തൗഹീദ് എന്താണെന്ന് പഠിക്കണമെങ്കിൽ മുജാഹിദിന്റെ പണ്ഡിതന്മാരുടെ പ്രസംഗങ്ങൾ കേൾക്കണം ഖബറിനെ എങ്ങനെ ആരാധിക്കണം ഖബറിലെ എങ്ങനെ കബറാളിയോട് എങ്ങനെ ദുആ ചെയ്യണം പ്രാർത്ഥിക്കണം കബറിങ്ങൾ പോയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നൊക്കെ അറിയണമെങ്കിൽ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരുടെ പ്രസംഗം കേൾക്കണം ശിർക്ക് ബിദ്അത്ത് സുന്നത്ത് എന്നിവ തിരിച്ചറിയണമെങ്കിൽ ഈ രാജ്യത്തുള്ള എല്ലാ സംഘടനകളുടെയും പ്രസംഗങ്ങളും സന്ദേശങ്ങളും കേൾക്കണം എന്നാൽ മാത്രമേ ഒരു വിശ്വാസിക്ക് ഹക്കും ബാത്തിലും തിരിച്ചറിയാൻ കഴിയൂ
മുജാഹിതിന്റെ തൗഹീദിൽ ഇപ്പോഴും എന്തെങ്കിലും തീരുമാനമായോ... ജിന്നിനോട് സഹായം ചോദിക്കലാണോ തൗഹീദ് 😂.... തൗഹീദ് പഠിച്ച ചേകന്നൂ ർ എവിടെ ബഷീർ മൗലവി എവിടെ ജാമിത ടീച്ചർ എവിടെ സുബൈർ ചുങ്കത്തുറ എവിടെ എല്ലാം 8 ൽ പൊട്ടിയില്ല 😂
ഒരു കാലത്ത് മുജാഹിദ് വിശ്വാസം ,സുന്നി ഉസ്താദു മാരുമായി അടുക്കാൻ തുട യതാണ് ഞാൻ ഒരു യഥാർ ത്ഥ സുന്നി യാവാൻ കാരണം യഥാർത്ഥ ഇസ് ലാം സുന്നിക ളിൽ മാത്രം ,ഇസ്ലാം മതത്തി ൽ സുന്നികൾ ക്കാണ് എവി ടെ യും സ്ഥാനം ,ചേകന്നൂർ മതം ,മൗദൂദീ മതം ,വഹാബീ മതം (മുജാഹിദ് ) etc എല്ലാം ന്യൂനപക്ഷങ്ങളും ഇസ്ലാമിന് വിരുദ്ധവുമാണ് ........❤
@@AbdurahmanMkm അപ്പോൾ 'വഹാബീ മൗലവിമാർ വയറ്റിൽ കാറ്റടിക്കാണോ ....??അതോ അവർക്ക് സ്വർഗ്ഗത്തിൽ നിന്ന് ഭക്ഷണവും മറ്റും ഇറങ്ങി വരവാ ണോ ....??? അവർ (വഹാബികൾ ആരാൻ്റെ തല്ലാതെ സ്വന്തം എവി ട ന്നാ ശാപ്പാട് ,മറ്റ് വസ്തുക്കൾ സുന്നികൾക്ക് വഹാബികളുടെ ഒ ന്നും ആവശ്യമില്ല ,സുന്നീ ഉസ്താ ദ് മാർക്ക് കഴിയുന്ന തെല്ലാം ഞങ്ങ ൾ കൊടുക്കും ഞങ്ങൾ അവർക്ക് ആരാൻ അല്ല , നബി(സ) തങ്ങൾക്ക് സ്വഹാബത്ത് ഭക്ഷണവും വസ്ത്രവും മറ്റും സ്വജീ വൻ പോലും അർപ്പിച്ചിരുന്നു ,ഇ തൊന്നും അറിയാത്തവഹാബി കൾക്ക് ഇസ്ലാം എന്തെന്നറിയില്ല .
ആരാ ദി ക്കുന്നില്ല.... മറിച്ച് ആരാധിക്കുന്നപ്പോലെ ബഹുമാനിക്കുകയും ചെയുന്നു എന്നേയുളളൂ.. പുഷ്പാരാദന, ദീപാരാധന, ശേഷം നൈവേദ്യം സ്വീകരിക്കുക എല്ലാം കബറിടത്തിൽ ചെയ്യുന്നു എന്നേയുളളു.
