തിരുപ്പതി ബാലാജി ..അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥൻ നൽകിയ പരീക്ഷണവും സ്നേഹവും..അനുഭവങ്ങളും 😀❤️❤️🙏🙏🙏

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 1 тис.

  • @jishnusharlak
    @jishnusharlak Рік тому +69

    സ്വസ്തികയുടെ ഈ ഭഗവൽ അനുഭവം കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤ ജയ് ശ്രീ രാധേ ശ്യാം ❤️

    • @RamaniEriya
      @RamaniEriya Рік тому +1

      🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamanigopakumar1882
    @thankamanigopakumar1882 Рік тому +55

    ഈ അനുഭവം കേൾക്കുമ്പോൾ തന്നെ മനസ്സ് കോരിത്തരിക്കുന്നു സ്വസ്തികക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ഗോവിന്ദ ഗോവിന്ദാ 🙏🙏🙏

  • @preethashiju9474
    @preethashiju9474 Рік тому +111

    കേൾക്കാൻ ഇഷ്ടമില്ലാതിരിക്കുമോ... സ്വസ്ത്ഥകാ....... പോകാൻ ഭാഗ്യമില്ലാത്ത ഞങ്ങൾക്ക് ഭഗവാൻ തന്ന ഭാഗ്യമല്ലേ..... ഇത് കേൾക്കുന്നത്🙂🙏🙏🙏😭😭😭😭😭🙏🙏. കണ്ണീരോടെയാ... മുഴുവനും കേട്ടത്🙏🙏😭😭

    • @sreedevisreekumar8390
      @sreedevisreekumar8390 Рік тому +4

      അതെ ഇതു കേട്ടപ്പോൾ എനിക്കും സേവനം ചെയ്യണമെന്ന് തോന്നുന്നു

    • @Lijitha-xe4ll
      @Lijitha-xe4ll Рік тому +2

      🙏

    • @subhash.ssudhakaran
      @subhash.ssudhakaran Рік тому +2

      🥰🙏

    • @kcsaimeera2011
      @kcsaimeera2011 Рік тому +3

      സ്വസ്തി കാ അവിടെ സേവ ചെയ്തത് വളരെ ആത്മാർത്ഥമായിട്ടാണെമനസിലായി. നമസ്ക്കാരം. ഞാനുo പുട്ടപ്പർത്തി സേവയ്ക്കു പോകാറുണ്ട് നമ്മളെ ഭഗവാൻ പരീക്ഷണങ്ങളിലൂടെ പരിവർത്തനം ചെയ്യും

  • @minimolunni4142
    @minimolunni4142 Рік тому +49

    ഹരേ കൃഷ്ണ 🙏ഇതൊക്കെ കേൾക്കാൻ സാധിച്ചതുതന്നെ മുന്ജന്മ പുണ്യം ഭഗവാനെ 🙏🙏🙏🙏

    • @supriyakr4171
      @supriyakr4171 Рік тому +2

      ഹന്ത! ഭാഗ്യം ജനാനാം
      അഹോ ഭാഗ്യം അഹോ ഭാഗ്യം
      നിഷ്കളങ്ക ഭക്തി ഭഗവാന് അത്ര പ്രിയമാണ് എന്ന് പ്രത്യക്ഷമാക്കി തന്നു

    • @resminair5866
      @resminair5866 3 місяці тому

      Yes

  • @thumbismedia1148
    @thumbismedia1148 Рік тому +36

    ഈ അനുഭവ കഥ കേൾക്കാൻ കഴിഞ്ഞ തു തന്നെ പുണ്യം ഒരു പാട് നന്ദിയുണ്ട് പാർവ്വതി ഒരു പാട് ദൈവാനുഭവം ഇനിയും ഉണ്ടാവട്ടെ🙏🏿🙏🏿🙏🏿🙏🏿

    • @ArtiS-p1o
      @ArtiS-p1o Рік тому

      ഭാഗ്യമുള്ളവരായി ജനിച്ചാൽ ദൈവം കൂടെ നിൽക്കും. അല്ലാത്തവർക്ക് ദൈവം ഉണ്ടാകില്ല

    • @aiswaryaharidas9405
      @aiswaryaharidas9405 Рік тому

      Sathyam

    • @vijayakumari7714
      @vijayakumari7714 Рік тому

      ഈ അനുഭവം കഥ കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ഇത്രയും കാര്യം പറഞ്ഞു തന്ന മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      @@ArtiS-p1o aaaru paranju bhagyavum bhagyakedum bhagavante kayyilan...otta nimisham mathi bhagavan ellam mattan....ennum prarthikuka snehikuka Kai vidilla anubhavam und athond parayunnatha.....bhagavane muruke pidichond nashtam onnum varilla....ellam aahhh bhagavante kayyil badram...🙏🏻

  • @usha4128
    @usha4128 Рік тому +38

    ഞങ്ങൾക്കും കൂടി ഗോവിന്ദ ദർശനം സാധിപ്പിച്ചു തന്ന സ്വസ്തികക്ക് അനന്ത കോടി പ്രണാമംങൾ 🙏🙏🙏

  • @preethashiju9474
    @preethashiju9474 Рік тому +101

    23 നൂറ്റാണ്ടിൽ ഭഗവാൻ പ്രതൃക്ഷപ്പെടില്ല എന്ന് ആരാ പറഞ്ഞത് അവർ ഈ അനുഭവം ഒന്ന് മുഴുവനായി കേൾക്കൂ....🙏😭😭🙏🙏 ഞങ്ങളും ഓടി പാർവ്വതീ.... ഇതുവരെ കാണാത്ത ക്ഷേത്രവീഥികളിലുടെ പാർവ്വതിയുടെ കൂടെ കരഞ്ഞ് കൊണ്ട് ഞങ്ങളും ഓടി😭🙏🙏🙏 ഞങ്ങളുടെ കണ്ണനെ കാണാൻ😭🙏🙏

