ടർബോ കണ്ട് കിളിപോയി ബാംഗ്ലൂർ മലയാളികൾ; പറയുന്നത് കേട്ടോ? Turbo Theater Response

Поділитися
Вставка
  • Опубліковано 22 тра 2024
  • Turbo Movie Review From Bengaluru | ടർബോ കണ്ട് കിളിപോയി ബാംഗ്ലൂർ മലയാളികൾ; പറയുന്നത് കേട്ടോ? Turbo Theater Response
    #turbo #mammootty
    ~ED.22~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 140

  • @Beerankutty.KBapputty
    @Beerankutty.KBapputty 23 дні тому +51

    Mammooka❤❤❤പൂ തേടി പോയവർക്ക് പൂന്തോട്ടം ക്കൊടുത്ത മമ്മൂക്ക എല്ലാവരുടെയും സന്തോഷം ക്കാണുമ്പോൾ അതാണ് തോന്നുന്നത്❤❤❤

  • @sangeethsb6223
    @sangeethsb6223 24 дні тому +66

    ഗംഭീര സിനിമ 🔥

  • @prasadkvprasadkv6384
    @prasadkvprasadkv6384 24 дні тому +26

    എന്റെ മമ്മുക്ക ❤️🔥ഗംഭീരം🔥🔥അടിയുടെ ഇടിയുടെ പൂരം

  • @gopakumar951
    @gopakumar951 24 дні тому +43

    മമ്മൂക്ക ഉയരങ്ങളിൽ

  • @sanalvjmf5482
    @sanalvjmf5482 24 дні тому +36

    Mammookka 👑💎🔥

  • @Cinima85
    @Cinima85 23 дні тому +10

    Logic നോക്കരുത്
    മമ്മൂക്ക നമിച്ചു 🙏🙏🙏
    മമ്മൂക്ക നിങ്ങ ഒരു ലോകത്ഭുത നടൻ ആണ്
    I LOVE YOU മമ്മൂക്ക

  • @khaderpatteppadam
    @khaderpatteppadam 22 дні тому +8

    ദശകങ്ങൾക്ക് ശേഷം ഒരു സമ്പൂർണ്ണ ക്രൈം തില്ലർ സിനിമ കണ്ടു. അതും ആർത്തലച്ചെത്തിയ യുവാക്കളുടെ പേമാരിപ്പെയ്ത്ത് പോലുള്ള ആരവങ്ങൾക്കും ഇടിമുഴക്കം പോലുള്ള കരഘോഷങ്ങൾക്കും നടുവിലിരുന്ന്. വല്ലാതെ ചെറുപ്പം തിരിച്ചു കിട്ടിയ അനുഭവമായിരുന്നു എനിക്കും. പുറത്ത് മഴ കനം കെട്ടി നിൽക്കുന്നു. തിയേറ്ററിനകത്ത് ശീതീകരണ സംവിധാനങ്ങളെ കവച്ചുവെക്കുന്ന ആവേശച്ചൂട്.
    തീർച്ചയായും ഇതൊരു സിനിമയുടെ വിജയമല്ല. വളരെ ആശാവഹമായ ഒരു പൊതുബോധത്തിൻ്റെ ചൂടാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെയുള്ള ഒരു ജനതയുടെ പ്രതിഷേധാഗ്നിയുടെ ചൂടാണ്. ഇത് കേരളമാണ്, ഒരു കറുത്ത ശക്തിക്കും കാൽകുത്താൻ ഇടമില്ലാത്ത കേരളമാണ് എന്ന മുന്നറിയിപ്പിൻ്റെ ചൂടാണ്.
    എല്ലാ വിഭാഗം വർഗ്ഗീയ വിഷജന്തുക്കളും പത്തി മടക്കുക. കലയെ വെറുതെ വിടുക. കലാകാരന്മാരെ വെറുതെ വിടുക. അല്ലെങ്കിൽ നിങ്ങളുടെ പത്തി വെട്ടി മാറ്റാൻ കേരളമൊന്നാകെ ഒരു ടർബോ ജോസായി ഭൂമി കുലുക്കി ഇളകിയാടിവരും.
    ടർബോ സിനിമയുടെ ബോക്സ് ഓഫീസ് വിജയം നൽകുന്ന സന്ദേശം അതാണ്.

  • @muhammedshareef8189
    @muhammedshareef8189 20 днів тому +4

    All time blockbusters entertainment ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @mansoormattil1264
    @mansoormattil1264 24 дні тому +23

    Thanks to Mammooty Kompany ❤for producing outstanding movies like this 👏 👌 🙌

    • @user-eq7mo9st3u
      @user-eq7mo9st3u 23 дні тому

      Actually Mammootty Kampany is the main player. Deciding on correct movies. Looks like it’s going to grow as big production house. Let us see. This is Mammootty’s age as business man too. That too when wayfarer is there.
      People who downrided him take a bow!

