സംരക്ഷിക്കുന്നത് വേട്ടക്കാരെയോ? നീതിയില്ലെന്നോ സര്‍ക്കാര്‍ നിലപാട്?Counter point

Поділитися
Вставка
  • Опубліковано 12 вер 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 113

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 19 днів тому +16

    അൻസിബ എത്ര പകൃതയോടെയാണ് സംസാരിക്കുന്നത്. വെറും നടിയായി കണ്ടിരുന്ന Ansiba യെ ഇപ്പോൾ ആണ് ഓരോരുത്തരും മനസിലാക്കുന്നത്. വലിയ തല മൂത്ത നടിമാരും നടൻമാരും കണ്ട് പഠിക്കുക. വ്യക്തിത്വം എന്താണന്നും നിലപാട് എന്താന്നന്നും Ansi ba യിൽ നിന്ന് കണ്ട് പഠിക്കുക

  • @CharityMission-mv5om
    @CharityMission-mv5om 19 днів тому +3

    ഇതാണ് ചർച്ച രാഷ്രീയക്കാരെ ഒഴിവാക്കിയുള്ള ചർച്ച അൻസിബ ഹസ്സൻ 👍 ❤️

  • @kaderkovoor1160
    @kaderkovoor1160 19 днів тому +9

    Ansiba 👍👍👍

  • @abdullahfousi8237
    @abdullahfousi8237 19 днів тому +7

    എന്റെ പൊന്നു അഷ്‌കർ നാണം ഇല്ലേ നിനക്ക് ഇങ്ങനെ വന്ന് ഞായികരികാൻ സമ്മതിച്ചു സഗാവേ നിങ്ങളെ 🙏🙏🙏🙏🙏🙏🙏🙏🙏

    • @gopakumarbalakrishnan2531
      @gopakumarbalakrishnan2531 19 днів тому +1

      ഹസ്കറെ പറഞ്ഞിട്ട് കാര്യമില്ല, അയാൾ പാർട്ടി പ്രതിരോധത്തിൽ ആകുമ്പോൾ എപ്പോഴും ഇതുപോലെയാണ് സംസാരം ,

    • @smithajijo2244
      @smithajijo2244 7 днів тому

      ഇതോടെ കമ്മ്യൂണിസ്റ് പാർട്ടിയുടെ ചീട്ട് കീറും. ഉറപ്പ് . സജി ചെറിയാൻ എന്നല്ല ചൊറിയാൻ എന്ന് വേണം വിളിക്കാൻ

  • @abdullahfousi8237
    @abdullahfousi8237 19 днів тому +6

    പാവം ഗായത്രി വെറുതെ നറെല്ലേ പ്ലീസ് 🙏🙏🙏ഇനി പൊട്ടൻ അഷ്‌കർ ലോക തോൽ വി 🙏😂🤣😜

    • @hhddr4242
      @hhddr4242 19 днів тому +1

      ഗായത്രി രണ്ട് തോണിയിൽ കാൽ വെക്കുകയാ ഇതിൽ നിൽക്കു കയും രാഷ്ട്രീയെ ത്തേ നിലനിർത്തുകയും ചെയ്യണം എന്നാ എനിക്ക് തോന്നുന്നത്

  • @bmaikkara5860
    @bmaikkara5860 19 днів тому +5

    Adv TB മിനി....💕💕💕 great.. 🙏

  • @mv2552
    @mv2552 19 днів тому +18

    അപ്പം കോവിന്ദൻ്റെ മകൻ രഞ്ജിത്തിൻ്റെ അസോസിയേറ്റാണ്
    പാർട്ടി എന്തു വിലകൊടുത്തും ഇവരെ സംരക്ഷിക്കും 😅

