സുന്നി ഐക്യത്തിനതിനെന്തിനാണ് സ്വാദിഖലി തങ്ങൾ ..?

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 416

  • @abubadhira8233
    @abubadhira8233 2 роки тому +21

    വല്ലാത്ത സന്തോഷം തോന്നുന്നു ഐക്യത്തിന് നാഥൻ തുണക്കട്ടെ امين يارب العالمين

    • @ummerk5362
      @ummerk5362 2 роки тому

      MANUSSaNORUMVvENnnm

    • @mohammadalimohammadali9206
      @mohammadalimohammadali9206 2 роки тому

      കാന്തപുരം ഉസ്താദ് ജിഫ്രി തങ്ങൾ ഈ മഹത്വങ്ങൾ നടത്തുന്ന ചർച്ചയിൽ ലീഗിൻ്റെ സാദിഖലി തങ്ങൾ മദ്ധ്യസ്ഥനോ? ഇത്രക്ക് അവഹേളിക്കണോ ഈ ചർച്ചയെ !!

  • @ilyasparammal8292
    @ilyasparammal8292 2 роки тому +7

    അസ്സലാമു അലൈക്കും സുന്നി ഐക്യം ഒരു വിഭാഗീയത ഇല്ലാതെ ഒന്നിക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ആമീൻ

  • @rahmankv3355
    @rahmankv3355 2 роки тому +23

    ഐക്യം പുലരട്ടെ അതിന് റ ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @hadi.2643
    @hadi.2643 2 роки тому +18

    എല്ലാം മറന്നും പൊറുത്തും ഐക്യപ്പെടാൻ എല്ലാവരും സഹകരിക്കണമെന്നും ആരെയും തള്ളിപ്പുറത്തു പോവേണ്ട തോ പോക്കേണ്ട തോ ആയ പ്രവർത്തനം ആരിൽ നിന്നും ഉണ്ടാവരുത്.അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @musthafamusthafa8882
    @musthafamusthafa8882 2 роки тому +33

    ഞങ്ങളുടെ നാഥാ നീ ഞങ്ങളുടേയും ഞങ്ങളുടെ സമുദായത്തിന്റെയും ഇടയിൽ സത്യത്തിനു വിജയം നൽകേണമേ...

    • @fazalurahman663
      @fazalurahman663 2 роки тому

      അതങ്ങനെ വരൂ 💯

    • @srmedia3157
      @srmedia3157 2 роки тому

      സങ്കുചിതത്വവും സ്വാര്‍ത്ഥതയുംവെടിഞ്ഞാല്‍ ഒക്കെ നടക്കും

    • @shereefck4224
      @shereefck4224 2 роки тому

      ആമീൻ

  • @usmanusman-ic3pf
    @usmanusman-ic3pf 2 роки тому +65

    സുന്നികൾ ഒന്നിക്കണം
    എത്രയും വേഗം ഒന്നിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @kksthangalgood7677
      @kksthangalgood7677 2 роки тому

      ഒരു ഒത്ത് ചേരൻ സ്നേഹം പങ്കിടൽ ഇതാണ് വേണ്ടത്

    • @mujeebkvmujeebkv7844
      @mujeebkvmujeebkv7844 2 роки тому

      Aameen

    • @malayali6365
      @malayali6365 2 роки тому

      Aameen

    • @Guest-uo3rp
      @Guest-uo3rp 2 роки тому +2

      എല്ലാ മുസ്ലിങ്ങളുമാണ് ഒന്നിക്കേണ്ടത്, എല്ലാവരും സുന്നികൾ തന്നെ

    • @n.pabdulrasheed3342
      @n.pabdulrasheed3342 2 роки тому +1

      Ella muslim samgadanakalum chernukondu oru muslim parliament uu rupam kodukkanam

  • @MohammedAli-xv8tg
    @MohammedAli-xv8tg 2 роки тому +21

    വലിയ ഉസ്താദുമാർ പരസ്പരം എല്ലാ പരിവാടികളിലും ഉണ്ടാവട്ടെ അപ്പോൾ അണികൾ തീർച്ചയായും കൂടെ ഉണ്ടാകും inshaallah റബ്ബ് തുണക്കട്ടെ aameen ya rabbal aalameen

  • @Traditionaltutorialskerala
    @Traditionaltutorialskerala 2 роки тому +12

    ഐക്യം നാം ഓരോരുത്തരും ഉണ്ടാക്കണം, അവർ ഒന്നിക്കട്ടെ ഇവർ ഒന്നിക്കട്ടെ എന്നിട്ടാവാം എന്ന് കാത്തിരിക്കേണ്ട, അഹ്ലുസ്സുന്ന യുടെ എല്ലാ സയ്യിദുമാരെയും, പണ്ഡിതരെയും, ഞാൻ ഒരുപോലെ ആദരിക്കും, അനുയായികളെ ഞാൻ ഗ്രുപ്പ് വ്യത്യാസമില്ലാത്ത സ്നേഹിക്കും സഹകരിക്കും, ഇത് എന്റെ പ്രതിജ്ഞ യാണ്, ഞാൻ അത് നടപ്പിൽ വരുത്തിക്കഴിഞ്ഞു, കാരണം ഞാൻ ആത്മാർഥമായി സുന്നി ഐക്യം ആഗ്രഹിക്കുന്നു, ഞാൻ മറ്റാരെയും കാത്തിരിക്കുന്നില്ല 🌹

