ആദ്യമായി ട്രെയിൻ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| train travelling | Indian railway

Поділитися
Вставка
  • Опубліковано 10 гру 2024
  • ആദ്യമായി നമ്മൾ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്.
    #train
    #traintravelling
    #railway
    #firsttraintravelling
    #coach
    #platformticket
    #platform
    #trainticket
    #trainticketbooking
    #newrailwayupdates
    #indianrailways
    #comment
    #like
    #cliq_media_a_family_page
    #share
    #maximumshare
    Subscribe & support 🙏🙏
    ‪@cliqmediaafamilypage8634‬
  • Розваги

КОМЕНТАРІ • 109

  • @lijoywilson6201
    @lijoywilson6201 Рік тому +18

    എൻറെ ചേട്ടാ ഞങ്ങടെ അവിടെ ഒന്നും ഇങ്ങനെ എഴുതി വച്ചിട്ടില്ല അപ്പോൾ എവിടെ നോക്കാനാണ്...... പിന്നെ കാലം എല്ലാം പുരോഗമിച്ചു മൊബൈലിൽ തന്നെ കാണാമല്ലോ.....🤭🤭🤭

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Рік тому +21

      വളരെ ശരിയാണ് എല്ലാ മൊബൈലിൽ നോക്കിയാൽ അറിയാം 🥰🥰
      എന്നിരുന്നാലും മൊബൈലിൽ പ്ലാറ്റ്ഫോമെന്നും പ്ലാറ്റ്ഫോം നമ്പർ സീറ്റ് നമ്പർ എല്ലാം കൊടുത്തിട്ടുണ്ട്, പക്ഷേ ആദ്യമായി പോകുന്ന ഒരാൾക്ക് ഇത് എന്താണെന്ന് അറിയണ്ടേ,
      ഒരു തവണ ഇത് മനസ്സിലാക്കി എടുത്ത് കഴിഞ്ഞാൽ പിന്നെ മൊബൈലിൽ വളരെ ഈസിയായി നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ് 🤩
      Thanks for the support 🙏🙏

    • @ARKo_flixstudio
      @ARKo_flixstudio 10 місяців тому +2

      Polli👍

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  10 місяців тому

      Thanks for the support 🥰🥰

    • @amrutharinna7764
      @amrutharinna7764 6 місяців тому +1

      ​@@cliqmediaafamilypage8634 tell in English

    • @Hanna98769
      @Hanna98769 4 місяці тому +1

      ​@@cliqmediaafamilypage8634mobile enghane ariyam

  • @poornima.kpoornima7471
    @poornima.kpoornima7471 8 місяців тому +4

    Vdo kandu..valare usefull vdo.....

  • @arjunr2245
    @arjunr2245 Рік тому +6

    Useful video👍🏻👍🏻

  • @omnamahshivaya_18
    @omnamahshivaya_18 8 місяців тому +7

    2:19

  • @sharanyashashi7238
    @sharanyashashi7238 10 місяців тому +8

    Enikku bhayankara tension ulla onnarunnu,evide aanu keruka,s3aanelum S3 evide aakum varika,coachposition ariyillarunn.dobut unde chodhichal paranju tharille bro

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  10 місяців тому +2

      തീർച്ചയായും പറഞ്ഞു തരാമല്ലോ, വീഡിയോ കണ്ടതിൽ ഏതെങ്കിലും ഭാഗത്ത് സംശയമുണ്ടെങ്കിൽ കമന്റ് ചെയ്യുക.
      Thanks for the support 👍

  • @liteyagami8499
    @liteyagami8499 4 місяці тому +23

    25 years ay trainil ottak travel cheyyan ariyatha njn

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  4 місяці тому +7

      ഒരു ആവശ്യം വരുമ്പോൾ മാത്രമേ ഏതു യാത്ര മാർഗ്ഗവും നമ്മൾ ഉപയോഗിക്കാറുള്ളൂ, ഒരുതവണ യാത്ര ചെയ്താൽ എല്ലാം സെറ്റാകും.
      🔥🔥🔥🔥🔥