    • @rsreekumar6573
      @rsreekumar6573 19 днів тому +2

      Good stand taken. Anciba 🌹👍

    • @rsreekumar6573
      @rsreekumar6573 19 днів тому

      ആല് കിളിച്ചാലും തണലാക്കുന്ന ന്യായികരണം 🤣

    • @rsreekumar6573
      @rsreekumar6573 19 днів тому

      ചുവന്ന കണ്ണട വെച്ച ഹുസ്കർജി 😢

  • @mv2552
    @mv2552 19 днів тому +15

    ഉടുതുണിയില്ലാതെ നിൽക്കുന്ന പ്രമുഖരെ സംരക്ഷിക്കാൻ പാർട്ടി ഇറക്കിയ ക്യാപ്സ്യൂളുകൾ ഫലം കാണുന്നില്ല UKG സെൻ്റർ വാക്സിൻ വിതരണം തുടങ്ങുന്നതാണ് 😅

  • @pappan3787
    @pappan3787 19 днів тому +6

    2026 വരെ വാതിലിൽ മുട്ടുന്നവർ ഭയക്കണ്ട ഞങ്ങൾ കൂടെയുണ്ട് ഉറപ്പാണ്

  • @jomonjo6634
    @jomonjo6634 19 днів тому +2

    ദേ വന്നിരിക്കുന്നു ഒരു സാംസ്കാരിക പ്രവർത്തക... ഗായത്രി മാഡം... 2വഞ്ചിയിൽ കാലിടാതെ... ഇടതു പക്ഷത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുറച്ചു സംസ്‍കാരം ഇല്ലാത്തവർ?

  • @sman6372
    @sman6372 19 днів тому +5

    സംവിധായകൻ മഹാനാണെങ്കിൽ അയാളുടെ ഡാഷ് എഴുന്നേറ്റു നിൽക്കില്ല .....

  • @pappan3787
    @pappan3787 19 днів тому +7

    തരം താണ ചർച്ചയിൽ ഞങ്ങൾക്ക് താൽപര്യമില്ല

  • @bmaikkara5860
    @bmaikkara5860 19 днів тому +2

    ജിന്റോ... സൂപ്പർ words... 👍💕💕

  • @abdullahfousi8237
    @abdullahfousi8237 19 днів тому +3

    ഗായത്രി കൂടുതൽ നാറേണ്ട പ്ലീസ് രാഷ്ട്രീയം പറയു മറുപടി പറയാൻ ആളുണ്ട് ജിന്റോ പറയും പെങ്ങളെ പ്ലീസ് 🙏🙏🙏

    • @hhddr4242
      @hhddr4242 19 днів тому +1

      ഗായത്രി യുടെ വില കളഞ്ഞു 😂😂

  • @paruts9196
    @paruts9196 19 днів тому +3

    Gayathri, who the hell are you to
    Say that we can forgive the atrocities done to the ladies. Have some nerve lady.

  • @rvr447
    @rvr447 19 днів тому +4

    Don't expect any action from the present government as they are with Criminals.

  • @prasannamenon3646
    @prasannamenon3646 19 днів тому +2

    ഇരയെ പിടിക്കുക അല്ല വേട്ടക്കാരന്റെ ജോലി എങ്കിൽ എന്താണ് വേട്ടക്കാരൻ ചെയേണ്ടത്? മാങ്ങാ പറിക്കാൻ പോകണോ?

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 19 днів тому +5

    ലെ ജനം സജി ചെറിയാനോട് : സാറേ കൊച്ചുമകളെ superstar ആക്കാം. ഊക്കൻ തരാവോ?
    സജി ചൊറിയാൻ : കൊണ്ട് പോയി ഊക്കു 😌😌. Star ആക്കണം. ഊക്കുന്നതൊന്നും വിഷയമേ അല്ല

  • @mv2552
    @mv2552 19 днів тому +9

    ഈ അവസരത്തിൽ പറയാമോ എന്നെനിക്കറിയില്ല
    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല
    രഞ്ജിത്തില്ലെങ്കിൽ ഇന്ത്യൻ സിനിമയുമില്ല 😅

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    പ്രതിപക്ഷം നമ്മളാണ് നമ്മൾ ജനങ്ങളാണ് ജനാധിപത്യം ആണ് ഇതിനെ ശക്തമായി നേരിടുക തന്നെ വേണം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @josekj35
    @josekj35 19 днів тому +2

    രാഷ്ട്രീയം പറയാൻ ആണോ gayathri വന്നത്

  • @josevarghese2024
    @josevarghese2024 19 днів тому +2

    കഴിഞ്ഞത് കഴിഞ്ഞെന്നു പറയാൻ നീ ആരെടി.....?
    ഗായത്രി...........

