 місяці тому

    ❤❤❤ചൽമാൻ പൊളിച്ചു മുത്തേ 👍👍❤️❤️ഉണ്ടപ്പയിടെ ടീമിൽ വടം വലിക്കും നിന്നാൽ 😂😂ജയം ഉറപ്പ് 😂

  • @SasiKp-fg4mp
    @SasiKp-fg4mp 4 місяці тому

    അടിപൊളി സൽമാന്റെ വേഷം

  • @akshaykrishna9641
    @akshaykrishna9641 4 місяці тому

    സൽമാൻ പൊളി അല്ലെ ❤️

  • @ReenaAshok-m7z
    @ReenaAshok-m7z 2 місяці тому

    Super❤

  • @Zayanaazuwa
    @Zayanaazuwa 4 місяці тому +2

    മുണ്ടും ഷെട്ടും അടിപൊളി 👍ഒരു രക്ഷയുമില്ല യാമോനെ സൽമാൻ പൊളിച്ചു ❤️❤️❤️😍😍

  • @jamalsanumonsanumon6630
    @jamalsanumonsanumon6630 4 місяці тому

    സൽമാൻ 👍🏻👍🏻👍🏻👍🏻😍🥰

  • @MuhammedFameel
    @MuhammedFameel 4 місяці тому

    Salman poli look❤️❤️❤️

  • @ruxanabanuruxana2318
    @ruxanabanuruxana2318 4 місяці тому

    Salmanadipoli❤❤❤❤❤

  • @vinodkumarthundathil8197
    @vinodkumarthundathil8197 4 місяці тому

    Mundum shirtum poli.❤

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 29 днів тому

    സുപ്പർ സൽമാൻ

  • @suneerayakoob4588
    @suneerayakoob4588 4 місяці тому

    സൽമാൻ സൂപ്പർ 👍

  • @sheringr9463
    @sheringr9463 4 місяці тому

    Salman ikka ❤❤❤

  • @muhammedrefath4347
    @muhammedrefath4347 4 місяці тому

    Super 🎉

  • @achuachu4626
    @achuachu4626 4 місяці тому

    ഹായ് മുത്തുമണി സൂപ്പർ

  • @Abdulnasar-c2m
    @Abdulnasar-c2m 4 місяці тому

    സൽമാൻ അടിപൊളി സൂപ്പർ സ്റ്റാർ

  • @muhammedbilal6703
    @muhammedbilal6703 4 місяці тому +2

    👌🏻👌🏻👌🏻😍🤲🏻

  • @seenathkv5831
    @seenathkv5831 4 місяці тому +1

    Adipoli
    Salman

  • @NasimaMd-z4d
    @NasimaMd-z4d 8 днів тому

    Salman Adipoli

  • @user-iq3kd4rl5e
    @user-iq3kd4rl5e 4 місяці тому

    അടിപൊളി പരിപാടി dk❤

  • @RohiniS-t6v
    @RohiniS-t6v 4 місяці тому +1

    Super

  • @KrishnaKumar-l2k3t
    @KrishnaKumar-l2k3t Місяць тому

    Super salman

  • @shaneekyouseph395
    @shaneekyouseph395 4 місяці тому

    Masha Allah kidilan shot

  • @shoukathmoidu2017
    @shoukathmoidu2017 4 місяці тому +2

    Adutha.viduo.salman.kalippilane

  • @ansar.uansar5691
    @ansar.uansar5691 4 місяці тому

    Salman costume super

  • @mujeeskhan7086
    @mujeeskhan7086 4 місяці тому +2

    Poli

  • @ansuansu4149
    @ansuansu4149 4 місяці тому

    Nalla rasam und❤

  • @ShajiAaa-y6t
    @ShajiAaa-y6t 4 місяці тому

    5.31 സൽമാന്റെ നിഷ്കളങ്കമായ ചിരി ❤️

  • @rajendranedappally2237
    @rajendranedappally2237 4 місяці тому

    പൊളിച്ചു 😄

  • @shareefasheri6468
    @shareefasheri6468 4 місяці тому +1

    Adipolli

  • @messiha1720
    @messiha1720 4 місяці тому +1

    Salmann❤️❤️❤️🤗

  • @AnandhuM-dj9dn
    @AnandhuM-dj9dn 4 місяці тому +1

    👍👍👍

  • @benishbabu4235
    @benishbabu4235 4 місяці тому +1

    salman❤

  • @TaushifTaushif-r5z
    @TaushifTaushif-r5z 4 місяці тому

    Poli❤❤

  • @risanpappachan2338
    @risanpappachan2338 4 місяці тому

    സൂപ്പർ കോസ്റ്റ്യൂംസെൽമാൻ