പ്രവചന സിങ്കം തീർന്നു 🤭| Unni Balakrishnan | Debate Troll

Поділитися
Вставка
  • Опубліковано 11 жов 2024
  • #unnibalakrishnan #debatemalayalam #troll #newstroll #sujayaparvathy
    This video is a hilarious troll piece created purely for entertainment. With a unique perspective and an original idea, it offers political commentary that is both transformative and more engaging than the original content.
    The video provides a fresh and new perspective on the subject, reflecting our work and our thoughts. It's a perfect blend of humor and insightful critique, ensuring viewers are both amused and provoked to think about the topic in a new light.
    Sujaya Parvathy vs Smrithy Paruthikkadu and Unni Balakrishnan

КОМЕНТАРІ • 384

  • @ProudNationLover
    @ProudNationLover День тому +87

    ങ്ങീ ങ്ങീ 😂😂😂

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 2 дні тому +87

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീ ആരുവാ 😢 വിലയിരുത്താൻ

  • @rajarajakaimal701
    @rajarajakaimal701 2 дні тому +99

    ഞങ്ങളാരും വില ഇരുത്തിയിട്ടില്ല. ഉണ്ണി ബാലകൃഷ്ണനും സ്മൃതി പറുത്തിക്കാടും അരുൺ കുമാറും ഷൻ പ്രഫാകരും അതുപോലെയുള്ള മറ്റു ചില മലയാളം മാധ്യമ പ്രവർത്തകരും മാത്രമേ അങ്ങനെ വിലയിരുത്തിയത്. ഹരിയാനയിലെ കൂടുതൽ സമ്മതിദായ്കരും അതുപോലെ വില ഇറുത്തിയിട്ടില്ല.

  • @santhoshkumarml
    @santhoshkumarml 2 дні тому +67

    അഗ്നിവീർ പദ്ധതി ജോലി നൽകുകയല്ലേ
    ജോലി നിഷേധിക്കുകയല്ലല്ലോ

  • @brc8659
    @brc8659 2 дні тому +66

    കർഷക സമരത്തിന് പിന്നിൽ പ്രവര്‍ത്തിച്ച മാമാകൾ എന്ന വിഷങ്ങൾ പിരി ഇളകിയ പോലെ മത്സരിച്ച് കോപ്രായം കാണിക്കുന്നത് മതിയാക്കിയോ ?എടോ രാജ്യ സ്നേഹികളായവരെ ജനം തിരിച്ചറിഞ്ഞു, അവർ വോട്ട് ചെയ്തു ജയിച്ചു, തന്റെ അസുഖവും ചൊറിച്ചലും ഇനി മാറില്ലേ?🫠

    • @vinesankuttykrishnannair8996
      @vinesankuttykrishnannair8996 2 дні тому +4

      💯 correct

    • @lathishkanaranlathishkanar1137
      @lathishkanaranlathishkanar1137 День тому +3

      👏👏

    • @ratheesh4you
      @ratheesh4you День тому

      unni thalliyatha .....!!!!!

    • @brc8659
      @brc8659 День тому

      @@ratheesh4you അവന്റെ ആവേശം കണ്ടോ, എല്ലാം അറിയുന്നവനെപ്പോലെ ,വല്ല വിവരവും ഉള്ളവർ ആണ് പറയുന്നത് എങ്കിൽ കേട്ട് നില്‍ക്കാം. ഇത് വെറും കുരുട്ട് ബുദ്ധിയും രാഷ്ട്രീയ ഭ്രാന്തും 🫠

  • @parameswaranvr3884
    @parameswaranvr3884 День тому +63

    സ്മൃതി പരുത്തി ക്കുരുവിന്റെ കണ്ഠം ഇടറുന്നുണ്ട് കേട്ടാ

  • @illvminated
    @illvminated 2 дні тому +60

    ഉണ്ണി സാർ സ്വന്തം മാവിലെ മാമ്പൂ കണ്ട് കൊതിച്ചു. പക്ഷേ മാങ്ങ പിടിച്ചത് അപ്പുറത്തെ പറമ്പിലെ മാവിലാണെന്ന് മാത്രം 😁

