കിരീട വരൾച്ചക്ക്​ അന്ത്യമിടാൻ ഇന്ത്യ,തലമുറകളു​ടെ സ്വപ്​നസാഫല്യത്തിനായി ദക്ഷിണാഫ്രിക്ക |indiancricket

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 205

  • @mridulr66
    @mridulr66 3 місяці тому +117

    ഭാഗ്യം തുണച്ചാൽ നാളെ നമ്മൾ ജയിക്കുo... പക്ഷെ ഇന്ത്യ അഥവാ നാളെ തോറ്റൽ,, സൗത്ത് ആഫ്രിക്ക ആണ് ജയിച്ചതെന്ന് ഓർത്തു അശ്വസികാം,,

    • @shamsusulaiman8116
      @shamsusulaiman8116 3 місяці тому +15

      അതെ... ആശ്വസിക്കാം... അവരും ആദ്യമായിട്ടാണ് ഒരു ഫൈനലിൽ എത്തുന്നത്

    • @mridulr66
      @mridulr66 3 місяці тому

      @@shamsusulaiman8116 അവർ ഫൈനൽ സെമി ഒകെ എത്തി ട്ടുണ്ട്,, തോൽക്കാർ ആണ് പതിവ്

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 3 місяці тому +19

      Yes.. ഇന്ത്യ കഴിഞ്ഞാൽ എന്നും south Africa യെ പ്പോലെ ഇഷ്ടപ്പെട്ട മറ്റൊരു ടീമില്ല ❤️ 99 world cup semi സ്വന്തം രാജ്യത്തിന്റെ തോൽവി പോലെ നിരാശപ്പെടുത്തിയത്.. ഇന്നും 🥹🥹

    • @DevanManik-n6x
      @DevanManik-n6x 3 місяці тому +3

      SA❤

    • @sunilnandakumar8244
      @sunilnandakumar8244 3 місяці тому +1

      ​@@JoshyNadaplackil-oi7mroh.. ഓർമ്മിപ്പിക്കല്ലേ bro

  • @vishnuthalapathy1443
    @vishnuthalapathy1443 3 місяці тому +153

    അപ്പോൾ ഈ ടൂർണമെന്റിൽ ഒരു കളിയും തോൽക്കാത്ത ടീം കപ്പ്‌ എടുക്കും 🔥🔥. നാളെ ആദ്യമായി ഇവരിൽ ഒരാൾ തോൽക്കും 🙌

    • @alocious.j
      @alocious.j 3 місяці тому +3

      Eda mone 😂

    • @antlion777
      @antlion777 3 місяці тому +6

      നാളെയും reserve day യും മഴപെയ്‌തു എങ്ങാനും കളി ഉപേക്ഷിക്കേണ്ടി വന്നാൽ 2 പേരും സംയുക്ത ജേതാക്കളും 😂

    • @seasme
      @seasme 3 місяці тому

      India will loose

    • @XAVYKURIAN-ns8fv
      @XAVYKURIAN-ns8fv 3 місяці тому

      India jayicha ellam kaliyum jayichu cup adichu enn parayan pattilla bro mazha oru Kali kondoyi kalanju 😢

    • @antlion777
      @antlion777 3 місяці тому +3

      @@XAVYKURIAN-ns8fv ആ കളി നടന്നാലും വേറൊന്നും സംഭവിക്കാനില്ല, കാനഡ ആയിരുന്നു 😂

  • @pranavdileep3955
    @pranavdileep3955 3 місяці тому +26

    South Africa 🎉

  • @antosUSnavy
    @antosUSnavy 3 місяці тому +17

    നിങൾ എന്ത് പറഞ്ഞാലും ഈ കപ്പ് സൗത്ത് ആഫ്രിക്കക് വേണം..
    36 വയസ് ആയി.. ചെറുപ്പം മുതൽ ഈ ഒരു ടീം എന്ന് പറഞ്ഞാല് പ്രാന്ത് അണ്..
    ഭാഗ്യം ഇല്ലാത്തവർക്ക് suppot ചെയ്ത് എന്ന് പറഞ്ഞു കളി ആകിയ കുട്ടുകാർ അങ്ങനെഒരു ബാല്യം കടന്ന് പോയി,,
    ചരിത്ര താളുകളിൽ പേരെഴുതിയ ഒരു പറ്റം കളിക്കാർ എനിട്ടും ഒരു world cup അവർക്ക് നേടുവാൻ അയില്ല,,
    ഇത് ഒരു അവസരം അണ് ഭാഗ്യം ഇല്ലാത്ത ടീമിന് ഭാഗ്യം കൊണ്ട് മാത്രം കളിക്കാൻ കിട്ടിയ ഒരു ഫൈനൽ.. അവര് അത് ജയിച്ചോട്ടെ 🙏❤

    • @vinayanvinod4754
      @vinayanvinod4754 3 місяці тому +4

      എത്ര നാളായി ഇന്ത്യ ഒരു cup അടിച്ചിട്ട്. ഇത് ഇന്ത്യ എടുക്കട്ടേ...

