ആനി വള്ളിക്കാപ്പന്‍ | കഥ | കുരിശും കൊടയും വാളാവളഞ്ചനും | Annie Vallikappen | dailynewslive.in

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 15

  • @madhusudhanpillai897
    @madhusudhanpillai897 Рік тому +3

    ആനിയും, കുരിശും, കൊടയും, വാളാവളഞ്ചനും... പ്രവീജയും കൂടി,കൂടിയപ്പോൾ ഇന്നത്തെ ദുഃഖവെള്ളിയാഴ്ച പൊളിച്ചടുക്കി. അഭിനന്ദനങ്ങൾ 💐🎉

  • @joyvellookunnel2688
    @joyvellookunnel2688 6 місяців тому

    Marmala is very familiar to me. I like this place. Wonderfull. Your yathrakurippukal is best quality. Keep it up.
    I am also from near to Marmala.

  • @MiaSiam
    @MiaSiam Рік тому +1

    Huge fan of Annie

  • @jebyjames
    @jebyjames Рік тому

    Chechi adipoli 🎉

  • @ruksanakakkodi9880
    @ruksanakakkodi9880 Рік тому

    നല്ല രചന

  • @jesonofm7
    @jesonofm7 Рік тому

    Annie vallikappen ❤️! Fan!

  • @ashishfrancis2642
    @ashishfrancis2642 Рік тому

    Follower of Annie Vallikappen ✨❤

  • @aathirabhagyaraj1127
    @aathirabhagyaraj1127 Рік тому

    Chechiiiiii❣️

  • @dsreedevi5519
    @dsreedevi5519 Рік тому

    ആനി വള്ളിക്കാപ്പന്റെ കഥ നന്ന്. ആഖ്യാനത്തിലെ നർമ്മം, കഥാപാത്രങ്ങളുടെ പേരിലെ ഗ്രാമീണത, വാങ്ങിയ ചിത്രങ്ങളെ അവതരിപ്പിക്കുന്ന വരയ്ക്കുന്ന രചന... ഒക്കെ നന്നായി... കഥ ഇത്തിരി നീണ്ടു പോയില്ലേ,,, ഒന്നിലേറെ ന്യൂക്ലിയസുകൾ ... പലതരം ക്ലൈമാക്സ് കളുടെ സാധ്യത... ഇത്തിരികൂടി ഒതുക്കിയിരുന്നെങ്കിൽ കഥയുടെ ഏകാഗ്രത കുറച്ചുകൂടി നന്നാകുമായിരുന്നു. കഥാകാരിക്ക് അഭിനന്ദനങ്ങൾ. ഭരണങ്ങാനത്ത് എവിടെയാണ് താമസം?
    പ്രവിജയുടെ വായന സൂപ്പർ.... ഇന്നത്തെ വായനയിൽ ഒരു പ്രത്യേക ഊർജ്ജം ഉള്ളതുപോലെ തോന്നി. എങ്കിലും ആ കഥാ പരിസരത്തുകൂടി ശ്വാസം എടുക്കാതെ പോകാൻ ഇത്തിരി കഠിനശ്രമം വേണ്ടിവന്നു.. അതാണ് ദൈർഘ്യത്തെക്കുറിച്ച് പറഞ്ഞത്. മലയാള ചെറുകഥയെ വായനക്കാരിൽ കേൾവിക്കാരിൽ എത്തിക്കാൻ പ്രവിജയും ഡെയിലി ന്യൂസും ചെയ്യുന്ന ഈ സമർപ്പണം വളരെ വളരെ അഭിനന്ദനീയമാണ്. എല്ലാവിധ ആശംസകളും.

    • @dsreedevi5519
      @dsreedevi5519 Рік тому

      വാങ്മയചിത്രങ്ങൾ..... എന്നു തിരുത്തി വായിക്കണേ

    • @praveejadailynews9915
      @praveejadailynews9915 Рік тому

      Thank you so much for your great support dear Sreedevi Teacher 😊🙏🤝

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Рік тому

    ഉച്ചാരണം കുറച്ചു കൂടി ശ്രദ്ധിക്കണം ( വളളിക്കാപ്പൻ)

  • @shalumathewmathew2239
    @shalumathewmathew2239 Рік тому

    Annie vallikapan❤️

  • @sarajames9641
    @sarajames9641 Рік тому

    🤍🌿