Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഞാൻ നാളെ ഇതു പോലെ തറ ക്ലീൻ ചെയ്യ്തു നോക്കട്ടെ ❤❤❤👍👏👏
Succes ആയാൽ പറയണേ
വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുമായിരുന്നു sooper അടിപൊളി ഞാൻ ട്രൈ ചെയ്തു
ആണോ .Thank you da
Blind കർട്ടൺ cleanചെയ്യുന്ന വീഡിയോ കാണിക്കാമോ?
Ee steel pathram nalla useful aano❤
അതെ.. Super ആണ്.
@@gourishome njan try cheythuKollam eppozhum cheyyaruthEnnu mathram
Livid ella
Granitil thudakkan pattumo. Vinagiri cherkkunnath kond kuzhappamille
ഇത്തിരിയല്ലേ നമ്മൾ എടുക്കുന്നുള്ളൂ. അതും കുറേ വെളളത്തിൽ .1 തവണ try ചെയ്തു നോക്കൂ.
നാളെ ചെയ്തു നോക്കട്ടെ
Success ആയാൽ പറയണേ 🥰🥰🥰🥰🥰🥰
@gourishome 👍
എത്ര തുടച്ചാലും ക്ലീൻ ഇല്ല.. ഇത് trie ചെയ്തു നോക്കട്ടെ
ചെയ്തിട്ട് success ആയാൽ പറയണേ
clean ആയോ
Cement floor il pattumo
കാവിയിട്ടതല്ലേ !! ഞാൻ ചെയ്തു നോക്കിയിട്ടില്ലാട്ടോ.....എന്താ പറയാ 😊 🙏🏻 ☺️ ❤️ 😘 💖
കാവി ഇട്ടതാണെങ്കിൽ നിര യ്ക്കും ട്ടോ
മുറ്റത്ത് കട്ട വൃത്തിയാക്കുന്ന വീഡിയോ ഇടാമോ
ശരിയാ ....മുറ്റം തേച്ചു കഴുകാൻ സമയമായി. അപ്പം Video എടുക്കാം🥰🥰
Tv de avide irriuna flower evidunu vaghyiatha
വീട്ട്ക്കൂടലിന് കൂട്ടുകാരി തന്ന gift ആണ്
എന്റെ ഡെലിവറി കയിഞ്ഞ് വീട് ശ്രദ്ധിക്കാൻ പറ്റിട് ഇല്ല. ഇപ്പൊ തറ ആക്കെ അയ്ക്കുണ്ട്. Try ചെയ്യണം.
നന്നായി റെസ്റ്റ് എടുക്കൂ.... ഇപ്പഴേ ഇത് കിട്ടൂ. Cleaning സാവധാനം start ചെയ്യാം💓 💗 😘
Same
@@gourishome ❤️
ഞാൻ try ചെയ്യ്തു കുഴപ്പമില്ല. എന്നിക്ക് monthly ചെയ്യുന്നത് weekily ചെയ്യേണ്ടി വരും. അത്രക്ക് അയ്ക്കുണ്ടായിരുന്നു. എന്നാലും ഒരു തവണ ചെയ്തപ്പോയെക്കും മനസിന് ഒരു സമാധാനം. ഇനി contutios ആയി ഇത് ഫോളോ ചെയ്യും 🤩
കിച്ചണ് എന്താ വൃത്തി 👍👍🎉
Thank you so much dear 😘 ❤️ 💖 💕
Kitchen superrrrr
Sink cleaning idumo
ഈ വീഡിയോയുടെ സ്ക്രീനിൽ Last കാണുന്ന വലതു വശത്തെ വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഒന്നു കൂടി ചെയ്യാം . Thank you so much🥰🥰🥰🥰
❤❤❤
Thank you 🥰 😊
മാർബിൾ ഇന് പറ്റുമോ
കുറേ വെള്ളത്തിൽ ഇത്തിരിയല്ലേ ചേർക്കുന്നുള്ളൂ. എനിക്ക് കുഴപ്പം വന്നിട്ടില്ല.
ഇത് കർട്ടൻ എന്ത് മറ്റീരിയൽ ആണ്
Blinds
എന്റെ വീടിന്റെ തറ കറുത്ത ടൈൽസ് ആണ് അതും വെട്ടി തിളങ്ങുമോ?
😄😄
ഞാൻ നാളെ ഇതു പോലെ തറ ക്ലീൻ ചെയ്യ്തു നോക്കട്ടെ ❤❤❤👍👏👏
Succes ആയാൽ പറയണേ
വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുമായിരുന്നു sooper അടിപൊളി ഞാൻ ട്രൈ ചെയ്തു
ആണോ .Thank you da
Blind കർട്ടൺ cleanചെയ്യുന്ന വീഡിയോ കാണിക്കാമോ?
Ee steel pathram nalla useful aano❤
അതെ.. Super ആണ്.
@@gourishome njan try cheythu
Kollam eppozhum cheyyaruth
Ennu mathram