'വ്യാജ പരാതി മൂലം ജോലി കിട്ടുന്നല്ല, മാതാപിതാക്കളുടെ ആരോഗ്യം നശിക്കുന്നു'
Вставка
- Опубліковано 8 лют 2025
- അഹമ്മദാബാദിൽ നിന്നുള്ള പ്രത്യുഷ ചല്ല, തന്റെ സഹോദരന്റെ മുൻഭാര്യ തങ്ങളുടെ കുടുംബത്തിനെതിരെ കൊടുത്ത കള്ളക്കേസിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തി. താനും കുടുംബവും കഴിഞ്ഞ 5 വർഷമായി കടന്നു പോകുന്ന മാനസീക സമ്മർദ്ദത്തെ കുറിച്ചതും പീഡനത്തെക്കുറിച്ചും യൂട്യൂബ് വീഡിയോ വഴിയാണ് യുവതി സംസാരിച്ചത്.
Pratyusha Challa from Ahmedabad has revealed about the false case filed against her family by her brother's ex-wife. In a UA-cam video, the woman spoke about the mental stress and harassment she and her family have been going through for the past 5 years.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
വനിതാ കമ്മിഷൻ പോലെ പുരുഷന്മാർക്കും വേണ്ടി നീതിയുടെ പക്ഷം നിൽക്കുന്ന കമ്മിഷൻ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ...???
Anivaryam aan
Only possible when all men joins together and fight for our right
I vote for this bro
ഇങ്ങിനെ എത്രയോവ്യാജ പരാതികൾ കൊടുത്ത് ജീവിതം വഴിമുട്ടി ആളുകൾ നമുക്ക് ഇടയിൽ ഉണ്ട് അവർക്ക് നീതി എങ്ങിനെ കിട്ടും?
Me too 😢
@@RareDesknsd എത്രയോ ആളുകൾ ഇതുപോലെ കള്ള കേസ്സിൽ കുടുങ്ങി കിടക്കുന്നു എൻ്റെ നാട്ടിൽ ഒരു പ്രവാസി കടം വാങ്ങി വീട് വെച്ചു കഷ്ട്ടകാലത്തിന് ഭാര്യയുടെ പേരും ആധാരത്തിൽ ചേർത്തു അവൻ ലീവ് കഴിഞ്ഞു തിരിച്ചു പോയപ്പോൾ അവൾ കാമുകൻ്റെ കൂടെ പോയി ഭർത്താവിനെതിരെ കേസ്സും കൊടുത്തു വീട് ഒഴിയാതാതെ അതിൽ കയറി താമസ്സവും ആയി അവൻ്റെ ജീവിതം ആകെ തകർന്നു ഇങ്ങിനെ എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് ആണു അനുഭവിക്കുന്ന പ്രയാസം സ്ത്രീപക്ഷവാദികൾ അറിയുന്നുണ്ടോ?
എത്ര ആണുങ്ങൾ വ്യാജ പരാതി മൂലം കഷ്ടപ്പെടുന്നു അതിന് കൂട്ട് വക്കിലും. കോടതിയും എൻ്റെ സഹോദരനും ഈ അവസ്ഥയിൽ ആണ്.
ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ആണ് എന്നൊട് പറയുന്നതാണ്. ഭാര്യയുടെ മതാവു ഇവിടെ വനിതാ കമ്മീഷൻ ഉണ്ട് നിങ്ങളുടെ പരാതിയ്ക്കു ഒരു വിലയും കൽപ്പിക്കില്ല എന്ന്
ഒരു പുരുഷ കമ്മീഷൻ ഇല്ലാത്ത ബുദ്ധിമുട്ട് ഇന്ന് എല്ലാ പുരുഷന്മാരും അനുഭവിക്കുന്നു
Not a commission is needed.
