Maathalappoo poloru - Swapnam (1973)

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 270

  • @kalloormadamhariharikumarb7869
    @kalloormadamhariharikumarb7869 6 років тому +66

    ''സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നെർത്തുന്നതാണ് നല്ലതെന്നു തോന്നിയിട്ടാവും..... " ഇവരുടെയോക്കെകാലഘട്ടത്ത് ജീവിക്കുവാനും, പാട്ടുകൾ കേൾക്കുവാനുമൊക്കെ അനുഗ്രഹിച്ച ഈശ്വരന് കോടി കോടി നമസ്ക്കാരം.....

  • @sebastianabraham6063
    @sebastianabraham6063 2 роки тому +47

    പഠിച്ചുകൊണ്ടിരുന്നപ്പോൾ മഴയത്തു ഒരുകടയിൽ കയറി നിന്നു അപ്പോൾ ഈ പാട്ട് റേഡിയോയിൽ കേട്ടു ഈ പാട്ട് എപ്പോൾകേട്ടാലും മഴയും ആ കടയും ഓർമ വരും ഇന്ന് ആ കടയും കടക്കാരനും ഒന്നുമില്ല ആ വഴി പോകുമ്പോഴെല്ലാം ഇപ്പോളും ഈ ഗാനം എന്റെ മനസിനെ മറ്റൊരു യൗവനത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നു

    • @shibustartunes
      @shibustartunes 11 місяців тому +2

      Wow..❤❤ ഓർമ്മകൾ മരിക്കുമോ ❤❤🥰😍

    • @താവൽ-ധ3ഹ
      @താവൽ-ധ3ഹ 10 місяців тому +1

      ❤❤❤❤❤

    • @mythoughtsaswords
      @mythoughtsaswords 2 місяці тому

      ങാ, മഴ വന്നപ്പോ school- ന്റെ വരാന്തേ കേറി നിന്ന കാര്യം 😅😅😅😅😅😅😊😊😊

  • @uvaiserahman331
    @uvaiserahman331 7 років тому +137

    സലീൽദാ ചെയ്തിട്ടുള്ള ഒരു ഗാനവും പിഴച്ചിട്ടില്ല.- All are jewells

    • @ganeshansunder8932
      @ganeshansunder8932 7 років тому

      Uvaise Rahman , All are Shining Jems

    • @prathapnair1664
      @prathapnair1664 5 років тому

      എല്ലാം സൂപ്പർ ഹിറ്റ്....പ്രണാമം സലിൽ ദാ....

    • @shansenani
      @shansenani 2 роки тому +1

      Pulli akkalathe master arunnu.. enna orchestration aanu aakalathu ithra different layered orchestration salil da ullarunnu

    • @nidhinraj5572
      @nidhinraj5572 2 роки тому

      really adore his tunes. but at times felt slightly forcefitted for words. You can notice it in all his masterpieces in malayalam. Can't blame since a non malayali. But MB Srinivas doesn't have this issue.

    • @shansenani
      @shansenani 2 роки тому +1

      @@nidhinraj5572 never bother.. music doesn't need wordings.. the tune creates all the emotions

  • @unnimanappadth8207
    @unnimanappadth8207 Рік тому +5

    ജാനകിയമ്മ മലയാളത്തിന്
    ലഭിച്ച ഒരു വരദാനമാണ്
    സലിൽ ദാ, ബാബുക്ക, ഇളയരാജ ഇവരുടെ പാട്ടുകൾക്ക് പൂർണ്ണത
    കിട്ടാൻ ജാനകിയമ്മ എത്ര
    മാത്രം സഹായിച്ചു എന്നത്
    എടുത്തു പറയേണ്ടതാണ്

  • @rajmen1
    @rajmen1 5 років тому +72

    Perfect pronounciation,perfect pitch,perfect rendering...Janaki amma is perfection.Nobody will say janaki amma is not a malayalee ....amma you are the greatest...miles ahead of everyone.

  • @dasp.k720
    @dasp.k720 2 роки тому +7

    ജാനകിയമ്മ വേറെ ലെവൽ ആണ്....വരികളെ തഴുകി തലോടിയാണ് പാടുന്നത്...