    • @mithunnarayanan696
      @mithunnarayanan696 3 місяці тому

      India❤❤

    • @kirankumarkc5096
      @kirankumarkc5096 3 місяці тому

      India

    • @sreerajr4031
      @sreerajr4031 3 місяці тому

      India only❤❤

    • @Hiwatari_264
      @Hiwatari_264 3 місяці тому

      കുഞ്ഞ് കുട്ടി ആയിരുന്ന കാലം മുതൽ രക്തത്തിൽ അലിഞ്ഞു ചേർന്ന ടീം ആണ് എനിക്ക് Indian team 💙🇮🇳
      അവർ നിരാശപ്പെടുത്തില്ല....
      ജയിക്കും🔥🇮🇳

  • @rahulpunnakkal4913
    @rahulpunnakkal4913 3 місяці тому +4

    Kohli has saved the best for the final #king❤

  • @joslinjose6218
    @joslinjose6218 3 місяці тому +5

    South Africayude sthanathu vere aethenkilim team aayirunnenkil njn support cheyyillayirunnu. India jayikane prardhikullayirunnu. Pakshe ithavana South Africa final keriyapol India keriyathilum santhosham thonni. Ithavanayenkilum pavangal Cup kond pokattu😢🙏

  • @rajeshtp8502
    @rajeshtp8502 3 місяці тому +9

    ലിയോ മെസിയെ പോലെ രോഹിതിനും ഒരു കപ്പ്‌ വേണം കഴിഞ്ഞ ലോകകപ്പിൽ അദ്ദേഹം കഴിയാവുന്നതെല്ലാം ചെയ്തു പക്ഷേ ബാക്കി ഉള്ളവർ പരാജയപ്പെട്ടു

  • @Myjourney764
    @Myjourney764 3 місяці тому +6

    Bumrah ❤

  • @musthafizur
    @musthafizur 3 місяці тому +5

    Indai poli teem aanu but rohith or sky or panth hardik ivar 3 il 2 per Ella matchilum athyavashyam nalla runs kodukkunnond jayikkunnu.kuda mattu batsmanmare cheriya scorese

    • @abdu.s1276
      @abdu.s1276 3 місяці тому

      Panth evide kalichu
      Hardik bumra kuldeep ivareyonnum kandille

    • @musthafizur
      @musthafizur 3 місяці тому

      @@abdu.s1276 runs inte karyama anu paranja.panth kalichillannu ni paranja mathiya
      Oo hardik vittu poi sry

  • @BilalMuhammed-u4b
    @BilalMuhammed-u4b 3 місяці тому +16

    അപ്പോൾ താടി വെച്ച ക്യാപ്റ്റൻ കപ്പ്‌ അടിക്കും 😁

    • @seasme
      @seasme 3 місяці тому

      Atharaa

  • @B_lux
    @B_lux 3 місяці тому +4

    South Africa jayikkatte... pavangal 😕 epolum last bench loser enna vilippera 🫠

  • @kirankumarkc5096
    @kirankumarkc5096 3 місяці тому

    India must win ❤❤❤

  • @dinudavis4230
    @dinudavis4230 3 місяці тому +1

    Do it for Dravid...❤

  • @vimalg2834
    @vimalg2834 3 місяці тому

    SA & IND
    ❤❤

  • @shameenajameesh1755
    @shameenajameesh1755 3 місяці тому +2

    എന്റെ ആഗ്രഹം സൗത്ത് ആഫ്രിക്ക ജയിക്കണമെന്നാണ് ഇത്രയും കാലം നല്ല കളിക്കാർ ഉണ്ടായിട്ട് ഒരു വേൾഡ് കപ്പ് നേടാൻ പറ്റാത്ത ഒരു ടീമാണ്

  • @Kityeee
    @Kityeee 3 місяці тому +1

    South Africa 🌍 kiridam adikkamam ..allengil ...mazha varanam ...kiridam pangidanam ..........lokathile etovum migacha kalikarundyttum ......kiridam vykkatha rajakan mar eanu parayaanee kazhinjuttullu....🇿🇦

  • @kirankumarkc5096
    @kirankumarkc5096 3 місяці тому

    Rohit deserves an icc trophy

  • @user-ng3rl5tb1q
    @user-ng3rl5tb1q 3 місяці тому +1

    India olam consistent aaya oru team kainja 10yearsill indayilla ennoo ..... New Zealand says Hi 🖐️