  • @Kkvlog881
    @Kkvlog881 Рік тому +11

    സ്വസ്തിക ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് ഈ live കണ്ട് കരഞ്ഞു തളർന്നു ശബ്ദം പുറത്തേക്ക് വരാതയായി സന്തോഷം കൊണ്ടാണ് ട്ടോ ഭഗവാൻ കൂടെ തന്നെയുണ്ട് ഞങ്ങൾക്ക് സ്വസ്തികയെ കണ്ടാൽ തന്നെ പുണ്യം കിട്ടും ഭഗാവനെ കൊണ്ടു നടക്കണ ആളല്ലേ❤❤❤❤

  • @sreedevimohanan.12
    @sreedevimohanan.12 Рік тому +23

    എന്റെ പൊന്നുമോളെ നിനക്കീ ഭാഗ്യം കിട്ടിയില്ലെങ്കിൽ പിന്നെയാർക്കു കിട്ടാനാണ്!! ജയ് ബാലാജി 🌹🙏ഗോവിന്ദാ.. ഗോവിന്ദാ 🙏🙏🙏❤️♥️

  • @narayananmaruthasseri5613
    @narayananmaruthasseri5613 Рік тому +12

    കുട്ടീ നീ അനുഗ്രഹീതയാണ്. നിന്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു. 🙏🌹❤

  • @anithas2341
    @anithas2341 Рік тому +21

    എന്റെ അച്ഛന്റെ വയ്യായിക കൊണ്ട് കരഞ്ഞു വിഷമിച്ചു ഇരുന്ന സമയത്ത് ആണ്... എന്റെ പൊന്നു ഭഗവാന്റെ ഈ അനുഭവ കഥ സ്വസ്തികയിലൂടെ ഞാൻ കണ്ടത്.... എന്റെ ഭഗവാനെ അങ്ങ് എന്റെ അച്ഛനെ വേഗം സുഖപ്പെടുത്തും... ഉറപ്പാണ്... അതിന് നിമിത്തം ആണ് ഈ അനുഭവ കഥ... ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramdas72
    @ramdas72 Рік тому +87

    മനുഷ്യരിൽ ചിലപ്പോഴൊക്കെ ഈശ്വരൻ സന്നിവേശിയ്ക്കുമ്പോൾ അവർ ഭക്തർക്ക് വഴികാട്ടികളായി ദുർഘടഘട്ടങ്ങളിൽ അവതരിയ്ക്കാറുണ്ടത്രേ. . ❤❤❤🙏🙏🙏

    • @sudhabalakrishnan3008
      @sudhabalakrishnan3008 Рік тому +3

      സ്വസ്തികാ ഭഗവാൻ കൂടെ ഇല്ലേ . കൂടെ ഉണ്ട് കുട്ടി കൂട്ടിയെ തൊഴുതു പോകൂന്നു🙏🙏🙏🙏🙏

    • @minimol4320
      @minimol4320 Рік тому

      സത്യം

    • @ambilivs
      @ambilivs Рік тому

      Om namo venkatesa

    • @ambikabalachandran1865
      @ambikabalachandran1865 Рік тому +2

      സന്തോഷഠ പങ്കിടാൻ വാക്കുകളില്ല ❤

    • @ambikabalachandran1865
      @ambikabalachandran1865 Рік тому

      ഏകാദശി സായൂജ്യം 😊

  • @SS-qr5vm
    @SS-qr5vm Рік тому +12

    എന്റെ മോളു രണ്ടു പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല ഞാൻപോലും അറിയാതെ ഇത് കേട്ട് കണ്ണ് നിറഞ്ഞു ഒഴുകുകയാണ് ശരീരം കുളിരു കോരുന്നു ഗോവിന്ദ ഗോവിന്ദ 🙏🙏

  • @abhishekkozhisseri6280
    @abhishekkozhisseri6280 Рік тому +12

    തിരുപതിയിൽ പോയി ഭഗവാനെ കണ്ടതുപോലെ തോന്നി സന്തോഷം ❤❤ഗോവിന്ദ ഗോവിന്ദ 🙏🙏🙏🥰🥰സർവം കൃഷ്ണർപ്പണം 🥰🥰

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +13

    നമസ്തേ സ്വസ്തിക 🙏🏻
    ഇതൊക്ക കേൾക്കാൻ കഴിഞ്ഞത് തന്നെ പൂർവ ജന്മ പുണ്യം 🙏🏻

  • @geethamanoj6131
    @geethamanoj6131 Рік тому +9

    അഖിലാണ്ട കോടി ബ്രഹ്‌മാണ്ട നാഥനു ക്കൂടി കോടി നമസ്കാരം. കഥ കെട്ടിരുന്നപ്പോ സ്വസ്തികയുടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്ന് തോന്നി പോയി. നിങ്ങൾ നടന്ന വഴിയും ഞാൻ അനുഭവിച്ചറിഞ്ഞ പോലെ തോന്നി.സർവ്വശ്വം ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️

  • @ankithankith3185
    @ankithankith3185 Рік тому +5

    കഴിഞ്ഞ ഗുരുവായൂർ ഉത്സവത്തിന് അവസാന ദിവസം ഞാൻ കുടുംബത്തോടെ ഗുരുവായൂരിൽ ഉണ്ടായിരുന്നു, എന്റെ 11വയസായ മോൾ ഭഗവാന്റെ പടം വരച്ചു കൊണ്ടു പോയിരുന്നു, 9 ചിത്രങ്ങൾ കൊണ്ടു പോയി, തിരക്കിനിടയിൽ നടയിൽ വച്ചു. രാത്രി ഭഗവാൻ പുറത്ത് എഴുന്നള്ളിയപ്പോൾ ആ ജന സാഗരത്തിന്റെ ഒരു മൂലയിൽ ഒന്നും കാണാൻ പറ്റാതെ ഞങ്ങൾ നിന്നു, പെട്ടെന്ന് പൂണൂൽ ധരിച്ച ഒരാൾ വന്ന് മോൾക്ക്‌ ഭഗവാനെ കാണണോ എന്ന് ചോദിച്ചു, അവളെ എടുത്ത് തോളിൽ ഇരുത്തി ഭഗവാനെ കാണിച്ചു കൊടുത്തു, ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് എന്റെ ഭഗവാൻ അവൾക് കൊടുത്ത അനുഗ്രഹമല്ലേ അത്, കൃഷ്ണ 🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 10 місяців тому

      Ath bhagavan aan...entha samsayam...athra thirakkil avale kan aara ullath

  • @lakshmisasi8406
    @lakshmisasi8406 Рік тому +2

    നമസ്കാരം സ്വസ്തിക , ഒരാഴ്ച മുൻപ് എനിക്കും ഭഗവാന്റെ ദർശനം കിട്ടാനുള്ള ഭാഗ്യം ഉണ്ടായി. ഇപ്പോഴും ആ വിശ്വരൂപം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഈ അനുഭവ വിവരണം കൂടി കേട്ടപ്പോൾ ഇനിയും ശ്രീ വെങ്കിടേശ്വര പ്രഭുവിനെ കാണാനുള്ള എൻ്റെ ആഗ്രഹം സഫലമായി തരുമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു...

