'കൊടകര കൊടകര എന്ന് നിലവിളിക്കുന്ന നിങ്ങളോടെനിക്ക് സഹതാപമാണ്'| Sujaya Parvathy

Поділитися
Вставка
  • Опубліковано 1 жов 2023
  • 'കൊടകര കൊടകര എന്ന് നിലവിളിക്കുന്ന നിങ്ങളോടെനിക്ക് സഹതാപമാണ്'; സുജയ പാര്‍വ്വതി| Meet The Editors
    #MeetTheEditors #smruthyparuthikad #Arunkumar #MVNikeshKumar #unnibalakrishnan #unnibalakrishnan #SureshGopi #Padayatra
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 669

  • @indiradevi1257
    @indiradevi1257 9 місяців тому +356

    സുജയ ഉള്ളതു കൊണ്ടു മാത്രമാണ് ഈ ചാനൽ കാണുന്നത്🥰👍

    • @renjuramesh1151
      @renjuramesh1151 7 місяців тому +2

      എന്തിന്

    • @RealCritic100
      @RealCritic100 7 місяців тому +3

      സ്‌മൃതിക്ക് അസൂയ ഇണ്ട് നല്ലോണം. ആ ഇളിക്കൽ എല്ലാം പറയുന്നു.😂😂

    • @idealmotors5538
      @idealmotors5538 7 місяців тому +1

      ❤️👍🏻

    • @JayeshRisha
      @JayeshRisha 7 місяців тому +3

      സ്‌മൃതിക്ക് ചിരിവരാ ണ്ട് എന്തിനാ വാ തുറന്നു ഇരിക്കുന്നത്
      സുജയയെ തോൽപ്പിക്കാനാണോ....... ഹഹഹഹ
      നടക്കൂല മോളെ അത് വേറെ ലെവൽ ആണ്
      തിയ്യിൽ കുരുത താ

    • @ManojkumarManojkumar-bw6hg
      @ManojkumarManojkumar-bw6hg 7 місяців тому

      സത്യം 😄

  • @yogyan79
    @yogyan79 9 місяців тому +142

    റിപോർട്ടർ ചാനലിന്റെ ഹൈലേറ്റ് സുജയ മാഡം ആണ് ,
    അവതരിപ്പിക്കുന്ന കാര്യം വ്യക്തതയോടും കൃത്യതയോടും ഉള്ള അവതരണം,
    അത്മവിശ്വാസത്തോടെ
    ഉറച്ച വാക്കുകളോടെ
    ചടുലമായ അവതരണം,
    🇮🇳🇮🇳🇮🇳🙏

    • @thaliaththomas2696
      @thaliaththomas2696 9 місяців тому

      Don’t praise poor Sujaya.She may have the fate of our k.k.Shailaja madam

    • @idealmotors5538
      @idealmotors5538 7 місяців тому

      ❤️👍🏻

  • @enlightnedsoul4124
    @enlightnedsoul4124 9 місяців тому +116

    സുജയ 🧡

  • @niharaniha9798
    @niharaniha9798 8 місяців тому +181

    സുജയ പാർവ്വതിയാണ് ഈ ചാനലിന്റെ നെടുംതൂൺ🧡👍

  • @semi623
    @semi623 10 місяців тому +192

    Sujaya...ഒറ്റയാൾ പട്ടാളം...💪

  • @rajumonrajuraju9778
    @rajumonrajuraju9778 7 місяців тому +77

    സുജയ ഒറ്റയ്ക്കിരുന്നാലും തന്റേടത്തോടെ സത്യത്തിനു വേണ്ടി നിൽക്കുന്ന സ്ത്രീയാണ് 🙏👌

    • @mathewsjoseph4423
      @mathewsjoseph4423 4 місяці тому +1

      Chankam😂😂😂

    • @SROTPSumayyaBeevi
      @SROTPSumayyaBeevi 2 місяці тому

      Satyam...ph..pH.. phu....Satyam ariyanamenkil ithupolulla paid reporters ne alla..Druv Rathee ye pole nattellulla alukalude video kanu...ival verum .....