  • @anshadaryan
    @anshadaryan 3 місяці тому

    The real Final

  • @harikrshnan7469
    @harikrshnan7469 3 місяці тому +3

    South Africa will win 🎉🇿🇦🇿🇦🇿🇦🇿🇦🇿🇦

    • @franklinrajss2310
      @franklinrajss2310 2 місяці тому

      @@harikrshnan7469 സൗത്ത് ആഫ്രിക്ക അടുത്ത തവണ നോക്കിക്കോ 🇮🇳🏆🥇

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz 3 місяці тому +3

    Rishb Panthintae form avide poyi

    • @SyedAhmed-bj8np
      @SyedAhmed-bj8np 3 місяці тому

      Oru kali poyathano...aaranu ela kalaiyum adichath..rohit knocked outil ahn nannayi kalichath..group stagel hardhik,pant thane ela kaliyum adichitolo..overall tournament oroplayersum oro stageil nannyi kalichitund...sanjun erkunilan vech😂 matula playersine korchakano😂

    • @KevinAlbert-cq3zr
      @KevinAlbert-cq3zr 3 місяці тому

      @@SyedAhmed-bj8npwhat about dube

    • @abhijithbinoy3646
      @abhijithbinoy3646 3 місяці тому

      Dube oru kaliyil nannayi bat chrythallo​@@KevinAlbert-cq3zr

    • @praveenkumarp1072
      @praveenkumarp1072 3 місяці тому

      Still one match left sometimes Kohli or Dube will be a hero​@@KevinAlbert-cq3zr

    • @KevinAlbert-cq3zr
      @KevinAlbert-cq3zr 3 місяці тому

      @@abhijithbinoy3646oru kaliyil maathram score cheyyanaano teamil eduthekkunne..benchil nalla quality players ullapol…iniyipo finalil dube runs score cheythal polum..Ellavarym..ith vare undaayirunna form out marakkum…ath mattulla benchil irikkunna playersnod kaanikunna thenditharam aan…min super 8 il enkilum vech team change cheyyanaayirunnu..

  • @shuhaibstp
    @shuhaibstp 3 місяці тому +1

    നമ്മുടെ ചെക്കനു ഒരു കളിയിൽ പോലും അവസരം കൊടുക്കാത്ത ഈ ടീം ജയിക്കരുത്, SA കപ്പ് അടിക്കട്ടെ

  • @shafeekm.a5200
    @shafeekm.a5200 3 місяці тому

    സ്വന്തം രാജ്യം ജയിക്കണം എന്നാലും സൗത്ത് ആഫ്രിക്ക പിന്നേം തോൽക്കുന്നത് ചെറിയ വിഷമം ഉണ്ടാകും

  • @vinayanvinod4754
    @vinayanvinod4754 3 місяці тому +2

    ഇന്ത്യ അടിക്കണം.. എത്ര കാലം ആയി ഒരു കപ്പ് കിട്ടിയിട്ട്

  • @stevinperies426
    @stevinperies426 3 місяці тому

    തോൽവിയെ കുറിച്ച് ചിന്തിക്കേണ്ട തോറ്റു കഴിയുമ്പോൾ അനുഭവമാക്കി എടുത്താൽ മതി

    • @franklinrajss2310
      @franklinrajss2310 2 місяці тому

      @@stevinperies426 എന്നിട്ട് ആരാണ് തോറ്റത്

  • @shuaibmakka1347
    @shuaibmakka1347 3 місяці тому

    ആഫ്രിക്കൻ വീരഗാഥ🎉🎉🎉

  • @techtipguruji765
    @techtipguruji765 3 місяці тому

    16 over game for south africa

  • @Riyasbabu-gg9tu
    @Riyasbabu-gg9tu 3 місяці тому

    സഞ്ജുവിനെയു ജെയ്സവലിനെയും ഇറക്കി ടീം ശക്തി പെടുത്തണം എങ്കിൽ ജയിക്കും 😂

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 3 місяці тому

    ഏറ്റവും നന്നായി കളിക്കുന്ന ടീം കപ്പിൽ മുത്തമിടും...🎉🎉🎉🎉🎉

  • @anipadappakara
    @anipadappakara 3 місяці тому +1

    പണികിട്ടും മക്കളെ നോക്കിക്കോ.... ഇത്രയും കയറിവന്നത് ഭാഗ്യം കൊണ്ടാണ്.... ആ ഭാഗ്യം നിങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് കിട്ടില്ല

    • @adh386
      @adh386 3 місяці тому +1

      Athe ithrem dominate cheyth jayichath luck thannee england nethire kandarnn luck😂

