എന്റെ family 😍😍😍 എന്റെ സ്വർഗ്ഗം| helthacation kottayam|
Вставка
- Опубліковано 7 лют 2025
- Unique Things about the resort
+91 90723 34133
maps.google.co...
1)ഹെൽത്താക്കേഷൻ റിസോർട്ട് ഒരു ദിവസത്തേന് സിംഗിൾ വില്ലയോ റൂമോ അല്ലാതെ, റിസോർട്ട് മുഴുവനായും റെന്റിനു നിൽകുകയാണ്
2) ഒരു ദിവസത്തേന് ഒരു ഗ്രൂപ്പിന് വേണ്ടി മാത്രമാണ് റിസോർട്ട് നൽകുന്നത്
3) രണ്ടു രീതിയിൽ നിങ്ങൾക്ക് റിസോർട്ട് ബുക്ക് ചെയ്യാവുന്നതാണ്
ഓവർ നൈറ്റ് സ്റ്റേ പാക്കേജ്
99000/-(32-48 pax)
രാവിലെ 11 മണി മുതൽ പിറ്റേ ദിവസം 9 മണിവരെ
ഡേ പാക്കേജ് (max 200pax )
രാവിലെ 10 മണി മുതൽ വൈകിട്ട് 7മണി വരെ.
സ്കൂൾ ട്രിപ്പ്, മാര്യേജ് ഫങ്ഷൻസ്, കമ്പനി മീറ്റിംങ്സ്, അലൂമിനി മീറ്റിംങ്സ് തുടങ്ങിയ ഗ്രൂപ്പ് പ്രോഗ്രാമുകൾക്ക് ഉത്തമം
നിങ്ങളുടെ വീഡിയോ കണ്ടു വിളിക്കുന്ന ആദ്യത്തെ 50 ആളുകൾക്കു 50% ഡിസ്‌കൗണ്ടിൽ പ്രോപ്പർട്ടി ബുക്ക് ചെയ്യാവുന്നതാണ് (₹49000/-)
ഈ പാക്കേജിൽ ഫുഡ് ഉൾപ്പെടുന്നതല്ല. നിങ്ങൾ ഫുഡ് കൊണ്ടുവരികയോ അല്ലങ്കിൽ റിസോർട്ട് suggest ചെയ്യുന്ന കാറ്ററിംഗ് യൂണിറ്റിൽ നിന്നോ ഹോട്ടലിൽ നിന്നോ ഫുഡ് ഓർഡർ ചെയ്യാവുന്നതാണ്.
ഞാനും ബാബിയും ഒരേ വയസ് ആണ്.ഞാൻ വിചാരിച്ചത് 24 അല്ലെങ്കിൽ 25 അത്രെയേ ഉള്ളു എന്ന്. സത്യം പറഞ്ഞാൽ കല്യാണം പോലും കഴിഞ്ഞിട്ടില്ല എന്നാണ് വിചാരിച്ചത് പക്ഷേ കല്യാണം കഴിഞ്ഞു 2 മക്കളും ഉണ്ടെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല .,HAPPY BIRTHDAY BABIKUTTY
😘
എനിക്കും 33 aa but babithakk പ്രായം തോന്നുന്നില്ല
Sathyam njaanum karuthiye oru 25 vayas kaanumenna married aanennum makkal undennum arinjappo njetti poyi😁
തള്ളക്കു വയസു തോന്നുന്നില്ല
മക്കളെ കണ്ടതിൽ വളരെ സന്തോഷം പിറന്നാൾ ആശംസകൾ 100 വർഷം ഇതുപോലെ ജീവിക്കട്ടെ
33 വയസ്സോ കണ്ടാൽ പറയില്ല ,happy birth day 🎉🎉
ഞാൻ കരുതി 25🥰🥰🥰🥰
25,26 വയസ് പ്രതീക്ഷിച്ച ഞാൻ😱😍♥️,, ഇതിപ്പോ എന്നെക്കാൾ മൂത്തതാണല്ലോ😁
ഞാൻ 32 എന്നെ കണ്ടാലോ 🤭🤭
@@izakuttanworld 😏
@@chinjusanil2544 😏😏
പലരും പല വീഡിയോയിലും നിങ്ങൾ അത് കണ്ടാൽ ഞെട്ടും ഇത് കണ്ടാൽ ഞെട്ടും എന്നൊക്കെ പറയാറുണ്ട് സത്യം പറഞ്ഞ ഈ വീഡിയോ കണ്ടു ഞാൻ ശരിക്കും ഞെട്ടി 🤩🤩🤩
The real santhoor mummy....🎉🎉🎉 happy birthday to you babitha🎉🎉
Makkals ntea കുടെയയും parents' ntea kudeayum friends ntea kudeayum സന്തോഷമായി ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് വർഷങ്ങൾ സന്തോഷമായി ജീവിക്കാൻ സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ❤❤❤❤❤❤lvu ❤❤❤❤ really സന്തൂർ മമ്മി 😍😍😍😍😍😍😍😍
ആമീൻ
Makkalo? Babitba married ano?