  • @shyjithk1
    @shyjithk1 10 місяців тому +66

    പണ്ട് എത്ര ഉയരത്തിൽ ആയിരുന്നു നികേഷ് ഇന്ന് സ്വയം അപഹാസ്യൻ ആവുന്നു😭 സ്വന്തം അച്ചനെ ഇത്രക്കും വേട്ടയാടിയ ഒരു പാർട്ടിയിൽ ചേരുന്നു ഇന്ന് ഉളുപ്പില്ലാതെ കള്ളൻ മാരെ ന്യായീകരിക്കുന്നു🙏 സുജയ നിങ്ങൾ ദേവി തുല്യ ആയ സ്ത്രീ ആണ് പണം പോയ പാവങ്ങൾക്ക് വേണ്ടി ഈ കാപാലികർക്ക് ഇടയിൽ നിന്ന് ഒറ്റക്ക് പോരാടുന്നു🙏 നിങ്ങൾക്കും കുടുബത്തിനും ജഗദീശ്വരൻ നല്ലത് വരുത്തട്ടെ🙏

    • @KlKl-mu8mz
      @KlKl-mu8mz 7 місяців тому

      Rss bjp ബന്ധം 😂😂😂

  • @sibikuriansibi2841
    @sibikuriansibi2841 10 місяців тому +266

    സുജയാ പാർവതി പൊളിച്ചു

    • @arungeorge113
      @arungeorge113 10 місяців тому +3

      😂😂😂😂

    • @purushothamankani3655
      @purushothamankani3655 9 місяців тому

      Actually sujaya is the thaaram ..
      Smrithy is good, but unfortunately wrong path 😊

    • @arungeorge113
      @arungeorge113 9 місяців тому

      @@purushothamankani3655 which path is right path...sagi path...

    • @purushothamankani3655
      @purushothamankani3655 9 місяців тому

      @@arungeorge113 yes

    • @arungeorge113
      @arungeorge113 9 місяців тому

      @@purushothamankani3655 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂

  • @unniunni791
    @unniunni791 9 місяців тому +33

    Sujaya.. സുന്ദരിയും super power ഉം ആണ്..മാഡത്തിന്റെ ശൈലി കണ്ടിരിക്കാൻ നല്ല രസം ഉണ്ട്

  • @sanjukp2953
    @sanjukp2953 10 місяців тому +219

    സുജയ്യ കാര്യങ്ങൾ പറയുമ്പോൾ മൂന്നുപേരും വിഡ്ഢിചിരി ചിരിച്ചു നാണം കെടുന്ന അരുണും നികേഷും സ്‌മൃതിയും

  • @Sreeju18179
    @Sreeju18179 10 місяців тому +264

    അരുൺ കുമാറിനെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആക്കണം അസിസ്റ്റന്റ് ആയിട്ട് ഭീമനേയും വച്ചോളൂ

    • @nichuk9464
      @nichuk9464 10 місяців тому +1

      😂

    • @francismadavanakatt5339
      @francismadavanakatt5339 9 місяців тому +1

      Bjp യുടെ ഗവർണർ നിയമനം പോലെ അല്ല ഇത് സുഹൃത്തേ... ഓർമയുണ്ട് കുമ്മനം..😂

    • @rashurashi5961
      @rashurashi5961 9 місяців тому

      ​@@francismadavanakatt5339😂😂😂😂

  • @rageshchala-sw2wt
    @rageshchala-sw2wt 9 місяців тому +75

    ഇവിടെ സുജയ ആണ് താരം ........
    അരുൺ, നികേഷ്, സ്മൃതി ഇവർ ചിരിക്കുമ്പോളും പൂർണമായും പരാജയപ്പെടുകയാനെന്നു ജനങ്ങൾ അന്നടങ്കം തിരിച്ചറിയുന്നു...

