Ponn Chinga Theru | Onam Song | K J Yesudas | Tharangni | CIAL

Поділитися
Вставка
  • Опубліковано 28 вер 2024
  • Onam Song sung by K J Yesudas
    Lyrics : Hariharan Puthuvathundil
    Music Composed, Arranged & Designed by : Nandhu Kartha
    Percussion, Music production & Recording supervision : Suresh Krishnan.
    Additional arrangements & Keyboards : Sreerag Suresh
    Veena : Soundararajan
    Flute : Rajesh Karthik
    Nadaswaram : Akhil Anil
    Recording : Sreerag Suresh at SKR Studios, TVM
    Backing vocals : Arun G.S, Dr Arun E.S, Ajesh Aravind, Aravind A.P, Bijoy Nisari, Rajalekshmi R.S, Sai Malavika, Krishna Babu
    Mixed & Mastered by : Renjith Viswanathan @ RV Studio, Doha, Qatar.
    **COPYRIGHT PROTECTED**
    This content is Copyrighted to THARANGNI © 2022 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas
    THARANGNI

КОМЕНТАРІ • 466

  • @remjithambalapuzha5137
    @remjithambalapuzha5137 2 роки тому +71

    ദാസേട്ടൻ പാട്ട് നിർത്തിയപ്പോൾ സിനിമ സംഗീതവും എല്ലാം ഇല്ലാതായതു പോലെയാണ് അങ്ങ് വീണ്ടും സിനിമയിൽ സജീവമാകണേ ദാസേട്ടാ ❤️❤️❤️❤️❤️❤️❤️🙏🙏🙏

    • @retroaudio2695
      @retroaudio2695 2 роки тому +5

      നിർത്തി എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല..2 വർഷം അമേരിക്കയിൽ ആയത് കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ട്

    • @finemusicalworld
      @finemusicalworld 13 днів тому

      Super ❤❤❤

  • @raamji.kkaliyamparambil9097
    @raamji.kkaliyamparambil9097 2 роки тому +17

    ഓണത്തിന് ഇറങ്ങുന്ന തരംഗിണി ഓണപ്പാട്ടുകളുടെ കാസറ്റിന് കാത്തിരുന്ന ചെറുപ്പക്കാലം.. ഒരിക്കൽ കൂടി ആ പഴയ ഓണക്കാലത്തേക്ക് കൈപിടിച്ചു കൊണ്ട് പോയ തരംഗിണിക്കും ദാസ് സാറിനും നന്ദി 👍👍👍

  • @leggydas466
    @leggydas466 2 роки тому +20

    ഒരായിരം ഓർമ്മകളിൽ ദാസേട്ടൻ റെ സ്വരമാധുര്യവും ആയി ആവോളം ഗാനാമൃതം.... വീണ്ടും ഓണം... 🙏

  • @premsekhar1
    @premsekhar1 2 роки тому +8

    എത്ര വർഷങ്ങൾക് ശേഷം ആണ് തരംഗിണി.. ഓണാപ്പട്ടു ഇറക്കുന്നത് ❤️❤️❤️

  • @ArunKumar-td4gi
    @ArunKumar-td4gi 2 роки тому +35

    അതിമനോഹരം 👌👌👌👌.. ദാസ് സാറിനും. സംഗീതസംവിധാനം നിർവഹിച്ച നന്ദു ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏

  • @salim4235
    @salim4235 2 роки тому +63

    ഓണാശംസകൾ ദാസ്സേട്ടാ....ദാസ്സേട്ടാ സുഖമാണോ,ദീർക്കയ്‌സ്സോടെ ഇരിക്കട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ,തരംഗിണിയിൽ നിന്നും വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു പുതിയ ഓണപ്പാട്ട് സമ്മാനിച്ച ടീം അംഗങ്ങൾക്ക് ഒരായിരം നന്ദി...ഒപ്പം ഓണാശംസകളും 🌹🌹🌹