ഖബറുകൾ കെട്ടിപ്പൊക്കിയിട്ട് ആ കബറാളിയോട് പ്രാർത്ഥിക്കാൻ നിങ്ങളുടെ ദുനിയാവിന്റെയും ആ ഹിറത്തിന്റെയും ആവശ്യങ്ങൾ നടത്തി തരണമേ എന്ന് പ്രാർത്ഥിക്കാൻ നിങ്ങൾക്ക് ആരാണ് ഉത്തരവിട്ടത് നിങ്ങൾ ഏത് ഖുർആനിൽ നിന്നാണ് ഈ പ്രാർത്ഥന പഠിച്ചത്
ബഹുദൈവത്തെ ആരാധിക്കൽ മാത്രമാണ് ശിർക്ക് എന്ന് ഉസ്താദിനെ എവിടുന്നാണ് തെളിവ് കിട്ടിയത് ഒരു വിശ്വാസിയുടെ ജീവിതത്തിൽ എപ്പോഴും എല്ലാം എങ്ങനെയെല്ലാം ശിർക്ക് വന്നു കൂടാം എന്ന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു പഠിപ്പിച്ചു തന്നത് ഒന്ന് വിശദീകരിച്ചു തരാമോ
മനുഷ്യൻ കേൾവി ഇല്ലാത്തവനും ചലനം ബുദ്ദി ഇൽമ് ഖുവ്വത് ഹയ്യ് തുടങ്ങിയ അള്ളാഹുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ് എന്ന് ഇഹ്‌സാൻ പരിപ്പൂർണ്ണ മായി കരസ്ഥ മാകണം ഖുർആൻ അർത്ഥമറിയുന്ന ഖുർആൻ കൊണ്ട് തർബിയ്യത് നല്കാൻ കഴിവുള്ള അള്ളാഹുവിനെ അറിഞ്ഞു ദർശനം കൊണ്ട് അള്ളാഹുവിനെ കണ്ണ് കൊണ്ട് അള്ളാഹുവിനെ കാണുന്ന ശൈഖ് മുറബ്ബിയുടെ തർബിയത് നേടണം ശൈഖ് മുറബ്ബിയിലൂടെ ഇഹ്‌സാൻ പരിപൂർണ്ണ മായി പഠിക്കൂ ഉസ്താദന്മാരെ. അള്ളാഹുവിനെ സ്വിഫത്തുകളേ കൊണ്ട് അറിയൂ തസ്‌തികോടുകൂടെ യകീനാക്കൂ " അൽ യകീനു ഹുവല്‍ ഈ മാൻ "
അപ്പോൾ ബദ്രീങ്ങളെ വിളിച്ച് പ്രാർത്ഥിച്ചാൽ തെറ്റുണ്ടോ ഉസ്താദെ ? ഞമ്മളെ അക്കീം ഹസഹരി പണ്ട് നോളേജ സിറ്റിക്ക് ഒരു പാട് പ്രതിസന്ധി വന്നപ്പോൾ ബദീരിങ്ങളെ വിളിച്ച് പ്രാർഥിച്ചപ്പോൾ പ്രദിനസ്ഥി മാറി കിട്ടി എന്ന് ഒരു പ്രസഗത്തിൽ പറഞ്ഞിരുന്നു ഇത് ശരിയോ അതോ തെറ്റോ?
ഞാൻ സുന്നി. പക്ഷെ /ശരിയായ ദീൻ നമ്മൾ പഠിക്കുന്നുമില്ല പഠിപ്പിക്കുന്നുമില്ല? തർക്കം മാത്രം. നബിയും സഹാബത്തിന്റെയും ചര്യ ഉണ്ടോ എന്ന് നോക്കിയാൽ പ്രശ്നം തർക്കം അവസാനിക്കും???
നിങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് തന്നെ അറിയില്ല കാരണം നിങ്ങളുടെ ആദർശം അത്രയും മോശമാണ് ഈ ലോകം നിയന്ത്രിക്കുന്നത് സി എം മടവൂർ വലിയ ആണെന്നാണ് സുന്നികൾ ഇന്ത്യ രാജ്യം മുഴുവൻ പ്രസംഗിച്ചു നടന്നത് അതിന്റെ അർത്ഥം നിങ്ങൾക്ക് അല്ലാഹു ആരാണെന്ന് അറിയില്ല എന്ന് തന്നെയാണ് അവസാനം അല്ലാഹു ആരാണെന്ന് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾ നിങ്ങളുടെ ആദർശം പുനർ പരിശോധിച്ചു പരിശോധിച്ചു അപ്പോഴാണ് നിങ്ങൾ തിരുത്താൻ തുടങ്ങിയത് ഇനി എത്രയോ തിരുത്താൻ കിടക്കുന്നു അല്ലാഹുവല്ലാത്തവർക്ക് ഈ ലോകം നിയന്ത്രിക്കാൻ കഴിയില്ല ഒരു മലക്കിനെയോ ഒരു ജിന്നിനെയോ ഒരു മനുഷ്യനെ യോ അല്ലാഹു ലോകം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനും അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യാനും അല്ലാഹു ഒരിക്കലും പറഞ്ഞിട്ടില്ല എവിടെയും പറഞ്ഞിട്ടില്ല ഒരു അമ്പിയായും പറഞ്ഞിട്ടില്ല ഒരു അമ്പിയായും പ്രാർത്ഥിച്ചിട്ടുമില്ല എന്നിട്ടും നിങ്ങൾ ഒരു നൂറ്റാണ്ടുകാലം പ്രസംഗിച്ചുകൊണ്ട് നടന്നു അമ്പിയാക്കളോട് പ്രാർത്ഥിച്ചു അമ്പിയാക്കളോട് പ്രാർത്ഥിച്ചു അമ്പിയാക്കളോട് പ്രാർത്ഥിച്ചു ലോകാവസാനം നിങ്ങൾക്ക് തെളിവ് കൊണ്ടുവരാൻ കഴിയില്ല എന്ന് നിങ്ങൾക്ക് മനസ്സിലായി ഒടുവിൽ നിങ്ങൾ സഹായ തേട്ടം മാത്രമാക്കി മാറ്റി സഹായ തേട്ടത്തിന്റെ എല്ലാ മര്യാദകളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് തനി ശിർക്കിലേക്ക് മനുഷ്യരെ എത്തിച്ചു ശിർക്കും ബിദ്അത്തും എന്താണെന്ന് പറഞ്ഞുകൊടുക്കാൻ തയ്യാറല്ലാത്തവരാണ് സുന്നത്ത് ജമാഅത്ത് നിങ്ങൾ അത് പറഞ്ഞാൽ നിങ്ങൾ തൗഹീദ് പഠിക്കേണ്ടിവരും പഠിപ്പിക്കേണ്ടിവരും പറഞ്ഞു കൊടുക്കേണ്ടി വരും ഈ സമുദായം ഇത്രയും വഴി പിഴയ്ക്കാൻ കാരണം നിങ്ങളുടെ ആദർശം മാത്രമായിരുന്നു
മക്കാ മുശ്രിക്കുകൾ വിഗ്രഹത്തെ ആരാധിച്ചിരുന്നത് പോലെ, ഒഹാബികൾ വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും ഊരയും ചന്തിയുമുള്ള വിഗ്രഹ രൂപത്തെ ദൈവമായി ഹൃദയത്തിൽ സങ്കൽപിച്ച് ആരാധിക്കുന്നു യധാർത്ഥ മുസ്ലിംകൾ ولم يكن له كفوا احد ലോകത്തുള്ള ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്ത ഏകനായ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്,
നിങ്ങൾ പഠിച്ച കിതാബുകളും ഹദീസുകൾ കൊണ്ട് സൃഷ്ട്ടി കൾ സൃഷ്ട്ടിച്ച "സനദ് കളും" ഖുർആനിന് മുകളിലല്ല ഖുർആൻ അള്ളാഹുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളെ കുറിച്ചുള്ള അസ്റാറുകളുടെ ഉറവിടമാണ് " ഖുർആൻ" ഖുർആൻ കൊണ്ട് തിരിച്ചറിയണം കലിമയെ
ഇത്രയും എടങ്ങാറായി ഔലിയാക്കന്മാരെ വിളിക്കണ്ടല്ലോ... പടച്ചോനെ വിളിച്ചാ പോരേ.... ഔലിയാക്കളുടെ കാര്യം ഒക്കെ മഹ്ശറയിൽ പോയിട്ടേ അറിയുകയുള്ളൂ.... ഇപ്പൊ ആർക്കും വഹ്യ് ഇല്ല....
എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹു ആണെങ്കിൽ അല്ലാഹുവിനോട് ചോദിച്ചാൽ പോരെ അല്ലാതെ ചോദിക്കാൻ നബി പഠിപ്പിക്കണം സഹാബത്ത് ചെയ്യണം മക്ക മുശ്രിക്കുകൾക്ക് എല്ലാം ചെയ്യുന്നത് അല്ലാഹു ആണെന്ന് അറിയാം എന്നാലും അവർ അല്ലാഹുവിലേക്ക് അടിപ്പിക്കാൻ മറ്റുള്ളവരെ വിളിക്കുന്ന കപ്പലിൽ കയറി പ്രതിസന്ധിയിൽ ആയാൽ അല്ലാഹുവിനെ മാത്രം വിളിക്കുന്നു നിങ്ങൾ മക്ക മുരിക്കലും താഴെ നിങ്ങൾ പ്രതിസന്ധിഘട്ടത്തിൽ സി എം വലിയുല്ലാഹി വിളിക്കുന്നു
പക്ഷേ മഖാമിൽ പോയി സലാം പറഞ്ഞുഅവിടെ പൈസ കൊടുക്കരുത്😊പൈസയാണ്പ്രശ്നം അവിടെ പൈസ കൊടുത്തു പോകരുത്പൈസയാണ്പൈസയാണ് ഇപ്പോൾ പ്രശ്നംഅത്വാങ്ങിത്തന്ന ജീവിക്കാനായി മഖാമിൽകിട്ടുന്ന പൈസയാണ്ഇപ്പോൾ പ്രശ്നം അപ്പോൾ മഖാമിൽ പോകുന്നവർ ആരും പൈസ കൊടുക്കരുത്എന്നഅതിനാണ് ഇപ്പൊ ഈ തർക്കവുംപ്രശ്നങ്ങളും നടക്കുന്നത്
ക്രിസ്ത്യൻമാർ പറയുന്നദ് അപ്പനും മകനും പരിശുദ്ധ ആത് മാവ് പിന്നെ പലരോടും പ്രതിക്കുന്നു ഇന്ദുകൾ ഒരുപാട് സൃഷ്ട്ടികളോട് പ്രാർത്ഥിക്കുന്നു ഇവരെല്ലാം പറയുന്നത് ഇ ദൈവങ്ങളോട് പ്രാർത്ഥിച്ചാൽ ഇ ദൈവങ്ങൾ പരേമേശ്വരനായ ദൈവത്തോട് നമുക്ക് വേണ്ടി ശുപാർശ ചെയ്യും അദ് കൊണ്ട് എല്ലാവരും അമ്പലത്തിൽ വന് കാണിക്ക ഇട് പ്രാർത്ഥിക്കുക ഇ ഇന്ദുകളുടെ ഇടയിൽ ജീവിക്കുന്ന സുന്നികളും ഇദ് തന്നെയല്ലേ പഠിപ്പിക്കുന്നത് പണത്തിന് വേണ്ടി വിവരമില്ലാത്ത മുസ്ലിങ്ങളെ വാഴ്തെറ്റിക്കുന്നദ് എത്ര വലിയ തെറ്റാണ് നിങ്ങൾക്കും മരിക്കണ്ടേ
ഇതൊന്നും കള്ളത്തൊരീക്കത്ത് ആരുടെ വാദമല്ല ഉസ്താദ് നിങ്ങളുടെ മർക്കസിൽ നിന്ന് ഇറങ്ങിയ ഇറക്കിയിട്ടുള്ള വേദഗ്രന്ഥത്തിൽ 500 പേജ് ഉള്ള വേദഗ്രന്ഥത്തിൽ അച്ചടിച്ചു വച്ചിട്ടുള്ളതാണ് അതുതന്നെയാണ് നിങ്ങൾ പലരും പ്രസംഗിച്ചുകൊണ്ട് നടക്കുന്നത് മൈക്ക് കിട്ടുമ്പോൾ മറ്റൊന്നു പറയുക നിങ്ങളുടെ വിശ്വാസം വേറെ പ്രവർത്തി വേറെ ഇത് തമ്മിൽ എന്താണ് ബന്ധമുള്ളത് നിങ്ങൾ ആരെയാണ് ഈ മലയാളം പറഞ്ഞ് ഓർമിപ്പിക്കുന്നത്
ലോകത്തിന്റെ ഏതു കോണിൽവച്ചു തേടിയാലും ഏത് സമയത്ത് തേടിയാലും എങ്ങിനെ തേടിയാലും തേടുന്നവന്റെ തേട്ടം തേടപ്പെടുന്ന മഹാൻ കേൾക്കും എന്ന് വിശ്വസിച്ചാൽ തന്നെ ആ മഹാൻ അവരുടെ ഇലാഹായി പിന്നെ ഇവരുടെ ന്യായീകരണം അല്ലാഹു കഴിവ് കൊടുത്താൽ കേൾക്കും മെന്നാണ് ഇത് തന്നെ ലോകത്തുള്ള ഭൂരിഭാഗം മുശരിക്കുകളും പറയാറ്
ആറ്റുകാൽ അമ്മച്ചിയോട്, അൽഫോൺസമ്മയോട്, ബീമാ ബീവി , ആറ്റിങ്കര ബീവി ഇവരോടെ സഹായം തേടാൻ ഞാൻ റെഡി ആണ്, ഇവരുടെ കൈവശം സവാളയുണ്ടോ, പെട്രോൾ ഉണ്ടോ, സ്വർഗം ഉണ്ടോ, കാറ്റുണ്ടോ, etc എന്താനുള്ളത്, ഉള്ള ഒരു കാര്യം പറയു ചോദിക്കാൻ ഞാൻ റെഡിയാണ്? ആലിമീങ്ങളെ ബഹുമാനിക്കണം, വേഷം കെട്ടിയ എല്ലാവരും ആലിം ആകില്ല, അങ്ങനെ ഉള്ളവരെ പച്ചമടല് മുറിച്ചു അടിക്കണം.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠
8:05 ഹജറുൽഹസുവദ് മുത്ത് റസൂൽ മുത്തി സഹാബത്തിനോട് മുത്താൻ കൽപിച്ചു റസൂൽ അതിനോട് സഹായം തേടിയില്ല ജാറങ്ങൾ നിർമിച്ചില്ല റസൂലിന്റെ അടുത്ത് പ്രാർഥനക്ക് പലരും വസിയത്ത് ചെയ്തിരുന്നു നബി ആരോടും പറഞ്ഞില്ല ആകാണുന്ന(ഇന്നെടുത്തുള്ളകബറാളിയോട് ;ബദരീങ്ങളോട്) സഹായത്തിനായ് പ്രാർഥിച്ചോളൂ
എന്ന്. പറ്റുമെങ്കിൽ റസൂലിന്ശേഷം വിശ്വാസികൾക്
ഗുണത്തിനായ് ചെയ്യാൻ കൽപിക്കുമായിരുന്നു ശിർക് റസൂൽ വെറുത്തതായത്കൊണ്ട്
കൽപിച്ചില്ല
ജിന്നിനോട് സഹായം ചോദിക്കാമോ 😂 ചേ ക ന്നൂർ മൗലവിയുടെ തൗഹീദ് എന്തായി... ഉമർ മൗലവിയുടെ മകൻ ബഷീർ എന്തായി... 😂 ജാമിത ടീച്ചർ എന്തായി 😂
സുന്നീസം ശെരിക്ക് വിശദീകരിച്ചു അള്ളാഹു നിങ്ങൾക് ബർകത് ചെയ്യട്ടെ
💖
തൗഹീദ് എന്താണെന്ന് പഠിക്കണമെങ്കിൽ മുജാഹിദിന്റെ പണ്ഡിതന്മാരുടെ പ്രസംഗങ്ങൾ കേൾക്കണം ഖബറിനെ എങ്ങനെ ആരാധിക്കണം ഖബറിലെ എങ്ങനെ കബറാളിയോട് എങ്ങനെ ദുആ ചെയ്യണം പ്രാർത്ഥിക്കണം കബറിങ്ങൾ പോയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നൊക്കെ അറിയണമെങ്കിൽ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരുടെ പ്രസംഗം കേൾക്കണം ശിർക്ക് ബിദ്അത്ത് സുന്നത്ത് എന്നിവ തിരിച്ചറിയണമെങ്കിൽ ഈ രാജ്യത്തുള്ള എല്ലാ സംഘടനകളുടെയും പ്രസംഗങ്ങളും സന്ദേശങ്ങളും കേൾക്കണം എന്നാൽ മാത്രമേ ഒരു വിശ്വാസിക്ക് ഹക്കും ബാത്തിലും തിരിച്ചറിയാൻ കഴിയൂ
മുജാഹിതിന്റെ തൗഹീദിൽ ഇപ്പോഴും എന്തെങ്കിലും തീരുമാനമായോ... ജിന്നിനോട് സഹായം ചോദിക്കലാണോ തൗഹീദ് 😂.... തൗഹീദ് പഠിച്ച ചേകന്നൂ ർ എവിടെ ബഷീർ മൗലവി എവിടെ ജാമിത ടീച്ചർ എവിടെ സുബൈർ ചുങ്കത്തുറ എവിടെ എല്ലാം 8 ൽ പൊട്ടിയില്ല 😂
ഒരു കാലത്ത് മുജാഹിദ് വിശ്വാസം ,സുന്നി ഉസ്താദു
മാരുമായി അടുക്കാൻ തുട
യതാണ് ഞാൻ ഒരു യഥാർ
ത്ഥ സുന്നി യാവാൻ കാരണം
യഥാർത്ഥ ഇസ് ലാം സുന്നിക
ളിൽ മാത്രം ,ഇസ്ലാം മതത്തി
ൽ സുന്നികൾ ക്കാണ് എവി
ടെ യും സ്ഥാനം ,ചേകന്നൂർ
മതം ,മൗദൂദീ മതം ,വഹാബീ
മതം (മുജാഹിദ് ) etc എല്ലാം
ന്യൂനപക്ഷങ്ങളും ഇസ്ലാമിന്
വിരുദ്ധവുമാണ് ........❤
ഉസ്താദുമാർ ശിർക്കിനെ പറ്റി ഇത് പോലെ വിശദീകരിച്ചാൽ വഹാബി മിണ്ടൂല
ആദ്യാനിച്ച് തിന്നുന്നവർക്ക് ശിർക്കും സിദ് അത്തും ശരിക്ക് അറിയാം ഫാത്തിഹയും യാസീനും ഓതി ബദ്‌രീങ്ങളോടും മടവൂരിനോടുംദുആ ചെയ്യുന്നവർക്ക് അത് അറിയില്ല
ആരാൻ്റെ ചോറും ആരാൻ്റെ പൈസ പോക്കറ്റിലേക്കും കിട്ടുമ്പോൾ അത്ര സുഖം മറ്റെന്തുണ്ട്? അല്ലാഹുവിനെ അഭിമുഖീകരിക്കേണ്ടിവരും എന്ന തോന്നൽ ഉള്ളവർക്ക് ശിർക്കും ബിദ് അ ത്തും അറിയും