  • @ganeshansunder8932
    @ganeshansunder8932 7 років тому +58

    ഈ ഗാനങ്ങൾ സൃഷ്ടിച്ചവർക്കും മറ്റെല്ലാ അതിന്റെ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

  • @ashk3275
    @ashk3275 5 років тому +56

    ONV Kurup, Salil Choudhury, S Janaki - Malayali, Bengali and Andhrite creating the finest melodies in Malayalam - the true greatness of India.

  • @shijildamodharan2771
    @shijildamodharan2771 4 роки тому +33

    കേൾവി തന്നല്ലോ ദൈവമെ. അത് തന്നെ ഭാഗ്യം 😍

  • @sreekumarkalickal258
    @sreekumarkalickal258 Рік тому +3

    ഈ ഗാനം കേൾക്കുമ്പോൾ നമുക്ക്
    ചുറ്റി നും
    മഞ്ഞ്
    നിറഞ്ഞ്
    തണുക്കുന്നപോലെ
    തോന്നുന്നു

  • @sindhusomansoman4047
    @sindhusomansoman4047 Рік тому +8

    ജാനകിയമ്മയുടെ ഈ ഗാനം എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ. Super🌹🌹🌹🌹🌹😍😍😍😍😍👏👏👏👏👏👏👏👏👏👏👏👏👍👍👍

  • @SYLVESTER897
    @SYLVESTER897 4 роки тому +21

    എന്താ സംഗീതം !
    എന്താ ആലാപനം !
    കേൾക്കുന്തോറും രുചി കൂടുന്നു !

  • @sajeevs4100
    @sajeevs4100 10 місяців тому +3

    ഞാൻ ഇപ്പോൾ ഇൻസ്റ്റയിൽ കണ്ടു ജാനകി അമ്മ പറയുന്നത്, അപ്പോൾ തന്നെ വന്നു കണ്ടു ❤

  • @appukuttang
    @appukuttang 4 місяці тому +2

    രചനക്ക്, സംഗീതത്തിന്, ആലാപനത്തിന് എന്റെ 🙏🙏🙏

  • @rkparambuveettil4603
    @rkparambuveettil4603 8 років тому +93

    ശാരികേ... എന്‍ ശാരികേ...
    മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
    ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
    ശാരികേ എന്‍ ശാരികേ
    ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2)
    സ്നേഹമാകും പൂവു ചൂടി ദേവതയായീ
    ശാരികേ എന്‍ ശാരികേ
    ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ
    വിടരാന്‍ വിതുമ്പുമേതോ പൂവിന്‍ ഗാനം (ഇന്നെന്റെ)
    ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി (2)
    പീലി നീര്‍ത്തി കേളിയാടൂ നീല രാവേ
    ശാരികേ... എന്‍ ശാരികേ...

  • @ajaykulangara
    @ajaykulangara 2 роки тому +10

    എന്റെ പൊന്നു ജനകിയമ്മേ.. 🙏🙏🙏🥰🥰...

  • @prathapnair1664
    @prathapnair1664 5 років тому +15

    മനോഹര ഗാനം.... നല്ല രചന... സലിൽ ദാദയുടെ സംഗീതം... ജാനകിയമ്മയുടെ ആലാപനം... സൂപ്പർ

  • @SindhuSindhu-yl7dj
    @SindhuSindhu-yl7dj 8 років тому +44

    one of the beautiful song of S.Janakiamma and the great musician Salilda

    • @ganeshansunder8932
      @ganeshansunder8932 4 роки тому +2

      സലിൽ ദാ യെ പോലെയുള്ള സംഗീത സംവിധായകരുടെ കുറവ് ഇപ്പോഴും നമ്മൾ അനുഭവിയ്ക്കുന്നു ഇല്ലേ .....?? ഒരു വിധമുള്ള ഭാഷകളിൽ ഹിറ്റുകൾ സമ്മാനിച്ച "സലിൽ ദാ " യെ മലയാള മണ്ണ് ഒരിയ്ക്കലും വിസ്മരിക്കരുതാത്തതാണ്. മഹാനായ സംഗീത സംവിധായകൻ തന്നെ.

