Quality content
Super..i will take this ..somebody tell Motorola phone not take
Naice
നല്ല അവതരണം. Sub cythu ❤. ഫോൺ ഇഷ്ടപ്പെട്ടു എടുതൽ പണി കിട്ടുമോ. Update prblm ഉണ്ടോ. Service ഒക്കെ എങ്ങനെ. Pls rply
@@Kmr1198 phone nallathane, aa karyathil no doubt.. pani kitumonu chodichal njn entha ipo paraya.. electronic device alle enthum sambavikam..
Thrissur and kochi service center and support nallathane.. baki sthalathe karyam enik ariyila…
Thank you very much for subscribing ❤️
@@Kmr1198 ithuvare correct onum alla…
Ini angot correct akkam enu moto promise cheythitund
Chetta nothing phone 2a or moto edge 50 fusion..which is good at camturing photos..enikku camera imporatnce ulla phone mathi game njan angane kalikkarillaa..ithil aethaani beat camera phone
@@hellosgt ath kittum 😁 but accidental touch polum display damage aavumennu paraynnath kettu. Pine ready aakkan pani aanennokke 😔
ചേട്ടൻ വിവോ t3 5g camara നല്ലത് ആണോ
Chetta iqooz9 or moto edge 50 fushion ethaaaanu nallath
@@vigguff3080 gaming ane important enkil iqoo z9 mathi..
Overall best anenkil moto
@@hellosgt ellam koodi gamesum ellam
Pakshe enik moto edukan pedi annu sreen card vaagan nalla cashh ille
Curve display alle vegam pottile
@@vigguff3080 yes.. thazhe veenal screen potanulla chance kooduthal ane.. nothing 2a nok, Nalla phone ane
Bro heating issues ondoo battery ethra time kittum pls reply🥺
Heating issues illa bro.. 30 minute il kooduthal game kalichal warm ayi thudangum.. pine around 7 hours screen on time kitanund..
Bro please watch full video, ithoke detail ayi njn parayunund.
@@soorajkavanal4762എന്തിനും ഒരു നെഗറ്റീവ് അടിച്ചില്ലേ ഒരു മനസമാധാനം ഇല്ല
ഫ്ലിപ്കാർട്ടിൽ. ഇല്ലല്ലോ. ബ്രോ..
ഉണ്ടല്ലോ 😅, പക്ഷെ കിട്ടില്ല അത്രക്കും over sale❤️ആണ് ഞാൻ കടയിൽ നിന്നും ആണ് വാങ്ങിയത്,
Puthiya security update cheythal 5g+ povumo
@@FaxxZ-t5v Enik update vanitila… angine 5g service povanulla chance kuravane.. ini valla software issue anel next updateil ath fix cheyum
@@FaxxZ-t5v device vonr support cheyum.. but njn use cheyunath airtel ane..
Jio mathrame ivde vonr active akiyitullu..
Ente phoneil 5g enu mathrame kanikunnullu.. vonr varunila..
Ini location based ano enum ariyila
Item kittanillla bro
നല്ല ഡീറ്റെയ്ലഡ് റിവ്യ👍 പക്ഷെ സർവ്വീസ് സെൻ്റെറു കളുടെ അഭാവം, ഹീറ്റിംഗ് ഇഷ്യൂ,, വഉരെ മോശം സോഫ്റ്റുവെയർ തുടങ്ങി നിരവധി നെഗറ്റീവുകൾ മോട്ടോ ഫോണുകൾക്ക് പറയുന്നു താങ്കളുടെ സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു. വാങ്ങിയാൽ എട്ടിൻ്റെ പണി കിട്ടുമോ?
Authorized സർവീസ് സെന്ററുകൾ കേരളത്തിൽ almost എല്ലാ ജില്ലകളിലും ഉണ്ട്.
ഈ ഫോണിൽ ഹലോ UI ആണ് വരുന്നത് . നല്ല സോഫ്റ്റ്‌വെയർ അനുഭവം ആണ് എനിക്ക് കിട്ടിയത്. അമിതമായി ചൂടാകുന്ന പ്രശ്നവും ഈ ഫോണിൽ വന്നില്ല .
കാമറ ആണ് ഏറ്റവും അടിപൊളിയായി എനിക്ക് ഈ അനുഭവപ്പെട്ടത്.
എടുത്താലും പണി കിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. പിന്നെ ഇതൊക്കെ ഇലക്ട്രോണിക് device അല്ലെ, എപ്പോ വേണേലും എന്തും സംഭവിക്കാം.
താങ്ക്സ് bro ആലപ്പുഴ ജില്ലയിൽAuthorized service centre ഉള്ളതായി അറിയാമോ? updaton എത്രവർഷംലഭിക്കും? 9:36
@@vinodarackal9304 3 Operating System upgrades and 4 years of security updates.
ഇതുവരെയുള്ള അപ്ഡേറ്റ് ഹിസ്റ്ററി മോശമാണ് . ഇനിയങ്ങോട് എങ്ങിനെയാണെന്ന് കാത്തിരുന്ന് തന്നെ കാണണം
ആലപ്പുഴയിൽ സർവിസ് സെന്റര് കാണിക്കുന്നില്ല ബ്രോ.. അടുത്തുള്ളത് കോട്ടയം ആണ്. അഡ്രസ് താഴെ കൊടുക്കുന്നു
L M SERVICES
Xiii/634A, Jubily Building, T B Road, Kottayam- 686001
Phone 8129948833 / 4812937038
Bro wifi calling issue und enn kelkkunnu seri aano?
Illa bro working fine..
In between call, network switch akumbo issue und.. ath pine normal ane..
Network issues
And
Low sound
Network issues onum enik kitiyila bro.. old sim anel replace cheythunok..
Sound athra loud alla ath correct ane but nalla quality ulla sound ane..
Thanks for your remarks 🙏
super explained
super explained