വാവർ വെറും കെട്ടുകഥ | അയ്യപ്പനും വാവരും

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 185

  • @usmanvattoli4470
    @usmanvattoli4470 13 годин тому +37

    കേരളത്തിന്റെ സൗഹൃദം തകർക്കണം. അതിനുള്ള ശ്രമങ്ങളാണ് എങ്ങും നടക്കുന്നത്.

    • @Jebin-k3l
      @Jebin-k3l 7 годин тому +1

      Soorah fathiha enthuvada muri andi...nonmusligale kandidathu vechu vetti kollan padipikunnu 😮

  • @RazinVlog
    @RazinVlog 13 годин тому +29

    കലാപം ഉണ്ടാക്കി അതിൽനിന്നും ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരുപാട് രാഷ്ട്രീയക്കാർ ഉണ്ട്......

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 12 годин тому +19

    വളരെ നല്ല സന്ദേഷമാണ് മോളേ എല്ലാവരിലും നല്ല ചിന്തകളും സ്നേഹവും ഐക്യവും എന്നും നിലനിൽക്കട്ടെ

  • @majeedvaliyakath3373
    @majeedvaliyakath3373 10 годин тому +5

    Smriti, your view point is appreciated. In Kerala, peopl are living peacefully and harmoniously.

  • @NICE.273
    @NICE.273 13 годин тому +18

    ഇവിടെ വാവർ അയ്യപ്പൻ ഹിസ്റ്ററി ഉണ്ട് എന്ന് പറഞ്ഞതും ഇപ്പോൾ ഇല്ല എന്ന് പറഞ്ഞതും മുസ്ലിം അല്ല. അപ്പൊ ഉണ്ട് എന്ന് പറഞ്ഞവരും ഇല്ല എന്ന് പറഞ്ഞവരും തമ്മിൽ ചർച്ച ചെയ്ത് അവസാനിപ്പിച്ചാൽ മതി മുസ്ലിം ന് എങ്ങനെ ആയാലും കുഴപ്പമില്ല

  • @SamsudheecKezakkathil
    @SamsudheecKezakkathil 13 годин тому +21

    സുനിതാ ദേവദാസ് രാഹുൽ ഈശ്വറുമായി ഒരു അഭിമുഖ വീഡിയിട്ടുണ്ട്.
    മത വെറിപിടിച്ചവർ അതൊന്നു കണ്ടു നോക്ക്. പല സംശയങ്ങളും തീരും.

  • @basheerparakkal673
    @basheerparakkal673 12 годин тому +9

    സത്യം ഇത്ര കാലം ഇല്ലാത്ത ഒന്ന് ഒന്നായി കുത്തിപ്പൊക്കി വരുവാനേ 💕💕💕💕👍🏻👍🏻👍🏻👍🏻👍🏻

  • @shanus6438
    @shanus6438 9 годин тому +7

    സ്മൃതി ഇത്രയും കാലം ഉണ്ടാകാത്ത പ്രശ്നങ്ങൾ അടുത്ത കാലത്തായി ഉണ്ടാക്കുന്നത് ശരിക്കും ആരാണ് ആർക്കാണ് അതിന് താൽപര്യം എന്ന്
    മനസ്സിലാക്കാൻ. എന്താണ്
    പ്രയാസം സുരേഷ് ഗോപിമാർക്ക് അത് നേട്ടമുണ്ടാക്കാനാണ് മുസ്ലിംകളായിട്ട് ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല
    എന്ന് വ്യക്തമായി മനസ്സിലാക്കാം

  • @azeezjuman
    @azeezjuman 13 годин тому +32

    വിവരമില്ലായ്മ. വർഗീയത തുലയട്ടെ ❤❤

    • @Lgtvabcd
      @Lgtvabcd 13 годин тому

      Lലീഗ് സെക്കുലർ

    • @SamsudheecKezakkathil
      @SamsudheecKezakkathil 13 годин тому +1

      @@Lgtvabcd അല്ലാന്ന് തെളിയിയ്ക്കാൻ പറ്റുമോ?

    • @sooraj981
      @sooraj981 12 годин тому +1

      ചുമര് തോറും എഴുതി നടന്ന പാവം അഭിമന്യുവിനെ കൊന്ന ടീമുകൾആണ് ഇപ്പോ ഇത് പറയുന്നത്

    • @radhakrishnanv581
      @radhakrishnanv581 12 годин тому

      Peril oru karyabum ella
      Gentleman avuka
      EvideHindukkslum Muslimngalum, Cristiansum mathrame ullo Indakkarillathayi

    • @jithu__1474
      @jithu__1474 8 годин тому +3

      അതെ വർഗീയത തുലയട്ടെ , ഓണവും ക്രിസ്തുമസും റംസാനും ഒക്കെ നമ്മുടെ festivals. ജൂതനും ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും എല്ലാം നമ്മുടെ സഹോദരങ്ങൾ. അങ്ങിനെ അല്ലേ നിങ്ങൾക്ക്?