    • @alekhyanaidu8324
      @alekhyanaidu8324 4 роки тому +1

      In fact, I think the first song in their combination

    • @JaiRamanGiridhari
      @JaiRamanGiridhari 2 роки тому +2

      Don't compare have some respect for Lata ji ...she is not an ordinary singer
      Lata is Lata and Janaki is Janaki ..both are unique singer in their own way

  • @jlscorner4737
    @jlscorner4737 2 роки тому +12

    ഓർമവെച്ച കാലം തൊട്ട് കേൾക്കുന്ന ഗാനങ്ങൾ.... അന്നും ഇന്നും ഒരേ ഫീൽ ♥

  • @balagopalpv2380
    @balagopalpv2380 7 років тому +26

    A masterpiece by the legendary singer Janaki Amma

  • @gretgy
    @gretgy 13 років тому +31

    a song which can be sung by ONE and ONLY Janakiammaa....!! and amazing composition by Salildaa

  • @pauljiiekm5318
    @pauljiiekm5318 5 років тому +125

    Top singer Seetha lakshmye കണ്ടിട്ട് വന്നവരുണ്ടോ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണ്...

    • @prajithannu9259
      @prajithannu9259 4 роки тому +17

      Pauljii EKM അവളുടെ അപ്പൻ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ പാട്ടാണ് അപ്പോഴാ ഒരു കോപ്പ് സിങ്ങർ

    • @rinuthomas6754
      @rinuthomas6754 4 роки тому +2

      @@prajithannu9259 reply തകർത്തു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്

    • @aiswarya5713
      @aiswarya5713 4 роки тому +1

      സത്യം. ഞാൻ അത് കണ്ടു. എന്നിട്ടാണ് ഇതു കേൾക്കാൻ വന്നത്.

    • @soorya2172
      @soorya2172 4 роки тому +4

      @@prajithannu9259 aynu? സീതയുടെ അച്ഛന്‍ ജനിക്കുന്നതിനു മുമ്പേ ഉള്ള പാട്ടിന് ഇത്രയും reach കിട്ടിയത് ആ കൊച്ചു പാടി തകര്‍ത്തത് കണ്ടിട്ട് തന്നെയാണ്.

    • @orma6249
      @orma6249 3 роки тому +2

      നി എന്തു ദുരന്തമാട നാറി .ഇത് ഒട്ടുമിക്ക എല്ലാ മലയാളികൾക്കും അറിയുന്ന പാട്ടണ് ന്യു ജെൻ ബേൾ ക്ക് അറിയല്ല

  • @Ravi1533
    @Ravi1533 11 років тому +8

    1970's song, why will not those genuine music lovers won't listen to this a zillion times at at a stretch ?? what a composition by Salil Da and our SJ Amma. one of the mesmerizing ones. Usha Ravi 2chappies. Melbourne

  • @sreekkuttyijk5350
    @sreekkuttyijk5350 5 років тому +9

    Janki amma padi anaswaramakkiya ganagalil enikkuvalare ishtappetta oru ganamanithu.

  • @arunkm3176
    @arunkm3176 4 роки тому +195

    ജനാകിയമ്മയും ചിത്ര ചേച്ചിയും കൂടിയുള്ള ഒരു സ്റ്റേജ് വീഡിയോ കണ്ടിട്ട് പാട്ട് കേട്ട് ആസ്വദിക്കാൻ വന്നവന്മാർ വന്ന് മുത്തം തന്നിട്ട് പൊയ്ക്കോ....

  • @vsankar1786
    @vsankar1786 6 років тому +5

    Aha..! Manoharaganam..! AswadakaManasil Olangal Theerkunna Janakiammayude Bhavojwalamaya ,Athulyamaya Alapanam Ee Ganathinu Mizhiveki..! Onv SalilChoudhury Janakiamma teaminu Pranamam..!!

  • @praveengowreeshanker501
    @praveengowreeshanker501 7 років тому +26

    ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി
    പീലി നീര്‍ത്തി കേളിയാടൂ നീല രാവേ
    ശാരികേ... എന്‍ ശാരികേ....................

  • @sajithjith7150
    @sajithjith7150 Рік тому +1

    Contribution of janakiamma,salil chowdhury and o n v kurup .what an amazing effort.big salute

  • @ajithkumar-pf1ng
    @ajithkumar-pf1ng 10 років тому +26

    once again a beautiful song from janaki amma

  • @ralarajan1967
    @ralarajan1967 8 років тому +8

    ഞാനൊരു ഗാനമായീ വീണ പാടുമീണമായി
    ഞാനൊരു ഗാനമായീ വീണ പാടുമീണമായി
    സ്നേഹമാകും പൂവു ചൂടി ദേവതയായീ
    ശാരികേ എന്‍ ശാരികേ ....