    • @sabirapp359
      @sabirapp359 Місяць тому +2

      എനിക്കും അറിയില്ല

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Місяць тому

      @sabirapp359 🔥

    • @apj6967
      @apj6967 Місяць тому +3

      28 aaytum train le keraatha njan😂

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Місяць тому

      🤣🤣🤣

  • @SouthernDiaries
    @SouthernDiaries Рік тому +27

    where is my train എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് PNR Login ചെയ്താൽ ടെയിനിന്റെ അകത്ത് കേറി വളരെ എളുപ്പത്തിൽ സീറ്റ് കണ്ട് പിടിക്കാം, അതു പോലെ തന്നെ ട്രയിനിൽ കയറി TTR വന്ന് ടിക്കറ്റ് ഇൻസ്പെക്ട് ചെയ്യുന്ന സമയം വരെ അനുവദിച്ചിരിക്കുന്ന സീറ്റിൽ മാത്രം ഇരിക്കുക

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Рік тому +3

      വളരെ ശരിയാണ് 🥰🥰
      നമ്മൾ ഒരു ദീർഘ യാത്രയാണ് ചെയ്യുന്നതെങ്കിൽ, കൂടുതൽ ലഗേജുകൾ കൊണ്ടുപോകേണ്ടിവരും. നമ്മൾ ഒറ്റയ്ക്കാണ് പോകുന്നതെങ്കിൽ ഈ ലഗേജും ആയി നമ്മുടെ സീറ്റിലേക്ക് മാറിക്കേരേണ്ടതായി വരുന്നു, എന്റെ ട്രെയിൻ യാത്രയിൽ പലപ്പോഴും ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെതന്നെ രാത്രി സമയത്ത് ട്രെയിനിൽ കയറുമ്പോൾ കൃത്യമായ കോച്ചും സീറ്റ് നമ്പർ അറിയില്ല എങ്കിൽ അത് മറ്റ് പാസഞ്ചർ ഉറങ്ങി കിടക്കുകയാണെങ്കിൽ അവർക്ക് ഒരു ബുദ്ധിമുട്ടായി വരും,
      ട്രെയിന്റെ അകത്തു കയറിയതിനു ശേഷം നമ്മളുടെ കോച്ച് കണ്ടുപിടിക്കുന്നതിനേക്കാൾ നല്ലത് മുന്നേ തന്നെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അല്ലെങ്കിൽ വേർ ഈസ് മൈ ആപ്പിലൂടെ ഈ വിവരങ്ങൾ കണ്ടെത്തിയിട്ട് കയറുന്ന ആകും നല്ലത്
      താങ്കൾ മുന്നോട്ടുവെച്ച ഈ അറിവും വളരെ ഉപകാരപ്രദമാണ് 🥰🥰
      Thanks for the support 🙏

  • @adhru3709
    @adhru3709 Рік тому +4

    Good video thanks bro👍🏻

  • @leosajith6231
    @leosajith6231 13 днів тому +1

    Vallare useful aaya video thank you so much brother 😍🙌🏻❤️ njan ithuvare train yil keyarittu illa. Ipol oro karyagal padikkuva 😊

  • @dazarun6310
    @dazarun6310 9 місяців тому +3

    Good one brother 🎉⚡

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 5 місяців тому +8

    ചേട്ടാ മറ്റന്നാൾ ഒരു ട്രെയിൻ യാത്ര ഒണ്ട് ആദ്യമായിട്ടാ ഒറ്റയ്ക്ക്, അപ്പോൾ ഏത് ബോഗിയിൽ കയറണം

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  5 місяців тому +6

      ടിക്കറ്റ് sleeper ആണോ അതോ AC ആണോ,
      ഏത് ടിക്കറ്റ് ആണെങ്കിലും അതിൽ സിറ്റി നമ്പറും കോച്ച് നമ്പറും കൊടുത്തിട്ടുണ്ട്. Eg B2 25 എന്നാണെങ്കിൽ B2 എന്നത് കോച്ച് 25 എന്നത് സീറ്റും ആയിരിക്കും, ഇതേപോലെ തന്നെയാണ് സ്ലീപ്പർ ടിക്കറ്റില്, eg S2 25 , S3 25 ഇങ്ങനെ.
      എങ്ങനെ കോച്ചിൽ കേരളം എന്ന് നമ്മുടെ വീഡിയോയിൽ പറയുന്നുണ്ട്, വീഡിയോ കണ്ടിട്ട് ഏതെങ്കിലും ഭാഗത്ത് സംശയമുണ്ടെങ്കിൽ ചോദിക്കുക.
      Happy journey 🥰🥰

    • @LovelyDalmatianPuppies-rj3zo
      @LovelyDalmatianPuppies-rj3zo 5 місяців тому