  • @shamimibrahim
    @shamimibrahim 12 годин тому +9

    അയ്യപ്പനും_ വാവരും വിശ്വാസമില്ലാത്തവർ മിണ്ടാതിരിക്കുക. കേരളത്തിൻറെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നിങ്ങളുടെ അജണ്ട സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്🙏

    • @nair123-md
      @nair123-md 12 годин тому +1

      നിങ്ങൾ പോകാറുണ്ടോ വാവരെ കാണാൻ, അതെങ്ങനെ പോകും അല്ലെ,la ilaha illallah muhammadur rasulullah എന്നാലേ പറയാറ് 😌😌

  • @marathon-d2q
    @marathon-d2q 9 годин тому +5

    അത് അവർതന്നെ പോളിച്ചിടട്ടെ. അത് ഇസ്ലാമിക വിശ്വാസത്തിൽ പെട്ടതല്ല. അതൊരു വിശ്വാസം. അത് പൊളിച്ചിട്ടാലും ഒരു മുസൽമാനും ചോദിക്കില്ല. ഇസ്ലാം പ്രാർത്ഥിക്കേണ്ടത് മനസ്സിലാണ്.

  • @muhammedashraf3208
    @muhammedashraf3208 10 годин тому +9

    മോളെ മുസ്ലിം ക ൾ ക്ക് ഇതിൽ ഒരു റോളും ഇല്ല

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 10 годин тому +6

    അതിന് കോപ് കൂട്ടുന്നതും കൂട്ട് നിൽക്കുന്നതും ഇവിടത്തെ ഭരണ കൂടങ്ങൾ ആണ്

  • @haneefanaikarumbil4170
    @haneefanaikarumbil4170 5 годин тому +1

    ഏതു വിഷയമായാലും കളങ്കമില്ലാതെ അവതരിപ്പിക്കുന്ന അല്ലെങ്കിൽ പറയുന്ന നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു എന്തായാലും മുന്നോട്ടുപോവുക respect you always

  • @nasifkoyamon3088
    @nasifkoyamon3088 5 годин тому +2

    ബിഗ് സല്യൂട്ട് 🌹🌹🌹🌹 സത്യം...

  • @salimta4793
    @salimta4793 13 годин тому +14

    ഓരോ മണ്ഡലകാലത്തും അനാവശ്യ വിവാദങ്ങൾ ഉണ്ടല്ലോ 😄😄😄😄

    • @SamsudheecKezakkathil
      @SamsudheecKezakkathil 13 годин тому

      അക്രമങ്ങളിലൂടെ പാർട്ടിവളർത്തുന്നവർ പല വേഷത്തിൽ പല സമയത്തും വന്നും പോയിയും ഇരിയ്ക്കും.
      മൈന്റ് ചെയ്യാതിരുന്നാൽ മതി.

  • @Advancemedia-w5m
    @Advancemedia-w5m 9 годин тому +4

    💯 correct 👍

  • @abdulrazackuk5004
    @abdulrazackuk5004 11 годин тому +4

    അയ്യപ്പനും വാവരും സുഗമായി ആകാട്ടിൽ കഴിയുകയാണ്. ഇനി അവർക്കും സൊയിരം കൊടുക്കില്ല.

  • @Beerankutty.KBapputty
    @Beerankutty.KBapputty 11 годин тому +4

    നമസ്കാരം സഹോദരിനല്ല അഭിപ്രായംപറഞ്ഞു💐 ശ്രീ അയ്യപ്പനും വാവരും എങ്ങനെയാണോ കഴിഞ്ഞുപോയത് അങ്ങനെ തന്നെ കഴിഞ്ഞു പോകാൻ ദൈവം നമുക്ക് എല്ലാ സഹോദരങ്ങൾക്കും നല്ല മനസ്സിനെ തരട്ടെ രാജ്യത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ഇരുട്ടിൻെറ സന്തതികളെ തിരിച്ചറിയാൻ നമുക്ക് കഴിയട്ടെ ഇന്ത്യ രാജ്യത്ത് ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞു പോകുന്ന ഒരു സ്റ്റേറ്റ് ആണ് നമ്മുടെ കേരളം അതിൽ വർഗീയ വിഷം കലർത്തി നശിപ്പിക്കുക എന്ന ചിന്തയിലാണ് ഈ പ്രശ്നങ്ങളും പറഞ്ഞ് ഇറങ്ങിയവർ ഉദ്ദേശിക്കുന്നത് അല്ലാതെ രാജ്യത്തിൻറെ നന്മയല്ല മകൻ ചത്തിട്ട് ആണെങ്കിലും മരുമകളുടെ കണ്ണീര് കാണണം എന്ന് പറയും പോലെ അങ്ങനെയുള്ള ആ ഇരുട്ടിൻറെ സന്തതികളെ തോൽപ്പിച്ച് രാജ്യത്തെ രക്ഷിക്കാൻഎല്ലാ മത സഹോദരങ്ങളുംഒന്നിക്കുക ഒരുമിക്കുക ഭാരത് മാതാ കീ ജയ് എല്ലാ സഹോദരങ്ങൾക്കും ശുഭരാത്രി നേർന്നുകൊണ്ട് നിർത്തുന്നു ❤❤❤💐💐💐