    • @sukushanker210
      @sukushanker210 День тому

      ഇവനെ സാർ എന്ന് വിളിക്കുന്നത് എന്തിനാ മരം മുറി മുതലാളി മാരുടെ ചാനലിൽ ഇന്ത്യ നശിച്ചു കാണാൻ ആഗ്രഹം മുള്ള ജിഹാദി കളുടെ കള്ളം പണം വാങ്ങി കഥ പ്രസംഗം നടത്തുന്ന ചുണ്ണി ബാലൻ എവിടെ സാർ

  • @sharobkumar235
    @sharobkumar235 2 дні тому +58

    പാവം മണ്ണുണ്ണി, ഉണ്ണി മണ്ണുണ്ണി😂😂😂😂😂😂😂😂

  • @vipinvijayan9088
    @vipinvijayan9088 2 дні тому +53

    പ്രവചന സിംഹം പോൾ നീരാളിക്ക് ഒരു എതിരാളി അതാണ് ചുണ്ണി വാലകിഷൻ 😅😂😂😂

  • @Pottan-f1x
    @Pottan-f1x 2 дні тому +34

    ഇയാളൊക്കെ എന്ത് മാധ്യമ പ്രവർത്തനമാണ് ചെയ്യുന്നത് വോട്ട് ചെയ്യാനുള്ള സ്വ ബുദ്ധി പോലും ഒരു മനുഷ്യനില്ലേ പിന്നെ തുടർ ഭരണം കാരണം ഒരു പാർട്ടി തോൽക്കുമെങ്കിൽ കോൺഗ്രസ്‌ ഇത്രയും വർഷം ഈ രാജ്യം ഭരിച്ചത് എങ്ങനെ?

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 дні тому +22

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ. കോൺഗ്രസിന് കള്ള വോട്ട് ചെയ്തു. വോട്ട് മറിച്ചും നല്ല പരിചയമുണ്ട്.

  • @MartellCalvet
    @MartellCalvet 2 дні тому +46

    നീ കണക്ക് കൂട്ടി കണക്ക് കൂട്ടി കോൺഗ്രസ് മുടിഞ്ഞു🤣🤣🤣🤣

    • @KimothyAlbani
      @KimothyAlbani  2 дні тому +2

      🤭

    • @rajendrank8933
      @rajendrank8933 День тому

      ഇവന് ബി ജെ പി വിരോധം മൂത്ത് വട്ടായി .

  • @ramoji9830
    @ramoji9830 День тому +17

    ഉണ്ണിയുടെ യുക്തിയല്ല വോട്ടു ചെയ്ത ജനങ്ങളുടെ യുക്തി, അത് മനസ്സിലാക്കാൻ പോലും യുക്തിയില്ലല്ലോ? 🤭

    • @ajithkumarvasudevan2906
      @ajithkumarvasudevan2906 День тому

      കറക്ട .ഈ മഹാനും മഹതിക്കും മാത്രം യുക്തി തലയിൽകേറില്ല

  • @mbvinayakan6680
    @mbvinayakan6680 2 дні тому +31

    കാര്യങ്ങളിൽ ഉണ്ണിയായ ബാലകൃഷ്ണന് സങ്കടം കൊണ്ട് മോങ്ങാതിരിക്കാൻ പറ്റണിലല്ലോ...ശോ 🤪

  • @vipinvijayan9088
    @vipinvijayan9088 2 дні тому +22

    5:57 യുക്തിയില്ലാത്തത് ഈ പൊട്ടനാണ് 😅😂😂
    അലുവയിൽ വരെ ജാതി പറഞ്ഞ് ജനങ്ങളെ കുത്തി തിരിക്കാൻ നടന്ന പപ്പുവിൻ്റെ മണ്ടയ്ക്ക് കിട്ടിയ അടിയാണ് ഹരിയാന റിസൽട്ട് 💯👍

  • @satheeshv.p5403
    @satheeshv.p5403 2 дні тому +26

    Unni mamma .