We need equality laws and current women commission have a male and female heads who can work on cases with equal right to hear cases Impartially
ഒരു സ്ത്രീയുടെ കണ്ണ് നിറഞ്ഞാൽ പുരുഷനും സ്ത്രീകളും ഒരുമിച്ചു ചെല്ലും കണ്ണുനീർ തുടക്കാൻ എന്നാൽ ഒരു പുരുഷന്റെ കണ്ണ് നിറഞ്ഞാൽ ഒരു പുരുഷനും വരില്ല സ്ത്രീയും വരില്ല,. ഇങ്ങനെ ഉള്ള ഈ ലോകത്ത് നിയമം സമൂഹം എല്ലാം ഒരു പക്ഷം മാത്രമാണെന്ന് തോന്നുന്നു,
ആരോട് പറയാൻ ആര് കേൾക്കാൻ 😢 ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും കെട്ടാൻ ആളുകളും കെട്ടിക്കാൻ മാതാപിതാക്കളും ക്യു നിൽക്കുന്നു എന്നതാണ് വേറൊരു തമാശ.
ഇങ്ങനെ വല്ലപ്പോഴും നടക്കുന്നു എന്നത് കൊണ്ട് ഉപേക്ഷിക്കണം എന്നാണെങ്കിൽ
വല്ലപ്പോഴും ഭക്ഷണം കൊണ്ട് പോയിസൺ ആവാറുണ്ട് അതും ഉപേക്ഷിക്കണം എന്നാണോ താങ്കളുടെ പക്ഷം
വിവാഹം കുടുംബം ഒക്കെ ഇല്ലാതായാൽ പിന്നെ നരകതുല്യമായിരിക്കും ഈ ഭൂമി'
@shameeralibeeran8667 ഒന്ന് വയറു ഇളക്കിയാൽ തീരാവുന്ന പ്രശ്നം ക്യാൻസറുമായി താരതമ്യപെടുത്തുന്നതു ബുദ്ധി ശൂന്യതയല്ലേ ചേട്ടാ 🤣
നിയമങ്ങൾ എല്ലാം മാറ്റേണ്ട സമയം കഴിഞ്ഞു സ്ത്രീകൾക്കും പുരുഷൻ മാർക്കും തുല്യ നിയമം കൊണ്ട് വരണം
Not very far.. such kind of cases will lead to think the concern team to rework on our IPC sections…
I agree
പാവാട താങ്ങി കോടതികൾ ഉള്ളിടത്തോളം കാലം ഈ ഗതി മാറില്ല
Prathyaksha...i was crying on listening what u r telling. U r a brilliant girl, who has all right to get a very good job and your dear brother also has right to live a life of his own.
Hope vrry soon u can come out from this trauma.
ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നു നിയമം മിസ് യൂസ് ചെയ്യുകയാണ്
സ്വന്തം കുടുംബത്തിലെ പുരുഷന്മാർക്കെതിരെ കള്ള പരാതി വരുമ്പോളേ നമ്മുടെ നാട്ടിലെ ചില ആൾക്കാരും പഠിക്കുകയുള്ളു.
മജോറിറ്റി പെണ്ണുങ്ങൾക്കും അതൊന്നും പ്രശ്നമാണെന്ന് തോന്നുന്നില്ല
ചില വീടുകളിൽ പുരുഷന്മാരാലും അവരുടെ വീട്ടുകാരിൽ നിന്നും പീഢനം അനുഭവിക്കുമ്പോൾ , മറ്റു ചിലടത്ത് സ്ത്രീകളിൽ നിന്നും അവരുടെ വീട്ടുകാരിൽ നിന്നും പീഢനം അനുഭവിക്കുന്നു. ഇതൊരു നഗ്ന സത്യമാണ്. പക്ഷേ ഒരു വിഭാഗത്തിന് മാത്രം എല്ലാവിധ നിയമപരിഗണനകളും ലഭിക്കുമ്പോൾ മറ്റൊരു കൂട്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ അപമാനിക്കപ്പെടുന്നു. തീർച്ചയായും എല്ലാ കാര്യങ്ങളിലും സ്ത്രീപുരുഷ സമത്വം വാദിക്കപ്പെടുമ്പോൾ നിയമ വ്യവസ്ഥകളിലും അങ്ങനെ തന്നെ വേണമെന്ന് ഒരു സ്ത്രീയായ ഞാനും ആഗ്രഹിക്കുന്നു