    • @suhailpattambishamilkoppam
      @suhailpattambishamilkoppam  2 роки тому +3

      great

    • @nahdarulfalah3219
      @nahdarulfalah3219 2 роки тому

      والله ١٠٠% صحيح

    • @muhammedashrafetp6450
      @muhammedashrafetp6450 2 роки тому

      Msha allah, super അതാണ് വേണ്ടത്, ഇങ്ങിനെ ചിന്തിക്കാൻ എല്ലാവരും തയ്യാറാകണം, ഇനിയുള്ള കാലമെങ്കിലും, ഇന്ഷാ allah 👍🏻❤

  • @musthafak7817
    @musthafak7817 2 роки тому +15

    എനിയെങ്കിലും എല്ലാവരും മുമ്പ് കഴിഞ്ഞതും പറഞ്ഞതും എല്ലാം മറന്നു പരസ്പരം സ്നേഹിച്ച് ബഹുമാനിച്ച് ഒന്നിച്ച് ചേർന്നു പ്രവർത്തിക്കാൻ എല്ലാവരും ശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യുക

  • @muhammedameer480
    @muhammedameer480 2 роки тому +21

    നല്ല അവതരണം..... ഇനിയുള്ള കാലം എങ്കിലും ഐക്യ ത്തോടെ മുന്നോട്ട് പോവാൻ കഴിയട്ടെ ❣️

  • @muhammadbapu9673
    @muhammadbapu9673 2 роки тому +12

    സുന്നികൾ മാത്രമല്ല മുസ്ലിം സമുദായം ഒന്നാവട്ടെ - അതാണ് രണ്ടു ലോകത്തും വിജയം -

    • @mashoodvt9167
      @mashoodvt9167 10 місяців тому

      ഇസ്ലാം അത് ഒന്നു മാത്രമേയുള്ളൂ അതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ .വേറെ തബ്ലീഗ് ജമാഅത്ത് മുജാഹിദ് ഇവരൊന്നും ഇസ്ലാമിൽ പെട്ടവരല്ല .അല്ലാഹുവിനെയും റസൂലിനെയും എതിരെ സംസാരിക്കുന്നവരാണ് .

  • @hafimedia
    @hafimedia 2 роки тому +20

    അണികളിൽ മനപ്പൊരുത്തം രൂപപ്പെടട്ടെ... നമുക്കു പ്രാർത്ഥിക്കാം

  • @mohammedtp6664
    @mohammedtp6664 2 роки тому +4

    എല്ലാ സുന്നികളും ഒന്നായ് തീരട്ടെ

  • @abdulkareemmambadan2509
    @abdulkareemmambadan2509 2 роки тому +15

    എന്ത് തന്നെ ആയാലും ആദ്യം ഐക്യം നടക്കട്ടെ

  • @latheefbushra8542
    @latheefbushra8542 2 роки тому +5

    നല്ല. അവതരണം
    എത്രയും . പെട്ടെന്ന് .ഐക്യ പെടട്ടെ

  • @nasarmangalath9216
    @nasarmangalath9216 2 роки тому +40

    സുന്നികൾ എല്ലാവരും ഒന്നാവട്ടെ

    • @abdurahmanabdurahmam7333
      @abdurahmanabdurahmam7333 2 роки тому +3

      അള്ളഹും.തൗഫീക് ചെയ്യട്ടെ.

    • @muhammedswalih4684
      @muhammedswalih4684 2 роки тому

      Ameen

    • @underworld7496
      @underworld7496 2 роки тому

      @mansoor kk അതിനും പറ്റിയില്ലെങ്കിൽ സ്റ്റെജിൽ കയറി വീമ്പു പറയുന്ന മുസ്‌ലിയാക്കന്മാരെ പിടിച്ചു കെട്ടട്ടെ 🤣😂😊😛

    • @shameemcraft8597
      @shameemcraft8597 2 роки тому

      ആമിൻ

  • @mohammedyoosuf7729
    @mohammedyoosuf7729 2 роки тому +7

    എല്ലാ പ്രദേശങ്ങളിലും നടത്തപ്പെടുന്ന യോഗങളിൽ രണ്ടു വിഭാകത്തേയും ഒരുമിചിരുത്താൻ സങ്കാടകർ പരിശ്രമിക്കുക

  • @welcomwel3005
    @welcomwel3005 2 роки тому +11

    ഇതിൽ പറഞ്ഞത് പോലെ ആശയപരമായി ഇരു സുന്നികളും ഒന്നാണ്. മാനസിക ഐക്യമാണ് വേണ്ടത്. അത്‌ മുകൾ തട്ടിൽ നിന്നും തുടങ്ങി താഴെ തട്ടിലുള്ള അണികളിലേക്കും വ്യാപിക്കട്ടെ...🤝

    • @vcmkutty5497
      @vcmkutty5497 2 роки тому

      മാനസിക ഐക്യത്തിന് മനസ്സ് നന്നാവണം അവനാണ് സുന്നി

  • @abdulrasheed6392
    @abdulrasheed6392 2 роки тому +13

    സുന്നി പന്ഡിതർ തീരുമാനിക്കട്ടെ

  • @abdullakader9739
    @abdullakader9739 2 роки тому +14

    സുന്നികൾ തമ്മിൽ ഉള്ള ഐക്യം നടക്കണമെങ്കിൽ ജി പ്രിരി തങ്ങളും എപി ഉസ്താതും സാദിഖലി തങ്ങളും ഇരുന്ന് ചർച്ച ചൈതാൽ തീരുന്ന പ്രസ്നമാണ്
    ഐക്യം അനിവാര്യമാണ്
    ഈ മൂന്ന് പേർക്കും അള്ളാഹു കഴിവ് നൽകേണമെ