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 2 дні тому +14

    ഉണ്ണി ഇതുവരെ വളർന്നിട്ടില്ല, ഇപ്പോഴും കുഞ്ഞുണ്ണി തന്നെ😂😂😂😂😂

  • @haridasification
    @haridasification 2 дні тому +35

    Unni appuni 😅😅

  • @veekayrm
    @veekayrm 2 дні тому +22

    എടൊ മണ്ണുണ്ണി നിൻ്റെ ഈ നിലവിളി കേൾക്കാൻ നല്ല രസമുണ്ട്!!😂😂😂😂

  • @aneeshgopi1313
    @aneeshgopi1313 2 дні тому +21

    ഈ ഉണ്ണാക്കന് എന്തിൻ്റെ കേടാണ് ??? അവൻ്റെ ചെറിച്ചിൽ ആരെങ്കിലും ഒന്നു മാറ്റിക്കൊടുക്ക് ,,

  • @rayarothhari
    @rayarothhari 2 дні тому +16

    പാവം പലതും തയാറാക്കി വന്നതാണ് മോദിയെയും ബിജെപിയെയും തെറിപറയാൻ എന്ത് ചെയാം എല്ലാം വെറുതെ ആയി ..പിന്നെ ഇവാൻ മുറിയിൽ ഇരുന്നു 10 വര്ഷം ഒരു സർക്കാർ ഭരിച്ചത് കൊണ്ട് സർക്കാർ വിരുദ്ധ വോട്ട് ചെയ്യും എന്ന് സ്വപ്നം കണ്ടു ..പൊട്ടൻ മരപൊട്ടൻ അത്രേ പറയാൻ ഉള്ളു .🤣🤣

  • @Ronin-bt1fj
    @Ronin-bt1fj 2 дні тому +23

    Mannunni .. 🤓

  • @ajithkumar-km7vs
    @ajithkumar-km7vs День тому +11

    ബാലകൃഷ്ണൻ കുറച്ചുകൂടി പഠിക്കാനുണ്ട് ഇത് R S S ആണ് നിങ്ങൾക്ക് വിവരമില്ലെങ്കിലും ജനങ്ങൾക്ക് വിവരം ഉണ്ട് അതുകൊണ്ട് കൂറച്ച് sugar വാരി വായിലിടുക

  • @lalimajayadev2193
    @lalimajayadev2193 2 дні тому +11

    എന്ത് തോൽവിയാണ് ഈ ചാനലുകാർ. ജനങ്ങളുടെ വോട്ട് കിട്ടിയാൽ ജയിക്കില്ല.

  • @sudheeshramath670
    @sudheeshramath670 2 дні тому +16

    അത് ശരി എന്നാൽ കോൺഗ്രസായിരിക്കും ജയിച്ചത് 🤣😂

  • @Skycity.__
    @Skycity.__ День тому +7

    ഉണ്ണിക്ക് ഒരു ജൂലേബി എടുക്കട്ടെ 😂😂😂

  • @akeshnatarajan8602
    @akeshnatarajan8602 2 дні тому +21

    ജമ്മു കശ്മീർ ഏറ്റവും കൂടതൽ വോട്ടിംഗ് ശതമാനം ബിജെപിക്ക് ആണ്

  • @rainynights4186
    @rainynights4186 День тому +9

    പോൾ നീരാളി😂😂😂 തെറ്റിട്ടില്ല....തെറ്റിട്ടില്ല....