@@pinkNpurple1 video kandu nokku 😍😍 സന്തൂർ മമ്മി ആണ്
@@pinkNpurple1 ഡിവോഴ്സ് ആണ്
Njanee kochinu oru 22,23 yrs old anenna vichariche..ippazhalle married anennum kunjungalundennum manadsilaye..enthayalum life enjoy cheyyuka..molude family nallathanu,kunjungalum..mole orupadishttamanu..past is past..you don't have to think about your past and live at present everything will come at the right time..❤❤love you .place super aanee😊
ഞാൻ ഇത്രയും നാൾ അനിയത്തിക്കുട്ടി എന്ന് പറഞ്ഞിരുന്ന ആൾ ആണ്... വയസ് ആരോടും പറയണ്ടാ ചേച്ചിക്കുട്ടി... കാഴ്ചയിൽ ഇപ്പോഴും 18 ആണ്.... ലവ് യൂ... 🥰🥰🥰❤️❤️❤️
😁
Sathyam kandal ഒരു 23,24age അത്രേ എനിക്ക് തോന്നുന്നുള്ളൂ
@@babithababi07athe❤
Santhoor Mummy 🥰💞
ഫേസ്ബുക്കിലെ മക്കളോട് ഒത്തുള്ള video കണ്ട് ഞെട്ടി തരിച്ചു വന്നതാ കണ്ടാൽ തോന്നില്ല ചേച്ചികുട്ടി ആണെന്ന്... സന്ദൂർ മമ്മി 🥰🥰
വയസ്സ് കേട്ടപ്പോൾ ഞെട്ടിപ്പോയി. 2കുട്ടികൾ ഉണ്ടെന്നു അന്ന് കേട്ടപ്പോൾ ഒരു പ്രാവശ്യം ഞെട്ടിയതാ 😃 ബട്ട് അപ്പോളും വിചാരിച്ചത് കുഞ്ഞ് വാവകൾ ആയിരിക്കുമെന്നാ. ഞാൻ വിചാരിച്ചിരുന്നത് ഒരു 25 age ഒക്കെ ഉള്ളെന്നാ.. സന്തൂർ മമ്മി 🥰 ഗൊച്ചു ഗള്ളി 😂
🤣
👌
സത്യം
Hus evde babi chechinte ?
😮
അമ്മയെയും മക്കളെയും കണ്ടാൽ ചേച്ചി അനിയൻമാർ എന്ന് തോന്നും
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ♥️👍
എല്ലാ വിഡിയോസും പൊളി. ഒരു രക്ഷയുമില്ല സൂപ്പർ
33😮😮😮......25aanu njn expect cheythath.... Kettiyath aarunnalle 2pillerum😍😍😍😍😍😍😍😍
Santhoor mummy❤
Enik 27 vayassayi..enik 2 makkaund..cheriya makkal .njan vijariche babithakk ente same age ayirikkun.❤
Happy birthday dear ❤️🎂🎉
Chechi orikkalum viswasikkan pattunnilla 33, 2 pillerude ammayanennu. Happy birthday Chechy 🎉🎉🎉🎉❤❤❤❤
Ee സന്തോഷം എന്നും ഇതുപോലെ ഉണ്ടാകട്ടെ ❤️❤❤❤️❤️ happy birth day🎂🎂🎂
ഹാപ്പി ബർത്തഡേ മോളു. ഗോഡ് ബ്ലെസ് ഡിയർ മോളൂ 🎉🎉🎉
ഞാൻ വിചാരിച്ചു ചേച്ചിടെ കല്യാണം പോലും കഴിഞ്ഞിട്ടില്ല എന്നൊക്കെ 😃😃😃... Santhoor mummy😁....
