Learn Tally : Accounting Basics അറിയാത്തവർക്ക് വേണ്ടി ഒരു ടാലി പാക്കേജ്! Suit for businessman .

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 29

  • @shadiyasabaka-cv1df
    @shadiyasabaka-cv1df 2 місяці тому +1

    Thnk u mam... U r a sincere teacher 🥰🥰

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 місяці тому

      Thank you so much dear. ഇത് വായിച്ചപ്പോൾ ഒരു ടീച്ചർ എന്ന നിലക്ക് മനസ്സ് നിറഞ്ഞു. ഒരായിരം നന്ദി. ഈ വീഡിയോ സ് കണ്ട് നോക്കു.
      തുടക്കക്കാർ നായ എക്കൊണ്ടെൻ്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/P6p0DrXSNTI/v-deo.htmlsi=AxMd88D_Olj2cLFG

  • @keralaindia5552
    @keralaindia5552 2 роки тому +5

    Teacher teacharude class kondu thanne njan tallyil expert ayee. Ee class moolam orupadu karyangal manassilakkan sadhichu.prathekichum enneppole ulla Gst Practitioner marku . Thank you very much Teacher.

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 роки тому +3

      ഇത് വായിച്ചപ്പോൾ എനിക്ക് ഒരു പാട് സന്തോഷം തോന്നി. ഏകദേശം പത്തു പന്ത്രണ്ട് വർഷം ഞാൻ ടാലിയും accounts ഉം പഠിപ്പിച്ചിരുന്നു. അന്ന് കുട്ടികൾ വന്ന് ജോലി കിട്ടി എന്ന് പറയുമ്പോൾ ഒരു പാട് സന്തോഷം തോന്നാറുണ്ട്. ഇന്ന് വർഷങ്ങൾക്കിപ്പുറം നിങ്ങളുടെ ഒക്കെ കമന്റുകൾ കാണുമ്പോൾ ഞാൻ വീണ്ടും ആ സന്തോഷം അനുഭവിക്കുകയാണ്. Thanks a lot.

    • @sreekhilsparkless
      @sreekhilsparkless 2 роки тому

      @@TALLYACCOUNTINGMALAYALAM njan DFA course complete aki..but ippoyum enik oru confident illa...
      Accountant ayi kerumbol enthokeyan cheyyendath ennulla practical video cheyyamo.. interview tipsum cheyyane

  • @anshidaanshida4540
    @anshidaanshida4540 Рік тому +2

    Teacherude valare upakaaramulla classukal ee class kuree important kaaryangal manassilaaki thannu ooroo report edukunnadhum kaanichadhin Thank you

  • @vijithav2985
    @vijithav2985 3 місяці тому +1

    Super class thankyou mam👏

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  3 місяці тому

      Thank you for your comment. ഈ വീഡിയോ ന്ന് കണ്ട് നോക്കു.
      Tally prime Full video
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=FJ7ilFiV6HmnJrxB

  • @akshayap.122
    @akshayap.122 Рік тому +1

    Thank you so much mam for your support🥰🥰🥰🥰🥰🥰🥰🥰🥰

  • @smilyworld2896
    @smilyworld2896 2 роки тому +3

    Tally ERP yil adjustment enganeya cheyyua athinekkurichu vedio cheyyuo

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 роки тому

      Tally പ്രൈമിൽ adjustments കളെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്. ടാലി ERpയിലും Tally പ്രൈമിലും ഒരേ പോലെ തന്നെയാണ് ചെയ്യുക. Link below
      Year end Adjustments
      ua-cam.com/video/kUMUuwUYNU8/v-deo.html
      GST Adjustments
      ua-cam.com/video/ltkJXj5Jq7I/v-deo.html

  • @RamseenaRichu
    @RamseenaRichu Рік тому +1

    Mam ee difa course padichal enth job aanu kittuka.pinne evideya job kitta

  • @ajmalck4822
    @ajmalck4822 Рік тому +1

    Thanks you

  • @nonameha1795
    @nonameha1795 2 роки тому +1

    Thanku thanku...mam🥰💓

  • @mediatech38
    @mediatech38 2 роки тому +1

    Good class

  • @sabithababu7275
    @sabithababu7275 Рік тому

    Super

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      Thank you so much. ഈ വിഡിയോ ഒന്ന് കണ്ട് നോക്കും.
      ua-cam.com/video/UOVY6Uyu9os/v-deo.html

  • @fayaz6878
    @fayaz6878 2 роки тому +1

    Purchase order kodukumbol rate engne ariyam?

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 роки тому

      Thanks for your comment. നമ്മൾ ഒരു estimate rate കൊടുക്കും. അതിൽ മാറ്റം ഉണ്ടെങ്കിൽ ആ Party നമ്മളെ inform ചെയ്യും. രണ്ടു പേർക്കും സമ്മതമാണെങ്കിൽ മാത്രമേ purchase bill ചെയ്യുകയുള്ളു.

  • @aswathyachu5293
    @aswathyachu5293 2 роки тому

    Sir best accounting traninng institution vytilla, ernakulam നല്ലത് പറഞ്ഞു തരുമോ

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 роки тому

      ഞാൻ തൃശ്യൂരാണ്.. എനിക്ക് അറിയില്ല

  • @yousaf.ktirur5210
    @yousaf.ktirur5210 2 роки тому

    👍

  • @ragner9106
    @ragner9106 2 роки тому

    ❤️❤️❤️❤️

  • @fayaz6878
    @fayaz6878 2 роки тому

    Whats appp number ഉണ്ടോ ഓഫീസിൽ tally related ആയ സംശയങ്ങൾ ചോദിക്കാൻ ആണ്