കല്ലിനെയും കഴ് ബത്തെയും ആരാക്ക o പോലെ തന്നെ യായാണ് മറ്റുള്ള കല്ലുകളും
@@AbdurahmanMkm അപ്പോൾ 'വഹാബീ മൗലവിമാർ വയറ്റിൽ
കാറ്റടിക്കാണോ ....??അതോ അവർക്ക് സ്വർഗ്ഗത്തിൽ നിന്ന്
ഭക്ഷണവും മറ്റും ഇറങ്ങി വരവാ
ണോ ....??? അവർ (വഹാബികൾ
ആരാൻ്റെ തല്ലാതെ സ്വന്തം എവി
ട ന്നാ ശാപ്പാട് ,മറ്റ് വസ്തുക്കൾ
സുന്നികൾക്ക് വഹാബികളുടെ ഒ
ന്നും ആവശ്യമില്ല ,സുന്നീ ഉസ്താ
ദ് മാർക്ക് കഴിയുന്ന തെല്ലാം ഞങ്ങ ൾ കൊടുക്കും ഞങ്ങൾ അവർക്ക്
ആരാൻ അല്ല ,
നബി(സ) തങ്ങൾക്ക് സ്വഹാബത്ത്
ഭക്ഷണവും വസ്ത്രവും മറ്റും സ്വജീ
വൻ പോലും അർപ്പിച്ചിരുന്നു ,ഇ
തൊന്നും അറിയാത്തവഹാബി കൾക്ക് ഇസ്ലാം എന്തെന്നറിയില്ല .
@@AbdurahmanMkm NO. 2 വഹാബികൾ (മുജാഹിദ്കൾ, .....)
എത്ര വിഭാഗമാണ് ...?? അവയിൽ
താൻ ഏത് പാർട്ടിക്കാരൻ ....??? അവയിൽ ഏതാണ് ശരി ....????
❤ നിങ്ങൾ സത്യം പറഞ്ഞു
ആരാ ദി ക്കുന്നില്ല....
മറിച്ച് ആരാധിക്കുന്നപ്പോലെ ബഹുമാനിക്കുകയും ചെയുന്നു എന്നേയുളളൂ.. പുഷ്പാരാദന, ദീപാരാധന, ശേഷം നൈവേദ്യം സ്വീകരിക്കുക എല്ലാം കബറിടത്തിൽ ചെയ്യുന്നു എന്നേയുളളു.
ഖബറുകൾ കെട്ടിപ്പൊക്കിയിട്ട് ആ കബറാളിയോട് പ്രാർത്ഥിക്കാൻ നിങ്ങളുടെ ദുനിയാവിന്റെയും ആ ഹിറത്തിന്റെയും ആവശ്യങ്ങൾ നടത്തി തരണമേ എന്ന് പ്രാർത്ഥിക്കാൻ നിങ്ങൾക്ക് ആരാണ് ഉത്തരവിട്ടത് നിങ്ങൾ ഏത് ഖുർആനിൽ നിന്നാണ് ഈ പ്രാർത്ഥന പഠിച്ചത്
കഴ് ബത്തേയു അജർ എന്ന കല്ലിമ' ദീനത്തെ ഖബറനേയും അതുപോലെ പോത്തിനേയും ആരാക്കാൻ പടിപ്പിച്ച ഖുർആന് തന്നെ
എന്തിനാണു സുന്നികൾ മഖാമിൽ പോകുന്നത്? അവർ സുന്നികല്ലാത്തത് കൊണ്ട് ഈ ഒരൊറ്റ ഉത്തരമാണ് അതിനുള്ളത്
ഒരു വിഭാഗം പണ്ഡിതന്മാരുടെ സന്ദേശങ്ങൾ കേട്ടതുകൊണ്ട് തിരിച്ചറിയാൻ കഴിയില്ല അത്രയും മോശം കാലഘട്ടത്തിലൂടെയാണ് ഈ സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്നത്
ബഹുദൈവത്തെ ആരാധിക്കൽ മാത്രമാണ് ശിർക്ക് എന്ന് ഉസ്താദിനെ എവിടുന്നാണ് തെളിവ് കിട്ടിയത് ഒരു വിശ്വാസിയുടെ ജീവിതത്തിൽ എപ്പോഴും എല്ലാം എങ്ങനെയെല്ലാം ശിർക്ക് വന്നു കൂടാം എന്ന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു പഠിപ്പിച്ചു തന്നത് ഒന്ന് വിശദീകരിച്ചു തരാമോ
ഉരുളുമ്പോൾ മണ്ണ് പറ്റുന്നത് നോകെണെ
മനുഷ്യൻ കേൾവി ഇല്ലാത്തവനും
ചലനം ബുദ്ദി ഇൽമ് ഖുവ്വത് ഹയ്യ്
തുടങ്ങിയ
അള്ളാഹുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ് എന്ന് ഇഹ്‌സാൻ പരിപ്പൂർണ്ണ മായി കരസ്ഥ മാകണം
ഖുർആൻ അർത്ഥമറിയുന്ന ഖുർആൻ കൊണ്ട് തർബിയ്യത് നല്കാൻ കഴിവുള്ള അള്ളാഹുവിനെ അറിഞ്ഞു ദർശനം കൊണ്ട് അള്ളാഹുവിനെ കണ്ണ് കൊണ്ട് അള്ളാഹുവിനെ കാണുന്ന
ശൈഖ് മുറബ്ബിയുടെ തർബിയത് നേടണം
ശൈഖ് മുറബ്ബിയിലൂടെ ഇഹ്‌സാൻ പരിപൂർണ്ണ മായി പഠിക്കൂ ഉസ്താദന്മാരെ.
