'തീരാനോവായി സുധി' ; കൊല്ലം സുധിയുടെ വിയോഗവാർത്ത വിശ്വസിക്കാനാകാതെ കുടുംബം | Kollam Sudhi passes away

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 389

  • @saikitchen9302
    @saikitchen9302 Рік тому +2715

    😭😭😭മനസ്സിന് വല്ലാത്ത വേദന ആര് എന്ത് കുറ്റം പറഞ്ഞാലും ചിരിച്ചു കൊണ്ട് കേൾക്കുന്ന ഒരു മനുഷ്യൻ ആണ് 🙏🙏🌹🌹

  • @aswathipkaniyarakkal1834
    @aswathipkaniyarakkal1834 Рік тому +2634

    ഫ്ലേവ്സ് ടീം എല്ലാരും കൂടെ വിചാരിച്ച സുധിച്ചേട്ടന്റെ കുടുംബത്തിന് ഒരു വീട് വെച്ചു കൊടുക്കാൻ മനസ്സ് കാണണം,

    • @Truth-in7xps
      @Truth-in7xps Рік тому +26

      അതേ

    • @mrzthoppi123
      @mrzthoppi123 Рік тому +152

      അത് അദ്ദേഹം ജീവിച്ചിരുന്നപ്പഴും ചെയ്തു കൊടുക്കാമായിരുന്നു

    • @jm-qb4jn
      @jm-qb4jn Рік тому +18

      അവൻ മറ്റുള്ളവരുടെ കയ്യിനു വാങ്ങിയ കാശു കൊടുക്ക്. കഷ്ടപ്പെട്ടു പൈസ ഉണ്ടാകുന്നവനെ അതിന്റെ വില അറിയൂ 😡

    • @bincyjose7857
      @bincyjose7857 Рік тому +2

      ​@@jm-qb4jn athe

    • @pathu-zt3bm
      @pathu-zt3bm Рік тому +9

      @@jm-qb4jn ayal alkark cash kodukanundo

  • @Anu-xn3no
    @Anu-xn3no Рік тому +1589

    മരിച്ചു കഴിഞ്ഞല്ലോ ഇനി ചിലപ്പോ പെട്ടന്ന് തന്നെ വീടൊരുങ്ങും 🙏🏻ജീവിച്ചിരിക്കുന്ന കാലം അദ്ദേഹത്തെ സഹായിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ വീടെന്ന സ്വപ്നം സഫലമായേനെ 🙏🏻

    • @pavinappu7195
      @pavinappu7195 Рік тому +33

      Angane anenkil ela pavangaleyum sahayikendi varile😌

    • @globalentertainerms4694
      @globalentertainerms4694 Рік тому +114

      ജീവിച്ചു ഇരിക്കുബോൾ ഒരാൾക്കു പ്രയത്നിക്കാനുള്ള കഴിവ് ഉണ്ടല്ലോ ... അന്നേരം എല്ലാം free ആയി നൽകി ഒരാളുടെ അധ്വാനത്തെ യൂ കഴിവിനെയും ഇല്ലാതാക്കരുത്...