    • @ajuaju8738
      @ajuaju8738 9 місяців тому +1

      3:10സുജയ സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കുന്നത് നോക്കൂ

  • @PRASADRK-qw3lm
    @PRASADRK-qw3lm 10 місяців тому +117

    ഒരു പാവം മനുഷ്യന്റെ ഭാര്യയുടെ 30 ലക്ഷം തട്ടിയിട്ട് അവർക്കു ചികത്സ കിട്ടാതെ മരിച്ചു പോയ ആസ്ത്രീ യുടെ ഫോട്ടോ കരുവന്നൂർ ബാങ്കിന്റെ മുൻപിൽ വച്ചിട്ടാണ് ആ പാവം ഭർത്താവു സങ്കടം പറയുന്നത്. ചാനലിലിരുന്നു ഇവനൊക്കെ മഞ്ഞ പല്ലും കാണിച്ചിരുന്നു ചിരി. കൊടകര പോലും . അവിടെ നടന്നത് ഇത് പോലെ പാവപ്പെട്ടവന്റെ വിയർപ്പൊഴുക്കിയ പണ മൂന്നു മല്ലല്ലോ.

    • @haseenahaseena534
      @haseenahaseena534 10 місяців тому +5

      ഇവന്റെ ഒക്കെ ചാനൽ ബഹിഷ്കരിക്കുക ഇളി കണ്ടില്ലേ തമാശ ആയിട്ട് കാണുന്നെ

    • @ashrafashrafpk2150
      @ashrafashrafpk2150 10 місяців тому +1

      അത് പിന്നെ ജനങ്ങളുടെ നികുതി പണം ഒന്നുമല്ലല്ലോ... റിസർവ് ബാങ്ക് സ്പെഷ്യൽ ആയി അടിച്ചു കൊടുത്തതായിരിക്കും....

    • @bejinkbenny3378
      @bejinkbenny3378 9 місяців тому +1

      Satyam

  • @ajeeshkp6877
    @ajeeshkp6877 9 місяців тому +89

    കരുവന്നൂരിലെ സാദാരണക്കാരുടെ കാര്യം പറയുമ്പോൾ mm മണി പോലും നാണിക്കുന്ന രീതിയിലാണ് അരുൺകുമാർ പറയുന്നത്.

    • @sajeevbk5727
      @sajeevbk5727 9 місяців тому +2

      മോട്ടക്കു പാർറ്റിയില്നിന്നും കിണരേഷ് ഇരന്നു വാങ്ങി എന്തോ അണ്ണാക്കിൽ തള്ളുന്നതിന്റെ നന്ദി.....

  • @rosewinjr
    @rosewinjr 9 місяців тому +42

    Sujaya is very clear on her stand. 👍

  • @santhosh83271
    @santhosh83271 9 місяців тому +29

    Sujaya parvathi 👏👏👏👏👏👌👌👍

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw 10 місяців тому +36

    പെൺ പുലി സുജയ നിങ്ങൾ മാത്രം സംസാരിച്ചു ബാക്കിയുള്ളവർക്ക് സംസാരിക്കാൻ അറിയാത്തോണ്ട് ചിരിച്ച് തള്ളുന്നു ചിരിച്ച് തള്ളുന്ന കണ്ണട വെച്ച പെൺ പുലി സംസാരിക്കാൻ അറിയാത്തോണ്ട് ചിരിച്ച് തള്ളുന്നു ഇതാണ് മക്കളെ സുജയ

  • @murugankunnath1485
    @murugankunnath1485 10 місяців тому +29

    സുജയ്യാ ജി
    നമസ്ക്കാരം

  • @SumakkSumakkarunakaran
    @SumakkSumakkarunakaran 7 місяців тому +8

    ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യം സുജയാ മാത്രമാണ് പറയുന്നു 100% സപ്പോർട് സുജയാ ❤❤❤❤

  • @SunilKumar-ln3du
    @SunilKumar-ln3du 10 місяців тому +48

    സുജയ 🔥🔥🔥

  • @keerthi9907
    @keerthi9907 10 місяців тому +141

    Thank you Sujayya! God will bless you for you always stand for the truth, with the truth for the innocent people!!!👌👏👏👏👏

