നഷ്ടത്തിന്റെ വേദന അറിയുന്നവർ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 79

  • @alphonsasunny3677
    @alphonsasunny3677 Місяць тому +1

    മക്കൾ എല്ലാവരും ഒന്നിച്ചു സന്തോഷത്തിലും സമാധാനത്തിലും ikkythilum ജീവിച്ചു കാണാൻ അനുഗ്രഹിക്കണമേ ആമേൻ

  • @diyabiju9377
    @diyabiju9377 2 місяці тому +5

    അമ്മേ മാതാവേ മക്കളുടെ എല്ലാ ആവശ്യങ്ങളിലും സഹായത്തിനായി ചെല്ലണമേ

  • @sujajoseph4923
    @sujajoseph4923 2 місяці тому +4

    അമ്മേ മാതാവേ എന്റെ മക്കളേ അമ്മയുടെ വിമലാഹൃദയത്തിൽ ചേർത്തു കൊള്ളണേ. എന്റെ ജീവിത പങ്കാളിയേ അനുഗ്രഹിയ്ക്കേണമേ, സൗഖ്യമാക്കണേ. ആമേൻ

  • @reenasunny1939
    @reenasunny1939 2 місяці тому +4

    കർത്താവെ ഞങ്ങളുടെ ഭവനത്തിൽ സന്തോഷം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @sajijojan8950
    @sajijojan8950 2 місяці тому +4

    അമ്മേ മാതാവേ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @ancyjohn4404
    @ancyjohn4404 Місяць тому

    അമ്മേ, മാതാവേ, ഞങ്ങളുടെ കുടുംബത്തിൽ എന്നും വിളക്കായിരിക്കണമേ...🙏🙏🙏🙏🌹🌹🌹🌹...

  • @thomaspjoseph0
    @thomaspjoseph0 2 місяці тому +2

    എൻ്റെ മാതാവേ എൻ്റെ മക്കളെ.അനുഗ്രഹിക്കണമേ എൻ്റെ മക്കൾക്ക് ഇപ്പോഴും കാവലായിരിക്കണമെ എൻ്റെ ഭർത്താവിനെ കാത്തോളണേ ആമ്മേൻ

  • @philominajohn1386
    @philominajohn1386 2 місяці тому +1

    മക്കൾ തിരിച്ചു വന്ന് ഒന്നിച്ചു ഈ വീട്ടിൽ താമസിക്കാൻ ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏🙏ഈശോയെ അനുഗ്രഹിക്കണമേ

  • @idaxavier76
    @idaxavier76 2 місяці тому +1

    അമ്മേ മാതാവേ ഇന്നു എന്റെ കാര്യ ത്തിൽ ഇട പെ ടാൻ മ ക നോ ട് പറയേണമേ ആമേൻ 🙏🙏🙏🙏🙏

  • @jessyrajan3283
    @jessyrajan3283 2 місяці тому +2

    അമ്മേ എന്റെ മോനു വേണ്ടി തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 2 місяці тому +1

    എന്റെ കർത്താവെ എന്റെ കുടുമ്പത്തെ തിരുകുടുമ്പം ആക്കി മാറ്റേണമേ ആമേൻ

  • @johnmadathil6537
    @johnmadathil6537 2 місяці тому +1

    അമ്മ മാതാവേ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണം

  • @lalyag6341
    @lalyag6341 2 місяці тому +1

    മാതാവേ എന്റെ ഭർത്താവിനേയും മകളേയും എപ്പോഴു o കാത്തു കൊള്ളണേ.❤️🙏❤️

  • @soumyasoumyan916
    @soumyasoumyan916 2 місяці тому +16

    എന്റെ അമ്മയെ എന്നിൽ നിന്നു ചേച്ചി അകറ്റി സ്വത്ത്‌ വിട്ടുതരാതിരിക്കാൻ വേണ്ടി എന്നെ ഒറ്റപ്പെടുത്തി അമ്മയുടെ ആഹാരം കഴിക്കാൻ എനിക്കും കുഞ്ഞിനും കൊതി ആണ് എന്റെ അമ്മയിൽ മാനസാന്തരം ഉണ്ടാകണേ 🙏എന്റെ പരിശുദ്ധ മാതാവ് എന്നെ കെട്ടി പിടിക്കുന്നതായി സ്വപ്നം കണ്ടു എനിക്കത് മതി മാതാവ് എന്റെ അവസ്‌ഥ കണ്ടു എന്നെ താങ്ങും ഹാലേലൂയ 🙏✝️🌹

