ഇനി X നെ പേടിക്കണ്ട|MATHS FREE COURSE|PSC TIPS AND TRICKS MATHS

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 135

  • @sandhyaredeesh5785
    @sandhyaredeesh5785 2 роки тому +65

    നല്ല ക്ലാസ്.. ഇതു അറിയില്ലായിരുന്നു.. എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരമായി... താങ്ക്സ് ടീച്ചർ....

    • @nadwaafrin
      @nadwaafrin 2 роки тому

      Sathyayittum njan eth engane padikkum enn vijarich erikkukayayirunnuuu😍😍😍😍😍 very use full video thanks mam❤️

  • @anwarn4785
    @anwarn4785 2 роки тому +33

    ഇത്രയധികം മനസ്സിലാകുന്ന രീതിയിൽ ആരും ഇന്നേവരെ പറഞ്ഞു തന്നിട്ടില്ല

  • @SAKKEENANU
    @SAKKEENANU 3 місяці тому +5

    ടീച്ചറെ ക്ലാസ് അടിപെളിയാണ്. ഒരു സംശയവുമില്ലത്താരീതിയില്ലാണ്.ക്ലാസ് എടുക്കുന്നത്.❤❤ Thank you Miss.🩷

  • @techygamer8829
    @techygamer8829 8 місяців тому +11

    മാത്തമാറ്റിക്സ് ചെറുപ്പം തൊട്ടേ പേടി ആയിരുന്നു. അ പേടി കാരണം ഒരുപാട് സ്വപ്നങ്ങൾ നേടാൻ പറ്റാതെ പോയി. എന്നാല് ഇപ്പൊ എനിക്ക് മനസ്സിലായി. എനിക് കഴിവ് അല്ല ഇല്ലാതിരുന്നത് ... നല്ലൊരു ടീച്ചറെ ആണ്. UA-cam ഒക്കെ ആ കാലത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയി❤

    • @Purpleworld_f7
      @Purpleworld_f7 6 місяців тому +1

      😢 correct bro

    • @techygamer8829
      @techygamer8829 6 місяців тому

      @@Purpleworld_f7 bro ippol enthu cheyunnu?

    • @MohananK-q7m
      @MohananK-q7m Місяць тому

      എനിക്കും ഇതേ പ്രശ്നം ആയിരുന്നു.

    • @techygamer8829
      @techygamer8829 Місяць тому

      @@MohananK-q7m ഇപ്പൊ എല്ലാം ഓകെ ആയില്ലേ മോഹനേട്ടാ.

    • @MohananK-q7m
      @MohananK-q7m Місяць тому

      @techygamer8829 yes 👍🥰

  • @rajkumars5704
    @rajkumars5704 Рік тому +10

    ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചിക് 🙏🏻🙏🏻😔 ഇത് അറിയില്ലാരുന്നു ഇപ്പോൾ നന്നായി മനസിലായി

  • @anila2712
    @anila2712 Рік тому +4

    Thanks tr എനിക്ക് കണക്ക് ഒട്ടും അറിയില്ലായിരുന്നു വളരെ ഉപകാരംtr

  • @Rockey721
    @Rockey721 2 роки тому +20

    എന്റെ ജീവിതത്തിലെ ഇത്രയും ഇഷ്ടത്തോടെ കണക്ക് ക്ലാസ് കാണുന്നത് ഇതാദ്യം.. Thankyou ❤❤❤God bless you

  • @sundarampillai9522
    @sundarampillai9522 2 роки тому +6

    Very good effort to simplify mathematics classes. Thank u.

  • @anuragdeviprasad1518
    @anuragdeviprasad1518 Рік тому +2

    Identities ഈ ടോപ്പിക്ക് ഒരു വീഡിയോ ചെയ്യോ Mam

  • @moiduttymundathode6348
    @moiduttymundathode6348 2 роки тому +4

    Very very super! All the bests. Thank you

  • @smhsmh1665
    @smhsmh1665 2 роки тому +7

    Thank u Mathematics Queen.... Really happy to your Maths class... Go ahead Beena Man 👍👍👌🌹