  • @anilkumars1405
    @anilkumars1405 11 годин тому +4

    ഉറപ്പുള്ള വിഷയങ്ങളെക്കുറിച്ച് മാത്രം പറയുക

  • @muhammadvad8207
    @muhammadvad8207 13 годин тому +10

    സഹോദരീ നിങ്ങളുടെ വീഡിയോകൾ പലപ്പോഴും ഞാൻ കാണാറുണ്ട് നല്ല കാലിക പ്രസക്തിയുള്ളതാണ് നിങ്ങൾ പ്രസന്റ് ചെയ്യുന്ന മിക്ക വീഡിയോകളും.. 👍👍
    ഇപ്പോൾ ഉയരുന്ന വിവാദം RSS ഹിന്ദുത്വയുടെ കേരളത്തിൽ വർക്കഔട്ട് ചെയ്യേണ്ട പ്ലാനുകളിൽ ഒന്ന് മാത്രമാണ്.. ചരിത്രങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യ സമരത്തിൽ നിന്നും മുസ്ലിംകളെ മായ്ച്ചു കളയാനുള്ള പരിശ്രമത്തിന്റെ ഭാഗമായി അവർ ഉയർത്തിവിടുന്ന വിവാദങ്ങളാണ്.. ഇസ്ലാം ഉൾപ്പെടെ എല്ലാ മത കഥകളും വെറും കെട്ടു കഥകൾ മാത്രമാണ്. അയ്യപ്പന്റെയും വാവരുടെയും വെള്ളഛന്റെയും നമ്മൾ മെനഞ്ഞെടുത്ത ഭാവനകൾ മാത്രമാണ് അതിൽ വാവർ മാത്രം കെട്ടു കഥയാണെന്ന് സംഘപരിവാർ ഹിന്ദുത്വ വാദികൾ പറയുന്നു. അതിലെ വാവർ വാപുരൻ എന്ന ശിവ ഭൂതഗണമാണെന്നാണ് വാദം ശിവനും ഭൂതഗണങ്ങളും പുരാണത്ത്തിലെ മറ്റൊരു ഭാവനാ കഥയാണ്.. ചുരുക്കത്തിൽ കേരളത്തിൽ മത സ്പർദ്ധ ഉണ്ടാക്കി ബി ജെ പി യെ അധികാരത്തിൽ എത്തിക്കുക.. അതാണ് ഈ ദുഷ്ട ശക്തികളുടെ ഏക ലക്ഷ്യം അതിനെതിരെ നിലകൊള്ളുന്ന സഹോദരിയും ചെയ്യുന്നത് രാഷ്ട്ര സേവനം തന്നെയാണ് 🙏 നന്ദി ❤️❤️

    • @Lgtvabcd
      @Lgtvabcd 13 годин тому

      Onu പോടാ ലീഗ് സെക്കുലർ rss fascist nonsense ഞാൻ onu ആന്റ ഒന്നിനും മതേതര വതി

    • @Lgtvabcd
      @Lgtvabcd 13 годин тому

      ലീഗ് സെക്കുലർ rss fascist

    • @georgenj2566
      @georgenj2566 9 годин тому

      ലോകത്ത് 59മുസ്ലിം രാജ്യങ്ങളുണ്ട് അതു പോലെ ഹിന്ദുക്കൾക്കും വേണ്ടേ ഒരു രാജ്യം? അല്പം സഹിഷ്ണുത കാണിക്ക് സേട്ടാ.

  • @thoufiseppi9317
    @thoufiseppi9317 12 годин тому +3

    Smrithy paranjad👍👍👍👍.ennal vargeeyathayum vidhewshavum pakal pole cheyyunnavar und ivide .rashtreeya labhathinu vendi .onnu kazhiyumbol onnu onnayi. Pareekshichu nokkukayanu .avare arennu parayan madikkenda karyamillaaa.thurannu kattanam elllaarum .atha vendath allathe nammal paranjal vimarshanangalum cheetha viliyum undakumennu karuthi openayi parayathirikkaruth.ithu polethe pani eathu mathathil pettavanayalum nammal orumichu ninnu ethirkkanam

  • @bilalpk9485
    @bilalpk9485 11 годин тому +3

    ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും യോജിപ്പിൽ തന്നെ . പിന്നെ ഈ മതത്തിന്റെ പേരിൽ ചില വർഗീയ മനോരോഗികൾ മാത്രം . അത്രേയുള്ളൂ . പക്ഷേ ഏവരും ജാഗ്രത പുലർത്തണം . അതാവശ്യം 👍🤔

  • @ashrafman2023
    @ashrafman2023 3 години тому +1

    Social media യില്‍ കാണുന്ന തമ്മിൽ തല്ലൊന്നും പുറത്തില്ലന്നെ
    നാം ഒന്ന്‌
    ജയ് ഹിന്ദ്