  • @vishnugm2110
    @vishnugm2110 2 роки тому +4

    തരംഗിണിയും ദാസേട്ടനുമില്ലാതെ മലയാളികൾക്ക് എന്ത് ഓണം..❤️😍😘

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 2 роки тому +5

    .ഓണം ഓർമകൾ തരംഗിണി ഗാനങ്ങൾ ആണ് അന്നും എന്നും.. ഗന്ധർവ്വനാദം വീണ്ടും💝💞

  • @jayarajkmkoilery9420
    @jayarajkmkoilery9420 2 роки тому +24

    ഈ പാട്ട് വേറെ ഏത് ഗായകൻ പാടിയാലും ഒന്നിനും കൊള്ളാതെ ആയേനെ കാരണം ഒരു പുതുമ ഇല്ല പക്ഷെ യേശുദാസ് പാടിയപ്പോൾ പാടിയപ്പോൾ അതിനൊരു പുതുമ ഉണ്ട് അതുപോലെയാണ് യേശുദാസ് പാടിയ ഓരോ സിനിമ ഗാനവും പാടി ഹിറ്റാവുമ്പം ആ പാട്ട് വേറെ ഗായകൻ ആരെങ്കിലും പാടിയാൽ കുറെ പേര് വരും ഇത് യേശുദാസ് പടിയേക്കാൾ നന്നായിരുന്നു 😄😄😄കേൾക്കുമ്പോൾ ചിരിവരും അപ്പോൾ ഞാൻ ചിന്തിച്ചു അഭിജിത്കൊല്ലം നല്ല ഗായകൻ ആണ് പക്ഷെ അഭിജിത് കൊല്ലം പാടിയ ഏതെങ്കിലും ഒരു പാട്ട് നമ്മൾ ചുണ്ടത്തെ തത്തി കളിക്കുന്നുണ്ടോ ഇല്ല അഭിജിത് കൊല്ലം പാടിയ പാട്ട് യേശുദാസ് പടിയിരുന്നെങ്കിൽ വൻ ഹിറ്റായേനെ അത്ര നല്ല പാട്ടാണ്

  • @SANISHCHOTTANIKKARA
    @SANISHCHOTTANIKKARA 2 роки тому +27

    ഓണം വന്നത് ഇപ്പോൾ ആണ്❤️❤️❤️❤️ മനോഹരം ഈ നാദ വിസ്മയം🙏🙏🙏

  • @dineshpavithran9875
    @dineshpavithran9875 2 роки тому +12

    ഗാനഗന്ധർവ്വൻ ❤️💜

  • @deepakramakrishnan
    @deepakramakrishnan 2 роки тому +3

    പൊൻ ചിങ്ങത്തേരിൽ ഇറങ്ങി വന്ന ഗന്ധർവ്വഗായകൻ്റെ ഓണപ്പാട്ടിനു അഭിനന്ദനങ്ങൾ! 🙏

  • @vijayane1962
    @vijayane1962 2 роки тому +13

    സൂപ്പർ എത്ര മനോഹരം

  • @pradeepgomez921
    @pradeepgomez921 2 роки тому +11

    ഒരേയൊരു യേശുദാസ് മാത്രം.

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 2 роки тому +4

    Dasettan@82 !!!! ।അതി മനോഹരം ആ നാദ വിസ്മയം

  • @pavantattoostudiobodyart3068
    @pavantattoostudiobodyart3068 2 роки тому +7

    2022 , മാവേലിയും ദാസേട്ടന്റെ ഓണപ്പാട്ടും😍😍😍😍 ആഹ പൊളിക്കും 😍😍😍

  • @lalkrishna1931
    @lalkrishna1931 2 роки тому +4

    🙏🙏പ്രിയ സുഹൃത്ത്‌ ഹരിഹരന്റെ ലാളിത്യം നിറഞ്ഞ വരികളും സംഗീതരംഗത്തെ ശ്രേദ്ധേയനായ പ്രിയപ്പെട്ട നന്ദു കർത്തായുടെ മൗലികവും മനോഹരവുമായ സംഗീതവും ഗാനഗന്ധർവ്വൻ പദ്മവിഭൂഷൺ യേശുദാസ് സാറിന്റെ നിത്യയൗവ്വനം തുളുമ്പുന്ന അനുപമമായ ആലാപനവും കൂടിയായപ്പോൾ ഓണത്തിന്റെ തനിമയും സാങ്കേതികത്തികവിന്റെ പുതുമയും നിറഞ്ഞ് താരംഗിണിയിലൂടെ വീണ്ടും ഒരു ഓണപാട്ടുകൂടി മലയാൺമയുടെ മാനസത്തിൽ പൊന്നോണ സ്‌മൃതികളും സൗരഭ്യവും പൂവിളികളുമുയർത്തി നിറഞ്ഞുതുളുമ്പുന്നു 🌼🏵️🌾🌸🌻🌺♥️🌿
    അഭിനന്ദനങ്ങൾ💥💖
    ഏവർക്കും ഹൃദയമായ ഓണാശംസകൾ 💝💖🥰🌺🥀🌹🌸☘️🌻
    ലാൽകൃഷ്ണ