അള്ളാഹുവിനെ സ്വിഫത്തുകളേ കൊണ്ട് അറിയൂ തസ്‌തികോടുകൂടെ
യകീനാക്കൂ
" അൽ യകീനു ഹുവല്‍ ഈ മാൻ "
അപ്പോൾ ബദ്രീങ്ങളെ വിളിച്ച് പ്രാർത്ഥിച്ചാൽ തെറ്റുണ്ടോ ഉസ്താദെ ?
ഞമ്മളെ അക്കീം ഹസഹരി പണ്ട് നോളേജ സിറ്റിക്ക് ഒരു പാട് പ്രതിസന്ധി വന്നപ്പോൾ ബദീരിങ്ങളെ വിളിച്ച് പ്രാർഥിച്ചപ്പോൾ പ്രദിനസ്ഥി മാറി കിട്ടി എന്ന് ഒരു പ്രസഗത്തിൽ പറഞ്ഞിരുന്നു ഇത് ശരിയോ അതോ തെറ്റോ?
എന്താണ് പ്രാർത്ഥന????
ഹെ.കുറാഫികളെ.അല്ലാഹു.കുർ.ആനിൽപ്രാർത്ഥനയുട.എല്ലാ.രൂപങ്ങളും.അറീച്ചിതന്നു.അതിൽ.എവിടെയും.ഞാൻ.സ്നേഹിച്ച.ഔലിയാക്കളോടോ.അമ്പിയാക്കളോടോ.പ്രാർത്ഥിച്ചാൽ.മതി.ഞാൻ.ഉത്തരം.നൽകാം.എന്നു.പറഞ്ഞിട്ടുണ്ടോ.കുറാഫികളെ.പിന്നെ.എന്തിനു.ആ.ശിർക്ിലേക്കു.പോണം
👍🏻👍🏻❤❤
9.20ഞാൻ കുറെ ചിന്തിച്ചു എനിക്ക് ഒരു പിടിയും കിട്ടിയില്ല ഈ വഹാബിസത്തിൽ എന്താ അഹ്ലു ബൈത്തിൽ പെട്ടവർ ഇല്ലാത്തതു
👍👍
ഞാൻ സുന്നി. പക്ഷെ /ശരിയായ ദീൻ നമ്മൾ പഠിക്കുന്നുമില്ല പഠിപ്പിക്കുന്നുമില്ല? തർക്കം മാത്രം. നബിയും സഹാബത്തിന്റെയും ചര്യ ഉണ്ടോ എന്ന് നോക്കിയാൽ പ്രശ്നം തർക്കം അവസാനിക്കും???
ഒക്കെ അങ്ങനെ ആണെങ്കിൽ
Vodka,
King fisher
(മദ്യം )
ഇവകൾ
കുടിക്കാൻ പാടില്ല 😥
ഏത് ആയതില ഉള്ളത്
ഏത് ഹദീസിലാ... ഉള്ളത് പറയൂ
1¹❤❤😊😊😊😊😊😊😊o
ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ പഠിപ്പിക്കുന്നുമുണ്ട്.. നീ പഠിക്കാത്തതിന് ബാക്കി ഉള്ളോരെ എന്തിന് കുറ്റപ്പെടുത്തണം..?
@@fazpa8963 നിങ്ങളെ പഠിപ്പിച്ചത് ഹഖ് ജാഹ് ബർകത് അല്ലെ?
എങ്കിൽ താൻ സുന്നി യല്ല ....???
പഠിച്ചിട്ടുമില്ല ....???
നിങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് തന്നെ അറിയില്ല കാരണം നിങ്ങളുടെ ആദർശം അത്രയും മോശമാണ് ഈ ലോകം നിയന്ത്രിക്കുന്നത് സി എം മടവൂർ വലിയ ആണെന്നാണ് സുന്നികൾ ഇന്ത്യ രാജ്യം മുഴുവൻ പ്രസംഗിച്ചു നടന്നത് അതിന്റെ അർത്ഥം നിങ്ങൾക്ക് അല്ലാഹു ആരാണെന്ന് അറിയില്ല എന്ന് തന്നെയാണ് അവസാനം അല്ലാഹു ആരാണെന്ന് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾ നിങ്ങളുടെ ആദർശം പുനർ പരിശോധിച്ചു പരിശോധിച്ചു അപ്പോഴാണ് നിങ്ങൾ തിരുത്താൻ തുടങ്ങിയത് ഇനി എത്രയോ തിരുത്താൻ കിടക്കുന്നു അല്ലാഹുവല്ലാത്തവർക്ക് ഈ ലോകം നിയന്ത്രിക്കാൻ കഴിയില്ല ഒരു മലക്കിനെയോ ഒരു ജിന്നിനെയോ ഒരു മനുഷ്യനെ യോ അല്ലാഹു ലോകം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനും അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യാനും അല്ലാഹു ഒരിക്കലും പറഞ്ഞിട്ടില്ല എവിടെയും പറഞ്ഞിട്ടില്ല ഒരു അമ്പിയായും പറഞ്ഞിട്ടില്ല ഒരു അമ്പിയായും പ്രാർത്ഥിച്ചിട്ടുമില്ല എന്നിട്ടും നിങ്ങൾ ഒരു നൂറ്റാണ്ടുകാലം പ്രസംഗിച്ചുകൊണ്ട് നടന്നു അമ്പിയാക്കളോട് പ്രാർത്ഥിച്ചു