  • @lekshmygopakumar7492
    @lekshmygopakumar7492 11 місяців тому

    ശാരികേ - എൻ ശാരികേ
    മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
    മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
    ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
    ശാരികേ എൻ ശാരികേ...
    ഞാനൊരു ഗാനമായി വീണപാടുമീണമായീ
    സ്നേഹമാകും പൂവു ചൂടി ദേവതയായീ
    ശാരികേ എൻ ശാരികേ...
    ഇന്നെന്റെ കിളിവാതിലിൽ പാടി നീ
    വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
    ഇന്നെന്റെ കിളിവാതിലിൽ പാടി നീ
    വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
    ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി
    ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി
    പീലി നീർത്തി കേളിയാടൂ നീലരാവേ
    ശാരികേ എൻ ശാരികേ...
    മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
    മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
    ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
    ശാരികേ എൻ ശാരികേ...

  • @alexandervincentpaul7074
    @alexandervincentpaul7074 2 роки тому +7

    Even though new singers were introduced into malayalam cinema throughout 70s..... Janakiamma continued to top the chart winning kerala state awards almost every year for atleast the next 15 years.....

  • @kongk2
    @kongk2 11 років тому +11

    Greatest malayali of bengali origin....Pranamam Salilda.....

  • @uvaiserahman331
    @uvaiserahman331 7 років тому +17

    സലീൽദാ, മാനസ മൈനെ വരു എന്ന ഗാനം ഒഴിച്ചുള്ള മറ്റെല്ലാ ഗാനങ്ങള്, അദ്ദേഹം താൻ ചെയ്ത ബംഗാളി ഹിന്ദി ഗാനങ്ങളുടെ ഈണം ഇങ്ങോട്ട് plant ചെയ്യുകയയിരുന്നു. ശാരി കെ എന്ന ഈ ഗാനം 60 പതുകളുടെ ആദ്യം ഇറങ്ങിയ പരഖ് എന്ന ചിത്രത്തിലെ വളരെ പോപ്പുലർ ആയ ഓസജ്ന എന്ന ഗാനമാണ്. സാഗരമെ ശാന്തമാകു എന്ന ഗാനം അദ്ദേഹത്തിന്റെ ഭാര്യ പാടിയ ഒരു ബംഗാളി ഗാനമാണ്.പാട്ടും പടവും പൊട്ടി. പക്ഷെ മലയാളത്തിൽ Classic

    • @aratipalliathu4808
      @aratipalliathu4808 7 років тому +1

      ennalum songs ugranalle.

    • @rijunirmal
      @rijunirmal 6 років тому +1

      അതെ, അതിൽ തർക്കം ഇല്ല. പക്ഷെ ഒറിജിനൽ ഗാനങ്ങൾ ആയിരുന്നെങ്കിൽ ഒരുപക്ഷെ ഇതിനേക്കാൾ നന്നായേനെ. കളങ്കം ഇല്ലാത്ത പാട്ടുകൾ ആയേനെ. മലയാളം അറിയാത്ത വേറെയും സംഗീത സംവിധായകർ നമുക്ക് പാട്ടുകൾ തന്നിട്ടുണ്ട്, അവ മിക്കതും ഒറിജിനൽ ഗാനങ്ങൾ ആയിരുന്നു.
      eg :- ബോംബെ രവി, ഉഷ ഖന്ന, ഖയ്യാം, രവീന്ദ്ര ജെയിൻ

    • @kevinjayamon5161
      @kevinjayamon5161 6 років тому +10

      സർ, സലിൽ ദാ അദേഹത്തിന്റെ സ്വന്തം പാട്ടുകൾ ആണ് എടുത്തത് അല്ലാതെ വേറെ വല്ലവരുടെയും പാട്ടുകൾ അടിച്ചുമാറ്റിയിട്ടല്ല പാട്ടു ഉണ്ടാക്കിയത്. അദേഹത്തിന്റെ മനോഹരമായ പാട്ടുകൾ നമ്മുടെ ഭാഷയിൽ കേൾക്കാൻ നമ്മൾ ഭാഗ്യമുള്ളവരല്ലേ.