Please remove 498 പക വീട്ടാൻ മാത്രമുള്ള ഒരു വകുപ്പായി മാറിയിരിക്കുന്നു ഈ വകുപ്പ് ഞാനും ഇതിന് ഇരയാണ് പിഎസ്‌സി എക്സാം പോലും എഴുതാൻ കഴിയാത്ത രീതിയിലേക്ക് ആയി മാറി എൻറെ ജീവിതം എൻറെ അനിയത്തിയുടെ രണ്ടു വിവാഹങ്ങൾ മുടങ്ങി ഇനിയെന്തു ചെയ്യണം എന്നാണ് ഞാനും എൻറെ കുടുംബവും ചിന്തിക്കുന്നത്
PSC alathe vere enthengilum cheyu...Jeevitham thirichu pidikku
@Malayalikada 13 വർഷമാണ് ഈ കേസിനെ സംബന്ധിച്ച് കേസിൻറെ പരിമിതി അപ്പോഴേക്കും ജീവിതം ഏകദേശം തീരുമാനമാകും എനിക്ക് എൻറെ ലൈഫിനെ പറ്റി ചിന്തിക്കാൻ ഇനി ഒന്നുമില്ല പക്ഷേ എൻറെ അനിയത്തിയുടെ ജീവിതമാണ് ഞാൻ കാരണം നഷ്ടപ്പെട്ടത് എൻറെ ഭാര്യക്ക് സ്വന്തമായി വീട് ഞാൻ എടുത്തു കൊടുക്കണം അവൾക്ക് സ്വന്തമായി ജീവിക്കണം എന്നെ സംബന്ധിച്ച് ഒരു വീടെടുക്കാൻ മാറി താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് അവൾക്ക് അത് പോരാ അതിനെതിരെ ആയിട്ടാണ് ഇപ്പോൾ ഈ കേസ് നടന്നുകൊണ്ടിരിക്കുന്നത്
Miss use cheyyallum ennu paranju സുപ്രീം കോടതി ഒരു വിധിയിൽ ഉണ്ട്.so അതു വെച്ച് നല്ല ഒരു വക്കിലുമായി കോടതി സമീപിക്കുക.നീതി തൻ്റെ ഭാഗത്ത് ആണേൽ ഒടുവിൽ വിജയിക്കുക തന്നെ ചെയ്യും.ഇത് കാരണം പലതും നഷ്ട്ടം ആയി കൊണ്ട് ഇരിക്കുന്നു എന്ന സിറ്റുവയേഷൻ ആയതിനാൽ മുഞ്ഞിട്ടു ഇറങ്ങുക.നീതി തൻ്റെ ഭാഗത്ത് ആണേൽ ജയിക്കും sure. സത്യം വിജയിക്കുക തന്നെ ചെയ്യും
@musthafizur ഇപ്പോൾ ഒരു വക്കീലിനെ വെച്ച് തന്നെ എൻറെ വീട് പണയം വച്ചിരിക്കുകയാണ് ഞാൻ അതിൻറെ പണം എന്ന് അടിച്ചു തീരും എന്ന് എനിക്കറിയില്ല മൂന്നു വർഷമായി ഈ കേസ് നടക്കുന്നത് എൻറെ നിരപരാധിത്വം എങ്ങനെ തെളിയിക്കാനും എനിക്ക് പറ്റുന്നില്ല കോടതിയിൽ ഒന്നാമത്തെ കാര്യം എന്നെ കേൾക്കാൻ നിൽക്കുന്നില്ല കോടതി ഈ കേസിൽ അകപ്പെട്ടവരോട് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും
Me also😮😮
പുരുഷന്മാർക്ക് എന്ത് വില, കാശ് ഉണ്ടാക്കാൻ മാത്രം വിധിക്കപെട്ട വിഭാഗം. എന്ത് ചെയ്താലും പരാതി
ഇത് കണ്ട് സന്തോഷിക്കുന്ന ഫെമിണിച്ചീസ് 🙂
എന്നിട്ട് ഇവളുമാർ പറയും നമ്മൾ ഇതിനൊന്നും സപ്പോർട്ട് അല്ല നമ്മൾ പുരുഷ വിരോധികൾ അല്ല എന്നൊക്കെ.
പുരുഷന്മാർ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. അതാണ് നിങ്ങൾക്ക് നല്ലത്.