    • @hariharanputhuvathundil654
      @hariharanputhuvathundil654 2 роки тому +1

      Thanks❤❤🌹

    • @annievarghese6
      @annievarghese6 2 роки тому +1

      ഹരിഹരൻ നന്ദൂകർത്താഅവർകൾക്കും ദാസേട്ട നും ഓണാശംസകൾ ഇന്നത്തെ ന്യൂജെൻ സിനിമ നടന്മാർ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്നസിനിമയിൽ ദാസേട്ടനെകൊണ്ട്ഒരുപാട്ടുപാടിക്കില്ല നിങ്ങൾക്ക് രണ്ട് പേക്കും അഭിനന്ദനങ്ങൾ.

    • @hariharanputhuvathundil654
      @hariharanputhuvathundil654 2 роки тому +2

      @@annievarghese6 thanks mam🥰

  • @messiahentertainmentramali4029
    @messiahentertainmentramali4029 2 роки тому +15

    My voice of god father Dasettan

  • @UnniKrishnan_Vlogs-Reels
    @UnniKrishnan_Vlogs-Reels 2 роки тому +8

    Super

  • @ArunGSMusical
    @ArunGSMusical 2 роки тому +10

    ഒരുപാട് ഒരുപാട് സന്തോഷം ഈ ഗാനത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ! മഹാഭാഗ്യം!! 🙏🏻🙏🏻🙏🏻❤😊

  • @voiceofamarkhan8299
    @voiceofamarkhan8299 2 роки тому +6

    ചെറുപ്പകാലം ഓർമ്മ വരുന്നു.... 😢😢😢

  • @abhilashgerman2636
    @abhilashgerman2636 2 роки тому +1

    തൃക്കാക്കര അത്തച്ഛമയം മുതൽ ദാസേട്ടന്റെ ശബ്ദം കുറച്ചു പ്രായം കൂടി പോയപോലെ........ എങ്കിലും ഈ 82 വയസ്സിൽ 👌👌👌
    നല്ല സംഗീതം ❤️
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, കോറസ്സ്‌ 👌👌 പൂപറിക്കടി പെണ്ണാളേ വരികൾ പഴമയെ ഓർമിപ്പിക്കുന്നു ❤️
    തരംഗിണി ടീമിന് അഭിനന്ദനങ്ങൾ

  • @crsreekumar
    @crsreekumar 2 роки тому +2

    18 വർഷം നീണ്ട കാത്തിരിപ്പ് ഈ ഗന്ധർവ വസന്ത രാഗം തെരേറാൻ. ഒരുപാട് സന്തോഷം.. ഒരുപാട് നന്ദി.. ❤️🙏

  • @jithusnair3214
    @jithusnair3214 2 роки тому +1

    paraniraye... aarokamazhthi vecha.... thiruvonakaineetam most favrt onam songs... vidyasagar ❤️

  • @shibustartunes
    @shibustartunes 2 роки тому +7

    വീണ്ടും വസന്തം 😍❤❤❤❤🌹🌹🌹🙏🙏🙏

  • @yesudasj6789
    @yesudasj6789 2 роки тому +3

    Tharanginikkum, dasettanum1000,1000, um onashamsakl 🌹🌹🌹

  • @ttravaller993
    @ttravaller993 2 роки тому +1

    തരംഗിണിയുടെ ഓണപ്പാട്ടില്ലാത്ത എന്തോണം... 🙏🏽
    ഓണത്തിന്റെ പൂർണത അത് തരംഗിണിയുടെ ഓണപ്പാട്ടുകളാണ്...