  • @alavikutty1236
    @alavikutty1236 2 роки тому +33

    സുന്നികളെ അള്ളാഹു യോജിപ്പിലാക്കട്ടെ

  • @Sufyanjinshad
    @Sufyanjinshad 2 роки тому +12

    സുന്നികൾ ഒന്നിക്കണം ഒന്നിക്കും
    അതിനു വേണ്ടി ദുആ ചെയ്യാം

  • @Tugxst7467f
    @Tugxst7467f 2 роки тому +5

    സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഇനി ഒട്ടും വൈകിക്കൂടാ. മറക്കലും പൊറുക്കലും പരസ്പരം വിട്ടു വീഴ്ച ചെയ്യലിലും നൻമ്മ വരട്ടെ നാഥൻ അനുഗ്രഹിക്കട്ടെ.

  • @whitemediakunjimol7076
    @whitemediakunjimol7076 2 роки тому +1

    അൽഹംദുലില്ലാഹ് അള്ളാഹു ഒന്നിപ്പിക്കട്ടെ

  • @muhammedsameer3114
    @muhammedsameer3114 2 роки тому +2

    മാഷാഅല്ലാഹ്‌...

  • @shihabtaliparamba3635
    @shihabtaliparamba3635 2 роки тому +5

    നേതാക്കൻമ്മാർ എന്നും ഐക്യത്തിലാണ് അണികളാണ് യോജിപ്പില്ലാത്തത്

    • @ebraheemebraheem7813
      @ebraheemebraheem7813 2 роки тому

      @Nasla BinthNaser aaa

    • @hamzathalikkunnath5132
      @hamzathalikkunnath5132 2 роки тому

      സുന്നികൾ ഒരുമിച്ചാൽ നല്ലതു തന്നെ പക്ഷേ ഒരുമിക്കാൻ ഒരിക്കലും സംഭവിക്കുകയില്ല ഒരുമിച്ച് കഴിഞ്ഞാൽ മറ്റുപലർക്കും ഒരുപാട് ദോശങ്ങൾ വരും

  • @pookoyathangal9200
    @pookoyathangal9200 2 роки тому +3

    ഒന്നിക്കാൻ നാഥൻ തുണക്കട്ടെ 🤲

  • @shehrazmuhammed1106
    @shehrazmuhammed1106 2 роки тому +5

    പരിശുദ്ധ ദീനിനു വേണ്ടി, സമുദായത്തിന്നുവേണ്ടി , സ്ഥാനമാനങ്ങൾക്കു വേണ്ടിയും സമ്പത്തിനു വേണ്ടിയുമുള്ള പിടിവാശികൾ ഒഴിവാക്കണം. നേതാക്കന്മാർ ചർച്ച ചെയ്തു തീരുമാനിക്കുന്നത് അണികൾ അംഗീകരിക്കാൻ തയാറാവണം.

  • @sulaimanusthad769
    @sulaimanusthad769 2 роки тому +2

    സുന്നീകളെ മുഴുവൻ സുന്നികളായി തന്നെ കാണാൻ പറ്റുന്ന ഒരു നയനിലപാട് കൂടി എല്ലാവരും ചേർന്നിരുന്നു വെളിപ്പെടുത്തണം. എങ്കിലീ പരിശ്രമം അർത്ഥപൂർണ്ണമായേനെ!.അരസുന്നി - മുഴുസുന്നീ തരം തിരിച്ചുള്ള കളികൾ തീർന്നേനെ! . കൃത്യമായ ആദർശ നയ നിലപാടുകളാൽ കേരളമാകെ സുന്നിത്തിളക്കമായേനെ.അല്ലാഹു കനിയട്ടെ!
    )

  • @srmedia3157
    @srmedia3157 2 роки тому +9

    സുന്നികളും അല്ലാത്തവരും ഒന്നിക്കേണ്ടകാലം വിദൂരമല്ല ഒന്നിക്കാന്‍ റബ്ബ് തൗഫീഖ് ചെയ്യട്ടെ

  • @fousiyafousi5295
    @fousiyafousi5295 2 роки тому +1

    എ പി ഇ കെ ഇനിയെങ്കിലും ഒന്നാവണം 🌹🌹🌹👍

  • @ahamedhussain3825
    @ahamedhussain3825 2 роки тому +3

    God bless you and sunny Muslims ❤️

    • @AbdulAzeez-xj4qq
      @AbdulAzeez-xj4qq 2 роки тому

      Ramadan aduthu Ella kollavum nadann vararulla thall

  • @saidudheen4199
    @saidudheen4199 2 роки тому +8

    സലഫി ഭീ ഗരത മനസ്സിലാക്കിയാൽ ഐക്യം വരും'