  • @shankardasshivas
    @shankardasshivas 2 роки тому +4

    Fantastic class, unique way of explanation, really proud of u teacher

  • @SM531-c5r
    @SM531-c5r 2 роки тому +7

    Good class👍
    Thanks mam 🙏🏻🙏🏻
    Waiting for the next class

  • @sumaiyaj3324
    @sumaiyaj3324 Рік тому +2

    വളരെ നല്ല ക്ലാസ്സ്‌. Thank you ma'am

  • @aswathysujith2773
    @aswathysujith2773 2 роки тому +3

    Nalla class,nallathayitte manasilakunnunde thank u

  • @Pes1234-q7w
    @Pes1234-q7w Рік тому +2

    Simple ayi x nte prblms👍👍 tnx mam🙏🙏🙏

  • @deva.p7174
    @deva.p7174 Рік тому +7

    ഇത്ര യും സിംപിൾ ആയിട്ടു പറഞ്ഞു തരാൻ ടീച്ചർ ക്കു മാത്രമേ കഴിയൂ. Thank you. 💓💓💓

  • @Aliyasulu
    @Aliyasulu 3 місяці тому

    അടിപൊളി ക്ലാസ്🥰🥰🥰😊 മനസിലായി 🙏❤️❤️

  • @marysheela9007
    @marysheela9007 7 місяців тому

    Super class, Thanks Teacher💛

  • @economicssnehasivan7295
    @economicssnehasivan7295 2 роки тому +4

    Thank you ma'am❤

  • @thomasgeorge5206
    @thomasgeorge5206 2 роки тому +1

    വളരെ നല്ല ക്ലാസ് അധ്യാപകർ നല്ലതെ ങ്കിൽ കണക്കു എളുപ്പം അല്ലെങ്കിൽ വെറുക്കപെട്ട വിഷയം

  • @remithak5214
    @remithak5214 9 місяців тому

    Teacherinde Maths Teacherkk 🎉🎉🎉🎉.
    Ithra manoharamaayirunno maths?
    Excellent 🎉🎉🎉🎉🎉

  • @sangeetharatheesh9764
    @sangeetharatheesh9764 Рік тому +1

    Thank you so much teacher ith psc kku mathram alla 6 classil vare und

  • @radhikakradhu7238
    @radhikakradhu7238 Рік тому +1

    അടിപൊളി ക്ലാസ്സ്‌ ❤️❤️

  • @FarhanapuFarhanapu
    @FarhanapuFarhanapu 5 місяців тому

    Teacher adipoliyaan ❤

  • @gaminghazad
    @gaminghazad 2 роки тому +2

    സൂപ്പർ classes ടീച്ചർ

  • @aynulhussain2755
    @aynulhussain2755 2 роки тому +1

    മിസ്സ്‌ പറയുന്നത് മനസ്സിലാവൂന്നുട് good class

  • @shintojoseph5
    @shintojoseph5 7 місяців тому

    നന്നായി മനസിലായി thank you

  • @rejikumars7258
    @rejikumars7258 Рік тому

    Very good class, good method, I'm understand it.