    • @abhiabhi-u7t
      @abhiabhi-u7t 3 місяці тому +1

      South africa aanu bagyam kond anu vannath nepalnod polum 1 run vijayam... But india dominate every matches

  • @yadhu1187
    @yadhu1187 3 місяці тому +1

    ഇന്ന് സൗത്ത് ആഫ്രിക്കയുടെ ദിവസം ആണ് 💯💯💯🔥🔥🔥 ഇന്ത്യ ഇന്ന് നല്ല ഭംഗിയായി തോൽക്കും 😂😂😂👎👎👎😊

  • @DevanManik-n6x
    @DevanManik-n6x 3 місяці тому +1

    South Africa❤

  • @ajmalajuap3338
    @ajmalajuap3338 3 місяці тому

    ആര് ജയിച്ചാലും സന്തോഷം

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 3 місяці тому +58

    തോറ്റാലും പ്രശ്നമില്ല ❤️ സൗത്ത് ആഫ്രിക്ക.... Always ❤️

  • @ajushahid1562
    @ajushahid1562 3 місяці тому +30

    ആരു ജയിച്ചാലും സ്വന്തം പോലെ❤ IND& SA ❤

  • @varshachooranolickal
    @varshachooranolickal 3 місяці тому +3

    Congratulations Team India 🇮🇳

  • @oksbanzkqrt
    @oksbanzkqrt 3 місяці тому +5

    SA ജയിച്ചാലും സന്തോഷം ഉണ്ട്✅.... പക്ഷേ ഇന്ത്യ ഇനി തോൽക്കുന്നത് കാണാൻ വയ്യ 😢 ... മടുത്ത്🤦

  • @Hiwatari_264
    @Hiwatari_264 3 місяці тому +73

    Indian team നമ്മുടെ കപ്പ് വീട്ടിൽ കൊണ്ട് വരും.....
    Rohitum ചെക്കന്മാർ അത് കൊണ്ടേ വരൂ ✨⚡💙

    • @toharihar
      @toharihar 3 місяці тому +1

      Haha

    • @mrdinkantrolls361
      @mrdinkantrolls361 3 місяці тому

      Ni noki irunno divilers moodu thnghi​@@yadhu1187

    • @franklinrajss2310
      @franklinrajss2310 2 місяці тому

      ​@@yadhu1187നോക്കി ഇരുന്നു കിട്ടി 🇮🇳🏆🥇🤣🤣🤣

    • @yadhu1187
      @yadhu1187 2 місяці тому

      @@franklinrajss2310 ippazhanu ariyanathu 😁

  • @abhilashabhi8418
    @abhilashabhi8418 3 місяці тому +55

    രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരു ടീം തോൽക്കും എന്നുള്ളത് ഉറപ്പ്
    അത് ഇന്ത്യ ആയിരിക്കില്ലേ ദൈയിവമേ 🙏

  • @expat-mallu96.
    @expat-mallu96. 3 місяці тому +18

    തോറ്റാലും സങ്കടമില്ല SA deserve a cup

  • @sadiquealiak5009
    @sadiquealiak5009 3 місяці тому +24

    നിർഭാഗ്യം ഉള്ള ഒരു ടീം ആൺ സൗത്ത് ആഫ്രിക്ക അവരുടെ തോൽവിയും സങ്കടകരം തന്നേ ഫൈനലിൽ 😢

  • @mohammadnahas3402
    @mohammadnahas3402 3 місяці тому +7

    സൗത്ത് ആഫ്രിക്ക ആദ്യമായി ICC World Cup ഫൈനലിൽ കടന്നു അടുത്ത വട്ടം സൗത്ത് ആഫ്രിക്ക ICC കപ്പ് എടുക്കും ഇത്തവണ ഇന്ത്യൻ ടീമിന് ഉള്ളതാണ് T20 വേൾഡ് കപ്പ് 😊😊❤❤🇮🇳🇮🇳

    • @gangulyhitlernapeloe
      @gangulyhitlernapeloe 3 місяці тому

      1998 champions trophy avar final vannu jayicha anu k first alla Bhai

    • @Aspirant-ii7fq
      @Aspirant-ii7fq 3 місяці тому

      🔥🔥🔥🔥🇮🇳🇮🇳🇮🇳

  • @ROYAL_GAMER4599
    @ROYAL_GAMER4599 3 місяці тому +27

    South africa എടുക്കട്ടേ കപ്പ്‌. അവർ ഇതുവരെ ഒരു തരത്തിലുള്ള കപ്പ്‌ ഉം ഇല്ലാത്ത ടീം അല്ലേ...

