നാമജപത്തിന് ശക്തിയുണ്ടാകാന്‍ ഇന്ന് മുതല്‍ ഇങ്ങനെ ചെയ്തുനോക്കൂ

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 223

  • @jayasree1957
    @jayasree1957 9 днів тому +38

    തിരുമേനി പറഞ്ഞപോലെ ഞാനെന്നും നാമജപിക്കും അതിന്റെ വ്യത്യാസം എനിക്ക് കാണുന്നുണ്ട് 🙏🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 9 днів тому +10

    തിരുമേനി പറഞ്ഞു തരുന്ന നാമം ആണ് ജപിക്കുന്നത്. അതിന്റെ ഒരു അനുഭവം എനിക്ക് വരുന്നുണ്ട്. ഇനിയും പുതിയ കാര്യം കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @sheelasadan2661
    @sheelasadan2661 6 днів тому +2

    നമസ്കാരം തിരുമേനി 🙏🏻 ഇത്രയും അറിവുകൾ ഞങൾ സാധാരണക്കാർക്കു പറഞ്ഞുതരുവാൻ കാണിക്കുന്ന ആ മനസ്സിന്നോട് വളരെ നന്ദിയുണ്ട്, അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻❤

  • @jayakumarig9836
    @jayakumarig9836 7 днів тому

    നമസ്കാരം തിരുമേനി ❤🙏🙏🙏ഞാൻ എന്നും നമഃ ശിവായ 🙏നാരായണായ നമഃ ഗം ഗണപതായേ നമഃ 🙏🙏🙏ചൊല്ലാറുണ്ടി

  • @gokulvenugopal4815
    @gokulvenugopal4815 9 днів тому +4

    നമസ്തെ,.... തിരുമേനി🙏 ഒരുയാത്ര പോയി വീഡിയോ കാണാൻ താമസിച്ചു പോയി ..... ജപിക്കുന്നുണ്ട് തിരുമേനി ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്....... നമസ്ക്കാരം.🙏🌺

  • @sajithatk1216
    @sajithatk1216 6 днів тому

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി കോടി നമസ്കാരം 🙏🙏🙏

  • @praseethalalu-qj5jc
    @praseethalalu-qj5jc 9 днів тому +2

    🎉ലോകാ സമസ്ത സുഖിനോ ഭവന്തു🎉.❤ഓം നമോ നാരായണായ❤.🎉ഓം നമഃ ശിവായ🎉അങ്ങയുടെ വാക്കുകൾ കേട്ടാൽ തന്നെ മനസിന് നല്ല സന്തോഷവും സമാധാനവും കിട്ടുന്നു.കോടി പ്രണാമം.

  • @sobhasasi-h3l
    @sobhasasi-h3l 9 днів тому +9

    ഞാൻ എന്നും നമശിവായ യും നാരായണ നാമം 08വിതം ജപിക്കാറുണ്ട് എനിക്ക് ഇനീ യുള്ള കാലം അതാണ് 🙏🙏🙏🙏🙏🙏

    • @anjanam4669
      @anjanam4669 8 днів тому

      Njan ennum 24 min vaikittu japikkum athukoodathe eppozhum narayana japikkum
      Pinne bookkil ezhuthum.narayana
      Krishna angente yogavum kshemavum vahikkunnu ennezhuthiyittu
      Narayana ezhuthum

  • @rajimadanan5248
    @rajimadanan5248 7 днів тому

    🙏🏻🙏🏻🙏🏻 ഓം നമ: ശിവായ എന്നും 108 തവണ ജപിക്കാറുണ്ട്

  • @sachinthampi6012
    @sachinthampi6012 8 днів тому

    Thirumeni paranjapole oom namasiya japikunnund nalla maatamund ellaa anugrahavum tharatte❤❤

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 8 днів тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ

  • @geethabalakrishnan5205
    @geethabalakrishnan5205 7 днів тому +1

    Hare rama hare rama rama
    Rama hare hare
    Hare krishnahare krishna
    Krishna krishna hare hare
    Om namo narayana namaha
    Namaskaram thirumeni

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 9 днів тому +4

    നമസ്തേ തീരുമേനീ...🙏🏻🙏🏻🙏🏻🌹

    • @vedansh7609
      @vedansh7609 9 днів тому

      ബ്രഹ്മ മുഹൂർത്തം വിളക്കിനെ കുറിച്ച് പറയണേ തിരുമേനി

  • @ushaknv5224
    @ushaknv5224 9 днів тому +1

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @manjuknairmanju1268
    @manjuknairmanju1268 9 днів тому