    • @SajiThomasGeorge
      @SajiThomasGeorge 5 років тому

      Manassa myne varoo enna gaanam Bengali-yil Yesudas paadiyittundu! "Naam Shakunthalo thaar".

    • @SajiThomasGeorge
      @SajiThomasGeorge 5 років тому

      @@kevinjayamon5161 : Theerchayaayum athinum Venam oru Bhagyam!

  • @RAJENDRAPRASAD-cj5ru
    @RAJENDRAPRASAD-cj5ru 2 роки тому +2

    Perfect pronounciation by Janakiamma all the lines. A classic lyrics by ONV Sir and magical music by Salil da .

  • @sibijose3jose902
    @sibijose3jose902 5 років тому +1

    ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഗാനം കൗമാര യൗവനങ്ങളുടെ സ്വപ്നങ്ങൾക്കു നിറം ചാർത്തിയ മാതളപ്പൂവിതൾ '' '' '' ''നീ എവിടെയാ.iiiii

  • @manoj75ind
    @manoj75ind 7 років тому +46

    Nobody can sing this song better than Janakiamma, not even Lata mangeshkar

    • @aratipalliathu4808
      @aratipalliathu4808 7 років тому

      listen to the original .far better.

    • @manoj75ind
      @manoj75ind 7 років тому +1

      Listened to the original. 'Ja Re Ja Ja Phire Ja' by Sandhya Mukherjee (1966, Bangla). In most cases original will be the best. Sandhya Mukherjee is a great singer. But Salilda tweaked the song in malayalam and lyrics by ONV added to it makes the song better.Hindi is the worst of all and lyrics is the reason.

    • @NetworkKids
      @NetworkKids 6 років тому +6

      The Malayalam one is indeed a divine composition, and Janaki's voice stands out better to me than all other singers who tried it out.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 5 років тому +11

      You are absolutely correct ! Only because of Janaki Amma this song came to such beautiful level ! Even we can ask the music director and lyricist , but both are not alive ! Janaki Amma only changed the tune of this song, else it would have been failure !!! This is the truth , you can ask her ; she had told about the recording story to me !!

    • @VetriVelan_1000
      @VetriVelan_1000 4 роки тому +8

      True... Lata can't even justify 1% of Janaki Amma !

  • @jissthomas
    @jissthomas 8 років тому +4

    ശാരികേ... എന്‍ ശാരികേ...
    മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
    ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
    ശാരികേ എന്‍ ശാരികേ
    ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2)
    സ്നേഹമാകും പൂവു ചൂടി ദേവതയായീ
    ശാരികേ എന്‍ ശാരികേ
    ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ
    വിടരാന്‍ വിതുമ്പുമേതോ പൂവിന്‍ ഗാനം (ഇന്നെന്റെ)
    ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി (2)
    പീലി നീര്‍ത്തി കേളിയാടൂ നീല രാവേ
    ശാരികേ... എന്‍ ശാരികേ...
    മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
    ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
    ശാരികേ എന്‍ ശാരികേ(2)

  • @manchuajith210
    @manchuajith210 5 років тому +5

    One of my favourite song. 😘😘of Janaki amma.😘

  • @rajeshvk4399
    @rajeshvk4399 3 роки тому

    നന്ദിതാബോസും,സുധീറും ചേർന്നഭിനയിച്ച ഒരു അപൂർവ്വ ഗാനവും..രംഗവും...

  • @TM15HAKRN
    @TM15HAKRN 2 роки тому +1

    J am
    Vow
    Mesmerised by music compositn...song..singer..actress..
    Scene stealer my fav.actor
    Indomitable actor
    Softspoken
    Madhu sir👑👑👑👑👑

  • @shawnvaathi7569
    @shawnvaathi7569 Рік тому +1

    I notice that Janakiamma's voice is much sweeter in Malayalam... What a treat!

  • @G.poomani
    @G.poomani Рік тому

    ஜானகி அம்மா பாடியதாலேயே இப்பாடலைப் கேட்கிறேன்

  • @shajishaji3762
    @shajishaji3762 10 років тому +5

    മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടു..