    • @muhammedfaisalka1019
      @muhammedfaisalka1019 3 місяці тому +3

      Traitor

    • @spayy-ey3ez
      @spayy-ey3ez 3 місяці тому +11

      Ayin കളിച്ച് കപ്പ് എടുക്കണം
      ഇല്ലെങ്കിൽ അങ്ങനെ ഇരികാം

    • @AjeeshKR-zb6pt
      @AjeeshKR-zb6pt 3 місяці тому +1

      ​@@spayy-ey3ezഅപ്പോൾ ഇന്ത്യയുടെ ഷെൽഫിൽ നിറച്ചും കപ്പ് ആയിരിക്കുമല്ലോ അല്ലേ

    • @ROYAL_GAMER4599
      @ROYAL_GAMER4599 3 місяці тому +4

      @@spayy-ey3ez S A കളിച്ചു തന്നെയല്ലേ ഫൈനൽ വരെ എത്തിയെ?? അല്ലാണ്ട് ഗ്രൂപ്പ്‌ സ്റ്റേജ് ഇൽ നിന്ന് direct ഫൈനൽ ഇലോട്ട് ചാടി വന്നതൊന്നും അല്ലല്ലോ

    • @DJ-mq9qn
      @DJ-mq9qn 3 місяці тому

      വ്യത്യാസം ഉണ്ട്‌ India പരാജയ പെടുത്തിയത് ഓസ്ട്രേലിയ, England തുടങ്ങിയ വമ്പൻ team നെ ആണ്.​@@ROYAL_GAMER4599

  • @kabininadichuvannappol
    @kabininadichuvannappol 3 місяці тому +12

    ഇന്ത്യ ജയിക്കണം എന്ന് ആഗ്രഹിക്കുന്നു.. പക്ഷെ സൗത്ത് ആഫ്രിക്ക ജെയിച്ചാലും വിഷമം ഇല്ല കാരണം, വളരെ നിർഭാഗ്യരായ ഒരു ടീം ആണ് അവർ.. അവർക്ക് കപ്പ് കിട്ടുന്നതിൽ സന്തോഷമേ ഉള്ളു.. എന്തായാലും ഓസ്ട്രേലിയക്ക് കിട്ടില്ലല്ലോ.. അതു മതി..

    • @shafeekm.a5200
      @shafeekm.a5200 3 місяці тому

      ഇന്ത്യ ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവരെ തോൽപിച്ചു എന്നത് തന്നെ കിരീടം നേടുന്നതിനേക്കാൾ സന്തോഷം

  • @HARIKRISHNA-yv7gg
    @HARIKRISHNA-yv7gg 3 місяці тому +21

    മഴ വന്നാൽ മതി രണ്ടാൾക്കും കപ്പ് share ചെയാം

  • @cricworld4702
    @cricworld4702 3 місяці тому +16

    Cricket is Unpredictable 😢😢

  • @entesabdham
    @entesabdham 3 місяці тому +4

    ഈ വർഷം വേൾഡ് കപ്പ്‌ ഒരു പ്രത്യേകത ഉണ്ട്...
    ആദ്യമായി സൂപ്പർ 8ൽ കടന്ന അമേരിക്ക
    ആദ്യമായി സെമി ഫൈനൽ കടന്ന അഫ്ഗാനിസ്റ്റാൻ
    ആദ്യമായി ഫൈനൽ കടന്ന സൗത്ത് ആഫ്രിക്ക......
    ഇനി ആര് കപ്പ്‌ എടുക്കും എന്നത് മാത്രം ബാക്കി....
    2007 ശേഷം ഇന്ത്യക്ക് 2 മത്തെ t20 വേൾഡ് കപ്പ്‌ കിട്ടമോ.... അതോ സൗത്ത് ആഫ്രിക്കക്ക് ആദ്യത്തെ വേൾഡ് കപ്പ്‌ കിട്ടുമോ......
    ആർക്ക് കിട്ടിയാലും എന്നിക്കു സന്തോഷം മാത്രം........

  • @Nishadakd401
    @Nishadakd401 3 місяці тому +3

    നമ്മൾ ജയിക്കും ജയിക്കണം രോഹിത് ശർമ 🥰

  • @cellfort2255
    @cellfort2255 3 місяці тому +1

    ദുബയെ ദുബായ്ക്ക് അയക്ക് അവൻ ആട് മേച്ചു ജീവിക്കട്ടെ

  • @JK-ny2gl
    @JK-ny2gl 3 місяці тому +7

    South Africa Deserve this പക്ഷേ
    Opposition India ആയിപ്പോയി
    നമ്മക്കും കുറെക്കാലമായി നിരാശ മാത്രമല്ലേ ഉള്ളു 🇮🇳