    • @Vn-hp2ch
      @Vn-hp2ch 19 днів тому

      Sarasu,,panchareyum mannennayum kure pokum😂😂😂😂

  • @unbiased2023
    @unbiased2023 19 днів тому +6

    ഒരു പുല്ലും നടക്കില്ല... വെറുതെ വാർത്ത കണ്ടു സമയം കളയണ്ട 😊

  • @user-dy1iy5kp9x
    @user-dy1iy5kp9x 19 днів тому

    വേട്ടക്കാരെ സംരക്ഷിക്കുകയും -- ഇരകളെ വേട്ടയാടുകയും ചെയ്യുന്നു... ജീവനിൽ ഭയമുള്ളതു കൊണ്ടായിരിക്കാം ആരും തുറന്നു പറയാത്തത്.... ചിലപ്പോൾ അത് ഒരു ആത്മഹത്വയായിമാറാം...

  • @LixiL007
    @LixiL007 19 днів тому

    അശേഷം നിലവാരമില്ലാത്ത , കാര്യങ്ങളെ അപഗ്രധിക്കാൻ ശേഷിയില്ലാത്ത, ജിൻ്റോയെ ചർച്ചകൾക്ക് വിളിക്കരുത്.

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    പുറത്തുനിന്ന് നമ്മൾ വീക്ഷിക്കുന്നതുപോലെ അല്ല അകത്തുള്ള കാര്യങ്ങൾ അവിടെയാണ് നമ്മൾ വിവേകം കാണിക്കേണ്ടത്

  • @thulasia787
    @thulasia787 19 днів тому

    ഈ റിപ്പോർട്ട് കിട്ടിയതിനുശേഷം എന്തെങ്കിലും ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 19 днів тому +2

    Eemasam
    Knnimasam
    Amma😅😅😅

  • @smithajijo2244
    @smithajijo2244 7 днів тому

    അൻസിബ, ജിന്റോ, Ad. TB Mini 👌🏻👌🏻👌🏻

  • @anoop2449
    @anoop2449 19 днів тому

    എന്റെ സരസൂ......
    പിള്ളേച്ചന് സുഖമാണോ....
    പുരുഷേട്ടൻ എപ്പോളാ വരുന്നത്......

  • @geomenachery4315
    @geomenachery4315 19 днів тому +1

    Jomol paranja pole ..😂😂😂😂😂
    Jomolude vaathilil aarum muttiyial😢😢😢😢😢

  • @rokku7253
    @rokku7253 19 днів тому +1

    സംരെക്ഷിക്കേണ്ടവർക്കും ഇതുപോലുള്ള ബാക്ഗ്രൗണ്ടുക്കൽ ഉണ്ടോ???? അല്ലെങ്കിൽ enthinu🤣ഭയം!!!

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 19 днів тому +1

    ഹസ്കറിന്റെ ഗതികേട്

  • @SubashSubash-xv8xo
    @SubashSubash-xv8xo 19 днів тому +2

    T.B mini Good

  • @sudevpk2689
    @sudevpk2689 13 днів тому

    കഴിഞ 10,20 വർഷങ്ങൾ സംഭവിച്ച കാര്യങ്ങൾ ആണ്. പല govts. വന്നു പോയി. ഇത് ഒരു തുടക്കം ആകട്ടെ. മൊഴി കൊടുത്തവർ തന്നെ തങ്ങളുടെ പേര് പുറത്തു പറയരുത് എന്ന് പറയുന്നു.

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    കേൾക്കുന്നവർ ഇതിന്റെ പ്രതിരോധം അറിയിക്കുമ്പോൾ മറ്റുചിലർ ചോദിക്കുന്ന ചോദ്യങ്ങൾ തന്റെ വീട്ടിൽ നടന്നതാണോ എന്ന് സത്യത്തിൽ ഇവന്മാരൊക്കെ അല്ലേ ഇതിന്റെ സൂത്രധാരന്മാർ

  • @manojnarathnarath6836
    @manojnarathnarath6836 19 днів тому

    ഗായത്രി മഡത്തിന് വെളിവ് വന്നു തുടങ്ങി.