  • @VijayKumar-t5i6f
    @VijayKumar-t5i6f 2 дні тому +11

    ഇവന് ജാതൊരുവിവരവും ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ഇന്നലെ ഇവന്റെ ഉറക്കം പോയി വട്ടായോ ഇവർക്ക് 😂😂😂

    • @anil4910
      @anil4910 День тому

      ഇലക്ഷന് റിസൾട്ട് വന്നപ്പോ പൂർണ്ണമായും ഭേദപ്പെട്ടു 😂😂😂

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 2 дні тому +8

    ഉണ്ണി .... ീ... ീ - ഈ അസുഖ ത്തിന് കുറച്ചു. പപ്പായ യുടെ കറ തേച്ചാൽ മതി , പോരെങ്കിൽ - 'മുരിക്കും,, പരീക്ഷിയ്ക്കാവുന്നതാണ്

  • @manojkumarkumar350
    @manojkumarkumar350 День тому +3

    I am not a bjp but shame on this people when they win all OK when bjp win evm problem

  • @anilnalledath1859
    @anilnalledath1859 День тому +3

    ബാലകൃഷ്ണന്റെ അബദ്ധം.. ആ സമയത്തു അദ്ദേഹത്തിന് വേറെ എന്തെല്ലാം ചെയ്യാമായിരുന്നു 😂😂

  • @shineethkm4007
    @shineethkm4007 День тому +3

    ആരുമില്ലേ ഇവിടെ പാവം ഉണ്ണി സാറിന് ഒരു നാരങ്ങ വെള്ളം പോലും മേടിച്ചു കൊടുക്കാൻ കരഞ്ഞു കരഞ്ഞു കണ്ണീര് പോലും വറ്റി😂😂😂😂😂😂😂😂

  • @sajikrishna4581
    @sajikrishna4581 День тому +5

    ഉണ്ണിയെ നമ്മുക്ക് കോൺഗ്രസ് പ്രസിഡൻ്റ് ആക്കിയാലോ😂😂

  • @shabipv3572
    @shabipv3572 День тому +3

    മാപ്രകളുടെ കരച്ചിൽ നിർത്താൻ ആയില്ലെ😂😂

  • @sreejithsreedharan2514
    @sreejithsreedharan2514 2 дні тому +23

    പാവം മണ്ണൂണി

  • @shajik2235
    @shajik2235 2 дні тому +5

    ഉണ്ണീ
    ഉണ്ണീ.....,.....😢

  • @gamestechmalayalam8296
    @gamestechmalayalam8296 2 дні тому +9

    മാധ്യമ വേശ്യൻ?😊

  • @chandrannair4035
    @chandrannair4035 День тому +2

    ശ്വാസം വിടാതെ കുറെ അലറിവിളിച്ചാൽ വിജയിച്ചു എന്നാണ് മണ്ണുണ്ണിയുടെ വിചാരം 😅

  • @satheeshkg8862
    @satheeshkg8862 День тому +4

    അല്ലടാ ഉണ്ണീ കോൺഗ്രസ് ജയിക്കൂന്ന് ആരാ പറഞ്ഞത് - കുറേ സർവേ അല്ലെ . BJP ക്ക് 400 സീറ്റ് കിട്ടുമെന്നു പറഞ്ഞതും സർവേ അല്ലെ - എന്നിട്ട് എന്തായി ?
    2019 ൽ കേരളത്തിൽ കോൺഗ്രസ് 19 സീറ്റ് നേടി. പക്ഷെ നിയമസഭയിൽ 41 എണ്ണമല്ലേ കിട്ടിയത്. അതെന്താ?

