മനസ്സിൽ കളങ്കമില്ലാത്ത അവരൊക്കെ മനസ്സ് തുറന്നു ചിരിക്കാൻ കഴിയുള്ളൂ എന്നതിൻറെ ഒരു തെളിവാണ് നമ്മുടെ അൻഷിഫ് കാക്ക അതുപോലെ ആ വീടിന് ഒരു സ്വർഗ്ഗം ആക്കി തീർക്കുന്ന മൂന്ന് കുരുന്നു മണികളും നമ്മുടെ അതിലപ്പുറം എല്ലാത്തിനും അൻഷിഫ് കാക്കക്ക് ഒരു സപ്പോർട്ടായി നിൽക്കുന്ന നമ്മുടെ കുഞ്ഞോൾ താത്തയും വേറെ ലെവൽ ആണ് നിങ്ങളുടെ ഫാമിലി ഇനി അതിലേക്ക് ഒരു കുഞ്ഞു മാലാഖ കൂടി വന്നുചേരാൻ പടച്ചോൻ കനിയട്ടെ ഇൻഷാ അള്ളാ എന്നെങ്കിലും ഒരു ദിവസം നിങ്ങളെ എല്ലാവരെയും കാണാൻ കഴിയണം എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്❤❤
മനസ്സിൽ കളങ്കമില്ലാത്ത അവരൊക്കെ മനസ്സ് തുറന്നു ചിരിക്കാൻ കഴിയുള്ളൂ എന്നതിൻറെ ഒരു തെളിവാണ് നമ്മുടെ അൻഷിഫ് കാക്ക അതുപോലെ ആ വീടിന് ഒരു സ്വർഗ്ഗം ആക്കി തീർക്കുന്ന മൂന്ന് കുരുന്നു മണികളും നമ്മുടെ അതിലപ്പുറം എല്ലാത്തിനും അൻഷിഫ് കാക്കക്ക് ഒരു സപ്പോർട്ടായി നിൽക്കുന്ന നമ്മുടെ കുഞ്ഞോൾ താത്തയും വേറെ ലെവൽ ആണ് നിങ്ങളുടെ ഫാമിലി ഇനി അതിലേക്ക് ഒരു കുഞ്ഞു മാലാഖ കൂടി വന്നുചേരാൻ പടച്ചോൻ കനിയട്ടെ ഇൻഷാ അള്ളാ എന്നെങ്കിലും ഒരു ദിവസം നിങ്ങളെ എല്ലാവരെയും കാണാൻ കഴിയണം എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്❤❤
@@PonnuParu-yp3vi
Idaaraa puthiya teams.. enikum mele anshif vlogs il best comments idinna teams 👏
നല്ല സ്വാലിഹത്തായ പെൺ കുഞ്ഞിനെ നൽകട്ടെ ആമീൻ
അടിപൊളി ഫാമിലി
ഞാൻ വീഡിയോ എന്നും കാണും. ഇതിൽ കുറേ ചിരിക്കാൻ ഉണ്ടാകും ❤❤❤❤
അൻസിഫിനെ കണ്ടാൽ നാദിർഷായെ പോലെ തോന്നും ❤❤❤❤. ദിലീപിന്റെ കോമഡി യും
ഞാൻ കമന്റ് ഇപ്പോൾ ഇടാറുണ്ട് നിങ്ങളുടെ ഫാമിലി അടിപൊളി ആണ് masha allah നല്ല ആരോഗ്യം ഉള്ള കുട്ടി ആവട്ടെ 🤲🤲
Baby girl aayirikkum inshaallaahh🥰 sugaprasavam aaavtteee dua cheyyand🤲🏻ink kunjolthathane family nalla ishttaaan❤njnum oru garbhini aanu dua cheyyond
കൊമ്പൻ കാട് കോയന്റെ വിഡിയോസും ഇങ്ങളെ വിഡിയോസും ചിരിക്കാത്തവർ ചിരിക്കും 😊😊
ഇങ്ങളെ വീഡിയോസ് നല്ല സൂപ്പർ ആണ് നല്ല ഒരു മനുഷ്യന്റെ സ്വഭാവമുള്ള ഒരു മനുഷ്യനാണ്
എവിടെയും കാണാത്ത വെറൈറ്റി മോഡൽ ഗീവവേ 🤔🤔 👍🏻
Anshif thadich sundharanaayitu nddallo
ഇങ്ങനത്തെ മനസ്സോക്കായ് ഉള്ളവർക്ക് നല്ലഡ് varatty ആമീൻ...