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    അക്രമങ്ങൾ നടക്കുമ്പോൾ നമ്മൾ മുൻകൂട്ടി എന്നെ പേടിപ്പിക്കും എന്ന് കരുതിയല്ലല്ലോ അവരുടെ മുന്നിലേക്ക് ചെല്ലുന്നത് അവർക്കുണ്ടാകുന്ന അക്രമങ്ങൾ മറ്റുള്ളവരുടെ മുൻപാകെ അല്ലല്ലോ അക്രമികൾ ചെയ്തുകൂട്ടുന്നത് @ലിസ്റ്റ് അവർക്ക് അനുഭവപ്പെട്ട പ്രയാസങ്ങൾ അതിന്റെ ചുറ്റുവട്ടങ്ങൾ എല്ലാം മനസ്സിലാക്കി അതിനെ തിരിച്ചറിയാനുള്ള കഴിവും ആത്മാർത്ഥതയും നമ്മുടെ നീതിപീഠത്തിനു ഉണ്ടാവണം ഇത് മാനുഷികം ആണല്ലോ അമാനുഷികമായ ഒന്നല്ലല്ലോ എന്തുകൊണ്ട് നീതിപീഠത്തിന് ഉത്തേജനം ഇല്ലാതായി പോകുന്നു

  • @abdullahfousi8237
    @abdullahfousi8237 19 днів тому

    ഗായത്രി ഒരു ചർച്ചക് ജിന്റോയുടെ ക്കൂടെ ഇരിക്കാൻ പറ്റുമോ 😅😅😜🤣😂

  • @HaneefAchi-q8t
    @HaneefAchi-q8t 19 днів тому +2

    Ansibs good

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    ഇവന്മാർക്കൊക്കെ ഒറ്റ ലക്ഷ്യമേ ഉള്ളൂ മാസത്തിന്റെ 30 ദിവസം തിരിക്കുക ശമ്പളം വാങ്ങിക്കുക തോന്നിവാസം കാണിക്കുക ഇത്രമാത്രം ചിലരൊക്കെ എല്ലാവരും ഉൾപ്പെടില്ല കേട്ടോ

  • @manojnarathnarath6836
    @manojnarathnarath6836 19 днів тому

    മിനി മാഡം ,❤ സൂപ്പർ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 19 днів тому +1

    കാഫിർ വിട്ടോ?

  • @manojnarathnarath6836
    @manojnarathnarath6836 19 днів тому

    മിനി മാഡം ,❤സൂപ്പർ

  • @manojnarathnarath6836
    @manojnarathnarath6836 19 днів тому

    ഒരു പടത്തിൽ മുകേഷിൻ്റെ ഡയലോഗ് പണം, പവ്വർ ,പെണ്ണ്

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    ഇതിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠം എന്ന് പറയുന്നത് വരും തലമുറയിലെ കുട്ടികൾക്ക് അവരുടെ വീട്ടിൽ നിന്നും തൊട്ടടുത്ത വീടുകളിൽ നിന്നും നേരിടേണ്ടിവരുന്ന ലൈംഗിക പീഡനങ്ങളെ രക്ഷകർത്താക്കൾ മറച്ചു വയ്ക്കരുത് ആ മറച്ചുവെക്കലിലൂടെയും പൂഴ്ത്തി വയ്ക്കലിലൂടെയും വളർന്നുവരുന്ന കുട്ടികൾ ആ പാരമ്പര്യം നിലനിർത്താൻ നോക്കൂ അതാണ് നമ്മൾ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന മൂന്നാമതൊരാൾ അറിഞ്ഞാൽ നാണക്കേട് ആകില്ല എന്ന് ഓർക്കുന്നിടത്താണ് ഇതേപോലുള്ള സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നത് ചെറിയ ചെറിയ കനാലുകളിലും പുഴകളിലും ഒഴുകുന്ന മാലിന്യങ്ങൾ ഒന്നുകൂടി സംഗമിക്കുന്ന കടലായി മാറിയില്ലേ ഈ വിപത്ത് അതിന് കാരണക്കാർ നമ്മൾ തന്നെയല്ലേ എന്നിട്ടപ്പോൾ പരസ്പരം പഴിചാരുന്നതിൽ എന്തർത്ഥം ❤❤❤🙏

