ഇല്ലങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല.... രാജ്യത്തിനു വേണ്ടി നല്ല ഒരു തുഗ അവർ നൽകുന്നുണ്ട് അത്ഒക്കെ great ആയ കാര്യമാണ്... So എപ്പോഴും മനുഷ്യരുടെ hardwork നെയും അതിലൂടെഉള്ള success നെയും ബഹുമാനിക്കണം. അതാരായാലും 👍👍👍👍ഇതൊക്ക പറയാൻ കാരണം ഞാൻ ആർമി ഒന്നുമല്ല.... നല്ലത് കണ്ടാലും കേട്ടാലും പറയും....
This is a fact 💯 നമ്മുടെ grand parents or parents ഇവരോട് നിങ്ങൾക്ക് Siddarth malhotra,varum Dhawan, Ranbir Kapoor , shiva Karthikeyan,karthi , Vijay devarakonda etc. ഇവരെ അറിയവോ എന്നു ചോദിച്ചാൽ ഒട്ടുമിക്ക parents ചോയിക്കും "അത് ആരാ " എന്ന്... ചിലർക്ക് അറിയയിരിക്കും but most of them 'they don't know' ചിലപ്പോ അവരുടെ names കേട്ടു കാണും ചിലപ്പോൾ photo കണ്ടാൽ തിരിച്ച് അരിയയിരിക്കും ചിലപ്പോൾ അവർ act ചെയ്ത film names കേട്ടാൽ അരിയായിരിക്കും...അവർക് old genil ഒള്ള ആൾക്കാരെ ആയിരിക്കും കൂടുതൽ അറിയാവുന്നത് ..... ഇതേ സംഭവം തന്നെ അണ് koreayil ഒള്ളത്....അത്രേ ഒള്ളൂ....അതിൽ എന്താണ് ഇത്ര wonder അടിക്കുന്നെ 🙄 ഇ ചേട്ടൻ ഒള്ള കാര്യം തന്നെ ആണ് parajath....koreal ഒള്ളവർക്. Bts നേ അറിയില്ലെങ്കിൽ എന്താ അവർ world wide famous alle.... അത് പോരെ
@@malluwingmaster ningal xxx fans enthina ingane insecured aakunne... Ningalk adhehathinte talentil proud undaayirnenkil ingane bts hate comment itt nadakkilla... Please adhehm inn ee lokathilla... Ningal fans a legendinte vila kalayaruth
എനിക്ക് ആറ് വയസ്സുള്ള അനിയത്തി ഉണ്ട്. പുളളിക്കാരി ഒന്നിലാ പഠിക്കുന്നത്, അവളെ സ്കൂളും കുട്ടികളും അവളും ഒക്കെ bts addicted ആണ്😖. അവരെ കുറിച്ച് ഒരു വിധം സകല കാര്യങ്ങളും പറയും😅. അവരെ ആരെങ്കിലും sound phone കേട്ടാൽ മതി അപ്പൊ പേര് പറയും. ഇത്രമാത്രം കുഞ്ഞു ഹൃദയങ്ങളിൽ വരെ കേറി കൂടാൻ എന്തായിരിക്കും കാരണം. എനിക്ക് ഒന്നും കിട്ടുന്നില്ല... ഞാൻ army&blink ഒന്നും അല്ല, But kpop mv&kdrama& dress band& street food& place etc... ഇഷ്ടമാണ്☺.
Bts ne സ്നേഹിച്ചു ആരാധിച്ചു തുടങ്ങിയപ്പോ ആണ് SK യെ കുറിച് അറിയാൻ ശ്രമിച്ചത് അത് അവരുടെ കഴിവ് കൊണ്ട് തന്നെ ആണ് 🔥💜 ladies മാത്രം കേൾക്കുന്ന കൊണ്ടാണോ അവർ grammy വരെ എത്തിയത് 🔥...... Sk yude സാമ്പത്തിക കാര്യങ്ങൾ വർധിച്ചത് 90%bts കാരണം aanu💜 അത് മറക്കരുത്.. അല്ലേലും swandham നാട്ടിൽ ആർക്കും മാനം കാണില്ല 💜
BTS നെ അറിയുന്ന കാര്യത്തിൽ മാത്രമല്ല, ഇഷ്ടപ്പെടുന്ന കാര്യത്തിലും S.Korea പുറകിൽ ആണ്. BTS haters ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ 4 th place S.Korea തന്നെയാ. 3 rd നമ്മളും. സാധാരണ groups എടുക്കുന്ന light hearted topics ഇന് പകരം Society il relevant ആയിട്ടുള്ള topics എടുത്തത് ആണ് കാരണം എന്നും BTS korean beauty standards ഇന് ചേരാത്തത് കൊണ്ട് ആണെന്നും പറയാറുണ്ട്. എന്തായാലും 'Rrrrrraaaap Monsterrr' അപ്പൂപ്പനെ പോലെ ഉള്ളവർ ഞങ്ങൾക്ക് ഒരു പ്രതീക്ഷയാണ് 😁😁😂😂
ചേട്ടൻ പറയുന്നതിൽ ചിലത് ഒക്കെ ശരി ഉണ്ട് നമ്മുടെ നാട്ടിലേക്കു ഒരാൾ വന്നു ഇവിടെ ഉള്ള music ബാന്റ് കാരണം ആണ് ഞങ്ങൾ ഇന്ത്യ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞാൽ പെട്ടെന്ന് അത് നമ്മുക്ക് ശരി വച് കൊടുക്കാൻ പറ്റില്ല.... But aa ആൾ പറഞ്ഞ music ബാന്റ് നമ്മുക്കും ഇഷ്ടമാണ് നമ്മൾ അവരുടെ കട്ട fan ആണെങ്കി അപ്പൊ അവരെ സപ്പോർട് ചെയ്യും.... ഇത് തന്നെ ആണ് അവിടെയും Army's പകുതിയിലാധികവും പേര് bts നെ സ്നേഹിക്കുന്നത് അവരുടെ face നോക്കി മാത്രമല്ല അതിനു പല കാരണങ്ങളും ഉണ്ട് കുറെ പേർക് ആരും സപ്പോർട് ചെയ്യാനില്ല ഞാൻ ഒറ്റയ്ക്കാണ് എനിയ്ക് ആരും illa എന്നൊക്കെ ആലോചിച് Life ful dark night ഇങ്ങനെ okke പറയുന്ന സമയത്താണ് bts ഒരു ലൈറ്റ് പോലെ അവരുടെ ലൈഫിൽ കയറി വരുന്നത് അവരിൽ നിന്നു എന്തൊക്കെയോ കിട്ടുന്ന പോലെ.... കുറെ സന്തോഷം അവരുടെ lifestory കേൾക്കുമ്പോ ഉണ്ടാകുന്ന sahatapam എല്ലാം ചേർന്ന് ഒരു ആത്‍മവിശ്വസം ഇതൊക്കെ ഉള്ളത് കൊണ്ടാണ്.... Armys അവരെ ഇത്ര ഇഷ്ടപ്പെടുന്നത് പിന്നെ സ്വന്തം മറ്റു കാര്യങ്ങളെ കാൾ വലുത് കഴിവ് frdship ഇതിനൊക്കെ പ്രാധാന്യം നൽകി....
ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ പഠിക്കണം.. ഇന്നലേ ആഹ് രാജ്യത്തുള്ള ആളുകളെയും പ്രവർത്തികളെയും ഇഷ്ടപ്പെടുള്ളു 💜💜അതില്ലാത്തവരാണ് ഇങ്ങനെ ഒക്കെ പറയുള്ളു 💜💜 😇
Bro am a BTS ARMY & i didn't feel so bad to hear this bcz it is acceptable💯i love korea so much but it's not for BTS i love the nature there & i want to explore that place it's one of my dream destination. Nest about the food i love to try korean food bcz it's looks do spicy😇i know that there r so many advantaure spots. The korean peoples are so humble they r so goot at there behavior, i hope u know abt that with ur experience. I love korea bcz of so many reasons not only for BTS💜 But the only reason I get to it is because BTS that's it💜 U r so good bro keep going💜
Yeah it's true, not everybody in Korea knows bts, they are most popular in overseas, most of the army's think like they are quiet famous there. May be 70% of people know them well and the others are not much in to them. That doesn't mean they don't like bts.
ചേട്ടാ എന്റെ dream place ആണ് Southkorea 💜Bts നെ പറ്റുവാണേൽ ഒന്ന് കാണണം അതുമാത്രമല്ല അവിടത്തെ സ്ഥലങ്ങൾ ഫുള്ളും കാണണം 💜ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എന്റെ full supportum ഉണ്ട് ♥
Njan 6 yrs aayi BTS army aayitt...they have been very inspiring to me...their songs helped me through my toughest time 💜💜💜💜but at the same time, I respect their privacy...I don't mind the negativity about them....they achieved this fame through their hard work ...and I respect them in every aspect💜💜💜💜💯sometimes I don't understand the people's speaking bad about them, especially about their looks, regarding their sexuality, their makeup, etc...and I feel bad because their latent is judged by this thing...Mainly these types of talks are taking place in India.....Try to acknowledge the talent or hard work of others as it is, don't mix up other things to degrade their talent.
The real ARMYs will understand what u mean and they will accept the fact. We want honest videos like this. You don't want to mind the ones who are pretending to be an ARMY and making arguments about stupid things.You nice keep going😁💜
No matter others say.....we love BTS💜💜💜 BCoz we knw each nd evrythngg....... Ennii kooduthal paranjal oru adi aavum ivde😂😂😂😂 We also love u Nuhyil cheta.... Avdathey info oke share chyunathinnum...ellathinnum💜
സ്വന്തം രാജ്യത്ത് ഉള്ളവരെ മറ്റ് രാജ്യ കാർക്ക് അറിയാമെന്നു പറഞ്ഞാൽ സാധാരണ proud ആണ് തോന്നാർ... Eg:മോഹൻലാൽ നെ ഇഷ്ടമാണെന്നു പറഞ്ഞാൽ ഉണ്ടാകുന്ന feel...Hmmm ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി koreans ന് അസൂയ ആണെന്ന്.....😂😂 but you said you experience bro.... and i agree that
what are you saying is acceptable but BTS is forever .BTS is the true meaning of hardship .may be everybody doesn't like them it's their personal likes.BTS only know how much they suffered to grow up.if they have so much love from people they earned it.you guys are also appreciatable but also send more positive messages to bts army BTS I purple you 💜
To be Honest u both are correct ✔️ BTS oru music band ann people are loving them more than a idol njan BTSine kurich arinjadinte shesham ann South Koreaye kurich njan ariyanjad & i love south korea🇰🇷💜 more than any band because of it's development and technologies and u did very good job cuz ingenthe karyangal thurann parayan arum shremikkarilla👏 really appreciate ur confidence ✨️👍
ചേട്ടന്മാർ പറഞ്ഞത് ശരിതന്നെയാണ്.. വേൾഡ് ലിസ്റ്റ് നോക്കിയാൽ കൊറിയൻ ഫാൻസ് കുറവാണു bts ന്, we accept that., ഇപ്പൊ നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട് ഇങ്ങനെ ഉള്ളവർ.. സ്വന്തം നാട്ടിലുള്ളവരെ അറിയാത്തവർ, അതൊക്കെ അവരുടെ ഇഷ്ടങ്ങൾ ആണ് എന്നാണ് ഞാൻ മനസിലാകുന്നത്, നമ്മൾ കേൾക്കണോ കാണാനോ ഇഷ്ടപെടുന്ന കാര്യങ്ങൾ അല്ലെ നമ്മൾ ഒരുപാട് അറിയാൻ ശ്രമിക്കുന്നത്, അവിടെ കൊറിയയിൽ താല്പര്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാവില്ലേ, എനിക്ക് കൊറിയയെ പറ്റി ഒന്നും അറിയത്തിലായിരുന്നു, ഇവരെ കുറിച് അറിഞ്ഞു, ഫാൻ ആയപ്പോഴാണ് ഞാൻ കൊറിയയെ ശരിക്കും അറിയുന്നതും, കൂടുതൽ പഠിച്ചതും അതുകൊണ്ട് തന്നെ ഞാൻ ആദ്യം പറയുന്നത് തന്നെ അവരെ കുറിച്ചായിരിക്കും, എന്നെ പോലെ മറ്റുള്ളവരും ആകണമെന്നില്ല, സോ ചേട്ടന്മാർ പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചുകൊള്ളാം, എനിക്കും കൊറിയ വരാൻ ആഗ്രഹമുണ്ട്.. That's a wonderful country,....ഞാൻ ട്രാവൽ വ്ലോഗിൽ ഒക്കെ കണ്ടപ്പോ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുവാണ്.. Anyway thank u your information.. Chetta.. Video sooper👌👌👌keep going.. Support undayirikkum👌👌👌👌
നുഹയിൽ നിങ്ങൾ നിങ്ങളുടെ ജോലി ആത്മാർത്ഥമായി ചെയ്യുന്നുണ്ട് എന്ന് മനസിലാവുന്നു. ഞാനും എന്റെ മക്കളും BT S fans ആണ് കാരണം ഞങ്ങൾ അവരുടെ പാട്ട് കേട്ട് ഫാൻ ആയതാണ് പിന്നീട് അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചും . കൊറിയക്കാരെ പോലെ ജീവിക്കണം അല്ലേ എൻ ജോയി ചെയ്യത് ജീവിതം ജീവിക്കണം. എല്ലാവരും ഒരുപോലെ ആവില്ലല്ലോ അല്ലേ. അതാണ് എല്ലാവരും കൊറിയനെ ഇഷ്ടപെടാൻ കാരണം BTS ആണ് അല്ലേ.