  • @ananthalakshmida5567
    @ananthalakshmida5567 День тому +2

    ഇത്രയും തരംതാണ journalism 😅

  • @briju0953
    @briju0953 День тому +2

    അഗ്നിവീർ പദ്ധതി ഉണ്ടാക്കിയ unemployment.. 😂 അതാണ് അടുത്ത കോമഡി. 😂😂

  • @vijayankk9117
    @vijayankk9117 День тому +1

    HINDU COMMUNITY VICTORY U UNDER STAND UNNI

  • @മഹേഷ്ഫിലിപ്

    ഉണ്ണിയുടെ സകല ഗ്യാസും പോയി 😂😂😂

  • @mathewks3098
    @mathewks3098 День тому +1

    കരയാതെ ഉണ്ണി. ഹരിയാനയിലെ ജനങ്ങൾക്ക് ഉണ്ണി പറഞ്ഞ കണക്കുകളൊന്നും മനസ്സിലായില്ല എന്നു തോന്നു ന്നു. നമുക്ക് ഇനി മഹാരാഷ്ട്രയിൽ എന്തെങ്കിലുo കുത്തിത്തിരിപ്പിന് ചാൻസ് ഉണ്ടോ എന്ന് നോക്കാം.

  • @surendranmohandas5116
    @surendranmohandas5116 8 годин тому +1

    ഇവന്റെ വിലയിരുത്തലുകൾ എട്ടു നിലയിൽ പൊട്ടാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. പൊട്ടൻ. പൊട്ടാ ജനങ്ങൾ ചില വാസ്തവം മനസിലാക്കാൻ തുടങ്ങി. ഈ നാടിന്റെ രക്ഷ, മോദിയുടെ കരങ്ങൾക്കു ശക്തി പകരുന്ന ബിജെപി യാണെന്ന്.

  • @ManojManoj-zu7mh
    @ManojManoj-zu7mh День тому +3

    എടോ മാപ്രകൾ പറയുന്നപോലയും, വിചാരിക്കുന്ന പോലയും അല്ല കാര്യങ്ങൾ

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv День тому +1

    കേരളത്തിലെ ഈ നല്ല നിക്ഷ്പക്ഷ മാധ്യമങ്ങൾ ആണ് സാധാരണക്കാരെ കൂടുതലായി "നിക്ഷ്പക്ഷർ" ആക്കികൊണ്ടേ ഇരിക്കുന്നത്.
    എന്തോന്നെടെ ഇത്. 😀🤪

  • @Harinarayanan-c6u
    @Harinarayanan-c6u День тому +1

    നീയങ്ങ്, വിലയിരുത്തി , പറയു,നീയിപ്പറഞ്ഞ,കർഷക,സമരത്തിൻ്റെ,നേതാവിന്,എത്ര,വോട്ട്, കിട്ടി,ആയിരത്തി,ഇരുന്നൂറ്,അത്രയേ, ഉള്ളു,കർഷക,സമരം

    • @prasadkgnair5552
      @prasadkgnair5552 День тому

      അത് കർഷക സമരം ആയിരുന്നില്ല. സ്കോച്ച് വിസ്കിയും കോഴിയിറച്ചിയും കൊടുത്ത് ദിവസക്കൂലിക്കു ഇടനിലക്കാർ നടത്തിയ കോപ്രായം.

  • @prasadkumar9113
    @prasadkumar9113 День тому +3

    ഉണ്ണിയുടെ വായിൽ ഏത്തപ്പഴം തിരുകാതെ വയ്യാ

  • @ajithkumarvasudevan2906
    @ajithkumarvasudevan2906 День тому +1

    എന്റെ മാഷേ നിങ്ങടെ വിലയിരുത്തലൊന്നും ഞങ്ങൾക്ക് വേണ്ട നിർത്തി വേറെ വല്ലോ പണിക്കും പോകൂ .