    • @sudhinavinu825
      @sudhinavinu825 Рік тому +2

      Agane anallo sadharana undavar

    • @vipulragnor8095
      @vipulragnor8095 Рік тому +5

      ​@@globalentertainerms4694absolutely

    • @jubinisam6238
      @jubinisam6238 Рік тому +2

      അതങ്ങനെ ആണല്ലോ. മരിച്ചു കഴിഞ്ഞ എല്ലാം ready

  • @Noushad-iq5ds
    @Noushad-iq5ds Рік тому +8

    മരിച്ചു കഴിയുമ്പോൾ ആ വ്യക്തിയെ കുറിച്ചു വാനോളം പുകഴ്ത്തുന്നത് മലയാളികളുടെ തനത് സ്വഭാവം ആണ്.. പാവം സുധിചേട്ടന്റ ജീവിത പ്രാരാബ്ദം കൊണ്ട് ചില ആളുകളോടൊക്കെ കടം വാങ്ങിയ സിറ്റുവേഷൻസ് ഒക്കെ ഉണ്ടായിട്ടുണ്ട് അന്നൊക്കെ അതിന്റെ സത്യാവസ്ഥ അറിയാനുള്ള മനസ്സ് പോലും കാണിക്കാതെ ആ പാവത്തെ സോഷ്യൽ മീഡിയയിലും മറ്റും ഒരുപാട് വേട്ടയാടിയിട്ടുണ്ട്... ഇപ്പോൾ അദ്ദേഹം കാലയവനിക ക്കുള്ളിൽ മറഞ്ഞപ്പോൾ വാനോളം പുകഴ്ത്തുന്നു... 99% കലാകാരന്മ്മാരുടെയും പേർസണൽ ലൈഫ് നമ്മൾ കാണുന്നത് പോലെ അത്രെ കളർഫുൾ ഒന്നുമല്ലന്നെ.. ഒരുപാട് പ്രയസങ്ങളും പ്രാരാബ്ധങ്ങളും തലയിൽ പേറിയാണ് അവർ മറ്റുള്ളവരുടെ പൊട്ടിചിരിപ്പിക്കുന്നത്... എന്റെ പ്രിയ സുഹൃത്തിനു കണ്ണീർ പ്രണാമം

  • @shajiravp
    @shajiravp Рік тому +1139

    വിശ്വസിക്കാൻ കഴിയുന്നില്ല.... 😢😢😢

    • @ഹലോഹലോ-ഹ2പ
      @ഹലോഹലോ-ഹ2പ Рік тому +4

      മരിക്കില്ല എന്ന് പറഞ്ഞിരുന്നോ വിസ്വസിചേപറ്റൂ മരണം എല്ലാവരെയും ത്തേടിവരും

    • @shajiravp
      @shajiravp Рік тому +26

      @@ഹലോഹലോ-ഹ2പ മരിക്കില്ല എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല... പെട്ടെന്ന് കേൾക്കുമ്പോ മനസ് കരിങ്കല്ല് അല്ലാത്തവർക്ക് വിശ്വസിക്കാനോ സഹിക്കാനോ കഴിഞ്ഞെന്ന് വരില്ല... ടൈം എടുത്ത് പതിയെ മറക്കാനും ഉൾകൊള്ളാനും കഴിയൂ..... അല്ലാതെ മരിക്കില്ല..... എന്ന് ആരും പറഞ്ഞിട്ടില്ല....

    • @faseehlatheef
      @faseehlatheef Рік тому

      ആദരാഞ്ജലികൾ..

    • @jeevasachu7789
      @jeevasachu7789 Рік тому

      അതെ ☹️

  • @JUNAIS_10
    @JUNAIS_10 Рік тому +319

    ഉളുപ്പ് ലേശം വേണം.... മരിച്ചതറിഞ്ഞു തകർന്നു നിൽക്കുന്നവരുടെ മുന്നിലേക്ക് ക്യാമറ പൊക്കി പിടിച്ചു പോയിരിക്കുന്നു 😡

    • @jaisreeram-xy8es
      @jaisreeram-xy8es Рік тому +9

      നാണം എന്നൊന്നും ഇല്ല. പണക്കാരുടെ വീട്ടിൽ ഇങ്ങനെ പോകുമോ

    • @jishnuvijayan8384
      @jishnuvijayan8384 Рік тому +9

      Enitt ee video edutheth chettan kaananulla manass ariyathe pokell

    • @jishnuvijayan8384
      @jishnuvijayan8384 Рік тому +6

      Kaanan aal ullond aan igane avare paranjitt kaarym illa namml aan maarande

    • @starlinkconnects1490
      @starlinkconnects1490 Рік тому +5

      പണത്തോടുള്ള ആക്രാന്തം ഭയങ്കരം 24 ന് നാണമില്ലേ

    • @sathyaki
      @sathyaki Рік тому +1

      Ath kanan alle ni ee video open cheythath? thumbnailil undarunnalo entha videoyil ullath ennu.