    • @Guest-uo3rp
      @Guest-uo3rp 2 роки тому

      അങ്ങിനെ ഒരു ഭീകരത ഇല്ല

  • @yaahabeeb2438
    @yaahabeeb2438 2 роки тому +6

    ബഹുമാനപ്പെട്ട സാദിഖലി തങ്ങൾ ഇ കെ എ പി സംയുക്തയുടെ ഐക്യത്തിന് മുന്നിട്ടിറങ്ങുന്നു അറിയുവാൻ സാധിച്ചു അതിനു അദ്ദേഹം എത്രയും വേഗം ശ്രമിച്ച കാണുവാൻ ആഗ്രഹിക്കുന്നു അള്ളാഹു അതിനു തൗഫീഖ് നൽകട്ടെ

  • @hameedmannarmala9414
    @hameedmannarmala9414 2 роки тому +1

    Enssah hallhaa
    AAMMEEN aammeen yaarabillaameen

  • @abdulsalammp6840
    @abdulsalammp6840 2 роки тому +2

    ആമീൻ യാ റബ്ബൽ ആലമീൻ 👌👍🌹

  • @AbdulKareem-si1xx
    @AbdulKareem-si1xx 2 роки тому +3

    സാധിക്കലി തങ്ങൾ ലീഗിന്റെ നേതാവ് കൂടിയാണെന്നു ഓർമിച്ചാൽ നന്ന്

  • @anwarali5124
    @anwarali5124 2 роки тому +1

    മാഷാഅല്ലാഹ്‌

  • @nootenbulletkalaninewvoip9724
    @nootenbulletkalaninewvoip9724 2 роки тому +15

    ചർച്ച നടന്നാൽ ഉടനെ പാര പണിയാൻ അബൂ ജാഹിലൂങ്ങൾ വരും |
    അവർക്ക് സുന്നി ഐക്യം ദെഹിക്കില്ല അള്ളാഹു എല്ലാ ശെരിൽ നിന്നും സുന്നത്തു ജമാഅത്തിനെ കാത്തു രക്ഷിക്കട്ടെ ആമീൻ

    • @kunhimoideenkk3627
      @kunhimoideenkk3627 2 роки тому

      നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ സഹാബാക്കളുടെ ഇടയിൽ തന്നെ മുനഫിഖ്
      B ക്കുകൾ ഉണ്ടായിരുന്നല്ലോ അത് അല്ലാഹു അത് റസൂൽ (സ )ക്കുതന്നെ അറിയാം ആയിരുന്നല്ലോ അല്ലാഹു എല്ലാം ഐക്യത്തിൽ ആകട്ടെ ആമീൻ

    • @rabeehkc309
      @rabeehkc309 2 роки тому

      Aameenyaarabbelaalameen

    • @yousuf2031
      @yousuf2031 2 роки тому

      പൈസ മാത്രം ആണ് പ്രശ്നം

    • @koyatajcalligraphy7450
      @koyatajcalligraphy7450 2 роки тому

      കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട് ഒരുപാട് കണ്ടിട്ടുണ്ട്

    • @shajilashajila5077
      @shajilashajila5077 2 роки тому

      Ameen ❤️❤️❤️

  • @peacelove1919
    @peacelove1919 2 роки тому +1

    എല്ലാ മുസ്ലിങ്ങളെയും ഒരുമിപ്പിക്കാൻ rss നും മോഡി അമിത്ഷാ ടീമിനും മാത്രമേ സാധിക്കുകയുള്ളു... കാരണം അവർ അവരുടെ കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ സുന്നിയോ(ap& ek) മുജാഹിദോ,ജമഹത്തോ നോക്കാറില്ല, rss അവരുടെ അജണ്ട ഫുള്ളായി നടപ്പിലാക്കുമ്പോൾ സ്വഭാവികമായിയും മുസ്ലിങ്ങൾക്കു വേറെ വഴി ഉണ്ടാകില്ല... അല്ലാത്ത കാലത്തോളം മുസ്ലിം വിഭാഗം ചെറു വിഭാഗങ്ങൾ ആയി പരസ്പരം തമ്മിൽ അകന്നു നിൽക്കും... ഒരു സംശയവും വേണ്ട... മുസ്ലിങ്ങൾ രാഷ്ട്രീയമായിട്ടും ഒരു പൊതു സംഘടിത കൂട്ടായ്മ വേണം.. കാരണം നിയമ നിർമാണ സഭയിൽ യഥാർത്ഥ വിശ്വസികൾ ഇല്ലങ്കിൽ പല ശരീഹത്തു വിഷയങ്ങളിൽ ഇടപെടാൻ പറ്റില്ല.

  • @nkmustafa4739
    @nkmustafa4739 2 роки тому +1

    മുസ്ലികൾ ഏലാം അയക്യം ത്തോടെ മുന്നോട്ട് പോകാൻ നമുക്ക് പ്രർർത്തി കം 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @salimkp6047
    @salimkp6047 2 роки тому +1

    അസ്സലാമു അലൈക്കും ദുആ ചെയ്യണം

  • @moideennm9169
    @moideennm9169 9 місяців тому +1

    leege...palisa....samastha Kal...dheen

  • @subairkh250
    @subairkh250 2 роки тому

    Allahu sadiq Ali thangalkk ivare onnippikkuvanulla kazhiv koduth Anugrahikkumarakatte 👐👐👐

  • @ismayilhashimi
    @ismayilhashimi 2 роки тому +2

    🌿

  • @mudhassirmv402
    @mudhassirmv402 2 роки тому

    Aameen

  • @muhammedkv2411
    @muhammedkv2411 2 роки тому

    സംഘടന..ഫുൾ.....പിരിച്...വിടൂ.....ആദൃം...
    കേരളത്തിൽ.....പണപോരാണീ.....പാർടീ......നേതാക്കൾ........കൊളളയടീ.....ട്റസ്ററ്...