  • @prasanth533
    @prasanth533 2 роки тому +1

    പുണ്യ ജന്മം. തിരഞ്ഞെടുത്തതിൽ ദൈവത്തിനു തെറ്റിയില്ല. ഒരു മനുഷ്യ ജന്മം മുഴുവൻ വാക്കിലും പ്രവർത്തിയിലും സംഗീതം മാത്രം

  • @MrANANTHAKRISH
    @MrANANTHAKRISH 2 роки тому +7

    Happy to hear Onam song of തരംഗിണി

  • @rajendrakumarkrishnapilai3969
    @rajendrakumarkrishnapilai3969 2 роки тому +4

    Just as a Malayali cannot think of Onam with out the legend king Mahabali , a Keralite cannot celebrate Onam with out the legend Dasettan's song ringing in his ears.🙏

  • @shinechandran793
    @shinechandran793 2 роки тому +5

    കണ്ണുകൾ നിറഞ്ഞു

    • @MrAppumadhavi
      @MrAppumadhavi 2 роки тому

      ദാസേട്ടന്റെ പാട്ടിനൊപ്പം ഇക്കുറി ഓണം ആഘോഷം
      പഴയകാല ഓർമ്മകൾ നിറഞ്ഞതായി
      ഒരായിരം നന്ദി ദാസേട്ടാ

  • @rahulsurya6948
    @rahulsurya6948 2 роки тому +9

    നൂറായിരം ഓണാശംസകൾ ദാസേട്ടാ

  • @harikumar3644
    @harikumar3644 2 роки тому +4

    🙏🙏🙏🙏🙏🙏🙏.,2022 ഓണപ്പാട്ടുകൾ ദാസേട്ടനിൽ നിന്നും പ്രതീക്ഷിച്ചത് ആണ്.

  • @bhanurekhaparayil5800
    @bhanurekhaparayil5800 2 роки тому +6

    Arunji n Drji proud of u dears dasettanodoppam ee onam polichu alle❤️❤️❤️❤️❤️😍😍😍😍😍😍😍

  • @rafeekmohammed1440
    @rafeekmohammed1440 2 роки тому +3

    എന്താ ഫീൽ.... ദാസേട്ടാ ഒരുപാട് നന്ദി....

  • @retroaudio2695
    @retroaudio2695 2 роки тому +2

    Rk ദാമോദരൻ മാഷ്...ഔസേപ്പച്ചൻ, TS രാധ കൃഷ്ണൻ ജി ഇവരൊക്കെ ആയിരുന്നു തരംഗിണി യുടെ ഗാനങ്ങൾ മനോഹരമകിയത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന വർ...അവരു മയി ചേർന്ന് ഒരു ആൽബം പ്രതീക്ഷിക്കുന്നു

  • @prabhaknk7360
    @prabhaknk7360 2 роки тому +4

    മനോഹരം

  • @harilalcr
    @harilalcr 2 роки тому +1

    ആ ശബ്ദഗംഭീര്യം ഇപ്പോഴും നീണാൾ വാഴുന്നു.👌

  • @sreejaanil5668
    @sreejaanil5668 2 роки тому +4

    ആശംസകൾ 🌹🌹

  • @BellsofMinds21
    @BellsofMinds21 2 роки тому +9

    ഓണാശംസകൾ 💐💐💐

  • @dharmasevinigrandhasala2878
    @dharmasevinigrandhasala2878 2 роки тому +3

    Tharangni and Yesudas Great Come Back ❤️❤️❤️❤️❤️❤️

  • @fineart4965
    @fineart4965 Рік тому

    തരംഗിണിയുടെ ആ പഴയ ഈണവും ഓണത്തിന്റെ ആ ഊഷ്മളതയും ഈ പാട്ടിൽ എനിക്ക് കിട്ടിയില്ല.. തരംഗിണി 90കളിൽ ഇറക്കിയ ഓണപ്പാട്ടിന്റെ ആ ഒരു feel ഇതിന് ഇല്ല.. വിദ്യാധരൻ മാഷും, m ജയചന്ദ്രനും, രവീന്ദ്രൻ മാഷും. വിദ്യാസഗറും, ഒക്കെ ഈണം നൽകിയ ഓണപ്പാട്ടുകളാണ് അന്നും ഇന്നും എന്നും മലയാളിയുടെ മനസ്സിൽ ❤

  • @kvsurdas
    @kvsurdas 2 роки тому +2

    ❤❤🌹🌹🌹🙏🙏🙏🙏🙏...
    ❤❤❤❤❤...
    ദാസ് അങ്കിൾന്റെ ശബ്ദം ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണം....
    ❤❤❤❤❤❤❤❤❤