  • @PathusWorld-nq5eq
    @PathusWorld-nq5eq Рік тому +255

    ഇന്നലെ night 11:30 ക്ക് ശേഷം ആണ് star magic കണ്ടിട്ട് കിടന്നത് ഉണർന്നപ്പോൾ കേൾക്കുന്നത് ചേട്ടന്റെ മരണ വാർത്ത. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല 😔🙏🏻

  • @alukkalhussain6030
    @alukkalhussain6030 Рік тому +770

    ഇവർക്ക് ഒരുവീട് എല്ലാവരുംകൂടി നിർമിച്ചുകൊടുക്കണം മക്കളുടെ വിദ്യ ഭ്യാ സം എല്ലാവരും ഏറ്റെടുക്കണം

    • @poojaprahlad
      @poojaprahlad Рік тому +5

      Sathyam

    • @jollysdreamworld3877
      @jollysdreamworld3877 Рік тому +32

      വിദ്യാഭ്യാസം 🙄🙄

    • @jameelak8813
      @jameelak8813 Рік тому +7

      വിദ്യാഭ്യാസം

    • @sumithanijin2023
      @sumithanijin2023 Рік тому +35

      ഇപ്പോഴത്തെ മലയാളം കീബോർഡ് ആല്ലേ ക്ഷമിച്ചുകളയാമല്ലൊ

    • @Teysewr
      @Teysewr Рік тому +32

      ​@Hari Narayan എന്തുവാടേ ഒരാൾ മരിക്കുമ്പോൾ ആണോ നിന്റെ മറ്റേ സംസാരം

  • @AchuDxb-xl3vm
    @AchuDxb-xl3vm Рік тому +112

    വളരെ ദുഖകരമായ വാർത്ത..ഇനിയും ഒരുപാട് ഉയരങ്ങളിലേക് എത്തേണ്ടിയിരുന്ന ഒരു വ്യക്തി ആയിരുന്നു...ഒരുപാട് ആഗ്രഹഹങ്ങൾ ബാക്കിയാക്കി യാത്രയായി 😞😞🙏RIP🙏

  • @sujithvijayan1582
    @sujithvijayan1582 Рік тому +332

    നിങ്ങൾ ക്യാമറ കൊണ്ട് അവരുടെ ബെഡ്റൂമിൽ വരെ കയറാതെ🤨

    • @Anjus_NoraVijay
      @Anjus_NoraVijay Рік тому +12

      Sathyam...arelum maricha udane avarude bandhukkalude karachilum nilaviliyum kelkan camerayum kondu chellum..😐

    • @fazpa8963
      @fazpa8963 Рік тому +8

      ഞാന്‍ അതിന് Comment ഇടാന്‍ നോക്കുംബോഴാണ് നിങ്ങളുടെ Comment കണ്ടത് ...എന്താലെ ഒരു ഉളുപ്പുമില്ലാതെ വീടിന്‍റെ ഉള്ളിലേക്ക് ക്യാമറയും ഓണാക്കി അങ്ങ് കയറി ചെല്ലുവാണ്... നമ്മുടെ നാട്ടിലെ ഈ മാധ്യമ അധാര്‍മ്മികക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

    • @fazpa8963
      @fazpa8963 Рік тому +3

      @Hari Narayan ഒര്‍ജിനല്‍ വേട്ടാ വളിയന്‍... സമ്മദിച്ചു ...

    • @pathu-zt3bm
      @pathu-zt3bm Рік тому +4

      @Hari Narayan ningalude veetil ith pole endenkilum athyapath varumbol channelukar mikum camerayum kond bedroomilotum adukalayilotum keri vannale ath manassilakoo😠

    • @UmmiTk-y5y
      @UmmiTk-y5y Рік тому

      Myraa government no action

  • @pammpm2474
    @pammpm2474 Рік тому +10

    ഇന്നത്തെ പ്രഭാധം വളരെ ദുഖത്തോടെയാണ് അറിഞ്ഞത്. സുധിയുടെ വിയോഗം.പട്ടിണിയും പരിവട്ടവുമായി കുറേ കഷ്ഠപ്പാട് നിറഞ്ഞ ജീവിതമായിരുന്നു. പ്രയാസത്തിൽ നിന്നും ജീവിതം പുഷ്ടിപിടിച്ച് വരുന്നതിന്റെ ഇടയിലായിരുന്നു സുധിയുടെ വിയോഗം. തന്റെ കഷ്ടപ്പാടുകൾ സമൂഹത്തിന്റെ മുമ്പിൽ പങ്കു വെക്കാതെ നമ്മെയൊക്കെ ഒരു ചിരിപ്പിച്ച് ചിന്തിപ്പിച്ച നല്ലൊരു കലാകാരൻ.വിയോഗം ഒരു പാട് വേദനിപ്പിച്ചു. ആദരാജ്ഞലികൾ😢