  • @Shikha_zz
    @Shikha_zz Рік тому

    നല്ല ക്ലാസ്സ്‌ 🥰🥰🙏🙏🙏

  • @rabiyajafar1268
    @rabiyajafar1268 Рік тому

    Very Good 👍🏻👍🏻👍🏻👍🏻

  • @discodingan9340
    @discodingan9340 Рік тому +1

    Thank u teacher🥰 bless u

  • @rasiyakpsubair6550
    @rasiyakpsubair6550 Рік тому +1

    Thanks you so much for Beena missss

  • @haneefamalikayil7358
    @haneefamalikayil7358 2 роки тому

    Nannayi padippilkunnu. Best wishes

  • @muhammadrashidrm9210
    @muhammadrashidrm9210 2 роки тому +1

    Good class miss thank you so much

  • @farhanirfan1223
    @farhanirfan1223 2 роки тому +2

    factorisation vedio cheyyumo

  • @sarangadharanr3822
    @sarangadharanr3822 2 роки тому +1

    Super class teacher thanks teacher

  • @fathima.t2117
    @fathima.t2117 4 місяці тому

    Thanku mam❤🥺

  • @sureshkumarchirackal1074
    @sureshkumarchirackal1074 2 роки тому +1

    Good class. Thanks

  • @smhsmh1665
    @smhsmh1665 2 роки тому +1

    Thank u Mam 👍

  • @devanjalikunju7768
    @devanjalikunju7768 2 роки тому +1

    👌👌👌 thank you mam

  • @manohara.d.5274
    @manohara.d.5274 2 роки тому +2

    ലളിതമായി പറഞ്ഞു തന്നു. നന്നായി

  • @PrasanthKR-l7r
    @PrasanthKR-l7r 4 місяці тому +1

    Adipoli

  • @ashirali5467
    @ashirali5467 2 роки тому +1

    Supper class 🔥👍

  • @diludevu1639
    @diludevu1639 2 роки тому

    Super class god bless you madam

  • @vincyvijayan4549
    @vincyvijayan4549 2 роки тому +2

    Hiii miss, മിസ്സിന്റെ ക്ലാസ്സ്‌ ഒരുപാടു helpful ആണ്, ഞാൻ psc begginer ആണ് എനിക്ക് maths അത്ര ടെച്ചില്ല maths പഠിക്കാൻ ഇപ്പോ ഇ ക്ലാസ്സ്‌ ആണ് depend ചെയ്യുന്നത് ക്ലാസ്സ്‌ എനിയ്യും തുടരണം.

  • @kenuvlog1717
    @kenuvlog1717 Рік тому

    Thanks it is very useful

  • @rajpoonoor
    @rajpoonoor Рік тому

    Super class...

  • @priyanair7041
    @priyanair7041 2 роки тому +1

    Good class ☺️

  • @regipaul-n1s
    @regipaul-n1s Рік тому

    Congrats excellent

  • @josephsajan338
    @josephsajan338 2 роки тому +2

    നന്ദി ടീച്ചർ

  • @babupeethambaran5628
    @babupeethambaran5628 8 місяців тому

    Excellent

  • @adithputhanveettil9960
    @adithputhanveettil9960 2 роки тому

    Maths clear aayi padikaan patunnude chechi... Thank you..

  • @sumasuma7910
    @sumasuma7910 2 роки тому +1

    Thank you

  • @deva.p7174
    @deva.p7174 Рік тому +5

    ടീച്ചറേ പോലുള്ള ആൾക്കാർ സ്‌കൂളു കളിൽ ക്ലാസ് എടുത്താൽ കണക്കിന് 100%വിജയം ഉ റപ്പ്. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @ambily3576
    @ambily3576 2 роки тому +1

    ❤️❤️Thanks

  • @shaijuolavanna5862
    @shaijuolavanna5862 Рік тому

    ടീച്ചറെ ക്ലാസ്സ് അടിപൊളിയാണ്

  • @varghesemo7625
    @varghesemo7625 Рік тому +1

    ഇങ്ങനെ ആരും പറഞ്ഞു തരാറില്ല 🙏🙏🙏

  • @priyahari98
    @priyahari98 Рік тому

    Thank you teacher 🙏❤️

  • @SatheeshKumar-nh5bl
    @SatheeshKumar-nh5bl 2 роки тому +1

    Thanks teacher

  • @ratheeshkumar7479
    @ratheeshkumar7479 Рік тому

    Maths valare week ayit Ulla all anu njan .Pala teacher marude adut tuition poyitund .etra detail ayit paraju tarunna teacher ne kittan tanne bhagyam ullavark kittu .sathyam parajal maths ennu nokan polum tonnillaru. teacher nde class kandapol mudal maths etrem easy Anannu tonni.epol oru karyam manasilayi ellarum teacher anannu parajit karyam ella edu pole padipikkanum oru kazhivu tanne venam

  • @Evassvlogs84
    @Evassvlogs84 2 роки тому +1

    Thanks 😇

  • @Sajithamnr-m4e
    @Sajithamnr-m4e 2 роки тому

    Thank you very much

  • @nadiyahessa571
    @nadiyahessa571 Рік тому

    Thank u teacher

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 2 роки тому

    Thanks 👩‍🏭

  • @lubnamohd1767
    @lubnamohd1767 Рік тому

    Higher secondary classkal edkkuo misse

  • @santhoshkk9513
    @santhoshkk9513 Рік тому

    thankyou verymuch

  • @SafaFathima-c7o
    @SafaFathima-c7o Місяць тому +1

    One day maths sir vannu parayunnu 10ruppe 2pen vaangaan parayunnu but pen vaangiyaalll 10 ruppe aakanam apol njn paranju 8rp oru pennum 2rp oru pennum vaangiii appol sir anna adichuu😢 athe that tala sir paranjath penn vangan aann vangilyal last 10rp caggana njn vaangiya poo ath aayii athil nthaa tettt 😂😂😂😂