      @@cliqmediaafamilypage8634 tks❤️❤️ജനറൽ ആണ് ചേട്ടാ, വർക്കല to ഫാറൂഖ്, അപ്പോൾ എങ്ങനെ ya

  • @elsajohn3008
    @elsajohn3008 Рік тому +1

    Useful video 👍

  • @thasneemvk5219
    @thasneemvk5219 Місяць тому +2

    M2 36 aan ,engane find cheyyum

  • @twinkletwinkie9858
    @twinkletwinkie9858 5 місяців тому +1

    Time saving and useful video ❤

  • @njanuyir6111
    @njanuyir6111 8 місяців тому +2

    Use full❤

  • @iswaryaushakumar677
    @iswaryaushakumar677 9 днів тому +1

    Ernad express il ac chair car pokanayitt coach position and plat form angneya kandpidikune

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  9 днів тому +1

      Please watch this video, 🥰🥰

    • @iswaryaushakumar677
      @iswaryaushakumar677 9 днів тому +1

      Full watch cheythirunu

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  9 днів тому

      അതിൽ ഏതു ഭാഗത്താണ് മനസ്സിലാകാത്തത് എന്ന് പറയാണെങ്കിൽ ഞാൻ explain ചെയ്‌തു തരാം 🥰

    • @iswaryaushakumar677
      @iswaryaushakumar677 9 днів тому +1

      @@cliqmediaafamilypage8634 coach c 1annano varunathu pinne plat number station le yellow board number thanne ano

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  9 днів тому +1

      ബുക്ക് ചെയ്ത ടിക്കറ്റിൽ കോച്ച് നമ്പർ & സീറ്റ്‌ നമ്പർ , നീല ബോർഡിൽ വെള്ള നിറത്തിൽ എഴുതിയിരിക്കുന്നത് പ്ലാറ്റ്ഫോം നമ്പർ, പ്ലാറ്റ്ഫോമിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ മഞ്ഞ ബോർഡുകൾ അല്ലെങ്കിൽ എൽഇഡി ലൈറ്റിൽ വെച്ചിട്ടുണ്ടാവും കോച്ച് പൊസിഷൻ നമ്പറുകൾ.

  • @archanakk1629
    @archanakk1629 3 місяці тому +2

    Chetta...ee D1/72 second class enn vecha nthw second class engine kand pidikum

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  3 місяці тому +2

      റെയിൽവേ സ്റ്റേഷനിൽ കോച്ച് പൊസിഷൻ ചാർട്ട് വെച്ചിട്ടുണ്ടാവും അതിൽ നിന്നും നോക്കി മനസ്സിലാക്കുക.

  • @jishas2948
    @jishas2948 3 місяці тому +2

    Thanks you bro

  • @ABINSIBY90
    @ABINSIBY90 Рік тому +1

    Good video

  • @azzlamm
    @azzlamm 3 місяці тому +2

    ബ്രോ സ്ലീപ്പർ അപ്പർ ബെർത്താണ് ബുക്ക് ചെയ്തിട്ടുള്ളത്. അപ്പോൾ പകൽ സമയങ്ങളിൽ എനിക്ക് താഴത്തെ ലോവർ ബെർത്ത് ഉപയോഗിക്കാൻ സാധിക്കുമോ

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  3 місяці тому

      പകൽ സമയത്ത് താങ്കൾക്ക് lower ബർത്തിൽ ഇരിക്കാൻ സാധിക്കുന്നതാണ്.

  • @anvlogs1009
    @anvlogs1009 4 місяці тому +1

    Wow adipoli🇮🇳🤫

  • @sharanyashashi7238
    @sharanyashashi7238 10 місяців тому +1

    Ee masam 10nu shesham maharastra Nashik nnu ernakulam pokanam mangala express,ottakkuu aanu pone ac book cheyyan aanu tatkal,enikku eppozhe tension aayi keran kazhumo currect aayi,coach position engane aruyuka,athinu vendi thappi vannappo kittiya video aanu

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  10 місяців тому +1

      വീഡിയോ ഉപകാരപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നു, കൂടുതലായിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കമന്റ് ആയിട്ട് അറിയിക്കുക.
      എന്നാൽ കഴിയുന്ന വിധത്തിൽ ക്ലാരിഫിക്കേഷൻ നൽകുന്നതാണ്.
      Thanks for the support 👍

    • @sharanyashashi7238
      @sharanyashashi7238 10 місяців тому +1

      @@cliqmediaafamilypage8634 ticket eduthu kazhinju njan comment edum coach position paranju tharanam,aake tension aanu engane kerum ennu orthu