ഈ channel ഞാൻ ഇന്നാ കണ്ടത്. shorts Scroll ചെയ്യുന്നതിനിടക്കാ കണ്ടത്. അപ്പൊ തന്നെ channel ൽ കയറി എല്ലാ വീഡിയോസും ഒറ്റ ഇരിപ്പിന് കണ്ടു🤩 ഇനി മുതൽ Support ചെയ്ത് കൊണ്ട് ഞാനും കൂടെ ഉണ്ടാവും. ഞാൻ ഒരു BTS army ആണ് . എന്നാൽ അതിലുപരി കൊറിയയിലെ പ്രകൃതി ഭംഗി എനിക്കൊരുപാടിഷ്ടമാണ്. അത് കൊണ്ട് തന്നെ എന്നെങ്കിലും ഒരിക്കൽ കൊറിയയിൽ വരണം എന്ന നല്ല ആഗ്രഹമുണ്ട്. | Korean places ഒക്കെ വീഡിയോസിലൂടെ കാണിച്ച് തരുന്നതിന് ഒരുപാട് thanks 🥰🤩
Well I agree with you guys for a certain extent, of course you guys are actually living there working there & you learned more about Korea and the culture of the people and also about BTS, there's one thing that I wanna tell that I know Korea is such big country with a very huge population & an Asian country so there'll be different genera of people and not everyone is over BTS Especially the old genera. BTS is now HUGE really the top notch artists, there's no doubt and international armys all over the world had choosen them because of their talent, hardwork, and persistence it's not all about girl fans it's such a dumb misunderstanding, except some of the Asian countries including Korea (BTS's own country) & people's who're actually not well educated about BTS. BTS really have A LOT of male fans out there but yeah I agree females are more & also it's not all teenagers okay..! I'm not blaming you guys but I think there's still a lot of things we have to consider when it comes to BTS. Their country must treasure them, cause the amount of revenue this boy band alone is bringing to their country is no joke. And now that BTS are newly appointed as "special presidential envoys" they represent as south Korea's celebrity diplomats at UN to achieve this position & attention from the president of their country is actually a HUGE thing. And the common embarrassment of Asian boys to appreciate or fan boy boy bands especially BTS, is not a new thing it's actually a double standard . People thinks that boy bands are only for girls to fan girl , this type of mentality should be changed. Even though bts achieved A LOT through all these years, but still because of some immature fans and some hypocratic , jelous people still hate them for no reason. It's really a sad thing. Even if you're not a fan (of Course everyone in the earth won't be a bts fan, some immature army's should realize this fact) you should respect them . You can hate army's but not BTS , cause they don't deserve. Apologies for a long paragraph. I rly appreciate your videos and the effort you put to show us all the beautiful visuals in sk along with your works. All the best👍🏻
Enthokke paranjalum BTS uyiranu .south korea ariyan sramikunathum BTS Karanam annu.pine Mattu product technology development pole onnum alla music around the world annu. relaxtions, inspiration ellam und . Pine avare personality efforts okke ishdanu . Ithinum munpum k-pop orupadu undayenkilum ariyilarunu. China korea onnum ishdallarunu.avarde culture ellam but ippozhanu manasilayath enik ishdamayath.ennum eppozhum BTS and especially v Kim taehyung nte huge fan love u v ... 💜💜💜
"😊 Muttathhe mullakku manamilla "I love South Korea.I love South Korean movie... I love South Korea culture. I love South Korea brand. South Korea Drama. God bless you🙏🙌
I wonder,whether u got a better fluency in korean by ur delivery job(communication)or do you studied by yourself? I have many questions to ask😊 ,but gradually I will ask my questions hope u answer it thanku man
Verum supprt maathram aaghrahikkand ullath ullath pole parnju ath adipoli atittude aan, aarum ingne paryan nikkilla especially bts in kerala armies ithrayum ullapol, appreciated, like it
നൂഹേലിക്ക നിങ്ങൾ ഒരിക്കലും വെറുക്കില്ല ഞങ്ങൾക്ക് ഇത്രമാത്രം വിവരങ്ങൾ തന്നെ നിങ്ങളെ എങ്ങനെ വെറുക്കാനാ ഇങ്ങള് ഞങ്ങടെ മുത്താണ് മുത്ത് ഇന്നാള് ഒരു ദിവസം നിങ്ങളെ പറ്റി ഒരു ഹിന്ദി ബ്ലോഗിലും ഒരു ഷോട്ട് വീഡിയോ കണ്ടു അപ്പോൾ ഇങ്ങള് വലിയ ഒരാളല്ലേ എന്തായാലും കേരളത്തിലുള്ള ഒരുപാട് ആർമിക്കാർക്ക് നിങ്ങടെ കയ്യിൽ ഒരുപാട് വിവരങ്ങൾ കിട്ടിയിട്ടുണ്ട് അതാണ് ഏറ്റവും സന്തോഷം ഞങ്ങൾക്ക് വേണ്ടി ത്രമാത്രം കഷ്ടപ്പെട്ട് ഹൈബില് പോയി വീഡിയോ എടുത്ത് അത് എഡിറ്റ് ചെയ്ത് ഷൂട്ട് ചെയ്തു അപ്‌ലോഡ് ചെയ്തു നിങ്ങളാണ് ഞങ്ങളുടെ മുത്ത്
Bro ee video start cheyithapol thott paranjna karyam anu negative parayuvanu arum vicharikallu annu . Bro nigal orikalum agane vicharikanea karyam illa because nigal avide kanda karyagalum nigalk ariyan pattiya karyavum njngale arikan vendi adukunna video anu so nigal adipowli akk . okey Take care of you.pinn keep going bro.사랑해요
Thank you brother . ഒരുപാട് നന്ദിയുണ്ട് ഇത്രയും കാര്യം പറഞ്ഞു തന്നതിന് .എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.🙏💜 ഒരു തെറ്റുമില്ല ശരിയാണ് പറഞ്ഞത്😊thank you sooo much 🙏💜
Yeahh ... I can undrstnd......nd I appreciate for ur honest feedbacks🤝🏻........... But...korch oke shkm ahnu....Avreh hate aakuneh most probably Jealous kond ahnnuu.......🤐Allathey avre matti parayaan oru ngtve point nghillum indoo....???Np...NVR😷....... Pne njghl Youth ahnlo kooduthal music.... kpop il oke obbssesed.....so middle age kaark ariyilaannu parayunathin No albutham.... Pne swantham naattileh aalkareh onum aarkum vila indavilalo.....Distnce koodumbo ahh relationship bondum kooduthal aayirikum💜💜💜
Iam a bts army girl Ilove BTS 💜💜💜 Njan nuhyil ikkade Ella videosum kanarund . Nikk kurach BTS photo card venam . Kittan valla vazhiyum undo. Ningal cheytha ea video oru armiyeyum thalarthunna oru video alla .nikk ishttamayi video 💖 annayo hasayo 🖐️
I’m a huge BTS fan from India. I’m curious about the video. Can you pls give us subtitles? I’m able to understand your Korean a little bit though while you are speaking to the driver but can’t follow Malayalam 😊
@@Nuhyil Thank you ! So what I’m picking up is they are not as famous in Korea as globally? And I heard the driver say they are popular amongst girls. Of course ! 😛💁🏻♀️
Njn Korea culture l ettavum verukkuna karyam ahn E video l share cheythath.. jealousy ennulathinte high peak ahn..+ color discrimination+ pine girl ahn fans enn parayunath enn karanam boys troup ayath konde thaneii avarode look kand porage pogunu enn koode Ulla meaning chilar parayunund...😂😂😂 Parayanel koore athigam Ind Dq,or mammoty or any actress from our India .avr world famous avunn ..control ilatha athrem peak lekk pogunu.. amercan top awards okeii vangunu..enn parayumbol..namma mikyavarum proud feel cheyum..avarde peril engilum E Naad ariyapedunu..Nadinte abhimanam..enn thought varolu..but evar ..ntha engane 😂ennan enik manasilavathath...Korea vitt porathott poyal Ulla BTS nte attitude l Varuna change kanumba thaneii manasilavum.. vayagara free mind l ayapole thonnum😂... anyway BTS ne enik ishtta but Korea Chila people nte character and Chila culture enik enikishttala...
Because of bts korea is world famous that is true you admitted that first they are hardworking in the young age they achieve the fame that nobody achieve in the new generation of india today's most young generation are drug addict that is very sad thing!!!! Anyway I love bts forever, I am a mother of two and my kids are also love bts my daughter like RM and my son like SUGA i am very happy
World il 7.9 Billion population und ennulla sathyam iyalu thirichariyanam... 50 million kooduthal fans ulla BTS ne ellarum ariyanamennillallo... Why these baby ARMYs are narrow minded... Oral ayalude experience share cheyyumpo blind ayit vimarshikkaruth..