    • @athulish
      @athulish 10 місяців тому +2

      It’s very pathetic about Dr Arun …

    • @santhosh83271
      @santhosh83271 9 місяців тому +2

      Sujay 👌👏👏👏

    • @tiktokreels.7921
      @tiktokreels.7921 9 місяців тому

      😂

    • @keerthi9907
      @keerthi9907 9 місяців тому

      @@athulish True..😁

    • @keerthi9907
      @keerthi9907 9 місяців тому

      @@santhosh83271 👌👏👏👏👏

  • @maskman5525
    @maskman5525 9 місяців тому +42

    Sujayya nailed this show🎉🎉🎉

  • @AnilKumar-gj7cf
    @AnilKumar-gj7cf 10 місяців тому +302

    കരുവന്നൂരിന് മറുപടി ആയി കൊടകര പറയുന്നത് അല്പത്തരം ആണ്.

    • @dailyvlogs1978
      @dailyvlogs1978 10 місяців тому +3

      Rajyathe thakarkkunna kodakara kallappanam parayaruth 😂😂😂😂unniye kandaal ariyam ullile panjam

    • @navazma7230
      @navazma7230 10 місяців тому +2

      Kadakarayil nadannathu kallapanaedapadu thennayanu

    • @brijithvelayudhan6624
      @brijithvelayudhan6624 10 місяців тому

      ​@@navazma7230ആരും ആത്മഹത്യ ചെയ്തില്ല...

    • @shijielizabeth
      @shijielizabeth 10 місяців тому +1

      Ee Chanakathine support cheyyan vattaanooo

    • @COMEQ208
      @COMEQ208 9 місяців тому +5

      കരുവന്നൂർ ജനങ്ങളുടെ പൈസ ഇൻവെസ്റ്റ് ചെയ്തത്, ആണ്, കൊടകര ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയക്കാർ കൊള്ളയടിച്ചു കൊണ്ട് പോയ കേസ്, കരുവന്നൂർ ആണ് വലിയ കേസ് 😊😊

  • @user-xf6gb4mb8h
    @user-xf6gb4mb8h 9 місяців тому +10

    എല്ലാവരും ഒറ്റകെട്ട് അടിപൊളി ഞാൻ സുകയ്യയോടൊപ്പം

  • @anuss4705
    @anuss4705 10 місяців тому +18

    സുജയാ ❤

  • @baburajpandalam2748
    @baburajpandalam2748 10 місяців тому +235

    വിഷയം മാറ്റാതെ അരുൺ.. സുജയാ എന്താണ് പറയുന്നത് കേൾക്കു.. ഇത് നിയമസഭ അല്ല അരുൺ...

    • @naijussavari2803
      @naijussavari2803 10 місяців тому +2

      but how can obe stop laughing at such stupidity..

    • @ajuaju8738
      @ajuaju8738 9 місяців тому

      3:10😂സുജയ സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കുന്നത് നോക്കൂ

  • @johnyvtk
    @johnyvtk 10 місяців тому +15

    Sujayya 👍

  • @viralthumbu699
    @viralthumbu699 10 місяців тому +60

    സുജയ ❤❤❤കിണറേഷിനേയും മൊട്ടയേയും എങ്ങനെ സഹിക്കണ് പൊന്നൂ ..😢😢😢

  • @nidhinsankar2330
    @nidhinsankar2330 10 місяців тому +91

    സുജയ ❤

  • @dv9096d
    @dv9096d 10 місяців тому +14

    Sujaya 🔥

  • @aswathyaswathy5290
    @aswathyaswathy5290 10 місяців тому +39

    കേനേഷിന് സഹിക്കാൻ പറ്റുന്നില്ല

  • @jojibastian9295
    @jojibastian9295 9 місяців тому +66

    ആനക്കാര്യം പറയുമ്പോൾ ചേനക്കാര്യം പറയുന്ന ശുനകൻമാർ ആണ് അരുണും, നികേഷും.. ഇപ്പോൾ നികേഷ് അത്ര സന്തോഷത്തിലല്ലല്ലോ.. നമ്മളും പെട്ടോ.. ED വരുമോ..

