കളിയിക്കാവിള കൊലപാതകം; 4 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനോ?

Поділитися
Вставка
  • Опубліковано 30 вер 2024
  • കളിയിക്കാവിള കൊലപാതകം; 4 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനോ? 10 ലക്ഷത്തിനുവേണ്ടി മാത്രം പ്രതികൾ കൊല നടത്തുമോ? ദീപുവിന്റെ തന്നെ ക്വട്ടേഷനോ? അടിമുടി ദുരൂഹത.. | Kaliyakkavilai Murder |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 44

  • @RouteMapsByAkhilRobinson
    @RouteMapsByAkhilRobinson 3 місяці тому +13

    മാധ്യമങ്ങൾ ഓരോന്നു ഊഹിച്ചു വാർത്ത നടക്കുകയാണ്... ഇൻഷുറൻസ് പോളിസി കളിൽ blood റിലേഷൻ നെ മാത്രമേ nominee വെക്കാൻ കഴിയു... അങ്ങനെ ആരും ജീവിച്ചിരിപ്പല്ല എങ്കിൽ മാത്രം വേറെ ആളെ വെക്കാം... പക്ഷെ അതിനു ധാരാളം നൂലമാലകൾ ഉണ്ട്.... ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനി യിൽ ഇദ്ദേഹത്തിന് പോളിസി ഉണ്ട്, അത്യാവശ്യം വലിയ തുകയുടെ പോളിസി തന്നെയാണ്... ഇതുപോലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചാൽ അത് അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ലെയിം കിട്ടുന്നതിന് പോലും ഒരുപാട് ബുദ്ധിമുട്ടേണ്ട ഗതി ഉണ്ടാവും... മാധ്യമങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം

  • @GeorgeMalakaran
    @GeorgeMalakaran 3 місяці тому +22

    എങ്ങനെ പോയാലും അന്പിളിക്ക് കൊലക്കയർ ഉറപ്പ്. വേഗം സിനിമ പിടിച്ചോട്ടെ.

  • @janakammab9990
    @janakammab9990 3 місяці тому +14

    നോമിനികൾ മക്കളെയോ ഭാര്യയെയോ അമ്മയെയോ മാത്രമേ വെക്കാൻ പറ്റു സഹോദരൻ മാരെ പോലും പറ്റില്ല

    • @bijunambiar4995
      @bijunambiar4995 3 місяці тому +3

      ഭാര്യ കൊടുത്ത കൊട്ടേഷൻ ആണെങ്കിലോ 😂😂😂

    • @sadhik-so8hj
      @sadhik-so8hj 3 місяці тому

      @@bijunambiar4995 വലിച്

  • @soumya7542
    @soumya7542 3 місяці тому +16

    വല്ലവനെയും നോമിനി വെക്കുമോ?

  • @pradeepkk5532
    @pradeepkk5532 3 місяці тому +8

    എങ്കിൽ ഭാര്യ ആയിരിക്കും നോമിനി,അവരെ സംശയിക്കണം,

    • @mashoodkk615
      @mashoodkk615 3 місяці тому +5

      വെറുതെ ഊഹാപോഹം വിളിച്ച് പറയല്ലെ

  • @fasaludheenmt3005
    @fasaludheenmt3005 3 місяці тому +9

    എവിടെയോ.എന്തൊക്കെയോ. ചീഞ്ഞുനാറുന്നു

  • @michealbond077
    @michealbond077 3 місяці тому +10

    ഒരാളും ഒരു കാരണവുമില്ലാതെ വധിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നില്ല.... യുദ്ധങ്ങളിൽ അത് ഉണ്ടാകാറുണ്ട് ഇത് യുദ്ധമല്ല ഇതിൻറെ പിന്നിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട് അത് ഒരിക്കൽ മറനീക്കി പുറത്തുവരും .....പുറത്തു വന്നേ പറ്റൂ.

  • @shanavasm9286
    @shanavasm9286 3 місяці тому +2

    അമ്പിളിയുടെ ആദ്യ മൊഴി തന്നെയാവണം ശരി.
    നോമിനികൾ ഭാര്യയും മക്കളും അല്ലാതാര്?
    ക്വട്ടേഷൻ കൊടുത്തത് ദീപുവിന് വേണ്ടി മറ്റാരോ...

  • @pkindia2018
    @pkindia2018 3 місяці тому +3

    ഇൻഷുറൻസ് സംഖ്യ കൂടുമ്പോൾ, അവനവൻറെ "സുരക്ഷ" കുറയാം!!

  • @jejifrancis6268
    @jejifrancis6268 3 місяці тому

    ദീപുവിന്റെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തെന്നു കേട്ടിരുന്നല്ലോ? അതെന്തായി എന്നാവോ?

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 місяці тому +1

    എല്ലാപേർക്കും പണത്തിനോട് ആർത്തിയാണ്.😂

  • @endlessiove1242
    @endlessiove1242 3 місяці тому +5

    സുകുമാരക്കുറുപ്പ് come back

  • @poulose6502
    @poulose6502 3 місяці тому +3

    അമ്പിളിയുടെ തലയിൽ നക്ഷത്രങ്ങളും മിന്നും...