  • @saidalavialavi8874
    @saidalavialavi8874 2 роки тому +6

    ഐക്യത്തിന്നു 'തടസ്സം രാഷ്ട്രീയം അല്ലാതെ അതിൽ ഒന്നും തന്നെ ഇല്ല ?

  • @koyammonqassim4808
    @koyammonqassim4808 2 роки тому +1

    എന്തായാലും അതിന്റെ മർമപ്രതാനമായ
    രീതിയിൽ അല്ലങ്കിൽ
    ഏച്ച് കൂട്ടിയാൽ മുയച്ചിരിക്കും
    എന്ന ഒരു പഴമൊഴി
    പഴമക്കാരായ കാർണ വൻ മാർ പറയാറുണ്ട്

  • @zinky566
    @zinky566 2 роки тому +5

    ഞാൻ കണ്ടിടത്തോളം ap വിഭാഗം ek വിഭാഗങ്ങളുടെ പരിപാടി യിൽ പങ്കെടുക്കുന്നു... അവരുമായി അടുക്കാൻ ശ്രമിക്കുന്നു.. Ap അണികൾ വരെ സ്റ്റാറ്റസ് കളിൽ വരെ ഐക്യം സാധ്യമാകാനുള്ള വിധം സ്റ്റാറ്റസ് ഇടുന്നു..എന്നാൽ ek വിഭാഗo അങ്ങനെ ഒന്നിലും വരുന്നില്ല

  • @shaju2592
    @shaju2592 2 роки тому +1

    രണ്ടാം നിരക്കാർ സമ്മതിക്കൂല! അവർക്ക് പലതും നഷ്ടപ്പെടും! ഭിന്നിപ്പിന്റെ മറവിൽ മാത്രം അ യോഗ്യരായ പലരും പലയിടത്തും കയറി ഇരിപ്പുണ്ട്. അവരുടെ ആപ്പീസ് പൂട്ടുമെന്ന് അവർക്കറിയാം. അത് കൊണ്ടവർ പാര വെക്കാതിരിക്കില്ല.

  • @uvayskpanakkara6514
    @uvayskpanakkara6514 2 роки тому +2

    👍

  • @muhammedkunji6419
    @muhammedkunji6419 2 роки тому

    നല്ല അഭിപ്രായം

  • @mashudmashud6665
    @mashudmashud6665 2 роки тому +2

    രണ്ട് സമസ്തയും ഒന്നിക്കട്ടെ...

  • @kuttymonkuttymon2900
    @kuttymonkuttymon2900 2 роки тому +1

    MasahaAllah

  • @nas12358
    @nas12358 2 роки тому +2

    സുന്നി യോചിപ്പാണ് ആവശ്യം
    വ്യത്യസ്ഥ പ്രവർത്തനങ്ങളുമായി
    അവരവർ മുന്നോട്ട് പോകട്ടെ

  • @usaenc1224
    @usaenc1224 2 роки тому

    വിശ്വാസത്തിന് , രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന പാരമ്പര്യവാതികളുടേ ഐക്യം സാധ്യമാകുന്നതിന്നും-
    ഐക്യത്തോടൊപ്പം ജനിക്കുന്ന സൗഹൃദത്തിന്,
    ആരോഗ്യവും ദീർഗായുസ്സുമുള്ള ഭാവിയും ലഭിക്കണമെങ്കിൽ -
    "മതത്തിനു രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം നൽകുക" എന്ന പഴയ തലമുറ കാണിച്ചു തന്ന സുരക്ഷിത മാർഗ്ഗം തുടരുന്നതോടൊപ്പം,
    രാഷ്ട്രീയത്തിനു മതത്തേക്കാൾ പ്രാധാന്യം നൽകുന്നവരേ തിരിച്ചറിയുകയും അകറ്റി നിർത്തുകയും വേണം.
    അത്,
    മുസ്ലിങ്ങൾക്ക് മാത്രമല്ല,
    മുസ്ലിം ലീഗിനും ഗുണം ചെയ്യും.
    തീവ്രവാദത്തിന്റെ ശക്തി കുറയും.
    പലവിധ തൗഹീദ്കളിലായി ഉമ്മത്തിനെ വിഹിതം വെക്കുന്നവരുടെ കുതന്ത്രങ്ങൾ വിഫലമാകും.
    പകരം,
    രാഷ്ട്രീയത്തിന്,
    മതത്തേക്കാൾ പ്രാധാന്യം ഇനിയും നൽകിയാൽ -
    വകഫ് ചതി തന്നെ കാരണമാവണമെന്നില്ല,
    ഇനിയൊരവസരം ഇല്ലാത്ത വിധം
    ഇനിയും പിളരും.

  • @aboo.vaboo.v5313
    @aboo.vaboo.v5313 2 роки тому +2

    സുന്നീ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് അള്ളാഹു അത് എത്രയും പെട്ടന്ന് സാധിപ്പിച്ചു തരട്ടെ ആമീൻ !

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 роки тому +6

    ആദ്യം സുന്നി ആദർശം പൂർണമായി ഉൾകൊള്ളുന്ന.രണ്ടുവിഭാഗങ്ങളിൽ. പെട്ട.സയ്യിദന്മാരെയും ഉൾപ്പെടുത്തി വേദികൾ പങ്കിടുക എന്നിട്ട് ഇതുകൊണ്ടുണ്ടാകുന്ന നന്മകളെക്കുറിച്ചു അണികളെക്കുറിച്ചു ബോധവാൻ മാരാക്കുക...