  • @gopalkrishnan657
    @gopalkrishnan657 9 місяців тому +21

    സുജയാ 💪💪💪

  • @dilnaimam9524
    @dilnaimam9524 10 місяців тому +16

    Sujaya ❤

  • @arunkumar-yx4iv
    @arunkumar-yx4iv 10 місяців тому +11

    Sujaya👍🏻👍🏻👍🏻

  • @satheeshanvp2115
    @satheeshanvp2115 9 місяців тому +17

    സുജയാ 👍👍👍👍👍

  • @krewldude
    @krewldude 10 місяців тому +33

    അരുൺ കുമാറിന്റ സിർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് നന്നായിരിക്കും. വളരെ വിലകുറഞ്ഞ പരസ്പരബഹുമാനമില്ലാത്ത പെരുമാറ്റം. തന്നെപോലുള്ളവർക്ക് ചേർന്ന തൊഴിൽ രാഷ്ട്രീയ വേശ്യവൃത്തിയാണ്. മാധ്യമപ്രവർത്തനം അന്തസ്സുള്ളവർക്കുള്ള പ്രൊഫഷണാണെന്ന് തിരിച്ചറിയുക

  • @sajithsabu4013
    @sajithsabu4013 10 місяців тому +32

    വീരപ്പൻ ചാനലിൽ ഇരുന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി സാധാരണ പാവപ്പെട്ട ജനങ്ങളുടെ പൈസ മേടിച്ചു നോക്കിയിട്ടു ഇവന്മാരുടെ ഒരു ചിരി

  • @sebastiankoikkara7471
    @sebastiankoikkara7471 10 місяців тому +68

    My God suraya you are great

  • @abdullaqdy691
    @abdullaqdy691 10 місяців тому +40

    ഇതുവരെ ഇടത് പക്ഷത്തെ പൊക്കി നടന്നവർക്ക്ഇപ്പോൾ ഇവരിൽ നിന്ന് തന്നെ വെകീട്ട് മുതൽ തെറി കേട്ട് കൊണ്ടിരിക്കുന്നു.

  • @shijuvergheese5749
    @shijuvergheese5749 10 місяців тому +29

    ❤❤❤sujaya full support ....rest kammis get lost

  • @vkgirigiri1376
    @vkgirigiri1376 10 місяців тому +10

    Sujai🌹🌹🌹👍👍👍

  • @rohansuresh6318
    @rohansuresh6318 10 місяців тому +20

    ലെ arun kumar :ഞാൻ എന്നെ വിമൽ കുമാർ എന്നാണ് വിളിക്കാറ്...😂

  • @SunilKumar-ln3du
    @SunilKumar-ln3du 10 місяців тому +62

    മൊട്ട കിണരേഷ് രണ്ട് മര വാഴകൾ 😂

  • @sruthistuthi5161
    @sruthistuthi5161 9 місяців тому +9

    Sujaya💥💥💥👌

  • @gsurehn7836
    @gsurehn7836 9 місяців тому +11

    സുജയാ 👍👍🎉🎉🎉

  • @rozario37
    @rozario37 10 місяців тому +42

    സ്മൃതിയുടെ ചിരി ഒരു രക്ഷയുമില്ല 😍

  • @vijayanpv7051
    @vijayanpv7051 9 місяців тому +43

    നാലു മര വാഴകൾ ഒരു പുലിക്കുട്ടി 👏..

  • @evolonicsdream1021
    @evolonicsdream1021 9 місяців тому +12

    അരുണിന്റെ മൊട്ടത്തലയിൽ വീണ്ടും ബുൾസ്ഐ അടിച്ച് സുജയ പാർവതി🔥

  • @madhukottarathilmalappuram2929
    @madhukottarathilmalappuram2929 10 місяців тому +115

    അരുൺ ബുദ്ധിശൂന്യനാണോ ?അതോ അയാൾ മന്ദബുദ്ധിയായി അഭിനയിക്കുകയാണോ ?