Mens commission നിർബന്ധമായി വേണം...
നമ്മുടെ കോടതിയിൽ നിന്നും ഒരു നീതിയും കിട്ടില്ല.
കിട്ടിയാൽ തന്നെ 15 വർഷം മിനിമം എടുക്കും.അപ്പോളേക്കും ജീവിതം പോയി കിട്ടും.
This is not lone case .....so many men are treated unfairly with this rotten system....
Yes
പുരുഷവിരുദ്ധ നിയമങ്ങൾ
ഇന്ത്യയിൽ നിയമത്തിൽ തുല്യത എന്ന മൗലികാവകാശം വെറുതെ എഴുതി വച്ചത് ആണ്. ജയിപ്പിച്ചു വിട്ട പാവാടകൾ തന്നെ "ആദർശം" കാണിക്കാൻ സ്ത്രീ പക്ഷ പുരുഷ വിരുദ്ധ നിയമങ്ങൾ ഉണ്ടാക്കി അത് ഇല്ലാതാക്കി
ഇതു പോലുള്ള ഒരുപാടു case ഉണ്ട്, ബാംഗ്ലൂരിൽ 6പേരെ കെട്ടി settlement ബിസിനസ് നടത്തിയ ഒരു സെച്ചി ഉണ്ട്,6ഉം കല്യാണം കഴിഞ്ഞതും 498 അവരുടെ കുടുംബത്തിന് എതിരെ കൊടുക്കുകയും ചെയ്തു, വേറെ വഴി ഇല്ലാതെ കെട്ടിയർ എല്ലാം ചോദിച്ച പണം കൊടുത്തു, ഇതിന്റെ judgment വീഡിയോ യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും, 498 സെക്ഷൻ അനുസരിച്ചു വരന്റെ വീട്ടുകാർക്ക് എതിരെ കേസ് കൊടുത്താൽ കേസിൽ ഉൾപ്പെട്ടവർ തന്നെ അക്രമം നടന്നിട്ടില്ല എന്ന് തെളിയികണം എന്നാണ്, അല്ലാത പോലീസ് അല്ല തെളിയിക്കേണ്ടത്, indian ജുഡീഷ്യൽ system ലെ കരട് ആണ് ഈ Laws, Amendement വേണം
നിനക്കിപ്പം കിട്ടും അമെൻമെൻഡ് 😂
Sthreepaksha niyamam boomerang pole vannu feminist kalkkanu pani kittunne.Ningalketheriyeyum sister in laws oru 498 koduthal ningalum amendment nokki irunnolum
Facing almost same situation
ഇപ്പോൾ ഇവടെ ഉള്ള ഫാമിച്ചികാൾ പറയും, "ഒറ്റപെട്ട " സംഭവം "ആണ് എന്ന്. ഈ കുട്ടിയുടെ ശബ്ദത്തിലുണ്ട് എല്ലാ രോഷവും, അനുഭവിക്കുന്ന വേദനയും. നിയമം കണ്ണ് തുറക്കണം. 🙏
ഇതിന് ഉള്ള ഉത്തരം
THIS IS INDIA
Men's Commision is so Vital
കുടുംബ ബന്ധങ്ങളെ വ്യവഹാര കച്ചോടത്തിനു ഇട നൽകുന്ന നിയമം ഉണ്ടാക്കിയവന്റെ അമ്മ നേരത്തെ ചത്തു പോയെങ്കിൽ ഈ നാട്ടിൽ എത്രയോ കുടുബങ്ങൾ സ്വൈര്യമായി ജീവിച്ചു പോയേനെ.
This is India
Law is very beautiful
U can get justice on ur age 70
സ്ത്രീ പരാതികളിൽ ബഹുഭൂരിപക്ഷവും വ്യാജമാണ്. നിയമം അവർക്കൊപ്പമാണ്
How do you know?
@@RedCatjsjjsNCRB ടെ റിപ്പോർട്ട് ഉണ്ട്...സുപ്രീം കോടതിക്ക് നിയമം misuse ചെയ്യരുത് എന്ന് എടുത്തു പറയേണ്ടി വന്നു...താൻ ഈ ലോകത്തു ഒന്നും അല്ലേ ജീവിക്കുന്നത്😂😂
Yes
കോടതികൾ......കേസുകൾ മാസങ്ങൾ നീട്ടിവച്ചു അതിന്മേൽ അടയിരിക്കുന്നു.