  • @arunthampi6425
    @arunthampi6425 23 дні тому +10

    ഒരു രക്ഷയും ഇല്ലാ മക്കളെ.... 🔥🔥🔥🔥🔥

  • @Gafoor-pr9vh
    @Gafoor-pr9vh 24 дні тому +18

    Mammookka TURBO 🔥🔥🔥👍💪👍👍👋👋💪

  • @IndianArmyR723
    @IndianArmyR723 24 дні тому +37

    Turbo MegaStar 🔥❤️🤩💪

  • @Aswin76541
    @Aswin76541 23 дні тому +15

    Mammootty powlichu 💥💥💥

  • @mtfsopnam6807
    @mtfsopnam6807 23 дні тому +11

    ജോസേട്ടാ,, ഗംഭീരം, വാക്കില്ല💯💯💯🔥🔥

  • @mollysashi9892
    @mollysashi9892 24 дні тому +13

    Kanneru kittilla.God is with him ❤🎉🎉

  • @user-hf7ri2ff4v
    @user-hf7ri2ff4v 24 дні тому +27

    സന്ഖികൾ ആരും അറിയാതെ പോയി കാണും ❤️😄😄😄👍

  • @IndianArmyR723
    @IndianArmyR723 24 дні тому +25

    Bumber hit ❤️🔥😎

    • @Methan_killer
      @Methan_killer 22 дні тому

      Undeyanu .vallya entho annu parenja Brahmayugam polum bumper hit ayitullla

  • @thecitizen87935
    @thecitizen87935 24 дні тому +18

    Superb movie❤

  • @mansoormattil1264
    @mansoormattil1264 22 дні тому +3

    Thanks to Mammooty Kompany ❤

  • @arifh3711
    @arifh3711 23 дні тому +5

    Mammookka🥰🥰🥰🥰❤️❤️❤️😍😍😍😍

  • @hussainkk9585
    @hussainkk9585 23 дні тому +9

    Terbo.mamootty..kidilam.❤

  • @moinkutty5954
    @moinkutty5954 24 дні тому +12

    കിടു മൂവി 👏👏👌

  • @Adars457
    @Adars457 23 дні тому +2

    Kidilan movie😍
    must warch👌
    Mammukka ✌️
    👊👊👊👊👊👊👊

  • @binz_KL-33
    @binz_KL-33 24 дні тому +8

    House full...Srinivasa chitramandira SG palaya... Bangaluru...

    • @ahrafma7139
      @ahrafma7139 23 дні тому

      Bangalore vibe......
      Balajiyilum ille??

