ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും ഇവിടെ ഫീസ് വളരെ കൂടുതൽ aan. ഇവിടെ നാട്ടിൽ നിന്ന് ബസിന് കുത്തി നിറച്ആളുകൾ വന്നപ്പോൾ പറഞ്ഞു ഈ സ്ഥലം ത് പോവണ്ട ഭയങ്കര ഫീസ് aan എന്ന്... അപ്പോ എല്ലാത്തിനും വളരെ ഫീസ് ഓവർ aan എന്ന്.. അത് കൊണ്ട് ഊട്ടിയിൽ മിനി ഊട്ടിയിൽ പോവേണ്ടി വന്നു
ടിയാന്‍ സൌദി യില്‍ കൃഷി ചെയ്യന്നത് മുതല്‍ ചാനല്‍ കാണല്‍ ഉണ്ട് ,, ഇതും ഒരു തരിശു കുന്ന് ആയിരുന്നു ,, കുറച്ചായി റോഡ് വര്‍ക്ക് കാണുന്നത് കൊണ്ട് ഈ മാറ്റങ്ങള്‍ കണ്ടില്ല ,,,, ഒരു കഠിനദ്വാനി ആണ് ബഷീര്‍
ഞാൻ ഇന്നലെ ഇവിടെ പോയിരുന്നു മാഷാ അല്ലാ എല്ലാം വളരെ നന്നായിട്ട് ഉണ്ട് ഫാമിലികൾക്കു എൻജോയ് ചെയ്യുവാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ട് എൻഡ്രി ഫീസ് അധികം എന്നു തോന്നുന്നില്ല ന്യായമായതു തന്നെ തായ്‌ഫിലുള്ള പാർക്കുകളെ ഓർമിപ്പിക്കുന്നു എല്ലാ നിലക്കും ഒരു വറൈറ്റി തന്നെ 🎉
ഒരു കിലോ തക്കാളിക്ക് എന്ത് വില കൊടുത്തിരുന്നു ഇത്രയും സ്ഥലത്ത് ഇതുപോലെ ഉണ്ടാവണമെങ്കിൽ ഒരു കാശും വേണ്ടേ ഒന്ന് ആലോചിച്ചു നോക്ക് ഹായ് പട്ടു പറയുന്നവർ എന്തോ പറയട്ടെ
കോട്ടക്കുന്നിൽ രണ്ട് അഡ്വഞ്ചറൈഡ് മാത്രമുള്ള .അതിന് നമ്മൾ ചാർജ് കൊടുക്കുന്നില്ലേ... പിന്നെ അതിൻറെ അടുത്തുള്ള മറ്റു റൈഡുകളിലൊക്കെ സെപ്പറേറ്റ് ഫീസുകൾ കൊടുക്കണ്ടേ👍
എസ്ട്രീ ഫീ കേട്ടപ്പോൾ തന്നെ കൂടുതലെന്ന് സ്വയം തോന്നി. പക്ഷെ, ഞങ്ങ ൾ സമീപ വാസികൾക്ക് പ്രശ്നമാക്കാനില്ല. 5 കിലോ മീററർ അകലമുള്ള യാത്ര മതി. മലമ്പുഴ, ഊട്ടി, കാഞ്ഞിരപ്പുഴ ... അകലമാണ്. അടുത്തു ള്ളവർക്ക് എത്താൻ സമയ ധൈർഗ്ഗ്യമില്ലാതെ സമയ ലാഭവും.... സംതൃപ്തി. ഇടക്കിടെ പോവണമെന്നുള്ളവർക്ക് സവുകര്യം.