  • @suruma12
    @suruma12 5 років тому +1

    ശരിക്കും ഈ പാട്ടിന് എന്തോ ഒരു പ്രത്യേക ത ... വരികളിൽ ദീർഘമിടങ്ങിടത്ത് ഹ്രസ്വം ഫീൽ ചെയ്യുന്നു .... "മാതള പൂ പൊലൊരു" വേണ്ടിടത്ത്..."മാതള പുപോലൊരു" എന്നാണ് കേൾക്കുന്നത് .... നിരവധി സ്ഥലത്ത് ഇതുപോലെ .... അതു കൊണ്ടായിരിക്കാം ഈ ഗാനം ഇത്രയും മനോഹരമായത്

    • @ananthukrishna7162
      @ananthukrishna7162 2 роки тому

      ഒരു ഇന്റർവ്യൂവിൽ ജാനകി അമ്മ അത് പറഞ്ഞിട്ടുണ്ട് ❤️

  • @swarnakrupadevanandam9818
    @swarnakrupadevanandam9818 Рік тому

    S janaki Amma dictionary off any music ocean 🌊🌊🌊🌊🌊🌊

  • @thoufeequemuhammed4287
    @thoufeequemuhammed4287 4 роки тому

    മറക്കില്ല ഈ സിനിമയും,പാട്ടും,സലിൽ ദായെയും,ജാനകിയമ്മയെയും പിന്നെ നന്ദിത ബോസിനെയും.

  • @muhammedashrafmanu8834
    @muhammedashrafmanu8834 5 років тому +5

    ഈ ഗാനം പുറത്തിറങ്ങിയ കാലം ഒന്ന് തിരിച്ചു വന്നെങ്കിൽ

    • @ashraf3370
      @ashraf3370 4 роки тому +1

      തീർചയായും കൊതിയാവുനനു .....

  • @sirajshamnad
    @sirajshamnad 12 років тому +21

    മാതള പൂ പോലൊരു മാനസം ഞാന്‍ ഇന്ന് കണ്ടു ..
    ആരും കാണാതാപൂവ് ചൂടി ഞാന്‍ ഒന്ന് പാടി ...
    ശാരികേ എന്‍ ശാരികേ ......!!

  • @khurshid1966
    @khurshid1966 7 років тому +6

    Hats off to salil choudhary. What a composition

  • @daspk2144
    @daspk2144 3 роки тому +10

    ഇങ്ങനെ പാടാൻ ആർക്ക് കഴിയും?? ദേവി സരസ്വതി തന്നെ

  • @madhavakumar4523
    @madhavakumar4523 6 років тому +12

    Januamma so great.. Devraj mash spoiled so many songs by not using her..

  • @krsiyer100
    @krsiyer100 10 місяців тому

    All time beautiful song in Malayalam film sung by Janaki, tuned by Salil Choudhary

  • @ranjitdutta3340
    @ranjitdutta3340 7 років тому +2

    Outstanding composition of SALIL CHOWDHURY.

  • @midhunm8800
    @midhunm8800 3 роки тому

    ബംഗാളി തന്ഗം സലീൽ ചൗദരി സർ
    ജാനകിയമ്മ ❤️❤️❤️❤️❤️❤️

  • @sreekanthnisari
    @sreekanthnisari 9 років тому +3

    ശാരികേ... എന്‍ ശാരികേ...
    മാതളപ്പൂ പോലൊരു
    മാനസം ഞാനിന്നു കണ്ടു
    മാതളപ്പൂ പോലൊരു
    മാനസം ഞാനിന്നു കണ്ടു
    ആരും കാണാതാപ്പൂ ചൂടി
    ഞാനൊന്നു പാടീ
    ശാരികേ എന്‍ ശാരികേ
    ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2)
    സ്നേഹമാകും പൂവു ചൂടി ദേവതയായീ
    ശാരികേ എന്‍ ശാരികേ
    ഇന്നെന്റെ കിളിവാതിലിൽ പാടീ നീ
    വിടരാൻ വിതുംബുമെതൊ പൂവിൻ ഗാനം
    ഏഴിലം പാല പൂത്തു കാതിലോല കാറ്റിലാടി
    പീലി നീർത്തി കേളിയാട് നീല രാവേ
    ശാരികേ എന്‍ ശാരികേ