  • @aswathyaswathy5290
    @aswathyaswathy5290 10 місяців тому +23

    പരുത്തി ടെ ചിരി കഷ്ടം അവൾ ടെ ക്യാഷ് പോകണം അപ്പൊ ഈ ചിരി വരോ ഇല്ല കൂലി വേല ചെയ്ത് ഇട്ട ക്യാഷ് ഇവർക്ക് ചിരികാം

    • @jithinraj572
      @jithinraj572 9 місяців тому

      Njan karuvannooril panam nashtpeta alanu. Kashtapetu kooli vela cheytu save cheyta cash poyi. Onnu financially sahayikan pattumo? Ningalku panam nashtapeta pavapetavante vedana manasilakumenkil onnu sahayikoo plz.

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 9 місяців тому +9

    കരിവന്നൂരിലെ പാവങ്ങളെ കളിയാക്കി ചിരിക്കുന്ന ഈ നികൃഷ്ട ജീവികൾ എത്ര ദുഷ്ടൻമാരാണ്

  • @sibibabu5055
    @sibibabu5055 7 місяців тому +4

    വെറുതെ ഇരുന്നു ഇളിക്കല്ലേ.ആ കൊച്ച് വളരെ കൃത്യം ആയി കാര്യങ്ങൾ പറയുന്നുണ്ടല്ലോ സുജയാ ❤️

  • @gentlegnair8894
    @gentlegnair8894 10 місяців тому +36

    സുജയ്യയാണ് ഇവരിൽ പുലിക്കുട്ടി ..!!

  • @anaszain6491
    @anaszain6491 10 місяців тому +21

    കൊടകര വഴി പോണ്ടിച്ചേരി 🔥🔥

    • @user-qe8mb6fe3t
      @user-qe8mb6fe3t 10 місяців тому

      ഈ പരിപാടി ആരുടെ ഐഡിയ ആണേലും സൂപ്പർ...... ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി..😅🤣🤣🤣🤣🤣🤣🤣6🤣7

    • @Adarsh-es3ib
      @Adarsh-es3ib 10 місяців тому

      ഇതൊക്കെ പറഞ്ഞു ചിരിച്ചു മണ്ടന്മാരായ ജനങ്ങളെ പറ്റി ക്കാൻ മാത്രേ ഇവർക്കാവൂ...കുറെ എണ്ണം ഇരുന്നു ചിരിച്ചോളും...

  • @rhythm3759
    @rhythm3759 7 місяців тому +4

    സുജയാ 🔥ജനപക്ഷം ❤

  • @jayeshvs6162
    @jayeshvs6162 9 місяців тому +5

    Sujaya 🔥🔥🔥🥰

  • @amaltomjosekolothu3753
    @amaltomjosekolothu3753 10 місяців тому +17

    അരുൺ കുമാർ , നികേഷ് ഇവരേ രണ്ട് പേരേയും ഒന്ന് പിരിച്ചു വിട്ടുകൂടെ...

  • @krishnaprasad1941
    @krishnaprasad1941 9 місяців тому +5

    സ്വയം അപഹാസ്യരാകുന്നവർ ...
    കൃത്യമായ മറുപടി

  • @hajusumi5776
    @hajusumi5776 10 місяців тому +31

    വരുത്തിയുടെ ചിരി ഉറഞ്ഞ് തുള്ളുന്ന വരുത്തി

    • @sajeevbk5727
      @sajeevbk5727 9 місяців тому

      എന്തെങ്കിലും കിട്ടുന്നുണ്ടാകും.

  • @rajeshpanicker5658
    @rajeshpanicker5658 10 місяців тому +71

    സുജയ പാർവതി ❤❤❤❤

  • @lakshmicv2294
    @lakshmicv2294 10 місяців тому +23

    Sujaya is correct here . E vidalan mottak karuvannurile pattikkapetta manushyarod puchamaanu ..