    • @binutank
      @binutank 2 місяці тому

      എന്റെ അനുജത്തി യും എന്നെ എന്റെ അമ്മയിൽ നിന്ന് അകറ്റി

    • @soumyasoumyan916
      @soumyasoumyan916 2 місяці тому

      @binutank mm🙏പരസ്പരം പ്രാർത്ഥിക്കാം 🙏ഒരുപാട് സ്നേഹിക്കുന്ന ആരെയും ദ്രോഹിക്കാത്തവർ ആണ് ഒറ്റപ്പെടുന്നത് എന്റെ അനുഭവം ദൈവം മാത്രം പൂർണ്ണമായും നമ്മെ മനസിലാകൂ വിഷമം കൊണ്ട് കുറേ കൂട്ടുകാരെ വിളിച്ചിരുന്നു പിന്നെ ഞാൻ മനസിലാക്കി അവരൊക്കെ ആഘോഷിക്കുക ആയിരുന്നു സ്കൂൾ ഗ്രൂപ്പിൽ 24 hrs പയ്യന്മാരുമായി ചാറ്റ് ചെയ്തു ഗൾഫിൽ ഇരിക്കുന്ന ഒരു പെൺകുട്ടി എന്റെ കുഞ്ഞിന്റെ ഡാൻസ് drawing ഒരു സന്തോഷത്തിനു ഇട്ടപ്പോൾ അതിൽ വോയിസ്‌ താൻ ആരുമല്ല ഒരു കഴിവും ഇല്ലെന്നു അത് എത്ര മാത്രം ഏന്നെ തളർത്തിയെന്നോ അതോടെ അതിൽ നിന്നും ഞാൻ സ്വയം exit ആയി തിരിച്ചു സംസാരിക്കാൻ ആരുമില്ലായിരുന്നു അവസ്‌ഥ അറിഞ്ഞു മുതലെടുത്തു അതാണ് ഇന്നത്തെ ദുഷിച്ച ലോകം 🙏✝️🙏പ്രാർഥിക്കൂ 🙏

