ഈ കുക്കീസ് ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ഫോട്ടോ ഇടാൻ മറന്നു പോയായിരുന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ അറബി നാട്ടിൽ ആണുള്ളത് ഞാൻ അവർക്ക് കൊടുത്തപ്പോൾ അവര് പറഞ്ഞു നല്ല രസമുണ്ട് കേരളത്തിലെ ഫുഡ് ആണെന്നും പറഞ്ഞു കഴിച്ചു
എങ്ങനെയാണ് ഇതിൽ ചേരേണ്ടത് ഡീറ്റെയിൽസ് എല്ലാം ഒന്ന് അയച്ചു തരാമോ ഞാൻ താമസിക്കുന്നത് ഡൽഹിയിലാണ് നിങ്ങളുടെ ബേക്കിംഗ് കണ്ടിട്ട് എനിക്ക് ഭയങ്കര ഇഷ്ടായി അതുകൊണ്ടാണ് ചേരാൻ വെച്ചത് കേക്ക് ഉണ്ടാക്കാൻ ബർത്ത് ഡേ കേക്ക് ഉണ്ടാക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ ഞാനെന്ന ചെയ്യേണ്ടതെന്നും മെസ്സേജ് അയക്കണേ
സൂപ്പർ ചേച്ചി 👍🏻👍🏻👍🏻👍🏻
Thankyou ❤️
Chechi vanaspathi brand name parayamo
കൊള്ളാം നന്നായിട്ടുണ്ട്😊
❤️❤️❤️
Super chechi
🙏🙏🙏🙏🙏
ചേച്ചി ഇതിൽ ബേക്കിംഗ് സോഡ അല്ലെങ്കിൽ ബാക്കിൽ പൗഡർ ഇട്ടു കഴിഞ്ഞാൽ ഒന്നുകൂടി നന്നാവുകയില്ല?
ഞാൻ ഇടാറില്ല 🙏🙏
ഈ കുക്കീസ് ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ഫോട്ടോ ഇടാൻ മറന്നു പോയായിരുന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ അറബി നാട്ടിൽ ആണുള്ളത് ഞാൻ അവർക്ക് കൊടുത്തപ്പോൾ അവര് പറഞ്ഞു നല്ല രസമുണ്ട് കേരളത്തിലെ ഫുഡ് ആണെന്നും പറഞ്ഞു കഴിച്ചു
Thankyou somuch ❤️❤️❤️🙏🙏🙏
Oats cookies recipe idamo chechi
👍👍
Thanku chechi
❤️❤️
Chachi e cookies pera edtha
എന്തെങ്കിലും ഇട്ടോ 😃😃❤️
😊
🙏🙏❤️❤️❤️
നന്നായിട്ടുണ്ട്
Thankyou ❤️
👍👍
❤️❤️❤️❤️
❤❤❤
❤️❤️❤️
ബ്രെഡ് ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ടോ
ua-cam.com/video/MZJIuA2n2FU/v-deo.htmlsi=lhlhLOaqOzmGdzFX
Vanaspathi dalda aano
അല്ല ❤️
Veg cutlet video ittilla 😢
👍👍
Chechi maidha vanaspathi mathram mathiyo kuzhakan. Vellamo milko cherkamo.?
മതി വെള്ളം ചേർക്കരുത് മുട്ട ചേർക്കാം ❤️
Chechi class price korikkumo
Msg അയക്കണേ.... ❤️
Morphy Richard oven biscut undaakaan nalladaano
അതേലോ ❤️
, ഞാൻ വർഷങ്ങളായിട്ട് Morphy Richards ആണ് use ചെയ്യുന്നത്
Biscut undaakumbol edellam coil aan heat aakandad
@@musthafakv-oh5ws രണ്ടും കോയിലും on ആക്കണം
ബട്ടർ വെച്ച് ചെയ്താൽ സെയിൽ ചെയ്യാൻ പറ്റുമോ കറക്റ്റ് ശെരി ആകുമോ
ആകും ❤️
Ethra divasam kedavathe erikkum
2 week ❤️
ഓൺലൈൻ ട്യൂഷൻ
Only kids
English, reading and writing
Fee: 100
Ok
ചേച്ചി ബാക്കിങ് ക്ലാസിനു വേണ്ടി മെസ്സേജ് അയച്ചിട്ട് റിപ്ലേ കിട്ടിയില്ല
Reply തന്നില്ലേ? 🙏
@bakingfamily8623 ഇല്യ
ഹലോ എനിക്ക് കേക്ക് ഉണ്ടാക്കാൻ പഠിക്കണമെന്ന് ആഗ്രഹമുണ്ട് അടുത്തമാസം തുടങ്ങുന്ന ക്ലാസിൽ ജോയിൻ ചെയ്യാൻ പറ്റുമോ
പറ്റുമല്ലോ msg അയയ്ക്കൂ 🙏
എങ്ങനെയാണ് ഇതിൽ ചേരേണ്ടത് ഡീറ്റെയിൽസ് എല്ലാം ഒന്ന് അയച്ചു തരാമോ ഞാൻ താമസിക്കുന്നത് ഡൽഹിയിലാണ് നിങ്ങളുടെ ബേക്കിംഗ് കണ്ടിട്ട് എനിക്ക് ഭയങ്കര ഇഷ്ടായി അതുകൊണ്ടാണ് ചേരാൻ വെച്ചത് കേക്ക് ഉണ്ടാക്കാൻ ബർത്ത് ഡേ കേക്ക് ഉണ്ടാക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ ഞാനെന്ന ചെയ്യേണ്ടതെന്നും മെസ്സേജ് അയക്കണേ
7012938467
Msg അയക്കൂ
ബട്ടറും നെയ്യും ഒന്നല്ല
Ok🙏
👍👍👍
❤️❤️❤️❤️
ചേച്ചി ഇതുണ്ടാകുമ്പോൾ വനസ്പതിക്കു പകരം ഓയിൽ ചേർക്കാൻ പറ്റുമോ
പകുതി ചേർക്കാം ❤️