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ ദിവസം ഉം നാമം ജപിക്കാറുണ്ട് 🙏🙏🙏

  • @kichuzworld552
    @kichuzworld552 8 днів тому +2

    നാമജപത്തിൻ്റെ ശക്തി അനുഭവിച്ച വളാണ് ഞാൻ എൻ്റ മോൻ എൻ്റെ കണ്ണൻ എന്നെ രക്ഷിച്ചു സ്വമി

  • @sudhamaniv9147
    @sudhamaniv9147 8 днів тому

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @SujathaMohan-t1d
    @SujathaMohan-t1d 9 днів тому +2

    Namaskarum Thirumani Njan.daily.1O8 Namasivaya chellum 🙏🙏🙏

  • @BinduRG
    @BinduRG 8 днів тому

    ഓം. നമഃ ശിവായ ❤️ഓം നമോ നാരായണായ ❤️ഓം ഗം ഗണപതായേ നമഃ ❤️🕉️🕉️🙏🙏🙏🙏🙏🙏🙏

  • @sarithaks7002
    @sarithaks7002 9 днів тому +19

    🙏 തിരുമേനി.. നമഃ ശിവായ ജപിക്കുമ്പോൾ തിരു നെറ്റിയിൽ ഒരു വൈബ്രേഷൻ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. തിരുമേനി യുടെ വാക്കുകളിലൂടെ ആണ് ഞാൻ ഇപ്പോഴും പോകുന്നത്. കുറെ നാൾ ക്കു ശേഷം മനസ്സിന് സമാധാനം ആണ്. തിരുമേനി യുടെ ഓരോ വാക്കും എന്നും എന്റെ കുടുംബത്തിന് സംരക്ഷണം ആണ്. ശംഭോ മഹാദേവ നമഃ ശിവായ, ഗം ഗണപതായെ നമഃ., നാരായണായ നമഃ. ഭഗവാന്റെ അടുത്ത് എത്താൻ വഴി കാണിച്ച എന്റെ പൊന്നു തിരുമേനി ക്കു. കോടി പ്രണാമം 🙏🙏🙏🙏

  • @harishpattayil81
    @harishpattayil81 8 днів тому +1

    Amazing feeling 🙏. The real truth.

  • @supriyakc4949
    @supriyakc4949 9 днів тому +1

    Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏

  • @geethakumari5838
    @geethakumari5838 9 днів тому +1

    നമസ്കാരം തിരുമേനി 🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @padminipillai6631
    @padminipillai6631 8 днів тому

    ഓം നമഃശ്ശിവായ നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഹര ഹര മഹാദേവ

  • @sreelekshmiratheeshsreelak9794
    @sreelekshmiratheeshsreelak9794 7 днів тому

    🙏🙏🙏 ohm namashivaya

  • @RadhamaniKu-wf3is
    @RadhamaniKu-wf3is 9 днів тому +2

    🙏തിരുമേനി പറഞ്ഞപോലെ എന്നും ജപിക്കാറുണ്ട് പോസിറ്റീവ് ആയ അനുഭവം ഉണ്ടാകാറുണ്ട് 🙏വന്ദനം തിരുമേനി 🙏🙏🙏

  • @sreelathak9761
    @sreelathak9761 9 днів тому +3

    ഞാൻ thirumani പറഞ്ഞു പോലെ നമശിവായ ഗം ഗണപതി നമഃ നാരായണ നാമ്മ ജപിക്കാറുണ്ട്

  • @madhusreeja8554
    @madhusreeja8554 7 днів тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @rajisharamachandran852
    @rajisharamachandran852 9 днів тому +3