  • @kareempk-ql8wy
    @kareempk-ql8wy 13 годин тому +5

    സത്യം

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 10 годин тому +8

    വിവരമില്ലായ്മ കേരളത്തിൽ കൂടി വരുന്നുണ്ട്

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 13 годин тому +4

    എത്രയാണെന്ന് വെച്ചിട്ടാണ് ചേച്ചി ഇവര് പറയുന്ന കള്ളത്തരത്തിന്
    ക്ഷമിച്ചു നിൽക്കുന്നത് എല്ലാത്തിനും ഒരു അതിരില്ലേ
    ഒരു പ്രാവശ്യം നാക്ക് പിഴവ് കൊണ്ടുവന്നു എന്ന് വിചാരിക്കാം എപ്പോഴും എപ്പോഴും ചിലർക്കെതിരെ ചില വിഭാഗങ്ങൾക്ക് എതിരെ പറയുമ്പോൾ ആരെങ്കിലും മിണ്ടാതെ നിൽക്കുമോ
    ഇതിനൊക്കെ കാരണം അധികാരമാണ് അധികാരം കിട്ടിയപ്പോഴാണ് ഇവരൊക്കെ കുട്ടികളുടെ കയ്യിൽ വാൾ കൊടുക്കാൻ തുടങ്ങിയത്
    ഈ കാര്യവും ഞാൻ ഇവിടെ തുറന്നു പറഞ്ഞതിന്റെ തെളിവുണ്ട് സോഷ്യൽ മീഡിയ തുറന്നു നോക്കിയാൽ മതി കുട്ടികൾക്ക് ശാഖയിൽ മഹാൾ കൊണ്ടാണ് അഭ്യാസം പഠിപ്പിക്കുന്നത്
    ആർക്കുവേണ്ടിയാണ് ജനാധിപത്യ രാജ്യത്തുള്ള മനുഷ്യരെ തന്നെ മനുഷ്യർ കൊല്ലാൻ കൊല്ലാൻ വേണ്ടിയിട്ടാണോ ?

    • @shafeek9759
      @shafeek9759 10 годин тому

      @@ashrafabdullakasaragod7051 വാവര് മുസ്ലിം ആണ് മുസ്ലിം അല്ല ,,, ഇതിലൊന്നും വിശ്വാസമില്ലാത്ത മുസ്ലിംസ് എന്തിന് ഇതിൽ അഭിപ്രായം പറയണം ,,, എന്തെങ്കിലും ആവട്ടെ ,,

  • @juvyriyakp4316
    @juvyriyakp4316 9 годин тому +2

    ആ പള്ളി അങ്ങട്ട് പൊളിച്ചാൽ ഈ പ്രശ്നം തീരുമെങ്കിൽ തീരട്ടേ. എല്ലാ മണ്ഡല കാലത്തും ഇത് തന്നേയ് അല്ലേ സ്റ്റിതി.അയ്യപ്പനും വാവരും തമ്മിൽ ഒരു ബന്ധവും ഇല്ല ennu തന്നെ ആണ് ഞാനും vishwasikkunnath. സൗഹൃദം നിലനിർത്താൻ കെട്ടിച്ചാമച്ചതാകാം.

    • @hameedvelliyath2140
      @hameedvelliyath2140 6 годин тому +2

      ഇത് മാത്രം ആണ് ഈ പ്രശ്നം ഉണ്ടാക്കുന്ന ആളുകളുടെ ലക്ഷ്യം. ഇത് പൊളിച്ചാല്‍ മറ്റൊന്ന് കൊണ്ട് വരും. അവര്‍ക്ക് ഭരണം കിട്ടുന്നത് വരെ ഇത് തുടരും.

    • @siyadps3539
      @siyadps3539 16 хвилин тому

      "അറിയാതെ അമ്മയ്ക്കിട്ട്.. അല്ലേ.."? അവിടെയും നിന്നെപോലുള്ളവന് പള്ളിപൊളിക്കണം.."? അല്ലേ..തീവ്ര വർഗ്ഗീയവിഷമേ."? 🤔

  • @ramanunnipk9193
    @ramanunnipk9193 8 годин тому +1

    വാവരുടെ പള്ളിയുടെ ഉള്ളിൽ കടന്ന് ഒന്നു പ്രാർത്ഥിക്കണം പുറത്തു നിന്നല്ല അനുവാദം മേടിച്ചു തരുമോ മതസൗഹാർദ്ദം എനെന്നും നിലനിൽക്കട്ടെ

  • @NishadA-o8y
    @NishadA-o8y 11 годин тому +2

    ടീച്ചറമ്മ 👍👍👍

  • @shamsushas9073
    @shamsushas9073 13 годин тому +4

    ഇപ്പോള് ഇവിടെ നടക്കുന്നത് rss ബിജെപി വർഗീയത മാത്രം ആണ് ബാലൻസ് ചെയ്യാൻ വേണ്ടയാണോ മുസ്ലിംസിനെ ഉൾപെടുത്തിയത്
    ഇപ്പോ ഇന്ത്യയിൽ rss ബിജെപി വർഗീയത ചെറുത്തു നിക്കൽ മാത്രം ആണ് മുസ്ലിം സമുദായം നടത്തുന്നത് ഇവിടെ നടന്ന ഓരോ വർഗിയ പ്രശ്നം എല്ലാം ബിജെപി തുടങ്ങി വെക്കുന്ന ഒന്നാണ്
    R

    • @Letstalk-q3y
      @Letstalk-q3y 10 годин тому

      Rss ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാൻ സിറിയ ബംഗ്ലാദേശ് പോലെ ഇവിടെയും ഇസ്ലാമിക മതഭ്രാന്തന്മാർ നശിപ്പിച്ചേനെ

  • @thefanofhighflyers5173
    @thefanofhighflyers5173 14 годин тому +3

    പേട്ട തുള്ളലിനു മുടക്കം ഒന്നും ഉണ്ടാവില്ലല്ലോ... നിലനിർത്തുമല്ലോ അല്ലേ

  • @gjdhdthdyd7009
    @gjdhdthdyd7009 8 годин тому +1

    Very good

  • @AshrafKm-g4o
    @AshrafKm-g4o 6 годин тому

    എന്ത് പറയാന്‍ മോളെ ഇത്രയും നല്ല മത സൗഹൃദം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ്