അമ്പിയാക്കളോട് പ്രാർത്ഥിച്ചു അമ്പിയാക്കളോട് പ്രാർത്ഥിച്ചു ലോകാവസാനം നിങ്ങൾക്ക് തെളിവ് കൊണ്ടുവരാൻ കഴിയില്ല എന്ന് നിങ്ങൾക്ക് മനസ്സിലായി ഒടുവിൽ നിങ്ങൾ സഹായ തേട്ടം മാത്രമാക്കി മാറ്റി സഹായ തേട്ടത്തിന്റെ എല്ലാ മര്യാദകളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് തനി ശിർക്കിലേക്ക് മനുഷ്യരെ എത്തിച്ചു ശിർക്കും ബിദ്അത്തും എന്താണെന്ന് പറഞ്ഞുകൊടുക്കാൻ തയ്യാറല്ലാത്തവരാണ് സുന്നത്ത് ജമാഅത്ത് നിങ്ങൾ അത് പറഞ്ഞാൽ നിങ്ങൾ തൗഹീദ് പഠിക്കേണ്ടിവരും പഠിപ്പിക്കേണ്ടിവരും പറഞ്ഞു കൊടുക്കേണ്ടി വരും ഈ സമുദായം ഇത്രയും വഴി പിഴയ്ക്കാൻ കാരണം നിങ്ങളുടെ ആദർശം മാത്രമായിരുന്നു
വിവർമില്ലെങ്കിൽ ചോദിച്ചു പഠിക്കാ ജങ്ങളെ നുണ പറങ്ങ് പറ്റിക്കരുത് പ്രസംഗിച്ചു പൈസ കിട്ടാൻ വേണ്ടി വിവരക്കേട് പറയരുത് നീ പറഞ്ഞത് കേട്ടാൽ ശിർക്കും കുഫ്റും ഒന്നാണല്ലെ., മാലി 8:59
മക്കാ മുശ്രിക്കുകൾ വിഗ്രഹത്തെ ആരാധിച്ചിരുന്നത് പോലെ, ഒഹാബികൾ വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും ഊരയും ചന്തിയുമുള്ള വിഗ്രഹ രൂപത്തെ ദൈവമായി ഹൃദയത്തിൽ സങ്കൽപിച്ച് ആരാധിക്കുന്നു
യധാർത്ഥ മുസ്ലിംകൾ
ولم يكن له كفوا احد
ലോകത്തുള്ള ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്ത ഏകനായ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്,
നിങ്ങൾക്.അല്ലാഹുവിനോട്.മാത്രംപ്രാർത്ഥിക്കുക.എന്നു.കേട്ടാൽ.തന്നെ.നീ.മുജാഹിദായി.അല്ലേ.എന്നാവും.മറുചോദ്യം
@@ismailullattil3537 എങ്കിലാമുജാഹിദാകലാണുത്തമം
ആദരവും ആരാധനയും ഒന്നല്ല
നിങ്ങൾ പഠിച്ച കിതാബുകളും ഹദീസുകൾ കൊണ്ട് സൃഷ്ട്ടി കൾ സൃഷ്ട്ടിച്ച
"സനദ് കളും" ഖുർആനിന് മുകളിലല്ല
ഖുർആൻ അള്ളാഹുവിനെ തിരിച്ചറിയാനുള്ള
അടയാളങ്ങളെ കുറിച്ചുള്ള അസ്റാറുകളുടെ ഉറവിടമാണ്
" ഖുർആൻ"
ഖുർആൻ കൊണ്ട് തിരിച്ചറിയണം കലിമയെ
ഇത്രയും എടങ്ങാറായി ഔലിയാക്കന്മാരെ വിളിക്കണ്ടല്ലോ... പടച്ചോനെ വിളിച്ചാ പോരേ....
ഔലിയാക്കളുടെ കാര്യം ഒക്കെ മഹ്ശറയിൽ പോയിട്ടേ അറിയുകയുള്ളൂ.... ഇപ്പൊ ആർക്കും വഹ്യ് ഇല്ല....
എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹു ആണെങ്കിൽ അല്ലാഹുവിനോട് ചോദിച്ചാൽ പോരെ അല്ലാതെ ചോദിക്കാൻ നബി പഠിപ്പിക്കണം സഹാബത്ത് ചെയ്യണം മക്ക മുശ്രിക്കുകൾക്ക് എല്ലാം ചെയ്യുന്നത് അല്ലാഹു ആണെന്ന് അറിയാം എന്നാലും അവർ അല്ലാഹുവിലേക്ക് അടിപ്പിക്കാൻ മറ്റുള്ളവരെ വിളിക്കുന്ന കപ്പലിൽ കയറി പ്രതിസന്ധിയിൽ ആയാൽ അല്ലാഹുവിനെ മാത്രം വിളിക്കുന്നു നിങ്ങൾ മക്ക മുരിക്കലും താഴെ നിങ്ങൾ പ്രതിസന്ധിഘട്ടത്തിൽ സി എം വലിയുല്ലാഹി വിളിക്കുന്നു
113 seconds ആകുമ്പോൾ അവൻ മാത്രം 'പരാശ്രയനും' എന്ന വാക്ക് 'നിരാശ്രയനും' എന്നു തിരുത്തുക.