  • @ramankuttynv6136
    @ramankuttynv6136 9 місяців тому +7

    Sooper❤❤

  • @sankark5421
    @sankark5421 9 місяців тому +14

    എണ്ണമറ്റ അഴിമതികള്‍ തെളിവ് സഹിതം പുറത്ത്‌ വന്നിട്ടും, അതിനു നേതൃത്വം കൊടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനുള്ള നിശ്ചയദാര്‍ഢ്യം കാണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ആണ്‌ കുറ്റക്കാര്‍.

  • @abhisheksam2542
    @abhisheksam2542 10 місяців тому +13

    Shame on arun. Shameful journalism by arun

  • @leninkuttan2038
    @leninkuttan2038 8 місяців тому +3

    സുജ ചേച്ചി good job 👍👍👍♥️♥️♥️😍😍😍

  • @user-vr4tg5bh9r
    @user-vr4tg5bh9r 9 місяців тому +2

    എന്തൊരു മനുഷർ ആണ് നിങ്ങൾ ഒക്കെ അത് പൊളിച്ചു

  • @ninan1290
    @ninan1290 9 місяців тому +3

    സുജയ,, ആള് വേറെ മോനെ... 💪

  • @soulman2721
    @soulman2721 9 місяців тому +2

    Only Sujaya...Engum Sujaya...Sujaya and Sujaya Only... Powerful Woman.. Respect ❤❤❤

  • @sujithkumarkp82
    @sujithkumarkp82 9 місяців тому +3

    Sujaya ശരിക്കും കൊടുത്തു ഇത്രയും പ്രതീക്ഷിച്ചില്ല

  • @gopalakrishnan9599
    @gopalakrishnan9599 7 місяців тому +2

    സുജയ 👍❤

  • @tharidasmenon6554
    @tharidasmenon6554 9 місяців тому +3

    Salute Sujaya🙋‍♀

  • @sarathgangadharan2965
    @sarathgangadharan2965 9 місяців тому +4

    Sujaya madam ❤❤❤❤

  • @sooraj981
    @sooraj981 10 місяців тому +11

    കൊടകരയിൽ പിടിയിലായതൊക്കെ സഖാക്കൾ ആണ് അതെന്തു കൊണ്ട് 😂😂😂😂

  • @nirmusan
    @nirmusan 10 місяців тому +2

    Essentially. You guys are giving ample opportunity for this women to shy well

  • @kochutvkindergarden7886
    @kochutvkindergarden7886 9 місяців тому +4

    Suja you are the only one genuine in this channel

  • @akhinvp5
    @akhinvp5 9 місяців тому +3

    Sujaya is genuine in her stand. Others does not have any answers to it. They should defend her with relevant answers.

  • @shiyadpj951
    @shiyadpj951 10 місяців тому +2

    ഇടക്ക് മണിപ്പൂർകൂടി ഓർക്കണേ സഹോദരി

    • @joe-hv5nn
      @joe-hv5nn 9 місяців тому +1

      മണിപ്പൂരു മാത്രമല്ല മാറാടും, കാശ്മീരും, മലബാറും, ഗോദ്രയും എല്ലാം ഓർക്കുന്നുണ്ട്.

  • @jishzzzmohan5402
    @jishzzzmohan5402 10 місяців тому +10

    Njangal anthangal alle sujaya 😂😂😂😂

  • @aravindakshanaravi6707
    @aravindakshanaravi6707 9 місяців тому +1

    സൂചയ പാർവതി, വെരി സൂപ്പർ

  • @hajusumi5776
    @hajusumi5776 10 місяців тому +16

    കുടകര എന്താ നടന്നത്? പരുത്തിയും സംഖയും പറയുന്നത്?