  • @sujithp4942
    @sujithp4942 2 роки тому

    Ende jeevande jeevan aan salilda my favourite endhoru orchestration aan annoke angane aaru cheydhitund next Raja sir and KJ joy sir my favourite

  • @mamithavarghese2541
    @mamithavarghese2541 7 років тому +4

    i love this song ..... This song give me old memories.......... 👌👌👍💓

  • @dileep870
    @dileep870 8 років тому +3

    Ever green Hits of Salilda .. Super

  • @bloodbuilt
    @bloodbuilt 14 років тому +3

    Wonderful creation by salildha, really really great song . I like this song very much...hmmmmm

  • @narendranshaji7427
    @narendranshaji7427 11 місяців тому

    Pranamam to Salil Daa!

  • @christyjoseph7041
    @christyjoseph7041 8 років тому +2

    ശാരികേ... എന്‍ ശാരികേ... മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എന്‍ ശാരികേ ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2) സ്നേഹമാകും പൂവു ചൂടി ദേവതയായീ ശാരികേ എന്‍ ശാരികേ ഇന്നെന്റെ കിളിവാതിലിൽ പാടീ നീ വിടരാൻ വിതുംബുമെതൊ പൂവിൻ ഗാനം ഏഴിലം പാല പൂത്തു കാതിലോല കാറ്റിലാടി പീലി നീർത്തി കേളിയാട് നീല രാവേ ശാരികേ എന്‍ ശാരികേ

  • @DeepakEapenKoothoor
    @DeepakEapenKoothoor 10 років тому +8

    What a melody... no words!

  • @paulropson6473
    @paulropson6473 8 років тому +2

    ശാരികേ... എന്‍ ശാരികേ... മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു
    മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു ആരും കാണാതാപ്പൂ ചൂടി
    ഞാനൊന്നു പാടീ ശാരികേ എന്‍ ശാരികേ.........

  • @jrmedia9316
    @jrmedia9316 6 років тому +1

    ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ
    വിടരാന്‍ വിതുമ്പുമേതോ പൂവിന്‍ ഗാനം (ഇന്നെന്റെ)
    ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി
    പീലി നീര്‍ത്തി കേളിയാടൂ നീല രാവേ
    ശാരികേ... എന്‍ ശാരികേ

  • @syammon4865
    @syammon4865 3 роки тому +2

    ജാനകി അമ്മ ❣️❣️❣️

  • @vishramam
    @vishramam 13 років тому +5

    When Salilda tunes a malayalam song he didn't care how the words go and cut into pieces

    • @sreekumarkalickal258
      @sreekumarkalickal258 3 роки тому

      Explored almost potentail ofJanakiyamma,great song,good song, well sung.

    • @PRANAV737
      @PRANAV737 3 роки тому

      This song had the beats not matching with the lyrics in fact. It was Janakiamma who suggested Salilda to take the beats as afterbeat to avoid incorrect pronunciation.

  • @zaky43
    @zaky43 14 років тому +5

    really feel nostalgia....... thanks jayalakshmi

    • @myedits6484
      @myedits6484 4 роки тому +1

      10 years munp itta commento😲

    • @myedits6484
      @myedits6484 4 роки тому +1

      Chetta sukamano

    • @zaky43
      @zaky43 4 роки тому

      @@myedits6484 just see my comment... thanks a lot. ... I am fine about you?

    • @zaky43
      @zaky43 4 роки тому

      @@myedits6484 ippoyenkilum kandallo

    • @myedits6484
      @myedits6484 4 роки тому

      @@zaky43 10 years ago enikk 10 years polum illarnu.....so I was surprised to see a comment marked 10 years ago

  • @MeenaBMeena
    @MeenaBMeena 6 років тому +1

    salildayude Gaanam enikku valare ishmanu

  • @alexanderkurian697
    @alexanderkurian697 8 років тому

    While hearing these songs, my old memories comes to my mind, really all the songs of movie Swapanam is really meaningful & touching. All big salute to late ONV Kurup sir

  • @jrmedia9316
    @jrmedia9316 6 років тому +4

    ശാരികേ... എന്‍ ശാരികേ...
    മാതളപ്പൂ പോലൊരു
    മാനസം ഞാനിന്നു കണ്ടു
    മാതളപ്പൂ പോലൊരു
    മാനസം ഞാനിന്നു കണ്ടു