  • @Geethaadvika
    @Geethaadvika Рік тому +183

    പ്രിയപ്പെട്ട കലാകാരന് ellavarum കൂടി ഒരു veedu വച്ചു നൽകുക അത്രയും ആകുമല്ലോ നമ്മുടെ മിഥുനും കൂട്ടുകാരുമൊക്കെ അത് ചെയ്യുമായിരിക്കും പ്രതേകിച്ചു ഗോകുലം സർ

  • @nithin3669
    @nithin3669 Рік тому +124

    ഒരു താമശ ആണെങ്കിൽ കൂടെ ആ മനുഷ്യനെ പരിഹസിച്ചിട്ടുണ്ട് പലരും ഒരു വല്ലാത്ത വേദന തന്നെ ആണ് ഇത് ആ കുടുംബത്തിന് ഈശ്വരൻ നല്ലത് വരുത്തട്ടെ😢😔🙏🏻

  • @Tippuvazhakkad
    @Tippuvazhakkad Рік тому +66

    എത്ര നല്ല മനുഷ്യൻ അവരുടെ കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ

  • @MahroofPv
    @MahroofPv Рік тому +151

    പ്രതിസന്ധികളിൽ തളരാതെ പോരാടിയ കലാകാരന് വിട 🌹🌹🌹

  • @user38358
    @user38358 Рік тому +527

    ആദരാഞ്ജലികൾ ബാക്കിയുള്ളവർ സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nahaskuttan2242
    @nahaskuttan2242 Рік тому +105

    വീട്ടുകാർക്ക്‌ പടച്ച റബ്ബ്‌ സമാധാനം പ്രധാനം ചെയ്യട്ടെ...

  • @lucycharles123
    @lucycharles123 Рік тому +89

    എന്ത് കേട്ടാലും ചിരിക്കുന്ന ഒരു മനുഷ്യൻ സമാധാന പ്രേമി ഇനി എന്തു പറയാനാ എല്ലാം പോയി 🌹🌹

  • @lijithliji9127
    @lijithliji9127 Рік тому +43

    ഇന്നലെ രാത്രി 10.30വരെ അടുത്തുണ്ടായിരുന്നു വടകര സർഗലയിൽ ഒരു പാട് ചിരിപ്പിച്ച നിമിഷങ്ങൾ രാവിലത്തെ ന്യൂസ്‌ കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല 🌹🌹🌹എല്ലാം താങ്ങാനുള്ള ശക്തി ആ കുടുംബത്തിന് ഉണ്ടാകട്ടെ 🙏

  • @neon-gamer150
    @neon-gamer150 Рік тому +17

    വിശ്വസിക്കാൻ പ്രയാസം. സുബി മരിച്ചപ്പോൾ ഉള്ള വേദന പോലെ ഇതും

  • @noushadmalapuram242
    @noushadmalapuram242 Рік тому +139

    കഴിവുള്ളവർ എല്ലാവരും ഇവരെ സഹായിക്കണം

  • @RoyMm-nv7dv
    @RoyMm-nv7dv Рік тому +19

    വളരെ സങ്കടകരം ...

  • @tpvinodtpv
    @tpvinodtpv Рік тому +3

    നല്ലൊരു കലാകാരൻ കൂടി പോയി.. 😮.. കഷ്ട്ടം... ആദരാഞ്ജലികൾ 🌹

  • @divyakr8608
    @divyakr8608 Рік тому +3

    തേടി പിടിച്ചു കണ്ടിരുന്നു ഇപ്പോഴും കാണും പഴയകാല comedy skits.. ഒരുപാട് ഇഷ്ട്ടം
    Rip😔😔🌹🌹