  • @abhilashainikkilath3666
    @abhilashainikkilath3666 9 місяців тому +16

    സുജയ🙏👍💪

  • @Sd-ih5ql
    @Sd-ih5ql 9 місяців тому +1

    Weldone sujaya, outstanding performance,wish you all the best,nikesh kumarine kinattil thalliyittallo athu mathi,kodakara ko..akara ko...Kara super,paruthikkad manasuthurannu chirichu ko..akara kettu,chiri aarogya thinu nallathu

  • @harikumarag6837
    @harikumarag6837 10 місяців тому +7

    എടോ അരുണേ, താങ്കൾക്കു ഇത്രയും വിദ്യാഭ്യാസം ഉണ്ടെങ്കിലും താങ്കൾ ഇത്രെയും അധപ്പതി യ്ക്കാതിരിക്കു പ്ലീസ്

  • @sarathpp1159
    @sarathpp1159 8 місяців тому +1

    Sujaya❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnakumar-iu2rs
    @krishnakumar-iu2rs 10 місяців тому +8

    കൊടകര കൊടകര 😀😀

  • @aswathyjayakumar764
    @aswathyjayakumar764 8 місяців тому

    അടിപൊളി

  • @rishabraj4028
    @rishabraj4028 9 місяців тому +2

    Nikeshe നാണമില്ലേ ...സുജയ ചൊതിച്ച ചോദ്യത്തിന് ഉത്തരമില്ല അല്ലേ😂😂😂😂......sujaya rocked🔥🔥🔥🔥🔥

  • @surendrankochukudiyil7343
    @surendrankochukudiyil7343 10 місяців тому +1

    Sooper sujaya sister
    Adipoly

  • @mithram2430
    @mithram2430 8 місяців тому +2

    സുജയ ❤ മഹായോഗീശ്വരീ❤🙏

  • @knprabhakarannair3168
    @knprabhakarannair3168 10 місяців тому +6

    കൊടകരയിൽ ആരുടെ നിക്ഷേപം ആര്യ അടിച്ച മാറ്റി കൊടുക്കാതിരുന്നു.

  • @udayakumar211
    @udayakumar211 7 місяців тому +1

    We salute sujaya parvathys brave attitude for clear stand and fight. ❣️

  • @vijeeshth5766
    @vijeeshth5766 5 місяців тому +1

    രസകരം❤

  • @shaaradi
    @shaaradi 10 місяців тому +2

    സ്മൃതിയുടെ ചിരി

  • @RaghuKumar-ye7un
    @RaghuKumar-ye7un 10 місяців тому +20

    ഒരു Team ഇൽ ഉള്ളവർ പല വേഷം അഭിനയിച്ചു ശുദ്ധ ഗതിക്കാരെ പൊട്ടന്മാരക്കുന്ന നല്ല ഒരു നാടകം 👍👍👍 😜😜😜
    ഒരു പുതിയ version....

  • @user-dm6lo5mo1w
    @user-dm6lo5mo1w 7 місяців тому +2

    ജയ ജയ സുജയ❤❤❤❤

  • @gineshtb
    @gineshtb 9 місяців тому +2

    Sujaya go ahead. Corruption needs to be vanished.

  • @jeeya8608
    @jeeya8608 7 місяців тому +1

    നിവൃത്തികേട്.. അല്ലാതെ എന്ത് പറയാൻ!¡! സുജയ superb👌 ആത്മവിശ്വാസം അപാരം❤️

  • @rohannair218
    @rohannair218 10 місяців тому +5

    കെ. അനിൽകുമാർ നല്ല ഒരു കഥാകൃത്ത് ആണ് . ഇങ്ങേര് ഒന്നും പറയാനില്ലാത്തത് കൊണ്ട് ഓടിപ്പോയി എന്ന് ഇത് കാണുന്ന മുരച്ചി മാർക്സിസ്റ്റ്കാർ ഒഴികെ എല്ലാവർക്കും മനസ്സിലായി😂😂😂

  • @RC-jb8jx
    @RC-jb8jx 9 місяців тому

    റിപ്പോർട്ടർമാർ ചേരി തിരിഞ്ഞു
    രാഷ്ട്രിയം ചർച്ച ചെയ്യുന്നത് തന്നെ
    ഈ ചാനലിന്റെ മാധ്യമധർമത്തിന്
    എത്രത്തോളം ചേർന്നത് എന്നും
    ഇവർ എത്രത്തോളം തരം താഴ്ന്നുവെന്നും വ്യക്തം