@@ashiqueponnoosfashion4206 Ramees Hotel, Rahath hotel, Saleem Hotel, Fayalvan Hotel, എഴുത്താണിക്കട, Bharath Cafe, Memories inn, നല്ല ഭൂമി, Mother's kitchen തുടങ്ങിയ നല്ല ഹോട്ടലുകളിൽ കയറുക. വിലക്കുറവ് പ്രതീക്ഷിച്ചു നിലവാരം ഇല്ലാത്ത ഹോട്ടലുകളിൽ ചെന്നു തല വെച്ചു കൊടുക്കരുത്.. കേരളത്തിൽ തന്നെ ഏറ്റവും മികച്ച മട്ടൺ കറിയും വെട്ട് കേക്കും കിട്ടുന്നത് കേരളപുരത്തുള്ള എഴുത്താണി കടയിലാണ്. കാര്യങ്ങൾ മൊത്തം അറിഞ്ഞിട്ട് മാത്രമേ കുറ്റപ്പെടുത്താവൂ.
നമ്മുടെ നാട്ടിൽ ഓക്കെ പപ്പടം മുട്ടയും ഒക്കെ ഞാൻ ജനിച്ചപോഴെ ഫ്രീ ആണ് .!🥰 👍ഏത് ബിരിയാണി ആയാലും.! ⚡
സ്ഥലം കൊല്ലം 👏
കൊല്ലത്ത ബിരിയാണി എന്റമ്മോ ഓര്മിപ്പിക്കല്ലേ നെയ്ച്ചോറും ചിക്കൻ ഗ്രേവിയും 🤣😀
@@ashiqueponnoosfashion4206 അത് നല്ലടുത്ന് കഴികാതൊണ്ട് ആണ് മാഷേ.! 🤭
@@ashiqueponnoosfashion4206 Ramees Hotel, Rahath hotel, Saleem Hotel, Fayalvan Hotel, എഴുത്താണിക്കട, Bharath Cafe, Memories inn, നല്ല ഭൂമി, Mother's kitchen തുടങ്ങിയ നല്ല ഹോട്ടലുകളിൽ കയറുക. വിലക്കുറവ് പ്രതീക്ഷിച്ചു നിലവാരം ഇല്ലാത്ത ഹോട്ടലുകളിൽ ചെന്നു തല വെച്ചു കൊടുക്കരുത്.. കേരളത്തിൽ തന്നെ ഏറ്റവും മികച്ച മട്ടൺ കറിയും വെട്ട് കേക്കും കിട്ടുന്നത് കേരളപുരത്തുള്ള എഴുത്താണി കടയിലാണ്. കാര്യങ്ങൾ മൊത്തം അറിഞ്ഞിട്ട് മാത്രമേ കുറ്റപ്പെടുത്താവൂ.
@@ashiqueponnoosfashion4206 Chicken kollila. Kollam is famous for Mutton
അവിടുത്തെ beef ഉലത്തിയത് കഴിച്ചു nok അടിപൊളി
Nammude nattil beef biriyani undennu paranjal kaala allallo pothalle ennanu kooduthalum aalukal chodikkaru poth ishttam place kollam
ഞങ്ങളെ നാട് . ഇവിടെ കിടിലൻ പൊറോട്ട കിട്ടും ♥️♥️♥️♥️
വസള കൊസള 👌👌👌🔥🔥🔥
Mmmm
ഈ നാട്ടിലെ പട്ടിണി പാവങ്ങൾക്ക് ഒരു 5🌟 ഹോട്ടൽ അതാണെന്റെ ലക്ഷ്യം 😆🤣
Full support
Pappadam free ayi kittum that’s great 👏🏻
Videos become nice❤
ഇവിടെ യും പപ്പടം ഫ്രീ ആണ് 😄
Jeevichu kodhi theeratha athine kollan engane manassu varunnu??
Samco powli ആണ്. Samco Beef Fry fan😋
എടപ്പാൾ നടുവട്ടം _കാഞ്ഞിരത്താണി റോഡിൽ CM restaurant super കുട്ടൻ ബിരിയാണി കിട്ടും ഈ വഴി വരുമ്പോൾ ഒന്ന് കയറി നോക്കൂ,,
Ithine okke kuttam parayunnavar Kottayam,Pathanamthitta,Idukki,muvatuouzha,ekm (kizhakotulla side)....not Cochin....ivide okke poyi biriyani kazhikkanam...vekathe ulla valiya neelamulla aro, fried pieces without masala,rice full of grambu and karuvaapatta,...dalda Kori ozhikukayum cheyyum....fried chicken olipichu vacha dalda choru,
Super😍
പെരിന്തൽമണ്ണ Saleemkka കുട്ടൻ ബിരിയാണി ആണ് മോനേ ഇതിലും നല്ലത് 😋.. 100 രൂപക്ക് മനസ്സും വയറും നിറയും
Mmmm
Awesome video 😍👌
😋😋
😮😮😮💜💙💙
ശരിയാണ്
സാംകൊയിലെ പണ്ടത്തെ ടേസ്റ്റ് പോയി😑
🤝
എനിക്കിത് പറ്റില്ല.😬😬
ചൊറിഞ്ഞ് കേറു൦🥵🥵🤯
(സംഘിയല്ല, ശരീരത്തിന് സ൦ഘി സ്വഭാവ൦😞)
Enikkum😂 😂
ആഴ്ചയിൽ ഒരു ദിവസം നിർബന്ധം ആണ് ഇന്നലെ പോയി
Food okke nalla taste thanne aanu...but biriyani okke overrated aanu..aa rate nu lla quantity illa😢
കുട്ടൻ അടിക്കണേൽ കടുങ്ങൂത് പോരി
Over over priced aan. Taste below average njnum frndum beef fryum chicken kurumayum kayichu paisa poyath micham.. Valare mosham serviceum