  • @trmuhammed7961
    @trmuhammed7961 2 роки тому

    മുടി പൊടി ചട്ടി എല്ലാം എന്ത് ചെയ്യും?

  • @mohsinsalih3372
    @mohsinsalih3372 2 роки тому +2

    Allahuvallatta varodu.dua.cheyyunnavaronnikkanam.allahuvinodumatram.dua.cheyyunnavarumonnikkatte.

    • @suhailpattambishamilkoppam
      @suhailpattambishamilkoppam  2 роки тому

      ok sir

    • @rushdamedia6425
      @rushdamedia6425 2 роки тому

      🤭paamee

    • @haneefadilu3372
      @haneefadilu3372 2 роки тому +1

      വഹാബികൾ ഇടയിൽ കേറുന്നത് സുന്നികൾ പ്രത്യേകം ശ്രദ്ധിക്കുക,

    • @aboobackerthazhathel815
      @aboobackerthazhathel815 2 роки тому +1

      സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാവുന്നതാണ് മുജാഹിദ് ജമാഅത്ത് പുത്തൻ വാദികളുടെ ക്രൂരതകൾ ഖബർ സിയാറത്ത് ഖബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ അക്രമിച്ചത് ആര് യൂട്യൂബിൽ കാണാം കുട്ടനും മുട്ടനും കഥയിലെ കുറുക്കൻ

  • @moideennm9169
    @moideennm9169 9 місяців тому +1

    leege..moorikal...mujahidukal

  • @creates3360
    @creates3360 2 роки тому

    ആയിക്യ ത്തിനു ഉതകുന്ന പരിശ്രമങ്ങളക്കട്ടെ താങ്കളുടെ വ്ലോഗിലൂടെ

  • @AbdulSalam-mp1yc
    @AbdulSalam-mp1yc 2 роки тому +1

    Mashaallahalhamdulilaheatavumnallathaneallahuthuffeegcheyateyaameen

  • @abdulkabeer1827
    @abdulkabeer1827 2 роки тому +3

    തീർച്ചയാ ശരിയാണ് രാസ്ട്രീയ കാർ
    ക്ക് വേഗം സ്വാദീനിക്കാൻ പറ്റുന്ന
    വെക്തിയാണ് സാദിക്കലി? വഹാബികളുമായി നല്ല ബണ്ഡവും
    ഇദ്ദേഹത്തിനുണ്ട്

    • @peacelove1919
      @peacelove1919 2 роки тому

      നീ ഏതു വകുപ്പിലേ ആളാണ്?

  • @MarjanMedia
    @MarjanMedia 2 роки тому

    👌

  • @ibrahomkainoth8501
    @ibrahomkainoth8501 2 роки тому

    ഒന്നാവട്ടെ ആമീൻ

  • @sayyidmahboob7393
    @sayyidmahboob7393 2 роки тому +1

    ഐക്യം ഉണ്ടാവും പക്ഷെ ലയനം ഉണ്ടാവുകയില്ല കാരണം രണ്ടിനും രണ്ട് ആസ്ഥാന മായി

  • @husainhabeeb.7821
    @husainhabeeb.7821 2 роки тому

    തൊണ്ട് തടഞ്ഞ് കപ്പൽ
    നിന്നു..എന്നൊരു
    ഓൾഡ് ഗോൾഡ് വേഡ്
    കേട്ടിട്ടുണ്ട്....
    ..........

  • @sharafupalakundan5559
    @sharafupalakundan5559 2 роки тому +2

    വഹ്ഹാബിയെ മാറ്റിനിർത്താതെ ഐക്യം സാധ്യമല്ല

  • @pareethkumbassery3832
    @pareethkumbassery3832 2 роки тому

    അവർ

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 роки тому +3

    InshaAllah

  • @kingofkomban9817
    @kingofkomban9817 2 роки тому +2

    സുന്നികൾ ഒന്നായാൽ വഹാബികൾ പറക്കും

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 2 роки тому +2

    ഐക്യം മാത്രം മതി.. മുസ്ലിം ഉമ്മത്തിന് ഏൽക്കുന്ന പ്രശ്നങ്ങളേ ഒരുമയോടെ ചേർന്ന് നിന്ന് നേരിട്ടാൽ മതി... ലയനത്തിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല.... എന്തായാലും റബ്ബ്‌ സഹായിക്കട്ടെ... ആമീൻ.

  • @chinthacheenth2577
    @chinthacheenth2577 2 роки тому +2

    ആരെങ്കിലും കെട്ടിയേല്പിക്കേണ്ടതല്ല ഐക്യം.