അത് പറഞ്ഞത് ശെരിയാ കൊറിയയിൽ ഉള്ളവർക്കു തന്നെ അവരെ ഇഷ്ടം ഇല്ല. ഞാൻ അവരുടെ എല്ലാം ഫോളോ ചെയ്യുന്ന ആളാണ് teenege അല്ല. ഒരു കൊച്ചിന്റെ അമ്മ യാണ്. 36വയസ്സ്. എനിക്ക് പാട്ട് ഇഷ്ടം ആണ്. ഇന്ത്യക്ക് വെളിയിൽ പോയാൽ ഷാറുഖ് khan അല്ലെ അറിയുന്നത് അതേപോലെ. നമ്മൾ കേരളത്തിൽ ഉള്ളവർക്കു അത് ഇഷ്ടം ഇല്ലല്ലോ.നഹൈലിന്റെ ബാക്കി വീഡിയോ കൂടി കാണട്ടെ. പൊതുവെ യാത്ര ഒത്തിരി ഇഷ്ടം ഉള്ളതുകൊണ്ട് എല്ലാരുടേം വീഡിയോ കാണാറുണ്ട് ഇപ്പോൾ കൊറിയ ഇഷ്ടം ഉള്ളോണ്ട്....... 💜💜💜💜
Avru kore apamanam ketta chetta valrnnu vanne. Swantham nattilum pratham avrude same gender avre apamanikumpo think about their mental breakdown.Even the Music industry use them for their reach and popularity , not because of respect, geniunity and admiration. You guys love Vijay, Surya, Tovino and many many people for their manners and good charatcher. Same here. Whatever people get attracted is their charatcher. ❤But I agree there are many immature fans and mature fans too. BTS have fans of all ages. But most are teenagers. It's doesn't mean ONLY teenagers.
@@sreeparvathymr9842 eda...rose entha paranjenn enikk crct ariyillaa..but they are not dating and also they are not in a relationship...athokke just jimin and rose shippers ondaakanathaa...Shippers avrkk ishtam olla artistine vech avrkk ishtam olla pole ship cheyyum..athre olluuu...ath ella shippersum anganaa...aah cmnt section full ollath armyblinksum pne jirose shippersum aahh...
@@sreeparvathymr9842 and also aah pic okke edit aahn....ippozhathe edits ennokke paranjaa...pro level aahn...chelathokke kanda real aahnenn thonnum... that's all
ഇല്ലങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല.... രാജ്യത്തിനു വേണ്ടി നല്ല ഒരു തുഗ അവർ നൽകുന്നുണ്ട് അത്ഒക്കെ great ആയ കാര്യമാണ്... So എപ്പോഴും മനുഷ്യരുടെ hardwork നെയും അതിലൂടെഉള്ള success നെയും ബഹുമാനിക്കണം. അതാരായാലും 👍👍👍👍ഇതൊക്ക പറയാൻ കാരണം ഞാൻ ആർമി ഒന്നുമല്ല.... നല്ലത് കണ്ടാലും കേട്ടാലും പറയും....
😅😅
Atheda avr venda nnjanl ille btsnu❤😘
This is a fact 💯
നമ്മുടെ grand parents or parents ഇവരോട് നിങ്ങൾക്ക് Siddarth malhotra,varum Dhawan, Ranbir Kapoor , shiva Karthikeyan,karthi , Vijay devarakonda etc. ഇവരെ അറിയവോ എന്നു ചോദിച്ചാൽ ഒട്ടുമിക്ക parents ചോയിക്കും "അത് ആരാ " എന്ന്... ചിലർക്ക് അറിയയിരിക്കും but most of them 'they don't know' ചിലപ്പോ അവരുടെ names കേട്ടു കാണും ചിലപ്പോൾ photo കണ്ടാൽ തിരിച്ച് അരിയയിരിക്കും ചിലപ്പോൾ അവർ act ചെയ്ത film names കേട്ടാൽ അരിയായിരിക്കും...അവർക് old genil ഒള്ള ആൾക്കാരെ ആയിരിക്കും കൂടുതൽ അറിയാവുന്നത് ..... ഇതേ സംഭവം തന്നെ അണ് koreayil ഒള്ളത്....അത്രേ ഒള്ളൂ....അതിൽ എന്താണ് ഇത്ര wonder അടിക്കുന്നെ 🙄 ഇ ചേട്ടൻ ഒള്ള കാര്യം തന്നെ ആണ് parajath....koreal ഒള്ളവർക്. Bts നേ അറിയില്ലെങ്കിൽ എന്താ അവർ world wide famous alle.... അത് പോരെ
Umbatha angu chellu oru BTS xxx tentacion uyir ❤️
@@malluwingmaster ningal xxx fans enthina ingane insecured aakunne... Ningalk adhehathinte talentil proud undaayirnenkil ingane bts hate comment itt nadakkilla... Please adhehm inn ee lokathilla... Ningal fans a legendinte vila kalayaruth
@@malluwingmaster bts nem south korea nem patty olla video anann arijittum aa comment idan kanicha manas arum kanathe pokaruth 😌
എനിക്ക് ആറ് വയസ്സുള്ള അനിയത്തി ഉണ്ട്.
പുളളിക്കാരി ഒന്നിലാ പഠിക്കുന്നത്,
അവളെ സ്കൂളും കുട്ടികളും അവളും ഒക്കെ bts addicted ആണ്😖.
അവരെ കുറിച്ച് ഒരു വിധം സകല കാര്യങ്ങളും പറയും😅.
അവരെ ആരെങ്കിലും sound phone കേട്ടാൽ
മതി അപ്പൊ പേര് പറയും.
ഇത്രമാത്രം കുഞ്ഞു ഹൃദയങ്ങളിൽ വരെ കേറി കൂടാൻ എന്തായിരിക്കും കാരണം.
എനിക്ക് ഒന്നും കിട്ടുന്നില്ല...
ഞാൻ army&blink ഒന്നും അല്ല,
But kpop mv&kdrama& dress band& street food& place etc... ഇഷ്ടമാണ്☺.
Bts ne സ്നേഹിച്ചു ആരാധിച്ചു തുടങ്ങിയപ്പോ ആണ് SK യെ കുറിച് അറിയാൻ ശ്രമിച്ചത് അത് അവരുടെ കഴിവ് കൊണ്ട് തന്നെ ആണ് 🔥💜 ladies മാത്രം കേൾക്കുന്ന കൊണ്ടാണോ അവർ grammy വരെ എത്തിയത് 🔥...... Sk yude സാമ്പത്തിക കാര്യങ്ങൾ വർധിച്ചത് 90%bts കാരണം aanu💜 അത് മറക്കരുത്.. അല്ലേലും swandham നാട്ടിൽ ആർക്കും മാനം കാണില്ല 💜
Mm
Mm
BTS നെ അറിയുന്ന കാര്യത്തിൽ മാത്രമല്ല, ഇഷ്ടപ്പെടുന്ന കാര്യത്തിലും S.Korea പുറകിൽ ആണ്. BTS haters ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ 4 th place S.Korea തന്നെയാ. 3 rd നമ്മളും. സാധാരണ groups എടുക്കുന്ന light hearted topics ഇന് പകരം Society il relevant ആയിട്ടുള്ള topics എടുത്തത് ആണ് കാരണം എന്നും BTS korean beauty standards ഇന് ചേരാത്തത് കൊണ്ട് ആണെന്നും പറയാറുണ്ട്.