  • @prathapanpillai3353
    @prathapanpillai3353 День тому +1

    പ്രശാന്ത് കിഷോർ എന്ന ഒരു സിംഹം ഉണ്ടായിരുന്നു.ഇതേപോലെ ഉണ്ണി മാതിരി.😂

  • @sajithgovindan2901
    @sajithgovindan2901 День тому +1

    Rss🙏 BJP

  • @rajeshp500
    @rajeshp500 День тому +2

    നല്ലോണം കരയു 🤣🤣🤣🤣

  • @yedukrishnan90
    @yedukrishnan90 День тому +1

    Rss നെ ശെരിക്കും മനസ്സിലായിട്ടില്ല അല്ലെ

  • @sreekumaranandhu
    @sreekumaranandhu 2 дні тому +3

    ഉണ്ണി ബാലകൃഷ്ണൻ താങ്കൾക്കു ഒരു കിലോ ജിലേബി തരട്ടെ

  • @kungipalu
    @kungipalu День тому +1

    ഫ്ലോറിൽ അവൻ പൊട്ടിത്തെറിക്കുമോ ആവോ 😂😂😂

  • @jayakumarkurup2642
    @jayakumarkurup2642 11 годин тому

    ഇത് പോലെ തന്നെ ഛത്തീസ്ഗഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് എന്നിതുടങ്ങിിയെപ്പോൾ കോൺഗ്രസ് വളരെ മുന്നിലായിരുന്നു. പിന്നീട് മാറി മറിഞ്ഞ് ബിജെപി അധികാരത്തിൽ എത്തി. Postal vote എന്നിയപ്പോൾ congress മുന്നിൽ എത്തി എന്ന് പറഞ്ഞു തുള്ളി ചാടാൻ കേരളത്തിലെ മാപ്രകൾക്കല്ലാതെ വേറെ ഒരു സംസ്ഥാനത്തെയും കോൺഗ്രസ് അനുകൂല മാധ്യമങ്ങൾക്ക് പറ്റില്ല.
    ഒരു ചെറുപ്പക്കാരൻ മുഖ്യ മന്ത്രി ഉള്ളപ്പോൾ എന്തിനാണ് ഒരു പടുകിലവനെ മുഖ്യമന്ത്രി അക്കുന്നത് എന്ന് ഹരിയാനയിലെ ജനങ്ങൾ തീരുമാണിച്ചിട്ടുണ്ടവും.
    അതേ സമയം കുമാരി ഷെൽജയെ മുഖ്യ മന്ത്രി അക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ ഫലം വേറെ ആകുമായിരുന്നു.

  • @sreenavivek1326
    @sreenavivek1326 День тому +1

    ഇതാണ് ഉണ്ണിക്കരച്ചിൽ 😁😁

  • @balagopalki3156
    @balagopalki3156 День тому +2

    Best fools of kerala.

  • @ArshaNair-x9m
    @ArshaNair-x9m День тому +1

    ഉണ്ണിയുടെ കരച്ചിൽ ... സുഖം

  • @drshiburaj287
    @drshiburaj287 День тому +1

    Idhu kanuna modiji.... Sooooo jaykkandayirunu😢😢😢

  • @ravindrank3605
    @ravindrank3605 2 дні тому +2

    Shame on you😅

  • @bibibabu9263
    @bibibabu9263 День тому +1

    ഈ വായിനോക്കി എന്തുവാ ഈ പറയുന്ന

  • @Beinggmyself
    @Beinggmyself День тому +2

    മണ്ണുണ്ണി 😂🫢

  • @sajipp3932
    @sajipp3932 День тому

    തോൽവികളേറ്റ് വാങ്ങാൻ കോൺഗ്രസിന്റെ ജീവിതം ഇനിയും എത്രയോ ബാക്കി 😂😂😂

  • @rajeshkalarikkal4798
    @rajeshkalarikkal4798 День тому +2

    ഇതുപോലെ തന്നെയാണ് MODI ക്ക് 240 seats കിട്ടിയപ്പോള്‍ ഞങ്ങളും ഞെട്ടിപ്പോയത് . 350 + പ്രതീക്ഷിച്ച് 240 കിട്ടിയപ്പോള്‍ EVM ന് കുറ്റം ഉണ്ടായില്ലല്ലോ