    • @haneefadilu3372
      @haneefadilu3372 2 роки тому

      ആരു കെട്ടി ആരെ കെട്ടി,
      എന്താണ് ഭായ് ഇങ്ങനെയൊക്കെ,
      ഇവിടെ സുന്നികളും സുന്നി ആശയങ്ങളും ഒന്നു തന്നെ,
      സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രം,
      അതും വൈകാതെ സർവ്വശക്തനായ നാഥൻ്റെ അനുഗ്രഹത്താൽ ഒരുമിച്ചു കൊണ്ടിരിക്കുന്നു,
      വഹാബികൾ ഇപ്പോൾ തന്നെ മാളത്തിലൊളിച്ചുതുടങ്ങി,
      നാം കാണുന്നില്ലേ,,,,

  • @AlaudheenCpdv
    @AlaudheenCpdv 2 роки тому

    Thangal💕

  • @najmafaisalnajmafaisalh5778
    @najmafaisalnajmafaisalh5778 2 роки тому

    Naadhan thaufeek nslkatte Aameen

  • @musthafapnp8600
    @musthafapnp8600 2 роки тому

    അല്ലാഹുവേ ഈ സുന്നികളെ ഐക്യത്തിൽ ആക്കണേ അള്ളാ കയ്യാമം നാളുവരെ എ പി വിവാഹത്തെയും ഈ കെ വിവാഹത്തെയും ഒരുമിപ്പിക്കുന്ന അള്ളാ

  • @lensur4552
    @lensur4552 2 роки тому

    Aykam.sadikate.albamdulillah

  • @ShihabudheenKunhamu
    @ShihabudheenKunhamu 2 місяці тому

    Good

  • @bavaabc2275
    @bavaabc2275 2 роки тому

    പെട്ടന്ന് നടക്കട്ടെ

  • @kunchupullat1221
    @kunchupullat1221 2 роки тому

    നിങ്ങൾ തമ്മിൽ പിണങ്ങി ഇപ്പോൾ നന്നാവണം എന്നുണ്ടങ്കിൽ അങ്ങോട്ട് നന്നാവണം അല്ലാതെ ഇതുവരെയും തമ്മിൽ തമ്മിൽ എല്ലാവക കുത്തിതിരുപ്പുകളും കൊലപാതകം വരേനടത്തിയിട്ട് ഇപ്പോൾ മാറ്റുസംഘടകളുടേതലയിൽ നിങ്ങളുടെ മാറാപ്പുകെട്ടിവെക്കല്ലേ എന്റെ പൊന്നുസഹോദരാ 😄😍😍😘😘😂😜😜😜

  • @afnanrahman1891
    @afnanrahman1891 2 роки тому

    പകര ഉസ്താദ് ഏത് ഗ്രൂപ്പിന്റെ താണ്

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому

    imaamuna mahdiyude kodikeezhil ellaavarum onnikkum ✌️💚, حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹

  • @pareethkumbassery3832
    @pareethkumbassery3832 2 роки тому

    എന്നാൽ യുഡിഎഫിൽ ചേർന്നപ്പോൾ വർഗീയ വാദികൾ ആയിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്

  • @aboobackersidheeq5974
    @aboobackersidheeq5974 2 роки тому +14

    ഐക്യം നല്ലത് തന്നെ തുരപ്പന്മാരെ സൂക്ഷിക്കണം

  • @autosolutionsdubai319
    @autosolutionsdubai319 2 роки тому +2

    ഐക്യമാണ് സൗഖ്യം

  • @rafeeequetk3742
    @rafeeequetk3742 2 роки тому +3

    അഖീദയിൽ ഒരു ഭിന്നതയുമില്ലാത്ത സംഘടനകളെയെല്ലാം ഐക്യപ്പെടാനും ഐക്യപ്പെടുത്താനുമുള്ള ശ്രമം നടക്കട്ടെ. സുന്നികളുടെ അഖീദ അംഗീകരിക്കാത്തവർ ഒരു കാരണവശാലും ഇതിൽ വരരുത് വന്നാൽ അനൈക്യം വ്യാപിക്കും

    • @musethfavkverygood9492
      @musethfavkverygood9492 2 роки тому

      സുന്നികൾ എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് പ്രവാചകന്റെ ചര്യ പിൻപറ്റി ജീവിക്കുന്നവരാണ്. അതിൽ കേരളത്തിലെ സമസ്തക്കാർ പ്പെടുമോ കാരണം അവർ മരിച്ച വ്യക്തികളോട് തന്റെ ആവശ്യവും, ആഗ്രഹങ്ങളും പറയുന്നവരാണ്. ഖബറിടങ്ങളിൽ ഉൽസവങ്ങൾ (ഉറൂസന്നെപേരിൽ) സംഘടിപ്പിക്കുന്നവരും ശരീരത്തിൽ നബി (സ) ശപിച്ച ഉറുക്ക് ഐക്കല്ല് എന്നിവ ധരിക്കുന്നവരും, ശിയാക്കളുടെ ആചാരങ്ങളായ സ്വന്തം ശരീരം മുറി പ്പെടുത്തുന്നവരും (കുത്ത് റാത്തീബ് ) ചെയ്യുന്നവരുമാണ്. ഇതൊന്നും ചെയ്യാതെ ഇതിനെ എതിർക്കുന്നവരാണ് യാത്ഥ സുന്നികൾ എന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളായ വി : ഖുർആനും നബിയുടെ സുന്നത്തും പഠിച്ചാൽ ബോധ്യപ്പെടും