കമെന്റ് adikoola... Nee സബ്സ്ക്രൈബ്ർസ് അന്തം ഇല്ലാത്തൊരു പറഞ്ഞില്ലേ..... 🤭🤭🤭🤭🤭🤭
ചുരിദാർ നമുക്കും ഉണ്ടോ ഇതു വല്ലാത്ത കോലം ചിരിച്ചു ചത്തു 😅😅😅😅😅😅😅😂😂😂😂😂😂😂😂😂😊😊😊😊😊😊
അള്ളാഹു നിങ്ങൾ ക് ഒരു പെൺകുട്ടി യെതരട്ടെ സുഖ പ്രസവം ആവട്ടെ❤❤
Enikum onn taromo.......🙏 Yellam rahatilakii taratt🤲
എന്റെ സങ്കടങ്ങൾ വരുമ്പോൾ നിന്റെ ബ്ലോഗ് കണ്ട് ഞാൻ ചിരിക്കും. എനിക്ക് കമന്റ് ഇടാൻ സമയം കിട്ടാറൊന്നുമില്ല. എനിക്കും വേണം ചുരിദാർ 😀
ഞമ്മക്കും മാണം ഒരു ചുരിദാറ് 🥰
തങ്കമാള് ❤❤❤
കുഞ്ഞോൾ ചിച്ചല്ലാതെ ഞാൻ കണ്ടില്ല 🥰
Innathe vedio kandu kure chirichu anshife😂😂😂
ലോകം ഇന്ന് വരെ കാണാത്ത give away😂👍🏻
ചിരിച്ചു ചാവും വീഡിയോക്ക് വേണ്ടി എന്തും ചെയ്യുംanshifinu പറ്റിയ ഫ്രണ്ട് ഷാജഹാൻ
Anshifkaakkunte സംസാരം സൂപ്പർ 😍😍🩷🥰🥰🥰🥰
Ningalkkoru penkunjine allahu nalkatte ❤❤❤❤
നല്ല രസം ഉണ്ട് കാണാൻ ❤❤❤❤😂😂😂😂😂😂
Igane uppilittathokkeyan vayar kanalin kondarndeth ❤igane ellum koodi mothathil kityalulla santhoshindalla…rabbee 😋. Allahu anugrahuch oru penkochine kittatte ❤
അൻസിഫിൻ ചുരിദാർ നല്ല ഭംഗിയുണ്ട് ❤❤❤
പൊളിച്ചു വീഡിയോ ഷാജഹാൻ പൊളി കമന്റിന സമ്മാനമുണ്ട് അൻസിബ നിന്റെ വീഡിയോ കണ്ടാൽ ചിരിച്ചു ചിരിച്ചു❤😂
Comment reply tharula Athan Comment tharathath...❤❤pennkutty aavate aameen
ഞാൻ എന്നും ഇങ്ങെളെ വീഡിയോ കാണും. അടുത്ത വീഡിയോ ക്ക് വെയ്റ്റിങ് ആണ്
Anshifka.anshifka video kanumbol oru sandoshanu
ഞാനും എന്നും നിങ്ങളെ വിഡിയോ കാണും
Ningal channel njan ennum kannarund ippol kurachu ayiii cmnt akkunnu😂nalla vibe kannan👍🏼😍🤍🤍
Anshifkka rashidaaa❤❤❤❤
അരവണ ഞങ്ങൾ ക്ക് ഇന്നലെ ഒന്നു കിട്ടിയിരുന്നു കുഞ്ഞോൾക്ക് വേണോ ❤️😁
മനസ്സിൽ എന്തങ്കിലും ടെൻഷൻ ഉണ്ടാവുമ്പോൾ ഇവരുടെ video കാണുമ്പോൾ ഒരു സമാദാനം കിട്ടും
Crct🤌🏻💯
ഷാജഹാൻ പൊളിയാണല്ലോ
കുഞ്ഞോൾ വീഡിയോ ഇൻഡ്രോ പൊളിച്ചു
Ingal poliya kaku❤kunjol😘
കുഞ്ഞോളെ സുഖല്ലേ ❤❤❤
കമന്റ് ഇട്ടിട്ട് എന്താ നീ റിപ്ലൈ തരുന്നില്ലല്ലോ 😢😢😂
Kunjolk baby girl ayrikum 😅
Ningale kuttikal muthukalan ❤❤❤❤
ചിരിച് ചിരിച്ച് ഒരു വയ്ക്കായി
Last 😂😂😂😂
വെറൈറ്റി giveaway ❤❤❤
Hi ettaaa super ❤
Give away polichu
Adipoliiii❤❤❤
റബ്ബറും തോട്ടം ❤❤❤
👍സൂപ്പർ 😂
Poojakku vecha sadanam vaangi kazikkan paadilla
Adipoli😘😘
നമുക്ക് ഉണ്ടാകമാലോ അരവണ പായസം എളുപ്പം ആണ് കുഞ്ഞോളെ