  • @sailajasasimenon
    @sailajasasimenon Рік тому +10

    ഹരേ കൃഷ്ണാ മോളേ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ മോളുടെ അനുഭവങ്ങൾ എല്ലാം ഞങ്ങൾക്ക് വളരെ പ്രചോദനം തരുന്നതാണ്.സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ🙏🏻🙏🏻🙏🏻എന്നെങ്കിലും തിരുപ്പതി ഭഗവാനെ ദർശിക്കാൻ അനുഗ്രഹിക്കണേ 🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു

  • @deepuvk6676
    @deepuvk6676 Рік тому +2

    തിരുപ്പതിയിൽ നേരിട്ട് പോയ അനുഭവം കിട്ടി ആരോട് നന്ദി പറയണം സ്വസ്തിക യോട ഭഗവാൻ നോ എന്ന് പറയാൻ പറ്റാത്ത നിഷ്കളങ്കവും സത്യസന്ധവുമായ വിവരണം ആയി പോയി നന്ദി നന്ദി സർവ്വം കൃഷ്ണ അർപ്പണ നമസ്തു

  • @remadevi3754
    @remadevi3754 Рік тому +11

    സ്വസ്തികക്ക് കിട്ടിയ ഈ.. അനുഭവം..അത് ഞങ്ങൾക്ക് കിട്ടിയതുപോലെ തന്നെ തോന്നു പറഞ്ഞതെല്ലാം നേരിട്ട് കണ്ട അനുഭവത്തിൽ കരഞ്ഞു പോയി ഗോവിന്ദ.. ഗോവിന്ദ....🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethamanoj6131
    @geethamanoj6131 Рік тому +9

    ഇതു കേൾക്കാൻ സാധിച്ചതിൽ അതിലേറെ സന്തോഷം സ്വസ്തിക. ദൈവത്തിന് നന്ദി. 🙏

  • @ashaprathap206
    @ashaprathap206 Рік тому +6

    സന്തോഷമായി 🙏🙏🙏മുഴുവൻ കേട്ടു 🙏🙏🙏ഗോവിന്ദ ഹരേ 🙏🙏🙏പോയിട്ടില്ല 🙏🙏🙏 ഭഗവാൻ സാധിച്ചുതരും 🙏🙏🙏വിശ്വസിക്കുന്നു 🙏🙏🙏ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു 🙏🙏🙏

  • @nimishasubin9386
    @nimishasubin9386 Рік тому +12

    ഹരേ കൃഷ്ണ 🙏 ഒരുപാട് സന്തോഷം, നിങ്ങളുടെ അനുഭവങ്ങൾ കേട്ടപ്പോൾ ❤ മനസ്സും കണ്ണും നിറഞ്ഞൊഴുക ആണ് 😭 ഭക്തി കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്ക് കേൾപ്പിച്ചു കൊടുക്കാൻ പറ്റിയ വീഡിയോ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏🙏❤️

  • @nivinvlog1641
    @nivinvlog1641 Рік тому +18

    ഗോവിന്ദാ ഗോവിന്ദാ .സ്വസ്തികാജിയുടെ ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഞങ്ങളും ഭഗവാനെ കണ്ടപോലെയുള്ള പ്രതീതി അനുഭവിക്കുന്നു. ഗോവിന്ദാ ഹരി ഗോവിന്ദാ...

  • @bindusanthosh7439
    @bindusanthosh7439 Рік тому +4

    ഹരേ കൃഷ്ണാ 🙏🙏 ഇന്നലെ fb യിൽ live കണ്ടു. കണ്ണീരോടെ യാണ് ആ കൃഷ്ണാനുഭവം മുഴുവൻ കേട്ടത് 🙏 സ്വസ്തിക തരുന്ന ഓരോ അറിവും ഞങ്ങൾ ക്കും വളരെ വലുതാണ് 🙏 തിരുപ്പതി ഭഗവാന്റെ സ്നേഹവും അനുഗ്രഹവും സ്വസ്തികയിലെ ഗോപിഗോപന്മാർക്കും കിട്ടി 🙏 ഭഗവാനോടുള്ള ഭക്തി അനു ദിനം വർദ്ധിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണെ കണ്ണാ.. 🙏🙏

  • @salinimenon5860
    @salinimenon5860 Рік тому +12

    ഹരേ കൃഷ്ണാ സമയം നോക്കുന്നില്ല കൃഷ്ണ കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ❤️❤️

  • @remyarem33
    @remyarem33 Рік тому +2

    എൻെറ മനസ്സിലെ ഞാൻ എന്ന അഹന്തയെ ഈ ഒരു വീഡിയോ കൊണ്ട് ഇല്ലാതാക്കി തന്നു. നന്ദി... ഒരു നിമിഷം കൊണ്ട് ഞാൻ ഒരുപാട് മാറി പോയത് പോലെ..... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... സ്വസ്തികക്ക് പാർവതി ചേച്ചിക്ക് എന്നും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു...

    • @remyarem33
      @remyarem33 Рік тому

      ഞാൻ ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹിച്ചു പോകുന്നു.....

  • @sheelalb547
    @sheelalb547 Рік тому +5

    ഒരുപാട് ആഗ്രഹത്തോടെ കാത്തിരിന്നതാണ്.ഈ അനുഭവം കേൾക്കാൻ.നിങ്ങളുടെയെല്ലാം പാദ നമസ്കാരം ചെയ്യുന്നു.