  • @JK_5-NIS
    @JK_5-NIS 2 роки тому

    Yahiya Kurka welcam for yuo

  • @mariyammuhammadali9562
    @mariyammuhammadali9562 2 роки тому

    👍👍👍👍

  • @soudasaidalavi2373
    @soudasaidalavi2373 2 роки тому +2

    ദീർഘ വീക്ഷണവും ആജ്ഞാ ശക്തിയുമുള്ള ശംസുൽ ഉലമയുടെ വാക്കുകൾ അന്ന് മനസ്സിരുത്തി ചിന്തിച്ചിരുന്നെങ്കിൽ അനേകായിരം സുന്നികളുടെ മനസ്സ് ഇത്രയധികം മുറിപ്പെടില്ലായിരുന്നു . നീണ്ട വർഷങ്ങൾ വില നൽകേണ്ടി വന്നു ആ പാഠമുൾക്കൊള്ളാൻ ..! എല്ലാം മറന്ന് ഒന്നായലിഞ്ഞുചേർന്ന് ഒരു കുടകീഴിൽ നിർത്താൻ നാഥൻ തുണക്കട്ടെ . " നിങ്ങൾ ഭിന്നിക്കരുത് " എന്ന നബി വചനം മനസ്സിൽ ഓർത്തു കൊണ്ടിരിക്കാം

  • @noushadk2915
    @noushadk2915 2 роки тому +4

    ഞാൻ ഒരു മുജാഹിദുകാരനാണ് ..എന്തുകൊണ്ടും സമസ്ത ഐക്യത്തെ പുന്തുണക്കുന്നു ,സമുതായം മൊത്തത്തിൽ ഐക്യപ്പെടേണ്ട കാലമാണ് ഇപ്പോൾ..!
    യോജിക്കാൻ കഴിയുന്ന മേഖലകളിൽ സമുതായം ഒന്നിച്ചു മുന്നോട്ടുപോകുക 👍

  • @MkMk-mn5cc
    @MkMk-mn5cc 2 роки тому

    ഐക്യം ഐക്യം എന്ന് പറഞ്ഞാൽ നേതാക്കൾ കൂടെ ഇരുന്നാൽ കൂടെ നടന്നാൽ ഉണ്ടാവുന്ന ഒന്നല്ല സുന്നി ഐക്യം. അതിന് ഐക്യതിന് വിഗ്യധം സർഷ്ട്ടിച്ചവർ ചൂഷണങ്ങൾ അവസാനിപ്പിച്ചും വരക്കൽ മഖമിൽ പോയി മാപ് പറഞ്ഞും പാണക്കാട് പോയി ചർച്ച ചെയ്തും ആണ് ഐക്യ പ്പെടേണ്ടത്

  • @dilshadkk6068
    @dilshadkk6068 2 роки тому

    കമന്റ്സ് പരിശോധിച്ചാൽ ലയനം ഒരിക്കലും നടക്കില്ല, rastiyakkaar കടന്നു കൂടി അത് വീണ്ടും കുളമാകും, ഇപ്പോൾ പോകുന്നതുപോലെ അടിയും തെറിയും പറയാതെ രണ്ടു കൂട്ടരും ummethinte പുരോഗതിക്കായി മത്സരിച്ചു കഠിന പ്രയത്നം ചെയ്യുക , ummethinte പൊതുകാര്യങ്ങളിൽ ഒന്നിക്കുക eg Hijab problem,

  • @rafeeequetk3742
    @rafeeequetk3742 2 роки тому

    രണ്ടാർക്കരയെ പോലുള്ള രണ്ട് തോണിയിൽ കാൽ വെക്കുന്നവരെ അകറ്റി നിർത്തുക. അവർ ഐക്യത്തെ പൊളിക്കാനുള്ളവരാണ്

  • @sayyedmurshid8064
    @sayyedmurshid8064 2 роки тому +2

    സുന്നികൾ ഐക്യ ത്തിലാവട്ടെ

  • @kochitimes6420
    @kochitimes6420 2 роки тому

    Insha Allah keralathil vidhura bhaviyil Muslim chief minister undakum

  • @mohammedshafi3992
    @mohammedshafi3992 2 роки тому

    സുന്നികൾ തമ്മിൽ ഐക്യത്തിൽ ആകുന്നത് കണ്ടു മരിക്കാൻ ആഗ്രഹമുണ്ട് അല്ലാഹു പെട്ടെന്ന് സാധിപിച്ചുതരട്ടെ ആമീൻ

    • @mahmoodkalai9024
      @mahmoodkalai9024 2 роки тому

      കാന്തപുരം മരിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ലയനം നടക്കും

  • @trmuhammed7961
    @trmuhammed7961 2 роки тому

    ഇറങ്ങി പോയതാണെങ്കിൽ തിരിച്ചു വരാമല്ലോ?

  • @musthafamusthafa2692
    @musthafamusthafa2692 2 роки тому

    എന്നാണ് സു ന്നി കൾ ഭിന്നിച്ച ത് അല്ലാ ഹുവിൻ്റെ അവുലി യാക്കൾ മശായ്ക്കൻ മാർ എന്നിവരെ സ്നേഹിക്കുകയും പിൻപറ്റുകയും ചെയ്യു ന്നവരണ് സുന്നികൾ അവർക്ക് വരക്കൽ മുല്ല ക്കോയതങ്ങളെയും ശംസുൽ ഉലമയും കണ്ണിയത്ത് usthadineyum കുറവാക്കി കാണാ നോ തള്ളി കളയനോ കഴിയി ല്ല അവരുണ്ടക്കിയസമസ്ഥയെ അറെങ്കിലുംതള്ളികളഞ്ഞെങ്കിൽ അവർ അവരോടും അല്ലവിനോടും മാപ്പ് ചൊതിച്മടങ്ങുക അതാണ് ശരി