  • @sreeranimohan6310
    @sreeranimohan6310 День тому

    ഇവിടെ
    ഇരുന്നു നിങ്ങൾ ഓരോ വിഷയങ്ങൾ ഉണ്ടാക്കി കൊടുത്തുകൊണ്ട് അതിനെ കോൺഗ്രസ് ന്റെ വിജയം ഇതിലൂടെ എന്ന് വിലയിരുത്തി എന്ന് കരുതി
    അവിടെ ഉള്ള വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് ആ വിലയിരുത്തൽ ഇല്ലായിരുന്നു എന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ
    ഇനി എങ്കിലും ഒന്നുകൂടി കാര്യമായി വിലയിരുത്തു.
    ഇങ്ങിനെ ഉറഞ്ഞുതുള്ളി വിലയിരുത്തൽ നടത്തിയാൽ തെറ്റിയില്ലെങ്കിലേ അത്ഭുതം ഉള്ളു !

  • @LinishLinish-ju2qm
    @LinishLinish-ju2qm 18 годин тому

    Maravanam unni

  • @manojrs9067
    @manojrs9067 День тому

    ഇനി കാമം കരഞ്ഞു തീർക്ക് കരച്ചില് കേൾക്കാൻ എന്തൊരു സുഖം

  • @preeyaslee3909
    @preeyaslee3909 День тому +1

    Where is
    Sujaya❤

  • @sureshsims3597
    @sureshsims3597 День тому +1

    Unni should seek job in a -- street in Mumbai , better

  • @prathapanpillai3353
    @prathapanpillai3353 День тому

    66 ശതമാനം വോട്ട് കശ്മീരിൽ .അതുമതി ബിജെപി അവിടെ ജയിച്ചു എന്ന് പറയാൻ

  • @ghaah
    @ghaah 2 дні тому +5

    Agneveer pathathi undaya unemploymento ee vivaradoshi avidunnu vannada😂

  • @prasadkgnair5552
    @prasadkgnair5552 День тому

    അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കാണാം ഒറിജിനൽ പൂരം.

  • @Ramesh-l1x7e
    @Ramesh-l1x7e День тому

    വളിച്ച ചീരിയുമായി വീണ്ടും കെ.സി വരും, ഈ യാൾ വന്നതിനു ശേഷം Congress കാർ തമ്മിലടി കുടി ഈ പഹയൻ തന്നെ കേരളത്തിലും തമ്മിൽ അടി

  • @jayanthiruvarath4132
    @jayanthiruvarath4132 2 дні тому +4

    സ്വന്തം അമ്മയിൽ കുട്ടി ഉണ്ടാക്കിയവൻ എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റുമോ? 2024 ൽ 400 സീറ്റ എന്ന് പറഞില്ലേ എല്ലാവരും എന്നിട് എത്ര കിട്ടി ചുണ്ണി ബാലാ' വീട്ടിൽ ഭാര്യക്കും ,മോൾക്കും അയൽവാസി ചെറുത്ത് അട്ടിമറി നടത്തും അത് ശ്രദ്ധിച്ചോ'

  • @rajeevkalapurackel3694
    @rajeevkalapurackel3694 День тому

    കാശ്മീരിൽ കോൺഗ്രസ്സ് ജയിച്ചതിനെക്കുറിച്ച് ഇവന്മാർക്കെന്താ ഒന്നും പറയാനില്ലേ? പറഞ്ഞാൽ കോൺഗ്രസിന്റെ പാക്കിസ്ഥാൻ സ്നേഹം പുറത്ത് വരും എന്നത് കൊണ്ടാണോ?