  • @abhiroop5274
    @abhiroop5274 3 місяці тому +1

    2007 ലെ പോലെ 2024ലും ഇന്ത്യക്ക് എതിരാളി പച്ച, മഞ്ഞ കലർന്ന ജേഴ്സി ഇട്ട ടീം😅

  • @whitewolf12632
    @whitewolf12632 3 місяці тому +1

    രോഹിത്ത് തീർച്ചയായും അത് അർഹിക്കുന്നു. കട്ട ധോണി ഫാൻ ആയ ഞാൻ പറയുന്നു. ഇന്ത്യ icc ടൂർണമെന്റ് കളിൽ ഏറ്റവും നന്നായി കളിച്ചത് രോഹിതന്റെ കീഴിൽ ആവും. എത്ര സെമി കൾ ഫൈനലുകൾ. അതൊക്കെ ജയിച്ചിരുന്നേൽ വേറേ റേഞ്ച് ൽ എത്തിയേനെ

  • @bibinkr9800
    @bibinkr9800 3 місяці тому +1

    South ആഫ്രിക്ക ജയിക്കണം oru icc ട്രോഫി അവരുടെ ജീവിത അഭിലാഷം ആണ്

  • @SirajSiraj-k4r
    @SirajSiraj-k4r 3 місяці тому +4

    ഞാൻ ആദ്യമേ പറഞ്ഞിരുന്നു, ഈ കപ്പ്‌ ഇന്ത്യക്കുള്ള ണെന്ന്

  • @soberupdates
    @soberupdates 3 місяці тому +13

    Sanju

  • @venugopal3181
    @venugopal3181 3 місяці тому +3

    എനിക്ക് ഏറ്റവും ഇഷ്ടം ഡിവിലിയെര്സ് എന്ന പ്ലേയർ ദക്ഷിണ ആഫ്രിക്കൻ ടീം കപ്പെടുത്താലും എനിക്ക് വലിയ വിഷമം ഇല്ല 👍

  • @balusuresh8138
    @balusuresh8138 3 місяці тому +2

    എല്ലാവരെയും പറ്റി പറഞ്ഞൂ ഗാലറി നിറയ്ക്കൽ കൊണ്ട് പോയ സഞ്ജുനെ പറ്റി 2 ലൈൻ 🤷🏻‍♂️

  • @Thorappan507
    @Thorappan507 3 місяці тому +9

    Ethe teamine support cheyyunnam anne ariyilla 😢

    • @muhammedfaisalka1019
      @muhammedfaisalka1019 3 місяці тому +8

      Ath ente nee indiakaran ale..

    • @rjc6643
      @rjc6643 3 місяці тому +4

      Thaan ntha Africakaaran ano

    • @Thorappan507
      @Thorappan507 3 місяці тому +2

      @@muhammedfaisalka1019 southafrica pavam bro oru icc cup polum illatha team ane avar adava final thokuvanengil avarude avastha 😔

    • @Thorappan507
      @Thorappan507 3 місяці тому +2

      @@rjc6643 africa karke mathre south africa support cheyyavola onne podey 🤦🏻

    • @Hiwatari_264
      @Hiwatari_264 3 місяці тому

      Indian ആണെങ്കിൽ ഇന്ത്യയെ support ചെയ്യണം 💙🇮🇳

  • @habeebrahmanhrmk
    @habeebrahmanhrmk 3 місяці тому +2

    മഴ പെയ്താൽ മടിയായിരുന്നു അങ്ങനെ എങ്കിലും സൗത്ത് ആഫ്രിക്കക്ക് ഒരു കപ്പ് കിട്ടും

    • @vishnus2837
      @vishnus2837 3 місяці тому

      South Africa won a champions trophy in 1998...

  • @DJ-mq9qn
    @DJ-mq9qn 3 місяці тому +7

    ജയിക്കും India 🔥.

  • @gireedharanmadhavan9231
    @gireedharanmadhavan9231 3 місяці тому +2

    ഇ സല കപ്പ്‌ നമുക്ക് 🏆🏆
    കിംഗ് കോലി & RCB ഫാൻസ് 😂😂

  • @paulsontjohn
    @paulsontjohn 3 місяці тому +1

    റിയലി വെരി സോറി സൗത് ആഫ്രിക്കൻ ടീം. നിങ്ങൾക്ക് ഒരിക്കലും ഇന്ത്യയെ ജയിച്ചു കപ്പ്‌ എടുക്കാൻ കഴിയില്ല.