ഉസ്താദ പരാശ്രയരഹിതൻ എന്ന് അർഥം പറയൂ പരാത്രയൻ എന്ന അർഥംതെറ്റാണ്
പക്ഷേ മഖാമിൽ പോയി സലാം പറഞ്ഞുഅവിടെ പൈസ കൊടുക്കരുത്😊പൈസയാണ്പ്രശ്നം അവിടെ പൈസ കൊടുത്തു പോകരുത്പൈസയാണ്പൈസയാണ് ഇപ്പോൾ പ്രശ്നംഅത്വാങ്ങിത്തന്ന ജീവിക്കാനായി മഖാമിൽകിട്ടുന്ന പൈസയാണ്ഇപ്പോൾ പ്രശ്നം അപ്പോൾ മഖാമിൽ പോകുന്നവർ ആരും പൈസ കൊടുക്കരുത്എന്നഅതിനാണ് ഇപ്പൊ ഈ തർക്കവുംപ്രശ്നങ്ങളും നടക്കുന്നത്
Savakallarsyil pookan psrannadhu maranabayam manassil undakan vendiyanado alladhe kabar kachavadam cheyyanalla
ഞായീകണംതെറ്റില്ല.ഇയാൾഈപറഞ്ഞ.ഒനുംകുർആനിൽകാണില്ല.കബറിലുള്ള,ആൾക്.തണുക്കാതിരീക്കാൻ.പുതപ്പിക്കുകയാണ്.വിവരമുള്ളവർക്.ഇയാൾഈപറഞ്ഞതിൽനിന്.തന്നെ.തൗഹീദും.ശിർകും.മനസിലാകും
ക്രിസ്ത്യൻമാർ പറയുന്നദ് അപ്പനും മകനും പരിശുദ്ധ ആത് മാവ് പിന്നെ പലരോടും പ്രതിക്കുന്നു ഇന്ദുകൾ ഒരുപാട് സൃഷ്ട്ടികളോട് പ്രാർത്ഥിക്കുന്നു ഇവരെല്ലാം പറയുന്നത് ഇ ദൈവങ്ങളോട് പ്രാർത്ഥിച്ചാൽ ഇ ദൈവങ്ങൾ പരേമേശ്വരനായ ദൈവത്തോട് നമുക്ക് വേണ്ടി ശുപാർശ ചെയ്യും അദ് കൊണ്ട് എല്ലാവരും അമ്പലത്തിൽ വന് കാണിക്ക ഇട് പ്രാർത്ഥിക്കുക ഇ ഇന്ദുകളുടെ ഇടയിൽ ജീവിക്കുന്ന സുന്നികളും ഇദ് തന്നെയല്ലേ പഠിപ്പിക്കുന്നത് പണത്തിന് വേണ്ടി വിവരമില്ലാത്ത മുസ്ലിങ്ങളെ വാഴ്തെറ്റിക്കുന്നദ് എത്ര വലിയ തെറ്റാണ് നിങ്ങൾക്കും മരിക്കണ്ടേ
Njangalk maranam illa ingane dua cheythapo angane oru bhagyam kitti athond kaichilayi inj neere swargathka evdim oru thadasum lla😁😁😁😁😁
ഇതൊന്നും കള്ളത്തൊരീക്കത്ത് ആരുടെ വാദമല്ല ഉസ്താദ് നിങ്ങളുടെ മർക്കസിൽ നിന്ന് ഇറങ്ങിയ ഇറക്കിയിട്ടുള്ള വേദഗ്രന്ഥത്തിൽ 500 പേജ് ഉള്ള വേദഗ്രന്ഥത്തിൽ അച്ചടിച്ചു വച്ചിട്ടുള്ളതാണ് അതുതന്നെയാണ് നിങ്ങൾ പലരും പ്രസംഗിച്ചുകൊണ്ട് നടക്കുന്നത് മൈക്ക് കിട്ടുമ്പോൾ മറ്റൊന്നു പറയുക നിങ്ങളുടെ വിശ്വാസം വേറെ പ്രവർത്തി വേറെ ഇത് തമ്മിൽ എന്താണ് ബന്ധമുള്ളത് നിങ്ങൾ ആരെയാണ് ഈ മലയാളം പറഞ്ഞ് ഓർമിപ്പിക്കുന്നത്
ഒരു ഹിന്ദു വിനോട് വിഗ്രഹാരധാനയെ പറ്റിചോദിച്ചാൽ പറയുന്ന അതെ വർത്തമാനം ഇക്കാര്യത്തിൽ മോളിയന്മാരും പറയുന്നത്
Ningale bhuthi oru ✈️thenne bhayangaram
ഇയാൾ വഹാബി ആശയമാണ് പറയുന്നത് . Original സുന്നിയല്ല
അള്ളാഹുവിന്റെ കുവ്വത് എന്ന സ്വിഫാതുകൊണ്ടാണ് നാം നടന്നടുക്കുന്ന നിൽക്കുന്നതും
എന്ന് അറിയു
ആഅറിവിനെ തസ് ഡീകോഡ് കൂടി യകീൻ ആക്കൂ
"ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ "
ഹജറുൽ അസ്‌വദിൽ അള്ളാഹുവിന്റെ കുവ്വത് എന്ന സ്വിഫാത്തിനാൽ മാത്രമാണ് ഹജറുൽ അസ്‌വദ് നിലകൊള്ളുന്നത്
ഇഹ്‌സാൻ ഖുർആനിൽ നിന്ന് പഠിക്കണം
അള്ളാഹുവിന്റെ സ്വിഫത്തു കളിലെ ശിർക് ഇല്ലാതാക്കുന്നത്
മഹ്‌രി ഫത്തിന്റെ ഇൽമ് കരസ്ത മാക്കൂ ഉസ്താദേ ഇഹ്‌സാനിൽ നിന്ന്
ലോകം നിയന്ത്രിക്കുന്നത് ഞാനാണ് എന്ന് എവനെങ്കിലും പറഞ്ഞാൽ ഓന് പിരാന്ത് എന്നു പറയും
😅😅😅😅😅😅😅😅😅😅😅
A. P. Ndeduake. Ejabatte. Kettumenne. Eyakke. Aaragara nde. Tannade
ലോകത്തിന്റെ ഏതു കോണിൽവച്ചു തേടിയാലും ഏത് സമയത്ത് തേടിയാലും എങ്ങിനെ തേടിയാലും തേടുന്നവന്റെ തേട്ടം തേടപ്പെടുന്ന മഹാൻ കേൾക്കും എന്ന് വിശ്വസിച്ചാൽ തന്നെ ആ മഹാൻ അവരുടെ ഇലാഹായി പിന്നെ ഇവരുടെ ന്യായീകരണം അല്ലാഹു കഴിവ് കൊടുത്താൽ കേൾക്കും മെന്നാണ് ഇത് തന്നെ ലോകത്തുള്ള ഭൂരിഭാഗം മുശരിക്കുകളും പറയാറ്
Mmm athenne tto athenne oru mattulla ingalka logath ulla bakki ellarim katti bhuthi sammychu mahane nne ith hwoo