  • @abdulrahmann.p53
    @abdulrahmann.p53 2 роки тому

    പ്രണയ കാമനകൾ ഇതൾ വിടർന്നിരുന്ന അങ്ങിനത്തെ ഒരു കാലം... 😪

  • @mangalanjayagi8908
    @mangalanjayagi8908 7 років тому +2

    മാതളപ്പൂപോലൊരു
    മാനസം ഞാനിന്നു കണ്ടു...
    സലീൽദാ പണ്ട്‌ ചെയ്‌ത ഹിന്ദിപാട്ടിന്റെ
    ഈണത്തിലാണ്‌ പല
    മലയാളം പാട്ടും
    ചെയ്‌തത്‌ എന്ന്‌ പറയുന്നതിൽ അർത്ഥമുണ്ട്‌ എന്ന്‌
    തോന്നുന്നില്ല... ദാ
    എന്ത്‌ ചെയ്‌തു എന്ന്‌
    മാത്രം നോക്കുക।।।

  • @balu9147
    @balu9147 8 років тому

    Dr.Raghavan comment doesn't matter for me. Salilda's malyalam songs are always immortal. Everlasting melodies. I listen repeatedly

  • @anichins
    @anichins 6 місяців тому

    God given gift !!

  • @ganashyama
    @ganashyama 14 років тому +1

    thanks for uploading this song , really melodious.

  • @sajanb4789
    @sajanb4789 6 років тому +2

    Imagination can go beyond your vision,anybodyelse's vision and my vision :and I like this feminine romantic concept.

  • @rijeeshkv1806
    @rijeeshkv1806 4 роки тому

    Awesome song I love janakiamma grate singer

  • @balakrishnanchellan8684
    @balakrishnanchellan8684 6 місяців тому

    When I hear this song I will be sent to remember the time I was searching a job

  • @cherianca7478
    @cherianca7478 9 місяців тому

    What a nice song !!?

  • @Anishkaaf
    @Anishkaaf 12 років тому +2

    really really great song .......

  • @seraj01
    @seraj01 12 років тому +1

    One of my favourite songs, Salil Choudhurys' music you should listen carefully.

  • @cherrynbr
    @cherrynbr 13 років тому +1

    VERY NICE SONG...I LIKE IT...

  • @sarnairprabha
    @sarnairprabha 11 років тому +2

    Everlasting Classic.

  • @lensmankrk7965
    @lensmankrk7965 4 роки тому

    My favourite Salil Da.. 2020 Lockdown kelkunnu

  • @lensmankrk7965
    @lensmankrk7965 5 років тому

    Salil Da.. you are great🙏🏽

  • @ushakumar1299
    @ushakumar1299 2 роки тому

    please no advertisement

  • @aliakbarcp.manaharam7450
    @aliakbarcp.manaharam7450 7 років тому +1

    Manoharam

  • @venugopal9376
    @venugopal9376 2 роки тому

    My most favorite song. Feel as something lost and dead.

  • @നവരസങ്ങൾ-ഫ2ഴ

    ജാനകിയമ്മ ❤❤

  • @binukrishnanv1342
    @binukrishnanv1342 3 роки тому +1

    മനോഹര ഗാനം

  • @AnandNR
    @AnandNR 4 роки тому +2

    Entha song onnum parayanilla

  • @dinesanplavinchottil1963
    @dinesanplavinchottil1963 2 роки тому

    What a beutiful song

  • @babuchacko9080
    @babuchacko9080 3 роки тому

    Nice song and attractive

  • @mamathasumana9229
    @mamathasumana9229 6 років тому +2

    അനുഭൂതി..എന്നെന്നും (പിയം.. ശില്പികൾക്ക് (പണാമം.

  • @jayanthimohan6735
    @jayanthimohan6735 Рік тому

    മാതള പൂ ...പോലൊരു
    മാനസം ഞാൻ എന്നേ കണ്ടൂ

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 9 років тому +1

    salilda........super

  • @krishnapradeep9210
    @krishnapradeep9210 6 років тому +2

    I love the song

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому

    നനനായിരിക്കുന്നു song & scene

  • @vishramam
    @vishramam 13 років тому +1

    In those days actressess were considred as beautiful heavenly being coming from skies. they are above and apart from common people.