എന്തായാലും 'Rrrrrraaaap Monsterrr' അപ്പൂപ്പനെ പോലെ ഉള്ളവർ ഞങ്ങൾക്ക് ഒരു പ്രതീക്ഷയാണ് 😁😁😂😂
Thank you for the heart☺️❤️
Sathyam 💜
Rrrraaap monsterrr appoooppann😂😂😂
He is so cute😊
ഇതിപ്പോ...ഇന്ത്യക്കാരോട് sunil chethrine ariyo nnu choicha avastha aanu..🥴🥲
അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ..🥲🚶🏼♀️🚶🏼♀️
RM എൻ്റെ bias ആയതുകൊണ്ട് പറയുവല്ല.. അതിനെ ഇനി കണ്ടാലും ശല്യപ്പെടുത്തണ്ട.. 🙌 😂 പാവം ആകേകൂടെ കിട്ടുന്ന time enjoy ചെയ്യട്ടെ..🤗🤗
ചേട്ടൻ പറയുന്നതിൽ ചിലത് ഒക്കെ ശരി ഉണ്ട്
നമ്മുടെ നാട്ടിലേക്കു ഒരാൾ വന്നു ഇവിടെ ഉള്ള music ബാന്റ് കാരണം ആണ് ഞങ്ങൾ ഇന്ത്യ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞാൽ പെട്ടെന്ന് അത് നമ്മുക്ക് ശരി വച് കൊടുക്കാൻ പറ്റില്ല....
But aa ആൾ പറഞ്ഞ music ബാന്റ് നമ്മുക്കും ഇഷ്ടമാണ് നമ്മൾ അവരുടെ കട്ട fan ആണെങ്കി
അപ്പൊ അവരെ സപ്പോർട് ചെയ്യും....
ഇത് തന്നെ ആണ് അവിടെയും
Army's പകുതിയിലാധികവും
പേര് bts നെ സ്നേഹിക്കുന്നത് അവരുടെ face നോക്കി മാത്രമല്ല
അതിനു പല കാരണങ്ങളും ഉണ്ട്
കുറെ പേർക് ആരും സപ്പോർട് ചെയ്യാനില്ല ഞാൻ ഒറ്റയ്ക്കാണ് എനിയ്ക് ആരും illa
എന്നൊക്കെ ആലോചിച്
Life ful dark night ഇങ്ങനെ okke പറയുന്ന സമയത്താണ് bts ഒരു ലൈറ്റ് പോലെ അവരുടെ ലൈഫിൽ കയറി വരുന്നത് അവരിൽ നിന്നു എന്തൊക്കെയോ കിട്ടുന്ന പോലെ.... കുറെ സന്തോഷം
അവരുടെ lifestory കേൾക്കുമ്പോ
ഉണ്ടാകുന്ന sahatapam എല്ലാം ചേർന്ന്
ഒരു ആത്‍മവിശ്വസം ഇതൊക്കെ ഉള്ളത് കൊണ്ടാണ്....
Armys അവരെ ഇത്ര ഇഷ്ടപ്പെടുന്നത്
പിന്നെ സ്വന്തം മറ്റു കാര്യങ്ങളെ കാൾ വലുത് കഴിവ് frdship ഇതിനൊക്കെ പ്രാധാന്യം നൽകി....
Fact is a Fact.... I respect you for sharing your experience
Thank you for the support
ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ പഠിക്കണം.. ഇന്നലേ ആഹ് രാജ്യത്തുള്ള ആളുകളെയും പ്രവർത്തികളെയും ഇഷ്ടപ്പെടുള്ളു 💜💜അതില്ലാത്തവരാണ് ഇങ്ങനെ ഒക്കെ പറയുള്ളു 💜💜 😇
Yes
@@btsarmy_77o 🔥🔥
Sheriya
Bro am a BTS ARMY & i didn't feel so bad to hear this bcz it is acceptable💯i love korea so much but it's not for BTS i love the nature there & i want to explore that place it's one of my dream destination. Nest about the food i love to try korean food bcz it's looks do spicy😇i know that there r so many advantaure spots. The korean peoples are so humble they r so goot at there behavior, i hope u know abt that with ur experience.
I love korea bcz of so many reasons not only for BTS💜
But the only reason I get to it is because BTS that's it💜
U r so good bro keep going💜
Happy to hear that
Fact should be always acceptable so aggane oru facts share cheythakond aarum verukkan onnum ponilla ... You keep going ♥️😇😇
Thanks for understanding
@@Nuhyil please you are number this comment
I don’t understand what you mean by
Which number ?
@@Nuhyil please 🙏🙏😭💜💜🇰🇷🇰🇷💜🇰🇷🇰🇷💜💜💜💜🇰🇷💜🇰🇷🇰🇷🇰🇷🇰🇷🇰🇷🇰🇷
Yeah it's true, not everybody in Korea knows bts, they are most popular in overseas, most of the army's think like they are quiet famous there. May be 70% of people know them well and the others are not much in to them. That doesn't mean they don't like bts.
💯💜
Thanks for the support
👍🏻👍🏻 correct 👍🏻
9:25 BTS ne kurichu arinjathu muthalaanu...njan southkorea kurichu kooduthal ariyaan shramichathu..🥲
ചേട്ടാ എന്റെ dream place ആണ് Southkorea 💜Bts നെ പറ്റുവാണേൽ ഒന്ന് കാണണം അതുമാത്രമല്ല അവിടത്തെ സ്ഥലങ്ങൾ ഫുള്ളും കാണണം 💜ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എന്റെ full supportum ഉണ്ട് ♥
Thank you
That is BTS💥💥💥💜💜💚💚world famous 💙💙❤❤
Njan 6 yrs aayi BTS army aayitt...they have been very inspiring to me...their songs helped me through my toughest time 💜💜💜💜but at the same time, I respect their privacy...I don't mind the negativity about them....they achieved this fame through their hard work ...and I respect them in every aspect💜💜💜💜💯sometimes I don't understand the people's speaking bad about them, especially about their looks, regarding their sexuality, their makeup, etc...and I feel bad because their latent is judged by this thing...Mainly these types of talks are taking place in India.....Try to acknowledge the talent or hard work of others as it is, don't mix up other things to degrade their talent.
The real ARMYs will understand what u mean and they will accept the fact. We want honest videos like this. You don't want to mind the ones who are pretending to be an ARMY and making arguments about stupid things.You nice keep going😁💜
Thank you for the support
No matter others say.....we love BTS💜💜💜
BCoz we knw each nd evrythngg.......
Ennii kooduthal paranjal oru adi aavum ivde😂😂😂😂
We also love u Nuhyil cheta....
Avdathey info oke share chyunathinnum...ellathinnum💜
Thank you
We should respect everyone's hardwork 🙂
BTS ARMY FOREVER 💜💜💜💜
സ്വന്തം രാജ്യത്ത് ഉള്ളവരെ മറ്റ് രാജ്യ കാർക്ക് അറിയാമെന്നു പറഞ്ഞാൽ സാധാരണ proud ആണ് തോന്നാർ... Eg:മോഹൻലാൽ നെ ഇഷ്ടമാണെന്നു പറഞ്ഞാൽ ഉണ്ടാകുന്ന feel...Hmmm ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി koreans ന് അസൂയ ആണെന്ന്.....😂😂 but you said you experience bro.... and i agree that
Ath koreansin maathralla bts ine kandudatha indiakkarum ind girlfriends kuudthal indennulla orasuya, vedeo cheythavre udheshichillatto ningal kuudthal realitykal ingne cheyyanm, spprt bro
100%
അത് ശരിയാണ് നമ്മുടെ നാട്ടിലെ പല ആളുകളെയും നമ്മുക്ക് തന്നെ അറിയൂല.....
But മറ്റു രാജ്യങ്ങളിലെ കാര്യത്തിൽ ന്തൊരു അറിവാണ്....