  • @joejo2767
    @joejo2767 19 днів тому +1

    Is this. Asker really an advocate??? 😂😂😂😂 Dileep was in jail because of the government. What a joke ?? It’s because of the Court and media and the brave girl stood her stand. 😂😂😂😂😂

  • @reghunathamenonreghu5963
    @reghunathamenonreghu5963 19 днів тому +2

    വയനാട് വിട്ടോ പൂറെ

  • @josevarghese2024
    @josevarghese2024 19 днів тому +1

    ഗണെശൻ, മുകേഷ്, രഞ്ജിത്, ഇടവേള ബാബു ഇനിയും ഉണ്ട് പവർ ടീമിലെ അംഗങ്ങൾ .... നിങ്ങൾ പറഞ്ഞില്ലെങ്കിൽ ജനങ്ങൾ പറയും

    • @elin8025
      @elin8025 19 днів тому

      B unnikrishnan

  • @RenniThomas-pm1zf
    @RenniThomas-pm1zf 19 днів тому

    ഗ്രീഷ്മ എന്ന സ്ത്രീ ക്രിമിനലിനെതിരെ എന്ത് നടപടി എടുത്തു ചാനലുകരാ അവൾ മിടുക്കിയാണ് റാങ്ക് ഹോൽഡർ ആണ്. എത്രവർഷമായി മറുപടിയുണ്ടോ? നിയമം ജൻഡർ ന്യൂട്രൽ ആവണം പക്ഷപാതാ നിയമങ്ങൾ അറബിക്കടലിൽ

  • @chandrankavilpad
    @chandrankavilpad 19 днів тому +1

    Bha.pporimakkum.cinipoorimakkalum.enthokanikkukayo.kettukayocheyyatte.vayanadinemarakkaruthe

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    കുറച്ചുകാലങ്ങൾക്കു മുമ്പ് നമ്മൾ കഴിച്ച ഭക്ഷണം എന്താണെന്ന് നമുക്ക് മറവി ഉണ്ടല്ലോ അതേപോലെയാണ് മുകേഷിന്റെയും അവസ്ഥ ചോദിച്ചാൽ എനിക്ക് ഓർമ്മയില്ല എന്നാണ് പറയുന്നത് അത്രക്കും ആസ്വദിച്ച് അനുഭവിച്ച് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് എന്നിട്ട് കഴുകി ശുദ്ധിയാക്കി പരിശുദ്ധനാകാൻ എത്തിയ സങ്കേതം ഏതായാലും കൊള്ളാം 👍👍

  • @ZakirKayamkulath
    @ZakirKayamkulath 19 днів тому

    Gayatri is opportunist, for hasker no words.

  • @sherinthomas1209
    @sherinthomas1209 19 днів тому

    സിനിമകാരുടെ തുടമുട്ടികയ വയേലിട്ടിരിക്കുന്ന അടുത്ത മലരൻ B.N ഹസ്‌കർ

  • @omghaiguize
    @omghaiguize 19 днів тому

    J.john did a good job.

  • @user-be8wm7ep8z
    @user-be8wm7ep8z 19 днів тому

    ഒരു നല്ല അഭിപ്രായം ആദ്മഭിമാനത്തോടെ വിവരിച്ച ജിന്റോ ജോണിന് ബിഗ് സല്യൂട്ട്.

  • @jafarattakkulam2039
    @jafarattakkulam2039 19 днів тому

    TB Mini

  • @moidunnigulam6706
    @moidunnigulam6706 19 днів тому

    ഒന്നിലേറെ തവണ പീഡിപ്പിച്ചെന്ന് ആണ് പറഞ്ഞാൽ പെണ്ണിനെയും ശിക്ഷിക്കേണ്ടതുണ്ട്. അവൾക്ക് അത് സമ്മതമായിരുന്നു എന്ന് കരുതി തുല്യശിക്ഷകൊ'ടടുക്കണം

    • @Easypeasy74
      @Easypeasy74 19 днів тому

      Ayyyoooo…. Males enne oru vettakaare ee bhumiyil nadakunnunde ennethethil adhikam shiksha vere Illa ….. 🙏
      Peedhanam ettaal maathram pora avare shikshikanam.. alle ? Wow ! Credible !
      Peedhanam itself is by force .. do u have any idea about it?

