സാധാരണ വീട്ടമ്മയായ ഞാൻ സൃഷ്ട്ടിച്ച മാറ്റം village housewife can changing society

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 58

  • @FayisaRiyas
    @FayisaRiyas 3 дні тому +3

    ഫുൾ കണ്ടെ... ഈ സംസാരം കേൾക്കുമ്പോൾ എങ്ങനെ ഫുൾ കാണാതെ പോകും... അടിപൊളി സ്റ്റിച്ചിംഗ് മാത്രമല്ല.. നല്ല മോട്ടിവേഷൻ കൂടി കിട്ടുന്നുണ്ട്.. ഇന്ഷാ അല്ലാഹ് ഇങ്ങനെ ഒരു ബിസിനസ് തുടങ്ങണം എന്ന് ഉണ്ട്. .. സക്സസ് ആവാൻ. ദുആയിൽ ഉൾപെടുത്തനെ..

    • @JaseecomJaseela
      @JaseecomJaseela  3 дні тому +2

      എല്ലാം ശരിയാകും ടാ 🤲🏻. എന്തെങ്കിലും ഒരു ജോലി എല്ലാവരുടെയും ആഗ്രഹമാണ് പക്ഷെ നമ്മൾ ട്രൈ ചെയ്യുന്നില്ല അതാണ് സത്യം. ഒരു ചെറിയ വരുമാനം ഉണ്ടായാൽ നമുക്ക് നമ്മുടെ ചെറിയ ആവശ്യങ്ങൾ തീർക്കാല്ലോ 🤗🙏🏻

    • @FayisaRiyas
      @FayisaRiyas День тому +1

      @@JaseecomJaseela ഇന്ഷാ അല്ലാഹ്,.🤲😘

  • @bahjamajeed2508
    @bahjamajeed2508 День тому +1

    ഇന്നാണ് ഈ വീഡിയോ കണ്ടത്. ഇഷ്ടായി sub ചെയ്തു.
    ഞാൻ അത്യാവശ്യം തയ്ക്കും.
    പക്ഷെ ഇതുപോലുള്ളതൊന്നും തയ്ക്കാൻ അറിയില്ല. Inshaallah ഇനി ചെയ്തു നോക്കണം.

  • @Kozhikodanzzz
    @Kozhikodanzzz 2 дні тому +1

    ഞാനും ഫുൾ വീഡിയോ കണ്ടു. അടിപൊളി ❤️

  • @Naseerajamalck
    @Naseerajamalck 5 днів тому +1

    ഞാനും തയ്ച്ചു സൂപ്പർ

  • @kunjattavlogs2943
    @kunjattavlogs2943 День тому

    അടിപൊളി വീഡിയോ ❤

  • @anju3973
    @anju3973 День тому +1

    Online ayt zipper 8 meter vagumbo ethra pouch stich akam ekadesham..?

  • @hannascrochetworld3366
    @hannascrochetworld3366 19 годин тому

    ഞാൻ crochet items എല്ലാം ചെയ്യുന്നുണ്ട്. orders കുറവാണ്

  • @ayishashahma3042
    @ayishashahma3042 4 дні тому +1

    Mobile pouch undakkunnathe kanikkamo.

  • @SharminaKTK-om5pc
    @SharminaKTK-om5pc 2 дні тому +1

    Baaginteyoke thuniyude adikk vekkunnath enthaan ath evidunna kittuka

  • @najafathimanajus9025
    @najafathimanajus9025 День тому +1

    കാണുമ്പോ ചെയ്യണമെന്നുണ്ട് but മിഷീൻ കേടായി ഇരിക്കുകയാ എന്താ ചെയ്യാ

  • @Amaanzvlog0
    @Amaanzvlog0 4 дні тому +1

    👍🥰

  • @dhiyaliyarazi6210
    @dhiyaliyarazi6210 4 дні тому +1

    എനിക്കും തയ്ക്കണം 😊

  • @limiajesh9482
    @limiajesh9482 4 дні тому +1

    ഞാൻ തച്ചിച്ചു 4 എണ്ണം❤

  • @omanamathew1951
    @omanamathew1951 3 дні тому

    👌👌👍🏾

  • @fasalafsal4041
    @fasalafsal4041 2 дні тому +1

    ഇതിന് എങ്ങനെ റേറ്റ് പറയാ പൗചിനും പേഴ്‌സിനും

    • @JaseecomJaseela
      @JaseecomJaseela  День тому +1

      Pouchinu 60,80 roopa. Direct sale Aanu. Startingil rate kurachitt koduthaal kuttikal vaangum. Afford cheyyan pattunna reethiyil kodukkaam

  • @_rayan_vlogs_
    @_rayan_vlogs_ 4 дні тому +1

    Last vare kandooto

  • @Amaanzvlog0
    @Amaanzvlog0 4 дні тому +1

    പ്രസ്സ് vattan മിഷൻ എവിടുന്ന് വാങ്ങിയത്

  • @ayishaajwac8648
    @ayishaajwac8648 19 годин тому

    ഈ ബട്ടന് പ്ലയെർ കൊണ്ട് വെക്കാൻ പറ്റോ

    • @JaseecomJaseela
      @JaseecomJaseela  17 годин тому

      Illa daa. Description il link und daa. Check cheythu nokku

  • @Amaanzvlog0
    @Amaanzvlog0 4 дні тому

    👍🥰❤️

  • @ayishaajwac8648
    @ayishaajwac8648 19 годин тому

    നിങ്ങളുടെ സ്ഥലം എവിടാണ്

  • @shakirtp8653
    @shakirtp8653 4 дні тому

    ❤❤❤❤❤❤

  • @sirajthanatif4274
    @sirajthanatif4274 4 дні тому +1

    നിസ്കാരം കുപ്പായം തയ്ക്കുന്നുണ്ട് സെയിൽ ചെയ്ത് തരാൻ പറ്റുമോ തരാൻ പറ്റുമോ

  • @sheeladavis7515
    @sheeladavis7515 4 дні тому

    🎉

  • @SunilaJagalsan
    @SunilaJagalsan 4 дні тому +1

    ആ ബോക്സ് ഒന്നുകൂടി കാണിക്കൂ പ്ലീസ്

  • @MYchoice-bd3lc
    @MYchoice-bd3lc 3 дні тому

    ❤❤❤

  • @hidakitchen9345
    @hidakitchen9345 2 дні тому

    ❤❤❤

  • @sudharamachandran5793
    @sudharamachandran5793 День тому

    ❤❤❤