ഞങ്ങൾ ഇന്ന് പോയി 100 രൂപ കൂടുതൽ ആണ് എൻട്രി ഫീ. ഫോട്ടോ വീഡിയോ ഒക്കെ എടുക്കാം. പക്ഷേ ഫീസ് ഉണ്ട്. കഴിഞ്ഞ ദിവസം ഊട്ടിയിൽ പോയപ്പോൾ അവിടെ പോലും ക്യാമറ ഫ്രീ ആണെന്ന് പറഞ്ഞു. സ്റ്റാഫ് വളരെ മോശം
ഈ പാർക്ക് അധികം നാൾ ഉണ്ടാവില്ല അത്ര ചാർജ് ആണ് 100 രൂപക്ക് ഒന്നും ഇല്ല 20 രൂപ അത്ര ഒള്ളു ചോദിക്കുന്നവർ ഒക്കെ പറയുന്നു അവിടെ അറവ് ആണ് അതിനുള്ളത് ഒന്നും ഇല്ല ഒരു വട്ടം പോയവർ ക്ക് മനസ്സിൽ ആവും
ഞാൻ jizan പാർക്കിൽ പോയിരുന്നു
ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും ഇവിടെ ഫീസ് വളരെ കൂടുതൽ aan. ഇവിടെ നാട്ടിൽ നിന്ന് ബസിന് കുത്തി നിറച്ആളുകൾ വന്നപ്പോൾ പറഞ്ഞു ഈ സ്ഥലം ത് പോവണ്ട ഭയങ്കര ഫീസ് aan എന്ന്... അപ്പോ എല്ലാത്തിനും വളരെ ഫീസ് ഓവർ aan എന്ന്.. അത് കൊണ്ട് ഊട്ടിയിൽ മിനി ഊട്ടിയിൽ പോവേണ്ടി വന്നു
മിനി ഊട്ടിയേക്കാളും പത്തിരട്ടി കാണാനുണ്ട് അവിടെ. Nw ഫീസ് 70 ഉളളൂ. കുറവാണ്.മിനി ഊട്ടിയിൽ 80ആയിരുന്നു
മിനി ഊട്ടി ഇത്രയും കാണാൻ ഇല്ല. ഇരിക്കാനും സ്പേസ് ഇല്ല. ഇവിടെ 70 കൊടുത്താലും മുതലാവും.
happy to see this kind of investments in tourism field in kerala. Great going. Best wishes for the owners,
Yes, thanks
Njan jizanilan park adipoli ❤❤
Super place🔥
ടിയാന്‍ സൌദി യില്‍ കൃഷി ചെയ്യന്നത് മുതല്‍ ചാനല്‍ കാണല്‍ ഉണ്ട് ,, ഇതും ഒരു തരിശു കുന്ന് ആയിരുന്നു ,, കുറച്ചായി റോഡ് വര്‍ക്ക് കാണുന്നത് കൊണ്ട് ഈ മാറ്റങ്ങള്‍ കണ്ടില്ല ,,,, ഒരു കഠിനദ്വാനി ആണ് ബഷീര്‍
പ്രവേശന ഫീസ് കൂടുതൽ ആണ്...അല്പം കുറച്ചാൽ നല്ല കാര്യം..
ഇപ്പോ പോയപ്പോൾ 70ഉള്ളൂ. ആദ്യം 100ആയിരുന്നു
ഒരു അപേക്ഷ മാത്രം
ഒരുതുറന്ന വാഹനം മേൽഭാഗം വരെ ഉണ്ടങ്കിൽ എന്നെപ്പോലെ നടന്നു കയറാൻ പ്രയാസപ്പെട്ടുന്നവർക്ക് ഉപകാരമാകും
ഇവിടെ പോയാൽ കുട്ടികൾക്കും മുതിർന്നവർക്കും oru പോലെ എൻജോയ് ചെയ്യാം.. നിലവാരമുള്ള നല്ല തൈകളും kitum
👌സൂപ്പർ
Super 👍
Thank you 👍
എൻട്രീ ടിക്കറ്റ് 100 രൂപ എന്നുള്ളത് വളരെ കൂടുതലാണ്. അതുപോലെ ഓരോ റൈഡിനും വെവ്വേറെ ടിക്കറ്റും എടുക്കണം, അതും 200 രൂപയൊക്കെയാണ്,
എല്ലാ പാർക്കിലും ഇതുപോലെതന്നെയല്ലേ🤝
അല്ല
@@nishadpadhinhattumuri442alla bro. Nmloke ntha povathath anno. Eyal keralm full ..India full kannd vaa ennit Ella park cash. Noki vaa ennit parayy
Malappuram kotakunn keran 10 Rupa mathi athilere ethil ntha ullath
Over charge aanu
എൻട്രി ഫീ 100 രൂപ കൂടുതൽ അല്ല, ചെറിയ റൈഡ്സ് ഇതിൽ ഉൾപ്പെടുന്നുണ്ട്, പിന്നെ ഇത്രയും ഏരിയ യിൽ ചുമ്മാ നടന്നാൽ തന്നെ കൊടുത്ത cash മുതലാവും..❤❤❤
എവിടെ നടക്കാൻ ആ മൊട്ട കുന്നിലോ അതിനാണോ 100 രൂപ
Suppar 🌹🌹🌹
Thanks 👍
സൂപ്പർ
Adipoli ane കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എൻജോയ് ചെയ്യാം super vibe ane
Super
Thanks
സൂപ്പർ
ഞാൻ ഇന്നലെ ഇവിടെ പോയിരുന്നു മാഷാ അല്ലാ എല്ലാം വളരെ നന്നായിട്ട് ഉണ്ട് ഫാമിലികൾക്കു എൻജോയ് ചെയ്യുവാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ട് എൻഡ്രി ഫീസ് അധികം എന്നു തോന്നുന്നില്ല ന്യായമായതു തന്നെ തായ്‌ഫിലുള്ള പാർക്കുകളെ ഓർമിപ്പിക്കുന്നു എല്ലാ നിലക്കും ഒരു വറൈറ്റി തന്നെ 🎉
Thanks for supporting 👍
Ee day avide vech ante gold poyi😢
എൻട്രി ഫീ കൂടുതൽ ആണ് പകുതിയാക്കിയാൽ സൂപ്പർ..