  • @soudharadhan2377
    @soudharadhan2377 Рік тому +2

    എന്റെ മോളെ മോൾടെ ഈ വിവരണം കേട്ടിട്ട് മനസ്സ് വിങ്ങി പൊട്ടുകയാണ്. കണ്ണു നിറഞ്ഞു ഒഴുകുകയാണ്. മോൾക്ക്‌ ഭഗവാൻ തന്ന ഈ അനുഗ്രഹം എന്നും നിലനിൽക്കട്ടെ. ജയ് ശ്രീ രാധേ രാധേ. സർവം കൃഷ്ണാർപ്പണമാസ്തു. 🙏❤️🙏

  • @indhu9878
    @indhu9878 Рік тому +39

    ഹരേ കൃഷ്ണ... കേൾക്കുമ്പോൾ തന്നെ മേലൊക്കെ തരിച്ചു പോകുന്നു... ഗോവിന്ദ ഗോവിന്ദ 🙏🙏🙏

  • @reshmanishad1509
    @reshmanishad1509 Рік тому +7

    കരഞ്ഞു പോയി 🙏 ഭഗവാനെ നേരിൽ കണ്ട അനുഭൂതി

  • @sujithasubbu6288
    @sujithasubbu6288 Рік тому +17

    2times already watched with closed eyes. Goosebumps and tears came many times. Govinda Govinda....❤ Bakthi koodi koodi varanu mole

  • @aryasivadas2484
    @aryasivadas2484 Рік тому +2

    ഹരേ കൃഷ്ണാ 💙🙏
    ഈ അനുഭവം കേട്ടാൽ എത്ര ദുഷ്ടത്തരം ചെയ്ത ആളായിക്കോട്ടെ എത്ര കഠിന ഹൃദയമുള്ള ആളായിക്കോട്ടെ അവരുടെ ഒക്കെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരെങ്കിലും വരാതെഇരിക്കില്ല sure ❤️🥺😢 ഇത് ഇന്നലെ കേട്ടപ്പോൾ തൊട്ട് ന്റെ നെഞ്ച് വിങ്ങുകയായിരുന്നു കൃഷ്ണാ 💙കമന്റ്‌ പോലും ഇടാൻ പറ്റിയിരുന്നില്ല പാർവതി ചേച്ചിയുടെ അതെ മാനസികാവസ്ഥയിലൂടെ കടന്നു പോയിരിക്കുന്നു 🙏🙏 അഖിലണ്ട കോടി ബ്രമണ്ട നാഥന്റെ അനുഗ്രഹം 🕉️🕉️🕉️💙❤️🙏🙏🙏🖤 കൃഷ്ണസ്യ ചരാചരം 🕉️🙏🙏

  • @ANITHA-hy7ip
    @ANITHA-hy7ip Рік тому +4

    പാറു പറഞ്ഞതത്ര യും കൾക്കുകയയിരുന്നില്ല ഹൃദയം കൊടു കാണുകയായിരുന്നു പാറു കരഞ്ഞതിലധികം ഞാൻ കരഞ്ഞു പോയി ഗോവിന്ദനെതിരു പതിയിൽ പോയി കാണാൻ സാധിക്കാത്ത എനിക്ക് അമ്യതിന് തുല്യമാണ് ഈ വാക്കുക ൾ❤❤❤❤❤

  • @sreejasreeja8282
    @sreejasreeja8282 Рік тому +2

    എൻ്റെ ഭഗവാനേ ഇനി എന്നാണ് കാണാൻ കഴിയുന്നത് ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻🙏🏻

  • @kuttanpooladankuttanpoolad1065

    🙏🙏😥😥കരഞ്ഞു ഇനി ഒരു ജന്മം വേണ്ട ഇത് കേൾക്കാൻ ഉള്ള ഭാഗ്യം തന്നില്ലോ അത് തന്നെ പുണ്യ 🙏🙏🙏🙏

  • @binduvinoj393
    @binduvinoj393 Рік тому +1

    സ്വസ്തികയുടെ വിവരണം കേട്ടിട്ട് കണ്ണ് നിറഞ്ഞൊഴുക്കുകയാണ് ഭഗവാനേ🙏🏼🙏🏼🙏🏼 ഗോവിന്ദാ🙏🏼🙏🏼🙏🏼

  • @binuvenugopalan3043
    @binuvenugopalan3043 Рік тому +6

    ചേച്ചി... ഒരുപാട് നന്ദിയുണ്ട്... പോകാൻ കഴിഞ്ഞില്ലേലും മന ക്കണ്ണിൽ കണ്ടു തൊഴുതു...സന്തോഷമായി... ഭാഗവന്റെ അനുഗ്രഹമാണ് ചേച്ചിയുടെ വാക്കുകൾ... സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു...🙏🏻

  • @sobhana294
    @sobhana294 Рік тому +4

    ഹരേ കൃഷ്ണാ നിങ്ങൾക്കു കിട്ടിയ ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കും കൂടി ഉള്ളതാണ് ഇത് കേൾക്കുമ്പോൾ കുറേ കരഞ്ഞു അത്രയ്ക്കും ആഗ്രഹം തോന്നുന്നു ഭഗവാനേ സർവം കൃഷ്ണാർപ്പണമസ് തു🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @indhu9878
    @indhu9878 Рік тому +8

    ഭഗവാനെ ഇന്നു വ്യാഴ്ച്ച ഏകാദശി നാളെ.. ഏകാദശി വൃത്വത്തില.. ഇന്നു ഇത് കൾക്കാൻ ഭഗവാന്റെ കൃപ വേണും... ഒരുപാടു പ്രാവശ്യം കണ്ണുനിറഞ്ഞു ഒഴുകി.. കണ്ണാ.... ബാലാജി പ്രഭോ...... എല്ലാം അങ്ങല്ലേ 🙏🙏🙏

  • @gangadharanm1801
    @gangadharanm1801 Рік тому +2

    ഓം വെങ്കടേശായ ഭഗവാന്റെ മായാ ലീലകൾക്ക് നമസ്ക്കാരം. പാദങ്ങളിൽ കോടി കോടി നമസ്ക്കാരം

  • @sheejabijoy648
    @sheejabijoy648 Рік тому +4

    ഞാനും ഗോവിന്ദപാദം കണ്ടിട്ടുണ്ട് സ്വപ്നത്തിൽ നേരിട്ടും പോയി കാണാൻ ഭാഗ്യം തന്നു ഭഗവാൻ🙏🙏🙏🙏