  • @KiranKumar-mk4jt
    @KiranKumar-mk4jt 2 дні тому +1

    ഉണ്ണി ഉണ്ണി 🤣🤣🤣🤣

  • @rajeevviswanath2894
    @rajeevviswanath2894 3 години тому

    ജയിച്ചാൽ മാത്രം പോര...😅 ജയിക്കാനുള്ള കാരണം കൂടി ജയിച്ചാവർ പറഞ്ഞിട്ട് പോയാൽ മതി എന്ന് പോൾ നീരാളി എന്ന ഉണ്ണി നീരാളി 😅

  • @krishnaniyer7290
    @krishnaniyer7290 День тому

    All these means people of haryana has rejected congress outright.they don't want mentals to rule the country

  • @sankaranarayanan7773
    @sankaranarayanan7773 День тому

    Are these media persons deciding who to rule each state and country. We will also save much money in election costs.

  • @sreekumarN-k4s
    @sreekumarN-k4s 2 дні тому +4

    ഉണ്ണി പൊട്ടൻ

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 День тому

    എല്ലാ കണ്ണീരും എല്ലാ ചൊറിച്ചിലും ഇപ്പോഴത്തെ തീർക്കേണ്ട

  • @cak2534
    @cak2534 День тому

    Padikkunna samayathu kanakkil ZERO mark vedicha unniyude kakakku thettiyillengile adisayamullooo😊😊😊😊

  • @prakashmk9971
    @prakashmk9971 День тому +1

    Mannunniku sahikhanilla🤣

  • @rajendrankunjan4354
    @rajendrankunjan4354 День тому +1

    Ivante kazhappu mareelle… savam…

  • @sagartr2824
    @sagartr2824 День тому

    :46 അപ്പൊ കേരളത്തിലോ ഉണ്ണി കുട്ടാ😂

  • @RIJESHBHASKARAN
    @RIJESHBHASKARAN День тому

    Unni thara avam paakshe etrayum vendayirunnu

  • @ramachandranpillai2864
    @ramachandranpillai2864 День тому

    Never thought of a journalist stooping so low. Mr Balakrishnan. 10 years of BJP rule in Haryana was corruption free, state government employment reached the youth on merit basis. Haryanavis had seen the Hooda government mired in total corruption, huge areas of land allotted to the first son in law.

  • @muralidharmenon155
    @muralidharmenon155 День тому

    The news value of Malayalam channels are zero. Most of the debates are on subject matters which dont have any impact on common peoples life.

  • @SudarsananNair-d9q
    @SudarsananNair-d9q День тому +1

    നിന്റെ ചാനൽ കാണുന്ന വരെ അടിക്കണം

  • @manim2134
    @manim2134 День тому

    U U U Unni😂😂😂😂

  • @ThanoojaNVUdayan
    @ThanoojaNVUdayan День тому

    Mannunniyude rodanam😂😂😂😂nice to hear ,paruthi kuruvinte sankadam 😂😂😂😂😂

  • @jayasankars116
    @jayasankars116 День тому

    20l 9 പാർലമെൻ്റ് തെരഞ്ഞടുപ്പിൽ
    കേരളത്തിൽ UDF I9 LDF ' 1
    2021നിയമസഭ തിരഞ്ഞുടുപ്പിൽ LDF '99
    UDF 41

  • @pkanair5637
    @pkanair5637 День тому +1

    🤣🤣യിജ്ജാതി കരച്ചിൽ 😁😁ആദ്യം ആണ്.... യിവൻ ആരുവാ... കുണ്ണി ബാലേഷ്ണൻ 😁😁

  • @jayeshdamodaran8698
    @jayeshdamodaran8698 День тому

    Unni mama😢

  • @rajeevjayaram4981
    @rajeevjayaram4981 День тому

    Bjp does not think the way these so called analysts

  • @kiransv8667
    @kiransv8667 2 дні тому

    Ohoo sagadam endee nalla sagadam endee..
    Karanjuu theerakkatta unni sir.

  • @lakshmanank1265
    @lakshmanank1265 День тому

    Karshaka samaram undkya aalinu ketti vacha cash kittiyittilla