എത്രയാണ്
ഒരാൾക്ക്.
കുട്ടികൾക്കോ
100
അവർ ലക്ഷ കണക്കിന് രൂപ മുതൽ ഇട്ടതും കുറേ പണിക്കാർ ജീവിക്കുന്നതും ഇല്ലേ ബായ് ഈ mala ഇങ്ങനെ ആക്കിയില്ലേ ബായ്
സൂപ്പർ വീഡിയോ❤❤❤
Thanks 👍
supper
Thank you
Super park
തുറന്ന വാഹനങ്ങളായാൽ കുടുതൽ നന്നാകും
Car parking available ano ....one side road pole tonunu....tirak akumbol...panikitumo block....
No.car parking available..
👌👌👌✌️👍
❤👍🏻👍🏻👍🏻👍🏻💙
Masha allah
ഒരു കിലോ തക്കാളിക്ക് എന്ത് വില കൊടുത്തിരുന്നു ഇത്രയും സ്ഥലത്ത് ഇതുപോലെ ഉണ്ടാവണമെങ്കിൽ ഒരു കാശും വേണ്ടേ ഒന്ന് ആലോചിച്ചു നോക്ക്
ഹായ് പട്ടു പറയുന്നവർ എന്തോ പറയട്ടെ
പാവങ്ങൾക്ക് നല്ലത് കോട്ടക്കുന്ന് തന്നെ
അവിടെയും ഇഷ്ടം പോലെ എൻ ജോയ് ചെയ്യാലൊ
കോട്ടക്കുന്നിൽ രണ്ട് അഡ്വഞ്ചറൈഡ് മാത്രമുള്ള .അതിന് നമ്മൾ ചാർജ് കൊടുക്കുന്നില്ലേ...
പിന്നെ അതിൻറെ അടുത്തുള്ള മറ്റു റൈഡുകളിലൊക്കെ സെപ്പറേറ്റ് ഫീസുകൾ കൊടുക്കണ്ടേ👍
പെരിന്തൽമണ്ണയിൽ നിന്നും എങ്ങനെ പോകാം എത്ര km റൂട്ട് mape
Plz watch full video
എൻട്രി ഫീ ഒന്ന് കുറച്ചൂടെ
അവധി ദിവസങ്ങളിൽ അല്ലാത്ത ദിവസം വന്നാൽ വയ്യാത്തവർക്ക്സ്വന്തം വാഹനത്തിൽ പോകാം. അല്ലെങ്കിൽ അവിടെയുള്ള വാഹനത്തിൽ പോകാം.