  • @ഗോപിക
    @ഗോപിക Рік тому +2

    😭😭🙏എനിൿം ഭഗവാൻ തന്നു ഇതു പോലെ ഒരു അനുഭവം🙏🙏🙏..ഭഗവാനു അവൽ കിഴി സമർപ്പിക്കാൻ.. ഒരുപാടു കരഞ്ഞും വളരെ കഷ്‌ടപ്പെട്ടും ഒടുവിൽ ആ ഭാഗൃം എനിക്കും തന്നു..ഭഗവാനു ഒരുപാടു ഇഷ്‌ടമുള്ളവരെ പരീക്‌ഷിക്കും കരയ്‌പ്പിക്കും എല്ലാം കഴിഞ്ഞ് ആ തിരു നടയിൽ എത്തിച്ചു ആ തിരു രൂപം കാണിച്ചു തരുംഅതു അനുഭവിവിപ്പിച്ചു അറിയിച്ചും തരും..അങനെ അറിഞ്ഞവൾ ആണു ഞാനും🙏🙏🙏🙏🥰🥰ellavarkum pogam aa Bhagavanta nadayil…വൈകുണ്ഠ ഏകാദശി ദിവസം തന്നെ നിർജ്ജലമായിട്ട് വൈകുണ്ഠ ഏകാദശി വ്രതം എടുത്ത എനിക്ക് ഭഗവാൻ ആ തിരുപ്പതി സന്നിധിയിൽ സൃർഗവാതിൽ വഴി ഭഗവാന് കാണാനുള്ള ആ മഹാ ഭാഗൃം തന്നു🙏🙏മനസ്സ് നിറഞ്ഞു ഭഗവാന് കണാൻ പറ്റി..😭🙏 മനസ്സു നിറഞ്ഞു വിളിച്ചാൽ ഗോവിദ്ദൻ കൂടെ വരും..🙏ഗോവിദ്ദാ ഗോവിദ്ദാ

  • @sasikalarikkal7285
    @sasikalarikkal7285 Рік тому +9

    സ്വസ്തിക.... കരഞ്ഞു കരഞ്ഞു... കേട്ടു..... Bhagavaanu nuuru nuuru... പ്രണാമം.... 🙏🙏🙏

  • @Adhivlog-pq2pt
    @Adhivlog-pq2pt Рік тому +3

    🙏🙏🙏 ജയ് ഭഗവാൻ ഭഗവാനെ അനുഗ്രഹിക്കണേ. സ്വസ്തിക ഇനിയും ഭഗവാന്റെ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു 🙏🙏🙏

  • @ChandralekhaThampi
    @ChandralekhaThampi Рік тому +1

    കരയാതെ കേൾക്കാൻ പറ്റില്ല ഒരുപാട് നന്ദി കേൾക്കാൻ പറ്റിയതിന്ന് 🙏🙏🙏❤️ഗോവിന്ദ 🙏🙏🙏❤️

  • @ANJUSDAYS
    @ANJUSDAYS Рік тому +5

    എല്ലാവരെയും ഭഗവാൻ വിളിക്കട്ടെ .. ഭഗവാനെ കാണാൻ ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടെന്ന് ഭഗവാനെ കാണാൻ സാധിക്കട്ടെ...തിരുപ്പതി ബാലാജി...ഗോവിന്ദാ.. ഗോവിന്ദാ 🙏🙏🙏

  • @remyavisal8515
    @remyavisal8515 Рік тому +2

    അതെ സ്വസ്തിക എനിക്കും ഈ ലോകത്തു വേറെന്തിനേക്കാളും വലുതാണെന്റെ കണ്ണൻ ♥️♥️♥️🙏🙏ഒരുപാട് കരഞ്ഞു, തന്റെ ഭക്തന്റെ ആത്മാർത്ഥമായ സ്നേഹം കാണാതിരിക്കാൻ ഭഗവാനാകില്ല ♥️♥️എന്റെ പൊന്നുണ്ണിക്കണ്ണാ ♥️♥️♥️🙏🙏🙏🙏♥️♥️♥️♥️♥️

  • @thankamnair1233
    @thankamnair1233 Рік тому +3

    ഹരേ കൃഷ്ണാ❤🙏 ഗോവിന്ദ ഗോവിന്ദ 🙏 നമസ്തേ Swasthika🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @swethakrishna609
    @swethakrishna609 2 місяці тому +2

    സ്വസ്തികയുടെ കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ varunavar ഉണ്ടോ❤️

  • @Mani-ku9dr
    @Mani-ku9dr Рік тому +2

    🙏❤️ സ്വസ്തി ക 90ദിവസംകഴിഞ്ഞ,, ഇനിയും പോകുപ്പോൾഎന്നെകുടിവിളിക്കണംഞാൻഇത്രയുദിവസംനിങ്ങളുടെകുടെഉണ്ടായിരുന്നു, ഞാൻ നിങ്ങളുടെ ഓരോ ചലനവും ഓർക്കും, രാവിലെ ഉണർന്ന് കഴിയുമ്പോൾ അയ്യോ സ്വസ്തി ക തിരുപ്പതി യിൾആണല്ലോഎന്ന്ഓർക്കു.🙏🙏🙏🙏❤️☘️🌺 എന്റെ ഭഗവാനെ സേവിക്കാൻ ഇഷ്ടം ആണ് ഭഗവാന്അറിയാം🙏🙏🙏❤️❤️❤️❤️

  • @karthyayanikc6733
    @karthyayanikc6733 Рік тому +1

    മോളെ നിന്റെ പ്രഭാഷണം കേട്ട് കരഞ്ഞു പോയി എനി പകാനും കാണാനും പറ്റില്ലങ്കിലും ഈ പ്രഭാഷത്തിലൂടെ
    സർവ്വം കൃഷ്ണാർപ്പണമസ്തു
    🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤

  • @minimol4320
    @minimol4320 Рік тому +9

    സ്വസ്തിക തിരുപ്പതിയിൽ പോയി വരുന്നത് കത്തിരിക്ക യായി രുന്ന് ഇതൊക്ക കേൾക്കാൻ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു മോളെ 🙏