@@haridassanhari4921 I didn't said like that🙄
Video ishttapetttuu... Superb👌🏻❤
Thank you
Vedio നന്നായിട്ടുണ്ട്. മനസ്സ് നിറയെ BTS നോടുള്ള സ്നേഹവും കുറച്ചു സങ്കടവും ഉണ്ടായി
what are you saying is acceptable but BTS is forever .BTS is the true meaning of hardship .may be everybody doesn't like them it's their personal likes.BTS only know how much they suffered to grow up.if they have so much love from people they earned it.you guys are also appreciatable but also send more positive messages to bts army
BTS I purple you 💜
We usually get proud about the people who make our country famous, not annoyed.
ഞാൻ നിങ്ങൾപറയുന്നത് അംഗീകരിക്കുന്നു 👌👌👌👌👌👌👌👌💜💜💜 ഇനിയും അവരെപ്പറ്റി വീഡിയോ ചെയ്യണം പ്ലീസ്
I respect you for sharing your experience💜
Hey.... the beautiful Namsan Tower alle background il...soo Romantic 💜💜💜
Njan aa comment ittathanu ente thettu sorry
Pinne njan paranjallo njan thamashekku cheythayanennu
@@blacksn3025 it's ok.. njan oru fact paranjunne ullu..
@@rakhijm8708 Ha
Yes it’s namsan tower
To be Honest u both are correct ✔️
BTS oru music band ann people are loving them more than a idol njan BTSine kurich arinjadinte shesham ann South Koreaye kurich njan ariyanjad & i love south korea🇰🇷💜 more than any band because of it's development and technologies and u did very good job cuz ingenthe karyangal thurann parayan arum shremikkarilla👏 really appreciate ur confidence ✨️👍
Thank you
Gud message 👍 thanks bro.. And background super
💜
Thank you for the support
annyeonghaseyo Kettapo thanne Bhyngra happy ayiiii......Full support kode indavumm .....💜💯💕
Thank you for the support
@@Nuhyil thank you for your Reply bro💞....Vedio innanu njn kanunthuu...ipol kandukondirikknu😊
ചേട്ടന്മാർ പറഞ്ഞത് ശരിതന്നെയാണ്.. വേൾഡ് ലിസ്റ്റ് നോക്കിയാൽ കൊറിയൻ ഫാൻസ് കുറവാണു bts ന്, we accept that., ഇപ്പൊ നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട് ഇങ്ങനെ ഉള്ളവർ.. സ്വന്തം നാട്ടിലുള്ളവരെ അറിയാത്തവർ, അതൊക്കെ അവരുടെ ഇഷ്ടങ്ങൾ ആണ് എന്നാണ് ഞാൻ മനസിലാകുന്നത്, നമ്മൾ കേൾക്കണോ കാണാനോ ഇഷ്ടപെടുന്ന കാര്യങ്ങൾ അല്ലെ നമ്മൾ ഒരുപാട് അറിയാൻ ശ്രമിക്കുന്നത്, അവിടെ കൊറിയയിൽ താല്പര്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാവില്ലേ, എനിക്ക് കൊറിയയെ പറ്റി ഒന്നും അറിയത്തിലായിരുന്നു, ഇവരെ കുറിച് അറിഞ്ഞു, ഫാൻ ആയപ്പോഴാണ് ഞാൻ കൊറിയയെ ശരിക്കും അറിയുന്നതും, കൂടുതൽ പഠിച്ചതും അതുകൊണ്ട് തന്നെ ഞാൻ ആദ്യം പറയുന്നത് തന്നെ അവരെ കുറിച്ചായിരിക്കും, എന്നെ പോലെ മറ്റുള്ളവരും ആകണമെന്നില്ല, സോ ചേട്ടന്മാർ പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചുകൊള്ളാം, എനിക്കും കൊറിയ വരാൻ ആഗ്രഹമുണ്ട്.. That's a wonderful country,....ഞാൻ ട്രാവൽ വ്ലോഗിൽ ഒക്കെ കണ്ടപ്പോ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുവാണ്.. Anyway thank u your information.. Chetta.. Video sooper👌👌👌keep going.. Support undayirikkum👌👌👌👌
Thank you for the support
ഞാൻ ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ ആയിട്ടുണ്ട് ❤ഞാൻ ചേട്ടന്റെ ഒരു subscriber ആണ്
Thank you for the support
Thankyou for your advice ikkamare
നുഹയിൽ നിങ്ങൾ നിങ്ങളുടെ ജോലി ആത്മാർത്ഥമായി ചെയ്യുന്നുണ്ട് എന്ന് മനസിലാവുന്നു. ഞാനും എന്റെ മക്കളും BT S fans ആണ് കാരണം ഞങ്ങൾ അവരുടെ പാട്ട് കേട്ട് ഫാൻ ആയതാണ് പിന്നീട് അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചും . കൊറിയക്കാരെ പോലെ ജീവിക്കണം അല്ലേ എൻ ജോയി ചെയ്യത് ജീവിതം ജീവിക്കണം. എല്ലാവരും ഒരുപോലെ ആവില്ലല്ലോ അല്ലേ. അതാണ് എല്ലാവരും കൊറിയനെ ഇഷ്ടപെടാൻ കാരണം BTS ആണ് അല്ലേ.
ഈ channel ഞാൻ ഇന്നാ കണ്ടത്. shorts Scroll ചെയ്യുന്നതിനിടക്കാ കണ്ടത്. അപ്പൊ തന്നെ channel ൽ കയറി എല്ലാ വീഡിയോസും ഒറ്റ ഇരിപ്പിന് കണ്ടു🤩 ഇനി മുതൽ Support ചെയ്ത് കൊണ്ട് ഞാനും കൂടെ ഉണ്ടാവും. ഞാൻ ഒരു BTS army ആണ് . എന്നാൽ അതിലുപരി കൊറിയയിലെ പ്രകൃതി ഭംഗി എനിക്കൊരുപാടിഷ്ടമാണ്. അത് കൊണ്ട് തന്നെ എന്നെങ്കിലും ഒരിക്കൽ കൊറിയയിൽ വരണം എന്ന നല്ല ആഗ്രഹമുണ്ട്. | Korean places ഒക്കെ വീഡിയോസിലൂടെ കാണിച്ച് തരുന്നതിന് ഒരുപാട് thanks 🥰🤩
Thank you
Nice talk...thankyou so much for this valuable information
Thank you
Well I agree with you guys for a certain extent, of course you guys are actually living there working there & you learned more about Korea and the culture of the people and also about BTS, there's one thing that I wanna tell that I know Korea is such big country with a very huge population & an Asian country so there'll be different genera of people and not everyone is over BTS
Especially the old genera.
BTS is now HUGE really the top notch artists, there's no doubt and international armys all over the world had choosen them because of their talent, hardwork, and persistence it's not all about girl fans it's such a dumb misunderstanding, except some of the Asian countries including Korea (BTS's own country) & people's who're actually not well educated about BTS.
BTS really have A LOT of male fans out there but yeah I agree females are more & also it's not all teenagers okay..! I'm not blaming you guys but I think there's still a lot of things we have to consider when it comes to BTS.
Their country must treasure them, cause the amount of revenue this boy band alone is bringing to their country is no joke.
And now that BTS are newly appointed as "special presidential envoys" they represent as south Korea's celebrity diplomats at UN to achieve this position & attention from the president of their country is actually a HUGE thing.