Ningelkk penkittiyavan njhan dua cheyyunnund ❤
അൻഷിഫ് എന്നെ പോലെ ആണ് ഭയങ്കര തക് വ ഉള്ള പോലെ സംസാരിക്കും പ്രവർത്തനത്തിൽ കണക്കനെ😂
Enikkum venam😢
Anshifka kunnolum✅👌👌👌യാണ്
ഇൻസ്റ്റാഗ്രാം ഇല്ലാത്ത വർക്കോ
ഗിഫ്റ്റ് 🤔
Nagalkkum vennam churidar
Enikuthoni ith ete kaseran parayunn😂😂
Anshif oru sambavanu alle guyzzzz😂
❤❤❤T. T.. Ye😂😂😂
Comment najn angane edarila ete kudam an parnath
Najn pine message vidunath nigal paranathukodan najn message youtube il comment edunath najn nigalude elam vlogs kanarud athu rathri an kanarulath elavarkum sukamale nigalude fans an nigalude vlog poli an athukodan najn epolum kanunath full video kanarud adipoli ethre prethishichila nigalude videos il chirikan undakum athukodan najn kanunath elvarkum sukamale najn comment edarila nigal parnapo vidu enolu nigalude vid evide an enu paryamo plis
Ariyan an vid chothikune paranuthrumo
Kunjool❤❤
Super video
അൻഷി ഫ് തടിച്ചു പെൺക്കുട്ടി ആ യിരിക്കും
Njanum അൽമാർത്ഥമായിട്ട് ദുആ cheyunnu. Girl ആവട്ടെ......
സൂപ്പർ വീഡിയോ
Super🎉
Gibran ❤❤❤❤❤❤
E shajahan n channel undo
Poli❤
Penkutti aavaan aagrahamund pamshy boy aavaan chaansund😅
എനിക്കും വേണം ഒന്ന്
Super 😂😂😂😂😂
Nalla കുട്ടി
Namukum undo churidar😂
Hiii. ❤❤❤❤
Mashaalla
Instagram illath olum oru give away illalo
എനിക് eshtane
njan follow cheyythirunnu kunjole
Coment idalundallo.vedio kaanalum undallo❤❤❤
അൻസിഫെ നീ വിചാരിച്ചാൽ പാവപെട്ട എത്തിമക്കൾക്ക് വീട് വെച്ച് കൊടുക്കാൻ സാധിക്കില്ലേ . Subscribes ന്റെ സഹായത്തോടെ ഒരു കൊച്ചു വീടുകൾ
❤❤❤❤❤❤❤❤❤❤❤😃
7 pm video uploade aakiya nalla views ndavm 😌
ഞങ്ങൾ വന്നാലും മന്തി തരുമോ😂😂
😂😂😂🎉🥰🥰🥰😍
Super👍
എനിക്കും വേണം ചുരിദാർ
ഞമ്മക്ക് വേണം ട്ടോ ടോപ് കുഞ്ഞോളെ
Comanttin riply tha appo comantt njagallum idum allagi comantt idoola😡
😮
ഇന്ന് അൻസിഫിന്റ ഇര ഷാജഹാന്റെ ഭാര്യ 😂
അറിഞ്ഞില്ല😒
👍🏻
എനിക്ക് തരോ🤪😄... ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. ഞാൻ ഏതായാലും വാങ്ങണമെന്ന് വിചാരിക്കുകയാണ്😊😊.. കുഞ്ഞോളെ പ്പോലെ ഗർഭിണിയാണേ...😉😉🤪🤪🤪..🙏🙏😅😅
Nayantara ishttamann nightlife video
അടുത്തത് 1000 ടോപ്
Jan ennum kanarundu enikku onnu tharumoo