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 Рік тому +13

    ഇവർക്ക് സ്വന്തമായി ഒരു വീടുവേണം അതിനു എല്ലാവരുംമുന്നിട്ട് ഇറങ്ങണം വേദനകൾ ആരെയും അറിയിക്കാതെ എല്ലാവരെയും ചിരിപ്പിച്ചു അവസാനം എല്ലാവരെയും കരയിപ്പിച്ചു മടക്കം

  • @sinanaboobakkar4709
    @sinanaboobakkar4709 Рік тому +109

    Star magic kaanunnavarku വിശ്വസിക്കാന്‍ പ്രയാസം 😢

  • @anandu7487
    @anandu7487 Рік тому +46

    24 news oru Veedu Vechu Kodukanm🙂

  • @matthewmarkus2495
    @matthewmarkus2495 Рік тому +30

    ഞാൻ ഈയിടെ കൂടി സുധി ചേട്ടൻ Boxer ആയുള്ള ഒരു പഴയ കോമഡി സ്കിറ്റ് കണ്ടതെ ഉള്ളു. കഷ്ടമായിപ്പോയി.

  • @aswathyunnikrishnan-jo2uq
    @aswathyunnikrishnan-jo2uq Рік тому +4

    വിശ്വസിക്കാൻ പറ്റുന്നില്ലാ മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ 😢😢😢

  • @irshadvp8115
    @irshadvp8115 Рік тому +6

    ഇവരെയൊക്കെയാണ് ഇനി സഹായിക്കേണ്ടത് 😢

  • @takeabreak5065
    @takeabreak5065 Рік тому +57

    വല്ലാത്തൊരു വിധി.. നിഷ്കളങ്കനായ ഒരു പാവം കലാകാരൻ..😔🌹🌹

  • @ajitharajan3468
    @ajitharajan3468 Рік тому +148

    പാവം കുടുംബത്തിന് സഹിക്കാൻ കഴിയട്ടെ 🙏🙏🙏

  • @niceaudiovideo836
    @niceaudiovideo836 Рік тому +197

    നാണമില്ലേ 24 ....?
    സുധിയുടെയും കുട്ടികളെയും
    കുടുംബത്തെയും
    കാണിക്കാൻ ....
    മറ്റുളഉവരുടെ
    ദുഃഖം വിറ്റ് കാശാക്കാൻ
    എന്തൊരു സുഖം
    അല്ലേ ?

    • @believer44
      @believer44 Рік тому +1

      💯

    • @shiju31
      @shiju31 Рік тому +25

      allathe nammukk vartha ariyan pattumo. chettanu ishtamillel kananda. pazhaki thurumpicha oru comment

    • @SA-mq7ho
      @SA-mq7ho Рік тому +2

      എന്താടോ... ഈ ക്യാമറ ഉള്ളതു കൊണ്ടല്ലേ ഇതൊക്കെ കാണാനു൦ അറിയാനു൦ പറ്റിയത്.. ഇതൊക്കെ കണ്ടിട്ടെലു൦ മനസ്സുള്ളവര് ആ കുടു൦ബത്തെ സഹായിക്കട്ടെ

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 Рік тому +8

    ഇവരൊക്കെ നമ്മളെ ചിരിപ്പിക്കുകയും ഉള്ളിൽ കരയുകയുമാണല്ലോ സുധിയുടെ കുടുംബത്തിന് ദൈവം തുണയകട്ടെ

  • @innale.marichavan
    @innale.marichavan Рік тому +48

    മരിച്ചു കഴിയുമ്പോ ആണ് പലർക്കും വീട് വെച്ച് കൊടുക്കാനുള്ള ബോധം ഉണ്ടാവുന്നത് 🙌🏻

    • @rifa260
      @rifa260 Рік тому +7

      Jeevichirunnappol aarogyavanaya oru aalayirunnillee avar. Swandamayitt adwanichu veedu undakan avarkk kayiyumayirunnu . Appo pinne mattullavar veedu vech kodukkunnadh endinanu.