  • @christoromiarafael8864
    @christoromiarafael8864 9 годин тому +1

    God Created -- world
    God created -- Humans
    God created -- Love
    God created -- Humanity
    But,
    Humen added -- cast
    Humen added -- religion
    Cast removed -- love
    Religion removed -- humanity
    GOD LEFT
    😌😌😌😌😌🙏🙏

  • @ramanunnipk9193
    @ramanunnipk9193 9 годин тому +1

    ജാതിക്കോ മതത്തിനോ പ്രസക്തിയില്ല അത് താങ്കു ളുടെ അഭിപ്രായം അഞ്ചു നേരം ബാങ്ക് വിളിക്കുന്നുണ്ട് അള്ളാഹു മാത്രമാണ്ദൈവം അല്ലാതെ ആരുമില്ല ദൈവം എന്നൊക്കെയല്ലേ വിളിച്ചു കൂവുന്നത് അപ്പോ അവരുടെയടുത്ത് പറയുക ഇങ്ങനെ ഒന്നും പറയല്ലേ എല്ലാ ദൈവവും ഒന്നല്ലേ വർഗ്ഗീയത ഉണ്ടാക്കല്ലേ മുപ്പത്തിമുക്കോടി ദൈവങ്ങൾ ഞങ്ങൾക്കുണ്ടേ എല്ലാവരു അവ വരുടെ വിശ്വാസത്തിനനുസരിച്ചു ജീവിക്കട്ടബാങ്ക് വിളി നിർത്തു എന്ന് പറയു

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 13 годин тому +2

    ചേച്ചിയുടെ ഹൃദയത്തിനകത്ത് ചേച്ചിക്ക് നന്നായിട്ട് അറിയാം അത് ചേച്ചിയുടെ വാക്കുകളിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ആരാണ് ഇവിടെ വർഗീയത പരത്തുന്നത് എന്ന്
    അതല്ലെങ്കിൽ രാജ്യത്ത് ഈ വർഗീയത വന്നത് എപ്പോൾ തൊട്ടായിരുന്നു എന്നതും നിങ്ങൾക്ക് നന്നായിട്ട് അറിയാം പക്ഷേ ചേച്ചിക്ക് ഇത് പറയാൻ അല്പം ബുദ്ധിമുട്ടുള്ളത് പോലെ തോന്നുന്നു ഒന്നും എന്നോട് ഒന്നും തോന്നരുത് ഉള്ളതിന് നിങ്ങളെപ്പോലെ ഞാനും വെട്ടി തുറന്നു പറയുന്നവനാണ്
    ചേച്ചിക്ക് പറയണമെന്നുണ്ട് ചേച്ചിയുടെ നിലനിൽപ്പിനുവേണ്ടി ചേച്ചിയുടെ ജോലി അതായത് ആയതുകൊണ്ട് ആരെയും വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാണ് ചേച്ചി വെട്ടിത്തുടർന്ന് ചിലരുടെ പേര് പറയാത്തത് നമുക്ക് നിങ്ങളുടെ വീഡിയോയിൽ അറിയാൻ സാധിക്കുന്നുണ്ട്

    • @sachithkn6512
      @sachithkn6512 10 годин тому

      Ninte matham ennu ivide ethiyo annu muthal thudangiyatha

    • @Letstalk-q3y
      @Letstalk-q3y 10 годин тому +2

      വർഗീയത തീരെ ഇല്ലാത്ത ആൾക്കാർ ആണല്ലോ നിങ്ങൾ

  • @shdparammal9618
    @shdparammal9618 11 годин тому

    അയ്യപ്പനു വാവരു തമ്മിൽ എന്ത് സന്ദേശമാണ് നമ്മുക്ക് നൽകുന്നത് ഇതിൽ വ്യക്തമാണ് മതദങ്ങൾ തമ്മിൽ സൗർദമാണ് വേണ്ടത് , മറിച്ച് മതങ്ങൾ തമ്മിൽ കലഹിക്കാനോ തല്ലാനോ , കൊല്ലാനോ അല്ല ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഓരോത്തരു അവരുടെ വിശ്വസനുസരിച്ച് ജീവിക്കാൻ പറ്റും മെന്ന് തെളിച്ച വലിയ രണ്ട് മഹാ വ്യക്തികൾ,