  • @vanajavmb609
    @vanajavmb609 Рік тому +2

    ഹരേ കൃഷ്ണ 🙏❤️സ്വസ്ഥികയുടെ കഥകൾ കേട്ടു കണ്ണും മനസ്സും നിറഞ്ഞു🙏🙏ഭഗവാനേ ഒന്ന് കാണാനുള്ള ഭാഗ്യം തരണേ കണ്ണാ🙏🙏❤️❤️

  • @rekha7652
    @rekha7652 Рік тому +12

    പാറുക്കുട്ടി കണ്ടിട്ട് കുറെ ആയി 🥰കാണുമ്പോൾ ഉള്ള സന്തോഷം എന്താ എന്ന് അറിയില്ല 🥰ജയ് ശ്രീ രാധേ രാധേ ശ്യം 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏

  • @remadevi3754
    @remadevi3754 Рік тому +2

    ഹരേ.. കൃഷ്ണ 🙏🏻🙏🏻🙏🏻 മുൻജന്മ സുകൃതമാണ് ഈ.. ജന്മം സ്വസ്തികെ പരിചയപ്പെട്ടതും ആ ഗ്രൂപ്പിൽ ഒരു ഗോപികയായിമാറാൻ കഴിഞ്ഞതും ഭഗവാന്റെ നാമങ്ങൾ മറിക്കുന്നവരെ ചൊല്ലാനും ഭഗവാനെ സേവിക്കാനും ആ.. തൃപാദങ്ങളിൽ ചേരാനും സാധിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻അടുത്ത ജന്മം ഭഗവാന്റെ പദങ്ങൾ പതിഞ്ഞ വൃന്ദവനത്തിലെ ഒരു ഗോപികയായി ജിനിക്കാൻ സാധിക്കണേ എന്റെ കണ്ണാ.....🙏🏻🙏🏻🙏🏻🌿🌿🌿സർവ്വം കൃഷ്ണർപ്പണ മസ്തു ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻

    • @soumyasadasivan8769
      @soumyasadasivan8769 Рік тому +1

      സ്വസ്തിക ഗ്രൂപ്പിൽ എങ്ങനെ ആണ് മാതാജി add ആകുന്ന. എനിക്കും ആഗ്രഹം ഉണ്ട്. ഒന്ന് പറഞ്ഞു തരുവോ 🙏🙏ഹരേ കൃഷ്ണ

  • @kamalagovindan4785
    @kamalagovindan4785 Рік тому +3

    പാർവ്വതിക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായിട്ടും ഉണ്ട് മോളുടെ ഓരോ വാക്കും കേട്ടു നിങ്ങളുടെ കൂടെ ഞങ്ങളും ഭാഗവാനെ കണ്ടു കണ്ണും മനസ്സും നിറഞ്ഞു.🙏🙏🙏

  • @animohandas4678
    @animohandas4678 Рік тому +1

    എന്താ പാറു കരഞ്ഞു കൊണ്ട് ആണ് മുഴുവൻ കേട്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjukkgk5798
    @manjukkgk5798 Рік тому +4

    എനിക്ക് രണ്ടു തവണ തിരുപ്പതി ഭഗവാനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @A_KMask5169
    @A_KMask5169 Рік тому

    എന്റെ ഈ സ്വാസ്തിക പേജിലെ എന്റെ പാർവ്വതി ചേച്ചിയുടെ ഈ അനുഭവ കഥ കേട്ട് കരഞ്ഞ് കരഞ്ഞ് എന്നിക്കി മതിയായി. എനിക്കുo ഭാഗവനേ കാണാൻ ഈ ജന്മം സാധിച്ചു തരണേ എന്റെ ഗോവിന്ദ🙏🙏. ഇനി പോകുമ്പോൾ എന്നെയും കൊണ്ടുപോകുമോ .

  • @remasreekumar6920
    @remasreekumar6920 Рік тому +3

    🙏🙏🙏ഗോവിന്ദാ ഗോവിന്ദ. സ്വസ്തികാ ഒരുപാട് സന്തോഷം. അവിടെ എത്തിയപോലെയുള്ള അനുഭവം. എന്താ പറയുക വാക്കുകളില്ല. ഒരുപാട് സ്നേഹം ❤❤❤

  • @SureshKumarR-hc9dw
    @SureshKumarR-hc9dw Рік тому

    ഗോവിന്ദാ ഗോവിന്ദ വെങ്കിടരമണാ ഗോവിന്ദ 🙏💝🌹
    സ്വസ്തികാജി നൂറു കോടി നമസ്കാരം 🙏
    സത്യത്തിൽ കരഞ്ഞുപോയി സ്വസ്തികാജി യുടെ വിവരണം കേട്ടപ്പോൾ!!!!!
    ഞങ്ങളും തിരുമലേശന്റെ മുൻപിൽ എത്തി ദർശനം കിട്ടിയപോലെ !!!
    സ്വസ്തികാജി ഒരിക്കൽകൂടി നന്ദി പറയുന്നു ഇത്രയും നല്ല ഒരു വിവരണം തന്ന് ഞങ്ങളെ എല്ലാവരെയും ഭഗവാന്റെ മുന്നിൽ എത്തിച്ചതിന്🙏🙏🙏

  • @santhinin5061
    @santhinin5061 Рік тому +3

    ഭഗവാന്റെ അനുഗ്രഹം കിട്ടിയ പുണ്യാത്മാവാണ് നമസ്കാരം🙏🙏🌹💐💚

  • @santhoshsoumya1224
    @santhoshsoumya1224 Рік тому +2

    കണ്ടു 👍🏻ല്ലാം കേട്ടു 😢😢😢😢🙏🙏🙏🙏🙏തിരുമല തിരുപ്പതി ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🏻🙏👍🏻👍🏻👍🏻