    • @RenniThomas-pm1zf
      @RenniThomas-pm1zf 19 днів тому

      കറക്റ്റ് ആണ്

    • @moidunnigulam6706
      @moidunnigulam6706 19 днів тому

      @@Easypeasy74 / വേട്ട തിരിച്ചായാലോ ?
      ശീലാവതികളെല്ലാം പരമപവിത്ര സദ്വൃത്തകളാണെന്ന് വാദിക്കുമോ ? 4 വയസ്സുകാരനെ പീഡിപ്പിച്ച 24 കാരി ബേബിസിറ്റർ പിടിക്കപ്പെട്ടിട്ട് ചർച്ച ഉണ്ടായിട്ടുണ്ടോ ?
      3 കൊല്ലം ശമ്പളം കൊടുത്ത് കീപ്പായി കൊണ്ടു നടന്ന അറുവാണിച്ചിയെ പ്പറ്റി ഒരു നടനും ഭാര്യയും തുറന്നു പറഞ്ഞിരുന്നതോ ? അതൊക്കെ അഡ്രസ് ചെയ്യാത്തത് എന്തു കൊണ്ടാ ?

  • @hameedkoothali
    @hameedkoothali 19 днів тому

    Shinto👍👍

  • @responseiq8567
    @responseiq8567 19 днів тому

    സിനിമാ മേഖലയെ മറ്റുള്ള ജോലിസ്ഥലം എന്ന രീതിയിൽ കാണാൻ പറ്റില്ല. കാരണം സിനിമയിലേക് വരുന്ന യുവതിയുവാക്കൾ പ്രശസ്തിയും ഗ്ലാമനസും ആഗ്രഹിച്ച് വരുന്നവരാണ്. സംവിധായകരും, ഇതിന് പണം മുടക്കുന്നവനും സാമ്പത്തിക ലാഭം മാത്രമല്ല ഉദ്ദേശം. ഇതിൽ നിന്ന് കിട്ടുന്ന എൻജോയ്മെൻ്റ് ഇതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ നടികൾ ഇതിലേക് വരുന്നതും അവരുടെ അച്ഛനമ്മമാർ പറഞ്ഞയക്കുന്നതും ക്കൈ. പിന്നെ ഒരു സുപ്രഭാതത്തിൽ സിനിമാലോകം മുഴുവനും ഭക്തിയുടെയും ആത്മിതയുടെയും ലോകമായി മാറണമെന്നു പറഞ്ഞാൽ ഇതിൽ ആരും ഉണ്ടാവില്ല. ഇവിടെ സിനിമയും ഉണ്ടാവില്ല. മറ്റ് തൊഴിൽ ഇടം പോലെയലു സിനിമാ ' മറ്റ് തൊഴിലിടത്തിൽ സ്ത്രീകളും പുരുഷണമാരും പരസ്പരം കെട്ടിപ്പിടിച്ചും ചുംബിച്ചും ലിപ്സ് ലോക്ക് നടത്തിയൊന്നുമല്ല ജോലി ചെയ്യുന്നത്. പച്ചയായ മനുഷ്യൻ്റെ വികാരവിചാരങ്ങളെ ഉണർത്തുന്ന പ്രവർത്തിയാണ് ഇവരുടെ അഭിനയം അത് ന്തൊഴിലാക്കി കൊണ്ട് നടന്നുന്നവർക്ക് അതിൻ്റെ ഒരു ഭാഗമമാണ് ഇത്തരം പ്രവർത്തികൾ , നിങ്ങൾ ചൂഷണം എന് പറയുന്നത്. അത് കൊണ്ട് ഇത് ചൂക്ഷണമല്ല. ഇത് ഈ തൊഴിലിൻ്റെ ഭാഗമാണ് ' പക്ഷെ മയക്കു മരുന്ന് പ്രശനം കർഷണമായി നേരിടണം. കാരണം 'നാർക്കോട്ടിക് ഇസ് ഡേർട്ടി ബിസിനസ്സ്