    നമസ്കാരം തിരുമേനി. ഞാൻ എല്ലാ ദിവസവും ബ്രഹ്മമുഹൂർത്ത വിളക്ക് കത്തിക്കുന്ന വ്യക്തി ആണ്..108 ഓം നമഃ ശിവായ ഓം നമോം നാരായണായ, durgam devim ശരണമഹം പ്രപദ്യേ, കുബേരമന്ത്രം പിന്നെ തിരുമേനി പറഞ്ഞു തന്ന നാമങ്ങളും മന്ത്രങ്ങളും ഒക്കെ ചൊല്ലുന്നുണ്ട്. മാല കെട്ടി ദേവി ക്ഷേത്രത്തിൽ എന്നും കൊടുക്കുന്നു. രണ്ടു നേരവും വിളക്ക് കൊളുത്തി ധരാളം നാമങ്ങളും ചൊല്ലുന്നു. ഇപ്പോ രണ്ടാഴ്ച ആയി കിടപ്പിലാ. നാളെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവുക. അവിടെ എനിക്ക് ഈ മന്ത്രങ്ങൾ മുടക്കരുത് എന്നുണ്ട്. കുളിക്കാൻ കഴിയില്ല. എനിക്ക് ഹോസ്പിറ്റലിൽ എന്റെ ഈ ജപങ്ങൾ തുടരാമോ. മുന്നിൽ വേറെ വഴിയില്ല. രണ്ടു മക്കളുമായി വാടക വീട്ടിൽ ആണ് താമസം. കടങ്ങൾ ശ്വാസം മുട്ടിക്കുവാ. രോഗം വിട്ടു മാറുന്നില്ല. ഒരു മറുപടി തരണേ തിരുമേനി. രാജിഷ അവിട്ടം

  • @anilnairastrologer2341
    @anilnairastrologer2341 9 днів тому +3

    തിരുമേനി, എന്നെ മോട്ടിവേറ്റ് ചെയ്തു.
    🙏

  • @RadhikaVijay-l5q
    @RadhikaVijay-l5q 9 днів тому

    Thank you so much Thirumeni ❤

  • @sudhamnair6009
    @sudhamnair6009 9 днів тому +4

    നമസ്കാരം THIRUMENI

  • @geethagopidas9926
    @geethagopidas9926 9 днів тому +1

    Namaskam Thirumeni 🙏🙏🙏

  • @gerijaaaa5574
    @gerijaaaa5574 9 днів тому

    Girija. Ayillyam naduvedanayanu thirumeni prarthikkanam. Om namasivaya om namasivaya omnamasivaya🙏🙏🙏

  • @ManoopkmanuManoopkmanu
    @ManoopkmanuManoopkmanu 9 днів тому +1

    നമസ്തേ തിരുമേനി 🙏🙏🙏

  • @manojneelakantapillai6718
    @manojneelakantapillai6718 9 днів тому +4

    ഞാൻ 2023 ജനുവരി മുതൽ തിരുമേനി പറഞ്ഞ പ്രകാരം നമശിവായ നാരായണായ നമ ജപം തുടങ്ങിയതാണ്.

  • @Kavyah641
    @Kavyah641 9 днів тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishanarayanan2733
    @nishanarayanan2733 8 днів тому

    നമസ്കാരം തിരുമേനി 🙏
    ഞാൻ ദിവസവും നാരായണ നാമമാണ് ജപിക്കുന്നേ നാളെ മുതൽ നമഃ ശിവായയും ജപിക്കാൻ തീരുമാനിച്ചു.ടാലി കൗണ്ടർ ഉപയോഗിച്ചു എണ്ണം പിടിക്കും തിരുമേനി 🙏

  • @meenu2500
    @meenu2500 9 днів тому

    നന്ദി തിരുമേനി 🙏

  • @Nirmala-d4v
    @Nirmala-d4v 9 днів тому

    Namaskarm Thirumeni 🙏🙏🙏

  • @SajithaAnil-u4s
    @SajithaAnil-u4s 9 днів тому +1

    നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @sreekrishna-ij8mf
    @sreekrishna-ij8mf 8 днів тому

    ഹരേ krishna🙏🏻🙏🏻🙏🏻 guruvayurappa🙏🏻🙏🏻🙏🏻🙏🏻. തരുംർണി പറയുബോലെ 20മിനിറ്റെനമഃശിവായ്, നാരായണ ജെബിക്കുന്നു. ഈ മാസം. സാധാരണ 10 മിനിറ്റ്.. Etc

  • @omanaramachandran4726
    @omanaramachandran4726 9 днів тому

    ഓം നമ: ശിവായ🙏♥️ ഓം നാരായണായ നമ:🙏♥️♥️♥️♥️♥️

  • @Usha-b1m
    @Usha-b1m 9 днів тому

    വളരെ നന്ദി തിരുമേനി

  • @rajeshmotti1427
    @rajeshmotti1427 9 днів тому +2

    നമസ്കാരം തിരുമേനി🙏❤️

  • @rekhajayan3718
    @rekhajayan3718 9 днів тому +1

    Namaskaram thirumeni 🙏

  • @AjithaAjithaanu
    @AjithaAjithaanu 8 днів тому +1

    🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @sreekalas2615
    @sreekalas2615 9 днів тому +1

    ഹരേ കൃഷ്ണ നമസ്തേ തിരുമേനി🙏🙏🙏

  • @appuz723
    @appuz723 9 днів тому +1

    Good morning Thirumeni.