  • @leenespaul3997
    @leenespaul3997 2 роки тому +1

    സൂപ്പർ ആയിരിക്കുന്നു
    അഭിനന്ദങ്ങൾ ദാസ് സാർ & തരംഗിണി ടീം

  • @rtekrajesh4690
    @rtekrajesh4690 2 роки тому +2

    ദാസ്സേട്ടാ ഒരുപാട് ആഗ്രഹിച്ചിരുന്നു തരംഗിണിയുടെ ഒരു ഓണപാട്ട് സൂപ്പർ ആയി താങ്ക്സ് ദാസ്സേട്ടനും ഇതിന്റ പിന്നണിയിൽ പ്രേവർത്തിച്ച എല്ലാ വർക്കും ഓണാശംസകൾ ❤️🙏❤️🙏❤️❤️🙏🌹🌹🌹🌹🌹🌹🌹🌹😂🌹😂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😂😂😂😂

  • @sreekumarsreelakam9222
    @sreekumarsreelakam9222 2 роки тому

    വർഷങ്ങൾക്കുശേഷം തരംഗിണിയിൽ നിന്നും ദാസേട്ടന്റെ ശബ്ദത്തിൽ വീണ്ടുമൊരു ഓണപ്പാട്ട് ദാസേട്ടനെ ഓണാശംസകൾ

  • @suneeshkrishna4879
    @suneeshkrishna4879 2 роки тому +1

    ഈ പാട്ട് ഓരോ തവണ കേൾക്കും തോറും കൂടുതൽ ഇഷ്ടം കൂടി വരുന്നു....ദാസേട്ടൻ നമിക്കുന്നു...ഇനിയും ഒരുപാട് ഓണം സോങ്ങ് അങ്ങയുടെതായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ebimichel3607
    @ebimichel3607 2 роки тому +8

    Happy Onam🌼
    Beautiful song❤
    #suresh Krishna❤
    #sreerag Suresh❤

  • @santhosheravankara1662
    @santhosheravankara1662 2 роки тому +1

    ❤️❤️❤️❤️❤️ നന്ദു ,,,,,,,,,, സൂപ്പർ സോങ്ങ് with dear ദാസേട്ടൻ ❤️❤️❤️❤️❤️ all Suuuuuuuuuper 💕💕💕💕💕💕

  • @sajithkuwaitmalayalam7936
    @sajithkuwaitmalayalam7936 27 днів тому +1

    അടിപൊളി 🎉🎉🎉🎉❤❤❤❤🥰🥰🥰🥰🥰

  • @Sivaprasanth112
    @Sivaprasanth112 2 роки тому +1

    ഓണം വന്നു 💞

  • @relmec5857
    @relmec5857 2 роки тому

    Super Dassetta

  • @hussainmm5520
    @hussainmm5520 2 роки тому

    അയ്യപ്പ ഭക്തി ഗാനങ്ങളും ഓണപ്പാട്ടുകളും നമ്മൾക്ക് സമാനിച്ച പ്രതിഭ ഇനിയും ആയിരം പൂർണ്ണ ചന്ദ്രന്മാരെയും ആയിരം ഓണവും ആഘോഷിക്കാൻ ഈശ്വരൻ ഇടയാക്കട്ടെ .....

  • @sherinejuliet4706
    @sherinejuliet4706 2 роки тому

    ദാസേട്ടാ, ഈ ഗന്ധർവ ശബ്ദം കേൾക്കാതെ ഓണo പൂർണമാവുമോ 🙏❤🌹

  • @radhaunnikrishnan2914
    @radhaunnikrishnan2914 2 роки тому +1

    Super🙏👍🌹

  • @unnikrishnannair3921
    @unnikrishnannair3921 Рік тому

    Dasettnu ente Kodi namskaram . Athigembeera aalapanam dasetta , dasettante sabdam ente oruppattiloode kelkkan njaanum kaathirikkunnu .nalla varikal nalla music God bless all of you

  • @prasantht7643
    @prasantht7643 2 роки тому +1

    ദാസേട്ടന്റെ voice കുറച്ചു കൂടി length വെക്കാമായിരുന്നു, കേൾക്കാനുള്ളക്കോതി കൊണ്ടാണ് ❤️❤️❤️❤️