❤️
Njanum anganeya karuthiyath😊
Santoor mummy anallo babi chechi😍
Ente ponnu chechi ❤❤❤ ente chechi eppozhum paraum babithakuttiude video ellam nallathanenu ente chechiku 27 vayasu enikku 25 njan vicharichathu onnallel ente age allel. 26 athreyoke thonnu. Chechi bhayankara cheruppamayirikunund ithrem age sathyamaum thonilla 2 kuttikalundenu arinjapol sherikum njettipoyitto. Chechide videoellam adipoliya ❤❤❤
Happy Birthday chechi🎉❤ familye kandathil orupad happy aayyi 33 vayasso njan karuthi 25, 24 sathyam jettichu kalanjallo
33 ageoo najn vijariche 25 okk ullu na
നിങ്ങളുടെ കുടുംബം കണ്ടു ഹസ്ബൻഡ് എന്ത് ചെയ്യുന്നു 33 വയസ്സിലെ എനിക്ക് 33 വയസ്സ് ഒരേ പ്രായക്കാരാണല്ലോ നമ്മൾ തമ്മിൽ പിറന്നാൾ ആശംസകൾ
Divorce ann . Aa vedio kanditann njn ee vedio kandath
Happy birthday 🥳🎉 chechikutty..
Stay happy 💖
Young and energetic! 33 anennu thonnukela kettoo!!
ഞാനും അങ്ങനെയാണ് കുഞ്ഞുങ്ങളുടെ കൂടെ കൂടിയ ഞാനാണ് ഏറ്റവും ചെറിയ കുട്ടി
Happy to see your family❤ wishing you a happpyyy birthday once again dear🎉
എന്റെ ചേച്ചി ഞാൻ ഇത്രേം നാൾ ബബി എന്നാണല്ലോ വിളിച്ചത് ഞാൻ വിചാരിച്ചു എന്റ അതെ പ്രായം ആകും ഒരു 26 കാണു എന്ന് വിചാരിച്ചു രണ്ടു കൊച്ചുങ്ങളുടെ അമ്മ എന്ന് പറഞ്ഞപ്പം കുട്ടി മാമ ഞാൻ ഞെട്ടി മാമ ... നൈസ് ഫാമിലി ചേച്ചി ❤
Q & A episode has influenced me. I make it a point to watch your channel/reels after that. Respect. ♥
❤️
ചേച്ചി ഞാൻ വൈകയുടെ കൂട്ടുകാരിയാണ് ഈ വീഡിയോ സൂപ്പർ
😘
Othiri othiri santhoshaayitaaa familiyil ellareyum kand..... Prethegich 2 koch midukkan maare🥰
😘
Happy to see all your family members and stay blessed😍😍
Life story പാർട്ട് 2 ഇടെടാ
ഞെട്ടിച്ചുകൊണ്ടിരിക്യാണല്ലോ ബബിത ചേച്ചി ❤️
Happy birthday ❤❤❤
കർത്താവേ കല്യാണം കഴിഞ്ഞേ അന്നോ 😲♥️
Thazhe iragunnathum koode onnu kanikanamayirunnu
Hope all your birthday wishes come true!”
🥰
Happy Birthday chechikkutyee😘😘😘
Happy Birthday 🎂🎁🎉🎉🎊🎊🍫🍫🎈🎈🎀🎀❤️❤️ Or God Bless You
Enike orupad ishtta babithaye
ഏറുമാടം 😍
Life story part2 cheyyunnille chechi
Appo Babi mol oru sandhoor mommy thanne 🤷😍😳😁😘😘
Ammene kootipoyal oru kadum kond vtilott poraaam.. Athelavdeyum agneyanalo le😂Enthoke parnjalm aa kond varana chedilu nthelm indayal adym parikunath nammlarikum🤣Sweet family ❤
ഹാപ്പി ബർത്ത് ഡേ ബബി
കുട്ടി മാമ്മ ഞെട്ടി മാമ്മ ബബിത ചേച്ചി 🥰🥰💕💕💕
Chechiyum aniyanmarum pole ind 🥰
Santoor mummy🥰
Happy birthday babitha chechi🎉🎉I love you
Happy birthday🎉🎁 Babitha
Happy birthday cheachi🎉🎉🎉🎉🎉❤❤
Super 💞
താൻ കൊള്ളാലോ. ഒരുപാട് ഇഷ്ടമായി 🥰
Hai cheachi happy birthday 🎉🎉🎉🎉🎉 enikk onnu nearil kananam ennundu ❤❤njanum Kallada anea but west allatto East 👋
🥰kanam
Njan epo nattililla varumbol kanam ok
Super stalam enikum povan thonunnu
Hpy bdy chechi kutti
Adhym chechiyda video knunnath ntte mol Ayirennu
Pinna Ath njn ayii
Very cute
മൂത്രപുത്തൻ 😂😂😂 happy birthday മോളെ 🎉🎉🎉
Belated happy birthday chechy......ethraum vayasundannu kandal parayilla...sundhariyanu ketto ........orupade santhosham ellaraum kuda orumichu kaanan sadhichathil......ennum engana santhoshathode erikkan eswaran anugrahikkattee...