  • @neenaep8096
    @neenaep8096 9 днів тому +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ❤❤❤

  • @vysakhkg5339
    @vysakhkg5339 8 днів тому

    Thirumeni namaskarem.

  • @NamiBhat-t4u
    @NamiBhat-t4u 9 днів тому +1

    Namaskaram Thirumani🙏

  • @sailajasasimenon
    @sailajasasimenon 9 днів тому +40

    ഓം നമഃ ശിവായ 🙏🏻❤️. ഓം നമോ നാരായണായ 🙏🏻❤️. 93 വയസ്സായ എന്റെ അമ്മ ഏതു നേരവും നാമജപവും സഹസ്ര നാമം ചൊല്ലലും ആണ്. തീരെ വയ്യ, എങ്കിലും ജപം മുടക്കില്ല.ഞാൻ അവിടെക്കൊന്നും എത്തിയിട്ടില്ല.ഒരിക്കൽ തിരുമേനിയെ കൂട്ടി നാമ ജപം ചെയ്യണം. ഭഗവാൻ അതിന് വഴിയൊരുക്കട്ടെ 🙏🏻👍🏻

  • @lisymolviveen3075
    @lisymolviveen3075 8 днів тому +1

    Namaskaram 🙏🙏🙏🙏🙏

  • @gangadevidevi6860
    @gangadevidevi6860 9 днів тому +1

    നമ ശിവായ🙏🙏🙏

  • @anishyadevia9330
    @anishyadevia9330 9 днів тому

    NamaskaramThirumer🙏🙏🙏

  • @ajithachandran1380
    @ajithachandran1380 9 днів тому

    ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 9 днів тому +1

    നമസ്കാരം തിരുമേനി 🙏🏻

  • @thulasimanikandan523
    @thulasimanikandan523 9 днів тому +3

    നമസ്കാരം തിരുമേനി .പറഞ്ഞ ഈ വൈബർ ഓരോ പത്തുമിനിറ്റ് ജെപിക്കുബോൾ മനസ്സറിഞ്ഞു ചെയ്യുമ്പോൾ അതു കിട്ടുന്നൊരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ.തിരുമേനി പറഞ്ഞതു100% ശരിയാണ്.അനുഭവിച്ചറിഞ്ഞതാണ്.എല്ലാവർക്കും ഈ അനുഭവം ഉണ്ടാവട്ടെ.തിരുമേനിയെ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ .എല്ലാവർക്കും ആ അനുഗ്രഹം കിട്ടുവൻ വേണ്ടി പ്രാര്ഥിച്ചുകൊണ്ടു നന്ദി 🙏🙏.

  • @sreekumarkilimanoor7834
    @sreekumarkilimanoor7834 9 днів тому

    ഓം നമഃ ശിവായ 🙏🙏🙏

  • @Sherindharman
    @Sherindharman 9 днів тому +1

    Sathyam annu thirumani🙏

  • @geethanair7424
    @geethanair7424 7 днів тому

    🌷🌹🙏

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 9 днів тому +3

    Thirumeni🙏🏻
    മക്കളുടെ വിദ്യ
    ഉയർച്ചകത്തുനാമമാണ്
    Cholendath🙏🏻🙏🏻🙏🏻

  • @Binirejil
    @Binirejil 9 днів тому +1

    നമസ്തേ തിരുമേനീ

  • @KanchanaTV
    @KanchanaTV 9 днів тому

    തിരുമേനി 🙏🙏🙏

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 9 днів тому +1

    Thank you. Aum Sai Ram.