And the common embarrassment of Asian boys to appreciate or fan boy boy bands especially BTS, is not a new thing it's actually a double standard . People thinks that boy bands are only for girls to fan girl , this type of mentality should be changed. Even though bts achieved A LOT through all these years, but still because of some immature fans and some hypocratic , jelous people still hate them for no reason. It's really a sad thing. Even if you're not a fan (of Course everyone in the earth won't be a bts fan, some immature army's should realize this fact) you should respect them . You can hate army's but not BTS , cause they don't deserve.
Apologies for a long paragraph. I rly appreciate your videos and the effort you put to show us all the beautiful visuals in sk along with your works. All the best👍🏻
Namsan tower 🗼alle backil 😍😍💜💜💜👌👌
Yes it is
💜 BTS 💜
വീഡിയോ കൊള്ളാം 👍
Thanks
ആണോ ഏട്ടാ 😘😘😘😘😘😘 ശോ ❤️❤️❤️❤️❤️❤️❤️❤️❤️❤️ അവര് എന്ന് വച്ച ഏട്ടാ എന്താ പറയ്യാ പറയാൻ വാക്കുകൾ ഇല്ല എനിക്ക് അത്രയ്ക്കും ഇഷ്ട്ടം ആണ് അവരെ ❤️❤️❤️❤️❤️❤️❤️❤️
Enthokke paranjalum BTS uyiranu .south korea ariyan sramikunathum BTS Karanam annu.pine Mattu product technology development pole onnum alla music around the world annu. relaxtions, inspiration ellam und . Pine avare personality efforts okke ishdanu . Ithinum munpum k-pop orupadu undayenkilum ariyilarunu. China korea onnum ishdallarunu.avarde culture ellam but ippozhanu manasilayath enik ishdamayath.ennum eppozhum BTS and especially v Kim taehyung nte huge fan love u v ... 💜💜💜
വീഡിയോ supper ചേട്ടാ 🥰🥰🥰🥰
Thank you
"😊 Muttathhe mullakku manamilla "I love South Korea.I love South Korean movie... I love South Korea culture. I love South Korea brand. South Korea Drama. God bless you🙏🙌
Thank you
@@Nuhyil 🤗
Thq for sharing💜
Superb🤩You really said the fact👍keep going💜
Thank you
Chetta njn chettante new subscriber anu....chettante videos powli anuttooo😍
Thank you
I am army girl bro you say the truth thankyou for the explanation and V is not dating that is not true you are good 💜🥰 keep going
Ok thank you
Your korean slang is woww I love it man what a kind and lovely talking
I wonder,whether u got a better fluency in korean by ur delivery job(communication)or do you studied by yourself? I have many questions to ask😊 ,but gradually I will ask my questions hope u answer it thanku man
You can message me on insta or Facebook
It will be more convenient
Thank you
@@Nuhyil I dont had a inst or Facebk( not interested ) .whenever I'm taking, I will mssg u
Chetan poliyanu thanks for good information😀😀
Thanks for watching
@@Nuhyil thanks chetta we always support you
Korea il ullaaa oru viewpoint njngalkk paranj thannenn thanku broo..... 🤩👍👍💜
Thanks for watching
Verum supprt maathram aaghrahikkand ullath ullath pole parnju ath adipoli atittude aan, aarum ingne paryan nikkilla especially bts in kerala armies ithrayum ullapol, appreciated, like it
Thank you
Ok
We want honest videos like this💜
Thank you
Superb video ikka...this is fact. Athe ellarum accept cheyandathane. Enikum avare eshttama but Korea enn vechal BTS mathram allallo...👍
Thank you for the support
Honest Review 💜
Thank you
I love BTS ❤
I accept it.. Bro....! ☺
Superb 💜✨
Thank you
💜✨
നൂഹേലിക്ക നിങ്ങൾ ഒരിക്കലും വെറുക്കില്ല ഞങ്ങൾക്ക് ഇത്രമാത്രം വിവരങ്ങൾ തന്നെ നിങ്ങളെ എങ്ങനെ വെറുക്കാനാ ഇങ്ങള് ഞങ്ങടെ മുത്താണ് മുത്ത് ഇന്നാള് ഒരു ദിവസം നിങ്ങളെ പറ്റി ഒരു ഹിന്ദി ബ്ലോഗിലും ഒരു ഷോട്ട് വീഡിയോ കണ്ടു അപ്പോൾ ഇങ്ങള് വലിയ ഒരാളല്ലേ എന്തായാലും കേരളത്തിലുള്ള ഒരുപാട് ആർമിക്കാർക്ക് നിങ്ങടെ കയ്യിൽ ഒരുപാട് വിവരങ്ങൾ കിട്ടിയിട്ടുണ്ട് അതാണ് ഏറ്റവും സന്തോഷം ഞങ്ങൾക്ക് വേണ്ടി ത്രമാത്രം കഷ്ടപ്പെട്ട് ഹൈബില് പോയി വീഡിയോ എടുത്ത് അത് എഡിറ്റ് ചെയ്ത് ഷൂട്ട് ചെയ്തു അപ്‌ലോഡ് ചെയ്തു നിങ്ങളാണ് ഞങ്ങളുടെ മുത്ത്
Thank you
It is a good motivation. 💜💜
Thanks chettanssss❤
Bro ee video start cheyithapol thott paranjna karyam anu negative parayuvanu arum vicharikallu annu . Bro nigal orikalum agane vicharikanea karyam illa because nigal avide kanda karyagalum nigalk ariyan pattiya karyavum njngale arikan vendi adukunna video anu so nigal adipowli akk . okey Take care of you.pinn keep going bro.사랑해요
BTS 💜
Chettanatae malayalam kurach buthimuttannu manasilakkan but nalla rasamund💖💖kaelkan.
Nyan Kasaragod slang aan
Poli bro💜...
Thank you
I'M SO LIKE BTS I'M GIB BTS ARMY 💜💜💜💜💜💜🇰🇷🇰🇷🇰🇷
backil ullath namsan tower alle?
Yes
Bts uyir 😘😘😘💜💜💜💜♥️♥️♥️♥️
Thank you brother . ഒരുപാട് നന്ദിയുണ്ട് ഇത്രയും കാര്യം പറഞ്ഞു തന്നതിന് .എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.🙏💜 ഒരു തെറ്റുമില്ല ശരിയാണ് പറഞ്ഞത്😊thank you sooo much 🙏💜
Thank you for the support
welcome 💜🙏
Ur big fan bro 💜🥺
Yeahh ... I can undrstnd......nd I appreciate for ur honest feedbacks🤝🏻...........
But...korch oke shkm ahnu....Avreh hate aakuneh most probably Jealous kond ahnnuu.......🤐Allathey avre matti parayaan oru ngtve point nghillum indoo....???Np...NVR😷.......
Pne njghl Youth ahnlo kooduthal music.... kpop il oke obbssesed.....so middle age kaark ariyilaannu parayunathin No albutham....