  • @aquvafish4541
    @aquvafish4541 3 місяці тому +1

    Aaru cup adichalum santhosham

  • @Ramank-rv1wt
    @Ramank-rv1wt 3 місяці тому

    വര്ഷങ്ങളായി നിർഭാഗ്യം വെട്ടയടുന്ന സൗത്ത് ആഫ്രിക്ക യെക്ക് ഒരു cup..ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തിന്റെ captaincy ക്ക് ഒരു cup😊

  • @pdakkuthira4692
    @pdakkuthira4692 3 місяці тому +12

    കോഹ്ലി ഒരു അഞ്ചാമത് കളിക്കട്ടെ ജയസ്‌വാൾ ഓപ്പണിങ് അപ്പോൾ അത് ഇന്ത്യൻ ബാറ്റിങ്ങിലൂടെ ആഴം കൂട്ടുകയും ബാലൻസ് നഷ്ടപ്പെടാതിരിക്കുകയും ചെയ്യും

    • @_ROCKY_OP
      @_ROCKY_OP 3 місяці тому +3

      അഞ്ചാമതോ 😂

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye 3 місяці тому +5

      ​@@_ROCKY_OPKali innale kaanan thudangiyaa aanu Kohli aara en. Ivamarkk onnum ariyilla 5 Kali kand itt kohline kaliyakkan vannabar aanu ....Kohli aara en. Ariyane aa 80 sentury nokkiya mathii

    • @_ROCKY_OP
      @_ROCKY_OP 3 місяці тому +1

      @@MuhammedShafiShafi-be8ye kohli epozhum no:3 thanne aanu best. Opening bowl nallonam swing cheyyumbol run edukan nallonam struggle cheyyand kohli. Experienced opener aaya jaiswaline super 8 muthal engilum kalipichirunengil team batting kurach koodi stable ayene. Jaiswal in Dubey out.
      Rohit
      Jaiswal
      Virat
      Sky
      Pant
      Hardik
      Axar
      Jadeja
      Kuldeep
      Arshdeep
      Bumrah

    • @_ROCKY_OP
      @_ROCKY_OP 3 місяці тому +2

      @@pdakkuthira4692 South Africa nalla bowling performance aanu ee wc muzhuvan. Avarkum left arm right arm pace bowlers und jasen & rabada,nortje. Ivarude New ball pace attack neridan kurach paadanu. Kohli ee wc new ball pace attack against runs kandethan nallathpole kashtapedand. Pitch bounce predict cheyyan pattunilla. Nalloru out swing delivery vannal kohli urappayum keeper catch koduth out aavaranu pathiv. Hope finalil engilum kohli form aakum. Teamil oru maatavum varan chance illa. Ithuvare kalicha same team lineup aayit thanne ayirikum finalilum rand teamum kalikan sadhyadha

    • @soorajn2033
      @soorajn2033 3 місяці тому +1

      T20 yil ano 80 Century 😂😂

  • @shamseer9222
    @shamseer9222 3 місяці тому +3

    ഈ cup southafrica യ്ക്കു ഉള്ളതാണ് 👍

  • @binubinumon407
    @binubinumon407 3 місяці тому

    കുൽദീപ് കാര്യത്തിൽ പ്രേതിക്ഷ ഉണ്ടെന്നോ ഗ്യാരണ്ടി പ്ലയെർ

  • @DeepakThomas-vz9ln
    @DeepakThomas-vz9ln 3 місяці тому +8

    സൗത്ത് ആഫ്രിക്ക ❤️❤️

  • @jobinbiju1991
    @jobinbiju1991 3 місяці тому +5

    India ❤

  • @TechyNihal
    @TechyNihal 3 місяці тому +1

    cup adichuuuu

  • @nidhins6349
    @nidhins6349 3 місяці тому

    Inn nikunna Umpire india kk pothuve bad luck aan

  • @meacherygroup6826
    @meacherygroup6826 3 місяці тому +1

    Indiak one side game aayirikum nalathe final... Adik Keri varum namude pillar...

  • @trideeptc289
    @trideeptc289 3 місяці тому

    Kohli, Dube, pant Jadeja... Sky unpredictable... Half of the team is not dependable... India don't deserve this cup due to team selection, capable guys are outside...

  • @varkalakaran.
    @varkalakaran. 3 місяці тому +7

  • @jayasuryaraveendran
    @jayasuryaraveendran 3 місяці тому +1

    South Africa fan 💚

  • @FTR007
    @FTR007 3 місяці тому

    ഇപ്പുറത്ത് രോഹിത് ഇല്ലെങ്കിൽ ഉറപ്പായും സൗത്ത് ആഫ്രിക്ക ക്ക് സപ്പോർട്ട് കൊടുത്തേനെ..❤