  • @ArunKumarArun-u2e
    @ArunKumarArun-u2e 9 днів тому

    Thirumani namshkara 🙏 Ayyappa Swami mantram yetra parvsham jabikyanum

  • @jaiminianiyan6195
    @jaiminianiyan6195 9 днів тому +1

    Namasthe Thirumeni

  • @thankamanimp9586
    @thankamanimp9586 9 днів тому

    Thirumeni 🙏🏽🙏🏽🙏🏽

  • @shijimadhu5853
    @shijimadhu5853 9 днів тому +1

    നമസ്കാരം തിരുമേനി❤

  • @jijivs6691
    @jijivs6691 9 днів тому

    Hare Krishnaaa namaskaram Thirumeni

  • @PraseedaKumari-w9e
    @PraseedaKumari-w9e 9 днів тому

    Narayanaya nama om namasivaya❤

  • @rajeswarikk3834
    @rajeswarikk3834 9 днів тому

    Thirumeni namskaram..annum jabikkarundu

  • @pikapika98765
    @pikapika98765 9 днів тому

    മന്ത്രം എന്നാൽ ഭഗവാൻ തന്നെ ആകുന്നു 🙏

  • @sheelapradeep3594
    @sheelapradeep3594 9 днів тому

    Namaskaram Thirumeni

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 9 днів тому

    Super..Vanakam.

  • @nishapt4456
    @nishapt4456 9 днів тому +1

    Namaskaram thirumani

  • @dhanyasree2883
    @dhanyasree2883 9 днів тому

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @soumyarajeesh4627
    @soumyarajeesh4627 9 днів тому +1

    🙏🙏🙏

  • @prasannachandran8631
    @prasannachandran8631 9 днів тому

    Wanderful message

  • @usham2939
    @usham2939 9 днів тому +1

    Hare Krishna

  • @indulekhas6874
    @indulekhas6874 9 днів тому +1

    ❤❤❤❤❤❤❤❤❤

  • @AnoopVS-zd3dk
    @AnoopVS-zd3dk 9 днів тому +2

    ഓം നമോ നാരായണായ

  • @shobhakumar3145
    @shobhakumar3145 7 днів тому

    Thirumeni paranja pole 41 days kond one lakh Narayana namam aakaan sramikkunnu. 2500 each day. Thanks

  • @AneeshS-c9c
    @AneeshS-c9c 9 днів тому

    ❤❤🙏🏻🙏🏻🙏🏻😍🥰

  • @unnimenonsuresh9452
    @unnimenonsuresh9452 9 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramyamr7854
    @ramyamr7854 9 днів тому

    Thirumeni paranjathu sathyamanu 10 minute kond 1008 thavana namasivaya chollam pattum. Njan perods allatha ella divasavum chollarund... Thirumeniyude video kanunnath thanne oru bhagyamanu..

  • @mayavinod8048
    @mayavinod8048 9 днів тому +1

    Hare Krishna 🙏🙏🙏

  • @jayanvijaya6653
    @jayanvijaya6653 9 днів тому +2

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @sindhumohandas1178
    @sindhumohandas1178 9 днів тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheelanair7524
    @sheelanair7524 9 днів тому

    Namaskaram Tirumeni

  • @sujaanil-bs5jd
    @sujaanil-bs5jd 9 днів тому +1

    നമസ്കാരം തിരുമേനി

  • @TinglePeter
    @TinglePeter 9 днів тому

    ഒരുപാട് കഷ്ടപ്പാടും ദുരിതവോമാനെ എന്നുമാറു എന്നറിയില്ല ശ്രീകുമാരി തിരുവാതിര

    • @manojneelakantapillai6718
      @manojneelakantapillai6718 8 днів тому

      നാമം ജപിക്കാതെ എങ്ങനെ കഷ്ടകാലം മാറും. നാമം ജപിക്കു. ഈ കഷ്ടകാലം എന്ന് പറയുന്നത് തന്നെ ഒരു തെറ്റായ വാക്കാണ്

  • @minisaru17
    @minisaru17 8 днів тому

    Choodu kudrarundu Om Nama Narayanaya Katholane Hara Hara Mahadeva Om Uma Maheshwaraya Namah

  • @hemamalini1591
    @hemamalini1591 9 днів тому

    Pranam thirumeni pranam pranam humble pranams

  • @realgaming452
    @realgaming452 9 днів тому

    Narayanaya nama

  • @ROH2269
    @ROH2269 9 днів тому

    Om Namah Shivaya 🙏🏻

  • @GopanmadhavMadhavanair-r5u
    @GopanmadhavMadhavanair-r5u 9 днів тому

    ഓം നമ:ശ്ശിവായ

  • @Mallika-q2x
    @Mallika-q2x 9 днів тому

    നമസ്ക്കാരം തിരുമേനി

  • @NishaNishaM-h7y
    @NishaNishaM-h7y 9 днів тому

    Thirumeni njan thivasavum namasivaya narayanayanama 108 thavana jabhikkarndu eppol urakkathilum bhaghavane bhaghavane krihna narayana vilikkarundu thirumeni