  • @haritp4192
    @haritp4192 2 роки тому +1

    Ithinte bakki venam ethrayum pettenn cheyyumo

  • @Tharaakasham5920
    @Tharaakasham5920 Рік тому

    Thanks a lot

  • @aswathysivaram1003
    @aswathysivaram1003 2 роки тому

    Waiting for next class

  • @siyabibin4989
    @siyabibin4989 Рік тому

    Thanks teacher 10th തുല്യതാ class എടുക്കുമോ pls

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 2 роки тому

    Thanks Teacher🙏🏻❤😍👌👍🏻

  • @fzz4228
    @fzz4228 2 роки тому

    Mam could you please do balance maths free course videos

  • @fahmivlogs5991
    @fahmivlogs5991 2 роки тому

    Supper class mam

  • @aynulhussain2755
    @aynulhussain2755 2 роки тому +1

    മിസ്സ്‌ 12അരികണം 423 അങ്ങനയുള്ള ഹരണം ചെയുമോ

  • @Ohhhh00
    @Ohhhh00 2 роки тому

    Super class

  • @devudevu8573
    @devudevu8573 2 роки тому

    Thank u miss

  • @aynulhussain2755
    @aynulhussain2755 2 роки тому

    മിസ്സ്‌ teff ആയിട്ടുള്ള math's divisions ചെയ്യുമോ

  • @fasnanh7048
    @fasnanh7048 2 роки тому +1

    Misse... Maths classes start cheyyumo?

    • @Psctipsandtricks
      @Psctipsandtricks  2 роки тому

      Urappayum cheyyam👍

    • @fasnanh7048
      @fasnanh7048 2 роки тому

      @@Psctipsandtricks ok thankyou mam... VFA SYLLABUS BASED CLASSUM VENAM

  • @remyatp7308
    @remyatp7308 2 роки тому

    Thankssss

  • @bunnifunni3071
    @bunnifunni3071 Рік тому +1

    കുറെ question തരുമോ

  • @taplanova6126
    @taplanova6126 2 роки тому

    Lss oriant class idooo pls

  • @Rothishnt
    @Rothishnt 2 роки тому

    Thanks

  • @grandpotrolls
    @grandpotrolls 2 роки тому +3

    പഠിത്തത്തിനിടയില്‍ കുറച്ച് ചിരിയും ആവാം!
    ട്രോളുകൾ ഇഷ്ടമുള്ളവർ ഗ്രാൻഡ്‌പോയോടൊപ്പം കൂടിക്കോ!

  • @aneeshaiqbal1285
    @aneeshaiqbal1285 2 роки тому

    Tr ippo class idaathathentha

  • @harim2568
    @harim2568 Рік тому

    ചെച്ചി നല്ല ക്ലാസ് ടീച്ചർ പോലും ഇങ്ങനെ പറഞ്ഞ് തരുന്നില്ല ചെച്ചി ഞാൻ ഇപ്പോൾ പഠിച്ച് വന്നത്

    • @harim2568
      @harim2568 Рік тому

      താങ്ക് യൂ

  • @nithinkrishna4534
    @nithinkrishna4534 Рік тому

    🙏🏻🙏🏻

  • @deepanimishk119
    @deepanimishk119 Рік тому

    ❤️ 💪🏻👍🏻

  • @fahimafathima3341
    @fahimafathima3341 Місяць тому

    ഇതാണ് ക്ലാസ്സ്‌

  • @inzayncuts104
    @inzayncuts104 2 роки тому

    Thanku so much😍

  • @santhamohan7777
    @santhamohan7777 2 роки тому

    ♥️♥️♥️♥️♥️

  • @sajeerkssajeer5754
    @sajeerkssajeer5754 2 роки тому

    വെയിറ്റ് ഫോർ നെസ്റ്റ് ക്ലാസ്സ്‌

  • @madhu8650
    @madhu8650 Рік тому

    🙏🙏🙏♥️♥️♥️

  • @aneeshbenedict1922
    @aneeshbenedict1922 2 роки тому +1

    Thank uuuuuuu.😘😘😘

  • @salimasaadiyaar5557
    @salimasaadiyaar5557 Рік тому

    💗

  • @raguln9164
    @raguln9164 2 роки тому

    Thanks it's really helpful

  • @thomasgeorge5206
    @thomasgeorge5206 2 роки тому +1

    അടുത്ത ക്ലാസ്സ് എന്ന് അറിയിക്കുക

  • @user-vr4lr3xc1q
    @user-vr4lr3xc1q 2 роки тому

    ❤️

  • @aswinshaji2973
    @aswinshaji2973 2 роки тому

    👍