  • @harithapavumba3515
    @harithapavumba3515 Рік тому

    മരിച്ചെന്ന് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല ആദരാഞ്ജലികൾ🌹🌹

  • @alipkmkkvalipkmkkv7082
    @alipkmkkvalipkmkkv7082 Рік тому +16

    😭😭😭😭 വല്ലാതെ സങ്കടം ആയി 😭😭😭😭

  • @changathiananthanmedia5279
    @changathiananthanmedia5279 Рік тому +15

    വിശ്വസിക്കാൻ കഴിയുന്നില്ല അണ്ണാ. അതുല്യ കലാകാരന് പ്രണാമം 🌹🌹🌹🙏🏻🙏🏻🙏🏻ഒരു പാട് തവണ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്. പറയാൻ വാക്കുകളില്ല......

  • @ijjampulli
    @ijjampulli Рік тому +31

    ഇന്നലെ ക്കൂടി സ്റ്റാർ മാജിക്‌ കണ്ട ഉറങ്ങിയാത് രാവിലെ കേട്ടത്‌ സുധി ചേട്ടന്റെ മരണം വാർത്ത 😢

  • @aneeskumar5300
    @aneeskumar5300 Рік тому

    വിശ്വസിക്കാൻ പറ്റുന്നില്ല ആ ചേച്ചി എങ്ങനെ സഹിക്കും.
    സ്റ്റർമാജിക്കിൽ ഇനിയും സുധിച്ചേട്ടൻ ഇല്ലേ. 🙏❤🌹

  • @ammuthatwamasi4966
    @ammuthatwamasi4966 Рік тому

    ആ കുടുംബത്തിന് എല്ലാം താങ്ങാനുള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ. ശുദ്ധനായ കലാകാരൻ പ്രണാമം

  • @rafeekkarulai5494
    @rafeekkarulai5494 Рік тому +2

    വിശ്വസിക്കാൻ പറ്റുന്നില്ല 😥😥😥😥ആദരാഞ്ജലികൾ

  • @athirasaajan2264
    @athirasaajan2264 Рік тому +4

    ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹

  • @skmusiccreations7929
    @skmusiccreations7929 Рік тому +14

    Camera anna engotta e idichu kerunne kashttam 😡

  • @aji9803
    @aji9803 Рік тому +15

    Pavam dhaivame engane sahikum😭

  • @josephvattoliljosephvattol5835

    ആദരാഞ്ജലികൾ.....

  • @dasan4643
    @dasan4643 Рік тому

    കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നു ❤️

  • @ShrutiLakshmi.
    @ShrutiLakshmi. Рік тому

    എന്തൊരു വിധിയാണ് aa കുഞ്ഞു മക്കളെ കാണുമ്പോ സങ്കടം വരുന്നു.. 😔😔

  • @anjanasivan-md3rw
    @anjanasivan-md3rw Рік тому

    Orupad chirichittund sudhi chettante comedy kku ippo karayunnu🥺
    May your soul rest in peace chetta.. 🥺🥀

  • @liyansworld2447
    @liyansworld2447 Рік тому +1

    24 connect പദ്ധതി ക്ക് ഒന്നാമത്തെ അർഹൻ സുധി തന്നെയല്ലേ ആ കുടുംബത്തിന് ഒരു വീട് വെച്ച് കൊടുത്തൂടെ 😔👍👍