    • @binz_KL-33
      @binz_KL-33 23 дні тому

      @@ahrafma7139 yah! Bro...house full

  • @AbdulKader-pz7po
    @AbdulKader-pz7po 24 дні тому +12

    ❤❤❤ super mmty

  • @user-oi8hf8nw6z
    @user-oi8hf8nw6z 24 дні тому +5

    Njanum kandu adipoly

  • @sindhuk4163
    @sindhuk4163 23 дні тому +4

    Mega one and only mamookkaa❤❤❤

  • @user-mo5rp4tn1w
    @user-mo5rp4tn1w 23 дні тому +4

    ടർ ബോ-മാമാങ്കം👍🏻🌟✨

  • @muroorboys
    @muroorboys 22 дні тому +2

    Power Jose🔥

  • @Inspector_Balram.
    @Inspector_Balram. 24 дні тому +9

    ടർബോയിൽ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം 😊🙏

  • @varunrajeevan8717
    @varunrajeevan8717 24 дні тому +12

    0:12 ❤❤

  • @kl23twince26
    @kl23twince26 23 дні тому +6

    ഇടി എന്ന് പറഞ്ഞാല് ഒന്നൊന്നര ഇടി

  • @rasalrv1414
    @rasalrv1414 23 дні тому +3

    Mammokka❤

  • @BijuAbin-vc2ee
    @BijuAbin-vc2ee 23 дні тому +3

    ❤️മമ്മൂട്ടി 👌

  • @sebeelsebi9202
    @sebeelsebi9202 22 дні тому +2

    🔥🔥🔥കിടു പടം

  • @nahaszayan3798
    @nahaszayan3798 23 дні тому +3

    Making vere level

  • @user-qi1bx6pn9d
    @user-qi1bx6pn9d 24 дні тому +4

    മമ്മുക്ക super👌

  • @ramshadpalakkad2972
    @ramshadpalakkad2972 23 дні тому +3

    Mammukka🔥

  • @shashamsu4446
    @shashamsu4446 20 днів тому +2

    Mammuka is a mass action mega star 🌟🤩 🌟

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 24 дні тому +8

    ❤❤❤🎉🎉🎉🎉🎉

  • @soulbeat2350
    @soulbeat2350 23 дні тому +2

    1:35 നൻ അൻപ്‌ ഗൊത്തില്ലാ നൻപ്‌ മകനെ 😂

  • @shahidfasal3177
    @shahidfasal3177 24 дні тому +5

    ♥️🔥👌

  • @mohammadbasheer2384
    @mohammadbasheer2384 24 дні тому +4

    മാസ്സ് ഡാ 🔥🔥🔥🔥🔥

  • @MuhamedSuhaib
    @MuhamedSuhaib 23 дні тому +2

    Turbo 300 cr loading ❤

  • @shuhaibp1190
    @shuhaibp1190 24 дні тому +5

    🔥🔥🔥🔥🔥

  • @user-mw7bc3gv1m
    @user-mw7bc3gv1m 24 дні тому +5

    👍👍👍👍👍👍👍

  • @chmarsook991
    @chmarsook991 23 дні тому +2

    👍👍👌❤️❤️

  • @arshada3397
    @arshada3397 23 дні тому +2

    💯💯💯

  • @naufalabu3879
    @naufalabu3879 24 дні тому +4

    ❤❤❤❤

  • @shijutr9335
    @shijutr9335 24 дні тому +3

    ❤❤❤

  • @Fidanoorifa
    @Fidanoorifa 19 днів тому +1

    Poli film 💞💞💞

  • @asalamsulaiman7777
    @asalamsulaiman7777 19 днів тому +1

    Good

  • @renjithravi7410
    @renjithravi7410 24 дні тому +4

    🔥❤️

  • @mtfsopnam6807
    @mtfsopnam6807 23 дні тому +1

    💯💯💯💯💯🔥🔥🔥🔥🔥🔥🔥👍👍✌️✌️✌️✌️

  • @devadarsh-rq7yf
    @devadarsh-rq7yf 23 дні тому +1

    Which theatre in Bangalore?

  • @ismailkunju4837
    @ismailkunju4837 23 дні тому +2

    One and only Mammootty ❤❤❤❤

  • @akbarakku419
    @akbarakku419 19 днів тому +1

    ❤️

  • @thehero5316
    @thehero5316 20 днів тому +2

    Turbo ബോക്സ്‌ ഓഫീസ് പഞ്ഞിക്കിട്ടു മുന്നോട്ട് 🔥

  • @capt.suresh4708
    @capt.suresh4708 23 дні тому

    ❤🔥

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 24 дні тому +9

    ഇക്ക മാസ്സ് ❤❤❤❤❤❤❤❤

  • @commentismyweakness7004
    @commentismyweakness7004 23 дні тому

    വോയിസ്‌ ഒന്നും കേൾക്കുന്നില്ലല്ലോ വീഡിയോയിൽ 🙄

  • @haseebmhs
    @haseebmhs 23 дні тому +1

    ആഹാ ഞാനൊക്കെ ഇണ്ടല്ലോ ഇതിൽ 😀

  • @CellCODE
    @CellCODE 23 дні тому +1

    ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്👇
    ▪︎Indian Express - 2/5
    ▪︎India Today - 2.5/5
    ▪︎The Week - 3/5
    ▪︎ The Hindu - "weak screenplay"
    ▪︎Hindustan Times - "unexciting action film"
    ▪︎ On manorama - "imbalanced narrative"
    ▪︎ Aswanth KOK - "average experience"
    ▪︎ Unni vlogs - "average experience"
    ▪︎ JBI - "below average"
    ▪︎ Shazzam - "above average"
    ▪ Reeload media - "disappointment"
    ▪ Baradwaj Rangan - below average
    പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം..ith vere level padam"
    Enthaale😀😀

    • @VivaChad-ci8dl
      @VivaChad-ci8dl 22 дні тому

      അതെ...ഇവന്മാർ കൊറേ നാളായി വേറെ പടങ്ങൾ കണ്ടിട്ടില്ലെന്ന് തോന്നുന്നു😅

    • @muhamedshafim7869
      @muhamedshafim7869 19 днів тому +1

      Orsanghiyude.rodanam

  • @abfddreff4887
    @abfddreff4887 23 дні тому

    Kanneru!!Pattoolla!!Pragasha**Golam**Jwolichuthanney*Nilkum!!OrerumBhadhickillaa****

  • @sherindomenicgreenpark1871
    @sherindomenicgreenpark1871 20 днів тому +2

    ഇത്രയും നല്ലൊരു ആക്ഷൻ സിനിമ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഇടിവെട്ട് സിനിമ.