I support her strongly
Our Indian law should be change. Men should have justice.
Indian judicial system needs to legalize prenup...
My brother also this situation
Justice delayed is Justice denied ❗
Njanum.....ingane,oru pakshe ithinekaalum.😔😔
ആവശ്യത്തിൽ കൂടുതലുള്ള ജനാധിപത്യം, നിയമ ദുരുപയോഗം.. innocents having a hardtime living in India.
Thats India......
Fight for truth... 🙏
The Girl is true right 🙏Respected
Our laws are flaws,I live in Canada where equal priority has been given to men and women.
Laws need to change...
സ്ത്രീ പക്ഷ ഫാസിസ്റ്റ് നിയമം ഉള്ളേടത്തു എന്തു കാര്യം മോളേ 🙏🙏🙏😢😢😢
ഫെമിനിചം boomerang പോലെ തിരിച്ചു കിട്ടി തുടങ്ങിയോ 😂😂
തീ കാറ്റ് അടിക്കുന്ന പോലെ അവർക്ക് തിരിച്ച് കിട്ടും .
😅
Sister, will pray to get justice for your family and i hope you will get it sister..Stay Strong👍
We should support this man and help him come out of this situation if it's true
ഒരു സ്ത്രീ ആയ ഞാനും ഇത് അനുഭവിക്കുന്നു. ന്യായമായ reasons ഇല്ലാത്ത family court absences should be taken care and should provide exparty to the other
മാധ്യമങ്ങൾ എങ്കിലും ഇതിൽ ഇടപെടൂ, please 🙏🙏
ഈ മാധ്യമങ്ങൾ കാരണം ആണ് ഇതുപോലെ വ്യാജ കേസുകൾ വന്നത്, അവർക്ക് കുറച്ച് നേരത്തെ ലൈവ്,
ഏത്.. പാവാട മാധ്യമങ്ങളോ?
That reality
THANKS
ഇന്ത്യൻ കോടതികളിൽ കെട്ടികിടക്കുന്ന ലക്ഷകണക്കിന് കേസുകളും, അതിനാൽ നരകിക്കുന്ന ഒരുപാട് ജീവിതങ്ങളും ഉണ്ട്!
കാലാളങ്ങളായി ഭരിച്ചിരുന്നവർ വേണ്ടത്ര പിന്തുണ കൊടുക്കാത്തത് കൊണ്ടുo, ആവശ്യാനുസൃതമായ നിയമനങ്ങൾ നടത്താതത് കൊണ്ടും കോടതികൾ വളരെയധികം ബുദ്ധിമുട്ടി ആണ് മുന്നോട്ടു പോകുന്നത്.
2016 ൽ ഇപ്പോളത്തെ പ്രധാനമന്തിയുടെ മുൻപിൽ ജോലിയുടെ സമ്മർദം കാരണം പൊട്ടി കരഞ്ഞു കൊണ്ടാണ് അന്നത്തെ ചീഫ് ജസ്റ്റിസ് TS താക്കൂർ കൂടുതൽ ജഡ്ജിമാരെ നിയമിക്കാനും കോടതികളെ സംരക്ഷിക്കാനും അപേക്ഷിച്ചത്,പക്ഷെ എന്നിട്ടും ഇതുവരെ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല
പാവം...😢
Marriage scam.
When one's own family suffers, it hurts! Otherwise nothing.
ഇത് ഇപ്പൊ വനിതകൾക്ക് നേരെ ആയിരുന്നെങ്കിൽ comment box നിറഞ്ഞു കവിഞ്ഞേനെ.
Who all are going to unite for men's right?