🥰
Happy birthday to you
Belated birthday wishes..🎂🎂🎂🎂
Happy birthday chechi🥰
ഹാപ്പി ബർത്ത് ഡേ മോളെ കോട്ടയത്ത് എവിടെ ആണ് മോളെ ഈ പ്ലേസ്
എല്ലാവരെയും കണ്ടതിൽ സന്തോഷം ബബി
Very many happy returns of the day babi🥰🥰🥰
Happy birthday to you 🎉🎉🎁
വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി ❤️❤️🌝
😍
Achoda... makkaleum ellarem kanichathil happy...❤
Happy birday chechi❤️♥️❤🔥
Da. 5 manik kathirikunnatha videok❤❤❤
സൂപ്പർ 33പിറന്നാൾ അങ്ങനെ enjoy ചെയ്തു അല്ലേ. ഒരു day പാലക്കാട് മലമ്പുഴ കാണാൻ വരൂ ബബി . എന്റെ നാട് 😂 അവിടെ വെച്ച് ഒരു വീഡിയോ ചെയ്യുമോ 😂😂
ആണോ ഉറപ്പായും ഈ സാധനത്തിനെ ഒന്ന് കാണണം 😂😘
@@babithababi07 ഉറപ്പായിട്ടും വരുമോ ഞാൻ നാട്ടിലേക്കു വരുന്ന ടൈമിലാണെങ്കിൽ എനിക്കും ബബിയെ കാണാമല്ലോ
Super chechee...
Happy birth day..... Chechi ❤
Chechide life iniyum sandhosha nimishagal undakate
🥰
Oru karyam chothikan marannu tour poya stalam evida
Happy birthday My dear 🎂🥳🎂🥳
Ente ponnu chechi kandal parayuo 2 kittiklde Amma enn
God bless you cheachi ❤❤❤
Super chechiii... Orupad ishtamayi ❤️❤️❤️
Stay happy stay positive 😍
Divine angels 2 എന്ന ഒരു youtube ചാനലിൽ ഈ ചാനലിൽ ഉള്ള ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ടല്ലോ...
Ha epo kand🙄 arann arella avar
Happy birthday babymole❤
Babiyude ee fitness enganeysnennu parayamo pls
കല്യാണം കഴിഞ്ഞത് അന്നോ അറിയില്ലാരുന്നു 🥰❤️ബബി ❤ചേച്ചി. എനിക്ക് എല്ലാ വീഡിയോഉം ഇഷ്ടം ആണ് എന്നാലും കൊച്ചു ബബി &മീശ ബബി 👌👌👌👌👌👌👌കൂടുതൽ ഇഷ്ട്ടം
Babluz diet exercise undo enganea health maintain cheyunne thadikathe
Super ❤🎉🎉❤
Happy birthday babi chechi ❤🧨
ചേച്ചി..ഇളയ മോൻ ചേച്ചിയുടെ male version in videos...വീഡിയോയിൽ ഉള്ള ചേച്ചിയെ പോലെ ഉണ്ട്😂❤️
🤣ya🥰🥰
ഞാനും 33 ആണ് 😊
Many many happy returns of the day babhitha chaychi 🥰njan chaychiday vallya fan ann god bless you 🥰🥰
😍😘
🥰🥰
Chechide wedding kazhinjo 🙄🥰🔥 ayyyyo sathyam ano
2 kidsyum boys anno chechi
kandal parayilla kaliyanam kazhikatha kuttiya vicharichirune...eniku 30 vayasundu kandal prayam kooduthal thonum hightum whightum undu...😢
Happy birthday mutheee ❤
33 is not an oldage
Yong time .I think
Beautypeak Time is after 30
Babi chechi 😍🥰😘famlyum poli
മറ്റൊരു വീഡിയോ യിൽ കുട്ടികളുണ്ടെന്നു പറഞ്ഞപ്പോൾ കാണാൻ waiting ആയിരുന്നു... നേരെ നിർത്തി കാണിക്കാമായിരുന്നു 🥰🥰
😁
Happy birthday to you ചേച്ചി
Wish a happy life
Happy birthday sister