  • @Reji-kz3hi
    @Reji-kz3hi 24 дні тому

    Lal...liveaayi...
    Asianetil....action....cheyyunnavan...flexible...emperor
    2perum....ulla
    .film....varimbol....ariy...mammootyude.....negative...

  • @joshybenadict6961
    @joshybenadict6961 23 дні тому +2

    അടി ഇടി പുക വേറെ ഒന്നും ഇല്ല. ബാക്കി എല്ലാം ഫാൻസിൻ്റെ തള്ളൽ മാത്രം😢

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 23 дні тому +3

      Saaralya കരയണ്ട bettiyitta ബായതണ്ട് എളാപ്പ 😂

    • @sebastianta7979
      @sebastianta7979 23 дні тому +2

      ഇത്തിരി കഞ്ഞി കുടിക്ക് മാണിക്യ 😂😂😂😂ബയതാണ്ട് എടുക്കാൻ ഉള്ളത് ആണ് എളേപ്പാ 😂😂😂

  • @georgeroy7880
    @georgeroy7880 23 дні тому

    Thavarekkere anthre namage athra ne ❤

  • @yashciteko8202
    @yashciteko8202 24 дні тому +4

    Turbo idimuzhakkam

  • @jinasjaabin2520
    @jinasjaabin2520 23 дні тому

    Videoyude thudakathil ARP ye kandavarundo?

  • @nowshadnowshad8750
    @nowshadnowshad8750 24 дні тому +1

    Sg palaya night kannum movie 🍿

  • @Shabeebaslam26
    @Shabeebaslam26 23 дні тому

    സിനിമയാണ് , അഭിനയമാണ് , അതൊക്കെ മറന്ന് എന്തോ വലിയ അത്ഭുതം പോലെ പറയുന്ന ചില ആളുകൾ ..!

  • @shashamsu4446
    @shashamsu4446 20 днів тому

    Kannada Gottu bedda .Nage avan hero ha ha 😂😆🤣😄basic hero .extra ordinarily hero 🙌👏😊😊😊

  • @Nigi542
    @Nigi542 23 дні тому

    തമിഴ് തെലുഗ് ഭാഷകളിൽ ഉള്ളപോലെ വെറും fight മാത്രം ഉണ്ട്.

  • @blackpanther-uo5df
    @blackpanther-uo5df 23 дні тому

    Average gambeeram parayan onnum illa ❤ mammookka ❤

  • @VivaChad-ci8dl
    @VivaChad-ci8dl 22 дні тому

    Story പോര...ബാക്കി ഇടി ഒക്കെ തെലുങ്ക് style...gundaa flying ..always up in the air😂

  • @_Littleboyy
    @_Littleboyy 24 дні тому

    Kanneru 😄

  • @rajeeshraj1358
    @rajeeshraj1358 6 днів тому

    മലയാളത്തിലെ മികച്ച മാസ്സ് ആക്ഷൻ മൂവി

  • @hafsal8044
    @hafsal8044 24 дні тому +2

    ❤🎉

  • @ethanhunt6725
    @ethanhunt6725 24 дні тому +1

    Ryoമാഞ്ചിഫിക്കേഷൻ

  • @JayaramCg-cp3th
    @JayaramCg-cp3th 19 днів тому +1

    Mammootty 86l out pine enth varthmanam parayunu

  • @prameelasasi460
    @prameelasasi460 24 дні тому +3

    😂😂❤❤

  • @syamlal6227
    @syamlal6227 24 дні тому +2

    മമ്മൂക്ക 🔥🔥🔥🔥❤️❤️❤️

  • @jayaprakashv6556
    @jayaprakashv6556 24 дні тому

    സു ഡ്യൂട്ടിക്ക് ഇഷ്ടം

  • @abdulasees8527
    @abdulasees8527 23 дні тому +1

    പടം പൊളി, ഇടിയുടെ പൂരം

  • @arifh3711
    @arifh3711 23 дні тому +1

    A10 fan ith egnne sahikkum🤣🤣🤣🤣🤣😂😂😂

  • @siyadps3539
    @siyadps3539 19 днів тому

    "വിമർശിച്ചവരെല്ലാം.. ഇനി ഒരു പണിയും എടുക്കാതെ കാശിക്കു പോയി.."! ഇനി സാമിമാരായി.. അവിടെങ്ങാനും കഴിച്ചുകൂടും.. ഇനിയൊരു തിരിച്ചുവരവില്ല.. 🤔 അവിടെത്തന്നെ സമാധി ആകും .."!🤔