  • @navamikunjamma8970
    @navamikunjamma8970 Рік тому

    ayyoooo😢😢😢😢

  • @Mummus23
    @Mummus23 Рік тому +7

    ആദരാജ്ഞലികൾ 🌹

  • @harekrishna234
    @harekrishna234 Рік тому +14

    Pls let them cry ..dont disturb them😢

  • @foxxykido9317
    @foxxykido9317 Рік тому +1

    ആദരാഞ്ജലികൾ😓🌹

  • @Anirudhan12
    @Anirudhan12 Рік тому +1

    ആദരാഞ്ജലികൾ നേരട്ടെ........🌹🌹🌹🌹🌹🌹

  • @nandanalakshmi7310
    @nandanalakshmi7310 Рік тому +2

    🌹🌹🌹🌹🌹പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏

  • @amdifferent1144
    @amdifferent1144 Рік тому +2

    പാവം വാവക്കുട്ടൻ 😭😭😭

  • @manipp1345
    @manipp1345 Рік тому +2

    കൊല്ലം സുധീക്ക് പ്രണാമം🌹🙏

  • @sabnayasi4963
    @sabnayasi4963 Рік тому +5

    ഭയകര സങ്കടം

  • @greeshmaroopesh1549
    @greeshmaroopesh1549 Рік тому

    Pranaamam....suhrthe😢😢😢

  • @bincyjoseph4485
    @bincyjoseph4485 Рік тому

    Adharanjalikal😢😢

  • @cijupullen
    @cijupullen Рік тому +5

    Heartfelt condolences and prayers 🙏🙏🙏🙏

  • @prasannankumaran7476
    @prasannankumaran7476 Рік тому +1

    പ്രണാമം 🌹🌹

  • @ForeverFriendship100
    @ForeverFriendship100 Рік тому +2

    Someone pleas be kind enough to fulfill his last dream of having a HOME, ATLEAST let his family have better life.

  • @loveforheart5763
    @loveforheart5763 Рік тому

    പാവം സുധി ചേട്ടന്റെ ഭാര്യ യുടെ അവസ്ഥ കാണുമ്പോൾ ചങ്ക് പൊട്ടുന്നു 😰😰😰 എല്ലാരുടെയും പ്രിയപ്പെട്ട എന്നും ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ഞങ്ങടെ സുധിചേട്ടാ വിശ്വസിക്കാൻ ആവുന്നില്ല ഈ വേർപാട് 😢😢😢

  • @Viswas9645
    @Viswas9645 Рік тому +6

    He was an awesome comedian

  • @samad9905
    @samad9905 Рік тому +1

    പറ്റുമെങ്കിൽ ആകുടുമ്പത്തെ ഏറ്റെടുക്കുക.... നിങ്ങടെ ചാനലിൽ നിങ്ങളെ കൂടെ വർക്ക് ചെയ്ത ആളാണ് അദ്ദേഹം ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു വന്ന ആൾ ഇപ്പൊൾ ആകുടുംബം അനാഥമായി😪😪

  • @ansarihameed1789
    @ansarihameed1789 Рік тому

    എന്തൊക്കെ ആയാലും നമ്മളെ ചിരിപ്പിക്കുന്ന കലാകാരന്മാരുടെ വിയോകം,അത് വളരെ വേദനയാണ്

  • @muhammedniyas1053
    @muhammedniyas1053 Рік тому

    കട്ടപ്പന യിലെ സുധിചേട്ടന്റെ സീൻ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @ajeshkrishnan3407
    @ajeshkrishnan3407 Рік тому +8

    😭😢😢😢

  • @sajijohn5108
    @sajijohn5108 Рік тому

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @vishnummohan344
    @vishnummohan344 Рік тому

    ഈശ്വരാ സഹിക്കാൻ ഉള്ള ത്രാണി കൊടുക്കണേ ആ കുടുംബത്തിന്

  • @kunjakichu6854
    @kunjakichu6854 Рік тому +1

    സ്വന്തം വീട് പോലുമില്ല പ്രേക്ഷകരെ ചിരിപ്പിക്കാൻ ആയി എന്ത് പരിഹസിചാലും
    ചിരിച്ചുകൊണ്ട് സ്കിറ്റ് അവതരിപ്പിക്കും
    നമുക്ക് വേണ്ടപ്പെട്ട ഒരാൾ മരിച്ച വിഷമം

  • @minibabu5113
    @minibabu5113 Рік тому

    പ്രാർഥന യോടെ

  • @sandeepbaby7314
    @sandeepbaby7314 Рік тому +4

    RIP 🙏🙏🙏

  • @noufeenaabdulla
    @noufeenaabdulla Рік тому

    Very sad news ആദരാജ്ഞലികൾ ⭐️⭐️⭐️⭐️

  • @anjali_shiva_admine3135
    @anjali_shiva_admine3135 Рік тому

    🙏🏻🥺🥺🥺

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt Рік тому

    Ente sudhi annaaa .... onnum parayan vakkukal kittunnilla ..... adaranjalikal 😢😢😢😢😢😢😢