നിയമം എന്നത് നിയമം അനുസരിക്കുന്നവരുടെ മാത്രം പ്രശ്നമായി മാറിയിരിക്കുന്നു. അല്ലാത്തവർത്തക്ക് നിയമം ഒരു തമാശയാണ്.. എനിക്ക് അറിയുന്ന രണ്ട് പേരുണ്ട് പോക്സോ കേസ് ചാർജ് ചെയ്യപ്പെട്ടു അകത്തു പോയി..ഒന്ന് ശരിക്കും ഉള്ളതും മറ്റേതു വ്യാജവും.. വ്യാജ കേസിൽ അകത്തു പോയ ആൾ പരാതി ക്കാരന്റെ വീട്ടിൽ കയറി കെട്ടി തൂങ്ങി മരിച്ചു 😢പക്ഷെ മറ്റെയാൾ ഇപ്പോഴും നാട്ടിൽ സുഖമായി ജീവിക്കുന്നു 😂
നാട്ടിലെ സാധാരണകാർ ഇതുപോലെ ഉള്ള കേസുകളിൽ പെട്ടു കഴിഞ്ഞാൽ ജീവിതം കോഞ്ഞാട്ടാകും ഉള്ള കിടക്ക പാടം വരെ അന്യാദിന പെടും 😢😢
This is happening now a days true people can not survive ...
Great work, really need look into this issue 😢
Aarodu parayaan aaru kelkkan.
So many boys and their families are suffering.
എല്ലാം അവനവന്റെ ജീവിതത്തിൽ വരണം എന്നാലേ ആണുങ്ങൾ പഠിക്കു..
With her ❤
498A.😮😮
i have two friends who went through same trauma and paid 1 crore to settle down the case. Shame on such system and society which doesn't have any law that protect men.😢
I am living in the same situation... victim of injustice by the judiciary system 🙏🙏🙏 the case is different....
😂
Court take quick action
Gujarat...😊
രാഷ്ട്രീയ പാർട്ടി നേതാക്കൾ ഭരണത്തിൽ വരുമ്പോൾ നീയമം കർശനമാക്കുമ്പോൾ നിയമ പ്രശ്നം തീർക്കാൻ കൂടുതൽ ആളുകളും പണം നൽകി രക്ഷപെടാൻ ശ്രമിക്കുകയും അവർക്ക് കൂടുതൽ പണം കൈക്കുലി ആയി കിട്ടുകയും ചെയ്യും
Sister....... Approach high court Or supremecourt narrating everything and request the court to cancel FIR....... ( consult a good advocate immediately)
Ask politicians when asking for vote to change laws regarding alimony
❤
Justice for him and his family
This is the situation many men and their families are going through in India
This is Indian judiciary 😢😢😢
Sister Atleast u be a good wife to whom u get married see how ur brother suffering and ur parents too..
Our neethipeedam is answerable to these concerns.
😢🙏
I am a victim like this 😢
Say say it.
Why courts🎉 cant see 😢 these kind of incidents give strong reasons to bring equality laws
Indian judiciary 🙆🤦
Abolish 498A
Justice delayed is justice denied
മോളെ ❤
ഞങ്ങളും ഇരകൾ
This is not about faminism or any thing... This is where law is not served properly.... Please note its her sister speaking for her brother
Please change wrong rules
Rose chechi teams😂😂🤌
😂
Im a victim 😔
What is the Government doing ?. This is a matter that need immediate attention
നിയമം മിസ്യൂസ് ചെയ്യ്തു ജീവിക്കുന്ന ഇങ്ങനെയും ചിലരുണ്ട് 😢
Same thing happening all india but no one is talking about
നിയമം പൊളിച്ച് എഴുതേണ്ട സമയം എന്നെ kazinju
In India laws are discriminative against men and partial to women. And there is no justice for falsy accused men in India
😢
Oru sthree aya njan ipol sthrrkale verukkunnu...chila thataka poothana janmangal.karanam
Oru court case mathi while life spoil aakan.
This is India … Ivide ingane aaanu 😢😢 mindathe irunnu anubavukkuka… 🙏🏿🙏🏿🙏🏿Allel bail edukkan matrame neram kanu..😞
A Lady knowing what a Lady can impost when she is victimized.
Painful to hear such a statement.Let the courts take quick action to solve the grievances at the earliest.
Why is she mentioning her degrees 😀. Is that you belive people trust educated people more?
Bad low😮
Chat GPT script undakkiya polund
Justice delayed is justice denied.. inefficient enablers of court (police and court assistants and sometimes lawyers ) cause this injustice..