  • @hanidq4381
    @hanidq4381 6 годин тому

    ഇതിൽ ഏറ്റവും വലിയ വർഗീയവാദികൾ ക്രിസ്ത്യാനികൾ ആണ്

  • @Samsumk.gimail.comSamsu
    @Samsumk.gimail.comSamsu 10 годин тому +1

    ❤❤👍👍👍👍👍

  • @cliffyusuf
    @cliffyusuf 7 годин тому

    🎉🎉🎉

  • @ramanunnipk9193
    @ramanunnipk9193 10 годин тому +1

    അയ്യപ്പനു വാവരും ഒരു കാലഘട്ടത്തിൽ ജനിചവരാണോ വല്ലാത്തൊരു മതസൗഹാർദ്ദമാണല്ലേ അങ്ങനെയാണെങ്കിൽ കേരളം മൊത്തം തിരുവിതാംകൂർ രാജാവ് ശക്തൻ തമ്പുരാൻ പാലക്കാട് രാജവംശം സാമൂതിരിരാജവംശം തുടങ്ങി കേരളത്തിലെ ഹിന്ദു രാജക്കൻമാരായിരുന്നു ഭരിച്ചത് പിന്നെ ആരുടെ ഭൂമിയാണ് വഖഫ് ബോർഡിന്റെ യായിട്ടുള്ളത് മതസൗഹാർദ്ദം ഹിന്ദുവിന് കൂടിയായതു കൊണ്ടാണ് ഈ പ്രശ്നമൊക്കെ ഉണ്ടായത് മതേത്വാരത്തപറയല്ലേ വെറുപ്പു തോന്നുന്നു പണ്ട് ഹിന്ദുക്കളുടെ യായിരുന്നു ഭാരതം എന്നു പറഞ്ഞ ഹിന്ദുക്കൾ എല്ലാ ഭൂമിയും ഞങ്ങളുടെ എന്നു പറഞ്ഞാൽ ഇവരെന്തു ചെയ്യും ഋഷീശ്വരൻമാരുടെ നാടാണു ഭാരതം മത സഹാർദ്ദം ഇന്ത്യയിൽ മാത്രം പോര പാക്കിസ്ഥാനിലും ബംഗ്ലാദേശിലുംഒക്കെ വേണം എന്തെ പറ്റുമോ ഹിന്ദു ഭൂരിപക്ഷം ഉള്ള , രാജ്യങ്ങളിൽ ജനാതിപത്യം അല്ലാത്ത രാജ്യങ്ങളിൽ മതാധിപത്യം സൂപ്പർ🙏🙏🙏 നാളെ ഈ കമന്റ് ഇവിടെ കാണില്ല എന്ന് അറിയാം

    • @nissarbadar5007
      @nissarbadar5007 7 годин тому

      സുഹൃത്തേ... മുസ്ലിം ആയവർ എല്ലാം പഴയ സവർണ ഹിന്ദുക്കളുടെ അയിത്തം തൊട്ടു കൂടാഴ്മ തുടങ്ങി നികൃഷ്ട പ്രവർത്തിയെ വെറുത്തു ഹിന്ദുവിൽ നിന്നും കോൺവെർട്ട് ആയവരാണ്.
      വർഗ്ഗീയത കളഞ്ഞ് ചരിത്രം പഠിക്കാൻ ശ്രമിക്കു.

  • @AbdulSalamop-m7d
    @AbdulSalamop-m7d 8 годин тому

    മുസ്ല്ലിംങ്ങൾ വാ വരെ ഉണ്ടാക്കിയില്ല ട്ടേ മുസ്ലിങ്ങൾക്ക് ദൈവമായി അല്ലാഹുമാത്രമെ ഉള്ളു

  • @ShamsudeenAzhanthavilayil
    @ShamsudeenAzhanthavilayil 12 годин тому

    Hi smrithi thank you.

  • @NoufalMk-dc1vi
    @NoufalMk-dc1vi 13 годин тому +1

    സ്മൃതി സപ്പോർട്ട്

  • @Iji-p7m
    @Iji-p7m 7 годин тому

    .😊

  • @babusubi5625
    @babusubi5625 13 годин тому +1

    Rss, ജമായത്തെ ഇസ്ലാമി വർഗീയ വാദികൾ 😮😮😮

  • @manafmuhammad3149
    @manafmuhammad3149 10 годин тому

    അവര്കുള്ള പേര് നീരീഷറവാതികൾ ❤❤❤

  • @Basheershani-m8b
    @Basheershani-m8b 11 годин тому

    👍👍👌👌🌹

  • @ramanunnipk9193
    @ramanunnipk9193 9 годин тому +3

    നുപൂർ ശർമ്മ എവിടെയാണ് വർഗ്ഗീയത തുലയട്ടെ എന്ന് മതിലിൽ എഴുതിയതിന് കൊന്ന് തള്ളിയത് ഏത് പ്രസ്ഥാനമാണ് ജോസഫ് മാഷിന്റെകൈ വെട്ടിയത് എന്തു തെറ്റ് ചെയ്തിട്ടാണ് ഉത്തരം തന്നാൽ അടുത്ത ചോദ്യങ്ങൾ തരാം

  • @sanilkumarpn4810
    @sanilkumarpn4810 8 годин тому +2

    നീ എന്തിനാ അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക. അയ്യപ്പന്റെ കാലഘട്ടത്തിൽ മുസ്ലിം മതം വന്നിട്ടില്ല.

  • @Mani-d7c9c
    @Mani-d7c9c 8 годин тому

    Super

  • @SaleemShareef-vg8rp
    @SaleemShareef-vg8rp 11 годин тому

    👍🏻

  • @sudheerj8484
    @sudheerj8484 12 годин тому

    👍👍🌹

  • @balamurli9173
    @balamurli9173 13 годин тому +1

    😊😊😊😊😊❤❤❤❤❤😊😊😊😊😊 very good 🎉🎉🎉🎉🎉

  • @majeedp2912
    @majeedp2912 12 годин тому

    മോളെ ഈ പ്രസനം ഉണ്ടാക്കുന്നവർ ഇർദ്ദയം മുഴുവൻ ക്യാൻസർ ഉള്ളവരാ ഞ്ഞ് അവർ പറയുന്നവർ പറഞ്ഞോട്ടെ