  • @ramachandranp1146
    @ramachandranp1146 2 місяці тому

    Insurance എടുക്കുമ്പോൾ maximum 10 ലക്ഷം മാത്രം ചെയ്യുക.. ഇല്ലെങ്കിൽ ഇങ്ങനെ ഉണ്ടാകും😟

  • @sadhik-so8hj
    @sadhik-so8hj 3 місяці тому +9

    ഈ കേസ് തെളിയണമെങ്കിൽ സേതു രാമായരെ വിളിക്കേണ്ടിവരും 👍

  • @mohammadbasheer2384
    @mohammadbasheer2384 3 місяці тому +5

    സുനിൽകുമാർ പറന്നോ ❓

    • @pradeepdon4698
      @pradeepdon4698 3 місяці тому

      സുനിൽകുമാറിനെ പിടിച്ചു ചെങ്ങായി

  • @tulsitalks
    @tulsitalks 2 місяці тому

    Insurance um മരണവും തമ്മില്‍ എന്തു bendam. Ayal thattippoyittu കാശ് കിട്ടിയിട്ട് എന്ത് കാര്യം

  • @jobyaibel4400
    @jobyaibel4400 3 місяці тому +2

    😂,avante chellaku randu koduthal ellam thatha parayunna pole paarayum,

  • @tamillectures-engineeringm1271
    @tamillectures-engineeringm1271 3 місяці тому +3

    insurance aaru thatti edukkaan? konna aalaano or kollapatta aalaano?

  • @Fairplayf10
    @Fairplayf10 3 місяці тому +1

    കുടുംബക്കാറുള്ളപ്പോൾ വേറെ ഏതു നോമിനി വെക്കാൻ

  • @SıbıGeorge-n9s
    @SıbıGeorge-n9s 3 місяці тому +1

    Eppo ellam ok ayillayo,,,, enthankillım job cheythe jeevikaan ayirunnu.......

  • @GeorgeMalakaran
    @GeorgeMalakaran 3 місяці тому +1

    എന്താ അന്പിളി butcher😂ഓ

  • @AleenaAleena-r8x
    @AleenaAleena-r8x 3 місяці тому

    Iyalparanjalloadhyamdheepukollanparanjennupadichakallean rekshapedanullapazhuthukelparayanayalkkariyamayalethracusilepradhiyanu

  • @sameerchemmazhathu4473
    @sameerchemmazhathu4473 3 місяці тому

    അതെങ്ങനാ കൊന്നവര്‍ക്ക് ഇന്‍ഷുന്‍സ് കിട്ടുക?

  • @Shibinbasheer007
    @Shibinbasheer007 3 місяці тому +2

    😮😮

  • @kt-cu2hr
    @kt-cu2hr 3 місяці тому +1

    അയാളെഹെകെല്ലീ🩸😭

  • @balanbalan260
    @balanbalan260 3 місяці тому

    അറ്റ്ലാസ്‌റ് വാദി പ്രതിയാകുമോ ?

  • @Suryadevmadathil
    @Suryadevmadathil 3 місяці тому

    Marichitt insurance Thuka ark kodukkuumm

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 3 місяці тому

    Ayale konnal insurance thuka konnavanu engane kittum?

  • @reejav5519
    @reejav5519 3 місяці тому

    ഈ കേസ് പുഷ്പം പോലെ തള്ളി പോകും

  • @balakearke
    @balakearke 3 місяці тому

    Whose script it is ? and for what ?

  • @janakammab9990
    @janakammab9990 3 місяці тому +1

    ജയിലിൽ കിടക്കാൻ വേണ്ടി ആരെങ്കിലും ഒരാളെ കൊല്ലാൻ തയ്യാർ ആകുമോ. ദീപു പറഞ്ഞിട്ടുണ്ടെങ്കിൽ പോലും അംബിളിക്ക് എന്താണ് നേട്ടം. ദീപുവിന്റെ കൈമനം ഉള്ള വീട് വിറ്റാൽ മതിയല്ലോ. അതിന് തൊട്ട് പുറകിൽ പെങ്ങൾക്ക് ഒരു വീട് ഉണ്ട് വേണേൽ അത് വിൽക്കാം കാരണം അവർക്ക് വേറെയും സ്വത്തു ഉണ്ട് മാത്രം അല്ല അവർ തമ്മിൽ നല്ല കൂടപ്പിറപ്പ് സ്നേഹം ഉള്ളവർ ആണ്

    • @mashoodkk615
      @mashoodkk615 3 місяці тому

      👿👿👿👿👿👿🔥🔥🔥🔥💥💥💥💥💑💑💑💑🐍🐍🐍🐍🐍🐍🐓🐓🐓🐓🐓🪱🪱🪱🪱🪱🧬🧬🧬🧬🧬🧬🚬🚬🚬🚬🚬🕉️☪️✝️✡️🕎🧞🧞🧞🧞

  • @Sanju-wh3cv
    @Sanju-wh3cv 3 місяці тому

    😮😮

  • @subinbothar9876
    @subinbothar9876 3 місяці тому

    വൈഫ്‌ അന്നോ നോമിനി

  • @syamchand2501
    @syamchand2501 3 місяці тому

    👍👍👍