Pne swantham naattileh aalkareh onum aarkum vila indavilalo.....Distnce koodumbo ahh relationship bondum kooduthal aayirikum💜💜💜
😂😂
😅😅
hi bro nigal egana korean language padiche, adipoliyayi samsarikunnudallo 👏😊
Hi bro njan new subscriber aanu, korean dairy le chechi mention cheytharunnu ee chanel angne anu subscribe cheythath. Video super aanu
Thank you
True facts ☺️🙌🙌💗
Iam a bts army girl
Ilove BTS
💜💜💜 Njan nuhyil ikkade Ella videosum kanarund . Nikk kurach BTS photo card venam . Kittan valla vazhiyum undo. Ningal cheytha ea video oru armiyeyum thalarthunna oru video alla .nikk ishttamayi video 💖 annayo hasayo 🖐️
Thank you
Uyyoo.... inkum varanam angott🥺🥺🥺💜💜💜💜💜💜💜💜
My dream is going to Korea and
Met the BTS concert Korea full chutti kananam
I’m a huge BTS fan from India. I’m curious about the video. Can you pls give us subtitles? I’m able to understand your Korean a little bit though while you are speaking to the driver but can’t follow Malayalam 😊
Well I was talking about how famous bts are in Korea
@@Nuhyil Thank you ! So what I’m picking up is they are not as famous in Korea as globally? And I heard the driver say they are popular amongst girls. Of course ! 😛💁🏻♀️
Yes that’s right
Njn Korea culture l ettavum verukkuna karyam ahn E video l share cheythath.. jealousy ennulathinte high peak ahn..+ color discrimination+ pine girl ahn fans enn parayunath enn karanam boys troup ayath konde thaneii avarode look kand porage pogunu enn koode Ulla meaning chilar parayunund...😂😂😂 Parayanel koore athigam Ind
Dq,or mammoty or any actress from our India .avr world famous avunn ..control ilatha athrem peak lekk pogunu.. amercan top awards okeii vangunu..enn parayumbol..namma mikyavarum proud feel cheyum..avarde peril engilum E Naad ariyapedunu..Nadinte abhimanam..enn thought varolu..but evar ..ntha engane 😂ennan enik manasilavathath...Korea vitt porathott poyal Ulla BTS nte attitude l Varuna change kanumba thaneii manasilavum.. vayagara free mind l ayapole thonnum😂... anyway BTS ne enik ishtta but Korea Chila people nte character and Chila culture enik enikishttala...
Chettan paranjathillum karyam udde ethryum karyam njan galke shere chuthe thanthine thank you njan oru bts army anne enniki chettan paranjathe mansilayi💜💜💜💜
Thank you
@@Nuhyil full sapport bro💜💜
👍
Because of bts korea is world famous that is true you admitted that first they are hardworking in the young age they achieve the fame that nobody achieve in the new generation of india today's most young generation are drug addict that is very sad thing!!!! Anyway I love bts forever, I am a mother of two and my kids are also love bts my daughter like RM and my son like SUGA i am very happy
നിങ്ങൾ അവരെ അറിയാത്തവരുടെ കണക്കെന്തിനാ എടുക്കുന്നെ അവരെ അറിയുന്ന millions of ആൾക്കാർ ഉണ്ട്
He's telling the truth
They are talking a common fact, it's true enough
Ikka...oru fact aahllle paranjee...try to accept it
I’m
Talking about the facts from my experience
World il 7.9 Billion population und ennulla sathyam iyalu thirichariyanam... 50 million kooduthal fans ulla BTS ne ellarum ariyanamennillallo... Why these baby ARMYs are narrow minded... Oral ayalude experience share cheyyumpo blind ayit vimarshikkaruth..
അത് പറഞ്ഞത് ശെരിയാ കൊറിയയിൽ ഉള്ളവർക്കു തന്നെ അവരെ ഇഷ്ടം ഇല്ല. ഞാൻ അവരുടെ എല്ലാം ഫോളോ ചെയ്യുന്ന ആളാണ് teenege അല്ല. ഒരു കൊച്ചിന്റെ അമ്മ യാണ്. 36വയസ്സ്. എനിക്ക് പാട്ട് ഇഷ്ടം ആണ്. ഇന്ത്യക്ക് വെളിയിൽ പോയാൽ ഷാറുഖ് khan അല്ലെ അറിയുന്നത് അതേപോലെ. നമ്മൾ കേരളത്തിൽ ഉള്ളവർക്കു അത് ഇഷ്ടം ഇല്ലല്ലോ.നഹൈലിന്റെ ബാക്കി വീഡിയോ കൂടി കാണട്ടെ. പൊതുവെ യാത്ര ഒത്തിരി ഇഷ്ടം ഉള്ളതുകൊണ്ട് എല്ലാരുടേം വീഡിയോ കാണാറുണ്ട് ഇപ്പോൾ കൊറിയ ഇഷ്ടം ഉള്ളോണ്ട്....... 💜💜💜💜
Nighal paranath sheriyann nighalkk ariyavunna karymm nighal share cheythu nighalkk Korea kurich orupad karyamm ariyamm
Thank you
Chettan paranjath ellam fact aanu.njan 2015 muthal BTS fan aanu.but 2011 muthal k-drama kanuna oral koode aanu.korea enna country ishtapedan ulla reason BTS mathram alla, avidathe places,food, lifestyle and culture ellam kond aanu.pinne ellavarum BTS ne ariyanam ishtapedanam ennu onum vicharikan padila.ellavarkum avarudethaya ishtangal und.pinne girls fan kooduthal avan reason boy band ayathukond avam like boys girl band follow cheyuna pole
Thank you for the support
What u said is truth.people may not know about all this fact.thank you for sharing with us💜.
Thank you for the support
@@Nuhyil bro ethra naal aayi avide stay cheyyanu???....😍
Almost 4 years
Avru kore apamanam ketta chetta valrnnu vanne. Swantham nattilum pratham avrude same gender avre apamanikumpo think about their mental breakdown.Even the Music industry use them for their reach and popularity , not because of respect, geniunity and admiration. You guys love Vijay, Surya, Tovino and many many people for their manners and good charatcher. Same here. Whatever people get attracted is their charatcher. ❤But I agree there are many immature fans and mature fans too. BTS have fans of all ages. But most are teenagers. It's doesn't mean ONLY teenagers.
But how is the BTS performance places always full of spectators and army? I know that it’s a very competitive field both the K-pop and k- drama
Super video 🥰🥰
സത്യം പറഞാൽ bts ഉള്ളതുകൊണ്ടാണ് kpop ഉള്ളതുകൊണ്ടാണ് korea പോവാൻ ഇഷ്ട്ടം love bts💜
Grow up kid 😂
Your address can get it bhaiya
Chettan aano korean language samsarikkunnathu... Kettittu kothiyakunnuuu..... Pinnee chettante voice bts jimin te voice aayitt cheriyoru similaritie😍😍😍💜💜
😅😅
@@Nuhyil ayyooo chettaaa... Enikkum angottu varanam... Dream place aanuhh.... Look so beautiful...😍😍😭😭
Always welcome
Ys crrct
Jiminte voice😁😁😁
Enikkum entte frndinum korayil varanm enna agrahm avide live jeevikkanm enna
It depend
Ikkaa..ikka enth resaayitta Korea parayanee 🔥🔥🔥🔥🔥....
Atheyy🔥🔥
Thanks
@@sreeparvathymr9842 eda...rose entha paranjenn enikk crct ariyillaa..but they are not dating and also they are not in a relationship...athokke just jimin and rose shippers ondaakanathaa...Shippers avrkk ishtam olla artistine vech avrkk ishtam olla pole ship cheyyum..athre olluuu...ath ella shippersum anganaa...aah cmnt section full ollath armyblinksum pne jirose shippersum aahh...
@@sreeparvathymr9842 and also aah pic okke edit aahn....ippozhathe edits ennokke paranjaa...pro level aahn...chelathokke kanda real aahnenn thonnum... that's all
Njan korean diaries pathoos nte oru vlogil parayunathu kettu nuhyil nte video ne patti angane njan subscribe cheythu ketto after I saw ur videos it's gud keep going njan avide varan sramikunund corona onnu limit ayal apol kannan pattiyal kannanam. I hope contact cheyan entha vazhi eniku avide verumbhol enthengilum doubt ok undengil chodhichu ariyan vendiya oru malayali frnd undavunathu nallathelle😊😊👍
You can contact me via instagram
@@Nuhyil thank u