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  10 місяців тому +1

      തീർച്ചയായും.
      Wish you a happy advanced journey 👍

    • @sharanyashashi7238
      @sharanyashashi7238 10 місяців тому +1

      @@cliqmediaafamilypage8634 really orupad upakarapettu video,nannayi manassilakkan kazhinju,oru thavana nattil poyappo phonil kanichidathalla aa train vanne orupad oodendi vannu

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  10 місяців тому +1

      മൊബൈൽ ഫോണിനെ ആശ്രയിക്കുന്നതിൽ തെറ്റില്ല, എന്നിരുന്നാലും റെയിൽവേ സ്റ്റേഷനിലെ അലോൺമെന്റ് കൃത്യമായി കേൾക്കുക.
      ചില സാഹചര്യങ്ങളിൽ അതാത് സ്റ്റേഷനുകളുടെ തീരുമാനത്താൽ ട്രാക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ വരുന്നതാണ്, ആയതിനാൽ റെയിൽവേ അലോൺമെന്റ് കൃത്യമായി കേൾക്കുക.
      Thanks for the support 👍

  • @vishnua.r4962
    @vishnua.r4962 10 місяців тому +2

    Thank you ❤

  • @eight0453
    @eight0453 Рік тому +2

    Thanks 👍

  • @jayaramp.b1410
    @jayaramp.b1410 4 місяці тому +1

    Super❤❤❤

  • @AnjuShibu-ur8sc
    @AnjuShibu-ur8sc 2 місяці тому +2

    SL1 32 ith engana kandu pidikum

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  2 місяці тому

      Please watch full vedio, എന്നിട്ട് സംശയം ഉണ്ടെങ്കിൽ ചോദിക്ക്

  • @midhunjohnson8357
    @midhunjohnson8357 2 місяці тому +2

    Bro rac?? Entha??

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Місяць тому

      RAC ടിക്കറ്റുള്ള യാത്രക്കാർക്ക് ഇരുന്നു യാത്ര ചെയ്യാൻ സാധിക്കും, എന്നാൽ അവർക്ക് ഒരു പ്രത്യേക സീറ്റ് ലഭിക്കില്ല. ഇത് കാൻസലേഷനുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, യാത്രക്കാർക്ക് സീറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ട്.

  • @sibimayavi4220
    @sibimayavi4220 3 місяці тому +2

    Enthu app ah use chyende

  • @bindutomy5434
    @bindutomy5434 Рік тому +1

    Bro,ഞാൻ ഇതുവരെ tryin ട്രാവൽ നടത്തിയിട്ടില്ല 4 ടേ കഴിഞ്ഞു അങ്കമാലിയിൽ നിന്നു കോഴിക്കോടേക്ക് പോകണം ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നില്ല ജനറൽ മതി ആകെ ഒരു പേടി മോർണിംഗ് തന്നെ പോകണം ട്രയിനിന്റെ ടൈം എങ്ങനെ കണ്ടുപിടിക്കാം ഒന്നു പറയുവോ

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Рік тому +1

      ഞാനൊരു ലിങ്ക് അയച്ചു തരാം, ആ ലിങ്ക് നമ്മുടെ IRCTC യുടെ പേജിലേക്ക് കൊണ്ടുപോകും, അവിടെ സ്ഥലവും ആവശ്യമായ ഡേറ്റും കൊടുത്തു കഴിഞ്ഞാൽ താങ്കൾക്ക് ട്രെയിൻ ഡീറ്റെയിൽസ് കിട്ടും.
      www.irctc.co.in/nget/train-search