  • @latheefatkzahan552
    @latheefatkzahan552 3 місяці тому

    നിർഭാഗ്യവാന്മ്മാരായ സൗത്താഫ്രിക ഒരു വേൾഡ് കപ്പ് നേടുന്ന ത് കാണാൻ ആണ് എനിക്കിഷ്ടം

  • @delvinmathew1568
    @delvinmathew1568 3 місяці тому

    Final SA nedanam athunnu Anikku ishtam bcz Indian team orikkalum nalla team alla arudem performance kondu teamil nikkunnathalla palarum influence kondu nikkunnathunnu best exam ee wc USA avarude teamine nokkiyal mathi allakkil AUS avr orikkalum same team alla avr oru alkarkkum chance kodukkunnu pashe avr kodukkunnathu oru tournament il oru match alla aa full tournament annu avarude team orikkalum politics alla

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 3 місяці тому +2

    India win sure👍👍👍

  • @delvinmathew1568
    @delvinmathew1568 3 місяці тому

    Final South Africa win cheyanam bcz nkile indiayum ahangaram theeru

  • @venugopal3181
    @venugopal3181 3 місяці тому

    എനിക്ക് ഏറ്റവും ഇഷ്ടം ഡിവിലിയെര്സ് എന്ന പ്ലേയർ ദക്ഷിണ ആഫ്രിക്കൻ ടീം കപ്പെടുത്താലും എനിക്ക് വലിയ വിഷമം ഇല്ല 👍ഭാഗ്യം ഇല്ലാതെ നഷ്ടം മാത്രം ഉണ്ടായ ടീം 👍🙏

  • @SmithaU.S
    @SmithaU.S 3 місяці тому

    Burmah 3 Arshdeep

  • @Vpr2255
    @Vpr2255 3 місяці тому

    South Africa opponents ആവേണ്ടാർന്നു 🥲

  • @silverwindentertainment1974
    @silverwindentertainment1974 3 місяці тому +7

    സൗത്ത് ആഫ്രിക്ക🔥

  • @sanjuanju2968
    @sanjuanju2968 3 місяці тому

    സെമിയിൽ afg ആയത് കൊണ്ട് sa ജയിച്ചു ഇല്ലങ്കിൽ കളി കുറച്ചു കൂടി പാട് ആയേനേം

  • @ShamseerTm-f6i
    @ShamseerTm-f6i 3 місяці тому

    നമ്മുക്ക് വീണ്ടുംആവേശത്തോടെ കളി കാണണമെങ്കിൽ ഇന്ത്യ ജയിക്കണം

  • @sudheeshb4018
    @sudheeshb4018 3 місяці тому

    Lance klusner nte kalikanda kalam muthale ishtapetta team aanu Rsa, avar 1wcup nedanam ennu nalla pole aagrahichittumundu. Ipol finalil india vs rsa vanathil thanne tension pakuthi kuranju. Orupad final miss cheytha india ikkuri cup nedanam ennanu ente aagraham. Kohli, rohith bumrah okke 1cup aagrahikunundu. Avarude performqnce indiaykayi kazchavechathu anganeyanu. SouthAfrica aadyamayanu Semi kadamba kadannethiyathu. Ee pravasyam indiayk munnil muttumadakkate avar.

  • @Roundtotripzz
    @Roundtotripzz 3 місяці тому +5

    North india vs south africa

    • @spayy-ey3ez
      @spayy-ey3ez 3 місяці тому

      അതെന്തു myr

  • @aravinder5791
    @aravinder5791 3 місяці тому +1

    South africa🎉

  • @manuang1
    @manuang1 3 місяці тому

    South africa❤️

  • @mohammedarzam3658
    @mohammedarzam3658 3 місяці тому

    🇮🇳💪

  • @tt5177
    @tt5177 3 місяці тому

    Sanjune kettatha indian team thottal albhuthappedanilla

  • @jubin2611
    @jubin2611 3 місяці тому

    ithil eth team thottalum sankadam

  • @subijithbs831
    @subijithbs831 3 місяці тому

    Bavuma ellaa athu annuu success 🤣🤣

  • @orlandomazzotta9550
    @orlandomazzotta9550 3 місяці тому

    SA അടിച്ചിരുന്നെങ്കിൽ

  • @UnaisUnais-ck4jv
    @UnaisUnais-ck4jv 3 місяці тому

    ഇതിപ്പോ ആരാ കപ്പ് എടുക്കണ്ടേ

  • @GeorgeKutty-uz2qs
    @GeorgeKutty-uz2qs 3 місяці тому

    2024 6 29 South Africa🏆

  • @AkhilKk-qk8dj
    @AkhilKk-qk8dj 3 місяці тому

    ഇന്ത്യ ❤

  • @anwarsadikh9904
    @anwarsadikh9904 3 місяці тому

    നല്ല അവതരണം

  • @saranyarameshn5307
    @saranyarameshn5307 3 місяці тому

    നാളെ എത്ര മണിക്കാണ് കളി