  • @bharathiv8023
    @bharathiv8023 11 годин тому

    ❤❤❤❤

  • @AbdulSalamop-m7d
    @AbdulSalamop-m7d 8 годин тому

    ഇത് മൂർച്ച ദിനംപ്രതി പറയുന്നവർ ആരാ

  • @MuhamadRafieeq
    @MuhamadRafieeq 2 години тому +1

    സംശയിക്കേണ്ട... രണ്ടും പണം പെട്ടിയിൽ വീഴ്ത്താൻ...ഇപ്പോത്തെ തർക്കം ഒന്നും ഇല്ല ..മീൻ പിടുത്തം വെള്ളം കലക്കി...തിരിച്ചറിയാതെ പോകുന്നത് ദുഃഖകരമാണ് ❤

  • @abdulmajeedpullara5377
    @abdulmajeedpullara5377 12 годин тому

    👍👍👍

  • @FathimaYahiya-b6q
    @FathimaYahiya-b6q 11 годин тому

    Good 👍

  • @bijudaniel3272
    @bijudaniel3272 13 годин тому +1

    😮😮😮🎉🎉🎉

  • @rajendraprasad2830
    @rajendraprasad2830 5 годин тому

    Those said good people interfered in certain people's persional matters related to Sabarimala is the reason for such decision

  • @abdullaaa6435
    @abdullaaa6435 13 годин тому

    👌

  • @Lgtvabcd
    @Lgtvabcd 13 годин тому +1

    നി പറഞത്bjp മനസിലായി

  • @noufalnoufal4588
    @noufalnoufal4588 Годину тому

    Chanagamanu prasnam

  • @bijudaniel3272
    @bijudaniel3272 13 годин тому

    🤔🤔🤔🤔🤔👍👍👍

  • @sharafalimkm4628
    @sharafalimkm4628 13 годин тому +1

    വളരെ കറക്റ്റ് ആണ്‌ സ്മൃതി പറഞ്ഞത്. പക്ഷെ ജനങ്ങൾക്ക് മതം ആവശ്യം ഇല്ല എന്ന് പറഞ്ഞതിനോട് സ്നേഹ പൂർവ്വം വിയോജിക്കുന്നു

    • @amanudxb
      @amanudxb 13 годин тому

      ജീവിക്കാൻ മതം ആവിശ്യമില്ല

    • @SamsudheecKezakkathil
      @SamsudheecKezakkathil 13 годин тому

      സ്മ്രിതി ഒരു ദൈവവിശ്വാസിയാണ. മതം വേണ്ടയെന്നവർ പറയില്ല.
      മത തീവ് തെ വേണ്ടാന്ന് പറഞ്ഞഞ്ച്

  • @manojthomas9962
    @manojthomas9962 13 годин тому +1

    🤢😂😂😂🏃🏽

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 13 годин тому

    നിങ്ങൾ ഭയപ്പെടണം എപ്പോഴാണെന്ന് അറിയുമോ ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറഞ്ഞാൽ നിങ്ങൾ ഭയപ്പെടണം അതല്ലെങ്കിൽ ചില ന്യൂസുകളിൽ മധ്യപ്രദേശ് എം പി യു പി എം പി യു പി മുഖ്യമന്ത്രി മധ്യപ്രദേശ് ഇന്ന് സ്ഥാനം വായിക്കുന്നവർ വിവാദ പരാമർശം നടത്തി എന്നൊക്കെ നിങ്ങൾ മാധ്യമത്തിൽ കാണുമല്ലോ ആ മാധ്യമ കഷ്ണം കൊണ്ടുവന്നിട്ട് നിങ്ങൾ പ്രതികരിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ആരെയും ഭയക്കേണ്ടതില്ല നിയമത്തെയും ഭയക്കണ്ട ഇവിടെയുള്ള സംഘികളെയും ഭയക്കണ്ട

  • @Trs833
    @Trs833 9 годин тому

    Ellam bjp adhikarathil vannathinn sheshamalle

  • @UmarSharif-d5q
    @UmarSharif-d5q 7 годин тому

    SMURUTI.DASHYAM.PIDICHITTAN.SAMSARIKUNAD.MUGAM.KANUMBOL.THONUN.SMURUTIK.ANTHAN.SAMADHANAM.ELLATTAD.PLEASE.NAMUK ORU VISHAYAVUM.ELLA.

  • @mohamedkappoor7697
    @mohamedkappoor7697 12 годин тому +2

    കുട്ടി നുണ പറയരുതേ ഏത് മുസ്ലിമാണ് ഹിന്ദുക്കളുടെ പൈസ വേണ്ട എന്നുപറഞ്ഞത് വാവര് പള്ളിയിൽ വരണ്ട എന്ന് ഏത് മുസ്ലിം പറഞ്ഞു rss ന് കിടപിടിച്ചു മുസ്ലിങ്ങളെ പറയണ്ട

    • @Treya-k6i
      @Treya-k6i 11 годин тому

      @@mohamedkappoor7697 ഫുൾ കാണാട പോത്തെ

  • @noufalnoufal4588
    @noufalnoufal4588 Годину тому

    Sagikal indiail avishamilla

  • @rahulps4258
    @rahulps4258 6 годин тому

    Vavar palliyile cash pallikkum .
    sabari malayile cash sarkkarinum.
    Athine patti koode para pengale, apo annu pengal paranja ee matetaratham sampoornam aku.. Nta ithine Patti parayan pedi anoo😌