  • @harikrishnannambiar1753
    @harikrishnannambiar1753 2 роки тому +2

    ഓണം ആശംസകൾ ദാസേട്ട

  • @annietenson3334
    @annietenson3334 2 роки тому +1

    സൂപ്പർ ❤

  • @p.s.haridaswayanadsinger7062
    @p.s.haridaswayanadsinger7062 2 роки тому +2

    ❤️❤️❤️❤️❤️❤️❤️

  • @sulekharajan1994
    @sulekharajan1994 Рік тому

    ❤ദാസേട്ടനെ ഒരുപാട് miss ചെയ്യുന്നു 😒🙏😍👌

  • @venumynakom545
    @venumynakom545 2 роки тому

    പഴമ നഷ്ടപ്പെടാത്ത പുതുമയാർന്ന ഒരു ഓണ പാട്ട്. ദാസേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 👍. Well composed and orchestrated. Extra ordinary blending of chorus., Excellent mixing. 👌

  • @razakkarivellur6756
    @razakkarivellur6756 2 роки тому +1

    Good work..... 👍🏻

  • @sreejatheertha1918
    @sreejatheertha1918 2 роки тому

    Super onakaineetam.

  • @biji6707
    @biji6707 2 роки тому

    ഓണസദ്യ പൂർണമാകുന്നത് ഈ പാട്ട് കൂടി കേൾക്കുമ്പോഴാണ്

  • @IbySabu
    @IbySabu 10 місяців тому

    ❤❤dasetta... Good onam. Song..

  • @ArunArun-wi3lx
    @ArunArun-wi3lx 2 роки тому

    സൂപ്പർ സോങ്

  • @anjanagnair6151
    @anjanagnair6151 2 роки тому +1

    Live കണ്ടു👌👌

  • @somarajmancha
    @somarajmancha 2 роки тому +4

    അതിമനോഹരം.😍 😍

  • @ashokeditx7469
    @ashokeditx7469 2 роки тому

    Thiruvonakaineettam pole Vidhyasagar Dasettan combo yil veendum oru onam album pratheekshikkunnu🥰🥰

  • @bijubanukrishna.b.l3976
    @bijubanukrishna.b.l3976 2 роки тому

    ഓണം vannu🌼🌼🌼...

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu8995 2 роки тому

    First class Vasantha Raagham

  • @ajayakumarparakkat6087
    @ajayakumarparakkat6087 Рік тому

    ദാസേട്ടൻ 💛🎶💛

  • @unnikrishnankvp3611
    @unnikrishnankvp3611 Рік тому

    beautiful

  • @akhilknairofficial
    @akhilknairofficial 2 роки тому +2

    ❤❤❤

  • @ravinathan739
    @ravinathan739 Місяць тому

    Voice of God

  • @NelsonMuzic
    @NelsonMuzic 2 роки тому

    നന്ദു ചേട്ടാ വാക്കുകളില്ല
    ഇതിനപ്പുറം ഒരു ഓണസമ്മാനം
    വേറൊന്നില്ല.
    ദാസേട്ടൻ പാടിയ തരംഗിണിയുടെ ഏറ്റവും പുതിയ ഓണപ്പാട്ട്
    വളരെ മനോഹരം
    കാതിനു ഇമ്പകരം
    എല്ലാം പാകത്തിന് മാത്രം .
    എത്ര പ്രാവശ്യം കേട്ടു എന്ന് ഓർമയില്ല .
    ഇതിൽ ആരെയും ഒഴിച്ച് നിർത്താൻ ആവില്ല .
    ഈ സുന്ദര ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു .
    അതുപോലെ ദാസേട്ടന്റെ ശബ്ദം.
    അത് ദൈവത്തിന്റെ വരദാനം .
    അത്രേയുള്ളൂ .
    Music vere level .
    Orchestration Ugran
    Chorous arranging amazing ( poo parikkedee pennale & humming)
    Vedeo Scripting veraity .
    Sound mixing pakka .
    Actors ellarum very apt.
    Direction onnum parayanilla .
    Ellam super aayoru onam song work .

  • @aneeshratheesh7296
    @aneeshratheesh7296 2 роки тому

    കോർപ്പറേറ്റ്, ഐടി സ്ഥാപനങ്ങളിലെ ഇൻസ്റ്റന്റ് ഓണആഘോഷം ,അത്തപൂക്കളത്തിൽ പോലും പരസ്യം .കാലത്തിന്റെ മാറ്റം വരച്ചുകാട്ടുന്ന ചിത്രീകരണവും വരികളും

  • @josephkr8734
    @josephkr8734 2 роки тому

    Hai super song .Happy onam Dasetta .