    • @soumyasoumyan916
      @soumyasoumyan916 2 місяці тому +1

      @@binutank നിഷ്കളങ്ക സ്വഭാവം കൂടി പോയവർ ഇന്ന് ക്രൂഷിക്കപെടുന്നു എന്റെ അനുഭവം പഠിപ്പിച്ചു.വിഷമം കൂടിയപ്പോൾ വിശ്വസ്ഥത തോന്നി കൂട്ടുകാരുമായി ഷെയർ ചെയ്തു പിന്നെ മനസിലാക്കി ഈ ബന്ധുക്കൾ കൂട്ടുകാർ ഒക്കെ ആഘോഷിക്കുവാരുന്നു എന്ന് .അതുമാത്രം അല്ല പ്ലസ് two ന് എന്നൊപ്പം പഠിച്ചു പഠിക്കാൻ മോശം ആയവരെ നേരത്തെ കെട്ടിച്ചു വിട്ടു ആ സമയം നമ്മൾ പഠിക്കുകരുന്നു ഇപ്പോൾ അവർക്കൊക്കെ വലിയ കുട്ടികൾ ആയി കുറച്ചു ക്യാഷ് ആയി ആ അവസരം ഗ്രൂപ്പിൽ വന്നു പ്രൈവറ്റ് ആയി നമ്മളോട് സ്നേഹം നടിച്ചു കാര്യങ്ങൾ എല്ലാം മനസിലാക്കി അശ്വസിപ്പിച്ചിട്ടു പബ്ലിക് ആയി ഒരവസരം വന്നപ്പോൾ അപമാനിച്ചു. 24 hrs പയ്യന്മാരുമായി ഗൾഫിൽ ഇരുന്നു ചാറ്റ് ചെയ്യുന്ന ഒരു ഇളക്കം പിടിച്ച വണ്ണമുള്ള പെൺ കുട്ടി ഞാൻ വരുമ്പോൾ അതിൽ ആരും സംസാരിക്കുന്നത് ഇഷ്ടമല്ല especially ആൺ കുട്ടികൾ ഞാൻ വരുമ്പോഴേ അവർ വരുള്ളൂ അവൾക്ക് മാത്രം സംസാരിക്കണം,ഗ്രൂപ്പിൽ ഞാൻ എന്റെ കുഞ്ഞിന്റെ ഡാൻസ്, drawing ഒരു സന്തോഷത്തിനു ഷെയർ ചെയ്തു അത് ഇഷ്ടപ്പെട്ടില്ല ഞാൻ അധികം സംസാരിക്കുന്ന കുട്ടിയുമല്ല ആരും ഏന്നെ പറഞ്ഞപ്പോൾ പ്രതികരിക്കാൻ ഇല്ലായിരുന്നു ഒന്നു മുതൽ 10 വരെ എന്റെ അടുത്തിരുന്നു പഠിച്ച പെൺകുട്ടി പ്രൈവറ്റ് ആയി മെസ്സേജ് ഇട്ടു അറിയിച്ചു നീ അപ്പോൾ ഗ്രൂപ്പിൽ വന്നിരുന്നെങ്കിൽ ഞാൻ കൂടെ നിന്നേനെ എന്ന് സ്‌ഥലവാസികൾക്ക് ഏന്നെ അറിയാം പുറത്ത് നിന്നു പ്ലസ് two ന് വന്ന ഇവൾ ഏന്നെ അറിഞ്ഞു മുതലാക്കുവാരുന്നു അത് ഏന്നെ എത്ര മാത്രം വേദനിപ്പിച്ചെന്നോ കുറേ ദിവസം ആലോചിച്ചു കരഞ്ഞു തനിക്ക് ഒരു കഴിവും ഇല്ലെടോ താൻ ആരുമല്ല എനിക്ക് വീണ്ടും ഒരു കുഞ്ഞു ഉണ്ടാകുന്നില്ല എന്നൊക്കെ കളിയാക്കി ജോലി പൊയി വീട്ടുകാർ പോയി ഭർത്താവ് വീട്ടിൽ ഒറ്റപ്പെടൽ വീട് ഉണ്ടായിട്ടു വാടക വീട്ടിൽ കിടക്കുന്നു എന്നിട്ടും വലിയ വാടക വീട്ടിലെ കിടക്കൂ,സ്വത്ത്‌ തരുന്നില്ല ഇതെല്ലാം മുതലാക്കി അപമാനിച്ചു അതോടെ ഞാൻ എല്ലാ ഗ്രൂപ്പും ഉപേക്ഷിച്ചു 🙏✝️🙏ഈശോ ഏന്നെ അറിഞ്ഞു അതിൽ അഭയം പ്രാപിക്കുന്നു മാത്യു അച്ഛനെയും തന്നു 🙏✝️🙏നന്ദി 🙏✝️🙏

    • @binutank
      @binutank 2 місяці тому

      @@soumyasoumyan916 എന്റെ അനുജത്തി എന്റെ SSLC ബുക്ക്‌ പോലും കത്തിച്ചു കളഞ്ഞത് ആണ്

  • @binujoseph9923
    @binujoseph9923 2 місяці тому +2

    അമ്മേ മാതാവേ

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏🙏🙏

  • @sudhavijayan5455
    @sudhavijayan5455 2 місяці тому

    Amen hallelujah I received it name of Jesus hallelujah thank u Jesus thank Holy Spirit bless appa amen 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Eesoye🙏🙏 kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏 eesoye kunjumakkale daivaviswaaamullavarakkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey🙏🙏🙏🙏🙏