👍
👌🏻
ഒരു ഫാമിലിക്ക് വരണമെങ്കിൽ എൻട്രി ഫ്രീതന്നെ ഒരു സംഖ്യയാവും
എല്ലാ അഡ്വഞ്ചർ പാർക്കിലും ഇതുപോലെതന്നെ ചാർജുകൾ ഉണ്ട് -
Wonderlayil train keri poyal ividuthe ella ridilum keriyal akunna charge aakilla bro
Athum keriyal തീരാത്ത rdum und
Over aam charge sure
@@shamsuabdulla2148സത്യം
കണ്ണിനു എന്തെങ്കിലും പ്രശനം ഉണ്ടോ
എൻട്രി ഫീ ഓവർ പ്രൈസ് ആയി തോന്നി
ഞങ്ങൾ വന്നു കാണാതെ തിരിച്ചു പോന്നു. അത്രയും ക്യു ആയിരുന്നു വണ്ടി സൗകര്യം ഇല്ല
പാർക്കിങ്ങിന്റെ അവിടെ വണ്ടി നിർത്തിയാൽ അവരുടെ വാഹനത്തിലാണ് പാർക്കിലേക്ക് കൊണ്ടുപോവുക🤝
പ്രവാസികൾക്കുള്ള പാർക്ക്
Entry feeവളരെ കൂടുതൽ ആണ്
😔
നിങ്ങൾ ചെയ്യേണ്ടത് പാർക്കിംഗ് വലുതാക്കുക എന്നിട്ട് , ഓരോ വണ്ടി അകത്തു കടത്തിവിടുക വണ്ടിയടക്കം ചാർജ് എടുക്കുക നിങ്ങളെ കൊണ്ടുപോകുന്ന സർവീസിൽ ലാഭമാകും
എസ്ട്രീ ഫീ കേട്ടപ്പോൾ തന്നെ കൂടുതലെന്ന് സ്വയം തോന്നി. പക്ഷെ, ഞങ്ങ ൾ സമീപ വാസികൾക്ക് പ്രശ്നമാക്കാനില്ല. 5 കിലോ മീററർ അകലമുള്ള യാത്ര മതി. മലമ്പുഴ, ഊട്ടി, കാഞ്ഞിരപ്പുഴ ... അകലമാണ്. അടുത്തു ള്ളവർക്ക് എത്താൻ സമയ ധൈർഗ്ഗ്യമില്ലാതെ സമയ ലാഭവും.... സംതൃപ്തി. ഇടക്കിടെ പോവണമെന്നുള്ളവർക്ക് സവുകര്യം.
100 കൂടുതലാ
Paisa kuduthala
ഞങ്ങൾ ഇന്ന് പോയി 100 രൂപ കൂടുതൽ ആണ് എൻട്രി ഫീ. ഫോട്ടോ വീഡിയോ ഒക്കെ എടുക്കാം. പക്ഷേ ഫീസ് ഉണ്ട്. കഴിഞ്ഞ ദിവസം ഊട്ടിയിൽ പോയപ്പോൾ അവിടെ പോലും ക്യാമറ ഫ്രീ ആണെന്ന് പറഞ്ഞു. സ്റ്റാഫ് വളരെ മോശം
🤔
Avde stay undo
ഇപ്പോൾ ഇല്ല അവിടെ സ്റ്റാർട്ട് ചെയ്യുന്നുണ്ട്👍
12 ante gold poyi avidunn😢 pinne kittiyilla
അതൊക്ക സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്യം ആണ്...... പോയ..... പോയി....
ഇത് പെരിന്തൽമണ്ണ എവിടെ ആണ്
Plz watch full video 👍
👍🏻👍🏻👍🏻
Entry time??
Plz watch full
എന്ററി ഫീ വളരെ കൂടുതലാണ്.ഫാമിലിക്കൊന്നും താങൂല
😔
അഞ്ചു പൈസക്കില്ല
Ok...പലർക്കും പല അഭിപ്രായമാണ്❤️
Ticket rate കൂടുതൽ ആണ്, സാധാരണ കാർക് സാധിക്കില്ല, പ്രവാസി ഒരുക്കിയത് പ്രവാസികൾ ലീവ് ന് മാത്രമേ ഉപകാരം ആവൂ 🙏
ഈ പാർക്ക് അധികം നാൾ ഉണ്ടാവില്ല അത്ര ചാർജ് ആണ് 100 രൂപക്ക് ഒന്നും ഇല്ല 20 രൂപ അത്ര ഒള്ളു ചോദിക്കുന്നവർ ഒക്കെ പറയുന്നു അവിടെ അറവ് ആണ് അതിനുള്ളത് ഒന്നും ഇല്ല ഒരു വട്ടം പോയവർ ക്ക് മനസ്സിൽ ആവും
എൻട്രാൻസ്ഫസ്പകുതിയാകണം
100 rupa nth olakann kitumath ...nadatham mathroo
Ride undalloo.
@@nishadpadhinhattumuri442 extra cash vnde bro. Aa 100 kond nthoke kitum
പോയാൽ കുടുങ്ങും പാർക്കിങ്ങ് കുറവാണ്
തിരക്ക് കൊണ്ടാണ്.
Fekuduthalanu
Iuml.parke
🤔
Super
സൂപ്പർ
Super
Thanks
Super
Thanks
Super
Thank