  • @happygolucky4439
    @happygolucky4439 23 дні тому

    പൊളിറ്റിക്സ് ചാനൽ

  • @najeebcs9565
    @najeebcs9565 17 днів тому

    മമ്മൂട്ടി വളരെ ഉയരത്തിൽ

  • @ubaidubi6434
    @ubaidubi6434 23 дні тому

    Average movie veliye sambavam onnum illa njanum kandu😮

  • @Reji-kz3hi
    @Reji-kz3hi 24 дні тому

    Tinitom....dupe
    Ittu...chakum

    • @shibuthambai1282
      @shibuthambai1282 24 дні тому

      ജനങ്ങളുടെ ഭയങ്കര തള്ള് തിയേറ്ററിൽ നിന്ന്

    • @sajananu8828
      @sajananu8828 24 дні тому +3

      Athinu thacholi alla

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 23 дні тому +3

      Saaralya കരയണ്ട bettiyitta ബായതണ്ട് എളാപ്പ 😂

  • @AP-pb7op
    @AP-pb7op 22 дні тому

    ഒരു ആവറേജ് മസാല പടത്തെ തള്ളി വിജയിപ്പിക്കാനുള്ള കഠിന പ്രയത്നം

  • @Bxjx.o
    @Bxjx.o 23 дні тому

    Amal R Panicker fans assemble🔥🔥

  • @siddiquep2524
    @siddiquep2524 16 днів тому

    തളളല്ലേ ....

  • @ashiqmohammed4508
    @ashiqmohammed4508 23 дні тому

    പോരാ 🤣🤣

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 23 дні тому +3

      Saaralya കരയണ്ട bettiyitta ബായതണ്ട് എളാപ്പ ഫാൻസ് 😂😂

  • @Sarath-or8uu
    @Sarath-or8uu 24 дні тому +1

    ബാംഗ്ലൂർ അവിടെ തള്ള് ആണോ

    • @renjigalaxys24
      @renjigalaxys24 24 дні тому +2

      Illa mone avide a10 nte padam kalikkanilla

  • @alanjacob5593
    @alanjacob5593 24 дні тому

    Telugu Tamil പടക്കങ്ങൾ ഒറ്റ ഫ്രെയിമിൽ കണ്ട feel 😂💣💣💣💣

  • @joshybenadict6961
    @joshybenadict6961 23 дні тому

    PR വർക്ക് ടീം

    • @BERLINGAMING
      @BERLINGAMING 23 дні тому +3

      Ashyeah endh karachilaadey😂😂

    • @shafikooriparampilthekkump9787
      @shafikooriparampilthekkump9787 23 дні тому +1

      വല്ലാതെ ഓടിനടന്നുമെഴുകുവാണല്ലോ 😂

    • @shafikooriparampilthekkump9787
      @shafikooriparampilthekkump9787 23 дні тому +1

      എല്ലായിടത്തും കിടന്ന് മെഴുകുന്നുണ്ടല്ലോ 😂😂ഏറ്റില്ല അല്ലെ... 🤭

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 23 дні тому +3

      Saaralya കരയണ്ട bettiyitta ബായതണ്ട് എളാപ്പ ഫാൻസ് 😂😂

  • @valiyaveetil
    @valiyaveetil 24 дні тому +2

    എല്ലാരും കാണണം, കാശ് പോകുമ്പോ ഇത്തിരി സുഖം കിട്ടും... Useless മൂവി

    • @saleempp4600
      @saleempp4600 23 дні тому +3

      എടാ mayiraa

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 23 дні тому +3

      Saaralya കരയണ്ട bettiyitta baayathand എളാപ്പ ഫാൻസ് 😂😂😂

    • @anandpraveen5672
      @anandpraveen5672 23 дні тому

      Aa vili ishtamay avan athu thanne kelkanam​@@saleempp4600

    • @highvoltage-fj9zt
      @highvoltage-fj9zt 23 дні тому

      Mamookka vayassan ayengilum kilavammaraya viewers nu theere pidikkilla😮😮😮

  • @skgpillai8605
    @skgpillai8605 23 дні тому +2

    Sathyam parayamello kurenalinu sesham full mass movie kandi kilipoyi ente ponne entha cheyithu vechekkunne 73 kara vidunna lakshanamilla ❤❤❤❤❤❤