    • @bindutomy5434
      @bindutomy5434 Рік тому

      @@cliqmediaafamilypage8634 Enik onnum ariyilla

    • @haridasmp5266
      @haridasmp5266 5 місяців тому

      ​@@cliqmediaafamilypage86346:21

  • @snehapoyyakkara606
    @snehapoyyakkara606 5 місяців тому +1

    Thank you

  • @liteyagami8499
    @liteyagami8499 4 місяці тому +1

    Bro sleeper and ac 2tyr 3tr defference parayavo

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  4 місяці тому

      ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും സാധാരണമായ സ്ലീപ്പിംഗ് കോച്ചാണ് സ്ലീപ്പർ ക്ലാസ്.
      മടക്കാവുന്ന മിഡിൽ ബർത്തുകളും ഇടനാഴിക്ക് കുറുകെ വശങ്ങളിൽ നീളത്തിൽ ക്രമീകരിച്ചിരിക്കുന്ന രണ്ട് തട്ടുകളുള്ള ബർത്തുകളുമുള്ള ഒരൊറ്റ ഉൾക്കടലിൽ ആറ് ബർത്തുകൾ ക്രമീകരിച്ചിരിക്കുന്നു.
      ഒരു കോച്ചിൽ 72 മുതൽ 81 വരെ ബെർത്തുകളാണ് കോച്ചുകൾക്ക് ഉള്ളത്.
      64 സ്ലീപ്പിംഗ് ബെർത്തുകളുള്ള എയർ കണ്ടീഷൻഡ് കോച്ചുകൾ. ഇതാണ് 3റെഡ് AC.
      ബർത്തുകൾ സാധാരണയായി sleeper പോലെ ആണ്.
      ഒരു കോച്ചിൽ 46 മുതൽ 54 വരെ ബർത്തുകൾ വീതമുള്ള 46 മുതൽ 54 വരെ ബർത്തുകൾ ഇടനാഴിക്ക് കുറുകെ
      വശങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഒരു ബേയിൽ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട്-ടയറുകളിലായി
      നാല് ബർത്തുകൾ ക്രമീകരിച്ചിരിക്കുന്നു.
      എസി 2 ടയറിലെ ബെഞ്ചിന് എസി 3 ടയറിന് തുല്യമാണ്, എന്നാൽ മൂന്ന് പേർക്ക് പകരം രണ്ട് പേർക്ക് മാത്രം ഇരിക്കാം. മധ്യ ബെർത്ത് ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ഉറങ്ങാൻ പോകുമ്പോൾ കൂടുതൽ ഹെഡ്‌റൂം ഉണ്ടായിരിക്കും.
      എസി 2 ടയറിൽ എല്ലാ ബർത്തുകളിലും റീഡിംഗ് ലൈറ്റുകൾ പോലെയുള്ള ചില മികച്ച സൗകര്യങ്ങളും കൂടുതൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.
      Thank you 🔥

  • @muhsintr4021
    @muhsintr4021 7 місяців тому +1

    Bro കുടുംബമായി പോകുമ്പോൾ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെയാ

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  7 місяців тому

      ഒരു PNR നമ്പറിൽ നമുക്ക് ആറുപേരുടെ ടിക്കറ്റുകൾ മാത്രമേ എടുക്കാൻ സാധ്യമാവുക, ഇത് മിക്കവാറും ഒരു തന്നെ കിട്ടാനാണ് സാധ്യത, ആറുപേരിൽ കൂടുതൽ യാത്ര ചെയ്യുന്ന അവസരങ്ങളിൽ നമ്മൾ ഓരോ ലോട്ട് ആയിട്ട് ബുക്ക് ചെയ്യേണ്ടിവരും അപ്പോൾ preference coach ഓപ്ഷൻ ക്ലിക്ക് ചെയ്തു കൊണ്ട് നമുക്ക് ഒരേ ബോഗിയിലേക്ക് ടിക്കറ്റ് ക്രമീകരിക്കാവുന്നതാണ്. ഇതെല്ലാം സാധ്യമാകണമെങ്കിൽ ആ പറയുന്ന ബോഗിയിൽ സീറ്റ് വേക്കൻസി ഉണ്ടെങ്കിൽ മാത്രമേ സാധ്യമാകൂ. ഇത് ഓൺലൈനിൽ ചെയ്യുന്ന കാര്യമാണ് പറഞ്ഞത്.
      ടിക്കറ്റ് നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോയി ബുക്ക് ചെയ്യാം, അങ്ങനെയുള്ള സമയങ്ങളിൽ സ്റ്റേഷൻ ഓഫീസിന്റെ കയ്യിൽ നിന്ന് ഒരു ലെറ്റർ വാങ്ങിയാൽ ആറു പേരിൽ കൂടുതൽ ഉണ്ടെങ്കിൽ ഈ പറയുന്ന പോലെ ബുക്ക് ചെയ്തിരിക്കുന്നതാണ്.
      ഇപ്പോഴും ശ്രദ്ധിക്കേണ്ട ഒരേ ബോഗിയിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകും.
      ആറു പേരിൽ കൂടുതൽ ഇങ്ങനെ പോവുകയാണെങ്കിൽ കുറച്ചു മാസങ്ങൾക്കു മുന്നേ ടിക്കറ്റ് ബുക്ക് ചെയ്താൽ ഇത് സാധ്യമാകും അല്ല എങ്കിൽ കിട്ടാൻ ബുദ്ധിമുട്ടാണ്.