  • @AjithaMol-mn7th
    @AjithaMol-mn7th Рік тому +2

    തിരുപ്പതി ഭഗവാനെ പാർവതിയിലൂടെ ദർശിച്ചു. 🙏ശരിക്കും ഞാനും കരഞ്ഞുപോയി 🙏

  • @Ommana-c4c
    @Ommana-c4c Рік тому

    മോളെ എത്ര സന്തോഷത്തോടെ ഞാൻ ഇതു കേട്ടുകൊണ്ടിരിക്കുന്നത് വൽക്കണ്ണാഡി ഭഗവാനെ കാണിച്ച കഥയും മോള്ടെ പാട്ടും ഒകെ കേട്ടു സന്തോഷം ആയി മോളെ നന്ദി നന്ദി നന്ദി 👍q👍👍 ❤❤❤❤❤
    ടെ

  • @rajagopalk7730
    @rajagopalk7730 Рік тому +3

    🙏🙏🙏ഗോവിന്ദാ.... ഗോവിന്ദാ.... ഗോവിന്ദാ... അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനാഥാ... ഞാനും ഭഗവാനെ ദർശിച്ചു പാർവതിയുടെ അനുഭവം കേട്ടപ്പോൾ... അൽഭുതം മഹാത്ഭുതം.. ❤️❤️❤️ ഹരേ കൃഷ്ണ ❤️❤️❤️

  • @rathidevivs7241
    @rathidevivs7241 Рік тому +2

    Namaskaram swasthika. Thirupsyhy bagavanu seva cheyyanum aviduthe punnya dharshanavum labicha dwasthgaku ende pranamam valare kshamayodeyum santhoshathodeyum Anu njan swasthikayude anubhavam kettathu. Valare santhoshamayi.ithellam kelkanulla bagyam njanghalkum kittiyallo.valare santhosham Govinda . Om venkadesswaraya nama🙏🙏🙏

  • @akkulolu
    @akkulolu Рік тому +2

    മുഴുവനും കേട്ടിരുന്നു മോളെ. ജീവിതത്തിൽ ഒരിക്കലും പോയി കാണണോ സേവ ചെയ്യാനോ കഴിയാത്ത disabled ആയ എനിക്ക് തിരുപ്പതി ഭഗവാനെ മോളിലൂടെ നേരിൽ കാണാൻ കഴിഞ്ഞു. പാർവതിക്കൊപ്പം എന്റെ കണ്ണുകളും നിറഞ്ഞുപോയി. ഒരുകോടി നമസ്കാരം മോളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാണാനോ എന്ന് വായിക്കണേ

  • @sujithas4406
    @sujithas4406 Рік тому +1

    കരഞ്ഞു പോയി സ്വസ്തിക ഭഗവാന്റെ ലീലകൾ.
    സ്വസ്തിക യോടുള്ള ഇഷ്ട്ടം കൂടുകയാണ് കണ്ണനോട് ഉള്ളത് പോലെ ❣️❣️❣️🙏🙏

  • @shenusubhash8133
    @shenusubhash8133 Рік тому +5

    I am admitted in hospital for a surgery and hearing this gave me such a relief ❤ let God give you more experience as we too can experience the bliss ❤

  • @lalithambikakvkv8256
    @lalithambikakvkv8256 Рік тому +1

    ഭഗവാനെ ! 🙏🌹
    ഈ കുട്ടിയിലൂടെ ഞങ്ങളെ ആനന്ദത്തിൽ ആറാടിച്ചു വല്ലോ.... 🙏❤🦚🦚

  • @karunanvk9895
    @karunanvk9895 Рік тому +6

    ഹരേ കൃഷ്ണ🙏 സർവ്വത്ര നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ🙏 സ്വസ്തികയ്ക്ക് ഉണ്ടായ അനുഭവങ്ങൾ കേൾക്കുമ്പോൾ എല്ലാ ഗോപി ഗോപന്മാർക്കും ആ അനുഭൂതി ലഭിക്കുന്നു.🙏 സ്വസ്തികയിലൂടെ ഭഗവാനെ കാണുന്നു🙏 ജയ് ശ്രീ രാധേ രാധേ🙏 ഗോവിന്ദ ഗോവിന്ദ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏

  • @swadishtamruchikaram
    @swadishtamruchikaram 11 місяців тому +2

    Govinda ❤❤❤❤❤❤❤❤❤

  • @valsalapoduval5212
    @valsalapoduval5212 Рік тому +3

    എല്ലാം കണ്ണിൽ കണ്ട പോലെ 🙏🌹❤

  • @Rema1965unni
    @Rema1965unni Рік тому +1

    God bless u... ദൈവാനുഗ്രഹം ഉണ്ട് എല്ലാവർക്കും. എല്ലാം വിവരച്ചതിനു വളരെ സന്തോഷം.
    ഇത് പാർവതിക്ക് മാത്രമേ പറ്റു..

  • @anithasuresh7435
    @anithasuresh7435 Рік тому +8

    ഭക്തരുടെ കൂടെ ഭഗവാൻ ഉണ്ട് ഹരേ കൃഷ്ണാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏

  • @chithralekhathirumana4232
    @chithralekhathirumana4232 Рік тому +1

    തിരുപ്പതി ക്ഷേത്രത്തിൽ എത്തിയ പ്രതീതി ഉണ്ടായി മോളെ നന്ദി🙏🙏

  • @beenamohan191
    @beenamohan191 Рік тому +4

    Through out the story (life incident cried a lot. Those who experienced GOD can't hear this without. Mole swasthika I also pottikaranchu through out the narration. You live for narrating about GOD'and HIS miracles. How can God leave you without giving Darshan. Ur Janmam is really precious . U to have a daughter ur parents are very lucky.