  • @abhijithnatesan4510
    @abhijithnatesan4510 Рік тому

    Pranamam 🌹🙏

  • @thanguvava4351
    @thanguvava4351 Рік тому

    എന്താ ദൈവമേ നിങ്ങൾ ഇങ്ങനെ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🙏🙏

  • @harevava_official
    @harevava_official Рік тому

    😪RIP😭🙏

  • @faizalfaizee152
    @faizalfaizee152 Рік тому

    വിശ്വസിക്കാൻ ആവാത്ത വാർത്ത. ജനമനസുകളിൽ അദ്ദേഹം എന്നും ജീവിക്കും

  • @nitheeshtjoshy5242
    @nitheeshtjoshy5242 Рік тому

    കേട്ടിട്ടു ബുദ്ധിമുട്ട് പോലെ 🥺🥺

  • @sreejaraj3037
    @sreejaraj3037 Рік тому +1

    പ്രണാമം 🌹🌹

  • @bijus3396
    @bijus3396 Рік тому +2

    സ്റ്റാർമാജിക്കിലൂടെയാണ് സുധിയെ ഞാൻ കാണാൻ തുടങ്ങിയത് ലക്ഷ്മി സുധിചേട്ട എന്നുവിളിക്കാൻ ഇനി അദേഹം ഇല്ല കണ്ണ് നിറഞ്ഞുഒഴുക്കുന്നു ആ കുടുംബം എങ്ങനെ താങ്ങുമോ

  • @syamlusreehari1766
    @syamlusreehari1766 Рік тому

    ഫ്ലവഴിൽ സുധി ചേട്ടന്റെ ഒരു ഫോട്ടോ വെച്ച് ആദരാജ്ഞലികൾ എന്ന് വെക്കുമോ plzz

  • @asifsr1237
    @asifsr1237 Рік тому +2

    എന്റെ റബ്ബേ ആരു വന്നാലും പോയില്ലേ നമ്മൾ പ്രദീഷിച്ചു ഇരിക്കും വരും എന്നാൽ ഒരിക്കലും വരില്ല വെറും പ്രതിക്ഷ 😭😭😭😭😭😭😭😭

  • @shihabpkd1276
    @shihabpkd1276 Рік тому

    ആ കുട്ടികളെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല

  • @henna6975
    @henna6975 Рік тому

    പാവപ്പെട്ടവർ എങ്ങനേലും ഒന്നു ജീവിച്ചു പച്ച പിടിച്ചു വരുമ്പോൾ എന്തിനാണെന്റെ ദൈവമേ 😢.

  • @swapnaswapna3149
    @swapnaswapna3149 Рік тому

    സുധി ചേട്ടാ 😭😭😭😭

  • @KIRANatheist
    @KIRANatheist Рік тому +1

    നമ്മളെ ചിരിപ്പിച്ചവരും സന്തോഷിപ്പിച്ചവരും ഒരു നാൾ നമ്മളെ കരയിക്കും...

  • @achoosmathew5393
    @achoosmathew5393 Рік тому

    Aderanjalikei🌹🌹🙏🙏

  • @fathimahiba745
    @fathimahiba745 Рік тому

    വല്ലാത്ത വിഷമം തോന്നി കേട്ടപ്പോ.

  • @AshrafAshraf-og9sz
    @AshrafAshraf-og9sz Рік тому

    🙏🙏🙏ആദരാഞ്ജലികൾ 🌹🌹🌹

  • @anugeorge8767
    @anugeorge8767 Рік тому +1

    May his soul rest in peace 🙏 🌹

  • @suneeshbabu5420
    @suneeshbabu5420 Рік тому

    🙏🙏🙏🙏🙏🙏🙏

  • @aneetajackson2821
    @aneetajackson2821 Рік тому

    വിശ്വസിക്കാൻ ആവുന്നില്ല 🙏

  • @remya393
    @remya393 Рік тому +3

    RIP 🙏🏻🙏🏻🥀

  • @jaleel_Brother_
    @jaleel_Brother_ Рік тому

    അകാലത്തിൽ ജീവൻ പൊലിഞ്ഞ പ്രിയ കലാകാരന് ആദരാഞ്ജലികൾ 🌹🌹

  • @SankarGS
    @SankarGS Рік тому +11

    പാവം ❤🥺 ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട artist ആയിരുന്നു....🎉😢...