  • @Aliimranuae
    @Aliimranuae 14 годин тому +1

    Asadudhin owaisiye polullavarum hinduphobia aan ayalum avide divide and rule aan upayogikunath muslimgalum ottum mosham alla 50% muslimgal tanneyan karanam mattulavarude veruppu vangan for example muslim vs non muslim video athupole enthengilum muslim penn dance kali chal athine vech day of judgement pinne nature change kala vasta mattam vannal pinne belt pari ennoke paranj orayiram mattedathe mashallah teams aan ivarum Hindutvayum tammil valya vyatyasam illa islamil illatheyum cheyyan padillatheyum karyangal an ithokke avanmark ningale ondakkan varunath

  • @kkcutz_5624
    @kkcutz_5624 6 годин тому

    Muslim enth cheythu ithil muslimin role illa nigale oronn undakkunnu

  • @SaleemShareef-vg8rp
    @SaleemShareef-vg8rp 11 годин тому +1

    Good

  • @Virajklmno
    @Virajklmno 14 годин тому +2

    Nirthikko penne neeee

    • @hyderdilkush1113
      @hyderdilkush1113 13 годин тому

      ഒരിക്കലും പിന്മാറില്ല..
      സ്മൃതി മുന്നോട്ട് തന്നെ പോകും. 🌹

    • @SamsudheecKezakkathil
      @SamsudheecKezakkathil 13 годин тому

      ഇല്ലങ്കിൽ താൻ എന്തു ചെയ്യും

    • @ushakumari-oc3rw
      @ushakumari-oc3rw 13 годин тому

      പോടാ

  • @abdulrazackuk5004
    @abdulrazackuk5004 11 годин тому +1

    മുസ്‌ലിങ്ങൾ ആരും ആ അമ്പലം മുസ്‌മിന്റേതായിരുന്നു. അവിടെ അമ്പലം ഇല്ലായിരുന്നു എന്നൊന്നും ഒരു മുസ്ലിം പറഞ്ഞിട്ടുണ്ടോ.

  • @abdulrazackuk5004
    @abdulrazackuk5004 11 годин тому

    ആനക്ക് ഭ്രാന്തായാൽ ചങ്ങലക്കിടാം ചങ്ങലക്കു ഭ്രാന്തായാൽ എന്തു ചെയ്യും കുട്ടി.

  • @eightbeatss
    @eightbeatss 12 годин тому +2

    ഇസ്ല്ലാം ലോകത്ത് സമാധാനം പ്രദാനം ചെയ്യുന്ന മതമാണ് സഹോദരി..അത് അറിയാമോ.
    അറിയില്ലെങ്കിൽ പഠിച്ചിട്ട് വിമർശിക്കൂ

    • @sachithkn6512
      @sachithkn6512 10 годин тому +1

      Etom kooduthal terrorustukal ethu koottathil ninnanu.

    • @hameedvelliyath2140
      @hameedvelliyath2140 5 годин тому

      ഇസ്ലാമിന്റെ പേരില്‍ പലരും അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അധികാരം ആഡംബരം എന്നിവ നേടുന്നതിന് വേണ്ടി. അധികാര മോഹികള്‍ ഏതു മതം ആയാലും അപകടകാരികളണ്

  • @basheerom4229
    @basheerom4229 13 годин тому

    ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

  • @Mohammedkunhiarinkal
    @Mohammedkunhiarinkal 13 годин тому +2

    മൊ ളെ ഇത് രൺഡൂഠ അന്ത വിശൃസമാണ് അയ്യപ്പനൂഠ ഇല്ല ബാ ബറൂഠ illa

    • @SamsudheecKezakkathil
      @SamsudheecKezakkathil 13 годин тому +1

      @@Mohammedkunhiarinkal അത് വിശ്വാസികൾക്ക് വിട്ടു കൊടുക്കു, നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്👌

    • @Sudharsan.482
      @Sudharsan.482 12 годин тому +1

      Allahum illa Muhammed nabiyum illa ellam antha viswasam aanu ! Nee poyi Malayalam padikku adhyam

    • @eesariyas7280
      @eesariyas7280 9 годин тому +1

      നിങ്ങൾ എന്തിനാ ഇവനൊക്കെ പറയുന്നേ ഖുറാനിൽ പഠിപ്പിച്ചതല്ലേ ലക്കും ദീനിക്കും വലിയദ്ധീൻ നീ നിന്റെ മതത്തെ വിശ്വസിച്ചു പോകുക അവര് അവരുടെ മതത്തെ വിശ്വസിച്ചു മുന്നോട്ടു പോകുക ഏതൊരു മതത്തെയും ബഹുമാനിക്കുക 🙏🙏

    • @eesariyas7280
      @eesariyas7280 9 годин тому

      നിങ്ങൾ എന്തിനാ ഇവനൊക്കെ പറയുന്നേ ഖുറാനിൽ പഠിപ്പിച്ചതല്ലേ ലക്കും ദീനിക്കും വലിയദ്ധീൻ നീ നിന്റെ മതത്തെ വിശ്വസിച്ചു പോകുക അവര് അവരുടെ മതത്തെ വിശ്വസിച്ചു മുന്നോട്ടു പോകുക ഏതൊരു മതത്തെയും ബഹുമാനിക്കുക 🙏🙏

  • @anwarshan2974
    @anwarshan2974 12 годин тому +1

    Muslims ealla. Rss Bhegarar aanu

  • @jayank492
    @jayank492 11 годин тому

    സത്യം

  • @KalloorAnoop
    @KalloorAnoop 7 годин тому

    Good