  • @bindurajendran9683
    @bindurajendran9683 Рік тому +1

    എനിയ്ക്ക് എന്തു പറയണം എന്ന് അറിയില്ല മോളെ നിന്റെ അനുഭവം ഞാനും അവിടെ നിങ്ങൾ ഒപ്പഠ ഉണ്ടായതായി അനുഭവപ്പെട്ടു. സന്തോഷം കൊണ്ട് ഞാൻ വിങ്ങിവിങ്ങി കരങ്ങു ഒരു നൂറു കോടി പുണ്യം മോൾക്കുoകുട്ടുകാരികൾക്കും ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @COOL__GAMER__500k
    @COOL__GAMER__500k Рік тому +3

    Hare Krishna 😍🙏🏻🙏🏻🙏🏻🙏🏻

  • @remeshtheanmala9370
    @remeshtheanmala9370 Рік тому +1

    സ്വസ്തിക ഇത് കേൾക്കാനും എനിക്ക് കണ്ണ് നിറയുന്നു സ്വസ്തികേ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly Рік тому +4

    ഹരേ കൃഷ്ണ 🙏ഗോവിന്ദ ഗോവിന്ദ 🙏🙏🙏സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏❤️❤️

  • @sobhanakumari5410
    @sobhanakumari5410 Рік тому +2

    തിരുപ്പതിയിൽ പോകാൻ കാത്തിരിക്കുകയാണ്.
    പക്ഷെ സ്വസ്തികയെപ്പോലെയുള്ളവരുടെ കൂടെ ആണെങ്കിൽ തീർച്ചയായും ഭഗവാനെ അനുഭവിക്കാൻ കഴിയും. അത്രത്തോളം ഭഗവാന്റെ
    ഭക്തയാണല്ലോ ?
    നന്ദി
    സമസ്ക്കാരം.

  • @GoodVibes-qw5yn
    @GoodVibes-qw5yn Рік тому +2

    ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ എന്റെ വെങ്കിഡേശ്വരൻ കാണിച്ചു തന്നത് വലിയവായിൽ കരഞ്ഞു പോയി ഗോവിന്ദന്റെ അടുത്ത ഈ ജന്മം ദർശനം കിട്ടുമോ ഗോവിന്ദ ഗോവിന്ദ....... 🙏🙏🙏🙏🙏

  • @premalathakv327
    @premalathakv327 Рік тому +1

    പാർവതിയിലൂടെ ഞാനു० കണ്ടു വനമാലകളണിഞ്ഞ അഖിലാണ്ഡകോടിബ്രഹ്മാണ്ഡനായകെനെ, ഗോവിന്ദനെ . കഥ കേൾക്കുകയു० , ചിരിക്കുകയു०, കൂടെ കയുകയു० ഒപ്പ० ദർശനമെടുക്കുകയു० ചെയ്തു . ഒരിക്കലു० പേകാൻ കഴിയുല്ലെങ്കിലു०സ്വസ്തികയിലൂടെ കാണാൻ കഴിയുന്നുണ്ടല്ലോ. സർവ്വ० കൃഷ്ണാർപ്പണമസ്തു, ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃ.ഷ്ണ ഹരേ ഹരേഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @lathalalithambika7708
    @lathalalithambika7708 Рік тому +2

    Hare Krishna .........
    Great experience ❤❤❤❤❤❤❤❤❤

  • @suchisap9740
    @suchisap9740 Рік тому +2

    സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു. പുണ്യം ആണ് ചേച്ചി ഇങ്ങനെ vedio ചെയ്യാൻ കഴിയുന്നത്. ഭഗവാനെ കുറിച്ച് കേൾക്കുന്നത് തന്നെ ഭാഗ്യം ❤❤❤❤❤❤❤

  • @anuvinayan2277
    @anuvinayan2277 Рік тому +4

    Hare Krishna ❤

  • @mohanannair518
    @mohanannair518 Рік тому +2

    മുഴുവൻ കേൾക്കാൻ സമയം ഇല്ലാ സ്വസ്തികാ ജീ ജോലിക്ക് പോകാൻ സമയം ആയി നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @remirenjith7021
    @remirenjith7021 Рік тому +2

    സത്യം ചേച്ചി 🙏🙏

  • @remirenjith7021
    @remirenjith7021 Рік тому +3

    കേൾക്കാൻ ഭാഗ്യം കിട്ടി

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 Рік тому +1

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Hare ❤ Thank you

  • @ammumol8566
    @ammumol8566 Рік тому +2

    Hare Krishna 🙏♥️♥️♥️♥️

  • @sreekalaraju6643
    @sreekalaraju6643 Рік тому +1

    ഞാൻ ഒരു പ്രാവശ്യം മാത്രമേ ഭഗവാനെ കാണാൻ പോയിട്ടുള്ളു. രാത്രിയിൽ ആണ് ഞങ്ങൾ ചെന്നത്. അന്ന് ക്യൂ ഒന്നും ഇല്ലായിരുന്നു .കേറി പോകുന്ന വഴിയേ ഞങ്ങൾ നേരേ നടന്നു പോയി ഭഗവാനെ ദർശിക്കുകയായിരുന്നു.നേരത്തേ പോയിട്ടുള്ളവർ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവർക്ക് അതിശയം ആയിരുന്നു. തിരുപ്പതി ടെമ്പിൾ ഇങ്ങനെ ആളില്ലാതെ കണ്ടിട്ടില്ല എന്ന്.ഞങ്ങൾ ആദ്യം അണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ ഭാഗ്യം ആണ് എന്ന് അവർ പറഞ്ഞു. ഭവാൻ ഞങ്ങൾക്ക് തന്ന ഭാഗ്യം. ഭഗവാനേ... ഗോവിന്ദ ഗോ..വിന്ദ❤

  • @reshmachemmencheri3707
    @reshmachemmencheri3707 Рік тому +2

    Hare krishnaaa❤❤❤🙏🙏🙏

  • @gamipg9961
    @gamipg9961 Рік тому +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💚💚💚💛💛💛💙💙💙💜💜💜😙😙😙💘💘💘💞💞💞😍😍😍💕💕💕💖💖💖💝💝💝

  • @krishnakripa923
    @krishnakripa923 Рік тому

    ഹൃദയത്തിന്റെ ഉള്ളിൽ നിന്നും കണ്ണുകളിലൂട ആനന്ദബാഷ്പം ഒഴുകിയ
    ഒരു സുന്ദരനിമിഷം.
    ഒരോ കാലത്തും ഭഗവാൻ ശ്രീകൃഷ്ണൻ ഇത്തരം ഭക്തരെ കൊണ്ട് നമ്മുടെ മനസ്സ് ആനന്ദപുളകിതമാക്കും.
    മോളെ ഒരുപാട് .....ഒരു പാട് നന്ദി -

  • @remya7457
    @remya7457 Рік тому +3

    അഖിലാണ്ടകോടി ബ്രഹ്മാണ്ഡ നാഥൻ🙏🙏