  • @L3YNA-L3YNA
    @L3YNA-L3YNA 2 місяці тому

    Amme ente mathave makkle anugrahikkaname karuna thonnename amen amen

  • @sherlockff8916
    @sherlockff8916 2 місяці тому +2

    എന്റെ മകനുവേണ്ടി തിരുക്കു മാരനാട് അപേക്ഷിക്കണമേ🙏🏻🙏🏻🙏🏻💗💗💗💗💗💗💗🙏🏻🙏🏻🙏🏻🙏🏻🙏🏻💗💗💗🙏🏻🙏🏻🙏🏻

  • @Aimgamer455
    @Aimgamer455 2 місяці тому +2

    Amen

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Amme madhave njangalkkuvendi eesoyodu madhtastham yachikkanamey eesoye🙏🙏🙏🙏 albhudangalude madhave albhudham pravarthikkanamey eesoye🙏🙏🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @leenasalim2049
    @leenasalim2049 2 місяці тому +1

    🙏🙏🙏🙏 kudumbam samarpikunnu yeshoye kudeyundakane

  • @cherianjose7603
    @cherianjose7603 2 місяці тому

    അമ്മേ,മാതാവേ 🙏🏻🙏🏻🙏🏻

  • @TessyVarghese-mc6xm
    @TessyVarghese-mc6xm 2 місяці тому

    Amen thank you jesus

  • @soniajoseph5755
    @soniajoseph5755 2 місяці тому +2

    Please pray for my husband and children

  • @MiniMoni-u8s
    @MiniMoni-u8s 2 місяці тому +3

    ആമേൻ

  • @reenigeo542
    @reenigeo542 2 місяці тому

    Ente amme mathave ente jeevitha pankaliyeyum kunjungaleyum kathukollane 🙏🙏

  • @shylajose1630
    @shylajose1630 2 місяці тому

    enta makanu ennodilma verupum viragiavum matti tharenama eeshoppa🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @JaisonDeepa-pw5vj
    @JaisonDeepa-pw5vj 2 місяці тому +3

    Amma mathave

  • @elsammathomas804
    @elsammathomas804 2 місяці тому

    Jesus Amma holly Spirit bless tibu and Ruben with a healthy baby very soon 🙏👏😭🙏👏😭👏🙏😭

  • @sindhu5096
    @sindhu5096 2 місяці тому +1

    ente amme, mathave, ente nashicha kudumbam shariyackane.enne shakthippeduthane

  • @Joyal__leo
    @Joyal__leo 2 місяці тому

    എൻ്റെ ഭർത്താവിനെ മക്കളെ കാക്കണമേ. എന്നിൽ നിന്ന് എൻ്റെ അമ്മയെ അകറ്റരുതേ.സഹോദരൻ്റെ തെറ്റിധാരണ മാറ്റണമേ എന്നോടുള്ള വൈരാഗ്യം മാറ്റണമേ

  • @sreekalabiju7945
    @sreekalabiju7945 2 місяці тому

    Ente amme ente kudumpa jeevitham aviduthe karagalil elppikkunnu ente kudumpam thakarkkan areum samathikkaruthe 🙏🙏🙏

  • @ranikurian859
    @ranikurian859 2 місяці тому

    Amme mathave kathukollename🙏🌹🙏🌹🙏

  • @daivakripa1118
    @daivakripa1118 2 місяці тому

    Amen 🙏

  • @NithyaThomas-h9l
    @NithyaThomas-h9l 2 місяці тому

    Amen🙏🙏🙏

  • @TessyVarghese-mc6xm
    @TessyVarghese-mc6xm 2 місяці тому +1

    I love mom ,,,

  • @ashar332
    @ashar332 2 місяці тому +1

    Lord help my mother

  • @PradeepDass-o7l
    @PradeepDass-o7l 2 місяці тому

    Ente ama mathava help me and pray for me have by sahara money back

  • @raichelthomas3960
    @raichelthomas3960 2 місяці тому

    Ente mathave❤️

  • @PradeepDass-o7l
    @PradeepDass-o7l 2 місяці тому

    Ente ama mathava pray for my daughter to get a good job in convent school

  • @recipeddd6315
    @recipeddd6315 2 місяці тому

    അമ്മേ എൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും കാത്തു കൊള്ളണമേ

  • @rachelvarghese8401
    @rachelvarghese8401 2 місяці тому

    Miss my mom so much, god

  • @lovelykurien9311
    @lovelykurien9311 2 місяці тому +1

    Mathave ente molude vivaham nadakkane

  • @molammababy8915
    @molammababy8915 2 місяці тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏

  • @thankachanm.c4
    @thankachanm.c4 2 місяці тому +1

    Mathave ente monuvendi prarthikaname

  • @BindhuShibu-l5q
    @BindhuShibu-l5q 2 місяці тому

    Ameen

  • @PradeepDass-o7l
    @PradeepDass-o7l 2 місяці тому

    Ente ama mathava pray for my son to get a good job in chemical factory

  • @SheebaBiju-i3s
    @SheebaBiju-i3s 2 місяці тому

    🙏🙏🙏

  • @mariammaoommen3479
    @mariammaoommen3479 2 місяці тому

    💐🙏🙏🙏.

  • @anniebabu4230
    @anniebabu4230 2 місяці тому

    Ente family life happy akkaname appuvinte dheshiyum matti cool akunna life kodukkane.. Ammu +2 vinu nalla marks kitti po ass akane mathave...

  • @JincyJames-ey6oj
    @JincyJames-ey6oj 2 місяці тому

    Amme madhavenjangude makkale kathukollane

  • @sonyjoseph8879
    @sonyjoseph8879 2 місяці тому

    AM ME A - MATHA VE A🙏🏻🙏🏻🙏🏻

  • @marydalcy9365
    @marydalcy9365 2 місяці тому

    🙏🙏🙏🙏🙏

  • @alicejoseph3135
    @alicejoseph3135 Місяць тому

    Ammamathavamymakkalathirichutharanam

  • @sanalthomas2125
    @sanalthomas2125 2 місяці тому

    Appu thalku onum patle amma thnthnu eniku oru pretjesha ulu kashpetum varthn anugrhiknme nadnnu kanan apksdngli nnnum rehiknme kunjgle abel samrpikunu

  • @Matattae
    @Matattae 2 місяці тому

    Amma, 🙏🕯🌹mathavee🏫🙏🕯, 🌹💗ammen🙏🕯🌹💗shyju🥃🚬🙏🕯🌹💗ammen🙏🕯🌹💗sunitha🙏🕯🌹💗amma🙏🕯🌹💗mathave🙏🕯🌹💗anjali🙏🕯🌹💗+2ammen🙏🕯🌹💗ammen🙏🕯🌹💗arjun🙏🕯🌹💗amma🙏🕯🌹💗mathave,, ammen🙏🕯🌹💗10clase🙏🕯🌹💗ammen🙏🕯🌹💗🙏🕯🌹💗🙏🕯🌹💗

  • @sanalthomas2125
    @sanalthomas2125 2 місяці тому

    Amme kunjine reshiknme thazhe verni appu kaniynme onum varuthle eniku armila

  • @PradeepDass-o7l
    @PradeepDass-o7l 2 місяці тому

    Pray for Alvin and Nikita

  • @Ally-kh6ev
    @Ally-kh6ev 2 місяці тому

    Anet vettel samathanam tharanama

  • @ashwinbabu1442
    @ashwinbabu1442 2 місяці тому

    Bindhuend.vellapand.mattitharename.mathave

  • @sherlockff8916
    @sherlockff8916 2 місяці тому

    അമ്മേ മാതാവേ🙏🏻🙏🏻🙏🏻

  • @anishbabu7107
    @anishbabu7107 2 місяці тому

    Amen 🙏🙏

  • @RANGER_6k
    @RANGER_6k 2 місяці тому

    Amen

  • @deepasreekumar3912
    @deepasreekumar3912 2 місяці тому

    Amen🙏🙏🙏🙏🙏

  • @princyshiji8414
    @princyshiji8414 2 місяці тому

    ആമേൻ

  • @delnarajesh1413
    @delnarajesh1413 2 місяці тому

    🙏🙏🙏

  • @JasminTigy
    @JasminTigy Місяць тому

    🙏🙏🙏🙏

  • @SIJISHAJU-ho2ns
    @SIJISHAJU-ho2ns 2 місяці тому

    Amen 🙏🙏🙏

  • @gamingwithrocky2266
    @gamingwithrocky2266 2 місяці тому +2

    Amen🙏

  • @sujajoseph4923
    @sujajoseph4923 2 місяці тому +2

    Amen 🙏🙏🙏