  • @nibinrafel6179
    @nibinrafel6179 11 місяців тому +1

    Ticket book cheiyumbo NFC enn kanikkane Nthahn

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  11 місяців тому

      നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌തു, അത് ബുക്കിംഗ് നില RLWL/8 ആയി കാണിക്കുന്നു, നിലവിലെ നില CNF ആയി കാണിക്കുന്നു.
      ഇതിനർത്ഥം നിങ്ങളുടെ ടിക്കറ്റ് ഇപ്പോൾ സ്ഥിരീകരിച്ചു എന്നാണ്. നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത പ്രത്യേക ക്ലാസിൽ ട്രെയിനിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ട്. CNF എന്നത് സ്ഥിരീകരിച്ചതിന്റെ ചുരുക്കെഴുത്താണ്.
      ചാർട്ട് തയ്യാറാക്കിയതിന് ശേഷം, ടിക്കറ്റ് സ്ഥിരീകരണത്തെക്കുറിച്ചും സീറ്റ് അലോട്ട്‌മെന്റിനെക്കുറിച്ചും നിങ്ങൾക്ക് IRCTC-യിൽ നിന്ന് ഒരു SMS ലഭിക്കും, നിങ്ങൾ AC III ടയറിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അത് CNF/B1/45 ആയി പ്രദർശിപ്പിച്ചേക്കാം.

  • @akhilg8114
    @akhilg8114 18 днів тому

    Tanq

  • @sujithsd2343
    @sujithsd2343 4 місяці тому +1

    Mobile il plat form no ariyan patto?

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  4 місяці тому

      അറിയാൻ പറ്റുന്നതാണ് പക്ഷേ അതിന്റെ ഒരു പ്രശ്നം എന്നാൽ, റെയിൽവേയിൽ നിന്നുള്ള ഫൈനൽ കൺഫർമേഷൻ കിട്ടുന്നത് അപ്ഡേറ്റ് ആവാൻ താമസം വരുന്നതായി കണ്ടിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽ നിന്നുള്ള ഫ്ലാറ്റ്ഫോമിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ആയതിനാൽ റെയിൽവേ ഇൻഫർമേഷൻ കൗണ്ടറിൽ വച്ചിരിക്കുന്ന ഡീറ്റെയിൽസ് തീർച്ചയായും നോക്കേണ്ടതാണ്.

  • @prakasanp86
    @prakasanp86 Рік тому +3

    ട്രയിൻ ഏത് ഭാഗത്ത് നിന്നാണ് വരുന്നത് എന്ന് എങ്ങനെ അറിയാം

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Рік тому +5

      വളരെ നല്ല ഒരു ചോദ്യം, dear sir its a academic level qustion.
      ഇതിനെ കുറിച്ച് ഒന്ന് പഠിച്ചിട്ടു കൃത്യമായ ഒരു ഉത്തരം നൽകാം.
      Sorry for the late reply.
      Thanks for the support

  • @sivadasanmarar7935
    @sivadasanmarar7935 Рік тому +2

    മിഡിൽ ബർത്ത് കിട്ടിയിട്ടുണ്ട് അത് താഴത്തേക്ക് മാറ്റുവാൻ പറ്റുമോ

    • @cliqmediaafamilypage8634
      @cliqmediaafamilypage8634  Рік тому +3

      മാറ്റാൻ പറ്റില്ല, കൂട്ടത്തിലുള്ള യാത്രക്കാരോട് ചോദിച്ച്, ഇങ്ങോട്ടും മാറാവുന്നതാണ്. എന്നാൽ tt വന്നതിനുശേഷം ടിക്കറ്റ് കൺഫർമേഷൻ ആകിയതിനു ശേഷം സീറ്റ് ചേഞ്ച് ചെയ്യുന്നത് ആയിരിക്കും നല്ലത്.

  • @saneerms369
    @saneerms369 10 місяців тому +1

    Great India great israel

  • @anjanasvlogs4263
    @anjanasvlogs4263 Рік тому +1

    ☺️👍🏻

  • @ABINSIBY90
    @ABINSIBY90 Рік тому +2

    Flatform 🤣