  • @basheer.olakara
    @basheer.olakara 2 роки тому

    Tharangini .. pls come back, we love you … ❤️❤️❤️

  • @Pradee4556
    @Pradee4556 2 роки тому +1

    ❤️❤️👍

  • @msyammohan
    @msyammohan 2 роки тому

    👌

  • @freshlifeinmalayalam
    @freshlifeinmalayalam 2 роки тому

    super🥰

  • @chosenonevlogs
    @chosenonevlogs 2 роки тому

    Das sir❤️👂
    But
    Ithu ennatha Cochin airport inte advertisement aano?

  • @shijuk1837
    @shijuk1837 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @tommyjosef7
    @tommyjosef7 2 роки тому

    നല്ല ഈണം. എല്ലാവർക്കും ഓണാശസകൾ

  • @pitchpipe7420
    @pitchpipe7420 2 роки тому +3

    ദാസ് സാർ.., അദ്ദേഹത്തെ പറ്റി പറഞ്ഞാൽ തീരില്ല .അതു കൊണ്ട്.. പാട്ടിനെ പറ്റി പറയാം...
    വിഷ്വൽസ് വല്ല്യ ഒരു കഥ പറയുന്നു...
    പണ്ടൊക്കെ ഓണത്തെ പറ്റി പറയുമ്പോൾ ... വയലും... കാവും കാട്ടാറും അരുവികളും ഒക്കെ ആയിരുന്നു... പശ്ചാത്തലം...
    ഇപ്പൊ ഈ വിഡിയോ തന്നെ... കാണിച്ചു തരുന്നു... വമ്പൻ ഷോപ്പിംഗ് മാളുകളും .. എയർ പോർട്ട് കളും ഓകെ ആണ് പശ്ചാത്തലം

  • @RineshAndrews
    @RineshAndrews 2 роки тому

    എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ

  • @mutube0587
    @mutube0587 2 роки тому

    ❤️❤️❤️❤️❤️💐💐💐💐😍😍

  • @appujayeshjayesh2802
    @appujayeshjayesh2802 Рік тому

    ❤❤❤🙏🙏🙏

  • @swarag7729
    @swarag7729 2 роки тому

    🙏

  • @jayasreebalachandran
    @jayasreebalachandran 2 роки тому

    Super👌👌

  • @suneerkabeer8250
    @suneerkabeer8250 2 роки тому

    തരംഗിണി പാട്ടുകൾ ഇഷ്ടപ്പെടുന്ന ആരെങ്കിലും സഹായിക്കുമോ???
    "ഒന്നാം തുമ്പീ കൂടെ നീയും വാ..."
    യേശുദാസ് പാടിയ ഒരു പാട്ടിൻ്റെ ഇടയ്ക്കുള്ള ഈ ഒരു ലൈൻ മാത്രം ഓർമയുള്ളൂ.. 10 വർഷത്തോളമായി തിരയുന്നു ഇതു വരെ പാട്ട് ഏതാണെന്ന് കണ്ടെത്താനായിട്ടില്ല.

    • @Sid_R_
      @Sid_R_ Рік тому

      തുമ്പി തുള്ളാൻ വാ... ആൽബം ആവണിപ്പൊൻപുലരി

  • @kanakavenugopal7474
    @kanakavenugopal7474 2 роки тому

    Veendum oru onam koodi

  • @padmarajrajamony8110
    @padmarajrajamony8110 2 роки тому +2

    പഴയ മാമാങ്കം കേൾക്കുന്ന പോലെ only song... Visual കുറേ കൂടി നന്നാക്കാമായിരുന്നു 🙏🏻

  • @meerabiju1732
    @meerabiju1732 2 роки тому

    👌👌👌👍👍👍🙏🙏🙏🙏

  • @kmkumaradoor6509
    @kmkumaradoor6509 2 роки тому

    🙏🙏🙏🙏🙏🌹🌹🌹🌹🌹💞

  • @girijagopalakrishnan7422
    @girijagopalakrishnan7422 2 роки тому

    🙏🙏🙏🙏🙏

  • @pristineaudio5642
    @pristineaudio5642 2 роки тому

    Where can u buy Tarangni Audio CDs?

  • @rajeshtkolathuvayalvlog
    @rajeshtkolathuvayalvlog 2 роки тому

    ഉഗ്രൻ