  • @FaisalPaichu-vh7hb
    @FaisalPaichu-vh7hb 19 днів тому

    Angine yengil hotel staffum kuttakaralle

  • @lakshmibyju9175
    @lakshmibyju9175 14 днів тому

    Jinto ❤

  • @HemaThulasi-d3c
    @HemaThulasi-d3c 19 днів тому

    Mosham mosham mosham

  • @muhammedrifaj4332
    @muhammedrifaj4332 12 днів тому

    ക്ഷമിച്ചു കൊടുക്കാൻ ഇതെന്താ മുഹമ്മദ് നബിയോ അല്ലെങ്കിൽ യേശുക്രിസ്തു ആണോ

  • @FaisalPaichu-vh7hb
    @FaisalPaichu-vh7hb 19 днів тому

    Hansiba ningalk endangilum bhudhimut undayititundo undengil ningal police nod parayanam allade mattullavar parayunnad ket abhipraym parayarud

    • @Easypeasy74
      @Easypeasy74 19 днів тому +1

      Avarke police node parayanam ennule bodhavum boldness ullede aane …
      2) koode ulle colleagues inte karyathil samsarikunne oru thette alla … u just need to have empathy !

  • @josekj35
    @josekj35 19 днів тому

    സോളാർ പീഡനം ആരാണ്ടോ കൊണ്ടുവന്ന ഹസ്‌ക്കർ തnt👍🏼ok ഗതികേട്

  • @jjtom1663
    @jjtom1663 19 днів тому

    Haskar enthoru dhurantham

  • @FaisalPaichu-vh7hb
    @FaisalPaichu-vh7hb 19 днів тому

    Tp mini thangal endanu parayunnad

  • @bijuvkj4641
    @bijuvkj4641 19 днів тому

    Umpiya- Paranarisam...Kalla thayo.....

  • @elin8025
    @elin8025 19 днів тому

    Anchor is so boring where manorama get this kind of people

  • @elsyoommen5868
    @elsyoommen5868 19 днів тому

    ALL good people or so called saint are always have 50% devil inside ,when the proper time come it will appear, that is the nature .so please don't argue for other people

  • @aliashid4217
    @aliashid4217 19 днів тому

    Apamanikkan vendi mathram aanithu.allankil enthukondu ivar kesukodukkunnalll?.... womens collective nu vendi paniyedukkkunnn
    Madhyamangal...

  • @HemaThulasi-d3c
    @HemaThulasi-d3c 19 днів тому

    After 2 days another trending news will come. Hema anneram no one cares

    • @neilphilip1604
      @neilphilip1604 19 днів тому

      No body now cares about the truck driver arjun and his truck, which was washed away in shirur Karnataka. MANORAMA HAS AMENISIA 😮

  • @viswomcharly
    @viswomcharly 19 днів тому

    Jinto enthu mairaanu ee parayunne

  • @antonyvarghese4698
    @antonyvarghese4698 19 днів тому

    സിപിഎം ൻ്റെ അമേദ്യം തിന്നോണ്ട് വന്നിരുന്ന് ഓരിയിടുന്ന ഹസ്‌കർ കൂട്ടിന് ഗായത്രിയും..

  • @smithajijo2244
    @smithajijo2244 7 днів тому

    അൻസിബ, ജിന്റോ, Ad. TB Mini 👌🏻👌🏻👌🏻

  • @lakshmibyju9175
    @lakshmibyju9175 14 днів тому

    Jinto ❤

  • @joejo2767
    @joejo2767 19 днів тому

    Is this. Asker really an advocate??? 😂😂😂😂 Dileep was in jail because of the government. What a joke ?? It’s because of the Court and media and the brave girl stood her stand. 😂😂😂😂😂

  • @lakshmibyju9175
    @lakshmibyju9175 14 днів тому

    Jinto ❤

  • @lakshmibyju9175
    @lakshmibyju9175 14 днів тому

    Jinto❤